ചിക്കൻ മഞ്ചൂരിയൻ വീട്ടിൽ തന്നെ ഉണ്ടാക്കാം!!! How To Make Chicken Manchurian At Home

Sdílet
Vložit
  • čas přidán 5. 09. 2024
  • How To Make Chicken Manchurian At Home | Recipe In Malayalam
    #Chicken #Manchurian

Komentáře • 1,6K

  • @thariquhassan5528
    @thariquhassan5528 Před 5 lety +190

    വളരെയധികം ഞാൻ കാണുന്നതും ആസ്വദിക്കുന്നതും ഫിറോസ് ബായ് ക്രാഫ്റ്റ് ചാനൽ സൂപ്പർ

  • @neethumathew4019
    @neethumathew4019 Před 5 lety +99

    ഹോ എങ്ങനെ ഇതൊക്കെ കണ്ടിരിക്കും ദൈവമേ...😍👌 കൊതിയായിട്ടു വയ്യ.. 👌

  • @ManuAjuYanu
    @ManuAjuYanu Před 4 lety +13

    ഫിറോസ്‌കാൻറെ സംസാരം 👌food location പൊളി ❤️

  • @sunilvazhakala7689
    @sunilvazhakala7689 Před 5 lety +2

    സഹോദര നിങ്ങളുടെ എല്ലാ വിഭവങ്ങളും ... ഞങ്ങൾ ഓരോ അവധി ദിവസങ്ങളിലും ഉണ്ടാക്കാറുണ്ട് .... താങ്കളുടെ ചാനലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ....

  • @unnipoduval4591
    @unnipoduval4591 Před 3 lety +6

    ഫിറോസ് കാ.. പൊളി 🥰

  • @binoybenny9909
    @binoybenny9909 Před 5 lety +2

    ഈ ഉപ്പിന് "ശരിക്കും ഉപ്പില്ലാന്നേ" പൊളിച്ച് ..
    ഒരുപാടിഷ്ടം

  • @premakumarnv8727
    @premakumarnv8727 Před 3 lety +4

    താങ്കൾ ഒരു സംഭവം തന്നെ ❤

  • @ribelamigos586
    @ribelamigos586 Před 4 lety

    ലളിതമായി ആർക്കും ഉണ്ടാക്കാവുന്ന രീതി, ലാവിഷായി ഉള്ള സാധനങ്ങൾ , പ്രകൃതിയുടെ സാന്നിദ്യം! പോരേ പൂരം!

  • @bijulalbponkunnam3544
    @bijulalbponkunnam3544 Před 5 lety +22

    കിടിലൻ വീഡിയോ...ചിക്കൻ മഞ്ചൂരിയൻ സൂപ്പർ ആയിട്ടുണ്ട്..😊😊😊😊👍👍👌😘😘😘

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  Před 5 lety +1

      Tq Broi...😍😍

    • @Baboocha
      @Baboocha Před 5 lety

      അതിന് തിന്ന് നോക്കിയാ,, ഉപ്പും എരിവും ഒക്കെ പാകമാണോന്ന് അറിഞ്ഞ

  • @kl42vlogger90
    @kl42vlogger90 Před 5 lety

    വീട്ടിൽ തന്നെ ഉണ്ടാക്കാം വീട്ടിൽ തന്നെ ഉണ്ടാക്കാം...... കാട്ടിൽ തന്നെ ഉണ്ടാക്കാം കാട്ടിൽ തന്നെ ഉണ്ടാക്കാം..... കളിയക്കിയതല്ലാട്ടോ ഇക്കാ... ഇങ്ങളുടെ വിഡിയോസിൻെറ എല്ലാ thumblane ഉം കണ്ടപ്പോ... പറഞ്ഞതാ ...really ur owsm 😍😍😍

  • @vysakhss9279
    @vysakhss9279 Před 5 lety +215

    നമ്മടെ കുറച്ച് സൂർത്തുക്കൾ കൂടെ ഇവിടുണ്ട്... ബരീൻ... ബ ...

