മന്ത്രി ഗണേഷ് കുമാറിനെ നേരിൽ കണ്ട് പരാതി നൽകാൻ യദു; ഇനി സമരമുറ | Yadu KSRTC Driver Meet Ganesh Kumar

Sdílet
Vložit
  • čas přidán 26. 06. 2024
  • മന്ത്രി ഗണേഷ് കുമാറിനെ നേരിൽ കണ്ട് പരാതി നൽകാൻ യദു; ഇനി സമരമുറ | Yadu KSRTC Driver Meet Ganesh Kumar
    #kbganeshkumar #ksrtcdriver #KSRTC
    ~PR.18~CA.184~ED.190~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Komentáře • 115

  • @user-jy8qy7xw1b
    @user-jy8qy7xw1b Před 2 dny +72

    അയ്യോ മേയർക്ക് ശമ്പളം ഉണ്ട് ആ പാവപ്പെട്ട ചെറുപ്പക്കാരന് ജോലി ഇല്ല കഷ്ട്ടം തന്നെ 😔

  • @suneeshpayangadi5861
    @suneeshpayangadi5861 Před 2 dny +18

    പണം പവർ പദവി വാഴുന്ന ലോകം
    നമസ്തേ

  • @thetruth9377
    @thetruth9377 Před 2 dny +50

    യദു താൻ നല്ലൊരു ഡ്രൈവർ അല്ലേ വേറെ ജോലിയും നല്ല ശമ്പളവും കിട്ടാൻ സാധ്യതയുണ്ട് പിന്നെ എന്തിന്KSRTC എന്ന നരകത്തിലേക്ക് പോകുന്നത്

    • @NuhmanMeza-zw9wd
      @NuhmanMeza-zw9wd Před 2 dny +3

      Ivan nalla driver anenn ningalk ariyumo? ivan njangale family ayu povumbol ithpole idikkan vannavana

    • @jayaramchandran8056
      @jayaramchandran8056 Před 2 dny +2

      varthamanam engane aanengil joli kittum

    • @Chacko-pm8mq
      @Chacko-pm8mq Před 2 dny +2

      ​@@NuhmanMeza-zw9wdEethu chettaya paranjathu???? ¿

    • @bibinshaju1824
      @bibinshaju1824 Před 2 dny

      Adima kami​@@NuhmanMeza-zw9wd

    • @think_free-
      @think_free- Před 2 dny

      അവൻ നല്ല ഡ്രൈവറായിരുന്നില്ലെങ്കിൽ ഈ സംഭവങ്ങളെ എല്ലാം​ ksrtc bus ഇടിച്ച് ഇന്നോവ യാത്രക്കാർക്ക് .......
      എന്ന ഒരു ബ്രേക്കിംഗ് ന്യൂസ് കൊണ്ട് തീർന്നേനെ .😂😂😂😂 @@NuhmanMeza-zw9wd

  • @sanooppnair8002
    @sanooppnair8002 Před 2 dny +15

    നീതിക്ക് വേണ്ടി പോരാടുവല്ലേ യദു. ഇപ്പോൾ ഈ ജോലിക്ക് വേണ്ടി പോരാടുന്നത് വേറെ ജോലി കിട്ടാഞ്ഞിട്ട് ആരിക്കില്ല. യദു ജയിച്ചാൽ സാധാരണക്കാരൻ ജയിക്കുന്ന റിസൾട്ട്‌ ആകും. ഇപ്പോൾ മാക്സിമം ജോലിയിൽ തിരിച്ചെടുക്കാതെ ഉപദ്രവിച്ചാൽ കേസ് നു പുറകെ നടക്കില്ല. അതാണ് ലക്ഷ്യം...

    • @Lolanlolan304
      @Lolanlolan304 Před 2 dny

      അതെ.... ഒറ്റയാൾ പോരാട്ടം അതൊരു പോരാട്ടം തന്നെ ആണ്

  • @RADIANCEOL
    @RADIANCEOL Před 2 dny +9

    ആ തല്ലിപ്പൊളി ജോലി മാത്രമേ താങ്കൾ ചെയ്യുകയുള്ളോ??? 🤔🤔🤔

  • @akhilk4334
    @akhilk4334 Před 2 dny +10

    യദുവിന്റെ പ്രശ്നം മന്ത്രി പഠിച്ചുകൊണ്ടിരിക്കയാ.

