കൊച്ചിയിലെ കുട്ടി കുരുന്നുകള്‍ അടിച്ചു പൊളിച്ച അടിപൊളി കാഴ്ച്ചകള്‍ | CHILL AND RUN | KOCHI

Sdílet
Vložit
  • čas přidán 20. 05. 2024
  • മാര്‍പാപ്പയുടെ ആഗ്രഹം കേരളത്തില്‍ ആദ്യമായി നടപ്പിലാക്കി കൊച്ചി രൂപത ചില്ലായപ്പോള്‍ ഈശോയോടൊപ്പം കൊച്ചിയിലെ കുട്ടി കുരുന്നുകള്‍ അടിച്ചുപൊളിച്ച അടിപൊളി കാഴ്ച്ചകള്‍ | CHILL AND RUN | POPE FRANCIS | FIRST WORLD CHILDRENS DAY | KERALA | KRLCBC | CHILDREN'S COMMISSSION KOCHI | SYRO MALABAR CHURCH
    #kochi #celebration #popefrancis #worldchildrensday #chillandrun
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    'Worlds children day' celebration held for the first time in KOCHI, KERALA under the word of POPE FRANCIS
    WORLD CHILDREN"S DAY | POPE FRANCIS | KOCHI
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 32

  • @dr.rosyabraham7066
    @dr.rosyabraham7066 Před 12 dny +2

    കുഞ്ഞുമക്കൾക്ക് ഈശോയെകൂടുതൽ അറിയാനും
    അനുഭവിക്കാനും സാധിക്കുന്ന ഒരു programm.👌😘

  • @rosemarythomas9871
    @rosemarythomas9871 Před 11 dny +2

    കൊച്ചി രൂപതക്കും
    വൈദികർക്കും സംഘാടകർക്കും കുട്ടികൾക്കും ഈശോ ഒരുപാട് അനുഗ്രഹങ്ങൾ നൽകി നിറക്കട്ടെ
    എന്ന് പ്രാർത്ഥിക്കുന്നു.പരിശുദ്ധ പിതാവിൻ്റെ ആഗ്രഹം
    സാധ്യമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും പ്രാർത്ഥന ആശംസകൾ.

  • @anandhakrishnanvs3425
    @anandhakrishnanvs3425 Před 12 dny +4

    എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കട്ടെ ❤

  • @josegeorge241
    @josegeorge241 Před 13 dny +11

    എല്ലാ കുഞ്ഞുമക്കളെയും, ഇതിന്റെ സംഘാടകരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @originalspecialise1686
    @originalspecialise1686 Před 12 dny +4

    ❤❤❤❤❤

  • @antonyej7242
    @antonyej7242 Před 8 dny +2

    Amen ❤🎉

  • @nicyrocky8812
    @nicyrocky8812 Před 11 dny +2

    Really appreciate Fr Arun Mathew👏👏

  • @nimmyej5588
    @nimmyej5588 Před 12 dny +2

    Well done.Keep it up. Please extend these kind of programs all over Kerala and India.

  • @nimmyej5588
    @nimmyej5588 Před 12 dny +2

    Save Kochi from all kind of Narcotic….

  • @user-uh3vq8kl8n
    @user-uh3vq8kl8n Před 12 dny +2

    അരുൺ അച്ചനും ടീം നും
    കൊച്ചി രൂപത ക്കും അഭിനന്ദനങ്ങൾ...
    എന്റെ മകനും ഇതിൽ പങ്കെടുത്തു. 👍🏻

  • @user-ht1ps1ic4j
    @user-ht1ps1ic4j Před 10 dny +2

    ❤🎉❤🎉

  • @dr.rosyabraham7066
    @dr.rosyabraham7066 Před 12 dny +2

    Well done❤👌

  • @josephjinil929
    @josephjinil929 Před 12 dny +5

    A new proclamation of Christ well done Fr Arun and team ❤️🆕❤️‍🩹✅👍

  • @maryangel5891
    @maryangel5891 Před 12 dny +6

    ഈശോ എല്ലാ മക്കളെയും അനു (ഗഹിക്കണ്ടെ

  • @jeenaantony4283
    @jeenaantony4283 Před 11 dny +2

    ❤❤❤❤❤❤

  • @_RONO7_10
    @_RONO7_10 Před 12 dny +5

    Chill and run സംഘാടകർക്ക് എല്ലാ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേരുന്നു ഇനിയും ഇതു തുടർന്നുകൊണ്ടു പോകണമെന്ന് അപേക്ഷിക്കുന്നു. പ്രവർത്തകർക്കെല്ലാം ദൈവം നല്ലതു വരുത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു.❤

