രണ്ട് ഗാന്ധിയനും കൂടെ ചേർന്നപ്പോൾ എല്ലാം തികഞ്ഞു|Simhavalan Menon|Madhu |Jagadish |Jagathy Sreekumar

Sdílet
Vložit
  • čas přidán 10. 09. 2022
  • Simhavalan Menon is a 1995 Indian Malayalam-language comedy film directed by Viji Thampi and written by Sasidharan Arattuvazhi. The film stars Jagadish, Urvashi, Madhu and Jagathy Sreekumar in the lead roles.It is a remake of the 1979 Hindi film Gol Maal, of which some scenes were used in a previous Malayalam film Ayalvasi Oru Daridravasi, directed by Priyadarsan, starring Mukesh and Prem Nazir in the corresponding roles. The film has musical score by S. P. Venkatesh.
    Directed by : Viji Thampi
    Written by : Sasidharan Arattuvazhi
    Produced by : Kilimanoor Chandran
    Cinematography : Vipin Mohan
    Edited by : A. Sreekar Prasad
    Music by : S. P. Venkatesh
    Starring : Madhu, Jagadish, Jagathy Sreekumar, Urvashi, Siddique
    #SimhavalanMenon #VijiThampi #Madhu #Urvashi #MalayalamFullMovies
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p
  • Zábava

Komentáře • 273

  • @sumanchalissery
    @sumanchalissery Před rokem +500

    ജഗദീഷ് എന്ന നടൻ മലയാള സിനിമയിൽ പൂന്തുവിളയാടിയിരുന്ന കാലം..! 🥰

    • @Anjana-oj9mi
      @Anjana-oj9mi Před rokem +10

      Exactly

    • @Minho17527
      @Minho17527 Před 7 měsíci +2

      Jagadeesh te ee type comedy role olla movies parayamo arelum, vere actors te nalla comedy movies undelum parayuka please

    • @elizadushkuu
      @elizadushkuu Před 5 měsíci +5

      തീർച്ചയായും... ആ സമയങ്ങളിൽ ഇറങ്ങിയ ജഗദീഷ് films ഒക്കെ വേറെ level ആയിരുന്നു

    • @Positiveviber9025
      @Positiveviber9025 Před 5 měsíci

      @@Minho17527kunukitta kozhi

    • @afsalafsal3659
      @afsalafsal3659 Před 5 měsíci

      ​@@Anjana-oj9mi🤮

  • @maxie_bgmi
    @maxie_bgmi Před rokem +226

    The real King liar is Jagdeesh 🤣😍❣️

  • @gouriparvathy829
    @gouriparvathy829 Před rokem +87

    മഹനീയമായ ഈ സ്ഥാപനത്തിന്റെ പരിപാവനമായ ഇരിപ്പിടത്തിൽ അല്പസമയം ഇരിക്കാൻ അവസരം നൽകിയതിന് അങ്ങയോടുള്ള നന്ദി സാദരം പ്രകാശിപ്പിച്ചുകൊള്ളട്ടെ 😄പൂങ്കുന്നത്തു കാവ് പുലികടന്ന മടയിൽ മാർത്താണ്ടൻ ഹരിപ്രസാദ് 😂one of the best scene of this movie 👌🏻ജഗതീഷ് ചേട്ടന്റെ കോമഡി 👌🏻

  • @riyazboss8918
    @riyazboss8918 Před rokem +538

    എനിക്ക് 15 വയസ്സുവരെ വീട്ടിൽ കറിക്ക് ആ ധണ്ടി ഉപ്പാണ് ഉപയോഗിച്ചിരുന്നത് 😂😂😂😂😂

  • @arjunvijayvinee4101
    @arjunvijayvinee4101 Před rokem +226

    ഹരിതവർണ്ണത്വരിതഗമനരാജശകടം....

