റിവേഴ്സ് കാർ പാർക്കിങ് || റിവേഴ്സ് - കാർ എങ്ങനെ പാർക്ക് ചെയ്യാം

Sdílet
Vložit
  • čas přidán 13. 09. 2024
  • റിവേഴ്സ് - കാർ എങ്ങനെ പാർക്ക് ചെയ്യാം
    റിവേഴ്സ് കാർ പാർക്കിങ് . How to park a car in reverse- 90 degree parking

Komentáře • 179

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Před 6 lety +35

    നല്ലൊരു അറിവ് തന്നെ യെന്ന് സ
    മ്മതിക്കാതെ വയ്യ ആ സെൻറർ മ
    നസ്സിലാക്കി സിറ്റിയറിംഗ് ഫുൾ ഒടി
    ച്ചെടുത്ത് ..... നല്ല ഒരു ഫീൽ തന്നെ
    ലഭ്യമായി, നന്ദി....

  • @gourim561
    @gourim561 Před 4 lety +5

    back glass നോക്കി എങ്ങനെ Hഎടുക്കാം എന്ന് കാണിച്ചു തരാമോ ഈ class വളരെ മികച്ചതാണ്

    • @maryck5909
      @maryck5909 Před rokem

      Car driving on Hlooking back glass

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Před 6 lety +6

    ഉപകാ പ്രദവും പെട്ടെന്ന് ഉൾക്കൊ
    ള്ളാവുന്നതുമായ നല്ല അവതരണം

  • @anilkumarchoolur9355
    @anilkumarchoolur9355 Před 6 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ . അവതാരകന് ഒരു പാട് നന്ദി.

  • @binujoseph0
    @binujoseph0 Před 6 lety +3

    A real practical explanation of reverse parking. Hats off!

  • @shamlasalam299
    @shamlasalam299 Před rokem +1

    Very well explained.thank u

  • @chatapuramnarayanan1302
    @chatapuramnarayanan1302 Před 5 lety +2

    Many driving schools don't teach reverse and parallel parking,mirror adjustment etc,. Their coaching is to the extent of passing out the driving test. Many students who join the driving class also do not know about such tricky parking. Whoever read this comment, and freshers please insist your driving school to teach you these aspects also.

  • @krpanicker
    @krpanicker Před 4 lety

    റിവേഴ്സ് കാർ പാർക്കിങ് നല്ല രീതിയിൽ പറഞ്ഞിരിക്കുന്നു.

  • @nazarnazar4483
    @nazarnazar4483 Před 6 lety +7

    ഒരുപാട് പേർക്ക് ഉപകാരപ്പെടും

  • @Achuthan0559
    @Achuthan0559 Před 4 lety +1

    Good

  • @btspal2206
    @btspal2206 Před rokem +1

    It was much anticipated . I had requested it. Thank u my friend!

  • @vinayagopakumar285
    @vinayagopakumar285 Před 3 lety +1

    👍👍

  • @1971musthafa
    @1971musthafa Před 5 lety +1

    ഏതെങ്കിലു ഒരാളുടെ അടുത്ത് മോബൈൽ കൊടുത്ത് റിക്കാർഡ് ചെയ്യിക്കാമായിരുന്നു നന്നായിട്ടുണ്ട്

  • @sahidagoodmessagesthankyou1979

    Beautiful. Presentation

  • @rkpravi9386
    @rkpravi9386 Před 6 lety +2

    Sir,
    Beginers parking padikkunnad groundil vechanallo.shoulder nde alavu vech engane parking cheydu padikkam. Pl

    • @DrivingZone
      @DrivingZone  Před 6 lety

      athu ground ill practice chaiyan ..H practice chaiyune pole kamb vechitu practice chaiugha. | |

  • @midhunraj7765
    @midhunraj7765 Před 4 lety +1

    Thanks man for showing it...Really helpful...

