Thodukuri.. മനസ്സിലെ ആഗ്രഹം ഭഗവാൻ നടത്തി തരുമോ ഇല്ലയോ എന്ന് അറിയാം. തൊടുകുറി. Thodukuri shastram

Sdílet
Vložit
  • čas přidán 25. 03. 2024

Komentáře • 2,6K

  • @user-mo6us6dh1m
    @user-mo6us6dh1m Před 2 měsíci +4

    ഭഗവാനേ ഞാൻ അത്രയും കഠിനമായ ദുഃഖത്തിലാണ് എന്റെ മനസിന്റെ പ്രാർത്ഥനയും, വേദനയുമാണ് ഭഗവാനേ എന്റെ വിളിക്കേൾക്കേണമേ.. ഗുരുവായൂരപ്പാ

  • @amminiscookingworld1478
    @amminiscookingworld1478 Před 3 měsíci +21

    തിരുമേനി ഞാൻ രണ്ട് ആണ് വിചാരിച്ചത്. മുഴുവനും സത്യമാണ് നന്ദി തിരുമേനി

  • @pradeepv1920
    @pradeepv1920 Před 2 měsíci +6

    എന്റെ കണ്ണാ പൊന്നുണ്ണി കണ്ണാ എനിക്കും എന്റെ കുടുബത്തിനും തലചായ്ക്കാൻ ഒരിടം നൽകണേ പൊന്നേ 🙏🙏🙏🙏🙏🙏

  • @user-sw7qh3lk4o
    @user-sw7qh3lk4o Před 2 měsíci +4

    ഗുരുവാരൂ പ്പാ എന്റെ വസ്തു സംബന്ധിച്ചു എല്ലാ തടസങ്ങളും മാറ്റി ലഭിക്കുന്നതിനുള്ള ഭാഗ്യം തരണെ. ഭഗവാനെ

  • @sinirajeev1681
    @sinirajeev1681 Před 3 měsíci +7

    നമസ്കാരം തിരുമേനി 🙏, ഞാൻ തിരഞ്ഞെടുത്തത് 2 അങ്ങ് പറഞ്ഞത് 100% ശരിയാണ് 🙏,

  • @seethalakshmi-le1nd
    @seethalakshmi-le1nd Před 3 měsíci +8

    എല്ലാ ദുഃഖങ്ങളും തീർത്തു തരണേ ഭഗവാനെ

  • @bhavanikutti9657
    @bhavanikutti9657 Před 3 měsíci +1

    ഗുരുവായൂരപ്പാ ശരണം. തിരുമേനി പറഞ്ഞത് വാസ്തവം ആണ്. ഭഗവാൻ തന്നെ എന്റെ പ്രശ്നങ്ങൾ തീർത്തു തരട്ടെ

  • @minervasurendran
    @minervasurendran Před 3 měsíci +2

    എൻ്റെ കൃഷ്ണാ എൻ്റെ
    ദു:ഖങ്ങളെല്ലാംതീർത്ത് തരണമേ ഗുരുവായൂരപ്പാ🙏🙏🙏🙏🙏

  • @girijakrishnan
    @girijakrishnan Před 3 měsíci +39

    ഗുരുവായൂരപ്പാ എന്റെ എല്ലാ കടഭാരങ്ങളും മാറി കുടുംബത്തോടൊപ്പം സന്തോഷത്തോടൊപ്പം ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏

    • @user-rn3hq7sc9i
      @user-rn3hq7sc9i Před 3 měsíci +1

      Allahu

    • @user-rn3hq7sc9i
      @user-rn3hq7sc9i Před 3 měsíci

      Allahu. Ekananu. Athu. Kond. Njan. Onnanu. Thiranjeduthathu

    • @user-rn3hq7sc9i
      @user-rn3hq7sc9i Před 3 měsíci

      Parayunnathu. Correct. Aanu

    • @minikg8872
      @minikg8872 Před 3 měsíci

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​

    • @biniss3793
      @biniss3793 Před 3 měsíci

      എന്റെ ഗുരുവായൂരപ്പാ എന്റെ സങ്കടം മാറ്റിതരണേ ഞാൻ വിചാരിച്ച കാര്യം നടന്നു കിട്ടണേ 🙏🙏🙏

