How to Change Oil & Oil filter of Motorcycles | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Ajith Buddy Malayalam

Sdílet
Vložit
  • čas přidán 22. 08. 2024
  • Bike ഓടിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണു് അതിൻ്റെ oil changing. അപ്പോ bike ൻ്റെ oil ഉം ഫിൽറ്ററും change ചെയ്യുന്നതും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോയിൽ.
    Engine oil grades and codes explained: • Engine Oil Viscosity a...
    Which oil should you use on your bike: • How to Choose the Best...
    How to check Genuine Motul oil: • Only Right Way to Chec...
    Please check out some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Komentáře • 631

  • @aghineshmv1128
    @aghineshmv1128 Před 3 lety +82

    അജിത് Bro, ഇ ഇടെ കുറച്ച് മുന്നേ ആണ് video കണ്ട് തുടങ്ങിയത്. ഒന്നും പറയ്ൻ ഇല്ല, മികച്ച അവതരണം കൊണ്ട്....തന്നെ സബ്സ്ക്രൈബ് ചെയ്യാതെ നിക്കാൻ ആയില്ല...🎉👍

    • @Harismanniyil
      @Harismanniyil Před 3 lety +3

      Me too

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 lety +7

      😊🙏🏻💖

    • @vishnuvv2
      @vishnuvv2 Před 3 lety +1

      @@AjithBuddyMalayalam അജിത്ത് ബഡ്ഡി ചേട്ടാ എന്റെ വണ്ടി rtr 200bs6 ആണ്, എഞ്ചിൻ ഓയിൽ ആയി ഇത്തവണ motul 7100 10w40 ആണ് ഒഴിച്ചത്, ഷോറൂമിൽ സർവീസിന് കൊടുക്കുന്നതിന് മുന്നേ ആണ് ഓയിൽ ചേഞ്ചു ചെയ്തത്, ഫ്രീ സർവീസിന് വേണ്ടി ഷോറൂമിൽ കൊടുത്തപ്പോൾ ഓയിൽ കുറവാണെന്നു പറഞ്ഞു അവർ കമ്പനി ഓയിൽ 200ml ടോപ് അപ് ചെയ്തു, ഇപ്പൊ എൻജിനിൽ രണ്ടും കൂടി മിക്സ് ആയി കിടക്കുവാണ് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

    • @realtron8866
      @realtron8866 Před 3 lety +1

      @@vishnuvv2 same dbt

  • @adwaithathu3081
    @adwaithathu3081 Před 3 lety +91

    പെട്രോൾ ടാങ്ക് ക്ലീനിംഗ് ഒരു വീഡിയോ വേണം തോന്നുന്നവർ ലൈക്ക് അടിക്കുക

    • @TLOUG
      @TLOUG Před 10 měsíci +1

      Like adichitt enthina🙄

  • @devarajanss678
    @devarajanss678 Před 3 lety +13

    ❤️❤️👍👍🙏
    സ്കൂട്ടറിന്റെ പ്രതീക്ഷിച്ചു കൊണ്ടു് അഭിനന്ദനങ്ങൾ, സുഖാശംസകൾ

  • @dailyshorts7062
    @dailyshorts7062 Před 3 lety +26

    Hiii Buddy, ബൈക്ക് swing arm ബുഷ് പ്രോബ്ലം, അതിന്റെ ഇമ്പോര്ടൻസ് ഇനെ patti ഒരു വീഡിയോ ചെയ്യാവോ.. കൂടാതെ front suspension ഓയിൽ changing വീഡിയോ ഉം ചെയ്യാവോ?❤

  • @Theblackqueen-ew8op
    @Theblackqueen-ew8op Před 3 lety +7

    വളരെ ഉപകാരം വീഡിയോ ആണ് ഇനിയും നല്ല വീഡിയോ വരട്ടെ അജിത്ത് ബ്രോ💋💋🥰💙💙💙

  • @mediatek8505
    @mediatek8505 Před 3 lety +59

    നിങ്ങൾ ഞങ്ങളെ ഒരു മെക്കാനിക് ആക്കും അല്ലെ

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Před 3 lety +15

    Scooters nte service ne patti video cheyyuo..