  • @sudheerponmili9440
    @sudheerponmili9440 Před 2 lety

    Verry good explain thnk u

  • @khaleelrahiman9218
    @khaleelrahiman9218 Před 5 lety

    ഞ്ഞാൽ കുവൈത്തിൽ സ്യൈവർ ആണ് ഇവിടെ ഇങ്ങേനെ ഉള്ള പാർക്കിംഗ് ഒന്നും വലിയ ബുദ്ധിമുട്ടല്ല but നാട്ടിൽ വളരെ ബുദ്ധി മുട്ടായി തോന്നീട്ടുണ്ട്

  • @iqbalmzh933
    @iqbalmzh933 Před 6 lety +1

    നല്ല വിശദീകരണം.... ഉപകാരപ്രദമായ msg

  • @pmrafeeque
    @pmrafeeque Před 4 lety +1

    ഉപകാരപ്രദം

  • @shalwishahul2281
    @shalwishahul2281 Před 5 lety

    Thnx lot chetta.45 deg reverse vedioyum cheyd kanich teranea ad inside plus outside view kanikkan pattumengil..
    Ee vediovil reverse cheydilea adpole front yengane parking and parking out

  • @renjisp
    @renjisp Před 3 lety +1

    Awesome..
    Very much useful video, loved it sir..👌

  • @supinps3316
    @supinps3316 Před rokem

    Back Tyre parking slot il vannathinu sesham odichal pore...simple aayit

  • @swathisreekumar6748
    @swathisreekumar6748 Před 6 lety +4

    Good information sir.. thank you.!

  • @MalayalamCookingChannel
    @MalayalamCookingChannel Před 6 lety +1

    valare useful anu 👌👌

  • @thankachanjimmy3725
    @thankachanjimmy3725 Před 5 lety +1

    Sir,. Parallel parking നെ കുറിച്ച് ഒരു video ചെയ്യുമോ ?.

  • @nooremadeenalive
    @nooremadeenalive Před 6 lety +10

    Malaysia യിൽ ഇത്‌ പഠിച്ചാലെ ലൈസൻസ് തരു

    • @eifel716
      @eifel716 Před 3 lety

      Ningalu padicho enittu great ollathu paryavallo oru eranam ketta paripadiya driving havoo🥴🙆‍♀️

  • @pranadharshan8996
    @pranadharshan8996 Před 5 lety +1

    car nerathik erakan video vazhi Sir ene orupad sahayichitund athond ammmamaye doctre kanikan oke kond povan pati
    Nallth varatte njn prarthikum
    Thnku soooooooooooooooo much

    • @aneez1138
      @aneez1138 Před 4 lety

      Bro 45 degree reverse parking onnu chyumo?

  • @chandrasekharantp1445
    @chandrasekharantp1445 Před 5 lety

    ഇപ്പോൾ പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ, നിർത്തിയോ?

  • @shalwishahul2281
    @shalwishahul2281 Před 5 lety

    Revers edumbol steering odikunna method koodi clear cheydengil..
    Full odikano kurch kurch odikunna situation.

  • @susanjeev1980
    @susanjeev1980 Před 6 lety +1

    വളരെ ഉപകാരപ്രദം. നന്ദി

    • @noorulhassan484
      @noorulhassan484 Před 4 lety

      എന്റെ കൺഫ്യൂഷൻ തീർന്നു

  • @mskcpgm5120
    @mskcpgm5120 Před 5 lety +1

    Purath ninnulla view koodi venamayirunnu

  • @ibrahimpalliparamban1807
    @ibrahimpalliparamban1807 Před 5 lety +4

    Very very thankss😘😍

  • @gourim561
    @gourim561 Před 4 lety

    ഇത് വളരെ മികച്ചതാണ്

  • @jainmathew804
    @jainmathew804 Před 5 lety

    വളരെ ഉപകാരപ്രദം!!!
    ഒത്തിരി നന്ദി!!~~👍👍👍👍

  • @dhanyakothoor8987
    @dhanyakothoor8987 Před 3 lety +1

    Great👍

  • @PrinceCleetusccapp4231
    @PrinceCleetusccapp4231 Před 5 lety +1

    സർ, MAHINDRA KUV100 നെ കുറിച്ചുള്ള അഭിപ്രായം ഒന്നു പറഞ്ഞു തരുമോ?