    • @julieanu6283
      @julieanu6283 Před rokem +5

      😂😂😂🤣🤣🤣🤣🤣

    • @TorontoMallus
      @TorontoMallus Před rokem +6

      ആഹാ അന്തസ്സ്😁

    • @deepakbabu1987
      @deepakbabu1987 Před rokem +4

      ഇതെന്താ സാധനം.. 🤣🤣🤣

    • @resajresaj4426
      @resajresaj4426 Před rokem +3

      ഹരിതവർണ്ണത്വരിതഗമനരാജശകടം

    • @neo3823
      @neo3823 Před rokem +4

      ​@@deepakbabu1987 KSRTC super express bus 🙂

  • @Ghostleft
    @Ghostleft Před rokem +103

    "വൈദ്യുത ഗമനാഗമന വിതരണ നിയന്ത്രണ സ്ഥാനം " - സ്വിച്
    "നാലുകാലിൽ കുത്തിപ്പൊക്കി ആസനം താങ്ങി പലക" - ബെഞ്ച്
    ട്യൂട്ടോറിയൽ പഠിക്കുമ്പോ മലയാളം മാഷ് പഠിപ്പിച്ചു തന്നതിൽ ചിലത് 😄
    Missing my childhood 😢

    • @manjuvp9916
      @manjuvp9916 Před rokem +1

      😂😂

    • @j000p
      @j000p Před 4 měsíci +2


      സ്വിച്ചിന്റെ മലയാളം ഇളകോൽ ആണ്. മറ്റേതു സംസ്കൃതം ആണ്.

  • @anooprknair1987
    @anooprknair1987 Před rokem +71

    മേധാവീ, മേധാവീ.. എസ്ക്യൂസ്‌ മീ.. എന്തോന്നാ രാവിലെ വീട്ടിനുള്ളിൽ കേറി വന്ന് മൂദേവീ മൂദേവീ എന്ന് വിളിക്കുന്നത്? 😁😂😂

  • @jithinmohanedavana
    @jithinmohanedavana Před rokem +28

    മൃദുല സംഗീതത്തിന്റെ ഉദാത്തവും ഊഷ്മളവുമായ അന്തോളനത്തിന്റെ ആവിഷ്കാരമാണ് കർണാടക സംഗീതം..

  • @mathewsalu
    @mathewsalu Před rokem +154

    മലയാള ഭാഷയെ സ്നേഹിക്കുന്ന മുതലാളിയുടെ കമ്പനിയുടെ പേര് 😁😁 ജി ജി 'chemicals'.
    ശെരിക്കും ജി ജി രാസവസ്തുക്കൾ എന്നല്ലേ വേണ്ടിയിരുന്നത്😂

    • @skhaleelattingal2335
      @skhaleelattingal2335 Před rokem +4

      🤣🤣🤣

    • @elsagerard
      @elsagerard Před rokem +15

      g g alla ga ga rasavasthukkal

    • @JMian
      @JMian Před rokem +9

      @@elsagerard no no ga ga rasapadartha shala

    • @Navafstrainger
      @Navafstrainger Před rokem +1

      ​@j Vij malayalam mathiyaayirunn

    • @biju1721
      @biju1721 Před 5 měsíci +4

      അത് സിനിമയിൽ പറയുന്നുണ്ട്

  • @jyothi5563
    @jyothi5563 Před rokem +72

    5:21 മലയാളം പരീക്ഷക്ക് ഒറ്റവാക്കിൽ ഉത്തരം ചോദിക്കുമ്പോൾ ഇങ്ങനെയാണ് എഴുതാറു 😁

  • @sweetdoctor3367
    @sweetdoctor3367 Před rokem +79

    തിലകന്റെ ഫുൾ നെയിം - സുരേന്ദ്രനാഥ്‌ തിലകൻ

  • @prasanthraop2269
    @prasanthraop2269 Před rokem +103

    😂😂😂 പണ്ട് ഇത് കണ്ടപ്പോൾ ചിരിച്ചു മരിച്ചിട്ടുണ്ട്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 4 měsíci +7

    ശ്രീ ജഗദീഷ്.... ❤ഇങ്ങനെ ഒരു അഭിനേതാവ്...

  • @arshadmn4406
    @arshadmn4406 Před rokem +32

    ലോകത്തിൽ അങ്ങേര് ഏറ്റവും വെറുക്കുന്നത് ശുപാർശ ( ജഗതി 😂😂😂✌️✌️)

  • @sankarvarunvarun
    @sankarvarunvarun Před rokem +139

    ബിജിഎം കേട്ട് ചിരിച്ചു പണ്ടാരമടങ്ങി 🤣🤣
    ബിത്വ :- ഈ സീൻ രജനികാന്ത് തന്റെ ഒരു പടത്തിൽ ചെയ്തിട്ടുണ്ട് 😅😅.

    • @rameshpai9732
      @rameshpai9732 Před rokem +12

      Motham padam Thane remake anu

    • @magic.ofcinema590
      @magic.ofcinema590 Před rokem

      Athetha padam

    • @sankarvarunvarun
      @sankarvarunvarun Před rokem +9

      @@magic.ofcinema590 തില്ല് മുള്ള്. അതിന്റെ റീമേക്ക് ആണ് ഇത് 😅😅

    • @arun80051
      @arun80051 Před rokem +10

      @@sankarvarunvarun thillumullu is the remake of golmaal

    • @muneermuneer879
      @muneermuneer879 Před rokem

      Mannan

  • @darkrider7497
    @darkrider7497 Před 3 měsíci +3

    That bgm and the entry.... Jagadeeshettan poondu vilayaduvayirunnu... Ithokke ezhuthi undaakkiyavare sammathikkanam... Ijjaathi scene😂😂 Madhu sir... Jagathi chettanum jagatheesh chettanum poondu vilayadiya filmil avare polum side akkiya performance... 😂😂

  • @Giri1519
    @Giri1519 Před rokem +11

    ജഗതീഷ് ചേട്ടന്റെ പൂണ്ടു വിളയാട്ടം❤️👌❤️👌❤️

  • @ananthapadmanabhan6340
    @ananthapadmanabhan6340 Před rokem +93

    *ഞാൻ ഇങ്ങോട്ട് വന്നത് ഹരിതവർണ്ണത്വരിതഗമനരാജശകടത്തിലാണ്. ആ വാഹനത്തിലും നാല് പേർ സ്വരഗ്രാഹിയന്ത്രം ചെവിയിൽ വെച്ച് കാൽപന്തുകളിയുടെ ദൃ‌ക്സാക്ഷിവിവരണം കേൾക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു...*

    • @tubeazr
      @tubeazr Před rokem +4

      ഈ സ്വര ഗ്രാഹി യന്ത്രം എന്താ? Ear phone ആണോ? അന്ന് earphone ഒക്കെയുണ്ടോ

    • @ananthapadmanabhan6340
      @ananthapadmanabhan6340 Před rokem +1

      @@tubeazr headphone

    • @ManMan-uq6gh
      @ManMan-uq6gh Před rokem

      @@tubeazr സ്വന ഗ്രാഹി ആണ് സ്വര അല്ല

    • @francissarun1249
      @francissarun1249 Před rokem +1

      @@tubeazr Radio

    • @ambilipanjikkaran3840
      @ambilipanjikkaran3840 Před rokem +4

      @@tubeazr പോക്കറ്റ് റേഡിയോ

  • @NadakkalTharavadu
    @NadakkalTharavadu Před rokem +86

    നല്ല കിടു കോമഡി വിജി തമ്പി പടം...
    തലൈവർ രജനി കോമഡി പടം തില്ല് മുള്ള് റീമേക്ക്✌🏻 🔥

    • @user-rd4ih8jx5o
      @user-rd4ih8jx5o Před rokem +13

      ഹിന്ദി സിനിമ Golmal ന്റെ റീമേക്കാണ് തില്ല് മുള്ള്.....

    • @NadakkalTharavadu
      @NadakkalTharavadu Před rokem +3

      @@user-rd4ih8jx5o ആണോ എനിക്ക് അറിയില്ലായിരുന്നു 😄

    • @Tmg449
      @Tmg449 Před rokem +1

      @@user-rd4ih8jx5o ഗോൽമാൽ റീമേക്ക് ത്രീ കിംഗ്സ് ആണ്

    • @user-rd4ih8jx5o
      @user-rd4ih8jx5o Před rokem

      @@Tmg449
      മലയാളം മൂവി ത്രീ കിങ്‌സ് ആണോ ഉദ്ദേശിച്ചത്???

    • @Tmg449
      @Tmg449 Před rokem

      @@user-rd4ih8jx5o അതെ

  • @jithesheg5287
    @jithesheg5287 Před rokem +20

    സിംഹവാലന് പറ്റിയ കപീഷ് തന്നെ 😁😁

  • @advamalstanly2928
    @advamalstanly2928 Před rokem +29

    @ 6:40 look how bubbly, cute and gorgeous was Urvasi back in those days..

  • @user-ko9fg6cn6u
    @user-ko9fg6cn6u Před rokem +27

    പുലികിടന്ന മടയിൽ ....😂😂😂

  • @kidskeukenhoff1153
    @kidskeukenhoff1153 Před rokem +37

    ഈ സ്ഥാപനം എത്ര ദിവസം പ്രവർത്തനം ചെയ്തുവോ ആവോ😃

  • @kltrvm
    @kltrvm Před rokem +21

    സിംഹ വാലൻ മേനോൻ 🥸
    😁
    ജഗതി/ജഗദീഷ് 🤣🤣🤣🙏

  • @GeorgyCreations
    @GeorgyCreations Před 4 měsíci +3

    ഈ സീനിൽ silent ആയി score ചെയ്യുന്ന ഒരാളുണ്ട്... നടൻ ജഗന്നാഥൻ🔥

  • @cijotom
    @cijotom Před rokem +54

    സന്തോഷ ജന്മദിനം കുട്ടിക്ക് 😂😂😂😂😂😂

  • @rejigeorge245
    @rejigeorge245 Před rokem +42

    സിംഹവാലൻ മേനോൻ

  • @MadhuKallingalthodi
    @MadhuKallingalthodi Před rokem +26

    1979 ലെ ഗോൽമാൽ (Gol Maal) എന്ന ഹിന്ദി പടം ഒന്ന് കണ്ട് നോക്കൂ...

  • @ravijay4561
    @ravijay4561 Před 4 měsíci +2

    തില്ലു മുള്ള് സിനിമ രജനി വേറെ ലെവൽ ആണ്🎉

  • @jithinmohanedavana
    @jithinmohanedavana Před rokem +6

    8:30 ജവഹർ നഗർ ബാഡ്മിന്റൺ കോർട്ട്

  • @grmdmediaganeshpynrkdpm343

    Super scene jagadeesh kidu

  • @naaaz373
    @naaaz373 Před rokem +13

    പുലി കിടന്ന മടയിൽ 🤣

  • @fazalrahman92
    @fazalrahman92 Před 6 měsíci +11

    പഴയതെല്ലാം സ്വർണ്ണം പോലെ വിലപ്പെട്ടതും പരിശുദ്ധവും ആണ്

  • @ManojKumar-nq3gq
    @ManojKumar-nq3gq Před rokem +37

    Haritha varna thoaritha gamana raja sakadam😱

    • @neo3823
      @neo3823 Před rokem +3

      KSRTC super express 😶

  • @sidharthps9914
    @sidharthps9914 Před rokem +8

    Ever green ❤️

  • @Roshanxxx111
    @Roshanxxx111 Před rokem +26

    Inganathe padangal onnum ippo irangathatha ettavum valya prashnam.

    • @joffzz13
      @joffzz13 Před rokem +6

      Exactly.. മുഴവൻ വെട്ടും കുത്തും പിന്നെ തേപ്പും..ഒരു മര്യാദയക് ചിരിക്കാൻ പഴയ പടങ്ങൾ തന്നെ വേണം

    • @Roshanxxx111
      @Roshanxxx111 Před rokem +2

      Correctanu bro

    • @gouriparvathy829
      @gouriparvathy829 Před rokem +1

      @@joffzz13 സത്യം 💯💯

  • @jeytvzay
    @jeytvzay Před rokem +13

    ബാക്ക്ഗ്രൗണ്ടിൽ ജഗതി... പിറകിൽ പുക 🤣🤣🤣🤣🤣🤣

  • @enriqueshimjo
    @enriqueshimjo Před rokem +5

    Poonkunnathukaavu Puli Kidanna Madayil Hariprasad 😂😂

  • @akhilvijayan135
    @akhilvijayan135 Před rokem +9

    അഭിമുഖപരീക്ഷ 😂😂🤣🤣🤣interview 😂😂😂😂😂

  • @harikrishnanp6030
    @harikrishnanp6030 Před rokem +17

    Dialogues oke 🤣🤣🤣🤣

  • @sudheeshsundaran9351
    @sudheeshsundaran9351 Před rokem +28

    Kidu movie 🤣🤣

  • @suniladiyodi
    @suniladiyodi Před rokem +19

    മേധാവീ.... മേധാവി... 😀

  • @ArunP-io4vt
    @ArunP-io4vt Před 5 měsíci +3

    ഈ സിനിമ ഇന്ന് ഇറങ്ങിയിരുന്നേൽ ഇതിന്റെ പേരിൽ വിവാദം വന്നെന്നെ

  • @arshid-4564
    @arshid-4564 Před rokem +12

    ജഗതീഷ് 🔥🔥🔥🔥

  • @beenasenthil1813
    @beenasenthil1813 Před 13 dny +2

    KSRTC Super Express 💚💚💚💚

  • @jayareesh.
    @jayareesh. Před rokem +11

    മേധാവി 🤣🤣🤣🤣🤣🤣🤣

  • @pratheeshlp6185
    @pratheeshlp6185 Před rokem +5

    Suuuuuuuuper

  • @AshleyThomas144
    @AshleyThomas144 Před rokem +20

    Urvashi de oru timing okke apaaram

  • @LINESTELECOMCORDEDTELEPHONES

    5:32 🤓 ആന്ദോളനം

  • @mazhavilstories
    @mazhavilstories Před rokem +25

    Jagadesh old movies super aanuu

  • @user-ko9fg6cn6u
    @user-ko9fg6cn6u Před rokem +7

    മേധാവീ......

  • @vazhay8467
    @vazhay8467 Před rokem +10

    ഇയാൾ എന്തിനാ ആംഗലേയ പത്രങ്ങൾ വെട്ടി കുപ്പായത്തിൽ ഒട്ടിച്ചിരിക്കുന്നത്??????????

  • @vazhay8467
    @vazhay8467 Před rokem +8

    പൂങ്കുന്നത് കാവ് പുലികിടന്ന മടയിൽ മാർത്താണ്ടൻ ഹരിപ്രസാദ് (പി എം. ഹരിപ്രസാദ് )

  • @vishnuraj589
    @vishnuraj589 Před 2 měsíci +1

    ഇതാണ് ഇന്നത്തെ രാഷ്ട്രീയക്കാർ ചെയ്യുന്നത് 😂😂

  • @homemaker12
    @homemaker12 Před rokem +6

    എവിടെയോ ബേസിൽ ജോസഫ് തോനുന്നു ജഗദീഷ്

  • @soorajdutt977
    @soorajdutt977 Před rokem +5

    Urvashi 👏

  • @archangel6966
    @archangel6966 Před rokem +12

    Appo eee GG CHEMICALS ennaanallo company name.. Chemicals English allee Harithavarna thrivarnna simmammeee!!!

    • @Lee-tl5jc
      @Lee-tl5jc Před rokem +4

      അതിന്റെ reason padathil തന്നേ parayunnund

    • @itsmylife9631
      @itsmylife9631 Před rokem +1

      Watch movie and then post

  • @bowmicdecado4574
    @bowmicdecado4574 Před rokem +3

    Aarum shradikaatha legend actor jagannathan

  • @devikapradeep6921
    @devikapradeep6921 Před 11 měsíci +2

    Super comedy movie

  • @neethuroshni9924
    @neethuroshni9924 Před 2 měsíci +1

    ❤❤

  • @nikhilesh2850
    @nikhilesh2850 Před rokem +21

    ഇന്നത്തെ ഏതെങ്കിലും കമ്പനിയിൽ ഇംഗ്ലീഷ് ഇല്ലാതെ പറ്റുമോ..... മലയാളം മാത്രം മതി എങ്കിൽ ഞാൻ രക്ഷപെട്ടേനെ 😁

  • @lerinnabrahamthomas
    @lerinnabrahamthomas Před rokem +6

    KSRTC അല്ല SUPER EXPRESS, ആണ്

  • @rijeshkchurath2507
    @rijeshkchurath2507 Před 5 měsíci +3

    എനിക്ക് മധുര പലഹാരങ്ങൾ ഇഷ്ടമല്ല😂😂

  • @EL-Beth-EL
    @EL-Beth-EL Před rokem +13

    GG Chemicals should also be in Malayalam...😀

  • @tomsebastian7323
    @tomsebastian7323 Před rokem +17

    Manjoor, Kottayam❤️

    • @JMian
      @JMian Před rokem +1

      Avidunnu oru kilometre matram doorathil veedulla sayippaya njan😂😂

  • @ponnuponnu6026
    @ponnuponnu6026 Před rokem +6

    💟🌹☺☺☺

  • @kiransuresh7948
    @kiransuresh7948 Před rokem +3

    1:43 ENTRY 😁

  • @althaf93027
    @althaf93027 Před 7 měsíci +5

    പ്രൈവറ്റ് ജോലിക്ക് വിലയുള്ള സമയം

  • @pratheeshlp6185
    @pratheeshlp6185 Před rokem +4

    Chirich Chirich 🤪🤪🤪🤪🤪

  • @athiraks6104
    @athiraks6104 Před 7 měsíci

    Manjooor

  • @neo3823
    @neo3823 Před rokem +20

    K7 Mamman interview 😂😂😂

  • @amaljoy5336
    @amaljoy5336 Před rokem +2

    😇😇😇

  • @wilsonkuriakose7534
    @wilsonkuriakose7534 Před rokem +4

    Ippozhathe pathrangal ellam ithupole Thanne!!!

    • @VettichiraDaimon
      @VettichiraDaimon Před 4 měsíci

      മലയാളം അവിടെ എങ്കിലും നില നില്‍ക്കട്ടെ

  • @sourav___raj
    @sourav___raj Před rokem +1

    Medhavi medhavi😀

  • @ramesh.kkrishna5852
    @ramesh.kkrishna5852 Před rokem +5

    It is a remake of golmaal starring amol palekar

  • @ramprasadnaduvath
    @ramprasadnaduvath Před rokem +2

    G. G. Chemicals.... എന്നാ കമ്പനിയുടെ പേര്...... 🤣🤣

    • @biju1721
      @biju1721 Před 5 měsíci

      സിനിമയിൽ പറയുന്നുണ്ട്

  • @sahaworldofcooking2542
    @sahaworldofcooking2542 Před rokem +8

    പക്ഷെ ksrtc യുടെ ശരിക്കും മലയാളം
    'കേരള സംസ്ഥാന വഴി വാഹന കേന്ദ്രം '

    • @sj6977
      @sj6977 Před rokem +3

      Ksrtc super express ne aan paranjath pacha vandi

  • @bastianvellattanjur4214
    @bastianvellattanjur4214 Před rokem +17

    before MULLAPERIYAR break and after mullaperiyar. I need to live,Decomission mullaperiyar save kerala India. Make your story and status about this issue. When this dam brakes 37 lack to 1.2 crore people and it's belongings go to sea. Political leaders in India and kerala is not bothering this issue. main issue is mullaperiyar make an understand.

