ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാ പെൺമക്കൾക്കും ഉണ്ടാവും ഇങ്ങനെയുള്ള ഓർമ്മകൾ' നമ്മൾ വല്യ മക്കളുടെ പക്വതയുള്ള അമ്മയായാലും സ്വന്തം വീട്ടിൽ ചെന്നാൽ അച്ചനും അമ്മയ്ക്കും നടുവിൽ ഇരുന്നാൽ മനസ് കുഞ്ഞിക്കുട്ടിയുടേതാവും ' നിമിഷ അവരുടെ നടുക്കിരുന്ന് ആ പാട്ടുപാടിയപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ വന്നു. ജീവിതമല്ലേ ഇതൊക്കെ എല്ലാവരും സഹിക്കേണ്ടി വരുന്ന കാര്യമാണ്. നന്മകൾ നേരുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സ്വന്തം വീട്ടില്‍ വന്ന nimishayude സന്തോഷം..നിഷ്കളങ്കയായ ഒരു അവതരണം...സ്നേഹവും, ചിട്ടകളും ഒത്തു മക്കളെ വളര്‍ത്തിയ parents ന് 🎉❤🙏🏻 അവര്‍ക്കു അതുപോലെ വളര്‍ത്തിയ മരുമകനെ യും കിട്ടി.so lucky.. Song was apt for the situation..ഹൃദ്യം ആയി തോന്നി ..melodious as always❤
Very. Worth. Family. U. Both. Girls. Family. And. Boys. Auseappachans. Family. R. Toooooooooo. Muchh. Bkessed. And. Lucky. To. Have. A. Family. Like. This. Very. Good. R o l l model. To. Alll. People. ...who. Got. A chance. To. Seeee. This. Video...
ഒരു സത്യം പറയട്ടെ..നിമിഷ യുടെ സംസാരശൈലി ഇപ്പോൾ പൂർണ്ണമായും ജിജിയുടെ പോലെയാണ്..എൻ്റെ മാത്രം തോന്നലാണോ?😊
Carrectanu
പഴയ ഓർമ്മകൾ ഒരുപാട് അടിപൊളി ആണ് നിമിഷയുടെ പപ്പാ മമ്മി സൂപ്പർ 👍👍❤️❤️
നിങ്ങളുടെ വീഡിയോ എല്ലാം കാണും... Nimisha family സൂപ്പർ
നല്ല ഭംഗിയുള്ള വീട്👍സൂപ്പർ❤️കിടു😊
Nalla mummy nalla pappa. Oru elakkavum ellatha randu per. Randuperum nalla standered ayittulloru. Nimisha 8 vare ethu schoolila padichathu.
കുട്ടിക്കാല ഓർമ്മകൾ നിറഞ്ഞ നിമിഷയുടെ വീട് നല്ല ഭംഗിയുള്ളതാണുട്ടോ👍❤️❤️
Nalla veedu aannutto othiri ishtamaayi Nimisha yude kutty kaalathile ormagals God Bless
Wonderful! Thanks for sharing. God bless
Nimisha Chechi EEAttan Vava അമ്മ അച്ഛൻ Good evening 🥰 Video 👌🏻👌🏻
എത്ര കണ്ടാലും മടുക്കില്ല നിങ്ങൾ വീഡിയോ സ്
Berry guava ano, nz il berry polathe oru guava undu
Nice vlog... പാട്ട് 👌👌👌🥰
Sooper adipoli nimisha ❤❤🎉🎉
Molea molea polea thannea sundhari veedu moludea achanum ammayum super
മോളി ടീച്ചറും മോളും കാണാൻ ഒരുപോലെ 🥰
Nimisha you are a lucky girl. God bless you. Song super.
Hi Nimisha and Aussie... May God bless you all..... So lucky for getting such a good parents from both side
So nice , Thank you Nimisha Aus pap
mum and lovely children ❤
Thanks a lot
Very true' , teachers ആയാൽ അങ്ങനെ ഒരു advantage കാണും life long !!! കൃഷിയെ സ്നേഹിക്കുന്ന ex - navy officer ❤
Super vedieo 👍🏻🌹
Munthiri natu vliavu kitiyo
Parayamo nimisha . Strawberry pera
Nimisha gud house
Nimishas Papas interest in agriculture highly appreciated.Carryon agriculture.All the best.Video gud.❤❤❤❤
Super house othiri eshtappattu
Nice video. Pappayude peru entha
Good family nice house God bless you all
nalla ammem achanum❤❤❤
Very nice vlog. Beautiful place. Nimisha as always awesome singing. Lovely family. Stay blessed 🙌 😊❤
Thank you so much 😊
Hi acha amma❤
Monishayude house so beutiful. Molly teacher and pappa very nice.
ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാ പെൺമക്കൾക്കും ഉണ്ടാവും ഇങ്ങനെയുള്ള ഓർമ്മകൾ' നമ്മൾ വല്യ മക്കളുടെ പക്വതയുള്ള അമ്മയായാലും സ്വന്തം വീട്ടിൽ ചെന്നാൽ അച്ചനും അമ്മയ്ക്കും നടുവിൽ ഇരുന്നാൽ മനസ് കുഞ്ഞിക്കുട്ടിയുടേതാവും ' നിമിഷ അവരുടെ നടുക്കിരുന്ന് ആ പാട്ടുപാടിയപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ വന്നു. ജീവിതമല്ലേ ഇതൊക്കെ എല്ലാവരും സഹിക്കേണ്ടി വരുന്ന കാര്യമാണ്. നന്മകൾ നേരുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Hi N.imisha iss very good and really down to earth
Nalla videos orupad ishttayi
Ormakal my favorite song nimisha nannai paadi❤
Nimisha, enthoru happy aanu.. veetile visheshangal parayumbol… mugahm , kannukal ellam thilangunnu..
Thank you For showing Nimisha Parents Blessed Home Tour video cute Mirah molu ❤❤❤❤❤cute Reeve baby ❤❤❤❤❤❤Thank you ⛪️
Pappa enthoru paavam manushyan aanu🥰🫶Very nice attitude ✌️Mummyum athe ✌️Nalla vrithiyulla veettuparisaram👍
Nalla family
Terrasilekk Ulla......
❤
സ്വന്തം വീട്ടില്‍ വന്ന nimishayude സന്തോഷം..നിഷ്കളങ്കയായ ഒരു അവതരണം...സ്നേഹവും, ചിട്ടകളും ഒത്തു മക്കളെ വളര്‍ത്തിയ parents ന് 🎉❤🙏🏻
അവര്‍ക്കു അതുപോലെ വളര്‍ത്തിയ മരുമകനെ യും കിട്ടി.so lucky..
Song was apt for the situation..ഹൃദ്യം ആയി തോന്നി ..melodious as always❤
Thank you 😊❤
Nanayitund nimisha❤❤❤
Nice video, convey our best regards to Molly teacher also
Ostriching Motta green color alle. Njan kandittunde, kazhichittunde.
Nimisha ❤
മിറക്കുട്ടൻ എവിടെ പോയാലും മോൾ മോളുടെ ലോകത്താണ് ❤👍🏻
Beautiful video 👌 ❤😊
Nice to see Nimishas home
Super veedu
nimisha song super ❤❤
Pappa - handsome and graceful 👌
Enikku mirakuttane othiri ishtamattoo❤
Vattiyoorkavu kulasekaram
Super song nimisha ❤❤❤
Hi nimisha ariyo . Sugano
Nalla video ayirunnu ❤❤❤
Nice little house👍🏼
Nalla parents ❤
Supper, veede, aannuto❤❤
Nalla Veed Nimisha
Ammachiye pole thanne aanu Miramole
Super House
Video spr❤❤❤
Really nice
ഹായ് നിമിഷമോള്‍ ❤
Thanks Nimisha and Ouse for showing us the house of Nimisha. Excellent. God blesd
Thanks a lot
Super ❤🎉
നിമിഷ സൂപ്പർ ❤️❤️❤️
ഓർമകൾ ഓടി കളിക്കുന്ന മുറ്റത്തെ
ചക്കര മാവിൻ ചുവട്ടിൽ
നൈസ്❤🎉
Gigi ammaye miss cheyithu❤❤❤
മോളി ടീച്ചർ നാട്ടിൽ എത്തിയപ്പോൾ ആണ് യഥാർഥത്തിലുള്ള personality പുറത്തുവന്നത്.😊
അതെ
Yes
Good family.nimisha nalla eshttam good singer ❤❤❤
Nimisha mommye pole aanu ❤nmishayude veedu kanichathil santhosham 😊
Mummy sharjah orthodox Churchill undayirunoo
Nimisha ❤️❤️❤️
മണ്ണാറക്കോണം കാവള്ളൂർ നഗർ അവിടെ ആണോ
Love You Nimisha❤❤❤❤❤
Super ❤❤
പാട്ടുകാരിക്ക് 🌹❤
Teachers inu anganoru plus point undu.. evide poyalum oru student nammale kanum.. teachers avare orthillelum students orkkum.. nammale kandal aduthu vannu mindum.. enikkum undavarundu angane ulla anubhavangal .. I'm Swapna from Thiruvananthapuram
Hai from vattiyoorkavu
Adhey poli vedum nalllakudumbavm
എല്ലാ വീഡിയോസും കാണാറുണ്ട് റീപ്ലേ ഇല്ലാന്നയുള്ളു ട്ടോ
നല്ല വീട് 🏘️നല്ല പപ്പാ മമ്മി നല്ല രണ്ടു പെണ്മക്കൾ ❤❤
Nimisha home 👌pappa mummy 👌🥰🥰
Soopperrr
First viewer 🙋♀️
TVM undo nimisha
നല്ല കുട്ടിയാണ് നിമിഷ
Super
Super video nice home❤
Thank you so much 🙂
Nice
nimishayude pattu super
nice video
Very. Worth. Family. U. Both. Girls. Family. And. Boys. Auseappachans. Family. R. Toooooooooo. Muchh. Bkessed. And. Lucky. To. Have. A. Family. Like. This. Very. Good. R o l l model. To. Alll. People. ...who. Got. A chance. To. Seeee. This. Video...
🥰🥰👌👌
Supper supper
Nimisha kutty naad avide aanu
ATHANU TEACHERS NTE ORU GUNAM
Love your mummy and pappa
Hai nigal ellavare kandu santhosa mayi
❤❤