എന്റെ ജീവിത യാത്രയിൽ ഇന്നെനിക്ക് നിങ്ങളോട് പറയാനുള്ളത് 🙏7736072205🙏8156864480👍

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 524

  • @ushakt5386
    @ushakt5386 Před 20 dny +31

    ജീവിതത്തിൽ ഈ എളിമ എന്നും നിലനിർത്തണം. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഗുരുവായൂരപ്പനനുഗ്രഹിക്കും 🌹🌹❤️❤️👍🏻👍🏻

  • @user-tx6yg6xt1k
    @user-tx6yg6xt1k Před 20 dny +10

    ഇങ്ങനെയാണോ മകനെ വളർത്തിയിരിക്കുന്നത് എന്ന് ചോദിക്കുന്ന ഭാര്യമാർ ആണ് അധികവും, ഇവിടെ അമ്മായിയമ്മയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി❤

  • @shylabalan9184
    @shylabalan9184 Před 20 dny +30

    എന്റെ കണ്ണു നിറഞ്ഞു പോയി രണ്ടുപേർക്കും ദീർഘായുസ്സു ഉണ്ടാകട്ടെ ❤️❤️ചേച്ചി ❤️❤️ചേട്ടാ ❤️❤️❤️❤️

  • @user-gx4yt7ec6e
    @user-gx4yt7ec6e Před 20 dny +10

    കുപ്പയിലെ മാണിക്യം പോലെ തിളങ്ങി, ഉദിച്ചു ഉയർന്ന സിംഗിൾ
    നിങ്ങൾ ഒരു അപൂർവ വ്യക്തി തന്നെ. എന്നും സ്നേഹിക്കും സ്നേഹിച്ചു കൊണ്ടേയിരിക്കും ♥️

  • @chitram8593
    @chitram8593 Před 19 dny +4

    ഞാൻ singu വിൻറെ എല്ലാ video yum കാണും.comments ippol ആദ്യം ആയാ ഇടുന്നത്.ഒരു അപേക്ഷയാണ് books ഇറക്കിയാലും vedio daily വേണം.singu ശരിക്കും ഒരു പ്രചോദനമാണ്.ദൈവം ഒരു അവതാരം ആയി മുന്നിൽ വന്നപോലെ❤❤❤love you ❤❤❤

  • @lincyantony9636
    @lincyantony9636 Před 20 dny +5

    Bobben ചേട്ടന്റെ അമ്മയെ ഓർത്തു നന്ദി പറഞ്ഞ ആ മനസിന് 🤝🤝🤝, മുമ്പും ഇതുപോലെ ഒരവസരത്തിൽ singu അമ്മയെ ഓർത്തു നന്ദി പറഞ്ഞത് ഞാൻ ഓർക്കുന്നു 😘❤️

  • @beenaknair4666
    @beenaknair4666 Před 20 dny +11

    Super,Singuma യെ ഉയരങ്ങളില്‍ കൈ പിടിച്ചു നടത്താൻ ഭഗവാന്‍ ബോബന്‍ ചേട്ടനെ കാത്തു വച്ചിരുന്നു ചെളിയില്‍ ഒളിച്ച് കിടന്ന ഈ കല്ല് വെറും കല്ല് അല്ല,അത് മാണിക്യം ആണെന്ന് ബോബന്‍ ചേട്ടന്‍ തിരിച്ച് അറിഞ്ഞു.
    എത്രയും പെട്ടെന്ന് ബോബന്‍ ചേട്ടന്റെ family യെ കാണാന്‍ സാധിക്കട്ടെ ❤🙌🙌

  • @beenacherian182
    @beenacherian182 Před 20 dny +8

    നല്ല മനസ്സുള്ളവരെ ദൈവം തീർച്ചയായും അനുഗ്രെഹിക്കും 🙏🙏അതാണ് singhu വിന്റെ ജീവിതത്തിൽ ഞങ്ങൾക്ക് കാണാൻ സാധിക്കുന്നു 👍👍.. ബോബൻ ചേട്ടന്റെ അമ്മയെ ഇത് വരെ കാണാൻ പറ്റിയില്ല എന്ന് പറഞ്ഞല്ലോ... ഇനിയും ജീവിതത്തിൽ അത്ഭുതം കൂടെ ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ... എത്രെയും പെട്ടെന്ന് അമ്മയെ കാണാൻ സാധിക്കട്ടെ. പ്രാർത്ഥന യിൽ ഓർക്കുന്നു 🙏