  • @user-bk2vn9ez3l
    @user-bk2vn9ez3l Před 3 měsíci +10

    തിരുപ്പതി ഭഗവാനേ എൻ്റെ കടബാധ്യതകൾ എല്ലാം തീർത്ത് സന്തുഷ്ടരായി ജീവിക്കാൻ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണേ🙏🙏🙏

  • @lakshmit-om6up
    @lakshmit-om6up Před 3 měsíci +2

    നരേ കൃഷ്ണാ എന്നെ കാത്ത് രക്ഷിക്കണേ വ്യാഴാച്ചത്തെ ഭൂജയിൽ എനെ ഇപ്പെടുത്തണേ തിരുമേനി എന്റെ എല്ലാ അസുഖങ്ങളും ദുരിതങ്ങളും വിഷമങ്ങളും എല്ലാം മാറ്റിതരണേ ഭഗവാനെ❤❤❤❤❤❤

  • @lailakumari4338
    @lailakumari4338 Před 2 měsíci +1

    ഭഗവാനെ എന്റെ വിളി കേൾക്കണേ എന്റെ വേദനകൾ ദുഃഖങ്ങളും എല്ലാം മാറ്റി തരണേ കൃഷ്ണ ഗുരുവായൂരപ്പാ

  • @beenasivadas2314
    @beenasivadas2314 Před 3 měsíci +22

    തിരുപ്പതി ഭഗവാനെ എൻ്റെ കുടുംബത്തിലെ കടബാധ്യതകൾ പൂർണമായും മാറ്റെണമേ 🙏🙏🙏🙏

    • @anirudh.c2b109
      @anirudh.c2b109 Před 2 měsíci

      ഹരേ കൃഷ്ണ......
      സൂര്യ
      പൂരൂരുട്ടത്തി
      Govt ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.....🙏🙏

  • @sruthysruthy6319
    @sruthysruthy6319 Před 3 měsíci +7

    ഹരേ കൃഷ്ണ 🌹🌹
    ശ്രുതി - തിരുവോണം
    ശരണ്യ - രോഹിണി
    ശ്യാമള - അവിട്ടം
    ശശി - ചതയം
    രാഹുൽ - രേവതി

    • @Greeshma-oy3gy
      @Greeshma-oy3gy Před 3 měsíci

      . ഹരേ കൃഷ്ണ
      ഗ്രീഷ്മ മകയിര്യം
      അമിത് ;ത്യക്കേട്ട
      ലിഷാൻ: ചോതി അസുഖങ്ങളൊന്നും ഉണ്ടാവലേ സമാധാന ജീവിതം ഉണ്ടാവണേ

    • @see5987
      @see5987 Před 3 měsíci

      തങ്കമണി: കാർത്തിക രജ്ഞിതാ റാണി:അശ്വതി അനുപ്:അത്തം: രജ്ഞിത് കുമാർ... പൂരം:ആരാദ്യ :അശ്വതി

  • @Thrikkandiyoor
    @Thrikkandiyoor Před 2 měsíci

    ഓം നമഃ ശിവായ
    ശോഭന പുണർതം
    ആരോഗ്യപ്രശ്നം
    നാഢിസംബന്ധമായപ്രശ്മങ്ങൾ.

  • @PrameelaGopan
    @PrameelaGopan Před 3 měsíci +2

    ഹരേ കൃഷ്ണ 🙏🙏🙏 5 സെന്റ് വസ്തുവാങ്ങി ഒരു വീട് പണിയാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏 എന്നെ പോലെ എന്റെ ഫ്രണ്ടിനും ഒരു വീടുണ്ടാകാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @shaijaa5132
    @shaijaa5132 Před 3 měsíci +3

    ഗുരുവായൂരപ്പൻ ഒരുപാട് വർഷമായി തിരുമേനി എന്റെ വീടിന്റെ പണി പൂർത്തിയാവാതെ ഇനിയെങ്കിലും അത് പുറത്തിയവൻ പ്രാർത്ഥിക്കണം തിരുമേനി എന്റെ കുട്ടികളുടെ സന്തോഷമുള്ള ജീവിതത്തിനും പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏🙏

    • @BinduBindu-uh4pw
      @BinduBindu-uh4pw Před 2 měsíci

      ഹരേ കൃഷ്ണാ 🙏🙏🙏

    • @error6373
      @error6373 Před 2 měsíci

      Krishna guruvayoorappa rakshikkane

  • @sindhurajan-sq2yp
    @sindhurajan-sq2yp Před 3 měsíci +44

    ഒരു കുഞ്ഞിനെ വേണ്ടി അഗ്രഹിക്കുന്നു മക്കൾക്കും ഭർത്താവിനും കൂടുബമായി ജീവിക്കാൻ അസുഖമില്ലതെയും ഒരു തൊഴിലും

    • @anumuke9473
      @anumuke9473 Před 3 měsíci +4

      ഞാനും 😔 പ്രാർത്ഥിച്ചത് അതിന് വേണ്ടി ആണ്

    • @vamelodiesland3647
      @vamelodiesland3647 Před 3 měsíci +2

      Njanum 6 varasham akkunnu, porathainu ammayiappante vazhakum😞

    • @Ummukulsu-ss2eq
      @Ummukulsu-ss2eq Před 3 měsíci

      8:50 8:50 8:50 8:50 8:50 8:50

    • @chanthusekhar3321
      @chanthusekhar3321 Před 3 měsíci

      ചന്ദ്രശേഖർ വിശാകം സാമ്പദ്യ ബാധ്യത ഒഴിഞ്ഞു പോകുന്നതിനു വേണ്ടി പ്രാർത്ഥിക്കണം സ്വാമി ഗുരുവായൂർഅപ്പാ ശരണം

    • @user-pp6gy6st6i
      @user-pp6gy6st6i Před 3 měsíci

      Hare rama hare krishna

  • @user-fv8br4hf9b
    @user-fv8br4hf9b Před 2 měsíci +1

    എല്ലാം സത്യമാണ് തിരുമേനി .. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @rohinidevi7992
    @rohinidevi7992 Před 3 měsíci +1

    എല്ലാ കടങ്ങുളും തീർക്കുകയും മകളുടെ വേളി യും നടത്തിതരണേ ഭഗവാനെ 🙏🏼

  • @leelammaleela9865
    @leelammaleela9865 Před 3 měsíci +25

    തിരുമേനി പറഞ്ഞതു 100% സത്യമാണ് എല്ലാത്തിനും പരിഹാരം ഗുരുവായുരപ്പൻ നടത്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔

  • @DeviDevi-vl5zs
    @DeviDevi-vl5zs Před 3 měsíci +16

    ധന്യ ചോതി സന്താനഭാഗ്യത്തിനു വേണ്ടി പ്രർത്ഥിക്കണെ തിരുമേനി പ്രത്യേകം പ്രാർത്ഥിക്കണ

  • @monsterbgmi9666
    @monsterbgmi9666 Před 3 měsíci +1

    എല്ലാത്തിനും പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. തിരുമേനിയുടെ വാക്കുകൾ എന്റെ ജീവിതത്തിൽ ഫലിക്കും എന്ന് വിശ്വസിക്കുന്നു

  • @sumamahendran5202
    @sumamahendran5202 Před 2 měsíci

    ഭഗവാനെ കൃഷ്ണ എൻ്റെ മനസ്സിലുള്ള ദുഃഖങ്ങളൊക്കെ മാറ്റിതരണെ '

  • @sindhumohan6402
    @sindhumohan6402 Před 3 měsíci +6

    തിരുമേനി ഞാൻ ഒന്ന് ആണ് എടുത്തത് പറഞ്ഞകാര്യങ്ങൾ സത്യം ആണ് 🙏🙏🙏

  • @vrithikavlogs1835
    @vrithikavlogs1835 Před 3 měsíci +5

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @sandeeprajan8222
    @sandeeprajan8222 Před 2 měsíci

    തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് ഒരുപാട് സന്തോഷം

  • @sreejarenjith8294
    @sreejarenjith8294 Před 3 měsíci

    ലക്ഷ്മിപ്രിയ - പുണർതം
    നല്ല ജോലിയും, ജീവിതത്തിൽ സമാധാനം കൊടുക്കണേ

  • @PushpaKk-jq4od
    @PushpaKk-jq4od Před 2 měsíci

    തിരുമേനി ഞങ്ങളുടെ അമ്മയുടെ അസുഖത്തിന് കുറവുണ്ടാവേണേ ക്രിയാറ്റിൻ ന്റെ അളവ് നോർമൽ ആവണേ പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @sherlygovindan9293
    @sherlygovindan9293 Před 3 měsíci