  • @kritheeshkrishnan1140
    @kritheeshkrishnan1140 Před 5 lety

    Firoz ikka Ninga oru sambhavam thanne tta.Iniyum Ithupolulla Kidilan videos Pratheekshikkunnu

  • @ramshadramshadramshadramsh7510

    ഇങ്ങളെ കുടുക്കകരുടെ ഒരു യോഗം,,, സൂപ്പർ 😊😊😊

  • @sajeevdavas6573
    @sajeevdavas6573 Před 5 lety

    താങ്കളുടെ എല്ലാവിഡിയോയും കാണാറുണ്ട് എല്ലാം അടിപൊളി,,, മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു,

  • @sreelal4844
    @sreelal4844 Před 5 lety +5

    Njan Kanda youtuberill ettavm nalla youtuber firoz chettan😘
    Matramalla ellavrudeyum commentinum replay tharunnu💖💓

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  Před 5 lety +4

      Ningal Ningalude Vilappetta Samayam Kalanju comment Ayakkumbol rply Tharatrhirunnal Mosam Alley Bro.

    • @sreelal4844
      @sreelal4844 Před 5 lety

      😘💓😘💓😘💓😘😘💓😘💓

  • @dileeshkallingal9812
    @dileeshkallingal9812 Před 5 lety +1

    നിങ്ങളുടെ സംസാരം സൂപ്പർ ആണ് ട്ടോ അവതരണം അടിപൊളി

  • @anilan333
    @anilan333 Před 5 lety +3

    സൂപ്പർ....
    ജാഡകളില്ലാത്ത അവതരണം
    നാടൻ വെപ്പും....
    SUPER ...VIDEO.

  • @jishanishant6300
    @jishanishant6300 Před 4 lety +1

    ഞാൻ ഇന്ന് ഇത് പോലെ തന്നെ ചെയ്തു നോക്കി... നല്ല ടേസ്റ്റി ആയിരുന്നു... എല്ലാവർക്കും ഇഷ്ടം ആയി...Thank you...🙏👍👍

  • @fasaluoscar1244
    @fasaluoscar1244 Před 5 lety +11

    മാഷാ allaha
    എന്നത്തേയും പോലെ ഇന്നും പൊളിച്ചു ikkaa😍😍😍

  • @MixtureMukkuByAbhishekSathyan

    പൊന്നു സഹോ കൊതിപ്പിച്ചു പണ്ടാരം അടക്കുമല്ലോ... Soo yummy...

  • @safasworld3501
    @safasworld3501 Před 5 lety +4

    Aiwa.. Entarasam.. Kanan.. Virakaduppil.. Uruliyil. Pretyeka tastumundakum😋

  • @chunnibaanu8448
    @chunnibaanu8448 Před 5 lety +1

    Pollichu easy typ ayond kaaananoru sughamund

  • @adithyanadwaith433
    @adithyanadwaith433 Před 5 lety +4

    സൂപ്പർ സഹോ..
    try ചെയ്ത് നോക്കാം..
    ഇനി അടുത്ത തവണത്തെ റെസിപ്പി
    ഫാമിലിക്കൊപ്പം ചെയ്യുമോ?
    അവരെക്കൂടി ഒന്ന് കാണാല്ലോ 😍😍

  • @jometmathew4351
    @jometmathew4351 Před 5 lety +1

    Bro Adipoli Ithu njan try cheythu... Super ayirunnu..... Bro really super anu...

  • @techmalayalam9359
    @techmalayalam9359 Před 5 lety +18

    *ഒരു ദേശം ഒരേയൊരു താരം*😍😍😍👆👆👆👆👆👆👆👆

  • @nabeelvlogs7474
    @nabeelvlogs7474 Před 5 lety +2

    നിങ്ങളുടെ വിജയം കൂട്ടൂക്കാർ തന്നെ എന്നും നില നിൽക്കട്ടെ ബ്രോ, സൂപ്പർ

  • @HIGHTECHCREATORS
    @HIGHTECHCREATORS Před 5 lety +3

    *ആശാനേ നിങ്ങൾ പോളിയാണ്* 🙋✅🔔

  • @jasinpk7266
    @jasinpk7266 Před 5 lety +1

    Vayil vellam varunnu chikan items orupaad ishtam ulladh kond thanne ithoke try cheyth nokum thks

  • @HaqueCherur
    @HaqueCherur Před 4 lety +12

    ഇങ്ങളെ ഞാൻ കൊല്ലും ഉറപ്പാ .... പ്രവാസിയുടെ രോദനം 😂😂🤦🏻‍♂️🤦🏻‍♂️

  • @sandeepas4182
    @sandeepas4182 Před 2 lety +2

    Chilli chicken സൂപ്പർ ആയിട്ടുണ്ട്

  • @abidalip8199
    @abidalip8199 Před 4 lety +5

    Eth manchurian ano Chinese chilly chickano enthyalum sooper 😍😘

  • @SureshBabu-ob4wm
    @SureshBabu-ob4wm Před 3 lety

    സഹോദരാ ... ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കാണുന്ന ആളാണ് സൂപ്പറായിട്ടുണ്ട് ...

