വെറുമൊരു അഞ്ചാം ക്ലാസുകാരന്റെ ബുദ്ധിയല്ല മുഹമ്മദാലിക്ക്..|PEPPER COFFEE GRAFTING |

Sdílet
Vložit
  • čas přidán 16. 12. 2022
  • #wayanad #pepper #cooffee #grafting #kerala #trending #farming
    തന്റെ വീട് നില്‍ക്കുന്ന ചെറിയ മുറ്റത്തൊരുക്കിയ കുറ്റിക്കുരുമുളക് ചെടികളില്‍ നിന്ന് മാത്രം ഈ കര്‍ഷകന്‍ വിളവെടുക്കുന്നത് രണ്ട് ക്വിന്റലിലധികം കുരുമുളകാണ്. ഒരു കാപ്പി ചെടിയില്‍ നിന്ന് 50 കിലോ വിളവെടുക്കുന്ന മുഹമ്മദാലി അത് നൂറ് കിലോയിലേക്കെത്തിക്കുന്നതിനായുള്ള പരീക്ഷണത്തിലാണ് ഇദ്ദേഹം.ഒരേസമയം കീടനാശിനിയായും വളമായും ഉപയോഗിക്കാവുന്ന ജൈവവളത്തോടൊപ്പം പച്ചിലകളും ചേര്‍ത്ത് മുഹമ്മദാലി തയ്യാറാക്കുന്ന മിശ്രിതവും ഇദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലുണ്ട്. ജീവിത പ്രാരാബ്ദങ്ങള്‍ക്കിടെ അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയെങ്കിലും കൃഷിയില്‍ മുഹമ്മദാലിക്ക വിദ്യാസമ്പന്നനാണ്.
    നമ്മുടെ നാട്ടില്‍ കൃഷിയിറക്കുന്ന കര്‍ഷകനിന്ന് പറയാനുള്ളത് വിലത്തകര്‍ച്ചയുടെയും നഷ്ടങ്ങളുടെയും കണക്കുകള്‍ മാത്രമാണ്.എന്നാല്‍ തന്റെ കൃഷിയിടത്തില്‍ മുഹമ്മദാലിക്കക്ക് പറയാനുള്ളത് നൂറുമേനി വിളവിന്റെ കണക്കുകള്‍ മാത്രം
    മുഹമ്മദാലിയുമായി സംസാരിക്കാം. ഫോണ്‍:7012246157
    ഇല ചെടികള്‍ വളര്‍ത്തി ലക്ഷങ്ങള്‍ സമ്പാദിക്കാം..!
    🟥 പാടവും പറമ്പും EPISODE-30
    • അലങ്കാര ഇല ചെടികള്‍ വള...
    🟥 വർണ്ണ മത്സ്യങ്ങൾ വരുമാനമാക്കി അനീഷ്
    പാടവും പറമ്പും EPISODE-27
    • വര്‍ണ്ണ മത്സ്യങ്ങള്‍ വ...
    🟥 വയനാട്ടിലെ വമ്പൻ ജെർമൻ ഷെപ്പേർഡ് കെന്നൽ
    പാടവും പറമ്പും EPISODE-26
    • വമ്പന്‍ ജര്‍മ്മന്‍ ഷെപ...
    പ്രിൻസേട്ടന്റെ രക്ഷകരായ ഓർക്കിഡ് പൂക്കൾ.
    പാടവും പറമ്പും EPISODE-26
    • പ്രിന്‍സേട്ടന്റെ രക്ഷക...

Komentáře • 51

  • @Wayanadvisionchannel

    ഹോ.. ഇങ്ങനൊരു കോഴി പ്രേമം..!
    🟥 പാടവും പറമ്പും
    czcams.com/video/Xl_r2dsPRR0/video.html

  • @sathyancb1951
    @sathyancb1951 Před rokem +7

    മാതൃകാ കർഷകൻ
    വിജയാശംസകൾ

  • @sharafudeenwayanad236
    @sharafudeenwayanad236 Před rokem +5

    ഞാൻ പോയി കണ്ടു നല്ല മനുഷ്യൻ
    കുറഞ്ഞ സമയം കൊണ്ട് ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു അദ്ദേഹത്തിന്റെ കൃഷിയിൽ ഉയർച്ചയുണ്ടാവട്ടെ

  • @abdullahpi8297
    @abdullahpi8297 Před rokem +4

    Puliyaanu, puppuliyanu mohammadali ningal. God bless you always.