  • @Outlander540
    @Outlander540 Před 2 dny +3

    നമ്മുടെ നാട്ടിലേ സമൂഹം സ്വാധീനവും സ്ഥാനവും പണവും ഉള്ളവർക്ക് മാത്രമേ ഇവിടെ രക്ഷയുള്ളൂ... അല്ലാതെ ഒന്നുമില്ലാത്ത യഥുവിനെ പോലൊരു സാധാരണക്കാരൻ ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങിയാൽ ഇവിടെ എന്ത് നടക്കാൻ

  • @grenjith
    @grenjith Před 8 hodinami

    Keralam yadhuvinte koode👍🙏

  • @Lolanlolan304
    @Lolanlolan304 Před 2 dny +2

    ജോലി വേണോ എങ്കിൽ തമിഴ്നാടിലോട്ടു വാ ഞാൻ ഡ്രൈവർ ആയി വർക്ക്‌ ചെയുന്നെ ക്വാറി വണ്ടി ഓടിക്കാൻ vacancy ഒണ്ടു... കൃത്യം ആയി ശമ്പളം കിട്ടും.... 💯

  • @ShyamKumar-pm9it
    @ShyamKumar-pm9it Před 2 dny +6

    മന്ത്രിക്ക് ഒരു പവറും ഇല്ല. പിന്നെ പറയണോ .....

  • @Adivasi7777
    @Adivasi7777 Před 2 dny +2

    കേരളത്തിൽ ഒരു അധികാരം അല്ലെങ്കിൽ കാശ് ഉള്ളവനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന് കാണിച്ച് തരുവ...😅

  • @shoukathali9986
    @shoukathali9986 Před dnem +2

    ഇപ്പൊ പൊക്കി നടന്നവരൊന്നും ഇല്ല. അല്ലടോ ? അതൊക്കെ ആദ്യം ആലോചിക്കണമായിരുന്നു!

  • @anugrahatheeram6859
    @anugrahatheeram6859 Před dnem +2

    അവിടെ വരെ എത്തി

  • @sureshrajsanthigiri4204
    @sureshrajsanthigiri4204 Před 9 hodinami +1

    ചാനലുകൾ ക്ക്, പുറകെ, പോയാൽ, ഗതി, അഥോ,ഗതി, ആകു൦,,, ചെയ്ത തെറ്റ്, ഇപ്പോൾ, മനസ്സിലായി, ഡൈവ൪ക്ക്🙄🙄😩😩😩

  • @shoukathali9986
    @shoukathali9986 Před dnem +2

    റോബിൻ അല്ലേ നിനക്ക് നല്ല ജോലി ഓഫർ ചെയ്തിരുന്നത്? എന്താ ഇപ്പം ഇല്ലേ?

  • @m.rfalconff8197
    @m.rfalconff8197 Před 2 dny +1

    Anda യദു ഞാൻ ganapahi എനിക് fayamannu

  • @SreedaranChadikkuzhi-kk9qr

    ഒന്ന് കോടതിയെ സമീപിച്ചുകൂടെ? കോടതിക്ക് നീതിക്കിയെന്തെങ്കിലും ചെയ്യാൻ കഴിയില്ലെ? നീതിയെ തിരിച്ചറിയുന്ന ഒരു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നമുക്കുണ്ടല്ലൊ? കേസും അന്വേഷണവുമെല്ലാം അത്അതിൻ്റെ വഴിക്ക് നടക്കട്ടെ? എന്നാൽ ആ മനുഷ്യന് ജോലി ചെയ്യാനനുവദിക്കൽ തന്നെയല്ലെ യഥാർത്ഥ നീതി?

