ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് തലച്ചോറ് കടത്തുന്നു | Mathew Samuel |

Sdílet
Vložit
  • čas přidán 21. 03. 2023
  • ഇന്ത്യയിലെ അമേരിക്കൻ മാഫിയ
    #mathewsamuel #trendingpoliticalnews #naradanews #trendingnews #india #indianpolitics #newstrending #india #us #usa #mafia #usmafia #braindrain
    Content Editor : Mathew Samuel
    Producer : Ajay K S
    Associate producer : Ajinlal R S
    Camera : Ashik Sajeev

Komentáře • 251

  • @aadidas9533
    @aadidas9533 Před rokem +112

    ഭയാനകമായ സത്യം !
    നളന്ദയും ,തക്ഷശിലയും ഉണ്ടായിരുന്ന ഭാരതം
    ഇനിയെങ്കിലും നമ്മുടെ ഭരണാധികാരികൾ ഉണരട്ടെ
    മാത്യു സർ ബിഗ് സല്യൂട്ട് ,

    • @abhishekkannan8130
      @abhishekkannan8130 Před rokem

      മേൽ സൂചിപ്പിച്ച രണ്ടു സർവകലാശാലകളെയും നശിപ്പിക്കാൻപെട്ട - പാ..... ട്.

  • @amal-vr4xe
    @amal-vr4xe Před rokem +49

    ആ പ്രൊഫസർ ഒരു രാജ്യ സ്നേഹിയാണ്🙏.

  • @rejin5004
    @rejin5004 Před rokem +51

    നിങ്ങളോട് എനിക്ക് വളരെ ബഹുമാനം തോന്നുന്നു 🙏 ഇനിയും ഇത് പോലെ നല്ല റിപ്പോർട്ട്‌ ആയിട്ടു വരുക ജനങ്ങളിലേക്ക് എത്തിക്കുക 👍

  • @jojojoseph5308
    @jojojoseph5308 Před rokem +41

    സത്യങ്ങൾ പുറത്ത് കൊണ്ടുവരണം. ജനങ്ങളെ അറിയിച്ചതിൽ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @vijikumar4128
    @vijikumar4128 Před rokem +24

    രാജ്യസനേഹി ആയ ആ ധന്യത്മാവിന് ആദരാജ്ഞലികൾ 🌹🌹🌹

  • @thampikumarvt4302
    @thampikumarvt4302 Před rokem +12

    സമകാലിക മാധ്യമലോകത്ത് മാത്യൂ സാറിനെ പോലെ രാജ്യത്തോട് ഇത്രയും ആത്മാർത്ഥതയും, സ്നേഹവുമുള്ള ഒരു മാധ്യമ പ്രവർത്തകൻ വേറെയില്ല!
    അങ്ങയോടുള്ള സ്നേഹവും ,ആദരവും
    വാക്കുകൾക്ക് അതീതമാണ്! 🙏🙏🙏🙏

  • @Prathapsingh944
    @Prathapsingh944 Před rokem +15

    എന്തെല്ലാം അറിവുകൾ, സർ വളരെ വളരെ നന്ദി

  • @amal-vr4xe
    @amal-vr4xe Před rokem +26

    This is very serious issue. Govt ലേക്ക് ഇത് എത്തട്ടെ. ഒരു തരത്തിൽ മോഷണമാണിത്. ഇതിലുള്ള എല്ലാ പ്രൊഫസർമാരെയും പൊക്കണം