  • @bennym4374
    @bennym4374 Před rokem +2

    അഭിനന്ദനങ്ങൾ.. 👍🏻

  • @shafuvankhan4455
    @shafuvankhan4455 Před 9 měsíci

    Adipoli krishi Sthalam

  • @Sinopepperfarm
    @Sinopepperfarm Před rokem

    അഭിനന്ദനങ്ങൾ

  • @vidhyasajith1209
    @vidhyasajith1209 Před rokem +4

    സൂപ്പർ

  • @shibupaul3640
    @shibupaul3640 Před rokem

    God bless your.. best wishes ❤️

  • @sinojkumark2131
    @sinojkumark2131 Před 6 měsíci

    നല്ല രീതിയിൽ ഇനിയും പുതിയ ഈ ങ്ങൾ കണ്ടെത്താൻ കഴിയട്ടെ

  • @abdulrasheed3340
    @abdulrasheed3340 Před rokem +3

    Super.

  • @pradeepmk2423
    @pradeepmk2423 Před rokem +1

    God bless u .....

  • @irshanathesni2002
    @irshanathesni2002 Před rokem +3

    Super

  • @JR-ud5tw
    @JR-ud5tw Před rokem +4

    Super,...........👌👌👌👍

  • @sv3657
    @sv3657 Před rokem +4

    കുരുമുളകിൽ കായ - തോക്ക - കുറവാണല്ലോ മുഹമ്മദലി !!

  • @prakashkp373
    @prakashkp373 Před rokem +1

    Super🙏

  • @yoosafpv929
    @yoosafpv929 Před rokem +1

    മാഷാ അല്ലാഹ്

  • @abdurahimanc6909
    @abdurahimanc6909 Před rokem +2

    Inganeyulla vareyaanu nadinavasyam.verum fileukali thappunna krishi udyogasthar kand padhikkatte.

  • @prashobjayakumar
    @prashobjayakumar Před rokem +2

    🥰🥰🥰

  • @PN_Neril
    @PN_Neril Před rokem +1

    മണ്ണിൻ്റെ പുത്രനാണ്. ഉയരങ്ങളിലെത്തട്ടെ

  • @PepCofLand
    @PepCofLand Před rokem +2

    💚❤️❤️❤️

  • @sibikm2719
    @sibikm2719 Před rokem

    👍👍👍👍

  • @thesecret6249
    @thesecret6249 Před rokem +4

    എത്ര സെന്റിൽ ആണ് കുരുമുളക് കൃഷി? എത്ര മൂഡ് ഇണ്ട്

    • @cyrilkjoseph1
      @cyrilkjoseph1 Před rokem

      ഒട്ടും മൂഡില്ല
      250 മൂട് ഉണ്ട്

  • @aneeshdanam8369
    @aneeshdanam8369 Před 6 měsíci

    ഇത് എങ്ങനെ പുതിയ variety ഉണ്ടാക്കുന്നത്??

  • @abhilashsubhash7693
    @abhilashsubhash7693 Před rokem

    ഇദ്ദേഹത്തിന്റെ അഡ്രസ്‌ എന്താ

  • @c.mp4222
    @c.mp4222 Před 2 měsíci

    ❤🙏💪💪

  • @heartbeats7272
    @heartbeats7272 Před rokem +4

    👍👍👍കുരുമുള്ളകിന് കുരുമുളകിന് എത്ര രൂപ ഒരു കിലോ

  • @ameerpilakal7917
    @ameerpilakal7917 Před rokem +1

    Ningal. Vijayekum. Urapp

  • @natureworksdifferently
    @natureworksdifferently Před 2 měsíci

    Can you tell me those varieties of pepper and coffee he invented...
    Dont say lies like this...
    Even paniyoor research station could make 10 types😅😊😊😊

