സൈബർ റേപ്പിസ്റ്റുകൾ പാഠം പഠിച്ചോ? | News Evening | PART 2

Sdílet
Vložit
  • čas přidán 26. 09. 2020
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive #NEWSEVENING

Komentáře • 579

  • @mithuanna
    @mithuanna Před 3 lety +330

    ആരുടെയും സ്വകാര്യ ജീവിതത്തിൽ കടന്നു ചെല്ലാത്ത ഏത് മാധ്യമം ആണ് ഇന്ന് നിലവിൽ ഉള്ളത്🥴 അത് പോയിന്റ്.

    • @rdx6326
      @rdx6326 Před 3 lety +4

      Bhaagya lekshmi swakaryamayi paranja karngal alla shantivila dinesh marupadi paranjatu,enik poorna arivulla karyangale avar public platformil vannu valachodichu paranjatinaanu njan marupadi paranjatu.....angane parayu dineshee

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety

      യെസ്

  • @user-im4ew3td4p
    @user-im4ew3td4p Před 3 lety +130

    ശാന്തിവിള ദിനേശ് സൂപ്പർ മറുപടി അരുൺ ചിരിച്ച് ചിരിച്ച് ജാള്യത മറക്കാൻ ശ്രമിക്കുന്നു

  • @nishanthmanoharan9537
    @nishanthmanoharan9537 Před 3 lety +71

    Dr. അരുൺ ഞാൻ നിങ്ങളുടെ ഒരു കടുത്ത Fan ആണ്. പക്ഷെ ദിനേശ് പറഞ്ഞത് correct അല്ലേ ?!..

    • @krishnakurup434
      @krishnakurup434 Před 3 lety +5

      എന്ത് correct, madhymangal use ചെയ്ത ഭാഷഅല്ല ശാന്തി വിള use ചെയ്തത്, ഒട്ടും ശരിയായ ഭാഷ അല്ല വീഡിയോ യിൽ use ചെയ്യുന്നത്.

    • @anzilmedia807
      @anzilmedia807 Před 3 lety +1

      അല്ല

    • @shamseerkhanas2353
      @shamseerkhanas2353 Před 3 lety +1

      @@krishnakurup434 onnu podey... nishpaksha my...r....kl

    • @krishnakurup434
      @krishnakurup434 Před 3 lety

      @@shamseerkhanas2353 good language

    • @vhs8204
      @vhs8204 Před 3 lety

      @@krishnakurup434 അത് ഓരോത്തരുടെയും ഭാഷ ശയ്‌ലി അനുസരിച്ചു ഇരിക്കും... ആഷ്‌ലിലം സംസാരിച്ചോ.. തെറി വിളിച്ചതോ ഇല്ലല്ലോ..

  • @abhijithvinod4397
    @abhijithvinod4397 Před 3 lety +22

    Shanthavila fans😊😊😊

  • @Theminsworld1994
    @Theminsworld1994 Před 3 lety +71

    അരുണേ ശാന്തി ചേട്ടന്റെചോദ്യത്തിന് മറുപടി കൊടുക്ക്

  • @magicianabraham614
    @magicianabraham614 Před 3 lety +87

    ശാന്തി വിള ദിനേഷിനോട് 200% യോജിക്കുന്നു..

  • @sibialoysius7280
    @sibialoysius7280 Před 3 lety +41

    ശാന്തിവിള ദിനേശേട്ടൻ സ്പ്പോർട്ട്

  • @sarathr7933
    @sarathr7933 Před 3 lety +15

    ദിനേശ് തകർത്തു പറയാനുള്ളത് പറയണം... സത്യം പറയുമ്പോൾ ആർക്കും പിടികൂലാ

  • @renjithr1035
    @renjithr1035 Před 3 lety +16

    ദിനേശ് അണ്ണൻ പൊളിച്ചു

  • @nostalgicmalayalamsongs7444
    @nostalgicmalayalamsongs7444 Před 3 lety +122

    സരിതയുടെ ജീവിതം വെച്ച് അലക്കിയ ടീം ആണ്.. ഇപ്പോൾ മാധ്യമ സദാചാരം പറയുന്നത്..

    • @josephpmjose194
      @josephpmjose194 Před 3 lety

      ADC fminist

    • @HS-bj7cs
      @HS-bj7cs Před 3 lety

      കറക്റ്റ്.. എന്തൊക്കെയാണ് അവർ എല്ലാ ചാനലുകളിലും കയറി പറഞ്ഞത്.. അവർ പറയുന്നതിൽ വസ്തുത ഉണ്ടോ എന്ന് ഈ മാധ്യമങ്ങൾ നോക്കിയില്ല.. അവർക്ക് എന്തും പറയുന്നുള്ള ലൈവ് space ആയി മാധ്യമങ്ങൾ മാറി..
      അത് ശെരിയായിരുന്നു എന്ന് തെളിയിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്.. സോളാർ കേസിനെ കുറിച്ച് സർക്കാരും മാധ്യമങ്ങളും മിണ്ടുന്നില്ല.. ഉമ്മൻ ചാണ്ടിയെ വെറുതെ ദ്രോഹിച്ചു