  • @mrrozz989
    @mrrozz989 Před 3 lety

    അജിത്ത് ബ്രോ ... വീഡിയോസ് എല്ലാം ഒന്നിനൊന്ന് മികച്ചതാണ്.. താങ്കളുടെ വിനയവും അവധരണ ശൈലിയും തന്നെയാണ് അതിൽ എടുത്തു പറയേണ്ടത്.... ഇനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യാനും ഉയരങ്ങളിലെത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നു..... പിന്നെ, ഡിസ്ക്ക് ബ്രേക്കിൻ്റെ മെയിൻ്റെനെൻസിനെയും പാഡിൻ്റെ കാലാവധിയെ പറ്റിയും ഉള്ള ഒരു വിഡിയോ ഈയുള്ളവൻ പ്രതീക്ഷിക്കുന്നു... താങ്ക്സ്.🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍

  • @praveentp6749
    @praveentp6749 Před 3 lety +60

    Scooter ന്റെ oil change ന്റെ കൂടെ gear oil change ന്റെ കൂടെ viedo chiyaneee.. 🥰

    • @hid.op1470
      @hid.op1470 Před 3 lety

      Vennim

    • @kunjuhamza3998
      @kunjuhamza3998 Před 3 lety +1

      പ്ലീസ് ഞാൻ വെയിറ്റ് അജിത് ബ്രോ 😍😍😍😍😍😍👍👍👍👍👍

    • @winnyritamathew3419
      @winnyritamathew3419 Před 2 lety

      Super explanation. All of ur videos are amazing....എനിക്കും scooter ന്റെ oil change and gear oil change ഒന്ന് explain ചെയ്യണേ.... Mine is is JUPITER

  • @prakashcv6103
    @prakashcv6103 Před 3 lety +12

    Thanks for your every vedios brother 🤝❤, every biker has to knw the basic things about maintaining their bike... very informative,

  • @scientifictemper2758
    @scientifictemper2758 Před 3 lety +3

    ഇങ്ങനെ ആണെങ്കിൽ ഇനി ബൈക്ക് വർക്ക്‌ ഷോപ്പിൽ കൊണ്ട് പോണ്ട നിങ്ങളുടെ വീഡിയോ കണ്ടാൽ മതി സ്വന്തമായി തന്നെ എല്ലാം ചെയ്യാൻ!🤩🤩🤩 Thanks bro

  • @jamkz4796
    @jamkz4796 Před 3 lety +1

    ഉപകാരപ്രദം ആയ വിഡിയോ very very താങ്ക്സ് 👍👍👍👍👌👌🎉

  • @11987.
    @11987. Před 3 lety +1

    Ettavum kooduthal valuable content upload cheyunna useful channel athanu ajithbuddy👍👍👍👍👍👍👍

  • @rraamuco
    @rraamuco Před 3 lety +10

    Thanks buddy❤️ simple but powerful 🔥

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 lety

      😊🙏🏻

    • @e.s.n6154
      @e.s.n6154 Před 3 lety

      @@AjithBuddyMalayalam buddy...ente ntorq 2018 model il bhayankara knocking....oru 10 km oodichtt nirthi pinnem kai kodukkumbo...valland engine adikkunnu...🥺 solutions onn adutha video yil include cheyyo..pllz...plzz...plzz...😪

  • @ashikbabu0892
    @ashikbabu0892 Před 3 lety +5

    Adipoli waiting for your video bro...♥️♥️♥️

  • @maheshvs_
    @maheshvs_ Před 3 lety +1

    ഞാൻ Castrol നിർത്തി ഇപ്പോൾ ലിക്വിമോളി ആണ് ഉപയോഗിക്കുന്നത് സൂപ്പർ ഓയിലാണ്

  • @SivaKumar-hx9ii
    @SivaKumar-hx9ii Před 3 lety +2

    Your videos explains each n every details....kudos bro.. ☺

  • @rijinkonoly7208
    @rijinkonoly7208 Před 3 lety +5

    Ntroq ന് യൂസ് ചെയ്യാൻ പറ്റിയ fully synthetic engine oil ഏതാണ്, 10-30 fully synthetic available ആണോ