  • @rinuraju3758
    @rinuraju3758 Před 5 lety +3

    *ikkayude video kaanunnathinu munp thanne comment box il vannu oru comment . ath nirbandhaa*

  • @gkrishna2126
    @gkrishna2126 Před 5 lety +2

    ചേട്ടൻ ഉള്ളത് കൊണ്ട് കുറെ പേർ ചിക്കൻ തിന്നു ജീവിക്കുന്നു

  • @shahar0983
    @shahar0983 Před 5 lety +37

    ഇങ്ങനെ പോയാൽ രതീഷും അനീഷും ഓക്കേ കനക്കുമല്ലോ 😍😍😍

  • @shihabshihabudheen6176

    മിക്ക ഐറ്റംസും ഞാൻ ട്രൈ ചെയ്ത് നോക്കാറുണ്ട്.കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @maheshmanikantan7106
    @maheshmanikantan7106 Před 5 lety +10

    പീറ്റർ ഹെയ്‌ൻ ആശാന്റെ മുഖവും.. പിണറായി സഖാവിന്റെ ശബ്ദവും നിങ്ങടെ മലബാർ ശൈലിയും വായിൽ കപ്പൽ പായിക്കുന്ന അവതരണ ശൈലിയും ഫിറോസ് ഇക്ക നിങ്ങൾക്ക് ആശംസകൾ...

  • @RahulRahul-yt3nm
    @RahulRahul-yt3nm Před 5 lety +1

    ഇത് തകർത്തു അടിപൊളി ആയിട്ടുണ്ട് bro....... ഓപ്പൺ ഏരിയയിൽ ഉള്ള കുക്കിങ്ങും അവതരണവും ആണ് kidu....

  • @VYSHNAV2279
    @VYSHNAV2279 Před 5 lety +3

    സംഗതി പൊളിച്ചു😉😉😉👌👌

  • @bashan96788305
    @bashan96788305 Před 5 lety +1

    joli kazhinj roomil ethi ningade videos kaanumbo ulloru sukham...kidu

  • @rahulrenjan808
    @rahulrenjan808 Před 5 lety +14

    ഇന്നത്തെ ഐറ്റം കൊള്ളാം👍👍👍👍👍....ചാനലിന്റെ പേര് മാറ്റേണ്ടി വരും....😊😊😊😊😊😊😊

  • @siniyasherinvp1113
    @siniyasherinvp1113 Před 4 lety

    Chicken, corn flour, maida, kashmiri chilly powder, salt, pepper powder, garlic ginger paste, soya soas, - mix cheythitt chickenil coating iduka. Then mix well with 2eggs.
    Chicken just varutthedukkuka.
    Soas making-
    Oil ozhikkuka.
    Choodayathinu seshm ginger&garlic paste itt mooppikuka.. then sqr shape savala iduka.. then salt. Almost mootthitt pacha mulak iduka, then tomato soas, then capsicum sqr shape pieces aayi iduka, then soaya soas kurach ozhikkuka.. then mulakpodi, pepper powder, upp enniva iduka..ellaam ekadesham mootthitt alpam vellam ozhikkuka.. then corn flour mix with water alpam ozhikkuka.. then lemon juice alpam itt onn mix cheyth choodaayitt chicken itt mix cheyuka. Finally spring onion add cheyth mix cheyuka.