  • @nihalvlogs998
    @nihalvlogs998 Před 3 lety +23

    ആള് പുലിയ.ശാന്തിവിള ദിനേശൻ uyir❤😍

  • @sujithabraham7306
    @sujithabraham7306 Před 3 lety +26

    ശാന്തി അണ്ണാച്ചി ക്ക്‌ ഫുൾ സപ്പോർട്ട്

  • @user-cj3ro7xi8d
    @user-cj3ro7xi8d Před 3 lety +47

    ജയ് ശാന്തിവിള അണ്ണൻ ❤️

  • @pradeepunnithan4375
    @pradeepunnithan4375 Před 3 lety +262

    മൊട്ട അരുണിന്റെ തൊലി ഉരിച്ച ദിനേശ്ജിക്കു അഭിവാദ്യങ്ങൾ

    • @krishnakurup434
      @krishnakurup434 Před 3 lety

      Ayyo abivadhym ayal vattu pidicha pole samsarikkunnath

    • @raviakhl
      @raviakhl Před 3 lety

      This Arun is a immature fellow

  • @francisanish
    @francisanish Před 3 lety +81

    ദിനേശിനെ പോലെ ഉള്ള നട്ടെല്ലുള്ള ആണുങ്ങൾ ഈ നാട്ടിൽ ഉണ്ട് എന്ന് എല്ലാവരും കാണട്ടെ

    • @devikamanoj1548
      @devikamanoj1548 Před 3 lety +4

      Nattellu aanunglk ullo? Pennungalkum ind. Ella manushyanum und😂😂

    • @devikamanoj1548
      @devikamanoj1548 Před 3 lety +1

      Nattellu odinju ipo police stationil und😂😂

    • @akhila.l7160
      @akhila.l7160 Před 3 lety +2

      @@devikamanoj1548 താൻ കണ്ടോ നട്ടെല്ല് ഒടിഞ്ഞത്

    • @devikamanoj1548
      @devikamanoj1548 Před 3 lety +1

      @@akhila.l7160 Ee santhi vila, vijay p nair pole ulla penkonthanmare support cheyyunna feministine verukunna ella penkonthamarum ithupole thala thirinju adhapathichatha

    • @devikamanoj1548
      @devikamanoj1548 Před 3 lety

      @@akhila.l7160 Ammem pengalem thirich ariyunna aanatham ullavanmar orikalum ithupole ulla ennagale chavitti koottan nokkathe ullu.

  • @shamsheershamsheer5221
    @shamsheershamsheer5221 Před 3 lety +50

    ദിനേശാ നിങ്ങൾ പറഞ്ഞതാണ് ശരി

  • @Gmp6588
    @Gmp6588 Před 3 lety +22

    മാധ്യമങ്ങളെ പറഞ്ഞപ്പോൾ അരുണിന് നൊന്തു എന്താ ടെ അരുണെ

  • @ShajahankpShajahankp
    @ShajahankpShajahankp Před 3 lety +76

    അഭിമാനം സ്ത്രീകൾക്ക് മാത്രമേ ഉള്ളൂ ? പുരുഷന്മാർക്ക് ഇല്ലേ ?

    • @kaleshcncn4267
      @kaleshcncn4267 Před 3 lety +1

      ഇല്ല..അത് സ്ത്രീകളുടെ മുൻപിൽ പണയം വെച്ചു കഴിഞ്ഞു...

  • @rinuar7414
    @rinuar7414 Před 3 lety +130

    ശാന്തിവിള ദിനേശൻ പറഞ്ഞത് വാസ്തവം തന്നെയാണ് ,ദിനേശൻ മോശമായ രീതിയിൽ യാതൊന്നും പറഞ്ഞിട്ടില്ല,,

    • @sreejithkv597
      @sreejithkv597 Před 3 lety +4

      Enthu vasthavam
      Avaru divorce cheyye.. premike enthu venengilum cheyyatte.. dineshanu emtha

    • @sreejithkv597
      @sreejithkv597 Před 3 lety +3

      @@An0op1 ee mataarudeyo bharthavinu ariyille kalyanam kazhnjanth aanennu
      Ayaal emthina premikan ponath
      Ayaale pati emthe ithpole parayathe

    • @MansoorKizhisseri
      @MansoorKizhisseri Před 3 lety +1

      സ്വന്തം വീട്ടുകാരെ കുറിച്ച് പറയുമ്പോഴേ തനിക്കൊക്കെ മനസ്സിലാവൂ ദിനേഷ് പറഞ്ഞത് മോശമാണോ വാസ്തവമാണോ എന്ന്.

