താരങ്ങളുടെ കൂടെ കവിയുടെ പുതിയ സിനിമ Our New Movie 📽️ Dubbing

Sdílet
Vložit
  • čas přidán 5. 03. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    കവിയുടെ കൂടെ
  • Zábava

Komentáře • 249

  • @sumamsumam320
    @sumamsumam320 Před měsícem +39

    ഒരുപാടു സന്തോഷം.. Biju and കവി... നിങ്ങളെ ബോക്കെ തന്നു സ്വീകരിച്ചപ്പോ എന്തുകൊണ്ടോ... കണ്ണ് നിറഞ്ഞുപോയി... ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ... 👍👍👍🥰🥰🥰

  • @user-qf8ze7qz2j
    @user-qf8ze7qz2j Před měsícem +12

    ഞങ്ങളുടെ മനസ്സിൽ കവി എന്നും ഐശ്വര്യ റായി... ബിജു അഭിഷേക് ബച്ചൻ...അമ്മ ?? KPAC ലളിത... പാവന്നുർ എത്ര പാവനമായ ഗ്രാമം 🎉❤

  • @bijubiju7422
    @bijubiju7422 Před 9 dny +1

    നിങ്ങളുടെ ഓരോ വീഡിയോയു൦ എനിക്ക് ഇഷ്ടമാണ്

  • @anuanukollam2933
    @anuanukollam2933 Před měsícem +15

    ഒരുപാട് ദിവസത്തിന് ശേഷം അമ്മയുടെ കൂട്ടുകാരിയെ കണ്ടു. സിനിമ വൻവിജയമാകട്ടെ. Website 👍💖💖💖💖💖💖💖💖💖

  • @busharahakeem378
    @busharahakeem378 Před měsícem +12

    മനസ്സിൽ ഒരുപാട് നന്മയുള്ളത് കൊണ്ടാണ് ഈ വിജയങ്ങളൊക്കെ ഉണ്ടാവുന്നത് ആ അമ്മയുടെ നന്മ അതാണ് നിങ്ങളുടെ കുടുംബത്തിന്റെ വിജയവും ഒരുപാട് സന്തോഷം ❤❤🥰🥰👍👍

  • @jessypjmerryjessypj7658
    @jessypjmerryjessypj7658 Před měsícem +4

    അമ്മയുടെ സ്നേഹവും അനുഗ്രഹവും ആണ് നിങ്ങളുടെ ഉയർച്ചയ്ക്ക് കാരണം നിങ്ങളുടെ ഈ സന്തോഷം ഇതുപോലെ എന്നും നിലനിൽക്കട്ടെ എന്നു പ്രാത്ഥിക്കുന്നു god bless your family ❤❤❤❤❤❤❤❤❤❤❤❤❤❤

  • @YouTube_king364
    @YouTube_king364 Před měsícem +18

    42 ദശലക്ഷം വരിക്കാർ. ഇപ്പോൾ നിങ്ങളാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബുചെയ്‌ത വ്യക്തിഗത യൂട്യൂബർ. അഭിനന്ദനങ്ങൾ 🎉🎉

  • @kselfie
    @kselfie Před měsícem +85

    പകരം വെക്കാനില്ലാത്ത ചാനൽ❗️(കഥ,തിരക്കഥ,സംവിധാനം എല്ലാം ബിജുവിന് സാധ്യം‼️)😍🇮🇳

  • @sarithaashok2568
    @sarithaashok2568 Před měsícem +8

    ''താണ നിലത്തേ നീരോടൂ. അവിടേ ദൈവം തുണ ചെയ്യൂ.''...
    ബിജുവിന്റെ വിജയരഹസ്യം ഈ down to earth nature തന്നെയാണ്.ഈ കുടുംബം 100M ലും മേലേ വളരട്ടെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.കവിയും ബിജുവും അഭിനയിച്ച സിനിമ കാണാൻ കാത്തിരിക്കുന്നു.സിനിമയിൽകവിയുടെ കയ്യിൽ കുഞ്ഞാവയെ കണ്ടപ്പോൾ ജീവിതത്തിലും ഋത്വിക്കിന് ഒരു കൂടപ്പിറപ്പ് കൂടി ദൈവം അനുഗ്രഹിച്ച് പെടെന്ന് വരട്ടെയെന്ന്‌ ആഗ്രഹിച്ചു.❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @SHILPASAJI06
    @SHILPASAJI06 Před měsícem +5

    എന്തു വിനയമാണ് ♥️ അതാണ് ഇവരുടെ വിജയവും

  • @sheenapk4843
    @sheenapk4843 Před měsícem +4

    ഒരുപാട് സന്തോഷം നിങ്ങൾ വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തുമ്പോൾ ❤❤❤❤👍👍👍