  • @vysh_5337
    @vysh_5337 Před 3 lety

    Ajithetta.. Videos elam adipoli🥰
    2stroke videosum idum enn pretheekshikunnu😁

  • @nivinjoseph2761
    @nivinjoseph2761 Před 2 lety

    Hi chetta njan ee aduthaanu chettante channel kanan edyayath chettante avatharana reethi ishtapettu annu thanne chettante mattu chila videos um kandu eniyum ithu pole upakaramulla videos expect cheyyunnu

  • @januasukumaran6458
    @januasukumaran6458 Před 3 lety +7

    Allah chettan 🤩 poli alle 🎉🔥❤️

  • @drsreerag
    @drsreerag Před 3 lety +7

    Super bro👍🏼... using the same oil for my fz25 in my recent change.. was using liquimoly 10w40 street race... but liked the motul and will be using this more... also want to try motul 15w 50 full synthetic later..
    Thanks

    • @iTekLab
      @iTekLab Před 3 lety +1

      Next time use shell advanced ultra which is almost similar to motul and less costly.

    • @drsreerag
      @drsreerag Před 3 lety +1

      @@iTekLab ok bro.. same grade I assume..?

    • @iTekLab
      @iTekLab Před 3 lety +1

      @@drsreerag ys bro same grade

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 lety +3

      Bro, never use a higher first number ie, 15w in the place of 10w, it can be one step lower. Also, the second number can be one step higher but not lower..

    • @drsreerag
      @drsreerag Před 3 lety

      @@AjithBuddyMalayalam thanks for the advice bro..😊.. will keep that in mind

  • @aseebk3547
    @aseebk3547 Před 3 lety +2

    ഞാനൊരു മെക്കാനിക് ആണ് എന്നാലും താങ്കളുടെ വീഡിയോസ് മുഴുവനും കാണാറുണ്ട്

  • @nikhilviyatnampadi
    @nikhilviyatnampadi Před 3 lety

    മെക്കാനിക് ഓയിൽ മാറ്റുന്നത് കണ്ടിട്ടുണ്ട്..
    ഒറ്റയ്ക്ക് ചെയ്യാൻ ഒരു പേടി ആയിരുന്നു.
    ഇപ്പോൾ ധൈര്യം വന്നു.. ഇനി ഒന്ന് ചെയ്ത് നോക്കണം.
    Thanks buddy 😍

  • @piscator8976
    @piscator8976 Před 3 lety +1

    അജിത്‌ ബ്രൊയുടെ വീഡിയോ കണ്ടിട്ടാണ് ഞാനും rtr എടുത്തത്. വണ്ടി നല്ല പെർഫോമൻസ് തന്നെ. ഫിറ്റ് and finish ആണ്‌ എനിക്കു നെഗറ്റീവ് ആയി toniyathu

  • @Theblackqueen-ew8op
    @Theblackqueen-ew8op Před 3 lety +1

    അജിത്ത് ബ്രോ എന്താ new വീഡിയോ വരാത്തത് waiting anu😍😍💙💙

  • @shelbinthomas9093
    @shelbinthomas9093 Před 3 lety +2

    ബ്രോ ബ്രോയുടെ വണ്ടി പുതിയ വണ്ടി അല്ലെ.?? അപ്പൊ എന്താ കമ്പനി സെർവ്വിസ് ചെയ്യാത്തത്..?? Engine warranty cut aakulle.?

  • @jeromedsouza3294
    @jeromedsouza3294 Před 3 lety

    U helped bike users how to maintain their bikes personally instead of depending on garage mechanics....

  • @sreekuperiya1209
    @sreekuperiya1209 Před 3 lety +4

    Vedio കണ്ട് കണ്ട് ഞാനൊരു mechanic ആയി മാറിക്കൊണ്ടിരിക്കുകയാണ്...⚡️⚡️

  • @MADEiTSPARE
    @MADEiTSPARE Před rokem +1

    എൻജിൻ ചൂടയിരിക്കുമ്പോൾ ബോൾട്ട് ഊരാരുത് എന്ന് പറയുന്നത് കൈ പൊള്ളുന്നത് കൊണ്ടല്ല. ബോൾട്ടിൻ്റെ ത്രെഡ് കംപ്ലൈൻ്റ് അകൻ ചാൻസ് ഉള്ളത് കൊണ്ടാണ് എന്നാണ് എൻ്റെ ഒരു ധാരണ