  • @rageshkbhaskar2820
    @rageshkbhaskar2820 Před 3 lety +27

    7:30 ഭാഗ്യലക്ഷ്മിക്ക് അവരുടെ ജീവിതം എവിടെ വേണമെങ്കിലും പറയാം ആ ജീവിതത്തിൽ വരുന്ന ആരെപ്പറ്റി വേണമെങ്കിലും പറയാം എന്നും വക്കീൽ പറയുന്നു. അങ്ങിനെയാണെങ്കിൽ ശാന്തിവിള ദിനേശ് ന് അയാളുടെ ജീവിതത്തിൽ അയാൾ കേട്ടതും കണ്ടതുമായ കാര്യങ്ങൾ അതിലുൾപ്പെട്ട വ്യക്തികൾ എന്നിവയെപ്പറ്റി പരാമർശിച്ചു കൂടെ . PS: Scratch n win ൽ llb കിട്ടുമോ🙄

    • @smrithi2393
      @smrithi2393 Před 3 lety +4

      തന്റെ സ്വന്തം ജീവിതത്തെ പറ്റി പറയാൻ ഏതൊരാൾക്കും സ്വാതന്ത്ര്യം ഉണ്ട്. അത് പക്ഷെ മറ്റൊരാളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നതാകരുത്. Mr. ദിനേഷ് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പറയുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അതിന്റെ മറവിൽ മറ്റൊരാളുടെ സ്വകാര്യ ജീവിതത്തെ പറ്റി public ആയി അഭിപ്രായം പറയാനും വെളിപ്പെടുത്താനും എന്താവകാശം ! ജീവിതം തന്നെ ആണെങ്കിലും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കയറിചെല്ലാൻ നമുക്ക് പരിമിതികൾ ഇല്ലേ? പ്രത്യേകിച്ച് ആ സ്ത്രീ അതിൽ എതിർപ്പ് പ്രകടിപ്പിച്ച സ്ഥിതിക്ക്.

  • @yuberqueen
    @yuberqueen Před 3 lety +11

    ബുക്ക്‌ ഷെൽഫ് ഇല്ലാത്ത ഒരു ടീം പോലുമില്ലല്ലോ ഇപ്പോൾ.... ബാക്ക് ഗ്രൗണ്ടിൽ ബുക്ക്‌ ഷെൽഫ് ഇപ്പോൾ ട്രെൻഡ് ആണ്... ബോധമില്ലാത്തവൻ വരെ ബാക്ക്ഗ്രൗണ്ട് ബുക്‌ഷെല്ഫ് വെക്കും.. കലികാലം

  • @frontalcortex8110
    @frontalcortex8110 Před 3 lety +4

    അരുൺ :അയാൾ കഥ എഴുതുക എന്ന ചിത്രം ഉണ്ടല്ലോ
    ദിനേശ് :അയാൾ എന്ന് വിളിക്കണം എങ്കിൽ വീട്ടിൽ പോയി പറഞ്ഞാൽ മതി
    അയാൾ എന്ന് വിളിച്ചാൽ അവൾ എന്ന് വിളിക്കും... പെണ്ണുങ്ങൾക്ക് ചിരിച്ചു കൊണ്ട് പ്രകോപിപ്പിക്കാൻ വളരെ സമർത്ഥരാണ്
    ദിനേശ് നെ ആ അധമനുമായി താരതമ്യം ചെയ്യരുത്

  • @ashishphilip7065
    @ashishphilip7065 Před 3 lety +23

    ശാന്തിവിള അണ്ണൻ പൊളിച്ചു. ! വക്കീൽ വെറുതെ ഇരുന്നു ചിരിക്കുന്നു...!

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 Před 3 lety +4

    "ഒരു പ്രതിപക്ഷ ബഹുമാനമില്ലാത്തവനാണ് " സഖാവ് ഡോ:അരുണ്

  • @nostalgicmalayalamsongs7444

    ഇവന് എന്ത് മാധ്യമ പ്രവേർതകൻ ആണ് വിഷയം വളച്ചു ഒടിക്കുന്നു

  • @munawirbasheer9077
    @munawirbasheer9077 Před 3 lety +48

    ദിനേശ് പറയുന്നതും കേൾക്കുക, എല്ലാരും പറയുന്നതും കേൾക്കുക
    നിഷ്പക്ഷമായി നിലപാടുമെടുക്കുക, കളറും ജാതിയും മതവും രാഷ്ട്രീയവും ഒഴിവാക്കുക

    • @sreelekshmysoman6294
      @sreelekshmysoman6294 Před 3 lety +1

      Correct

    • @sreejithkv597
      @sreejithkv597 Před 3 lety +1

      Matullavarde swakarya jeevithathe pati nilapadedukkan nammal. Aaranu

    • @sreelekshmysoman6294
      @sreelekshmysoman6294 Před 3 lety +1

      @@sreejithkv597 arun ethu charcha cheyuvalleeeee ella bhagathu nennum kelkand ayal matram oronnu kalpichu paranja matram poralooo... Athanu ayal agane paranjathu