    ഗുരുവായൂരപ്പാ എല്ലാ സങ്കടങ്ങളും മാറ്റി ജീവിതത്തിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ gaatha santhosh പുണർതം, sherly govindan മകം

  • @Sworld-rs9ht
    @Sworld-rs9ht Před 2 měsíci

    എന്റെ ഭഗവാനെ നേരിൽ കാണാൻ പറ്റിയതാണ് ഏറ്റവും വലിയ സന്തോഷം❤❤❤

  • @queenofjk8516
    @queenofjk8516 Před 2 měsíci

    Amkikapooyam എന്റെ തലച്ചോറ് ചുഗി വരുന്നു അതിനാൽ ഓർമ്മക്കുറവ് വല്ലാത്ത ദുരിദ്റവസ്ഥ ആണ് ഇതു മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി നന്ദി നമസ്കാരം

  • @ushaudayan9370
    @ushaudayan9370 Před 2 měsíci

    Valaresheriyanu parayunnnath

  • @user-tl5qo1oe3h
    @user-tl5qo1oe3h Před 3 měsíci

    ഗുരുവായൂരപ്പാ ശരണം 🙏🙏. തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏🙏

  • @anjukarthikeyan
    @anjukarthikeyan Před 3 měsíci

    Hare Krishna . Anju-avittam .nalla kudumba jeevitham nayikkan pattane

  • @ajithapt8552
    @ajithapt8552 Před 2 měsíci

    Hare Krishna,Anandhu _Atham prarthanayil ulpeduthane

  • @user-fx8mb1oz8e
    @user-fx8mb1oz8e Před 2 měsíci +1

    ഹരേ കൃഷ്ണ 🙏🙏
    ഷൈജ മകീര്യം
    അശ്വിൻ ദേവ് ഉത്രാടം
    അനുശ്രീ ആയില്യം പുറത്തു പോയി പഠിക്കാനുള്ള പണം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @anjanapa656
    @anjanapa656 Před 2 měsíci

    ഹരേ കൃഷ്ണ 🙏🙏എന്റെ മക്കളെ കാത്തു കൊള്ളണമേ അവരെ നല്ല നിലയിൽ എത്തിച്ചു തരണേ ഭഗവാനെ തിരുമേനിയുടെ പ്രാർത്ഥന യിൽ ഞങ്ങളെ കൂടി ചേർക്കണേ
    കൃഷ്ണ പ്രസാദ്... തിരുവോണം
    Anirudh... പൂരോരുട്ടാതി

  • @sajeenaseena9388
    @sajeenaseena9388 Před 2 měsíci

    ഹരേ കൃഷ്ണ എൻ്റെ ദു:ഖങ്ങളും ദുരിതങ്ങളും മാറ്റിതരണേ ഭഗവാനേ🙏🙏🙏

  • @sonywega3677
    @sonywega3677 Před 2 měsíci +1

    സായന്ത് uthrathathi... എന്റെ മോന് വരുന്നു എക്സാമിൽ ഫുൽ plus നൽകി അനുഗ്രഹിക്കനമേ 🙏 ദൈവമേ രക്ഷിൿനേം മേ

  • @rajis947
    @rajis947 Před 3 měsíci

    ഭഗവാനെ ഞങ്ങളുടെ കാവലായി എന്നും കൂടെ ഉണ്ടാകേണമേ

  • @rangithamkp7793
    @rangithamkp7793 Před 2 měsíci

    🙏🏾😌 HARE KRISHNA ! BHAGAVANE KANIYANEY !🙏🏾. GURVINDER - ASWATHI AGRAHA SAPHALYATHINAYI POOJA CHEYYANE THIRUMENI RANJITHAM - PUNARTHAM AGRAHASAPHALYATHINAYI POOJA . THANK YOU THIRUMENI 🙏🏾😌

  • @jyothishjs903
    @jyothishjs903 Před 2 měsíci

    Amme narayana 🙏
    Jyothish-chothi
    Jyothima-thiruvathira
    Sheeba-mulam
    Jyothibasu-magiram