  • @JoinwithRobin
    @JoinwithRobin Před 5 lety +8

    Next episode il njaum vannotte 😁😁😁😁

  • @tinajack7147
    @tinajack7147 Před 5 lety +1

    Njn ippo mia kitchen ille chilly chicken recipe kandu kondu erikkumbolla thazhathu e video kandath.....just onnu kandu nokki appo ishtayiii comments vazhichapoll chillaa negative comments nu pollum chettan replay parayunne ahhh oru style amazing yarrrr......adipolli...cooking nekall ahhh positivity annu ishtayeee.....stay blessed

  • @rinuthomas6754
    @rinuthomas6754 Před 5 lety +41

    ഞാൻ പോണു പിണങ്ങി.. ചേട്ടൻ എപ്പോളും ചിക്കൻ ഉണ്ടാക്കുന്നെ. ബീഫ്‌ ഉണ്ടാക്കുന്നില്ലല്ലോ 😔

  • @jafarshareef2541
    @jafarshareef2541 Před 5 lety +1

    Ikka മജ്ബൂസ് inddakkunnadh vido pwolikkum

  • @abdulmuhsinpm5604
    @abdulmuhsinpm5604 Před 4 lety +4

    ഫിറോസ്‌കാ ഫുഡ്‌ സൂപ്പർ .ഒന്ന് ഇരുന്ന് കഴിച്ചാൽ ഒന്ന് കൂടി നന്നായേനെ .👍

  • @santhakumarik976
    @santhakumarik976 Před 5 lety

    Adipoli chicken manjooriyan ..undakkunund ...udane thanne. Thanks

  • @techmastersangeeth3759
    @techmastersangeeth3759 Před 5 lety +7

    Super awesome 👏🏻

  • @abdulrasheed6354
    @abdulrasheed6354 Před 4 lety

    inn indaakki nokiyappol ... kuttikals n valarey nallonam ishtaayi

  • @sharukhsharu2961
    @sharukhsharu2961 Před 5 lety +4

    Super bro

  • @travelworld8928
    @travelworld8928 Před 5 lety +2

    Njn ikkayude oru fan aanu...ella videos kanarund...chilathu vtl undaki nokkarund...beef nte enthelum recipie undenkil oru video cheyuvo.

  • @runwayofficial5033
    @runwayofficial5033 Před 5 lety +4

    Kidu

  • @nusrath8836
    @nusrath8836 Před 2 lety

    Sooper👍👍ما شاء الله
    Pinne oru suggestion und , food irunnu kazhikkanam plz..

  • @abhijithpandiat
    @abhijithpandiat Před 5 lety +9

    ചില്ലി ചിക്കൻ ഡ്രൈ ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ ബ്രോ?

  • @nazeerpa4405
    @nazeerpa4405 Před 5 lety +1

    സൂപ്പർ ആയിട്ട. പഹയാ ഇങ്ങനെ ആളുകളെ കൊതിപ്പിക്കല്ലേ.

  • @MJ98.
    @MJ98. Před 5 lety +9

    Next time try palakkadan dishes. 👍

  • @praveen3667
    @praveen3667 Před 5 lety +2

    ഞാൻ ഉണ്ടാക്കി സൂപ്പർ Thanks

  • @VerzentMedia
    @VerzentMedia Před 5 lety +12

    ഫിറോസ് ഭായ് സൂപ്പർ വീഡിയോ
    #verzentmedia

  • @pvsamadabdul4077
    @pvsamadabdul4077 Před 4 lety

    ആദ്യം ഞാൻ സംശയിച്ചു വെളിക്കിറങ്ങാൻ പോകാനെന്നു സൂപ്പർ 👍

  • @suvarnasajeev6321
    @suvarnasajeev6321 Před 4 lety +8

    This man incredible!

  • @shazebnehan1956
    @shazebnehan1956 Před 5 lety +1

    Firozka iniyum ith pole ulla nalla nalla recipies pratheekshikunu....

  • @shabanafathima7507
    @shabanafathima7507 Před 4 lety +5

    Chikan ishtamullavar like adikku

  • @Al_kb_7
    @Al_kb_7 Před 3 lety

    How wonderful cooking I like too much

  • @GOLDEN-zy1uw
    @GOLDEN-zy1uw Před 5 lety +4

    Super

  • @anubabu9320
    @anubabu9320 Před 5 lety +2

    ഹോമം ഓർമ വരുന്നു... കർപ്പൂരം ഇട്ടു കത്തിക്കുമ്പോൾ... 😍😍😘

  • @user-gc9kr8su5m
    @user-gc9kr8su5m Před 8 měsíci +4

    2024 kannunavarundo

  • @kenzpk
    @kenzpk Před 5 lety +1

    Poli ...Poli...sambavam vayil vellam oorikkum....kothi kittathe nokkikooo...