  • @RublePReji
    @RublePReji Před 3 lety +1

    Scooter service video um venam. broo

  • @Minsa316
    @Minsa316 Před rokem

    ഹായ്...ബ്രോ...നിങ്ങളുടെ അവതരണം കിടിലൻ ആണ്.... ♥️♥️♥️♥️

  • @kiranwick.3370
    @kiranwick.3370 Před 3 lety

    Hi bro super video
    ❤️ Back suspension adjust cheyuna oru video venam pinne suspension spring height koottunathano kurakunathano yatra sugham koottunathu🙏 ennulla oru video koodi cheyane plz

  • @vishnuachu2101
    @vishnuachu2101 Před 3 lety +3

    Machane polichu ❤️👍

  • @vbr857
    @vbr857 Před 3 lety +1

    First ♥️

  • @iam_NBR
    @iam_NBR Před 3 lety +1

    Bro, use cheyunna tools spec kudi description koduthal nallathayirunnu.

  • @mr.melloboy_3682
    @mr.melloboy_3682 Před 3 lety

    ഒരു helpful video ആണ് 😍🙌🏻 എല്ലാവർക്കും. ഉപകാരപ്പെടും
    ഒരു ചെറിയ doubt എന്റെ bike herohonda cd100 ആണ് tank നന്നായി തുരുമ്പ് ആയിട്ട് പുതിയത് വാങ്ങി വച്ചു അതിലും ലേശം തുരുമ്പ് കാണിക്കുന്നുണ്ട് petrol അടിക്കുന്നതിന്റെ ഒപ്പം ഒരു ചെറിയ അളവിന് oil ഒഴിക്കുന്നത് engine ന് ദോഷം ചെയ്യുമോ ഇപ്പഴത്തെ ചൂടത്ത് full tank അടിച്ചിടുന്നത് നഷ്ടം ആയത് കൊണ്ട് ഒരു half tank അടുത്തു petrol വണ്ടിയിൽ ഉണ്ട് 🙈

  • @peterengland1609
    @peterengland1609 Před 3 lety +1

    Chetta...
    Pulsaril evideya oil filter ullath ?...
    Chilar parayunnu, pulsaril oil filter illa enn... sheriyaano ?

  • @_Arjunrs_
    @_Arjunrs_ Před 3 lety +1

    Usefull information🤗💕
    Thanks buddy.

  • @shintoraj7927
    @shintoraj7927 Před 3 lety +1

    Bro 10w 50 use cheythittu engane und ന്നു oru video cheyamo?

  • @asckcreationz
    @asckcreationz Před 3 lety +9

    😊😊😊 ❤ from *KL 26*

  • @akashshaji2087
    @akashshaji2087 Před 3 lety +2

    Chain and sprocket Changing vedio idamo..

  • @s_nipe_rd_ud_e5630
    @s_nipe_rd_ud_e5630 Před 3 lety +1

    Good vedio bro keep going 👍👍👍

  • @subhashmadhavan9855
    @subhashmadhavan9855 Před 3 lety

    സാധാരണ ഓയിലും ഒഴിച്ച് ഓടുന്ന കൂട്ടുകാരൻ്റ ബജാജ് ct 100ബൈക്ക് ഒന്നരലക്ഷം കിലോമീറ്റർ ഓടി. എഞ്ചി പണിയാതെ.. പഴയ ഹീറോ ഹോണ്ടയും മറ്റും പലരും വർഷങ്ങൾ ഓടിച്ചത് സാധാരണ പഴയകാല എഞ്ചിൻ ഓയിലൊക്കെ ഒഴിച്ചിട്ടാണ്.അതും പല ഗ്രേഡിലുള്ളതാവും..എന്നിട്ടാണ് പഴയ ഹീറോ ഹോണ്ട ക്ക് വളരെ ആയുസുള്ള എഞ്ചിനുകൾ ഉണ്ടായത്.. പല വണ്ടികളുടെയും ആയുസ് അതിൻ്റെ ഗുണനിലവാരത്തെയും ആശ്രയിച്ചിരിക്കുന്നു... ആ സ്ഥാനത്ത് നമ്മളിപ്പോൾ ഒഴിക്കുന്ന സെമി സിന്തറ്റിക് ഓയിൽ ഒക്കെ ഒഴിക്കുമ്പോൾ 30% എങ്കിലും അധികം ഓടേണ്ടതാണ് സാധാരണ 100cc വണ്ടി കളൊക്കെ...എന്നുതോന്നുന്നു..