    • @munawirbasheer9077
      @munawirbasheer9077 Před 3 lety +1

      @@sreejithkv597 അത് എല്ലാർക്കും ഭാതകമാണ് എന്നാണ് എന്റെ നിലപാട്

    • @thajudeenahmmed9920
      @thajudeenahmmed9920 Před 3 lety +1

      Truth sir

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 Před 3 lety +34

    അരുണേ അന്തസ്സുള്ള ശാന്തി വിള ദിനേശ്,,, നിൻ്റെയൊക്കെ തരികിട ദിനേശിനോട് വേണ്ട, ', ആശ പറഞ്ഞ സ്വാതന്ത്ര്യം മറ്റുള്ളവർക്കില്ലേ,,,,,

    • @MansoorKizhisseri
      @MansoorKizhisseri Před 3 lety +2

      നിന്റെ വീട്ടിലുള്ളവരേ കുറിച്ച് ദിനേഷ് കമ്പി കഥകൾ സാമൂഹ്യ മാധ്യമങ്ങളിൽ പറഞ്ഞാൽ മനസ്സിലാവും എന്താണ് പുള്ളിയുടെ അന്തസ്സ്. ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ നല്ല രസമാണല്ലേ. കഷ്ടം.

    • @devikamanoj1548
      @devikamanoj1548 Před 3 lety

      @@MansoorKizhisseri 👏👏

    • @devikamanoj1548
      @devikamanoj1548 Před 3 lety

      @@MansoorKizhisseri Ath vijay p nairde vere version aa. Kittiya adiyude karachil ithubare mareett illa

    • @stephensonson3476
      @stephensonson3476 Před 3 lety

      Correct

  • @luloosmonkp1133
    @luloosmonkp1133 Před 3 lety +46

    ആശ ഉണ്ണിത്താൻ ദിനേശിനെ ആവിശ്യം ഇല്ലാതെ കാര്യങ്ങൾ പറഞ്ഞു പ്രകോപിപ്പിക്കുന്നുണ്ട് ഇതുപോലെ ഓരോ സാധനത്തിനെ എവിടെനിന്ന് കിട്ടുന്നു

  • @anilBbalan
    @anilBbalan Před 3 lety +60

    ശാന്തിവിള അങ്ങേയറ്റം പോയാ ഇന്ത്യൻ പ്രസിഡന്റിന്റെ നിലവാരം കാണിക്കും ഇങ്ങേയേറ്റം വന്നാ തനി തറയാവും സൂക്ഷിച്ചോ 🤣🤣

  • @Nouphy1
    @Nouphy1 Před 3 lety +3

    ഫെമിനിച്ചികൾ ഉണ്ടെങ്കിൽ ഫെമിനച്ചൻമാരും ഉണ്ടാകണം.... 💪💪

  • @devdev2530
    @devdev2530 Před 3 lety +15

    ഭാഗ്യലക്ഷ്മിയുടെ ഭർത്താവിന്റെ വിഷമം ഓർത്തു ചേട്ടൻ വിഷമിച്ചു.

    • @thealchemist9504
      @thealchemist9504 Před 3 lety +1

      അവര് സുഹൃത്തുക്കളാണ്

  • @Ashish15Mathew
    @Ashish15Mathew Před 3 lety +5

    O my God perfect what Dinesh said , if all the news channel can get in to the personal and private areas of actress and actors when they get convicted .and news channel are the most dramatic and useless thing now in market than movies . if they can do why no dinesh.. dude u hit Motta where it pains . Spot answer Sarita and Sapna was exquisite..

  • @sajeerkhan4898
    @sajeerkhan4898 Před 3 lety +43

    ആശാ എന്താ വെറുതെ ഇരുന്ന് ചിരിക്കുന്നത്

  • @vineethnair4137
    @vineethnair4137 Před 3 lety +24

    Oru public platform il bhagya Lakshmi thanne paranja karyathil Oru abhiprayam parayan public nu avakasam Ille?

  • @binilmoses4882
    @binilmoses4882 Před 3 lety +54

    അല്ല സ്ത്രീകൾക്ക് മാത്രം ഉള്ളതാണോ ഈ മാനം ഈ വക്കീല് പറയുന്ന കേട്ടാൽ ആണുങ്ങളെല്ലാം നാട്ടിൽ ടാക്സ് കൊടുക്കാതെ കുടിയേറി കിടക്കുന്നവരാണ് എന്ന് തോന്നുമല്ലോ ആണായി ജനിച്ചു പോയില്ലേ പെങ്ങളെ ജീവിച്ചു പൊക്കോട്ടെ

  • @vijinvijay
    @vijinvijay Před 3 lety +86

    ആശ ഉണ്ണിത്താൻ മാന്യമായി സംവദിക്കു.. കള്ളത്തരം പറഞ്ഞു ജീവിക്കുന്ന തൊഴിലിന്റെ മിടുക്ക് കാണിച്ചാൽ ശാന്തവിളയുടെ വായിലിരിക്കുന്നതെല്ലാം കേൾക്കും.. ലോക്കൽ ആയാൽ അണ്ണൻ തറ ലോക്കൽ ആണ് 😂