  • @achuihzan1242
    @achuihzan1242 Před 5 lety +3

    Chettan poly aaaanu.....

  • @mappilaparabil
    @mappilaparabil Před 5 lety

    നന്നായി.ട്ടുണ്ട് എനിക്ക് ഇഷ്ടായി ട്ടോ ബായ്

  • @rinuraju3758
    @rinuraju3758 Před 5 lety +5

    ikka you tube allathe anthenkilum cheyyunnundo .i mean joli okke

  • @RajuRaju-ki8mw
    @RajuRaju-ki8mw Před 4 lety

    ഇക്ക പറയാതെ തന്നെ സബ്സ്ക്രൈബ് ചെയ്യും എന്നാലും എന്റെ ലക്ഷ്മണാ ☺️☺️☺️

  • @shamilsha7385
    @shamilsha7385 Před 5 lety +3

    Adipoli cheta

  • @saranappu7093
    @saranappu7093 Před 5 lety +2

    ആരോഗ്യം എനിക്ക് ഉണ്ട്. നന്നായിട്ടുണ്ട്

  • @mvmaster5536
    @mvmaster5536 Před 5 lety +3

    Al faham undakkunna oru video idumo bro

  • @sindhuskitchen4238
    @sindhuskitchen4238 Před 5 lety +2

    ikka njan undakki veryyy super

  • @thariquhassan5528
    @thariquhassan5528 Před 5 lety +3

    നാട്ടിൽ വന്നാൽ ഫിറോസ് ബായ് ആയിട്ട് ഒരു ട്രിപ്പ്‌ പോകണം... എന്നിട്ട് ഒരു ഫുൾ സെറ്റപ്പ് ഫിറോസ്ബായി ക്ക് വേണ്ടി ഈ ചാനൽ ഇനിയും ഹിറ്റാകാന് എന്റേ ഭാഗത്തു നിന്നും പല അടിപൊളി ഫുഡ്‌ റെസിപി ഉണ്ടാഗും... നല്ല നാടൻ റെസിപി.. വയനാട് പോയിട്ട് ഞാൻ ഫിറോസ് ബായ് ഒരു കിടിലൻ ട്രിപ്പ്‌. ചിലവ് ഫുൾ ഞാൻ നോക്കും .... വീഡീയോ മാത്രം firozbai.. റിസോർട് സെറ്റപ്പ് ഉണ്ട്‌ എനിക്ക് അവിടേ എന്റേ ഫ്രണ്ട് ന്റെ റിസോർട്..

  • @rashmianil7121
    @rashmianil7121 Před 3 lety

    Ikka de videos... Veshannu irikkmbo kanan patulla.... Avasanm ellarum koodi irin thinnymbo.. Manushyante control povm, 😂😂😂❤️❤️❤️❤️

  • @anubabu9320
    @anubabu9320 Před 5 lety +17

    സാമ്പാർ കൂട്ടി ചോറ് കഴിക്കുന്ന ഞാൻ.....🙄🙄😋😋

  • @shyamprasadam
    @shyamprasadam Před 5 lety +1

    ikkaa super aayittundu

  • @mufeemuhammed6325
    @mufeemuhammed6325 Před 4 lety +3

    Super😘

  • @madhulalan
    @madhulalan Před 5 lety +1

    Kandilengilum njan like adikkum

  • @SureshBabu-ob4wm
    @SureshBabu-ob4wm Před 3 lety +3

    ചിക്കൻ മഞ്ചൂരിയനും, ചില്ലി ചിക്കനും തമ്മിൽ ഗണ്യമായ വെത്യാസം ഇല്ലാല്ലേ..ഫിറോസ് ഭായ്

  • @rajinakp586
    @rajinakp586 Před 5 lety +1

    Ningalude manchurian chicken ngale undakinokki super ayutude penne vitil undakunathukondan healthyumarerikum firos ikkayaku urupadu nandi und eeh video undakethukondu

  • @sajithkumar4615
    @sajithkumar4615 Před 5 lety +14

    ഫിറോസ്എട്ടാ അവസാനം ആ ടേസ്റ്റ് ചെയ്യുന്ന സെഷൻ ഒഴിവാക്കാമോ . മനുഷ്യന് കൊതിയായിട്ട് പാടില്ല.