  • @gopugovind7558
    @gopugovind7558 Před 20 dny +22

    ജീവിത യാഥാർഥ്യം സത്യസന്ധമായേ പറയുന്ന വിനയമുള്ള സിംഗിൾ ബോബന് ഭാവുകങ്ങൾ, ഗുരുവായൂരപ്പൻ എന്നും അനുഗ്രഹിക്കട്ടെ....🙏🙏🙏🙏🙏

  • @bindhus2730
    @bindhus2730 Před 20 dny +39

    സന്തോഷത്തിൻ്റെ കണ്ണുനീർ വന്നു singootty.ബോബൻ ചേട്ടനെ കിട്ടിയതാണ്singootty യുടെ ഭാഗ്യം.ഭഗവാൻ എല്ലാത്തിനും വഴി ഒരു ക്കിയതാണ് ഓരോ രൂപത്തിൽ.പ്രാർത്ഥനയുടെ ശക്തി.🙏🙏🙏🙏.എല്ലാം വിജയിക്കട്ടെ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Kaachu.shorts
    @Kaachu.shorts Před 20 dny +20

    ഉയരങ്ങൾ കീഴടക്കാൻ ഗുരുവായൂരപ്പൻ അനുഗ്രെഹിക്കട്ടെ 🥰♥️🥰

  • @sindhusadasivan8250
    @sindhusadasivan8250 Před 20 dny +13

    Singumma ഇതു കേട്ടു കണ്ണ് നിറഞ്ഞു. ഒരു സിനിമ കാണുന്ന പോലെ തോന്നി

  • @sunithakumari8156
    @sunithakumari8156 Před 20 dny +3

    എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു ഞാനും ഇപ്പോൾ നാരായണ നാമം എഴുതുന്നുണ്ട് നല്ല അനുഭവങ്ങൾ ഭഗവാൻ തരുന്നുണ്ട് ഗുരുവായൂരപ്പാ🙏🏼🙏🏼🙏🏼

  • @rajalekshmiz579
    @rajalekshmiz579 Před 20 dny +4

    നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹവും വിശ്വാസവുമാണ് ഈ വിജയത്തിന് പിന്നിൽ. എന്നും ഇങ്ങനെ തന്നെയാകാകാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @baburajrkurup
    @baburajrkurup Před 20 dny +5

    സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞൊഴുകി singu... ❤️❤️❤️ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏സ്നേഹം സ്നേഹം മാത്രം ❤️❤️

  • @ajithamadhavan1201
    @ajithamadhavan1201 Před 20 dny +7

    ബോബൻ ചേട്ടന് സങ്കടം വരുന്നുണ്ട്...... അമ്മക്ക് നന്ദി പറഞ്ഞപ്പോ അനുജന്മാരോട് പറഞ്ഞപ്പോൾ.... നല്ലത് വരട്ടെ....

  • @akashpalathayi9466
    @akashpalathayi9466 Před 20 dny +4

    Singumma ഉയരങ്ങളിൽ എത്തുന്നത് കൺകുളിർക കാണാൻ ആഗ്രഹിക്കുന്നു 👍🏻❤️❤️😘

  • @user-tf8oo7li8k
    @user-tf8oo7li8k Před 20 dny +3

    സിങ്കു ബോബന്റെ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്പോയി🤲🤲🤲🤲🤲

  • @aarvind3901
    @aarvind3901 Před 20 dny +2

    Singoo നിങ്ങൾ എല്ലാവർക്കും ഇരു മാതൃകയാണ്. Gratitude പറയുന്നതു വഴി നിങ്ങൾ കാണിക്കുന്നതും ഒരു ഉത്തമ മാതൃകയാണ്.എന്നും എപ്പോഴും നിങ്ങൾക്ക് More Power ❤❤❤😊