  • @shamnadsalam8710
    @shamnadsalam8710 Před 3 lety +26

    ശാന്തവിളപൊളിച്ചു

  • @basilpachoos6819
    @basilpachoos6819 Před 3 lety +16

    ദിനേശൻ സാർ നിങ്ങൾ മുന്നോട്ടു തന്നെ പോകണം ആരെയും ഭയപ്പെടരുത് നിങ്ങളെ ഈ സമൂഹത്തിന് ആവശ്യമുണ്ട് നട്ടെല്ലുള്ള ആണാണ് നിങ്ങൾ

  • @noushadparambadannoushad8306

    ഇന്നലെതെ ഉഷാർ ഇല്ലല്ലോ.. ആശ ഉണ്ണിത്താന്...

  • @johnmathew2139
    @johnmathew2139 Před 3 lety +2

    Dineshan sir , we all supporting your unbiased statements and opinions 🙏🙏🙏🙏🙏👍

  • @sansvlogs5933
    @sansvlogs5933 Před 3 lety +38

    Is she really a advocate

  • @abidkatikulangara1366
    @abidkatikulangara1366 Před 3 lety +21

    Santhivila right

  • @rajukurian6504
    @rajukurian6504 Před 3 lety +20

    മുഖ്യധാരാ മാധ്യമങ്ങൾക്കു ആരുടെയും സ്വകാര്യജീവിതത്തിലും കടന്നുചെല്ലാം മറ്റുള്ളവർക്ക് പാടില്ല

  • @criticmaster178
    @criticmaster178 Před 3 lety +3

    SHANTHI VILA DINESH ADIPOLI..Mottakku utharam mutti. EE sthree Asha ivarude vichaaram enda youtube cash veetil kondu tharuo..Vivaram vende..Ayal vili nirthichathu super 👌👌

  • @rammukk8963
    @rammukk8963 Před 3 lety +8

    Dinesh uyir

  • @RegiNC
    @RegiNC Před 3 lety +18

    സരിത യുടെ ബ്ലഡ് relation മോട്ടക്ക് ചോദിക്കാം, വേറെ ആർക്കും പാടില്ല.

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 Před 3 lety +31

    സരിത സ്വകാര്യമായി വദനസുരം ചെയ്ത കാര്യം പറഞ്ഞതോ? അരുണെ,,KPC ലളിതയെ ബ്രിട്ടാസ് ചെയ്തതോ? സ്വപ്നയുടെ ഫ്ലാറ്റിൽ നടന്നതോ?

  • @josephsony2618
    @josephsony2618 Před 3 lety +24

    Arun Pling....😆

  • @shajipaul5402
    @shajipaul5402 Před 3 lety +34

    Sandhivila... 🙏 Very good....munneruka..😇😇😇

    • @skariaa.v2835
      @skariaa.v2835 Před 3 lety +2

      Shanthiku vilayilla, athukalanju ini munnerittu enthu nedan. adangi veettilirunnal pennungalude adikittilla.

    • @athulappu3651
      @athulappu3651 Před 3 lety

      500 kodi clubil keriya ee director eni engottu munneran

  • @Nouphy1
    @Nouphy1 Před 3 lety +1

    അപ്പോൾ chaanel എന്താണ് കാണിക്കുന്നതെന്നു പറയാമോ??

  • @abidkatikulangara1366
    @abidkatikulangara1366 Před 3 lety +10

    Aadyam poyi santhivila paranja video kanu enitu parayu

  • @imaj3753
    @imaj3753 Před 3 lety +12

    ദിനേശ് അണ്ണൻ പൊളി 🔥🔥..... വേറെ ലെവൽ ഡയലോഗ് ഡെലിവറി

  • @vijayrs242
    @vijayrs242 Před 3 lety +16

    മാന്യൻ ആണേൽ മാന്യൻ.. തറ ആയാൽ അണ്ണൻ പക്കാ തറ ആണ്... 😃😃വക്കിലെ... നിങ്ങൾ ആദ്യം മാന്യത കാണിക്കു

  • @basilpachoos6819
    @basilpachoos6819 Před 3 lety +55

    ശാന്തിവിള ദിനേശ് ഉയിർ

  • @lystknkal5924
    @lystknkal5924 Před 3 lety +6

    അരുണ അസ്ത്രം പോലെ ചോദ്യങ്ങൾ ഉന്നയിക്കുന്ന ആളാണ് ചോദ്യങ്ങൾ ഉന്നയിക്കുന്ന ആളാണ് പക്ഷേ എങ്കിൽ ശാന്തിവിള ദിനേശൻ ഭാഗ്യലക്ഷ്മിയെ കുറിച്ച് ഒന്നു പറഞ്ഞിട്ടില്ല ശാന്തിവിള ദിനേശൻ പറഞ്ഞ് എല്ലാം എപ്പിസോഡുകളും എടുത്തു നോക്കി ഒന്നും പറഞ്ഞിട്ടില്ല എന്തു പറഞ്ഞു