    • @mollymani8895
      @mollymani8895 Před 2 dny

      അതാതിന്റെ

    • @PscBluePrint
      @PscBluePrint Před 20 hodinami

      Bro he temporary employee alle so case file cheyythalm no use

  • @rkad3422
    @rkad3422 Před 2 dny +1

    Justice delayed is justice denied. It is the right of any citizen to get justice.

  • @haritashaji5557
    @haritashaji5557 Před 2 dny +1

    വല്ലാത്തൊരു നാട്.
    ഇവരൊക്കെ ഭരണതലപ്പത്തിൽ എത്തിയാൽ നാടിന്റെ അവസ്ഥ 😢

  • @SHYAM031
    @SHYAM031 Před 12 hodinami

    കോലും പിടിച്ച് നടന്നിരുന്ന മാധ്യമ വർഗ്ഗങ്ങൾ ഇപ്പോൾ കൂട്ടിനില്ലേ.

  • @helloworld6100
    @helloworld6100 Před dnem +1

    കന്നംതിരിവ് കാണിക്കുമ്പോ ആലോചിക്കണം.

  • @shibuchacko4046
    @shibuchacko4046 Před dnem

    സുനിൽകുമാർ സാർ ജോലി തരും ..... ഒന്ന് ശ്രമിച്ചു നോക്ക്

  • @anugrahatheeram6859
    @anugrahatheeram6859 Před dnem +1

    Private Bus ഓടിക്കാന്‍ അറിയില്ലേ?

  • @sindhukv7149
    @sindhukv7149 Před 2 dny

    Niyama sabhayil charchyakku vekkanam appole ganesh utharam parayanam

  • @ArunArun-ku8dk
    @ArunArun-ku8dk Před 17 hodinami

    നിന്റെ show ഇതൊന്നു അല്ലായിരുന്നല്ലോ കൂടെ കുറെ മാധ്യമ വേശ്യകൾ അവരോടു പറ ജോലി തരാൻ...

  • @user-ti5nj8re3r
    @user-ti5nj8re3r Před 2 dny +3

    ചാനലുകാരു തന്ന പണമൊക്കെ തീർന്നോ

  • @sinimoltv
    @sinimoltv Před 2 dny

    Aniya vere valla jolikum pokunnathayirikum nallathu

  • @sindhukv7149
    @sindhukv7149 Před 2 dny

    Prathipasham ministrude kayyil parathi koduthille

  • @VineeshKv-vv5jr
    @VineeshKv-vv5jr Před 2 dny +5

    Driver alle ksrtc Mataram odikyathollo🤔

    • @jandev96
      @jandev96 Před 2 dny

      Allel mayorinte power karanam joliyil ninn paranj vitten aville

  • @Neelakurinji161
    @Neelakurinji161 Před 8 hodinami

    ഗണേഷ് കുമാർ ഇപ്പോഴും ഉറങ്ങി എണീച്ചിട്ടില്ല എന്ന് തോന്നുന്നു, വെറും ഡയലോഗ് മാത്രമേ ഉള്ളു, അത്‌ പൊക്കിപിടിക്കാൻ കുറെ മധ്യമക്കാരും, ഇപ്പോൾ മനസ്സിലായി ഗണേഷ്യന് തള്ളൽ മാത്രമേ ഉള്ളു 😡😡😡😡😡

  • @francisviji6903
    @francisviji6903 Před 2 dny

    P. V. T. Busil. Driverayi. Poyikoode? Jobillallo?

  • @sushamanair4584
    @sushamanair4584 Před 2 dny +1

    Vere privet. Busil jolikku kayaru ksrtc ini joli tharum ennu vichrikkenda thettu cheyyatthe mappu parayaruthu oriklalim

  • @2522565
    @2522565 Před 2 dny +1

    Mayor veruthe vannu problem undakiyathano? Ivane sarikum chodyam cheyanam.