  • @rajasreeramesh6083
    @rajasreeramesh6083 Před 20 dny +4

    എന്റെ സിങ്കു എനിക്ക് കരച്ചിൽ വന്നു പോയി സിങ്കുന് ബോബനെ കിട്ടിയത് ഭാഗ്യം ആണ് എല്ലാ കാര്യത്തിലും വിജയിച്ചു വാ ചക്കരെ ❤️❤️ഞങ്ങൾ കാണാൻ കാത്തിരിക്കുവാ 🥰🥰🥰

  • @parvathikp1039
    @parvathikp1039 Před 20 dny +5

    ഗുരുവായൂർ അപ്പന്റെ അനുഗ്രഹം...ബോബൻ ചേട്ടന്റെ സ്നേഹവും..❤

  • @ThattukadaCooks-um4yn

    Singu വിൻ്റെ ബുക്ക് സിനിമയായി വരട്ടെ അതിനും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤

  • @miniskumar6799
    @miniskumar6799 Před 17 dny +2

    Mental support ആണ് ബോബൻ ചേട്ടാ, ഏറ്റവും വലിയ support 🙏❤️ single കരയിപ്പിക്കല്ലേ

  • @lekhanasasi7544
    @lekhanasasi7544 Před 20 dny +4

    എല്ലാ വിധ ഈശ്വര അനുഗ്രഹവും ഉണ്ടാകട്ടെ. മലയാളിക്ക് പുതിയ ഒരു എഴുത്ത്കാരിയും കുടെ ഉണ്ട യതിൽ സന്തോഷം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @saraswathys440
    @saraswathys440 Před 20 dny +4

    നിങ്ങൾ 2ആളും ഇരിക്കുന്നത് കാണുമ്പോൾ മനസിന്‌ സന്തോഷം തോന്നുന്നു എന്റെ ആരൊക്കെ ആണെന്ന് തോന്നി പോകുന്നു 🥰🥰🥰❤️❤️❤️

  • @ushababu8034
    @ushababu8034 Před 20 dny +8

    ഉയരങ്ങളിൽ എത്തട്ടെ ചക്കരെ 🙏🙏🙏 💐👍🤝രണ്ടു പേരുടെയും വാക്കുകൾ കേട്ടപ്പോൾ സഞോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി എല്ലാം ഗുരുവായൂരപ്പൻറ അനുഗ്രഹം 🙏🙏🙏🙏❤❤❤❤❤

  • @lillys3907
    @lillys3907 Před 20 dny +4

    ❤❤❤❤❤singu ❤️❤️❤️ഇത് സ്വൊപ്നം ആണോ എന്ന് തോന്നിപോകുന്നു ❤️❤️❤️singu നീണാൾ വാഴട്ടെ

  • @sasidharanacharya2356
    @sasidharanacharya2356 Před 20 dny +2

    ലോകപ്രശസ്തയായ സിംഗിൾ ചേച്ചി ചേച്ചി പറയുമ്പോൾ എൻറെ കണ്ണ് നിറയുന്നു ആ സന്തോഷം പറയാൻ വയ്യ❤❤❤❤

  • @sheenak2277
    @sheenak2277 Před 20 dny +1

    ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എൻ്റെ Sing u ചേച്ചി

  • @sheejanadesan5355
    @sheejanadesan5355 Před 20 dny +2

    സിംഗിൾ ചേച്ചിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @user-rh3nw1uc7b
    @user-rh3nw1uc7b Před 20 dny +1

    ചേച്ചി ഒരുപാട് സന്തോഷം. ചേച്ചി യുടെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @anupam5872
    @anupam5872 Před 20 dny +2

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ chechikutty..... 🙏🏻🙏🏻🙏🏻💓💓💓🥰🥰🥰

  • @user-ue6ck6xp6i
    @user-ue6ck6xp6i Před 7 dny

    ആശംസകൾ singu ❤️❤️
    അഭിനന്ദനങ്ങൾ 👏🏻👏🏻🥰

  • @anithasuresh2892
    @anithasuresh2892 Před 19 dny +1

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐

  • @clince3957
    @clince3957 Před 20 dny +1

    സിംഗുവിനും ബോബൻ ചേട്ടനും മക്കൾക്കും നല്ലതുമാത്രം വരട്ടെയെന്നു പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹

  • @greeshmagreeshma7775
    @greeshmagreeshma7775 Před 20 dny +1

    ഒത്തിരി സന്തോഷം ❤❤❤❤❤❤❤സിങ്കു അമ്മയുടെ ഭാഗ്യം ആണ് ബോബൻചേട്ടൻ പുണ്യം ആണ് ഇനിയും ഉയർത്തിൽ എത്താൻ കഴിയട്ടെ എല്ലാ ആഗ്രഹവും ശ്രീ ഗുരുവായുരപ്പൻ സാധിച്ചു തരട്ടെ എന്ന്പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤❤❤❤

  • @user-ue6ck6xp6i
    @user-ue6ck6xp6i Před 7 dny

    എനിക്കും book വേണംഞാൻ ഇപ്പോഴാ book എഴുതുന്നതിനെ കുറിച്ച് ഒക്കെ ഞാൻ വീഡിയോ കണ്ടതും കുറേ divvasayi ഒന്നും കാണുന്നില്ലായിരുന്നു

  • @LailaAshok
    @LailaAshok Před 20 dny +1

    എന്റെ കണ്ണു നിറഞ്ഞുപോയി സിങ്കുമ എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ 🙏❤️

  • @radhakamal4812
    @radhakamal4812 Před 20 dny

    ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു സിങ്ങുമ്മ. ഇതിൽ കൂടുതൽ എന്തു വേണം. പറയാൻ വാക്കുകളില്ല. ഗുരുവായൂരപ്പന്റെ അനുഗ്രഹം singummaykum എല്ലാവർക്കും ഉണ്ടാകട്ടെ. 👌❤️❤️❤️❤️❤️❤️

  • @anithasasidharan1565
    @anithasasidharan1565 Před 19 dny

    ഒരു പാട് സന്തോഷം singu കണ്ണ് നിറഞ്ഞു പോയി. എനിക്കും വേണം book. God bless you

  • @sheebabk8572
    @sheebabk8572 Před 20 dny

    എന്റെ singu കരയിപ്പിച്ചു കളഞ്ഞല്ലോ ❤️ ബോബൻ ചേട്ടൻ 👍🏻 ഈ സത്യസന്ധത യും എളിമ യും എന്നും നിലനിൽക്കട്ടെ 🥰❤️wish you all the best 🙏🏻

  • @SUNUKNK
    @SUNUKNK Před 20 dny

    ചേച്ചി എല്ലാ ഭാവുകങ്ങളും നേരുന്നു.
    എന്നേക്കും എല്ലാവിധ സന്തോഷോം സമാധാനവും ഐശ്വര്യവും ദീർഘായുസ്സും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ❤️❤️🌹🌹

  • @gracy3912
    @gracy3912 Před 7 dny

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @Shibikp-sf7hh
    @Shibikp-sf7hh Před 19 dny +2

    ഹരേ കൃഷ്ണ 🙏🙏

  • @febajenson-5559
    @febajenson-5559 Před 20 dny

    എന്റെ ചേച്ചി കുട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏 രണ്ടുപേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാവട്ടെ🙏🙏❤️❤️❤️

  • @jayalakshmimangalassery3468

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു🥰. ഇനിയും എല്ലാ അനുഗ്രഹവും ഗുരുവായൂരപ്പൻ നൽകട്ടെ 🙏🏼

  • @shainysvlog207
    @shainysvlog207 Před 19 dny

    Elimayude muth athanu njan arinja sinkumma❤❤❤boban chettante nature sinkummayude thelichamayi athu a faceil kanam❤❤❤❤

  • @rani3280
    @rani3280 Před 20 dny

    സിഗുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ സന്തോഷാശ്രുക്കൾ സിഗു ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @lathasatheesh516
    @lathasatheesh516 Před 20 dny