  • @PranavKadirur
    @PranavKadirur Před 3 lety +43

    യൂട്യൂബ് vedio delet ചെയ്തിട്ട് എന്ത് കാര്യം?? അതിൽ കൂടുതൽ ഇപ്പോൾ നാറി ഭാഗ്യലക്ഷ്മി

  • @muhammadraheemmalappuram7427

    ദിനാഷ് ഉയിര്

  • @nostalgicmalayalamsongs7444

    പെണ്ണുങ്ങൾക് അവരുടെ എല്ലാം സോഷ്യൽ മീഡിയയിൽ കാണിക്കണമ്. പക്ഷേ ആരും ഒന്നും പറയാൻ പാടില്ല..
    എടൊ മോട്ടേ സോഷ്യൽ മീഡിയ എന്ന് വെച്ചാൽ എന്താണ്...
    ആരുടെയും കമന്റ്‌ കേൾക്കാൻ ഇഷ്ടം ഇല്ലാത്തവർ ഒരു റൂമിൽ അടങ്ങി ഒത്തുഗി ഇരിക്കു നിങ്ങളെ ആരും കുറ്റം പറയില്ല

  • @adarshajithan4570
    @adarshajithan4570 Před 3 lety +5

    Well done Arun sir

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 Před 3 lety +1

    exact reply for Mr Arun 00:41
    😁😁😁

  • @beenaknair4666
    @beenaknair4666 Před 3 lety +18

    മറ്റുള്ളവരുടെ സ്വകാര്യ തയിൽ ഇടപെടാത്ത ചാനൽ ആണ്24.എങ്കിൽ ഒളിമ്പ്യൻ ബോബി അലോഷ്യസ് ന്റെ ജീവിതം ചാനൽ ചർച്ച ആക്കിയതോ.

  • @sgopinathan6658
    @sgopinathan6658 Před 3 lety +8

    ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുള്ളതാണ് അരുൺ .അരുൺ ഓരോ dogma കളിൽ വിശ്വസിച്ചു ആണിന്റെ അഭിമാനത്തിന് സ്ത്രീയുടെ അഭിമാനത്തോളം വിലയില്ല എന്ന അർഥത്തിൽ സംസാരിക്കുന്നതു വെറും കാപ്ടടിയമാണ് .
    അത് അങ്ങേയറ്റം പ്രതിഷേധാര്ഹവുമാണ് .തുല്യതായിൽ ആണ് നിങ്ങൾ വിശ്വസിക്കുന്നത് എങ്കിൽ എല്ലാവര്ക്കും ഒരുപോലെ അഭിമാനത്തോടെ ജീവിക്കാൻ അവകാശമുണ്ട് എന്ന് പറയു .
    ഒരുപക്ഷെ അവിടെ നിങ്ങളുടെ അതെ ജോലി ചെയ്യുന്ന സ്ത്രീകളെക്കാൾ കൂടുതൽ ശമ്പളം പറ്റിക്കൊണ്ടായിരിക്കും.ഇത് പറയുന്നത് തന്നെ

  • @Entertainment-ml6hq
    @Entertainment-ml6hq Před 3 lety +13

    Dineshan 💪💪💪💪💪

  • @Ammu279
    @Ammu279 Před 3 lety

    Advocate Asha Unnitan, njanum oru streeyaanu. Ente jeevithathil varunna prashnangal parayaan njan orikalum oru channel thiranju edukilla. Vyakthi swanthantryam ennulathu kanda idathu ente achaneyum, sahodaraneyum, bartavineyum, njan vimarshikilla. Pinney athava njan vimarshichenkil athu kettu vere arenkilum enney vimarshikuvnenkil athu kelkanum njan badyastha aanu. Appol ente ulliley stree athu neridaanum padikanam. Allenkil enney vimarshichal athu stree virudham njan areyum vimarshikkum enna attitude sheriyalla.

  • @abdulrahoof6774
    @abdulrahoof6774 Před 3 lety +5

    ദിനേശ് ഫെമിനിസ്റ്റുകളുടെ കിളി പറത്തി കളഞ്ഞു

  • @limitlessmedia
    @limitlessmedia Před 3 lety +10

    Adv:ഫെമിനിച്ചി ച്യാച്ചി യെക്കൊണ്ട്....."അദ്ദേഹം" എന്ന് വിളിപ്പിച്ച ദിനേശ് സാർ..... ബിഗ് സല്യൂട്ട്.... !!!!!💪💪💪💪🙏🙏🙏🙏🙏🙏💪💪💪💪💪🙏🙏🙏🙏🙏