  • @narrod_knight
    @narrod_knight Před měsícem +2

    Congrats biju kavi rithvik mom all of you❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @parimalavelayudhan7141
    @parimalavelayudhan7141 Před měsícem +3

    ഹൈ ബിജു & കവി, അമ്മയുടെ കർമ ഫലം ആണ് ഇന്ന് മക്കൾ അനുഭവിക്കുന്നത് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രിക്കട്ടെ ❤😊🙏

  • @ajitharamachandran6397
    @ajitharamachandran6397 Před měsícem +2

    👍 happy family, എല്ലാം നന്നായി നടക്കട്ടെ ♥️♥️♥️♥️♥️

  • @user-lz9pz1vr7t
    @user-lz9pz1vr7t Před měsícem +1

    Godblessing him mydear KLBRO family.... ഒരുപാട് ഉയർച്ചയിൽ ഇനിയും എത്തട്ടെ... 🌹🥰🌹

  • @gireesanma5589
    @gireesanma5589 Před měsícem +2

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤❤❤❤❤❤❤

  • @user-fj4ep2cq4b
    @user-fj4ep2cq4b Před měsícem +6

    Biju കവി എല്ലാ വിഡിയോ കളും ഞാൻ കാണാറുണ്ട് ആശംസകൾ അറിയിക്കുന്നു ബ്യൂട്ടിഫുൾ 👌👌👍👍💚💚💚❤️❤️❤️❤️🥰🥰🥰മോനും മോളും എവിടെ പോയി അവരെയും കൂട്ടമായിരുന്നു

  • @rubyjohnson6916
    @rubyjohnson6916 Před měsícem +3

    Super family May God bless you all always❤❤❤❤❤❤❤

  • @nishavijayan94
    @nishavijayan94 Před měsícem +1

    Cangratulaion Biju and കവി ❤❤❤🎉🎉🎉

  • @dinskannur6699
    @dinskannur6699 Před měsícem +3

    പ്രിയപ്പെട്ടവർക്ക്,....ആശംസകൾ💞

  • @safiyaharis9841
    @safiyaharis9841 Před měsícem +2

    Congradulations ❤

  • @gourishankaram2230
    @gourishankaram2230 Před měsícem +2

    വളരെ നല്ല രീതിയിൽ എല്ലാവരെയും സന്തോഷിപ്പിക്കുന്ന വിധത്തിലുള്ള അവതരണ ശയിലി കാഴ്ചവയ്ക്കുന്ന ബിജുവിനും കവിക്കും എന്റെ ഓരായിരം നന്ദി രേഖപെടുത്തുന്നു. എല്ലാവരും എന്നും സന്തോഷമായി ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️❤️🌹🌹🎉

  • @sunithat4850
    @sunithat4850 Před měsícem +1

    ❤God bless you 🙏❤

  • @fathimaaboobacker227
    @fathimaaboobacker227 Před měsícem +3

    കവി മഞ്ഞൾ തേച്ചതിന് ശേഷം മുഖം എന്തോ പോലെ ഉണ്ടല്ലോ എന്ത് പറ്റി ♥️

  • @lakshmiikkara4760
    @lakshmiikkara4760 Před měsícem +2

    Best of luck🎉ellam bhangiyayi nadakkatte🌹

  • @ayshas
    @ayshas Před měsícem +1

    Website oke ayathil Oru pad oru pad santhosham 👍👍

  • @rajasreer9117
    @rajasreer9117 Před měsícem

    Nammude kavi super alle.... Nalla originality anu etu video il um.. Nalla cute anu.. Nishkalangamayulla face anu. M. Ellarkum ishtapedum.... ❤

  • @sujathamanoharan5798
    @sujathamanoharan5798 Před 14 dny

    Supperrrrrrrr love you family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před měsícem +22

    ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Před měsícem +2

    Alla nanmakalum nerunnu eniyum kooduthal uayarangalil athi cheratte❤❤❤❤

  • @prjinanaveenprajinakc6633
    @prjinanaveenprajinakc6633 Před měsícem +1

    Congratulations❤

  • @leelapaul3591
    @leelapaul3591 Před měsícem

    Orupadu uyaragalil ethate❤

  • @Janemedia1
    @Janemedia1 Před měsícem +1

    ഒരുപാട് ദിവസത്തിന് ശേഷം അമ്മയുടെ കൂട്ടുകാരിയെ കണ്ടു. സിനിമ വൻവിജയമാകട്ടെ.