  • @mr.srikanthhari4045
    @mr.srikanthhari4045 Před 23 hodinami

    ഡ്രൈവർ അല്ലേ...വേറെ വല്ല വണ്ടിയും ഓടിച്ചു ജീവിക്ക് മോനെ....നിലവിൽ ജോലി ഇല്ലാത്തവന് നൂറു ജോലികൾ കിട്ടും.....ഇത് പറയാൻ കാരണം ഞാനും ഒരു ഡ്രൈവർ ആണ്...വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് 17 വർഷം ആയി....ഞാൻ ഇതുവരെ പണി ഇല്ലാതെ ഇരുന്നിട്ടില്ല......

  • @neethup8001
    @neethup8001 Před 2 dny

    Ksrtc ശമ്പളം കുറവല്ലേ പിന്നയും അവിടെ പിടിച്ചുകെടക്കുന്നത് മറ്റു ജോലി നോക്ക്

  • @AkaashGopal
    @AkaashGopal Před dnem

    ഇവന് ജോലി കൊടുക്കാൻ തയ്യാർ ആണെന്ന് ഞാൻ പ്രശ്നം ഉണ്ടായ സമയത്തു പറഞ്ഞത് ആണ്... നമ്പർ അടക്കം ഞാൻ കൊടുത്തിരുന്നു... അത്കൊണ്ട് ഇനി ഇവനെ ഞാൻ സപ്പോർട്ട് ചെയുനില്ല..

  • @dfgsdg345
    @dfgsdg345 Před 2 dny

    BOYCOTT KSRTC >> PEOPLE HAVE TO STOP KSRTC TILL DRIVER GET JOB AND MOYOR PAYS THE COMMNESATION AND FACE THE LAW

  • @abhiram_321
    @abhiram_321 Před 2 dny

    Neerkkoli kadichalum athazham mudangum😮

  • @manojthomas9962
    @manojthomas9962 Před 18 hodinami

    Pinarayi ikka uyir 🤓😂😡

  • @saraswathidevadas3311

    Yadhu marichal kudumbathinu
    Mantri,Mayor,Mla koodi 10 laksham nastapariharam kodukkendivarum.jananagal
    Veruthe vidilla.

  • @santhoshkesavan6584
    @santhoshkesavan6584 Před 2 dny +2

    നിനക്ക് റോബിൻ ബസ് മുതലാളി ജോലി തന്നില്ലേ

  • @salammunderi3070
    @salammunderi3070 Před 2 dny +5

    എടോ എന്തിനാടോ താങ്ങാൻ നിൽക്കുന്നത് ധാർഷ്ട്യത്തിന്റെ പേരിൽ നിരപരാധിയുടെ ജോലി ജോലി ഇല്ലാതാക്കിയവരെ കാലം ഒന്നിനെയും കണക്കു പറയാതെ കഴിഞ്ഞു പോയിട്ടില്ല നീ വേറെ എവിടെയെങ്കിലും നല്ല ജോലി വേക്കൻസില് കേറി ജീവിച്ചു കാണിച്ചുകൊടുക്കുക അവർക്ക്

  • @syedsqf
    @syedsqf Před 22 hodinami

    അപ്പോ ചാനലുകാർ ഇന്റർവ്യൂകൾക്കും ചർച്ചകൾക്കും ഒന്നും തന്നില്ലേ. ഇപ്പോ ബിഗ് ബോസ് താരങ്ങളൊക്കെ ഇന്റർവ്യൂവിന് ലക്ഷങ്ങളാണ് വാങ്ങുന്നത്. അല്ലാതെ നാക്കിന്റെ നീളം കൂടിയാൽ ഇങ്ങനെ തന്നെയിരിക്കും.