  • @rosejennet2707
    @rosejennet2707 Před 3 lety

    Very correct

  • @medha1993able
    @medha1993able Před 3 lety +5

    എന്നേ ഒരു മനുഷ്യനായിട്ട് കണ്ടാൽ മതി -dr arun 👏🏻👏🏻👏🏻👏🏻

  • @JK-ud8ex
    @JK-ud8ex Před 3 lety

    Well answered dinesh

  • @aneeshjoseaneeshjose3012

    Bhagyalekshmi. Madthodu nallabahumanamundayirunnu athellampoyi ningalsthreekalkuvendiyano ithucheithathu ivideymumbum preshnangal undayittundu

  • @ashrafashashru5618
    @ashrafashashru5618 Před 3 lety +1

    'ചാനൽ റേറ്റിംഗിനു വേണ്ടി എത്രയോ പേരുടെ സ്വകാര്യതയെ ഹനിക്കുന്ന മാധ്യമങ്ങൾ '
    മൊട്ടയുടെ ചെകിട്ടത്ത് രണ്ട് പൊട്ടിച്ച ദിനേഷിന് അഭിനന്ദനങ്ങൾ

  • @pippiladan
    @pippiladan Před 3 lety +28

    അയാള്‍ കഥ എഴുതുകയാണ് , അവളുടെ രാവുകള്‍ , രണ്ടും സിനിമാ പേരുകള്‍ തന്നെ. :)

  • @sreejithsooranad6118
    @sreejithsooranad6118 Před 3 lety +2

    Dinesh powli

  • @Box-office399
    @Box-office399 Před 3 lety +3

    Annan uyir

  • @lio176
    @lio176 Před 3 lety +2

    ശാന്തിവിള ദിനേശ് പറയുന്നതിൽ ആണ് കൂടുതൽ ശരി ഉള്ളത്

  • @jessfarook3897
    @jessfarook3897 Před 3 lety

    Dinesh chetta..super

  • @elanjiflower
    @elanjiflower Před 3 lety +9

    കളി ദിനേഷിനോട് വേണ്ട

    • @devikamanoj1548
      @devikamanoj1548 Před 3 lety

      Aam.. Ini police statiolil irunn dineshinu kalikkam😂😂

  • @aboothahirvs9209
    @aboothahirvs9209 Před 3 lety

    Dinesh pwalichu...

  • @gopalakrishnannair7189

    ദിനേശന്മാരെയും വിജയന്മാരെയും സംരക്ഷിക്കാൻ ആളുകളുണ്ട് എന്നതാണ് നമ്മുടെ ദുര്യോഗം.

  • @savelifesavelife502
    @savelifesavelife502 Před 3 lety +2

    Full support santhivilaku

  • @fredyfelix7377
    @fredyfelix7377 Před 3 lety +21

    24മണിക്കൂറും ഇളിച്ചോണ്ടു ഒരാൾ ഇരിപ്പുണ്ടല്ലോ

    • @jijogj
      @jijogj Před 3 lety +1

      അവളെ വല്ലോം പറഞാൽ പ്രത്യേക വകുപ്പ് വെച്ച് കേസ് ആവും. ആളില്ലാ ഗോൾ പോസ്റ്റിൽ ആണവൾ ഗോൾ അടിക്കുന്നത്

  • @joserichies8371
    @joserichies8371 Před 3 lety

    Sandevilla adipoli....
    Kodukk friend.
    Congrats sandhe villa.

  • @ajpunisher5660
    @ajpunisher5660 Před 3 lety +1

    Supporting shanthivila

  • @ajeesh2372
    @ajeesh2372 Před 3 lety

    ശാന്തിവിള you are grate

  • @sreejeshal5033
    @sreejeshal5033 Před 3 lety

    അരുൺ ചേട്ടൻ എന്തുകൊണ്ട് ശാന്തിവിള ദിനേശിന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാത്തത്... നിങ്ങൾ സ്വപ്ന, സരിത തുടങ്ങിയവരുടെ ജീവിതം തിരഞ്ഞു പോയി എന്നാണ് ആരോപണം... അതിന് ഉള്ള ഉത്തരം ക്രിമിനൽ പശ്ചാത്തലം ഉള്ള വ്യക്തികളെ പറ്റി അറിയുന്നതും, അവരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ചു ജനങ്ങൾക്ക് മുന്നിൽ എത്തിക്കേണ്ടതും അതുപോലെ കുറ്റാരോപിതരായവരെ പറ്റി അന്വേഷിക്കേണ്ടതും അവർ കുറ്റം ചെയ്തിട്ടുണ്ടോ, ഇല്ലയോ എന്നും അറിയേണ്ടതും ജനാധിപത്യ മാധ്യമ ധർമ്മം ആണ് അതിന് വേണ്ടി ചിലപ്പോൾ അവരുടെ ജീവിതത്തിൽ ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് അറിയാൻ അന്വേഷണം കൂടിയേ തീരു. പക്ഷെ അത്പോലെ അല്ല സാധാരണ ജനങ്ങളുടെ, അതുപോലെ സെലിബ്രെറ്റികളുടെ വ്യക്തി ജീവിതം സമൂഹ മാധ്യമത്തിൽ അവരുടെ അനുവാദം ഇല്ലാതെ വന്നിരുന്നു പറയുന്നത്.... ഈ കാര്യം അരുണേട്ടന് തിരിച്ചു പറഞ്ഞുകൂടെ.... അരുണേട്ടൻ മൗനം പാലിക്കാൻ മാത്രം ഉള്ള ചോദ്യം അല്ലായിരുന്നു അത് വ്യക്തമായ ഉത്തരം അരുണേട്ടന് പറയാമായിരുന്നു.