  • @ameedameed5355
    @ameedameed5355 Před 4 lety

    super thakyu

  • @bhargavaraman2299
    @bhargavaraman2299 Před 4 lety

    Very useful vedeo thank u somuch

  • @akdas8966
    @akdas8966 Před 6 lety +4

    Car road nu parallel aayitt park cheythirikkunna 2carinu idayil engane park cheyyam?
    Plz upload a video.

  • @prasannasvlog3514
    @prasannasvlog3514 Před 6 lety +1

    Nice explanation bro..I like it

  • @basheervp512
    @basheervp512 Před 5 lety

    ലളിതമായ അവതരണം

  • @vinodpp4022
    @vinodpp4022 Před 4 lety

    Thank you So much .Very helpful.

  • @thomaspo7956
    @thomaspo7956 Před 6 lety +2

    Sir,mazhayil car drive cheyyunna oru video idamo? Mazhayil glassile fog pokan AC adjust cheyyunna thu onnu parayamo? Please

    • @DrivingZone
      @DrivingZone  Před 6 lety

      ok cheiyyam.....AC - fresh air/re circulation mode ill ittal mathi.
      allenkil windshield ill shampoo or vineger use cheiyyam.
      ee video kand nolku- czcams.com/video/IZqyJgPdQh8/video.html

  • @ayshnouf9124
    @ayshnouf9124 Před 5 lety +2

    ith polo car aannnlllooo

  • @farisha3777
    @farisha3777 Před 4 lety

    Sir parajhe parking capinte next carte emplm nammude car te back weelne aduthuvannitt full odich leftleekk river's edukkananoo

  • @bibinthomas6334
    @bibinthomas6334 Před 4 lety

    ഡ്രൈവിംഗ് ലെഫ്റ്റ് സൈഡ് ജഡ്ജ്മെന്റ് എങ്ങനെ പറ്റി ഒരു viedo idumo

  • @nikidale1
    @nikidale1 Před 5 lety

    pls say the distance between the rear wheel and front of the parked car.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Před 5 lety +1

    Sir എനിക്ക് വളരെ ബുദ്ധിമുട്ട് ഉള്ള പാർക്കിംഗ് ആണ് ഇത് രണ്ടു മൂന്നു പ്രാവശ്യം മുന്നോട്ട് പിറകോട്ടു എടുത്താണ് ഞാൻ park ചെയുന്നത്

  • @ayshnouf9124
    @ayshnouf9124 Před 5 lety +3

    പോളോ കാർ ആണ് ഞാൻ ഡ്രൈവ് ചെയ്യുന്നത് അതിൽ കീറി ലേക്ക് എത്താൻ സിഗ്നൽ 3 കാണിക്കുമ്പോൾ ഞാൻ സെക്കൻഡറിയിൽ തന്നെ പോകുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ???beginner aann

  • @sasikalasasidharan2419
    @sasikalasasidharan2419 Před 4 lety +1

    Thank you so much

  • @khairunnisaazeez5172
    @khairunnisaazeez5172 Před 5 lety

    വളരെ ഉപകരിക്കും ഈ വീഡിയോ

  • @Maluh5677
    @Maluh5677 Před 4 lety

    സാറിൻ്റെ വണ്ടിയും വെള്ള കാറും തമ്മിൽ എന്തുമാത്രം അകലം വേണം

  • @aswinns9178
    @aswinns9178 Před 3 lety

    Thank you for parking Tips

  • @alexanderphilip3567
    @alexanderphilip3567 Před 6 lety +2

    Please give us a driving class about Wagner automatic

  • @malayalammedia9918
    @malayalammedia9918 Před 6 lety +22

    കാര് എല്ലാ സ്വിച്ച് നേം കുറിച്ചു ഒരു വീഡിയോ ചെയ്യണേ......പെട്രോൾ ടാങ്ക് ..ഡിക്കി... Bonett അങ്ങനെ അങ്ങനെ.. യൂട്യൂബ് പലരും switches നെ കുറിച്ച് വീഡിയോ ചെയ്യാറുണ്ട്....പക്ഷെ അവർ ആരും ഇത്‌ ഒന്നും ഉൾപ്പെടുത്താറില്ല....ഒരുപക്ഷേ പുതിയതായി ഡ്രൈവിംഗ് പഠിച്ചു ഇറങ്ങിയവർക് ഒക്കെ ഉപകാരപ്പെടും തീർച്ച.....ഞാൻ പറഞ്ഞ മിക്ക വീഡിയോസ് ഉം താങ്കൾ അടുത്ത ദിവസം തന്നെ അപ്ലോഡ് ചെയ്ത തന്നിട്ടുണ്ട്....അതിനു നന്ദി അറിയിക്കട്ടെ....