    ❤❤❤സിങ്കുമാ ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ സിങ്കുമയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ഏറ്റവും കൂടുതൽ സ്നേഹത്തോടെ നമ്മളും അഭിമാനത്തോടെ ഓർക്കുന്നു സിങ്കുമയുടെ പാതിയായ ബോബൻ ചേട്ടന് ദീർഘായുസ്സ് ദീർഘാരോഗ്യവും ഭഗവാൻ എന്നും ചേർത്തുനിർത്താൻ ചേട്ടൻ ഒപ്പമുണ്ടാകട്ടെ ആ വലിയ മനസ്സിന് ഒത്തിരി നന്ദി പറയുന്നു സിമ്പിൾ നിങ്ങളെപ്പോലെ ഒരു ദമ്പതികളെ നമുക്ക് പരിചയപ്പെടാൻ സാധിച്ചതിനും ഇങ്ങനെ അടുത്ത് സ്വന്തം ഒരു കൂടപ്പിറപ്പിനെ പോലെ നമുക്കെല്ലാം കാണാനുള്ളതും കേൾക്കാനുള്ളതും അറിയാനുള്ളതും എല്ലാം സിംഹവും നമുക്കും തരുന്നതിനും ഒരുപാട് ഒരുപാട് നന്ദി രണ്ടുപേർക്കും ഇനിയും ഇനിയും ഉയരങ്ങളിലെത്താൻ സിന്ധുമയെ എല്ലാ ദൈവങ്ങളും

    • @lathasatheesh516
      @lathasatheesh516 Před 20 dny

      ❤❤എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം എന്നും നമ്മുടെ ചക്കര ഒപ്പം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു മെസ്സേജ് പകുതിയായപ്പോൾ കട്ടായിപ്പോയി അതാ ഞാൻ വീണ്ടും ബാക്കി ചേർത്തത് ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഗുരുവായൂരപ്പനെ സ്നേഹത്തോടെ വന്ദിക്കുന്നു ഞങ്ങളും ❤❤❤❤❤❤❤❤❤❤

  • @jayanvijaya6653
    @jayanvijaya6653 Před 20 dny

    Singumaaa inne karayippichu kalanjallo god bless you chakkare❤❤❤❤❤❤❤😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 athupole bobanchettane thanks ingane singumaye njangalude munpil ethichathine😊😊😊😊

  • @fabulouslifebyindusangeeth9766

    Singumma.. സിംഗിമ്മടെ വീഡിയോ ഞാൻ കാണാറില്ല.. ഓഡിയോ ആണ് കേൾക്കാറുള്ളത്. ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ എന്നും കേൾക്കും. വീട്ടിൽ പോയാൽ ടൈം കിട്ടാറില്ല മൊബൈൽ നോക്കാൻ. ഈ കഥകൾ ഒക്കെ കേട്ടിട്ടാണ് എന്റെ യാത്രകൾ. വീട്ടിലെ ഒരാൾ പോലെ ആണ് singumma എനിക്ക്. എന്റെ ആന്റി സ്ഥിരം പ്രേഷക ആണ്. ഒരുപാട് ഇഷ്ട്ടം. പിന്നെ ഞാൻ വർക്ക്‌ ചെയുന്നത് near guruvayur aanu.

  • @bettypothen1826
    @bettypothen1826 Před 20 dny

    ഒത്തിരി ഒത്തിരി സന്തോഷം singu. Singu ഇന് ഞങ്ങടെ കൊച്ചു സഹോദരിയായിട്ട് കാണുന്നത്. God bless you dear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jeejiantony2069
    @jeejiantony2069 Před 20 dny +3

    കരയിപ്പിച്ചല്ലോ singoo❤

  • @priyagram5439
    @priyagram5439 Před 20 dny

    ഒത്തിരി സന്തോഷം singuuu... ❤️❤️❤️പറഞ്ഞറിയിക്കാൻ പറ്റാത്തഅത്രയും സന്തോഷം 😘😘😘 ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @remadevi7026
    @remadevi7026 Před 20 dny

    Hallo singu. Vedio kandappol valare santhosham thonny. Ithanu parayunnath oru sukhathinu oru dhukhavum oru dhkhathinu oru sukhavum undannu.Cheruppam muthal dhukkam anubhavichathu kondanu eppol santhosham jeevitham boban chettanilude kiittiyathu.Guruvsyoorappan anugrahikkatte...