  • @sherinvk37
    @sherinvk37 Před 3 lety

    Cheriya thiruthu undu bro oil drain cheyumbol vehicle onnu start cheythu choodakiyathinu shesham appol thane drain cheyanam karanam choodakumbol oilinte viscosity koodum appol engine parts ill ninum pettanu oil drain aavum, nice video bro

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 lety +1

      Nalla choodil cheyyaruth ennanu njan uddesichath, for safety reasons.. pinne heat koodumbol viscosity kurayukayanu, bakki bro paranjath correct anu

  • @ajesh-xm6rp
    @ajesh-xm6rp Před 3 lety

    നന്നായ് മനസ്സിലാകുന്ന ലളിതമായ രീതിയിൽ ഉള്ള video

  • @shanils1841
    @shanils1841 Před 3 lety +1

    Spark plug clean ചെയ്യിതു വീണ്ടും use ചെയ്യാൻ പറ്റുമോ / മാറ്റേണ്ട കാലയളവ് /ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്

  • @restinvarghese6899
    @restinvarghese6899 Před 3 lety +1

    Ee ntorq scooter accelerate cable lube cheyith Kanich tharo

  • @abhishekr756
    @abhishekr756 Před 3 lety +1

    Bro secanand bike എടുക്കുമ്പോൾ ശ്രദ്ദികേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @aswindevasia2465
    @aswindevasia2465 Před 3 lety +2

    Bro can you make a vedio about the difference between bias tyer and radial tyer.

  • @roopeshbabu9766
    @roopeshbabu9766 Před 3 lety +2

    2001 model hero honda splender ന് ഏതു grade ഓയിൽ ആണ് നല്ലത്..20-40wആണോ അതോ 10-30w വോ.. Pls reply

  • @shinoopmanohar1967
    @shinoopmanohar1967 Před 3 lety

    Spark plug ne kurichoru video venam. Iridium plug vs normal agnethane video. Pls

  • @anoopanu9519
    @anoopanu9519 Před 3 lety

    Ashaane service centrukalile udayippine patti oru video cheyyamo?

  • @jintomathew7011
    @jintomathew7011 Před 3 lety

    വാല്യൂബിൾ ഇൻഫർമേഷൻ tkq buddy💓

  • @starsbeetech8766
    @starsbeetech8766 Před 3 lety +1

    Oil il suppliments add cheyyunnathayi kettu. ethinte kurich Onnu paranjirunne nannayirunnu.
    Nanolube working koodi explain chaithal.bettter aayirunnu.answer pradheekshikkunnu.

  • @hhyy4807
    @hhyy4807 Před 3 lety

    അടിപൊളി' ഒരുപാടിഷ്ഠമായി അഭിനന്ദനങ്ങൾ

  • @aadinath9451
    @aadinath9451 Před 3 lety

    Hai buddy... ❤ Informative video..!

  • @sneakpeek7767
    @sneakpeek7767 Před 3 lety

    ee video njnum request chaythirunu,thankyou for the information💯

  • @MATHEWTDAMU
    @MATHEWTDAMU Před 3 lety

    As always informative one.... ❤️

  • @akpamal9492
    @akpamal9492 Před 3 lety

    അജിത്തേട്ട നിങ്ങൾ അടിപൊളിയാണ് 👍

  • @malikdinar673
    @malikdinar673 Před 3 lety

    Ajith bro, ഒരു സംശയം ഉണ്ട്.. എക്‌സോസ്റ്റ് ഫിറ്റ് ചെയ്യുന്നതിലൂടെ എന്തെങ്കിലും problems ഉണ്ടാകുമോ?!
    Power filter വേകുന്നതിനും?? ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @ameerkp5538
    @ameerkp5538 Před 2 lety +1

    Bro rtr 160 4v bs6 . Best engine oil suggest cheyuo . ( Mostly city ride ) . First service ne shesham vere oil edunathine patti endha apiprayam . Atho 2 nd serv kazhinjittu mathyo ?

