ലോകത്തെ വിസ്മയിപ്പിച്ച അത്ഭുതപ്പിറവി😍🇦🇷 Lionel Messi malayalam inspirational story | Foot N Talks

Sdílet
Vložit
  • čas přidán 16. 03. 2021
  • Hope you enjoyed ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for x"fair usex" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use
    Suggest topics on : / foot_n_talks
    If any queries ✉️ footntalks@gmail.com
  • Sport

Komentáře • 592

  • @Vishnuvijayan-xw5gk
    @Vishnuvijayan-xw5gk Před 3 lety +1135

    അര്ജന്റീനക്ക് വേണ്ടി ഒരു ഇന്റർനാഷണൽ ട്രോഫി മെസ്സി നേടിക്കൊടുക്കും എന്ന് വിശ്വസിക്കുന്നവർ 🙌💯

  • @user-un2xp8cq4c
    @user-un2xp8cq4c Před 3 lety +456

    Iniesta Xavi Messi
    Messi Suarez Neymar
    മറക്കില്ല ഒരിക്കലും💔

  • @mr.a6722
    @mr.a6722 Před 3 lety +444

    *Leo , Cr7 ഇവരുടെയൊക്കെ കാലത്ത് ജീവിക്കുന്ന* *നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ✨💯❣️*

  • @achyuth.prasad
    @achyuth.prasad Před 3 lety +227

    ഫുട്ബാളിലെ മിശിഹാ....❤️
    ആരാധകരുടേയും എതിരാളികളുടേയും മനസ്സ് ഒരു പോലെ കവർനെടുത്തവൻ.....❣️😘

  • @aswinleo2378
    @aswinleo2378 Před 3 lety +48

    ഒരേ ഒരു രാജാവ് 🔥 ഇനി ആരു വന്നാലും മെസ്സിടെ തട്ട് അത് താണ് തന്നെ ഇരിക്കും 🔥✨️🇦🇷💥💙❤️

  • @AbdulRauf.
    @AbdulRauf. Před 3 lety +508

    *ഇനി ഫുട്ബോളിൽ ഉണ്ടാവുമോ ഇങ്ങനെ ഒരു ജിന്ന്....❣️❣️❣️🔥🔥🔥*

  • @user-dt8fs3jb1q
    @user-dt8fs3jb1q Před 3 lety +29

    ജീവിതത്തിൽ ഒരാഗ്രഹം ഉണ്ടെങ്കിൽ ഇൗ രാജാവിനെ കണ്ണ് നിറയേ കാണണം എന്നാണ്.leo uyir 😘😘😘

  • @MrAshiqu
    @MrAshiqu Před 3 lety +43

    അത്ഭുതങ്ങൾ ഇനിയും കാണാം കാരണം മിശിഹക്ക് മരണമില്ല .
    LM10🔥🔥⚽️

  • @ganeshvignesh4881
    @ganeshvignesh4881 Před 3 lety +33

    🔥🔥കാലമേ... പിറക്കുമോ ഇനി ഇങ്ങനൊരു മായാജാലം... ❤THE KiNG.. ❤THE LION❤THE MAGICIAN.. ❤❤😘🔥🔥

  • @messi__magician4039
    @messi__magician4039 Před 3 lety +71

    *(Take The Ball. Pass The Ball) Documentary കണ്ട എത്ര പേരുണ്ട് ഇവിടെ*
    _Long Live Culers_ 🔵🔴

  • @rj_studios_by__josu8622
    @rj_studios_by__josu8622 Před 3 lety +11

    🥺 ഇദ്ദേഹം football il നിന്ന് പടിയിറങ്ങുന്ന ദിവസത്തെ കുറിച്ച് കണ്ണീരോടെയല്ലാതെ ഓർക്കാൻ കഴിയില്ല... വെറുമൊരു കളിപ്പാട്ടം കൊണ്ട് ലോകത്തെത്തന്നെ കീഴടക്കിയ മഹാമാന്ദ്രികൻ ആണ് MESSI 💞... ഇടാംകാൽ കൊണ്ടുള്ള ആ ഇന്ത്രജാലം ഇനി എത്രനാൾ എന്ന് ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയും... 🥺 കാലമേ ഇനി നിനക്ക് പിറക്കുമോ ഇതുപോലൊരു ഇതിഹാസം...
    💔 LOVE YOU MESSI 😘

