താൻ ഈ പട്ടണം മുഴുവൻ വാങ്ങി തീർക്കാൻ തീരുമാനിച്ചു അല്ലേ?| Ustaad Movie Scene | Mohanlal | Innocent |

Sdílet
Vložit
  • čas přidán 27. 09. 2022
  • Ustaad (transl. Master) is a 1999 Indian Malayalam-language action film directed by Sibi Malayil and written by Ranjith, who also produced the film with Shaji Kailas. The plot follows Parameshwaran (Mohanlal), a soft-spoken businessman, who leads a double life as an underworld don named Ustaad. The film co-stars Indraja, Divyaa Unni, Narendra Prasad, N. F. Varghese, Rajeev, and Vineeth. Ustaad was released on 5 May 1999. The film was a commercial success at the box office and ran over 100 days in theatres. It was one of the highest-grossing Malayalam films of the year.
    #ustaad #Ustaadmalayalammovie #malayalamcomedyscene #malayalammovie #mohanlal #mohanlalmassscene #DivyaaUnni #innocentcomedyscenes #saikumar #ganeshkumar #vaniviswanath #janardhanan #vineeth #narendraprasad #Malayalammassmovie #mohanlalbestmovies #comedyscenes #evergreenmalayalammovies
  • Zábava

Komentáře • 69

  • @sulfikarmusthafa5540
    @sulfikarmusthafa5540 Před rokem +33

    2 vandi പോവാൻ ഉള്ള സ്ഥലം ഉണ്ട് അവിടെ കുറച്ചു കൂടി ഇടുങ്ങിയ road എടുക്കേണ്ടത് ആയിരുന്നു

  • @monussmalootty6263
    @monussmalootty6263 Před rokem +63

    ആ വണ്ടിയില് ഒരാളിരുന്ന് റിവേഴ്സിൽ എടുത്തിട്ടാണ് പോകുന്നത്

    • @jagadeeshchandran8832
      @jagadeeshchandran8832 Před rokem +5

      അത് തിരിച്ച് സൈഡാക്കിയതാ

    • @ahammadmubaris1036
      @ahammadmubaris1036 Před rokem +2

      Crt

    • @dheerajmsd9702
      @dheerajmsd9702 Před rokem +7

      Avarala vandi odichirunne, driverindaayirunnu

    • @saifudheensaifu8051
      @saifudheensaifu8051 Před rokem +6

      അയിന്

    • @donbosco316
      @donbosco316 Před rokem +6

      അവര് ഡ്രൈവിംഗ് സീറ്റിൽ നിന്നും അല്ല ഇറങ്ങി വന്നത്. വണ്ടിയിൽ ഡ്രൈവർ ഉണ്ട്....

  • @nil7208
    @nil7208 Před měsícem +5

    Vaani Vishwanath, born to play the female character that gets "ookku" from the chigma male actor in 90s movies

    • @ALEX-gr7dx
      @ALEX-gr7dx Před 13 dny

      Let her get oooku from sigmas.
      That doesnt bother me. I am 90's.

  • @user-ln4rk5ow1e
    @user-ln4rk5ow1e Před rokem +11

    അതെന്തട തൃശൂർ karachi ക്കു അപ്പുറത്ത്😀

  • @orangezone4383
    @orangezone4383 Před rokem +38

    അതിപ്പോ ഉസ്താദ് ന്റെ driver ന്റെ തെറ്റ് അല്ലെ... Sierra left side തന്നെ ആണ് വന്നത്, ഉസ്താദ് middle keep ചെയ്തു വന്നു, ഉസ്താദ് കൊറച്ചു കൂടി basic rules പഠിക്കേണ്ടതായിരുന്നു

    • @muhammedhashimhashim389
      @muhammedhashimhashim389 Před rokem +6

      Eni ippo paranjit karyamillalo bro,ingal shemikk

    • @user-ef9qr6rt8u
      @user-ef9qr6rt8u Před rokem +2

      😂😂😂

    • @orangezone4383
      @orangezone4383 Před rokem +4

      @@muhammedhashimhashim389ips ഓഫീസർ ആയിട്ട് പോലും മൂപ്പതിക് അത് പിടി കിട്ടീല.. അതാണ് രസം

    • @shaheeraslam1086
      @shaheeraslam1086 Před měsícem

      😂

  • @nikhilsomaraj
    @nikhilsomaraj Před rokem +8

    Va usthad Va,...👌

  • @animathew4774
    @animathew4774 Před rokem +11

    ഇതിന് റിവേഴ്‌സ് ഇല്ല 😄😄😄

  • @AJAYAJAY-qm2of
    @AJAYAJAY-qm2of Před rokem +3

    Innanengil nadakilla fb live vidum, aake pukilaakum athu antakalam maama

  • @JayakrishnanPmOfficial
    @JayakrishnanPmOfficial Před měsícem +1

    Movie ❤

  • @Escanorsataru
    @Escanorsataru Před rokem +13

    Muthoot = Motham ootu bankers😀

  • @johnhonai4601
    @johnhonai4601 Před rokem +6

    Suresh gopi - Ee thrissur njan ing edukkuva

  • @aneesh2679
    @aneesh2679 Před rokem +11

    Actually Ee scene ill reverse edukathe othukki pokaaam, technically speaking !
    Art director did commit mistake in not choosing a narrower road in my opinion.
    Anyone to 2nd my opinion ?