  • @omanabiju6850
    @omanabiju6850 Před 20 dny

    സിങ്കുമ്മ എല്ലാ ഭാവുഗങ്ങളും നേരുന്നു 👍👍👍എന്റെ ജീവന്റെ ജീവൻ ആണ് നിങ്ങൾ 💜💜💜💜💜💜💜💜💜💜💜

  • @divyabinaj4482
    @divyabinaj4482 Před 20 dny

    ഒരുപാട്ഒരുപാട് സന്തോഷം ചേച്ചിക്കുട്ട്യേ ഞങ്ങടെ സ്വന്തം ചേച്ചിക്കുട്ടിയല്ലേ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🙏🙏🙏

  • @sujaa.v9345
    @sujaa.v9345 Před 19 dny

    EanthuvilAyalum book
    Vangum singuma.eantae all time motivator aanu singumma

  • @SaujaNassar
    @SaujaNassar Před 20 dny +3

    സത്യം കണ്ണ് നിറഞ്ഞു പോയി❤❤❤❤❤❤❤❤

  • @AnandhiGirish13
    @AnandhiGirish13 Před 20 dny +3

    Singu ചേച്ചി ബോബൻ ചേട്ടൻ ആണ് ചേച്ചി ടെ ഭാഗ്യം. പിന്നേ കൃഷ്ണന്റെ അനുഗ്രഹവും.

  • @veenaveena4295
    @veenaveena4295 Před 20 dny

    ഈശ്വരൻ ഇനിയും ഇനിയും ബോബൻ അങ്കിളിനെയും സിങ്കു വാൻ്റിയെയും ഉയരങ്ങളിൽ എത്തിക്കട്ടെ. എല്ലാ വിധ അനുഗ്രഹങ്ങളും നിറഞ്ഞൊഴുകട്ടെ❤

  • @SunithaDileep-h3z
    @SunithaDileep-h3z Před 20 dny +1

    Singumma enikum venam book, Ilove you singumma❤❤❤,God bless you ❤❤❤

  • @mayarajesh6941
    @mayarajesh6941 Před 20 dny

    ഒരുപാട് സന്തോഷം ..കണ്ണ് നിറഞ്ഞു പോയെടോ..സിങ്കു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. അതിനു ഗുരുവായൂരപ്പൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤❤

  • @geethabose2097
    @geethabose2097 Před 20 dny

    👌🏻👌🏻singu ഉയരങ്ങൾ കിഴടക്കട്ടെ ഗുരുവായൂർ അപ്പനെ നന്ദി 🙏🏻🙏🏻🙏🏻🥰🥰❤

  • @thugdirector6216
    @thugdirector6216 Před 20 dny +1

    Correct ♥️♥️single nammude swantham athu pole thonni ♥️♥️♥️♥️ellam blessing♥️♥️♥️

  • @psc.tricks9985
    @psc.tricks9985 Před 20 dny

    Singumma കണ്ണ് നിറയുന്നു❤❤❤❤ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @Jordyy6281
    @Jordyy6281 Před 20 dny

    Chingu santhosham kondu vayya ente nattukari ennu abhimanathode jnan parayatte. Othiri uriyangalil ethatte. Ente pallathuruthy ethava natil poyappo pallathuruthi ambalathil ethiyappo jnan chingune aanu orthathu . Sooooo proud of you chingu. Kannu niranjittu eniku aksharangal polum kaanan vayya santhosham abhimanam

  • @npbeena3474
    @npbeena3474 Před 20 dny

    ഞാൻ ഇതുവരെ singune coment ഇട്ടിട്ടില്ല. Ithenikk🎉ഇടാതെ ഇരിക്കാൻ കഴിയുന്നില്ല. അത്ര സന്തോഷം. പലയിടത്തായി സിങ്കുവിൽ എന്നെ കാണുന്നു ❤️

  • @juli12351
    @juli12351 Před 20 dny

    Orupadu santhoshavum snehavum bhakthiyum angane positive aayittulla vikarangalude pravaaham..Singuvineyum Boban chettaneyum bhagavan anugrahikkunnu.Prarthanayil njangalum
    undakumennariyam