  • @Ajayyi
    @Ajayyi Před 3 lety +26

    മറക്കില്ല ഈ മനുഷ്യനെ മരിക്കുവോളം love you leo💋💋

  • @thelegendfootballtaiker4537

    മരിക്കുന്നതിനു മുന്നേ ഒരു ആഗ്രഹമുണ്ട് ആ മുത്തിനെ ഒന്ന് കാണണം..... Messi💕

  • @shinad1179
    @shinad1179 Před 3 lety +14

    ലോകം ബഹുമാനിക്കുന്നവരിൽ ഒരു സ്ഥാനം ഇദ്ദേഹത്തിനാണ് ❤

  • @DREAMWORLD57
    @DREAMWORLD57 Před 3 lety +70

    *ഫുട്‌ബോൾ ലോകത്തെ മിശിഹാ* 💙 ❤ ⚽️

  • @akshaykn3723
    @akshaykn3723 Před 3 lety +65

    Best scorer,best dribbler,most man of the match,best playmaker,best free-kick taker,best passer,best chance creator...best in all of attacking football....since 2004...and still the best... 🐐 Goat

    • @leoloverlionelmessi5355
      @leoloverlionelmessi5355 Před 3 lety +2

      👑

    • @user-bb1zn9ux4x
      @user-bb1zn9ux4x Před 2 lety

      🤣

    • @user-bb1zn9ux4x
      @user-bb1zn9ux4x Před 2 lety

      Best dribbler is neymar best scorer is ronaldo best mom is salah, best freekick taker is juninho, best passer is iniesta best chance creator is lampard 🤣

    • @jeenareju1987
      @jeenareju1987 Před 2 lety +1

      @@user-bb1zn9ux4x onnum ariyanf parayala avarokkee viramich pinee neymar analaaa best dribbler poyith umbiko neymar alaaa mesi annn oroo skills kandith dribble enn parayaruth mesii is dribble king❤️

    • @muhdsha9752
      @muhdsha9752 Před 2 lety +2

      @@user-bb1zn9ux4x Messi is alrounder 🔥😏

  • @zaan.6293
    @zaan.6293 Před 3 lety +65

    ഈ വീഡിയോ കണ്ടതോടെ എനിക്ക് വളരെ സങ്കടമായി 🥺
    Super video ❣️💯

  • @ebyjaison8581
    @ebyjaison8581 Před 3 lety +11

    മെസ്സി ഒരു വികാരമാണ്.❤️

  • @Joshuakurupp
    @Joshuakurupp Před 3 lety +16

    "കാലം ഈ മനുഷ്യന്റെ പേര് വാഴ്ത്തും" ❤💙

  • @SHARUN_LM10
    @SHARUN_LM10 Před 3 lety +20

    Unstoppable leo 💙 Insanely addicted [LEO] ❤️

  • @midhunleo6874
    @midhunleo6874 Před 3 lety +7

    ഫുട്ബാളിന്റെ ദൈവം എന്നും മെസ്സിയായിരിക്കും. ഫുട്ബാളിന്റെ സൗന്ദര്യം.... King of football...... God of football

  • @lanulanish6754
    @lanulanish6754 Před 3 lety +27

    ഞാൻ ronaldo fan ആണ് പക്ഷേ messi ഉയിര്😚😘😙😎

  • @AbdulRauf.
    @AbdulRauf. Před 3 lety +21

    *Leo Messi അത് ഒരു ജിന്ന് ആണ് 💕😍*

  • @maheshmadhu930
    @maheshmadhu930 Před 3 lety +7

    കാലം സാക്ഷി ചരിത്രം സാക്ഷി ⚽️❤️🥰🔥🔥🔥🔥🔥

  • @pencilmaniac9205
    @pencilmaniac9205 Před 3 lety +6

    അത് ഒരു..... അത്ഭുതം ആണ്.... 😍😍😍😍..leo...