    • @abhishekkannan8130
      @abhishekkannan8130 Před rokem

      ഇന്ത്യൻ Science & Technology ഭരിക്കുന്നതും പ്രവർത്തിക്കുന്നതും സനാതന ധർമ്മക്കാരാണ് ; അവരാണ് 99%. -- സംവരണമില്ല Merrit - ന് പ്രാധാന്യം.... വല്ലപ്പോഴും ഒന്നുരണ്ട് ക്രിസ്ത്യനൊ മുസ്ലീമോ ചെന്നു പെട്ടിട്ടുണ്ടാവും. വിദേശ രാജ്യങ്ങളിൽ ഗവേഷണങ്ങളിലും - ഗവേഷണ പഠനങ്ങൾ നടത്തുന്ന " ഹിന്ദുത്വ " വിഭാഗത്തിൽപ്പെടുന്നവരുമായ......മിനിറ്റിന് - മിനിറ്റിന് ഇന്ത്യൻ ദേശഭക്തിയും രാജ്യസ്നേഹവും പാടിനടക്കുന്നവർ പോലും ഇവിടെ തിരിച്ചെത്താൻ താല്പര്യപ്പെടാത്തതെന്തുകൊണ്ട് ?

  • @vismiyavijayakumar3254
    @vismiyavijayakumar3254 Před rokem +17

    മാത്യൂ സാറിന് ബിഗ് സല്യൂട്ട്👍👍👍👍👍

  • @ratheeshps2154
    @ratheeshps2154 Před rokem +13

    APJ രാജ്യ സ്നേഹം ഉള്ളിൽ ഉള്ള ഭാരത പുത്രൻ 😍. കോടി കണക്കിന് ആളുകളെ സ്വൊപ്നം കാണാൻ പഠിപ്പിച്ച നമ്മുടെ മിസൈൽ മാൻ ❤മറ്റൊന്നിനും പുറകെ പോയില്ല രാഷ്ട്രത്തിന്റെ പ്രണാമം. ജയ് ഹിന്ദ് 🇮🇳🇮🇳

  • @arunprakash2414
    @arunprakash2414 Před rokem +11

    Great Man

  • @helium740
    @helium740 Před rokem +17

    Salute to the Professor. I feel pitty for our system.

  • @balagopalanbalagopalan5336

    മലയാളത്തിലെ വാർത്താ ചാനലുകളോട് പുച്ഛം തോന്നുന്നു ഇത് കേട്ട് കഴിഞ്ഞപ്പോൾ .

  • @vsn2024
    @vsn2024 Před rokem +29

    ഇന്ത്യയെപ്പറ്റി ചിന്തിക്കാൻ, അതിനൊത്ത് നിസ്വാർത്ഥമായി പ്രവർത്തിക്കാൻ മനസ്സുള്ളവർ വിരളം

    • @en-ww4cw
      @en-ww4cw Před rokem

      Why? Poltican has to ruin ttheir future

  • @nadanshastram3780
    @nadanshastram3780 Před rokem +25

    ഭരണ കർത്താക്കൾക്ക് ബ്രെയിൻ ഉണ്ടാകണം ആദ്യം.. 😟

    • @mathewkj1379
      @mathewkj1379 Před rokem +1

      അൽ ബിജ്യനെ ആണോ ഉദ്ദേശിച്ചത്
      അതോ പപ്പുമോനെയോ 🤣

    • @Aneesha_385
      @Aneesha_385 Před rokem

      സത്യം

  • @manoje.p7869
    @manoje.p7869 Před rokem +12

    Only U can ...@congrats ....sir keep it up for gen next prosperous BHARATH.. JAY HIND

  • @sivasankarannair833
    @sivasankarannair833 Před rokem +8

    Great Mr Manuel, You have understood this now. I understood this 50 years back. Anyway better late than never!

  • @anilkumariks9266
    @anilkumariks9266 Před rokem +21

    കഷ്ട്ടപെട്ട് പഠിച്ച് 98 മാര്‍ക്ക് വാങ്ങിയിട്ട്
    സംവരണത്തിലുടെ 35 മാര്‍ക്ക് വാങ്ങി സംവരണത്തിലുടെ ജോലിക്ക്
    കയറുന്നവന്റെ കീഴില്‍
    പണിയെടുക്കുന്നതിനേക്കാളുംഭേദം
    മരണം 😥
    ഞങ്ങളെ വിട്ടേക്കു !
    ഞങ്ങള്‍ എവിടെയെങ്കിലും
    പൊയ്ക്കോളാം ! 😔
    ഞങ്ങള്‍ക്ക് നിങ്ങളുടെ രാജ്യവും
    വേണ്ട ഒന്നും വേണ്ട !