  • @mohammedshaheemkm60
    @mohammedshaheemkm60 Před 3 lety

    All videos are very usefull and informative

  • @user-xr5nz1bg6j
    @user-xr5nz1bg6j Před 3 lety +1

    പലയാളുകളും engine ഓയില്‍ മാറ്റുവാന്‍ workshopil കൊണ്ട് പോയി കൊടുക്കുന്നു ,മിക്കയിടത്തും നടക്കുന്നത് വളരെ വിലകുറഞ്ഞ ഓയിലുകള്‍ ആണ് അവര്‍ മാറ്റി കൊടുക്കുന്നത് ,ചിലയിടങ്ങളില്‍ ഒരു ഗ്രേഡ് ഇല്ലാത്ത ബാരലില്‍ നിറച്ചു വെച്ചിരിക്കുന്ന ഓയിലുകള്‍ ഒഴിച്ച് വിടുന്നു എന്നിട്ട് branded ഓയിലുകളുടെയ് വിലയും വാങ്ങുന്നു ..നിങ്ങളുടെ വാഹനങ്ങള്‍ക്ക് നിങ്ങള്‍ തന്നെ നിലവാരമുള്ള ഓയിലുകള്‍ വാങ്ങിച്ചു കൊടുക്ക്‌ ...പറ്റുമെങ്കില്‍ നിങ്ങളുടെ മുന്‍പില്‍ വെച്ച് തന്നെ ഓയില്‍ മാറ്റുക

  • @akhilnair4464
    @akhilnair4464 Před 3 lety

    ഭായ് വീഡിയോ എഡിറ്റിംഗ് ഏത് അപ്ലിക്കേഷൻ ആണ് ഉപയോഗിക്കുന്നത്! കമ്പ്യൂട്ടറിൽ ആണോ ചെയ്യുന്നത്

  • @kunjuhamza3998
    @kunjuhamza3998 Před 3 lety

    അജിത് ബ്രോ കലക്കി റിവൂ 😍😍😍😍😍😍👍👍👍👍

  • @robinkt
    @robinkt Před 3 lety

    ഇനിയും ധാരാളം ഇതുപോലെയുള്ള ഉപകാരപ്രദമായ വിഡിയോകൾ pradheeshikunnu 👍🏻👍🏻👍🏻

  • @B0E0M0
    @B0E0M0 Před 3 lety +1

    Bro, I'm using rtr 180 bs3 version2012, And I have changed engine oil on april 30 and did around 60km till today(may 12) Engine oil i'm using is stock Tvs tru4. And at the same date I changed my spark plug too(which is also stock twin electrod bosh one).Today morning, I see thst My bike fell down on the side of silencer due to heavy rain here. I have see heavy petrol leak(around 1L this is my best guess and it maybe less) some petrol is left there in the tank, I see an oil leak from where the clutch wire is connected to the engine.it was mild and the engine is so clear.But to my surprice the bike is not starting!!!! at first i thought it is due to low petrol so I fill it with 2L petrol then too it is not started.(i fill petrol in the evening and till that time park my bike under direct sun light).Then i tried multiple time with ignition switch and finally it started with white smoke from the exhaust then it stopped it'self.Then i try to start it agin and it just started but no white smoke this time but the idling sound was not perfect and it stopped it'self. Then i adjust the idling screw and increase the RPM and try again this time i continuously give throttle And heat the engine now the sound came to normal.And no visible white smoke. Since i see the white smoke before so i check the dip stick and to my surprice engine oil was in last x mark!!!!!😟😟😟😟😟 There is a mild engine oil leak from tensioner I'm sure it is not the reason for the drastic oil change. Then i doubt if engine oil is burning inside? but no visible white smoke is there(except the one shown at the first starting). One thing i notice that the smell of exhaust gas is very bad. Onething i notice that the CO is at 11 when i check the polution. Bro Please help me to find a solution. The bike is in the running condition now.