  • @haseenanoushad2647
    @haseenanoushad2647 Před 3 lety +5

    രോമാൻജം 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @naslarishath1233
    @naslarishath1233 Před 3 lety +5

    He is a LEGEND
    Chekkan തന്ന Mass Entry
    ഒന്നും മറ്റാരും ഇതുവരെ തന്നിട്ടില്ല
    തരുകയുമില്ല
    MESSI IS MY LIFE 😍😘🔥😘😍

  • @akshaykn3723
    @akshaykn3723 Před 3 lety +6

    G.O.A.T🐐

  • @shayernasser8435
    @shayernasser8435 Před 3 lety +2

    ഫുട്ബോളിലെ ഒരേ ഒരു മിശിഹാ ❤️
    ഇനി ഇല്ല ഇതു പോലെ ഒരു അവതാരം ❤️

  • @frosteryt4519
    @frosteryt4519 Před 3 lety +18

    Messi :talented player
    Cr7 : hard worker
    ഇനി ഉണ്ടാകുമോ ഇങനെയൊരു 2
    Legends 😔😔

    • @jawad9871
      @jawad9871 Před 3 lety +1

      Its a common myth that messi doesnt do hard work and his talent is natural,

    • @lapulgamagic8386
      @lapulgamagic8386 Před 3 lety +3

      Messi's talent + hardwork = GOAT

  • @unaismohmed5897
    @unaismohmed5897 Před 3 lety +2

    ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ... The lionel Messi the Goat

  • @ProfessorYT007
    @ProfessorYT007 Před 3 lety +1

    കാലമേ നിനക്കിനി പിറക്കുമോ ഇതുപോലൊരു മിശിഹ🥺💥

  • @meAbhijithS-ie6uj
    @meAbhijithS-ie6uj Před 3 lety +8

    Unstoppable leo❤︎😘👑

  • @akshaykn3723
    @akshaykn3723 Před 3 lety +4

    Kalikkaan thudangiya kaalam muthal bestest ❤️.... 🐐

  • @ronaldo5236
    @ronaldo5236 Před 3 lety +3

    മെസ്സി ഇഷ്ടം ❤️

  • @Salahh7
    @Salahh7 Před 3 lety +2

    Messi ❤️🔥

  • @_.a_m_al._
    @_.a_m_al._ Před 3 lety +4

    The legend ❣️🐐

  • @xyzmunna
    @xyzmunna Před 3 lety +2

    മെസ്സിക് വേൾഡ് കപ്പിന്റെ ആവശ്യം ഇല്ല.. പക്ഷേ വേൾഡ് കപിൻ മെസ്സിയുടെ ആവശ്യം ഉണ്ട്.. ചരിത്രത്തിലെ മികച്ച താരം വേൾഡ്കപ്പ് എടുക്കാതെ വിരമിക്കുന്ന ദിവസം വേൾഡ് കപ്പ് പോലും ആഗ്രഹിച്ചു പോവും messi എന്നെ ഒന്ന് ചുംബിച്ചിരുന്നെങ്കിൽ എന്ന്.. 🐐❤️

  • @athulathu5845
    @athulathu5845 Před 3 lety +4

    Messi ishtam😊😊😊😊

  • @harikrishnan.u6187
    @harikrishnan.u6187 Před 2 lety +2

    greatest of all time ❤️

  • @ashtalkseasybio4175
    @ashtalkseasybio4175 Před 3 lety +3

    പ്രണയമാണ് Messi ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @whoiss77
    @whoiss77 Před 3 lety +9

    ഒരേ ഒരു രാജാവു
    മിശിഹാ 😍

  • @muhammedsiyad2897
    @muhammedsiyad2897 Před 3 lety +2

    Messi🥺❤
    കാലമേ ഇനി പിറക്കുമോ ഇത് പോലെ ഒരു വിസ്മയം 🖤✨️
    കാലം കാത്ത് വച്ച നിധി ✨️🔥❤
    ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരൻ 🖤💔
    കാലമേ ഇനി പിറക്കുമോ ഇത് പോലൊരു വസന്തം 🥺🥺💔🖤

    • @user-bb1zn9ux4x
      @user-bb1zn9ux4x Před 2 lety

      Maradonayudeyum peleyudeyum timil itha karyam ernnu pinne ronaldoyum messiyum vannu athupole ini avarude makkal varatte