  • @Aneesha_385
    @Aneesha_385 Před rokem +5

    പ്രതിഭകൾക്ക് ആകർഷക
    മായ വേതനവും ഗവേഷണ
    സൗകര്യവും നൽകണം. ആരും
    ശല്യപ്പെടുത്തരുത്.

  • @helium740
    @helium740 Před rokem +23

    Yes, John Hopkins University took my Brother in Law 25 years back. He was s student in one of the reputed University in Hyderabad.
    The Professor from America was begging him to come with him to America because my Brother in Law was super intelligent in Pharmaceuticals .
    Few years back he joined Harward.

    • @aadidas9533
      @aadidas9533 Před rokem

      😯

    • @jjosetube
      @jjosetube Před rokem

      world is a global village. India has to utilize its brain power by providing right opportunity other wise people will just go where ever then can flourish.

    • @aadidas9533
      @aadidas9533 Před rokem

      @@jjosetube താങ്കളുടെ വാദം ഒരു പരിധി വരെ ശരി ആണ് ,പക്ഷെ നമ്മുടെ രാജ്യത്തിന്റെ വളർച്ചക്ക് തടസ്സം ആണെങ്കിലോ..?
      അതും അല്ല അതൊരു മനഃപൂർവ്വമായുള്ള നമ്മുടെ രാജ്യത്തെ നശിപ്പിക്കാനുള്ളതാണെങ്കിലോ എന്നാണ് ഈ വീഡിയോ .ഉദാഹരണം ഈ വിഡിയോയിൽ പറയുന്ന മണലിന്റെ കാര്യം തന്നെ ...നമ്മുടെ ഭരണാധികാരികൾ അതിനുള്ള സൗകര്യങ്ങൾ ചെയ്യണം .ഇനിയെങ്കിലും
      പിന്നെ നമ്മുടെ ഭരണാധികാരികളുടെ കഴിവുകേടും ആണ് .വിദേശികൾ എത്രപേരാണ് നമ്മെപ്പോലെ റിക്രൂട്ട ചെയ്യപ്പെടുന്നത് .തീരെ ഇല്ല എന്നതാണ് സത്യം .അപ്പൊ ഇത് മനപൂർവ്വമാണ് നമ്മെ തകർക്കാനാണ് .നമ്മുടെ ഇല്ലായ്‌മ ചൂഷണം ചെയ്യുന്നത്

    • @tmathew3747
      @tmathew3747 Před rokem

      We have a brilliant IPS (rtd) officer from kerala. Harward university tried many years to buy him, but we foiled their attempts. Now we are lucky, he is with us in kerala. Now a days he is delivering long lectures, in temples, churches, mosques across kerala.. enlightening the young brain.
      Sometimes he appear in youtube too. Anyway, we keralites are lucky because we did not lose such a precious brain. His name is
      Alexander Jacob IPS (mentally retarded)

    • @Ayodhya120
      @Ayodhya120 Před rokem

      What is your brother-in-law's name?

  • @thomasmorgan2669
    @thomasmorgan2669 Před rokem +6

    ഒരു ബ്രില്യന്റ്ന് ഇവിടെ എന്താണ് ചെയ്യുവാൻ കഴിയുക എന്തെങ്കിലും ചെയ്താൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ചാൽ അവനെ കൊന്നു കൊലവിളിക്കും.