  • @yasirahiman9136
    @yasirahiman9136 Před 6 lety

    Back judgement video undo. Backilum frontilum vandi ullappo idakku park cheyyunathu

  • @abhijithu25
    @abhijithu25 Před 6 lety +6

    സർ, ഈ വീഡിയോയിൽ റിവേഴ്സ് എടുക്കുന്നതിനു മുന്നേ നമ്മൾ മുന്നോട്ട് അൽപം എടുക്കുമല്ലോ, (നമ്മുടെ ബാക്ക് ടയർ ഐ10 കാറിൻ്റെ സെൻ്ററിൽ വരുന്നതുവരെ) ആ സമയം നമ്മുടെ വാഹനവും ആ വൈറ്റ് ഐ10 കാറിനും ഇടയിൽ എത്ര സ്പേസ് വേണം, അല്ലെങ്കിൽ എത്ര സ്പേസ് ഇടുന്നതായിരിക്കും സേഫ്. അതേ പോലെ സ്റ്റിയറിംഗ് ഫുൾ തിരിച്ച് എടുക്കാനുള്ള വീതി വഴിക്ക് ഇല്ലാത്ത സിറ്റുവേഷൻ വരികയാണെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യണം.

    • @DrivingZone
      @DrivingZone  Před 6 lety +1

      ekadesham 2/3 feet gap venam. full steering ohioan ulla gap illenkil vandi frontilot edut vendum back chaiyende varum

  • @STARFISH-kp8ni
    @STARFISH-kp8ni Před 5 lety

    Please upload a vedeo which shows parking between two cars parellely (fish parking) parked on roadside parking area.

  • @ranjithpn6296
    @ranjithpn6296 Před 5 lety

    പാരലൽ പാർക്കിംഗ് എങ്ങനെ ചെയ്യാം.... എന്നൊരു വീഡിയോ ചെയ്യാമോ...

  • @shaheershemina7550
    @shaheershemina7550 Před 4 lety +1

    Thank you

  • @sasidharannair4430
    @sasidharannair4430 Před 6 lety +1

    GOOD video ,Thanks

  • @sinugeorge9143
    @sinugeorge9143 Před 4 lety

    Please put a video on how to take out the vehicle from 90 degree parking

  • @jishakkb
    @jishakkb Před 6 lety +1

    Helpful informations..Thankyou

  • @vichithrasatheesh9640
    @vichithrasatheesh9640 Před 5 lety

    Sir 2 carite idayil parallel parking onu paranju tharumo

  • @hassykallingal1071
    @hassykallingal1071 Před 5 lety

    Sir.. Carinu pakaram van anenkilo hiace..??

  • @santhoshthampi8605
    @santhoshthampi8605 Před 6 lety +1

    super Thank you ,very useful

  • @sumeshuploader7538
    @sumeshuploader7538 Před 5 lety

    Great video.

  • @sujathae.c2242
    @sujathae.c2242 Před 5 lety

    Very useful thank u Sir. 👌

  • @christal23
    @christal23 Před 6 lety +1

    Very good information

  • @riyaasar7945
    @riyaasar7945 Před 6 lety +1

    Thanxxx sir

  • @VinuNichoos
    @VinuNichoos Před 5 lety

    Very good information 💕

  • @akhileshp7737
    @akhileshp7737 Před 5 lety

    45 degree parking ne kurch oru video cheyam enu prnjirunu.. ath kandila

  • @tantalizer7366
    @tantalizer7366 Před 3 lety

    infoscian?