  • @sajishnu8467
    @sajishnu8467 Před 3 lety +2

    Leo uyir

  • @amjadrockzz5676
    @amjadrockzz5676 Před 3 lety +6

    King messi❤️❤️

  • @Batman_in369
    @Batman_in369 Před 3 lety +1

    ജീവൻ 😘❤️#goatmessi

  • @arjunr8532
    @arjunr8532 Před 3 lety +10

    Rono fan's
    undenkil ingott pore ivide koodam🔥❤️

  • @shamilshan1140
    @shamilshan1140 Před 3 lety +14

    I m vijayanthe story id
    I m vijayan fans adi oru like

  • @muzammil8424
    @muzammil8424 Před 3 lety +7

    3:40 iconic moment ❤️❤️❤️❤️

  • @athulathu5845
    @athulathu5845 Před 3 lety +6

    എന്തിനാണ് ഈ video ക്ക് ഒക്കെ dislike അടിക്കുന്നത് റൊണാൾഡോ ഫാൻ ആയ എനിക്ക് പോലും രോമാഞ്ചം വന്നു 😍😍😍😍😍sathyam 💯

  • @AMAL-gt6zb
    @AMAL-gt6zb Před 3 lety +5

    MESSIHA❤️🔥

  • @Footballmania789
    @Footballmania789 Před 3 lety +1

    Super muthe...😍

  • @Welloys10efootball
    @Welloys10efootball Před 3 lety +16

    MESSI fan undokill like adi

  • @kvwords7006
    @kvwords7006 Před 3 lety +2

    അജ്മൽക്ക പൊളി ♥♥♥♥🥰🥰🥰ലിയോ 💙♥💙♥💙♥💙♥💙♥

  • @marykunjugeorge1044
    @marykunjugeorge1044 Před rokem +1

    Messi uyir

  • @zayeemummerk.m8990
    @zayeemummerk.m8990 Před 3 lety +1

    Rayhudson once said about MESSI...."He is the best there is,best there ever has been and best there ever will be"❤️❤️❤️

  • @achurajith4579
    @achurajith4579 Před 3 lety +1

    കാലവും കാൽപന്തും ഇനിയും ഉരുളുമെങ്കിൽ ഞങ്ങൾ ചോതിച്ചിരിക്കും

  • @gamingwithnot3851
    @gamingwithnot3851 Před 3 lety +4

    Lm10 ❤️❤️❤️

  • @user-uq1cg4uj3n
    @user-uq1cg4uj3n Před 3 lety +11

    ദാരാളം ദിവസം കാത്തു നിന്ന video

  • @arshadmohammed5540
    @arshadmohammed5540 Před 3 lety +1

    Mishihaa😍😍😍.... Ini ethrakalam ennorkkumbo sankadam vernu😭

  • @dezoosa8324
    @dezoosa8324 Před 3 lety +4

    Romanjam🔥🔥🔥💥💥💥

  • @cr7sanjucr7sayooj63
    @cr7sanjucr7sayooj63 Před 3 lety

    അതാണ് മെസ്സി.

  • @bennycyrus1899
    @bennycyrus1899 Před 3 lety +1

    Madridista forever 😍😍 video polichuuu😍😍😍

  • @arjunan8823
    @arjunan8823 Před 2 lety +1

    Messi The God 🔥

  • @praseeshprabhakar882
    @praseeshprabhakar882 Před 3 lety +1

    He is a genius ...what a magical player...made me fall in love with football..Thanks leo you are the greatest..nice video dude

  • @spartacus5530
    @spartacus5530 Před 3 lety +3

    ❣Messi💞❣❣❣❣❣

  • @sidharths8683
    @sidharths8683 Před 3 lety +1

    Messi uyri ♥️♥️♥️♥️

  • @sportschatamerica2155
    @sportschatamerica2155 Před 3 lety +2

    Messi Uyirens

  • @Vini.efx_
    @Vini.efx_ Před 2 lety

    Messi uyirrrrr❤️❤️❤️❤️❤️

  • @Vishnumamalakandam
    @Vishnumamalakandam Před 3 lety +1

    Eth kanan ulla enargy.... Eth parayunna alude voice..... ❤️❤️❤️.. Super......

  • @siyansalman6280
    @siyansalman6280 Před 2 lety +1

    Atane messiyuda power❤️

  • @ebinpaul3999
    @ebinpaul3999 Před 2 lety +1

    Messi uyir♡♡♡

  • @abinunni842
    @abinunni842 Před 3 lety +2

    vamos Argentina..... Athippo cup kittiyalum illenkilumm..... Orakke vilichu parayum vaamoss Argentinaaaaaa