    • @syedsqf
      @syedsqf Před 22 hodinami

      മര്യാദയ്ക്ക് ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക് ഇപ്പോഴും നല്ല ഡിമാന്റ് ആണ്. എവിടെയെങ്കിലും ജോലിക്ക് കേറരുതോ. ഒണക്ക കേസാർടീസീൽ തന്നെ ജ്വാലി വേണമെന്ന് ഇത്ര നിർബന്ധമെന്തര്

  • @kuttansyam9885
    @kuttansyam9885 Před 2 dny

    Salary കിട്ടുന്നില്ല എന്നല്ലേ ഇവൻ പറഞ്ഞത് പിന്ന എന്തിനാ ജോലി വേനോന്നു പറയുന്നത്

  • @georgejoseph1171
    @georgejoseph1171 Před 2 dny

    Pedy ulla k s r t c minister anno mr ganesh kumar, all kerala people along with yedu

  • @santhoshkesavan6584
    @santhoshkesavan6584 Před 2 dny +1

    നീ സ്ഥിര ജോലിക്കാരനല്ല നീ അതു മനസിലാക്കണം

  • @Rithika-jq6hu
    @Rithika-jq6hu Před dnem

    നീ KSRTC മാത്രമേ ഓടിക്കൂ

  • @akhilraj9551
    @akhilraj9551 Před 2 dny

    Naariya baranam

  • @kiranbabu1284
    @kiranbabu1284 Před 2 dny

    Thozhilali party alle😂😂

  • @abhi23450
    @abhi23450 Před dnem

    Private Driver Joli onnum ille

  • @user-lw7bi6nu6x
    @user-lw7bi6nu6x Před 2 dny

    Ganesh sanju tekkiyude purakeyaan meyarrinte case ariyikapolumilla

  • @royaltours464
    @royaltours464 Před 2 dny +3

    നിനക്ക് വേറെ പണിയില്ലേ ജോലി ഞാൻ തരാം

  • @jomonjohn6029
    @jomonjohn6029 Před 21 hodinou

    താങ്കളുടെ ഫാൻസുകാർ എവിടെ...വീഡിയോ ഇട്ട് ലൈക്‌ വാങ്ങിച്ച് യൂട്യൂബ് വരുമാനം ഉണ്ടാക്കിയവർ എവിടെ... ഇനി ഇത് വിറ്റ് കാശുണ്ടാക്കാം... താങ്കൾ നല്ലൊരു യൂട്യൂബ് നടനായി മാറി...ചുമ്മാ കേസും യൂട്യൂബ് വീഡിയോ യുമായി നടന്ന് ജീവിതം പോയില്ലേ..

  • @sundernational
    @sundernational Před 20 hodinami

    റോബിൻ സാറിനെ വിളിക്ക്

  • @santhoshkesavan6584
    @santhoshkesavan6584 Před 2 dny

    നിന്റെ കൂടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു എന്തിയെ ഇപ്പോൾ

    • @Lolanlolan304
      @Lolanlolan304 Před 2 dny

      ഇലക്ഷന് കഴിഞ്ഞപ്പോൾ അവർ പാട്ടിനു പോയി 🤣🤣.... Thats called dirty indian politics 🤣🤣

  • @Vipinarshahemin
    @Vipinarshahemin Před 2 dny

    Ayyo endoru Pavam kettittu karanju poyi poda poyi vere vandi odichu anungale pole jeevikke allathe 😂😂😂😂😢

  • @gopalkrishnan3293
    @gopalkrishnan3293 Před 2 dny

    വേറെ പണിക്ക് പൊകൂ ഇതിൽ തന്നെ പോകണം എന്ന് ഉണ്ടോ (സാലറി ശരിക്കും തരുന്നില്ല

  • @anilmavungal
    @anilmavungal Před 2 dny +2

    കോൺട്രാക്ട് ജോലി അല്ലെ pvt ബസ്സും ഓടിക്കാല്ലോ KSRTC മാത്രം ഓടിക്കുമെന്നുണ്ടോ മാധ്യമപ്രവർത്തകരെ ഒന്നും കണ്ടില്ലേ ഒരു ബ്രേക്കിങ് ന്യൂസ്‌ ആക്കാമായിരുന്ന്

  • @SunilkumarKumar-hb1mz
    @SunilkumarKumar-hb1mz Před 13 hodinami

    Nattil aavasyathil kuooduthal joliyundu ee koppan driver paniathrame cheyyu, Thampanooril plastic bottles perumki aadidhi thozhilalikal jeevikunnu,

  • @anandrajendra
    @anandrajendra Před 2 dny

    ഇയാൾക്ക് ജോലി കൊടുക്കാൻ എത്രയോ പേര് തയ്യാർ ആണ്. എന്തിനാ ksrtc? വേറെ ജോലിക് പോകരുതോ? Ksrtc ലോട്ട് ചെന്നാൽ ഇയാൾക്കിട്ട് ഇനിയും പണി തരാൻ എളുപ്പമാണ്.