  • @shihabsachu
    @shihabsachu Před měsícem +6

    Bro ഞാൻ അമ്പത്തയായിരത്തിനു താഴെ സബ്സ്ക്രൈബ്ർ ഉള്ളപ്പോൾമുതൽ കണ്ടിരുന്നു വീഡിയോസ്
    ഇന്ന് ഏഷ്യയിലെ no 1 സബ്സ്ക്രൈബ്ർസ് ഉള്ള ചാനൽ ആയെന്ന് കേൾക്കുന്നു enway congratzz bro❤❤❤

    • @ramakrishnanp4682
      @ramakrishnanp4682 Před měsícem +1

      ഞാൻ തുടക്കം മുതൽ കാണുന്ന ആളാണ് ഇപ്പൊ എന്നും കാണാറില്ല വല്ലപ്പോഴും കാണും...

  • @remyabiju350
    @remyabiju350 Před měsícem

    എല്ലാ ആശംസകളും നേരുന്നു ♥️♥️♥️♥️♥️

  • @nmckannurvibes
    @nmckannurvibes Před měsícem +6

    എല്ലാവിധ ആശംസകളും നേരുന്നു❤

  • @remyajithin9250
    @remyajithin9250 Před měsícem

    Orupad santhosham kandapol❤❤

  • @sujathamanoharan5798
    @sujathamanoharan5798 Před 14 dny

    Ellam nannayi. Varum ok. God Bless you Biju Kavi family ❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💐💐

  • @SunilaK-jt2ih
    @SunilaK-jt2ih Před měsícem +1

    ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @marythomas188
    @marythomas188 Před měsícem

    All the best God bless ❤

  • @sreelathanair4343
    @sreelathanair4343 Před měsícem +4

    Congratulations dears🎉iniyum kooduthal uyarangalil ethan daivam anugrahikkatte🙏 ❤❤

  • @chithranibin1267
    @chithranibin1267 Před měsícem

    Super love you❤

  • @padminisathyan606
    @padminisathyan606 Před měsícem

    Very good God Bless Yuo

  • @user-os8ll9or3o
    @user-os8ll9or3o Před měsícem +1

    Unga veedu supera iruku kavi unga veetuku varanum Pola iruku

  • @user-dg3wb6bd6m
    @user-dg3wb6bd6m Před měsícem +1

    ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @Life_today428
    @Life_today428 Před měsícem

    All the Best Biju &family🥰❤

  • @bindu1503
    @bindu1503 Před měsícem

    Congratulations all your family❤, love from Pune

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Před měsícem

    Congratulations dears 😍😍😍

  • @annammamathew7527
    @annammamathew7527 Před měsícem +1

    Super ❤❤❤❤❤❤

  • @nvijayan6872
    @nvijayan6872 Před měsícem

    Congratulations 🥰🥰🥰🥰👍👍👍

  • @sumanashomecooking9637
    @sumanashomecooking9637 Před měsícem +1

    Nammude karnadakkari kavi ❤❤❤

  • @user-tx8fg9pr4q
    @user-tx8fg9pr4q Před měsícem

    Congrats biju sir kavi 💖💖💖💖💖💖💖💖

  • @roopar2281
    @roopar2281 Před měsícem +1

    Congratulations Biju and Kavi..... Kure santhosham..... Ningal Eniyum orupad uyarangalil ethatte 😍😍😍

  • @binikumary2660
    @binikumary2660 Před měsícem

    Super family god blees you ❤

  • @michellesan6170
    @michellesan6170 Před měsícem +1

    Good morning beautiful family have bless day ❤❤❤❤❤❤❤❤

  • @satheeshkerala7199
    @satheeshkerala7199 Před měsícem

    ആശംസകൾ ❤️☺️💕

  • @withpriyapandey
    @withpriyapandey Před měsícem

    Nice video dii .mujha ap ki video butha acha lagta hi

  • @sreekuttanks531
    @sreekuttanks531 Před měsícem

    Asias top 1 vlogger kerala ethream pradeeshichilla justine bever nea varea kadathi vettiya viewer in Kerala vere oru vlogger um ethream eathullla ❤❤❤❤❤❤❤ entea biju veattta poliiii hats of u ❤❤❤❤❤

  • @dhyanpr8998
    @dhyanpr8998 Před měsícem

    Best of luck your family 🥰👍

  • @ayshav9329
    @ayshav9329 Před měsícem

    Happy familiy 👍

  • @user-ho9mp6zp1t
    @user-ho9mp6zp1t Před měsícem

    Sister I love your videos and clips can you translate in English in videos

  • @gireeshkc5942
    @gireeshkc5942 Před měsícem

    ആശംസകൾ ❤

  • @entertainmentshines1907
    @entertainmentshines1907 Před měsícem +3

    ❤❤️Thank you for your sincere co-operation with SRV Infotech💙
    =a staff of SRV=