  • @RajaniGangan
    @RajaniGangan Před 7 dny

    ചേച്ചിമ്മയുട പ്രാർത്ഥന യിൽ എന്റെ കുടുംബത്തെ യും കുട്ട്ne

  • @reenasuresh4148
    @reenasuresh4148 Před 20 dny

    ബോബൻ ചേട്ടൻ ആയതുകൊണ്ടാണ് സിംഗിവിനു ഇത്രയും ഉയരങ്ങളിൽ എത്താൻ പറ്റിയത് ലവ് യു somuch🥰🥰🥰

  • @user-nr4ri7cd3g
    @user-nr4ri7cd3g Před 20 dny

    Singummaaa ... 🙏
    ഒരുപാട് സന്തോഷം 🥰🥰 . അങ്ങനെ അടിച്ചു കേറി വാ ❤️❤️ . ഇവിടെ കിട്ടാൻ എന്തു ചെയ്യണം singummaaa
    എല്ലാം ഭംഗിയായി ... വളരെ നന്നായി ... ചിരിക്കാനുള്ള ഏറെ വിഭവങ്ങളുമായി പോരട്ടെ 🥰🥰
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @SurajaKumari-tr4mq
    @SurajaKumari-tr4mq Před 20 dny

    ബോബൻ ചേട്ടൻ്റെ അമ്മ യെയും സഹോദരങ്ങളെയും പറഞ്ഞപ്പോൾ ചേട്ടൻ്റെ മുഖത്തിൻ്റെ സന്തോഷം' ഞാൻ സ്ഥിരമായി കേൾക്കുന്ന ഒരു കാര്യമാണ്. സിങ്കാവിൻ്റെ വീഡിയോ കാണുമ്പോൾ എനിക്കും നല്ലതുപോലെ ജീവിക്കണമെന്ന് തോന്നും

  • @Charlies_ARK
    @Charlies_ARK Před 20 dny

    എനിക്ക് കരച്ചിൽ വന്നിട്ട് പിടിച്ചു നിർത്താൻ സാധിക്കുന്നില്ലെടാ ചക്കരേ ❤️❤️❤️സന്തോഷം കൊണ്ടാണ് കേട്ടോ.
    🥰🥰🥰

  • @omanaroy1635
    @omanaroy1635 Před 20 dny

    ഉള്ളിൽ നിന്നും വരുന്ന സന്തോഷം വിറയാർന്ന ശബ്ദത്തിൽ , നല്ല അവതരണം.

  • @anjali.m.vijayakumar3251

    എല്ലാ നൻമകളും ഐശ്വര്യവും നിങ്ങൾക്ക് രണ്ട് പേർക്കും നേരുന്നു❤❤❤ജയ് ശ്രീറാം❤❤ജയ് ശ്രീ രാധേ രാധേ❤ സർവ്വം കൃഷ്ണാർപ്പണ മസ്തു .❤❤❤❤❤

  • @sheebashaji3784
    @sheebashaji3784 Před 19 dny

    Singu love you...boban ചേട്ടാ ningal oru nalla ഭർത്താവാണ്, ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤❤❤❤

  • @kannur6600
    @kannur6600 Před 19 dny

    അങ്ങനെ പുതിയൊരു അധ്യായം കൂടി ആരംഭിക്കുന്നു ❤️ all the best അമ്മെയ് ❤❤❤❤❤❤

  • @happymomentswithsisters

    സിങ്കൂ ഞങ്ങളുടെ വീട്ടിലെ ഒരംഗത്തിനെപ്പോലെയാണ് എല്ലാ നന്മകളും ഉണ്ടാകട്ടെ❤

  • @rosycg9144
    @rosycg9144 Před 20 dny

    Very good Singhu single ഞാൻ ഉം same age എന്റെ ഓർമകൾ ജീവിതവും ഞാനും എഴുതും

  • @chinnusabi-gl8gh
    @chinnusabi-gl8gh Před 20 dny +1

    Love you checheee കട്ട വെയ്റ്റിംഗ് ആണ് ട്ടോ 💕💕💕😊😊💕💕🙏🙏🙏

  • @user-rn3bz9nq5v
    @user-rn3bz9nq5v Před 20 dny

    സിഗൂടടടീീീീ ചക്ക രേ ഒരുപാട് ഉയരങ്ങളിൽ എത്തും വലിയസന്തോഷംഉമമാാാാാാാാാാ

  • @AmmuAmmu-b6x
    @AmmuAmmu-b6x Před 20 dny

    നിറഞ്ഞ കണ്ണുകളോടെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു... എല്ലാ ഭാവുകങ്ങളും.... ❤️🌹🌹...............,. ഇപ്പോൾത്തന്നെ g pay chdyyatte?