  • @nancygeorge9813
    @nancygeorge9813 Před 3 měsíci

    Muhammedaliyude phone no kittumo

  • @vijayanmt1357
    @vijayanmt1357 Před 5 měsíci

    ഫോൺ നമ്പർ തരാമോ കുരുമുളകിന്റെ

  • @nancygeorge9813
    @nancygeorge9813 Před 3 měsíci

    Plants vangananu phone number

  • @Wayanadvisionchannel
    @Wayanadvisionchannel  Před rokem +2

    മുഹമ്മദാലിയുമായി സംസാരിക്കാം. ഫോണ്‍:7012246157

  • @sath296
    @sath296 Před 6 měsíci

    നല്ല BGM കേട്ടു. മറ്റൊന്നും കേൾക്കാനും പറ്റില്ല. മനുഷ്യനെ പറ്റിക്കാൻ ഓരോ വീഡിയോ എടുക്കും.
    ഇതുപോലെ ഏതെങ്കിലും ഒരു പാവത്തിനെ കാണിച്ച് പണമുണ്ടാക്കാൻ വേണ്ടി മാത്രം '

  • @mohanpmohanp2630
    @mohanpmohanp2630 Před 9 měsíci

    തങ്ങൾ കൃഷികാരന്റെ. No. കൊടുക്കണമായീരുന്നു. മലയാള മനോരമകാര്. വരെ കർഷകന്റെ. No. കൊടുക്കുന്നു

  • @lilaradhakrishnan7967
    @lilaradhakrishnan7967 Před 9 měsíci

    Po 2:16

  • @maskenmedia6066
    @maskenmedia6066 Před 11 dny

    തോട്ടം വളരെ നല്ലത്
    പക്ഷേ ഇദ്ദേഹത്തിന്റെ ഗ്രാഫ് റ്റിങ്ങിന്റെരീതി എങ്ങിനെ ഗ്രാഫ്റ്റ് ചെയ്യുന്ന രൂപം അദ്ദേഹത്തിന്റെ വള നിർമാണത്തിന്റെ കണ്ടന്റ് എന്നിവയൊന്നും അദ്ദേഹം എവിടെയും വിവരിക്കുന്നില്ല
    എങ്കിലല്ലേ ഇത് കൊണ്ട് മറ്റുള്ളവർക്ക് പ്രയോചനമുണ്ടാവുകയുള്ളൂ.

  • @girishg552
    @girishg552 Před rokem +1

    കാപ്പി കുരുവിൻ്റെ വിത്ത് കിട്ടാൻ എന്താണ് വഴി?

    • @user-wv1mg2zy1l
      @user-wv1mg2zy1l Před 4 měsíci

      ഞാൻചോദിച്ചിട്ട് പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തത്

  • @Wayanadvisionchannel
    @Wayanadvisionchannel  Před rokem +1

    ഇല ചെടികള്‍ വളര്‍ത്തി ലക്ഷങ്ങള്‍ സമ്പാദിക്കാം..!
    🟥 പാടവും പറമ്പും EPISODE-30
    czcams.com/video/hiHjEZ0zvJY/video.html

  • @krishithottam6210
    @krishithottam6210 Před rokem +2

    Idhehathinte sevanam karshakarku anivaariam phone number ariyikuka

  • @mohanashoka3845
    @mohanashoka3845 Před 4 měsíci

    Baseless claim no scientific explanation

  • @Kalankey
    @Kalankey Před 10 měsíci

    😂😂😂

  • @prashanthprashanth5765

    💓🙏😀

  • @user-ql4tt4jr6h
    @user-ql4tt4jr6h Před 4 měsíci

    Number kittuoo

  • @lilaradhakrishnan7967
    @lilaradhakrishnan7967 Před 9 měsíci

    Phone number kodukkava

  • @user-ql4tt4jr6h
    @user-ql4tt4jr6h Před 4 měsíci

    Iyaale contact number