  • @sidublogger4231
    @sidublogger4231 Před rokem +3

    മെസ്സിക്ക് ലൈക്ക് കൊടുക്കൂ

  • @nandanamadhu1575
    @nandanamadhu1575 Před 3 lety

    ഇയാളെ വിളിക്കേണ്ടത് GOAT എന്നാണ് എത്ര കാലം കഴിഞ്ഞാലും ഇതുപോലത്തെ കളിക്കാരൻ ഉണ്ടാവില്ല❤️❤️❤️

  • @afnastk5919
    @afnastk5919 Před 3 lety +1

    Messi is the best in the world 👑

  • @yolculuk10
    @yolculuk10 Před 2 lety +2

    Messi💞💝💝

  • @Ab_hiiii
    @Ab_hiiii Před 3 lety +3

    ❣️❣️❤️💞🙏🏻

  • @naruto.uzumaaki
    @naruto.uzumaaki Před 3 lety +1

    Football ഒരേ ഒരു മിശിഹാ

  • @ashiquet8768
    @ashiquet8768 Před 3 lety

    Oru cr7 fan💝💝💝💝
    Messi 💕
    Poli vediooooo💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @anzaffadhiii3671
    @anzaffadhiii3671 Před 3 lety +1

    Bro adipolli video ✊💜

  • @ayisha3983
    @ayisha3983 Před 3 lety +1

    MSN ഉയിർ ❤❤❤🥰🥰🥰

  • @ajmalsalim944
    @ajmalsalim944 Před 3 lety +2

    LM10😘❤❤❤❤

  • @sajxxd
    @sajxxd Před 3 lety +1

    Ejjathi presentation ❤️ lOve YoUr VOIcE ❤️❤️
    Video with a jinn🔥

  • @nazwavlog128
    @nazwavlog128 Před 3 lety +1

    Messi uyir ❤
    Pever 💙💙💙💙💙

  • @afsalappu3808
    @afsalappu3808 Před 3 lety +1

    Poli video muthe

  • @jmt918
    @jmt918 Před 3 lety +1

    Messi🔥🔥🔥🔥❤️❤️❤️❤️❤️

  • @ajinramachandran6244
    @ajinramachandran6244 Před 3 lety +2

    Karim benzemayude video cheyyu please

  • @muhammedfaris10
    @muhammedfaris10 Před 3 lety +1

    Well done brother🔥

  • @sunilvalsala8259
    @sunilvalsala8259 Před 3 lety

    thanq u foot n talks for this😍😍😍

  • @irfanmhd868
    @irfanmhd868 Před 3 lety +1

    😍😍😍leo

  • @anvar5227
    @anvar5227 Před 3 lety

    we are witnessing the greatest of all time🐐
    The GOD OF FOOTBALL😍❤

  • @shareefkvr9069
    @shareefkvr9069 Před 3 lety

    MESSI UYIR

  • @shafikdevathiyal1949
    @shafikdevathiyal1949 Před 3 lety +3

    Ronaldo new video waiting....

  • @mahir330
    @mahir330 Před 3 lety +1

    Messi💥🔥👍💥

  • @oxy-ss4yx
    @oxy-ss4yx Před 3 lety

    ഇനി എത്ര കാലം ❤️

  • @amjidamji296
    @amjidamji296 Před 3 lety

    Super video bro 😍

  • @king-yo2su
    @king-yo2su Před 3 lety

    ❤❤❤poliyeeee

  • @thecitizens6871
    @thecitizens6871 Před 3 lety

    *ഫുട്‌ബോൾ രാജാവ് സാക്ഷശാൽ ലയണൽ മെസ്സി കാലുകളിൽ നിന്നും മായാചാലം തീർത്ത രാജാവ് എതിർ ടീം ആരാധകർ പോലും സ്നേഹിച്ചു പോകുന്ന ഒരേ ഒരു ഫുട്ബോൾ രാജാവ് കല്പതുകളിലൂടെ വിസ്മയം തീർത്ത മനുഷ്യൻ സൂപ്പർ സ്കിൽസിലൂടെ ആരാധകരുടെ മനസ്സ് കവർന്ന താരം ലയണൽ മെസ്സി ഈ കാലത്തു ജീവിക്കാൻ കിട്ടിയതു ഒരു ഭാഗ്യം എന്നു കരുതുന്നു....!💙🔥💙🔥*
    *LIONEL MESSI🇦🇷🇦🇷🇦🇷🇦🇷🔥🔥🔥*

  • @AJBROgaming869
    @AJBROgaming869 Před 3 lety +1

    Messi💗