  • @sandhyacv4635
    @sandhyacv4635 Před 20 dny

    Gratitude give u more and more blessing dear... എന്നെ വിട്ടു പോയി പറയാൻ 🎉🎉🎉🎉All the success dear... U r a successful woman... Go ahead

  • @sidhesweriindulekha6273
    @sidhesweriindulekha6273 Před 20 dny +1

    സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു പോയി ❤❤❤❤

  • @SunithaSreekumar-u8c
    @SunithaSreekumar-u8c Před 20 dny

    എല്ലാം നന്മകളുംഉണ്ടാവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏

  • @sruthyviswanath9616
    @sruthyviswanath9616 Před 20 dny

    Ellam guruvayoorappante anugraham. God is love. All the best and congratulations singumma ❤❤❤❤❤❤❤❤❤❤

  • @user-np1yu5tb7k
    @user-np1yu5tb7k Před 19 dny

    All the very best single and god bless you❤❤❤❤❤❤🙏🙏🙏🙏

  • @BeenaKs-we7hu
    @BeenaKs-we7hu Před 20 dny

    ഇത് സിനിമ യാകും ഉറപ്പ് ഗുരുയൂരപ്പൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @spnmbr10
    @spnmbr10 Před 20 dny

    ഇനിയും ഉയരങ്ങളിൽ എത്തും എൻ്റെ singu 🥰 എനിക്കും വേണം ബുക്ക്

  • @sabitha439
    @sabitha439 Před 20 dny

    Sathyam singu❤❤ ente swntham chechium chettanum aanu❤❤❤ kannu thattathirikkalleee❤❤❤❤❤

  • @danielsimon4026
    @danielsimon4026 Před 19 dny

    All the best Singu...God bless you ....❤

  • @sheeladevassy8307
    @sheeladevassy8307 Před 20 dny

    കണ്ണ് നിറഞ്ഞു ഒഴുകുന്നു Singuma❤❤❤❤ എന്തു പറയണമെന്നറില്ല😊😊😊

  • @user-ce9bx1ls2y
    @user-ce9bx1ls2y Před 20 dny

    Congratulations God bless youu...orupaaduuu... uyaragalill..ethadeee..🙌 singummaaaaa.. ❤❤

  • @ambilisreekumar5351
    @ambilisreekumar5351 Před 20 dny

    Singummakku yellavidha asamsakalum nerunnu god bless you 🙏🙏🙏👍🏻👍🏻👍🏻

  • @joliejohnson6244
    @joliejohnson6244 Před 20 dny +1

    ❤❤❤❤ Bobben chetten is your back bone.. Full support.. And love you. God bless.

  • @jethyp7772
    @jethyp7772 Před 20 dny

    Singu ഒത്തിരി ഒത്തിരി സന്തോഷം നല്ലത് മാത്രം വരും 🙏🙏🙏🙏

  • @sanasaif9523
    @sanasaif9523 Před 20 dny

    മാഷാ അല്ലാഹ് ❤❤. എല്ലാവരുടെയും പ്രാർത്ഥന സിങ്കുവിനുണ്ട് 🤲🤲🤲🌷🌷🌷.

  • @jomolabraham9682
    @jomolabraham9682 Před 16 dny

    നിങ്ങളുടെ കഥ എഴുതിയാൽ സിനിമ പിടിക്കാം❤❤

  • @rajasreepv9966
    @rajasreepv9966 Před 10 dny

    Single കഥയെഴുതിയെന്നാണോ പറയുന്നത്.. എവിടെയാണ് publish ചെയ്തത്.. അറിയാനുള്ള ആകാംഷ ക്കൊണ്ട് ചോദിക്കുന്നു..👍🏻