  • @rudhinv6617
    @rudhinv6617 Před rokem +6

    Mathew sir പറഞ്ഞത് ശരിയായ കാര്യം ആണ് ഒരു ഡോക്ടർ രുടെ ഇന്റർവ്യൂ കണ്ടാരുന്നു അയാളുടെ ക്ലാസ്സ്‌മേറ്റ് വളരെ ഇന്റങ്ങലന്റ് ആയ ആൾ ആണ്

  • @binubinu.s4278
    @binubinu.s4278 Před rokem +17

    🙏ഞാൻ കാത്തു കാത്തു ഇരിക്കുകയായിരുന്നു സാറിന്റെ വിഡിയോക്കായി.... 🙏 ( അന്ധർധരാ വിവരണം അത് സാറിൽ നിന്നെ ഒരിത്തിരിയൂ )...കാരണം കഴമ്പ് ഇല്ലാത്തതായി ഒരു വിഡിയോയും സർ ചെയ്യാറില്ല.... 🙏👌👏👏...

  • @reenavarghese1501
    @reenavarghese1501 Před rokem +10

    സർ, അങ്ങനെ യെങ്കിലും അവർ രക്ഷ പെടട്ടെ. ഇന്ത്യ യിൽ ബുദ്ധി ജീവികൾ ആയവർക്ക് ഇവിടെ 2nd ക്ലാസ്,3rd ക്ലാസ് കാറ്റഗറി കളുടെ കീഴിൽ ഇരിക്കാൻ ആണ് വിധി.

    • @anilkumariks9266
      @anilkumariks9266 Před rokem +1

      Yes

    • @amalmohan1875
      @amalmohan1875 Před rokem

      Shame on you

    • @Ayodhya120
      @Ayodhya120 Před rokem

      ​@@amalmohan1875
      ലോകത്തെ ജനസംഖ്യ നോക്കിയാൽ അഞ്ചിലൊരാൾ ഇന്ത്യാക്കരാണ്.. അതിനാൽ കുറെ പേർ ചില position നുകളിൽ വരും അതിന്റെ അർത്ഥം ഇവിടെ എല്ലാം ഭയങ്കര brain Power എന്ന് വിചാരിക്കരുത്.
      ഇതൊക്കെ വെറും പെരുപ്പിച്ച thinking ആണ്.
      നമ്മൾ വിചാരിക്കും പോലെ വലിയ super brain ഒന്നുമില്ല ഇവിടെ..
      ഇവിടെ ഉള്ള എത്ര പേർക്ക് Nobel Prize level ൽ ഉള്ള intelligent ആയവർ ഇവിടെയുണ്ട്? നമ്മുടെ university കളിൽ എന്തു invention ആണ് നടക്കുന്നത്? കുറെ കിറുക്കൻമാർ ഇവിടെ യാഥാർത്ഥ്യ ബോധമില്ലാതെ കഥകൾ മെനെഞ്ഞു വിടുകയാണ്.

    • @anilkumariks9266
      @anilkumariks9266 Před rokem

      @@Ayodhya120 എല്ലാ ഇന്ത്യക്കാരും ഭയങ്കര സംഭവം ഒന്നുമല്ല അങ്ങനെ ആരും പറയുന്നില്ല !
      ഹിന്ദു അപ്പര്‍ കാസ്റ്റ് ! ജൈന സമൂഹം
      കേരളത്തിലെ നസ്രാണികള്‍
      എന്നിവര്‍ മാത്രാമണ് ലെജന്റ്!
      മറ്റെതല്ലാം ഇന്ത്യയിലെ സംവരണക്കളി
      നടത്തുന്നവര്‍ !ഇന്ത്യക്ക് പുറത്ത് ഒരു മണ്ണുമല്ല

    • @stephen6644
      @stephen6644 Před rokem

      ​@@Ayodhya120 nee oru Mandan manasilayi newyork poyino??