  • @sakkeerriyadh1303
    @sakkeerriyadh1303 Před 3 lety +1

    ഹായ് ബ്രോ ഗുഡ് വീഡിയോ.

  • @rpmartist1673
    @rpmartist1673 Před 3 lety +1

    Bro rtr200 il 20w50 motul use chythal enthelum problem undo

  • @sibinsoman1108
    @sibinsoman1108 Před 3 lety

    Car suspension modulator ne patti oru video cheyyumo..... pls...

  • @ramshadramshad4923
    @ramshadramshad4923 Před 2 lety

    അടിപൊളി ഈ അറിവിന് നന്ദി

  • @Adam_Moncy_David
    @Adam_Moncy_David Před rokem

    Tips to drain maximum
    engine oil
    Flush use cheyan patata vandikalil engine engne maximum clean cheyam
    Oru video cheyamo

  • @dragondragon84
    @dragondragon84 Před 3 lety

    Awesome Video Buddy

  • @abdulshahim9572
    @abdulshahim9572 Před měsícem

    നിങ്ങളുടെ ഒരു ഫാനായി പോയി. എന്തുട്ടാ അവതരണം ❤

  • @alenchristojames6279
    @alenchristojames6279 Před 3 lety +1

    Bro engine breaking system on parazhiij tharummo, heavy vehicleill upayyoghikunna rethee parayummo plzzz🤗

  • @akshayakshay7261
    @akshayakshay7261 Před 3 lety +1

    എന്റെ വണ്ടി fz v1ആണ്. എനിക്ക് വണ്ടിന്റെ ഷോക്ക് ഓഫ്‌റോഡ് purpose ആക്കണം ennunde. അതികം ആളുകളും KYB GORDON TELE SPRING 41 adventure ഈ സ്പ്രിങ് വാങ്ങി ഫിറ്റ്‌ ചെയ്യലിന്ടെന്നു ഒരു വിവരം കിട്ടി. എനിക്കും ഇതുപോലെ ഏതെങ്കിലും offroad bike ന്റെ സ്പ്രിങ് മാത്രം വാങ്ങി ഫിറ്റ് ചെയ്യാൻ പറ്റുമോ ?? അതിനെക്കുറിച്ചു അറിയാവുന്നത് ഒരു വീഡിയോ ആക്കി ഇടുമോ

  • @kannanks5297
    @kannanks5297 Před 2 lety +1

    10 W 50 യൂസ് ചെയ്തിട്ടു എങ്ങനെ ഉണ്ട് ബ്രോ.. എത്ര കിലോമീറ്റർ ആണ് ഓയിൽ ഈ ഓയിൽ ചേഞ്ജ് നു അനുയോജ്യം~?
    എന്റെ കയ്യിലും RTR 200 ആണ്...
    TVS ന്റെ ഓയിൽ അത്ര സുഖം ആയി തോന്നുന്നില്ല...

  • @lyfofshabir
    @lyfofshabir Před 3 lety +1

    ADVANCE 2LAKH WISHES AJITH ETTA

  • @MNAMedia-kx4kl
    @MNAMedia-kx4kl Před 3 lety

    നല്ല ഒരു മെസ്സേജ് 😘താങ്ക്സ് ബ്രോ 🌹💐👍

  • @arunsai6838
    @arunsai6838 Před 3 lety +1

    ആശാനെ adipoli❤

  • @mr__rt__pilot6612
    @mr__rt__pilot6612 Před 3 lety

    അജിത് bro rtr200ഇൽ
    offroad madgurd instal ചെയ്‌യുന്ന video ചെയ്യാമോ?

  • @majushmathew
    @majushmathew Před 3 lety

    Can please upload video on different breaking sytem and its practical applying in different situations

  • @VISHNU-fd6gy
    @VISHNU-fd6gy Před 3 lety +1

    Simply useful

  • @shajith9863
    @shajith9863 Před 3 lety +1

    Am also using same 10w50 oil in rtr 160 4v, will it create any problem for not using company recomend 10w30, what is the drain interval for this 10w50 oil

  • @vishnusai469
    @vishnusai469 Před 3 lety +1

    Hello Ajith
    Ente fz de digital display adichu poi, 10 yrs ayi vandi, usual life etra kittum for the display?
    And athu repair Cheyan patumo, local workshop kalIL anveshichu replace cheyanam ennu parayunnu
    Sheriano athu tanne ano solution
    Advice tharamo

  • @shafeeqkn
    @shafeeqkn Před 2 lety

    Engine overhaul ന്റെ ഒരു വീഡിയോ ചെയ്യാമോ?