  • @sujitharajeevan4200
    @sujitharajeevan4200 Před 3 měsíci

    എല്ലാതുക്കങ്ങളും തീർത്തു തരണേ ഭഗവാനെ

  • @smithanparambath9950
    @smithanparambath9950 Před 2 měsíci

    Hare Rama. Smitha Atham, Akshaya Thiruvaathira, Sumesh Aswathy

  • @ponnuannusvlog
    @ponnuannusvlog Před 2 měsíci

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    ഗുരുവായൂരപ്പാ എൻ്റെ ഭർത്താവ് ദുബായിൽ ജോലി അന്വേഷിച്ച് നടക്കു കയാണ് എത്രയും വേഗം ഒരു ജോലി ശരിയാക്കി തരേണമേ ഭഗവാനേ🙏🙏🙏🙏🙏

  • @user-iu9tk7mf2v
    @user-iu9tk7mf2v Před 2 měsíci

    ഹരേ കൃഷ്ണാ
    ഇപ്പോൾ അനുഭവിക്കുന്ന സങ്കടം എല്ലാം മാറ്റി സമാധാനവും സന്തോഷവു൦ നൽകണേ. എനിക്ക് നല്ലൊരു ജോലി കിട്ടാൻ പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
    സിനി-മകം

  • @arunamr82
    @arunamr82 Před 2 měsíci

    Hare Krishna Aruna-Chatayam Ragesh-Karthika Aadidev -Rohini please pray for us..Going through very difficult time…

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 Před 2 měsíci

    എന്റെ ഉണ്ണിക്കണ്ണാ എന്റെ ഉണ്ണിയെ കാത്തു കൊള്ളണേ അവന് നല്ലത് വരുത്തേണമേ 🙏🏾🙏🏾

  • @radhagopalkrishnan2025
    @radhagopalkrishnan2025 Před 3 měsíci

    2nd one. Hare Krishna Guruvayoorappa 🙏🙏🙏

  • @aswathyachu386
    @aswathyachu386 Před 2 měsíci

    Thank you Universe and angels and thank you very much thirumeni

  • @vanajadhanesh5501
    @vanajadhanesh5501 Před 3 měsíci +1

    നാരായണ നാരായണ
    ഗുരുവായൂരപ്പാ കൃഷ്ണ 🙏🙏🙏
    പൂജയിൽ ഉൾപെടുത്തണേ
    തിരുമേനീ 🙏
    തിരുപ്പതി ക്ഷേത്രമാണ് ഞാൻ തിരഞ്ഞെടുത്തത്.
    പറഞ്ഞതെല്ലാം സത്യമാണ് തിരുമേനി...

    • @athiraprathapan6863
      @athiraprathapan6863 Před 2 měsíci

      ഭഗവാൻ ഗുരുവായൂർഅപ്പാ എന്റെ ദുഃഗം എല്ലാം മറ്റേണം

  • @maniyammavd8322
    @maniyammavd8322 Před 3 měsíci

    നമസ്കാരം തിരുമേനി 🙏എന്റെ മോനു നല്ല ഒരു ജോലി കിട്ടാൻ പൂജയിൽ ഉൾപെടുത്തണേ കൃഷ്ണപ്രസാദ് പുണർതം

  • @user-le4sl2fv4e
    @user-le4sl2fv4e Před 2 měsíci

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ എന്റെ മകന് സന്ദനങ്ങളെ കൊടുക്കണേ ഭഗവാനെ പ്രവീൺകുമാർ ചിത്തിര 🙏🏻🙏🏻

  • @kavithas7765
    @kavithas7765 Před 3 měsíci

    Hare Krishna. Ethrayum pettennu veedum sthalavumvangan sadhikkane.

  • @lathas9920
    @lathas9920 Před 2 měsíci

    Hare Krishna...yente prarthana yettedukkane Bhagavane🙏🙏

  • @rajalakshmihareendran4363
    @rajalakshmihareendran4363 Před 2 měsíci

    Hare Krishna
    Aswin-- Aswathi nakshtram
    Nalla job kittanam

  • @geethadevi9699
    @geethadevi9699 Před 2 měsíci

    Hare Krishna.Krishna Guruvayoorappa Sharanam.