  • @Nouphy1
    @Nouphy1 Před 3 lety

    ഇവിടെ ശാന്തിവിള ദിനേശ് ആയതു കൊണ്ടാണോ അല്ലെങ്കിൽ മറ്റൊരാൾ ആരായാലും ഉള്ളത് പറയണം..... mr santhivila dinesh 👍👍

  • @skmurali8653
    @skmurali8653 Před 3 lety

    Well said santhi vila dineshan.

  • @gam_54
    @gam_54 Před 3 lety

    polichu dineshee

  • @vishnukudayan2432
    @vishnukudayan2432 Před 3 lety +3

    Shanti vila dinesh 🔥🔥🔥🔥

  • @vinuvinuvb3956
    @vinuvinuvb3956 Před 3 lety +1

    Dinesh sir all support

  • @johnisaac6381
    @johnisaac6381 Před 3 lety

    അരുൺ സാറിന്,
    സ്വപ്ന എന്ന സ്ത്രീയെ, ബാംഗ്ലൂർ
    ഓളിച്ചോട്ടത്തിനിടയിൽ, ഒരു സാധുവും,നിഷ്കളങ്കയുമായ, സ്ത്രീ
    ആയി ചിത്രീകരിച്ച താങ്കൾ, ഈ വിവാദ ഫെമിനിസ്റ്റ്കളെ,
    സ്ത്രീത്വത്തിന്റെ പ്രതീകവും, ശമ്പ്ദവും ആയി പ്രതിഷ്ഠിക്കു
    ന്നത് ഭാരത സ്ത്രീകളുടെ ഭാവ
    ശുദ്ധിയെ ചോദ്യം ചെയ്യലാണ്.
    വിശുദ്ധ ബൈബിളിൽ ഒരു കഥാ
    പാത്രമുണ്ട്. ഒരു സ്ത്രീയുടെ
    മടിയില്‍ തലവച്ച് ഉറങ്ങിയപ്പോൾ,
    ആ സ്ത്രീ അയാളുടെ തലമുടി
    കത്രിക്കുകയും അതോടെ അയാളുടെ പൌരുഷം നഷ്ടപ്പെടു
    കയും ചെയ്തു. അതുപോലെ,
    തല മുണ്ഡനം ചെയ്തതുമൂലം,
    താങ്കളും ഈ അധമ സ്ത്രീകളെ
    പോലെ ആയോ ???.
    പ്രതിഷ്ഠിച്ച്

  • @jyotheeshp
    @jyotheeshp Před 3 lety

    Dinesh makes sense!

  • @SuperBabukuttan
    @SuperBabukuttan Před 3 lety +2

    സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ അശ്ലീലം , സാധാരണക്കാരന് മനസിലാകാത്ത ഭാഷയിൽ പറഞ്ഞാൽ സ്ലീലം ....

  • @clubboysvakkom6926
    @clubboysvakkom6926 Před 3 lety +1

    അരുണേ നീ ആള് കൊള്ളാലോ. തമ്മിലടിപ്പിക്കാനും വളച്ചൊടിക്കാനും മിടുക്കൻ. പക്ഷെ അണ്ണനോട് വേണ്ട.

  • @drfisher9816
    @drfisher9816 Před 3 lety +1

    വ്യക്തമായ ലക്ഷ്യത്തോടെ കൂടി ഒരു നടത്തുന്ന ഒരു ഒരു ചാനൽ ചർച്ച...പോലെ തോന്നുന്നു... സാമൂഹിക നീതി... നീതി എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിന്നത്കൊണ്ടൊന്നും നീതിമാനാവില്ല... ആരും... പുച്ഛം

  • @shaas4631
    @shaas4631 Před 3 lety +9

    Shanthivila annan 😘😘😘😘😘😘

  • @gcc3028
    @gcc3028 Před 3 lety +22

    I support shantivila but not vijay nair...

  • @k.p.ravindranath6593
    @k.p.ravindranath6593 Před 3 lety

    Dinesh super👍

  • @userGOKUL123
    @userGOKUL123 Před 3 lety +1

    Mass 😍

  • @traveltimes2457
    @traveltimes2457 Před 3 lety +1

    ദിനേശേട്ടൻ 🔥🔥🔥