  • @sreedevik.p7815
    @sreedevik.p7815 Před rokem +1

    താങ്കൾ സത്യം പറയുന്നു....🙏🏻

  • @helium740
    @helium740 Před rokem +11

    In India they Grow and Study. In America they Work and Contribute. Wow what a pitty

  • @ajayakumarajay6819
    @ajayakumarajay6819 Před rokem +4

    അമ്പരമ്പിച്ചു,,, എത്രയോ നാളത്തെ സംശയം,, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shiningstar8922
    @shiningstar8922 Před rokem +24

    ആണ് ഭാര്യ മക്കൾ എല്ലാം മെഡിക്കൽ പ്രൊഫഷണൽസ് എൻറെ സഹോദരൻ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും റാങ്കോട് പാസ്സായി എംബിബിസ് ഗോവയിൽ പോസ്റ്റ്‌ graduation പഠിക്കാൻ പോകാനിരുന്നപ്പോൾ ഇതുപോലെ ഒരു പ്രൊഫസർ നിരുത്സാഹപ്പെടുത്തി അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ ഉപരി പഠനം നടത്തൂ നല്ല scholarship കിട്ടും കൂടുതൽ ഉയരങ്ങളിൽ പഠിച്ചു ഉയരാം എന്ന് പറഞ്ഞ് അങ്ങനെ പോയതാണ് ഇപ്പൊ മുപ്പത് കൊല്ലമായി അന്നേസ്തെസിയോളജി യിൽ scientist a

    • @abeninan4017
      @abeninan4017 Před rokem +4

      And you cannot complete a sentence.....!

    • @Betelgeuse732
      @Betelgeuse732 Před rokem

      @@abeninan4017 🤷‍♂🤷‍♂🤷‍♂🤷‍♂🤩🤩

    • @Betelgeuse732
      @Betelgeuse732 Před rokem +1

      And thank God, he is saved from the Land of the Scheduleds/ Reservationists and Home of the Crooks.😇😇

  • @sathidevi6747
    @sathidevi6747 Před rokem +1

    Salute

  • @josephjohn5864
    @josephjohn5864 Před rokem +2

    Great revelations of inspirations.

  • @govindnram8556
    @govindnram8556 Před rokem +3

    ഇന്ത്യയിൽ ഗവേഷണ സൗകര്യം വർദ്ധിപ്പിച്ച്
    ബ്രെയിൻ ഡ്രെയിൻ തടയുക. ഇന്ത്യയുടെ പുരോഗതി വേഗത്തിൽ ആവട്ടെ.

  • @rajaraman2372
    @rajaraman2372 Před rokem +3

    Great information sir.. Thank you so much ❤

  • @sureshvasudevan9792
    @sureshvasudevan9792 Před rokem +3

    Thanx samuel sir, very informative presentation 🎉

  • @ashokkumarkalayilkalayil2559

    This is really true

  • @congresswallah
    @congresswallah Před rokem +9

    എഞ്ചിനീയറിംഗ്, എം ബി ബി സ്, എം. ഡി ഭിരുദ്ധവും,ഭിരുദാനന്ദര ഭിരുദ്ധവും, ഡോക്ടറേറ്റ് ഉള്ളവർക്കു എക്സിറ്റ് വിസ സമ്പ്രദായം നടപ്പിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.

    • @vimalrajkappil
      @vimalrajkappil Před rokem

      അതെങ്ങനെ

    • @RainPeacock
      @RainPeacock Před rokem

      വ്യക്തമാക്കൂ

    • @congresswallah
      @congresswallah Před rokem +1

      @@vimalrajkappil രാജ്യം വിട്ടു പോകണമെങ്കിൽ ഇമ്മിഗ്രേഷൻ വകുപ്പിന്റെ എക്സിറ്റ് വിസ സ്റ്റാമ്പ്‌ പാസ്സ്പോർട്ടിൽ വേണം. അത് കിട്ടണമെങ്കിൽ പത്തു കൊല്ലം ഇന്ത്യയിൽ ജോലി ചെയ്ത പ്രവർത്തി പരിചയ രേഖകൾ ഹാജർ ആക്കേണ്ടി വരുന്ന നിയമനിർമ്മാണമാണ് ഇവിടെ വേണ്ടത്

    • @terrorboy192
      @terrorboy192 Před rokem

      😆

  • @grandpascare7763
    @grandpascare7763 Před rokem +5

    ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ വേണ്ടപോലെ എത്തിപ്പെട്ടാൽ ബ്രെയിനിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ നടപടിയുണ്ടാകാതിരിക്കില്ല.