  • @salinisunil3319
    @salinisunil3319 Před 3 měsíci

    Hare krishnaaa... Sarvam krishnarpanamasthu🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nishamahesh6965
    @nishamahesh6965 Před 2 měsíci

    സത്യമാണ് സത്യമാണ് തിരുമേനി പറഞ്ഞത് ❤സുന്ദരി ശരിയാണ് രണ്ടിലും ശരിയാണ് ❤❤പ്രാർത്ഥിക്കണം

  • @sajiprasad3988
    @sajiprasad3988 Před 2 měsíci

    Ente Anujathiyude Vivaham Nadathithannathinu Nandi Bhagavane,,,,,

  • @premalathaag1518
    @premalathaag1518 Před 3 měsíci

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏ബിനു കുമാർ- രോഹിണി,പ്രേമലത -പുണർതം, അഭിജീത് -മകയിരം ആയുരാരോഗ്യ സൗഖ്യം

  • @byreejasreedharan7706
    @byreejasreedharan7706 Před 3 měsíci

    ബേബി വിനോദിനി - ചോതി
    അസുഖങ്ങൾ ഭേദമാവണെ🙏

  • @reghapv9454
    @reghapv9454 Před 2 měsíci

    അനില്കുമാര് - ആയില്യം, അഭിജിത് - ഭരണി, ഋഷികേശ് - രോഹിണി, ആതിര - ചിത്തിര, രേഖ - പുണർതം സർവ്വ വിധ ഐശ്വര്യത്തിനും വേണ്ടി 🙏🌹🙏

  • @vrindavijayan7854
    @vrindavijayan7854 Před 2 měsíci

    Hare krishna🙏..... Vrinda pooyam... Nandhu chodhi... Njangale kalyanam nadakkanam.. Kure thadasangal und ath ellam maari onnikkanam🙏🙏🙏prarthikkane thirumeni

  • @sukumari8530
    @sukumari8530 Před 3 měsíci

    ഓം ഗം ഗണപതയെ നമഃ ഹരേ കൃഷ്ണാ 🙏
    സുകുമാരി. ചിത്തിര
    ഗുരുവായൂരപ്പനെയാണ് വിചാരിച്ചത്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്
    34 വർഷമായി ഞാൻ ദു:ഖ ങ്ങളും പ്രശ്‌നങ്ങളും മാത്രമാണ് ഉള്ളത്. ഇപ്പൊൾ എനിക്ക് സ്വന്തമായി ഒരു വീട്,
    സാമ്പത്തീക പുരോഗതി ഉണ്ടാകണം മകൻ മൂലം വളരെ പ്രശ്നങ്ങൾ ഉണ്ട് അത് മാറണം മകളുടെ വിവാഹം ഭംഗിയായി നടത്താൻ കഴിയണം

  • @user-dj6wr3qy2z
    @user-dj6wr3qy2z Před 2 měsíci

    ഞങ്ങളുടെ കടങ്ങൾ ഒക്കെ ഒന്ന് തീർന്നു കിട്ടണെ. എന്നാൽ കഴിയുന്ന സഹായങ്ങൾ എനിക്ക് ചെയ്യാൻ സാധിക്കണെ ഭഗവാനെ കൃഷ്ണ, ഉണ്ണികണ്ണ)

  • @DevaNandhan-jj5ov
    @DevaNandhan-jj5ov Před 3 měsíci

    തിരുമേനി എൻ്റെ അച്ഛന് ആയുസ്സും ആരോഗ്യവും ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ'രമണൻ കാർത്തിക. എൻ്റെ മകന് എഴുതിയ വാർഷിക പരീക്ഷയിൽ നല്ല ഒരു വിജയം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ. ദേവനന്ദൻ തിരുവോണം. എനിക്ക് ഒരു ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കണേ രമ്യ ചതയം എൻ്റെ ഭർത്താവിനും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ വിനോദ് തൃക്കേട്ട 'പ്രാർത്ഥിക്കണേ തിരുമേനി അനുഗ്രഹിക്കണേ'ഓം ഹരേ കൃഷ്ണ ഹരേ കൃഷ്ണ.

  • @reshmaaneesh2146
    @reshmaaneesh2146 Před 3 měsíci

    രേഷ്മ തിരുവോണം. അനീഷ് മകം. സന്ദനസൗഭാഗ്യത്തിനായി കാത്തിരിക്കുന്നു. പ്രാർത്ഥിക്കണേ തിരുമേനി

  • @prasannakumarypt9866
    @prasannakumarypt9866 Před 3 měsíci

    Prasanna-Makam, Prajith-Bharani, Sreekrishna-Thiruvonam, Ayaan-Aswathy, Rithu-Uthradam, preethy-Pururuttathy, Babu-Chithira Nithin-Makam, Adhey-Pururuttathy.