  • @saithumuhammed5134
    @saithumuhammed5134 Před dnem

    Rashtriya labhathinu vendi ninne thaangi nadannavar okke evde poyi...nee oru ahangari aanu..aadyam ninte ahangaram onnu kurakk

  • @think_free-
    @think_free- Před 2 dny

    ഈ മറ്റോടത്തെ പണി കളഞ്ഞിട്ട് വാടേ . പോണ്ടിച്ചേരിയിൽ ടിപ്പർ ഡ്രൈവർ വേക്കൻസിയുണ്ട് . ഈ തൊലിഞ്ഞവൻമ്മാര് മലച്ചിട്ട് ഇങ്ങോട്ട് വന്നാൽ മതിയല്ലോ

  • @vishnuvelmuruga2495
    @vishnuvelmuruga2495 Před 2 dny +2

    വേറെ ഡ്രൈവിംഗ് ജോലിക്ക് പോകു മേയർ മേയർ പറഞ്ഞു നടക്കാതെ... Ksrtc അല്ല ജീവിതത്തിന്റെ അവസാന വാക്ക്..

  • @palakkadpalakkad8869
    @palakkadpalakkad8869 Před 2 dny

    Poichakada

  • @aneeshkumark2740
    @aneeshkumark2740 Před 2 dny +7

    ആ പൂ മോൾ മുടിഞ്ഞു പോകും

  • @samsamkutty4891
    @samsamkutty4891 Před 2 dny

    Evan verum publicity kku vendi nadakkuva. KSRTC de 700rs joli kkano evan ee nadakkunne..

  • @jjjjj8029
    @jjjjj8029 Před 2 dny

    Congress nethakkal munnotu varanam ethehathine sahaikkanam

  • @jkpvgsm
    @jkpvgsm Před 2 dny

    മേയർ മോൾ പണി കൊടുത്തു 😁

  • @venoyg
    @venoyg Před 14 hodinami

    Vere valla naatil joli nokiko. Ee nasicha naatil neethi kittilla pavangalku.

  • @RatheeshRamachandran-xr5hc
    @RatheeshRamachandran-xr5hc Před 18 hodinami

    Kuli panikku poda abimanam undenkil

  • @abijithabi5205
    @abijithabi5205 Před 2 dny

    Ann bjp vayya poyallado.. Nee... Epp arum llnd ayle😂

  • @AsifGul-yl8jt
    @AsifGul-yl8jt Před 2 dny

    Pottan yedhu😂😂

  • @realistic2023
    @realistic2023 Před 18 hodinami

    Ganesh kumar is weak.

  • @yazeenvlog6206
    @yazeenvlog6206 Před 2 dny +1

    ഇയാൾക്കു വേറെ വല്ല പണിക്കും പോയി അന്തസ്സോടെ ജീവിച്ചൂടെ

  • @unnipoochediyil
    @unnipoochediyil Před 2 dny +3

    അല്ലേ....
    ഉള്ള ഏതു ജോലി പോകുന്നവരും, തിരഞ്ഞെടുക്കുന്ന മാർഗ്ഗം,.... ആദ്മഹത്യയാണോ... ⁉️⁉️
    പിന്നെ,... പിന്തുണ അറിയിച്ചു വീഡിയോ ചെയ്യുന്നവർക്ക്,...
    കുറേശ്ശേ സഹായിക്കാവുന്നതല്ലേ, ഒള്ളൂ...???

  • @premanchandran694
    @premanchandran694 Před 2 dny +1

    വായിൽ വിരലിട് കാണിച്ച ഇവനെ പറഞ്ഞു വിടണം........