  • @prakashk.p9065
    @prakashk.p9065 Před rokem +9

    Our youth is driven away.

  • @saharalc
    @saharalc Před rokem +2

    I'm in sir ❤️

  • @kailas170
    @kailas170 Před rokem +1

    സൂപ്പർ സർ ഞാൻ എന്റെ ഒരു അമേരിക്കൻ മലയാളി ഫ്രണ്ടിന് അയച്ചു കൊടുത്തു 👍👍

  • @rajeev5693
    @rajeev5693 Před rokem +2

    കേരളത്തിലേ വിദ്യാർഥികളും കാനഡയിലേക്ക് ക്കും UK യിലേക്കും കുടിയേറുന്നു . കേരളത്തിൽ ഇനി കുടുംബശ്രീ ക്കാരും തൊഴിലുറപ്പുപദ്ധതി എല്ലാരും കുറച്ചു കമ്മ്യൂണിസ്റ്റുകാരും മാത്രമേ കാണൂ

  • @ShahanaShukkur-pe6bf
    @ShahanaShukkur-pe6bf Před rokem +5

    കേരളത്തിൽ ഉള്ള human genome data centre ശെരിക്കും ഒരു trap അന്നോ

  • @anandhuashokan2141
    @anandhuashokan2141 Před rokem +17

    Sir ജലീൽ വിഷയത്തിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏

  • @jojijoseph6485
    @jojijoseph6485 Před rokem +2

    ഇതു ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ പറയുന്ന കഥയാണ്. കയർ കയറ്റി അയക്കുമ്പോൾ ഭാരം കൂടാൻ മണ്ണിൽ മുക്കി അയച്ചു. അതിൽ നിന്നും അവർ സ്പെഷ്യൽ മെറ്റൽ കണ്ടുപിടിച്ചു. പിന്നെ മണ്ണിനു പകരം ഗോതമ്പു തന്നു എന്ന്

  • @humanity8459
    @humanity8459 Před rokem +2

    എല്ലാവരും ഇന്ത്യയിൽ IIT പഠിക്കും. ഇന്ത്യയിൽ ഇവരെ കൊണ്ട് ഒരു പ്രേയോജനം ലഭിക്കില്ല. അവർ പൂർണമായും മറ്റു രാജ്യങ്ങൾക്ക് വേണ്ടി ജോലി ചെയ്യും. പിന്നെ ഇവരെ ഉൾകൊള്ളാൻ ഉള്ള ജോലി സാഹചര്യം കൂടി രാജ്യത്ത് ഇല്ല എന്നതാണ് സത്യം.

  • @rameshkarumam792
    @rameshkarumam792 Před rokem +2

    കൃതൃമാണ്...
    തലച്ചോറ് ചൂഷണത്തിന് കാരണം ഭാരതത്തെ നയിച്ചവരുടെ പിടിപ്പുകേടാണ്...
    എന്നാൽ ആശാവഹമായ പുരോഗതി നടക്കുന്നു...