  • @vkcreation1969
    @vkcreation1969 Před 3 měsíci

    എന്റെ ബാധ്യത തീർത്തു തരണേ ശിവ ഭഗവാനെ

  • @anitharavikumar2259
    @anitharavikumar2259 Před 2 měsíci

    തിരുമേനി പറഞ്ഞത് എൻ്റെ ജീവിതത്തിൽ സംഭവിച്ചതും ഇപ്പോൾ നടക്കുന്നതുമാണ്. എല്ലാവരേയും വിശ്വസിക്കും. അതാണ് ഈ നിലയിൽ ആയത്. ഗുരുവായൂർ അമ്പലത്തിൽ പോവുകും മനസ്സുരുകി പ്രാ ത്ഥിക്കാറുണ്ട്.

  • @prabhakn9313
    @prabhakn9313 Před 3 měsíci

    നിധി-ഉത്രട്ടാതി മോൾക്ക് വേണ്ടി പ്രാർത്ഥിയ്ക്കുക ഹരേ നാരായണ

  • @user-ip7zz7nd9u
    @user-ip7zz7nd9u Před 3 měsíci

    2ആണൂതിരഞെടുതത്.correct ആണ് പറഞ്ഞത്

  • @dhyandakshvlog
    @dhyandakshvlog Před 3 měsíci

    Hare krishna... Kodungallooramma ദേവത

  • @kvvisalakshi5092
    @kvvisalakshi5092 Před 2 měsíci

    എൻടെ മോൾ ടെ കാര്യത്തിലാണ് എനിക്ക് വിഷമം അത് കുറച്ചു കാലതാമസം എടുത്താലും വിജയിക്കും എന്നറിഞ്ഞതിൽ സന്തോഷം തിരുമേനി എൻടെ മോൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏
    ശരണ്യ പൂരാടം
    രാജേഷ് മകം
    ശിവഹരി നന്ദൻ പൂയം
    ശ്രീ രാം രാഖവ് പൂരം
    ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണേ സ്വാമി ഹരേ കൃഷ്ണ 🙏🙏🙏

  • @jayakumarysurendran1714
    @jayakumarysurendran1714 Před 3 měsíci

    ഹരേ കൃഷ്ണ ,നമസ്കാരം തിരുമേനി , സുരേന്ദ്രൻ ഉത്രം, ജയകുമാരി മകയിരം, മകൾ പാർവതി പൂരുരുട്ടാതി ,മകളുടെ വിവാഹം മംഗളമായി നടക്കുന്നതിന് പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏

  • @aswathyachu386
    @aswathyachu386 Před 2 měsíci

    Sheeja s nair Makayiram pray for financial stability and health and good marital life ❤

  • @sambhunampoothiry336
    @sambhunampoothiry336 Před 2 měsíci

    ഗുരുവായൂർ.. പറഞ്ഞതെല്ലാം സത്യമാണ്... ഓം നമോ നാരായണായ

  • @RadhaKk-bo5ej
    @RadhaKk-bo5ej Před 2 měsíci

    ഹരേകൃഷ്ണാ . രാധപൂരം രോഗശാന്തിക്ക് വേണ്ടി പ്രാർഥിക്കണേ തിരുമേനി😊

  • @sheelamohan-tv9rr
    @sheelamohan-tv9rr Před 2 měsíci

    ഹരേ കൃഷ്ണ. എന്റെ മോൻ സിനിമ script writer ആണ്. ഒരു സിനിമ ചെയ്തു. പിന്നെ അതിന് ശേഷം 4 വർഷം ആയി ഒന്നും നടക്കുന്നില്ല.. Bibin mohan..നാൾ മകീരം. മാസം മീനം..തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥന വേണം .