    • @Sahad24
      @Sahad24 Před rokem +3

      Yes. But camera evde vekkum ?

    • @arunaravind6154
      @arunaravind6154 Před rokem +8

      നടി കുളത്തിൽ ചാടുമല്ലോ.. അപ്പോ ക്യാമറയും കൂടെ ചാടട്ടെ..

    • @aneesh2679
      @aneesh2679 Před rokem +2

      @@Sahad24
      Ithreyum high-voltage scene inu venamenkil multiple-angle shots aaakamayirunnu.
      Moreover the nearby junction of Vani Vishwanath was the apt location to explore, but the background road which Mohanlal cane should have remained narrower. That road kandaaal ariyam, easily 2 vehicles can travel.
      I think even the director didn’t expect this scene to become a hit amongst viewers.

  • @puchamatpeak
    @puchamatpeak Před rokem +1

    തൃശൂർകാരൻ 💪🔥

  • @biju1721
    @biju1721 Před měsícem +3

    ഇതിൽ മോഹലാലാലിന്റെ വീട് ആയി കാണിക്കുന്ന വീട് 2011ൽ പൊളിച്ചു 😔. KRs ന്റെ വീടായിരുന്നു കോഴിക്കോട് (വെസ്റ്റ്‌ ഹിൽ, ചുങ്കം അത്താണിക്കൽ )

    • @lightyear975
      @lightyear975 Před měsícem

      enthinu pwolicha

    • @rishadrishad1665
      @rishadrishad1665 Před měsícem

      And pat scene Aleppy prince hotel arunnu

    • @sreejiths7563
      @sreejiths7563 Před měsícem

      സമാധാനക്കാർ നശിപ്പിച്ച KR😥😥

  • @shabeerasjana9865
    @shabeerasjana9865 Před rokem +4

    Driver seatil aalund

  • @vyshakkumar1171
    @vyshakkumar1171 Před rokem +7

    Shaji kailas ചെയ്യേണ്ട സിബി മലയിൽ ചിത്രം

  • @Gkm-
    @Gkm- Před měsícem +2

    Married ആണെങ്കിൽ നോക്കാം😂

    • @tripmode186
      @tripmode186 Před měsícem

      ഇതിലെന്ത് ചിരിക്കാൻ 🤮🤮

    • @Gkm-
      @Gkm- Před měsícem

      @@tripmode186 ചിരി അല്ലേ ആരോഗ്യത്തിന് ഗുണം അല്ലേ

    • @arjunck441
      @arjunck441 Před měsícem +1

      ദിനേശാ എന്തൊരത്ഭുതം താൻ ഇവിടെയും. തെറ്റെന്റെ ഭാഗത്താണ് Thumbnail തൃശ്ശൂർ എന്ന് കണ്ടപ്പോഴേ കരുതണം ആയിരുന്നു താൻ ഇവിടെ ഉണ്ടാവുമെന്ന് 😂

  • @sabirm128
    @sabirm128 Před rokem +13

    മുത്തൂറ്റ് ട്ടിണിറ്റ് ഒരു ഊക് കൊടുത്തല്ലോ

  • @sinuu967
    @sinuu967 Před rokem

    Movie name

  • @henuvimalan735
    @henuvimalan735 Před rokem +13

    Married anel nokkam

  • @CJ-ud8nf
    @CJ-ud8nf Před rokem +3

    Hamme....mogan lal mass....

  • @AshleyThomas144
    @AshleyThomas144 Před rokem +18

    Innocent parayunna perukal arenkilum note cheytho?

    • @Akhilsurendranmoothedath
      @Akhilsurendranmoothedath Před rokem +7

      അതിലെ കൂറ്റൻ ജോസ് ഞങ്ങടെ നാട്ടുകാരൻ അണ്.

    • @AshleyThomas144
      @AshleyThomas144 Před rokem +3

      @@Akhilsurendranmoothedath കുംബിടി വരെ ഉണ്ട്,

    • @prafulneeraj5416
      @prafulneeraj5416 Před rokem

      കോമാങ്ങാ മോറൻ 😂

    • @trollyojana1842
      @trollyojana1842 Před rokem +2

      Sayipp Toni vare und 🤣

    • @rolexsir4752
      @rolexsir4752 Před rokem +1

      Komanga moran 😂😂

  • @babayaga7362
    @babayaga7362 Před rokem +1

    അയിന്

  • @neyyattinkaragopan3042

    TCR indiayil aanenn 24 election il theliyichu 🔥