  • @razihasi135
    @razihasi135 Před 3 lety

    Bro ntorq Autofy anti theft vekknne video vekko....???

  • @anilsanju154
    @anilsanju154 Před 3 lety

    വളരെ നല്ല അവതരണം

  • @ahammanusme2883
    @ahammanusme2883 Před 3 lety +1

    bro please do a video about Nitro boosting,

  • @blackmalley_
    @blackmalley_ Před 3 lety

    Super bro
    Single swingams Vs dual swingams , what is best please make a video

  • @aswinravi9288
    @aswinravi9288 Před 3 lety +1

    Bro scooter nte venam

  • @gouthamr7682
    @gouthamr7682 Před 3 lety

    Bro exhaust change chyyunene kurichu video cheyy... Oil scene verate egne exhaust vkkm

  • @apexv8462
    @apexv8462 Před 3 lety +2

    I'm trying to learn rev matching. Since i am a beginner i usually do 2-3 revs and downshift at the 2nd or 3rd rev is It ok to do so. Gear shift is butter smooth

  • @MariyanYathrikan____.
    @MariyanYathrikan____. Před 3 lety

    Nano lub additive ne kurichu oru video cheyyamo?.

  • @Viper46vlogz
    @Viper46vlogz Před 3 lety +1

    Motul oil koode liqui moly mos2 shooter ozhikkano ?
    Motul 300v …. Motul 7100 aayite entha difference.. which is better
    Plz reply bro

  • @SalmanNavas
    @SalmanNavas Před 3 lety

    Engine porting ne patti oru video cheyyamo?
    4 stroke

  • @imgroot2801
    @imgroot2801 Před 3 lety +1

    Ajith buddy... ഞാൻ ഒരു സ്പ്ലണ്ടർ 2003 മോഡൽ യൂസ്ഡ് ബൈക്ക് വാങ്ങി ടെസ്റ്റ്‌ കഴിച്ച് ഇറക്കിയത്. പക്ഷേ പ്രശ്നം എന്താണെന്നു വെച്ചാൽ മൈലേജ് 40-45 ഒക്കെ കിട്ടുന്നോള്ളൂ. ഹൈവേയിൽ പോയി മൈലേജ് ചെക്ക് ചെയ്തു നോക്കി ഇക്കണോമിയിൽ തന്നെ ഇത്രേം കിട്ടുന്നോള്ളൂ... സ്പ്ലണ്ടർ മൈലേജ് രാജാവ് ആണേ എന്ന് എല്ലാവരും പറയുന്ന കേട്ട് എടുത്തതാ. ഇങ്ങനെ ആവുമെന്ന് വിചാരിച്ചില്ല... എന്താവും അജിത് buddy പ്രശനം? ട്യൂണിങ്ങിന്റെ ആവുമോ ഇനി? സൗണ്ട് ഒക്കെ എന്തോ പോലെ ഉണ്ട്. എയർഫിൽറ്റർ ഒക്കെ നീറ്റ് ആണ്. ടയർ രണ്ടും പുത്തൻ ആണ്. തുരുമ്പ് കാര്യങ്ങൾ ഒന്നുമില്ല. പിന്നെ വൈബ്രേഷൻ ഉണ്ട്. ചെയിൻ വലിയ കുഴപ്പം ഒന്നുമില്ല. ഇനി എഞ്ചിന്റെ ഭാഗത്തു നിന്നുമാണോ പ്രശനം?

  • @theeverywhereistt
    @theeverywhereistt Před 3 lety +1

    Thanks for the video 👍🙏

  • @vishnuksuresh9245
    @vishnuksuresh9245 Před 3 lety

    Scooter(NTORQ)air filter changing koodae ഉൾപെടുത്തിയാൽ useful ayirunnu