  • @ajadevi448
    @ajadevi448 Před 3 měsíci

    Hare krishna 🙏🙏 unnikanna😘😘😘

  • @SudhaT-pz7lf
    @SudhaT-pz7lf Před 3 měsíci

    Om namo narayanaaya.om namo venkedeswaraya....sudha pooram.sambathikalabam.joli

  • @selvisivakumar2846
    @selvisivakumar2846 Před 2 měsíci

    Hare rama hare krishna 🙏🙏
    Thirumeni njangalkku nashtapetta panam thirike kittan prarthikkane. Valiya thukayanu.. Share markettil ittathanu 2021 il kittandathayirunu.. 🙏

  • @jyothishmathyks1479
    @jyothishmathyks1479 Před 3 měsíci

    🙏🌹ഹരേ കൃഷ്ണാ 🌹🙏ജ്യോതിഷ്മതി പുണർതം തിരുമേനി എന്റെ ആഗ്രഹം ഇതാണ്. എന്റെ മക്കളുടെ കടങ്ങൾ തീരാനും, അവരുടെ ദുഃഖകളും, ദുരിതങ്ങളും, രോഗങ്ങളും തീരാൻ വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ.

  • @user-wy5nd5bn3l
    @user-wy5nd5bn3l Před 2 měsíci

    മഹാദേവൻ ഉത്രാടം
    കുടുംബത്തിൽ എല്ലാവരും മനഃസമാധാനത്തോടെയും സന്തോഷത്തോടെയും ഐക്യത്തോടെയും ജീവിക്കുവാൻ ഇടയാവണേ ഭഗവാനെ 🙏🙏🙏🙏

  • @kumariks6473
    @kumariks6473 Před měsícem

    ഹരേ കൃഷ്ണാ. ഗുരുവായൂരപ്പാ. ഓം നമോ ഭഗവതേ വാസുദേവായ. 🙏🏻🙏🏻🙏🏻🙏🏻

  • @sreelatha2198
    @sreelatha2198 Před 2 měsíci

    Hare krishna
    Sreelatha chithira prarthikkane thirumeni

  • @aswathyachu386
    @aswathyachu386 Před 2 měsíci

    Pray and bless thirumeni

  • @Seema-ik7nz
    @Seema-ik7nz Před 2 měsíci

    ഹരേ രാമ ഹരേ കൃഷ്ണാ ഭഗവാനെ ഇനിക്കു ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണം

  • @NimmiNimmi-qh8xy
    @NimmiNimmi-qh8xy Před 2 měsíci

    ഓം നമോ നാരായണായ... തിരുപ്പതി bhagavane🙏🙏🙏🙏

  • @sruthis9733
    @sruthis9733 Před 3 měsíci

    Girish - uthrittathi
    Sruthi- revathi
    12 varshamayi kalyanam kazhinjittu. Oru kunjine kittan vendi prarthikkane thirumeni

  • @lijin1234567
    @lijin1234567 Před 2 měsíci

    Lijin:Aswathy.
    Joli bandapetta thadasam

  • @user-sh9tf7dl3t
    @user-sh9tf7dl3t Před 2 měsíci

    ഹരേ കൃഷ്ണാ, ഓം വരാഹി സംബവി നമോ നമഃ 🙏🙏

  • @ushaudayan9370
    @ushaudayan9370 Před 2 měsíci

    Krishna guruvayoorappa saranam❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-yg9rt2hl5x
    @user-yg9rt2hl5x Před 2 měsíci +1

    ഹരേ ക്ഷ്ണ വനജ മകീര്യം എന്റെ ശ്വസമുട്ട് മാറുവാൻ പ്രാർത്ഥിക്കണം മനസമാതാനം ഇല്ല സ്വന്തമായി വീട്ഇല്ല വയസ്സ് 60 ആയി

  • @parusalu2265
    @parusalu2265 Před 2 měsíci +1

    Ente kanna ..oom krishnaya vasudevaya haree paramathmane prenatha kleshanashaya govinda namonamaa❤

  • @ushak3061
    @ushak3061 Před 2 měsíci

    Njn Guruvayur..2 aanu theranjeduthadh..thirumeni...paranjadh...💯 Sheryanu....🙏🙏🙏🙏🙏🙏

  • @ushaudayan9370
    @ushaudayan9370 Před 2 měsíci

    Hare krishna❤🙏om namohagavathe vasudevaya🙏🙏🙏

  • @anithasasi7892
    @anithasasi7892 Před 2 měsíci

    ഞാൻ 3ആം തീയതി തിരുപ്പതി പോകുവാൻ ഇരിക്കുകയാണ് പക്ഷെ അതിനുള്ള പണം കിട്ടിയിട്ടില്ല അതിനാൽ വളരെ വിഷമത്തിൽ ആണ് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം