Tata യുടെ കാർ വാങ്ങണോ, Tata Motors ന്റെ ഓഹരി വാങ്ങണോ? | Excel Malayalam Tutorial

Sdílet
Vložit
  • čas přidán 7. 09. 2024
  • ടാറ്റായുടെ കാർ വാങ്ങണോ, അതോ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വാങ്ങണോ? എക്സൽ ഉപയോഗിച്ചൊരു പഠനം.
    Buy Tata's car or Tata Motors Share? A comparative study in Malayalam using Microsoft Excel.
    മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ...
    www.udemy.com/...
    Subscribe to the channel ‪@AjayAnandXLnCAD‬ for more.
    / ajayanandxlncad
    Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ...
    www.udemy.com/...
    #sharemaketmalayalam #malayalamtutorial #excelmalayalam

Komentáře • 120

  • @sajujoseph5651
    @sajujoseph5651 Před měsícem +9

    കൊച്ചിൻ shipyard ഷെയർ കഴിഞ്ഞ ഒരു വർഷം കൊണ്ട് 9 ഇരട്ടി ആയി വളർന്നു. IRFC, RVNL, തുടങ്ങിയ ഷെയർകൾ 5 ഇരട്ടി വരെയും വളർന്നു. പക്ഷേ HISTORYCAL DATA മാത്രം വച്ച് കൊണ്ട് ഇവ ഇതേ rate ൽ ഇനിയും വളരും എന്ന് പ്രതീക്ഷിക്കുക വയ്യ.
    ചിലപ്പോൾ നമ്മൾ വാങ്ങുന്നത് high price ൽ ആയിരിക്കും. ഇവിടെ fundamentals പഠിക്കേണ്ടതുണ്ട്. Future possibilities analyse നടത്തേണ്ടതുണ്ട്. ഒരു പാട് geo political, ഫിനാൻഷ്യൽ, തുടങ്ങി നൂറു കൂട്ടം കാര്യങ്ങൾ ഏറ്റവും വേഗത്തിൽ അറിഞ്ഞു വിലയിരുത്തി മികച്ച തീരുമാനം എടുക്കേണ്ടി വരും. എല്ലാറ്റിനും പുറമെ ദീർഘ കാലത്തേക്ക് നിക്ഷേപം നടത്താൻ പണം വേണം.

  • @yamunarajkumar384
    @yamunarajkumar384 Před měsícem +5

    Agree with you പക്ഷെ ആൾക്കാർ കാറു മേടിച്ചതു കൊണ്ടല്ലേ share price കൂടിയത്

    • @sumeeshr
      @sumeeshr Před měsícem

      Mattullavare car vaangikkaan motivate cheyyuka...

  • @ramansreekumar6306
    @ramansreekumar6306 Před měsícem +6

    Dear, You shared a very good information. You are not only an expert in excel program but also provide helpful advise in relation to other fields. Keep it up 👍.

  • @mrshabeermp
    @mrshabeermp Před měsícem +5

    Ajay sir again ! useful videos with simple presentation

  • @josephmanuelm645
    @josephmanuelm645 Před měsícem +31

    ഞാൻ 21 രൂപാവിലവച്ച് 6000RVNL 2020 ൽ , 126000 രൂപായ്ക്ക് വാങ്ങി ഇന്ന് 36 ലക്ഷത്തിനടുത്ത് നിൽക്കുന്നു ഏതാണ് മെച്ചം.!

    • @XLnCADMalayalam
      @XLnCADMalayalam  Před měsícem

      😀👍

    • @sonylizz
      @sonylizz Před měsícem +2

      You did not buy that in 2020 ! You must have dreamed. During Covid, all were panic, so no one bought. All those unlucky guys now dreaming, including you🤓 ചുമ്മാ തള്ളാതെ ചേട്ടാ

    • @sajujoseph5651
      @sajujoseph5651 Před měsícem +1

      ആരും കേൾക്കണ്ട.. 21 രൂപ നിരക്കിൽ വാങ്ങി ഇപ്പോഴും ഹോൾഡ് ചെയ്യുന്നു എങ്കിൽ തട്ടിക്കൊണ്ടു പോകാൻ സാധ്യത ഉണ്ട് 😂

    • @Myworld8354
      @Myworld8354 Před 29 dny

      ​@@sonylizz
      സത്യo. കോമഡി സമയത്ത് കിട്ടിയ പണം വെറുതെ അവിടെ ഇവിടെയും കൊണ്ടുപോയി ചെലവഴിച്ചു ആ സമയത്ത് കുറച്ച് സ്റ്റോക്ക് വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ രക്ഷപെട്ടേനെ 😢😂

    • @thulaseendrankanjirani7536
      @thulaseendrankanjirani7536 Před 16 dny

      Rvnl 9000 എണ്ണം 46 രൂപ നിരക്കിൽ ഹോൾഡ് ചെയ്യുന്നുണ്ട്

  • @beinghuman6371
    @beinghuman6371 Před měsícem +4

    Long term നു പറ്റിയ നല്ല fundamentally സ്ട്രോങ്ങ്‌ ആയ കുറച്ചു സ്റ്റോക്ക് കുകൾ പറഞ്ഞു തരണം

  • @manojmvn
    @manojmvn Před měsícem +5

    Well explained. Thank you so much.

  • @abdulgafoor0011
    @abdulgafoor0011 Před měsícem +4

    Expecting same like more videos sir.

  • @ABUFATHIMA1
    @ABUFATHIMA1 Před měsícem +63

    കഴിഞ്ഞ കാലത്തെ കഥ പറയാൻ അല്ലാതെ വരാനുള്ള കാലത്ത് എന്ത് സംഭവിക്കും എന്ന് പറയാൻ ഒരാൾക്കും കഴിയുന്നില്ല

    • @shibuaravindpandaraparmabi1304
      @shibuaravindpandaraparmabi1304 Před měsícem

      True😢

    • @Vazhipokkann
      @Vazhipokkann Před měsícem +1

      നിങ്ങൾ നല്ല കമ്പനികളിൽ കുറേ നാളത്തേക്ക് പൈസ ഇട്ടാൽ ലാഭം തന്നെ ഉണ്ടാകും... പക്ഷെ മിക്ക ആളുകളും 10%, 20% ലാഭം ഉണ്ടാകുമ്പോൾ തന്നെ ഷെയർ വിറ്റു കളയും...അല്ലെങ്കിൽ മാർക്കറ്റ് അല്പം ഒന്ന് ഇടിഞ്ഞാൽ പേടി കാരണം ഉള്ളത് എല്ലാം നഷ്ടത്തിൽ വിക്കും... അങ്ങനെ പതറാതെ 5 വർഷമോ അതിൽ കൂടുതലോ ഒക്കെ പൈസ ഇട്ടാൽ ഇടുന്ന പൈസയുടെ പല മടങ്ങു ലാഭം കിട്ടും... നിങ്ങൾക്ക് ഏതേലും കമ്പനിയുടെ പേര് ആണോ വേണ്ടത്.. അത് ഞാൻ പറഞ്ഞു തരാം ... പക്ഷെ മിനിമം 5 വർഷത്തേക്ക് വില്ക്കുന്നതിനെ പറ്റി ചിന്തിക്കാനേ പാടില്ല..
      1. Kalyan Jewellers
      2. Hudco
      3. Adani Power
      4. SJVN
      5. NCC
      6. Zomato
      7. ONGC
      8. Ashok Leyland
      9. Oil India
      10. India Cement
      ഇത്രെയും പോരെ?

    • @rajeshvijay8639
      @rajeshvijay8639 Před měsícem +3

      Keep buy the same..Tata motors...it will cross 5000 with in coming 5 years..
      Or buy ABB India or SBI..will give good return with in 2-3 years

    • @nishqln
      @nishqln Před měsícem

      Ath arkum kazhiyilla.

    • @Vazhipokkann
      @Vazhipokkann Před měsícem

      നിങ്ങൾ നല്ല കമ്പനികളിൽ കുറേ നാളത്തേക്ക് പൈസ ഇട്ടാൽ ലാഭം തന്നെ ഉണ്ടാകും... പക്ഷെ മിക്ക ആളുകളും 10%, 20% ലാഭം ഉണ്ടാകുമ്പോൾ തന്നെ ഷെയർ വിറ്റു കളയും...അല്ലെങ്കിൽ മാർക്കറ്റ് അല്പം ഒന്ന് ഇടിഞ്ഞാൽ പേടി കാരണം ഉള്ളത് എല്ലാം നഷ്ടത്തിൽ വിക്കും... അങ്ങനെ പതറാതെ 5 വർഷമോ അതിൽ കൂടുതലോ ഒക്കെ പൈസ ഇട്ടാൽ ഇടുന്ന പൈസയുടെ പല മടങ്ങു ലാഭം കിട്ടും... നിങ്ങൾക്ക് ഏതേലും കമ്പനിയുടെ പേര് ആണോ വേണ്ടത്.. അത് ഞാൻ പറഞ്ഞു തരാം ... പക്ഷെ മിനിമം 5 വർഷത്തേക്ക് വില്ക്കുന്നതിനെ പറ്റി ചിന്തിക്കാനേ പാടില്ല..
      1. Kalyan Jewellers
      2. Hudco
      3. Adani Power
      4. SJVN
      5. NCC
      6. Zomato
      7. ONGC
      8. Ashok Leyland
      9. Oil India
      10. India Cement
      ഇത്രെയും പോരെ?

  • @AmithTR
    @AmithTR Před měsícem +5

    Invested in tata motors in 2019 ... 132rs ..

  • @75566207
    @75566207 Před měsícem

    Nice video. Don’t compare any stock from corona time . If we need the same profit same situation will happen again

  • @biotagardenstore4828
    @biotagardenstore4828 Před měsícem +1

    Excel ഗുരു... ഉചിതായ സമയത്ത് നല്ല വീഡിയോ...

  • @midhunramachandran5131
    @midhunramachandran5131 Před měsícem +2

    Stock split,bonus okke koodi onnu include cheyth vedio idaamoo xcelil

  • @Kasaragod2023
    @Kasaragod2023 Před měsícem +4

    Expect more from you sir !
    Of course, I am a subscriber of your channel !

  • @SirajTk-y3o
    @SirajTk-y3o Před 10 dny +1

    Good

  • @jijisworldmulavana4207
    @jijisworldmulavana4207 Před měsícem +4

    സർ, share market ന് ആവശ്യമായ ഒരു excel sheet എങ്ങനെ create ചെയ്യുന്ന ത് ഒന്നു പറഞ്ഞു തരുമോ.

    • @XLnCADMalayalam
      @XLnCADMalayalam  Před měsícem

      ചോദ്യം ഉദാഹരണ സഹിതം വ്യക്തമാക്കാമോ? എന്ത് തരത്തിലുള്ള ഡാറ്റയാണ്, എന്താണ് റിസൾട്ട് ആയിട്ട് വേണ്ടത്, അങ്ങിനെയുള്ള കാര്യങ്ങൾ വിശദമാക്കാമോ

  • @elvinfernandez181
    @elvinfernandez181 Před měsícem +2

    Very good information.

  • @Trading682
    @Trading682 Před měsícem +1

    Forex robotic trading വീഡിയോ ചെയ്യാമോ

  • @faizal887
    @faizal887 Před měsícem +3

    Excellent Reviews 👍❤

  • @prasanthnv2744
    @prasanthnv2744 Před měsícem +3

    Covid kalath ella share price um down ayirunno 100 muthal 7000 vare poyathum indd

  • @remeezhashim1446
    @remeezhashim1446 Před měsícem +2

    NSE BSE
    യിൽ ഉള്ള stocks ന്റെ LAST TARDING PRICE ( LTP)
    ലൈവ് ആയി EXCEL ഷീറ്റിൽ കിട്ടാനും, Refresh ചെയ്യുമ്പോൾ LTP update ആയി കാണാനും പറ്റുന്ന രീതിയിൽ ഒരു വീഡിയോ ചെയ്യുമോ

  • @sharathv731
    @sharathv731 Před měsícem +1

    Hi Ajay Sir, I'm a big fan of you. Could please provide some insights on Penny Stock shares in BSE.

    • @XLnCADMalayalam
      @XLnCADMalayalam  Před měsícem +1

      Even if Penny Stocks can give huge returns there is significant risk involved. Moreover, I am still an investment student and not in a position to recommend stocks😀👍

  • @salihpunathil
    @salihpunathil Před měsícem +2

    Good video 👍

  • @khaleel4401
    @khaleel4401 Před měsícem +2

    Please advise , best mutual fund for lumpsum investment

  • @zjoshy
    @zjoshy Před měsícem +4

    Why don't you add dividends and stock splits? എങ്കിൽ ഒന്നു കൂടി പൊളിച്ചേനേ. 😊
    Thanks for the video 😊

  • @rathishtnair2494
    @rathishtnair2494 Před měsícem +2

    Brilliant 😍

  • @satheeshthakazhy3088
    @satheeshthakazhy3088 Před měsícem +2

    oru nalla trading journal create cheyyunnath vdo cheyyan pattumo ? nalla journals ellam thanne paid anu.

  • @aneeshaanu9905
    @aneeshaanu9905 Před měsícem +3

    I bout a penny stock 5 year befor at3 rs per share now 351 rs per share company name ujaas energy. Comedy enthaanno njan orennam vaanghiollu😅

  • @sajujoseph5651
    @sajujoseph5651 Před měsícem +1

    ആദ്യം കാണിച്ചപ്പോൾ 750% increase ആണ് tatamotors ന്റെ 5 വർഷത്തെ വളർച്ച. ഇതിൽ നിന്ന് അത്ഭുതപ്പെടുത്തിയ കാര്യം : എല്ലാ tata company കളുടെയും analysis കാണിച്ച ഷീറ്റിൽ tatamotors ന്റെ വളർച്ച 860 ആയി മാറി! ഇതെങ്ങനെ സംഭവിച്ചു?

    • @XLnCADMalayalam
      @XLnCADMalayalam  Před měsícem

      While comparing the share values of those 14 companies under Tata Group, I have considered data from August 2019 to July 2024.

  • @baijutchacko4345
    @baijutchacko4345 Před 26 dny

    Good information

  • @mujeebalierechan3447
    @mujeebalierechan3447 Před 17 dny +1

    I was holding 8500 qty @76 and sold after 4 months @124..😅

  • @NirmalNikhil
    @NirmalNikhil Před měsícem +1

    Informative 👍

  • @safvannalakath1511
    @safvannalakath1511 Před měsícem +2

    GOOD

  • @josephgeorge1742
    @josephgeorge1742 Před měsícem +2

    👍

  • @shifarathmv3637
    @shifarathmv3637 Před 27 dny

    3years back njn Tata Motors Investor aan... Ippo 157% return

  • @prajik326
    @prajik326 Před 28 dny

    കൊറോണ കാലത്ത് Tata Motors Share 80 രൂപ ആയിട്ടുണ്ട് ഇപ്പോൾ 1000 ൽ കൂടുതൽ ആണ് വില 4 വർഷം മുന്നെ പത്ത് ലക്ഷം നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ ഒരു കോടിയിൽ കൂടുതൽ ആയേനേ

  • @muraleedharandk3949
    @muraleedharandk3949 Před 23 dny

    Good

  • @paulvonline
    @paulvonline Před 14 dny

    Not only Tata motors, all TATA share is multi baggers

  • @parasuraman-zw1xu
    @parasuraman-zw1xu Před měsícem +2

    How to take share from tata motors

    • @XLnCADMalayalam
      @XLnCADMalayalam  Před měsícem

      Please check the videos on 'How to open a Demat Account in India'?

  • @ArunKumar-yn3du
    @ArunKumar-yn3du Před měsícem +5

    Eth kanunna TCS employee *le njn🙄🙌🏻

  • @ranjeesh490
    @ranjeesh490 Před měsícem

    Super..

  • @Makri403
    @Makri403 Před 24 dny

    Tata consumer products നല്ലതാണോ

  • @thankachanscaria488
    @thankachanscaria488 Před měsícem +2

    🙏🙏🙏

  • @aravindvkumar630
    @aravindvkumar630 Před měsícem +2

    🤝

  • @baachy2000
    @baachy2000 Před měsícem

    Historical data enn google search cheythaal mathiyoo?

  • @MOHAMED-yd1ed
    @MOHAMED-yd1ed Před 22 dny

    I bought 350qty in 2020 for 70 rupees but all Sold.

  • @premdasputhiyiruthy1220
    @premdasputhiyiruthy1220 Před měsícem +1

    👌

  • @warproxy666
    @warproxy666 Před měsícem +3

    FACT from 126 to 1100

  • @sreekuttan2015
    @sreekuttan2015 Před měsícem +2

    കാർ വിൽപന കൂടിയാലേ ഷേർ വില കൂടുള്ളു

  • @supermanfiroz369
    @supermanfiroz369 Před měsícem +1

    ✌✌✌✌

  • @nevadalasvegas6119
    @nevadalasvegas6119 Před 29 dny

    Electric car oharikal idiyan sadhyadha und ,bcoz ev car owners not happy

    • @rahultr4048
      @rahultr4048 Před 17 dny

      Thats only a short term perspective , future is EV

  • @abijackson1000
    @abijackson1000 Před měsícem

    2020 November ₹2.50 ഉണ്ടായിരുന്ന oru Stock ഇപ്പോള്‍ വില 2000 ത്തിന് മുകളില്‍ ആണ്. 👻

  • @younusk5501
    @younusk5501 Před měsícem +2

    Video ഇട്ട 12 ദിവസങ്ങൾക്ക് ശേഷം ടാറ്റാ മോട്ടോഴ്സ് ഷെയറിന് ഇന്നത്തെ വില 1118/- രൂപ .
    1118 -1020 = 92 ( 10 ശതമാനത്തിനടുത്ത് വർദ്ധിച്ചു😅 )

  • @shibusam8710
    @shibusam8710 Před měsícem +2

    ലാഭം കിട്ടിയ വീഡിയോസ് മാത്രമേ ആളുകൾ ഷെയർ ചെയ്യൂ, നഷ്ടവും ആണെങ്കിൽ മിണ്ടില്ല.
    കോവിഡ് വന്നു മാർക്കറ്റ് 7000 വരെ വീണത് പോലെ ഒരു 30% വീഛാ വരുമ്പോൾ അഞ്ചോ പത്തോ ലക്ഷം ധൈര്യം ആയി marketil irakkam. ഇപ്പോൾ ഈ മാർക്കറ്റ് ഓൾ ടൈം ഹൈ നില്കുമ്പോ പി സ് ഉ ബാങ്ക് സ്റ്റോക്‌സ് ആണ് സേഫ് . Ippol poyi bulk buy cheyyunathu mandatharam aakum.

  • @splendid1963
    @splendid1963 Před měsícem +2

    👍

  • @rafeequetherkkandy9599
    @rafeequetherkkandy9599 Před měsícem +1

    👍