  • @HamidavisionNlkplm
    @HamidavisionNlkplm Před 4 lety

    #Hamidavision
    Good

  • @MrKumaran3315
    @MrKumaran3315 Před 5 lety

    45 degree reverse parking video not seen so far. Will u please narrate same

  • @jeringevargese4498
    @jeringevargese4498 Před 6 lety

    Thank you very much for your videos

  • @rkpravi9386
    @rkpravi9386 Před 6 lety +1

    Parking cheyyumbol back wheel nokkiyallade driver seat adayalamakki steering complete odich park cheyyan pattumo.enik back wheel kanan pattunnilla sir

    • @DrivingZone
      @DrivingZone  Před 6 lety

      driver seat, passenger seat side adayalam aaitu edukam. ...steering tirikumbol front wheels aa tiriyu. back/rear wheels turn akila.
      czcams.com/video/FUskTIki6tA/video.html
      for reverse oru video vegam undakam

  • @MiddleBencher1989
    @MiddleBencher1989 Před 5 lety +1

    polo sweet car

  • @nikidale1
    @nikidale1 Před 6 lety

    rear wheel ok but keep how much distance from the parked vehicle

  • @HindustanDRIVER
    @HindustanDRIVER Před 6 lety +1

    usefull... upload cheyunna vedios okke dwnld cheyarund sir..thanks

  • @jaleeljaleel6733
    @jaleeljaleel6733 Před 5 lety

    Good information

  • @askeras6375
    @askeras6375 Před 6 lety

    Super class tnks

  • @jaisonjoseph9236
    @jaisonjoseph9236 Před 5 lety

    Useful information sir

  • @n4znoufu76
    @n4znoufu76 Před 6 lety

    Mirrors adjustment onn paranja kollam

  • @manjuthullimanjuthulli2352

    super....

  • @slh452
    @slh452 Před 5 lety

    ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് i20, polo, baleno. ഏതാണ് reccommand ചെയ്യുക?

    • @DrivingZone
      @DrivingZone  Před 5 lety +1

      i20.... baleno is good pakshey build quality atra pora. Polo - good ride and handling pakshey service and parts expansive aanu. Rear space kurava.
      elite i20 is better option. Ford figo,
      honda jazz umm consider cheiyyam. Test drive and book 👍

  • @bonneymathew6082
    @bonneymathew6082 Před 6 lety +1

    Sir, Can you make a video on parallel parking?

  • @labeeblabe1683
    @labeeblabe1683 Před 5 lety

    ഓട്ടോ മെററീക്ക് - കാർ റിവേഴ്സ് കാണിക്കാമോ

  • @hussainkp1771
    @hussainkp1771 Před 5 lety

    Good mesege bro

  • @praveenjob8037
    @praveenjob8037 Před 7 měsíci

    ആ മിറർ ശരിയാക്കിയിട്ട് ഓടിച്ചു കാണിച്ചാൽ മതിയായിരുന്നു. ഇത് ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയി.

  • @mazinooni3789
    @mazinooni3789 Před 5 lety

    90.45 ഡിഗ്രി എങ്ങനെ കറക്റ്റ് cheyal

  • @basheerbasheer727
    @basheerbasheer727 Před 5 lety

    Thanks sir

  • @jishnukm4242
    @jishnukm4242 Před 6 lety +1

    sir poloyude review cheyyooo plz

  • @amalssam3499
    @amalssam3499 Před 5 lety

    Thanks

  • @aneeshkannan.k.k3595
    @aneeshkannan.k.k3595 Před 6 lety

    steering steady anennu engane ariyam

  • @azizdinnies2
    @azizdinnies2 Před 6 lety

    good

  • @sameermediapro9120
    @sameermediapro9120 Před 6 lety

    Car ac complaitano ennariyan enthelum margamundo?

    • @DrivingZone
      @DrivingZone  Před 6 lety

      noise normal ill ninum kudiyo ....cooling ill kurav....ac vent ill ninum entenkilum unusual smell...enniva entenkilum undenkil ac complaint kana ulla chances und

  • @philipam9045
    @philipam9045 Před 6 lety

    Very well

  • @anasmuhammed157
    @anasmuhammed157 Před 6 lety

    Good bro..super