  • @josestanly6869
    @josestanly6869 Před 4 lety

    adipoli aaanu ikkka pepper chicken try cheythu adippoli

  • @akhilaus6090
    @akhilaus6090 Před 5 lety +7

    പാചകം ചെയ്യാൻ ഉള്ള ചിലവ് share ചെയ്യാൻ സുഹൃത്തുക്കൾ ഉണ്ടോ

  • @moanashekhar1087
    @moanashekhar1087 Před 5 lety +1

    ആഹാ അടിപൊളി ട്രൈ ചെയാം കേട്ടോ💪💪💪💪

  • @evilbtc514
    @evilbtc514 Před 5 lety +3

    Poli ikka 😘😘😘

  • @razeenarafik4122
    @razeenarafik4122 Před 5 lety +1

    firoz nte food okk tast cheyyan athum first bhagyam kittiyath ratheeshinu aanallo....ratheeshe. mmmmm pwolikku

  • @pandithastudios464
    @pandithastudios464 Před 5 lety +3

    Kadai chiken onnu cheyyumo

  • @pvshivin
    @pvshivin Před 5 lety +1

    Chettante avatharanm adipoliya....

  • @Name_is_KD
    @Name_is_KD Před 5 lety +16

    poratta ഉണ്ടാകുന്നത് ഇടുമോ? പ്ലീസ് ഞാൻ കുറെ യുട്യൂബിൽ നോക്കി കിട്ടിയില്ല

  • @sanusu2517
    @sanusu2517 Před 4 lety

    Ikka oru rekshyum illa
    Oro video yum onninu onnu mecham
    Aanu
    Pinne oru karyam kure aayi chodhikkanam ennu vicharikkanu.eth location palakkad evidyea..ikka ...ho ath kaanumbol entha oru bhangi..... amazing....
    God bless u .......

  • @AbdulRahman-ns7mk
    @AbdulRahman-ns7mk Před 5 lety +4

    എന്തായാലും ഇതു കണ്ടപ്പോൾ എനിക്ക് വിശക്കുന്നു ഞാൻ പോയി പൊറോട്ടയും മഞ്ചുറിയും കഴിക്കട്ടെ ....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  Před 5 lety

      Hahaha..😀😀😉 ok broi...👍👍 Polikk

    • @finuzyan4772
      @finuzyan4772 Před 5 lety

      ഇക്കാ ബ്രോസ്റ്റ് ഉണ്ടാക്കുമ്പോൾ ജിൻജർ ഗാർലിക് പൗഡറിന് പകരം പേസ്റ്റ് ഉപയോഗിക്കാമോ

    • @AbdulRahman-ns7mk
      @AbdulRahman-ns7mk Před 5 lety

      Finu Zyan ഇത് ഒക്കെ എന്നോട് ചോദിച്ചിട്ട് എന്താ കാര്യം എനിക്കാണേൽ ഇതെല്ലാം തിന്നുള്ള പരിചയമേ ഒള്ളു ....പൊടി ഇല്ലെങ്കിൽ പേസ്റ്റ് ഉപയോഗിക്കുന്നത്തിലും തെറ്റില്ല എന്നാണ് എന്റെ ഒരു ഇത് ...

    • @rahanajinu7472
      @rahanajinu7472 Před 5 lety

      Abdul Rahman ningalod alla chodhichath😂

  • @AkshayBala__007
    @AkshayBala__007 Před 5 lety +1

    Porotta with Chicken manchoorian... Uff🤑💖👌
    Athum.. mmde Firoz ikka undakkiya Chicken Manchoorian.. 😍😍❤🤘

  • @althafalthu9449
    @althafalthu9449 Před 5 lety +5

    ഫിറോസ് ഇക്ക....... നിങ്ങൾക്ക് ഒരു പ്രാവശ്യം എങ്കിലും ബീഫ് കൊണ്ട് ഇണ്ടാക്കികൂടെ.......😋😋😋

  • @jacky9131
    @jacky9131 Před 4 lety

    Ikka oru divasam najan ikkane kanan varum ente vidu thodupuzha yaa foods okke super I like it

  • @arjunpraveen6519
    @arjunpraveen6519 Před 5 lety +3

    😋😋😋

  • @kalarppu2143
    @kalarppu2143 Před 5 lety +2

    ഇക്കാന്റെ ഫ്രണ്ട് ആകാൻ കൊതി ആകുന്നു 😎😎😎