  • @WhoRU667
    @WhoRU667 Před rokem +5

    😂😂😂

  • @jithinjoseph8878
    @jithinjoseph8878 Před rokem +1

    എതാ സിനിമ

  • @dreamer-bs1ur
    @dreamer-bs1ur Před rokem +3

    Santhosh George kulangara ude spoof aano

  • @harisankarr2754
    @harisankarr2754 Před 5 měsíci

    അതെ.. മകൾ തന്നെയാണ് 😂

  • @adarshks388
    @adarshks388 Před rokem +1

    Urvasi was really beautiful 😍

  • @shyam2464
    @shyam2464 Před rokem +10

    Velya bhasha snehi aanenkilum company de paru G G chemical ennanallo

    • @jazuuzzzz
      @jazuuzzzz Před rokem +1

      ഗ ഗ രസതന്ത്രം എന്ന് ആക്കിയാലോ🤔🥱

    • @aashishnair7890
      @aashishnair7890 Před rokem +9

      അതിനുളള ഉത്തരം സിനിമയിൽ തന്നെ ഉണ്ട്.

    • @sreevardhanp933
      @sreevardhanp933 Před rokem +7

      Full movie kaanu...viji thampi brilliance und

  • @shineg9168
    @shineg9168 Před rokem +1

    Movie name

    • @saifykumar
      @saifykumar Před rokem

      സിംഹവാലൻ മേനോൻ

  • @adarshjose7409
    @adarshjose7409 Před rokem +3

    😂😂😂😂😂

  • @anoopkg3709
    @anoopkg3709 Před rokem

    Full rapsa eepadam

  • @PushpamangalamStores
    @PushpamangalamStores Před 3 měsíci

    4:12 😂😂😂

  • @user-sanu.
    @user-sanu. Před rokem +6

    *_💕17/September/2O22💕_*
    *_354K Subscribers_*

  • @mitumitz8524
    @mitumitz8524 Před rokem

    Wit padam aan

  • @ascellamenorah486
    @ascellamenorah486 Před 4 měsíci

    1:03 😅

  • @vinupolppakara7699
    @vinupolppakara7699 Před rokem

    ഏതാ movie

  • @narayanaperumal6042
    @narayanaperumal6042 Před rokem +1

    Oru joli medikkan pedunna padu

  • @pearlymaney3401
    @pearlymaney3401 Před 2 měsíci

    Gg chemicals gg rasavasthukal 😂

  • @midhunt1596
    @midhunt1596 Před rokem +1

    Ethu atha padam

  • @praveenktna8607
    @praveenktna8607 Před 3 měsíci

    ജീ..ജീ..കെമിക്കൽസ് ലെ കെമിക്കൽസ് ഇംഗ്ലീഷ് ആണ് ലോ😂

  • @sreeharimr5823
    @sreeharimr5823 Před rokem

    Movie name parayamo aarelum...

  • @beucephalus4800
    @beucephalus4800 Před rokem

    Movie name ??

  • @touringspiritindia
    @touringspiritindia Před rokem +8

    6:58 😂 makal “thanne” aanu

  • @PushpamangalamStores
    @PushpamangalamStores Před 3 měsíci

    5:26: പാശ്ചാത്യ സംഗീതം തോറ്റ് പിന്മാറുന്നത് ഇവിടെയാണ്. മൃദുല സംഗീതത്തിന്റെ ഉദാത്തവും ഊഷ്മളവുമായ ആന്ദോളനത്തിന്റെ ആവിഷ്കാരമാണ് കർണാടക സംഗീതം. 😂😂😂