  • @smithalawrence4822
    @smithalawrence4822 Před 12 dny +5

    അരുണ ച്ചനും കുട്ടിക്കളും അടിപൊളി🙏🏻🙏🏻👍🏻👍🏻

  • @mercygeorge9824
    @mercygeorge9824 Před 12 dny +5

    വളരെ നന്നായിരിക്കുന്നു. ദൈവം എല്ലാ മക്കളെയും അച്ചനെയും ടീമിനെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @sr.jacinthakulanjikompil6116

    🙏🙏🙏🔥🔥🔥 സർവ ശക്തനായ ദൈവം എല്ലാ കുഞ്ഞുമക്കളേയും സങ്കാടകരേയും . വൈദീക രേയും എല്ലാംസമൃദ്ധമായി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.ദൈവത്തിന് സ്തുതി🙏🙏🔥🔥🔥

  • @marysanjana9049
    @marysanjana9049 Před 13 dny +7

    കുട്ടികൾക്ക് ഈശോയുടെ ഒപ്പം chill ചെയ്യാൻ ഇനിയും അവസരങ്ങൾ കത്തോലിക്ക സഭ നൽകട്ടെ💕. തങ്ങൾക്കു ലഭിച്ചിരിക്കുന്ന കഴിവുകൾ ഈശോയ്ക്കു വേണ്ടി ഉപയോഗിക്കുന്ന യുവജനങ്ങളും കുട്ടികളും ഒത്തിരി ഉണ്ടാകട്ടെ. കൊച്ചി രൂപതയ്ക്കും,KRLCBC ക്കും, പ്രോഗ്രാമിന് നേതൃത്വം കൊടുത്ത KRLCBC കൊച്ചി രൂപത Children Commission ഡയറക്ടർ Fr അരുൺ, Coordinators, Leaders, Volunteers എല്ലാവരേം അഭിനന്ദിക്കുന്നു 👏🏻👏🏻👏🏻. ഈശോ അനുഗ്രഹിക്കട്ടെ 🙏🏻

  • @lucyphilip4881
    @lucyphilip4881 Před 12 dny +5

    Muzhuvan samayavum mobilil thondikondirunna kuttikurunnukalk oru viduthalayi, Esoude samipiyam sneaham ellam anuphavikan orukiya avasaram manoharsmayirikunnu Nalla Devam ellavareaum samtudhamayi angrehichnayikatte ennasamsikunnu

  • @user-fy9ob3dr3g
    @user-fy9ob3dr3g Před 12 dny +4

    Kidu

  • @chottuzzmedia2064
    @chottuzzmedia2064 Před 12 dny +4

    ❤❤❤❤❤❤❤

  • @alwinak.j3600
    @alwinak.j3600 Před 12 dny +4

  • @maryangel5891
    @maryangel5891 Před 12 dny +4

    Super❤❤

  • @RejiJoseph-pe7dq
    @RejiJoseph-pe7dq Před 13 dny +4

    👍👍👍

  • @jacobjosephvellathottam9090

    ❤❤❤❤❤❤❤❤❤❤

  • @ashbaljacob2756
    @ashbaljacob2756 Před 12 dny +2

    ❤❤❤❤

  • @aldrinjoseph7413
    @aldrinjoseph7413 Před 13 dny +9

    *കുട്ടികളുടെ കാര്യം കുട്ടികളിയല്ല*

  • @ChinnnamaAntony
    @ChinnnamaAntony Před 12 dny +1

    😅 ഈ വേർതിരിവ് ഒന്ന് അവസാനിപ്പിക്കാമോ കൊ'ച്ചു രൂപ തേ 😂