  • @naseeranisar1308
    @naseeranisar1308 Před měsícem

    Cngrts❤

  • @pushpalatha8090
    @pushpalatha8090 Před měsícem

    Congrats ❤😂🎉😅😊 from chennai

  • @radhikasuresh7988
    @radhikasuresh7988 Před měsícem +1

    എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤

  • @mohanasdishessketches2953
    @mohanasdishessketches2953 Před měsícem

    Congrats 💐💐💐

  • @sindhukb5481
    @sindhukb5481 Před měsícem

    May God bless you all my dears❤️❤️❤️❤️❤️❤️❤️❤️

  • @SunitaShelake-tw7iq
    @SunitaShelake-tw7iq Před měsícem

    Congratulations🎉🎉🎉❤❤di

  • @ashmithkmahesh4470
    @ashmithkmahesh4470 Před měsícem

    Best wishes for launching website ❤❤

  • @sajipp8091
    @sajipp8091 Před měsícem

    Congratulations 🎉

  • @anooprajk.v2641
    @anooprajk.v2641 Před měsícem +5

    Best of luck bro

  • @shyjamt165
    @shyjamt165 Před měsícem +1

    Congrats Biju. Kavi. Mon. & Amma ❤

  • @sandhyasvlogs12345
    @sandhyasvlogs12345 Před měsícem

    All the best ❤

  • @vinishak2857
    @vinishak2857 Před měsícem +1

    ❤♥️♥️♥️ Congratulations 🎉🎉🎉🎉😅😅😅😊👍👍👍✨✨✨✨💞💞💖🤩

  • @vanajanath5041
    @vanajanath5041 Před měsícem

    All the best ❤️❤️❤️

  • @asmaismail559
    @asmaismail559 Před měsícem

    Super dear 😍😍👏👏

  • @nishadrahim11
    @nishadrahim11 Před měsícem +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂറ്റ്യൂബ് ഫാമിലി❤❤❤❤

  • @chalanimadushika2765
    @chalanimadushika2765 Před měsícem +1

    Love from Sri Lanka ❤

    • @chalanimadushika2765
      @chalanimadushika2765 Před měsícem

      I watching your all videos everyday... now I addicted this... ❤ Lovely family & I wish u all the best!
      Waiting for ur new movie 🎥 ❤

  • @Sara-xb9ft
    @Sara-xb9ft Před 26 dny +1

    Very very happy

  • @jayeshgnair850
    @jayeshgnair850 Před měsícem

    Kollam

  • @tiss
    @tiss Před měsícem

    Nice 🎉🎉❤❤😂😂

  • @teresa29810
    @teresa29810 Před měsícem

    👍 congratulations.🙏🙏

  • @Sanatan_Dharma8765
    @Sanatan_Dharma8765 Před měsícem +1

    অনেক সুন্দর❤❤

  • @elsyarjun1
    @elsyarjun1 Před měsícem +1

    Congratulations

  • @lathavijayan6863
    @lathavijayan6863 Před měsícem +1

    ❤🌷

  • @amalp6106
    @amalp6106 Před měsícem +3

    താഴ്മതാനഭ്യുന്നതി
    ഇനിയും ഉയരങ്ങളിലെത്തട്ടെ🎉🎉🎉🎉🎉🎉
    സസ്നേഹം❤❤❤❤
    തളിപ്പറമ്പുകാരൻ

  • @naseemaabu9792
    @naseemaabu9792 Před měsícem +1

    👌എന്റെ മക്കൾ ഇനിയും ഇനിയും വളരെ ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ 🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞ചേച്ചിയമ്മേ സുഖമാണോ 💞💞💞💞😄😄😄

  • @bgjgdjkvhghofgd2778
    @bgjgdjkvhghofgd2778 Před měsícem

    Congrats biju❤❤❤

  • @TribevloggerDaniel
    @TribevloggerDaniel Před měsícem

    Nice 👍 keep up
    I am your fan

  • @RkAnchalKollam
    @RkAnchalKollam Před měsícem

    #rkanchalkollam all the best ❤

  • @aneeshvijayan8223
    @aneeshvijayan8223 Před měsícem

    Asia's best CZcams channel 🎉🎉

  • @kshimjirejila2233
    @kshimjirejila2233 Před měsícem

    👏👏👏👏👍

  • @nicolengalulamakwakala4430
    @nicolengalulamakwakala4430 Před měsícem

    Joyeux😍😘😘😘

  • @sarithasanthosh2288
    @sarithasanthosh2288 Před měsícem

    Congrats ❤❤❤🎉

  • @Vishnutmchikku.123
    @Vishnutmchikku.123 Před měsícem

    🥰🥰❤

  • @minijoy4473
    @minijoy4473 Před měsícem +7

    ന്റെ ബിജുബ്രോ ആ കവിമോളുടെ പല്ല് കെട്ടിക്

  • @Mina-jh7zf
    @Mina-jh7zf Před měsícem

    Super

  • @user-ij7hi2vt2g
    @user-ij7hi2vt2g Před měsícem +1

    ❤❤❤❤

  • @teresa965
    @teresa965 Před 19 dny

    ❤🎉