  • @anilkumariks9266
    @anilkumariks9266 Před rokem +7

    ആമേരിക്ക ആരെയും ക്ഷണിക്കുന്നില്ല !
    ഇവിടുള്ള കഴിവ് ഉള്ളവര്‍ അമേരിക്ക,ആസ്ട്രേലിയ
    പോലുള്ള രാജ്യങ്ങളില്ക്ക് ഓടുകയാണ് !
    ഇന്ത്യ ഇപ്പോഴും ജാതിരാഷ്ട്രീയം
    കളിച്ച്കൊണ്ടിരിക്കുകയാ
    US, UK ക്യാനഡ,ആസ്ട്രേലിയ,ന്യൂസിലണ്ട്,
    ireland,switzerland,ജര്‍മനിമറ്റ് യൂറോപ്യന്‍
    രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ25 വര്‍ഷമായി ഈ ഒഴുക്ക് കൂടികൊണ്ടേ ഇരിക്കുന്നു ! ഓരോ വര്‍ഷവും ഇന്ത്യന്‍ പൌരത്വം
    ഉപേഷിക്കുന്നവരുടെണ്ണം ​വര്‍ദ്ധിക്കുന്നു ! ഇന്ത്യയില്‍ നിന്നും മേല്‍ പറഞ്ഞ
    രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ 85% ഹിന്ദു അപ്പര്‍ കാസ്റ്റ് ! അതില്‍ ഭൂരിപക്ഷവും ഹിന്ദു ബ്രാമിണ്‍സ് ! ((കേരളത്തില്‍ നിന്നാണങ്കില്‍ കൂടുതല്‍ അപ്പര്‍ ,കാസ്റ്റ് നസ്രാണ്കള്‍ !
    അത് കഴിഞ്ഞാല്‍ നായര്‍ ))
    കഴിഞ്ഞ വര്‍ഷമാണ് ചരിത്രത്തില്‍ ഏറ്റവും
    കൂടുതല്‍ ഇന്ത്യക്കാര്‍..ഇന്ത്യന്‍ പൌരത്വം
    ഉപേഷിച്ചിട്ട് US പൌരത്വം നേടിയത് !
    അതില്‍ 90 % ബ്രാമിണ്‍സ് ! ഇത് എന്റെ കണക്കല്ല ! കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്ത്
    വിട്ട കണക്ക് !
    എന്ത് കൊണ്ട് സവര്‍ണ്ണ ഫാസിസ്റ്റ് രാജ്യം സവര്‍ണ്ണര്‍ ഉപേഷിക്കുന്നു ?
    അതിന്റെ ലോജിക്ക് മനസിലാകുന്നില്ല !

  • @shahidafridi7365
    @shahidafridi7365 Před rokem +1

    ❤❤

  • @rajeevankp952
    @rajeevankp952 Před rokem

    Welcome 👍🌹

  • @sreejithsadasivan7895

    thank you for information

  • @subashpranoyvaliyapaleth3946

    ❤ good information

  • @user.shajidas
    @user.shajidas Před rokem +1

    🎉 🎉🎉🎉

  • @balankalanad3755
    @balankalanad3755 Před rokem

    Thank you sir Venywise news.

  • @Devdks
    @Devdks Před rokem +5

    Central Government-RBI-NPCI has revolutionized financial system with UPI platform which is much more efficient than USA Mastercard-Visa settlement mode. There is a Central Government initiative to push for Bharat Operating system in devices similar to operating systems like Android, Microsoft, Apple. India is definitely progressing in a steady manner.

  • @ukc750
    @ukc750 Před rokem +5

    നിങ്ങൾ പറഞ്ഞത് ശരി ആണ്. 🇮🇳 ഭരിക്കുന്നവർക്ക് ഇത് അറിയാം. അതിനാൽ ആണ് deptment of science and technology yum, combined deptment of science and technology യും സ്കോർഷിപ് ഓടെ റിസർച്ച് നും പഠനത്തിനും ജോലിക്കും അവസരം നൽകിരിക്കുന്നത്. സാർ അതിനെക്കുറിച്ചു കൂടി പറ. ഒത്തിരി പ്രോഗ്രാംസ് ഉണ്ട്‌. പക്ഷെ ആർക്കും അറിയാന് മേല.""" India ഗോവ്ട് ന്റെ ബ്രെയിൻ തിരികെ കൊണ്ടുവരാൻ ഉള്ള പദ്ധതികൾ ""

    • @anilkumariks9266
      @anilkumariks9266 Před rokem

      ആമേരിക്ക ആരെയും ക്ഷണിക്കുന്നില്ല !
      ഇവിടുള്ള കഴിവ് ഉള്ളവര്‍ അമേരിക്ക,ആസ്ട്രേലിയ
      പോലുള്ള രാജ്യങ്ങളില്ക്ക് ഓടുകയാണ് !
      ഇന്ത്യ ഇപ്പോഴും ജാതിരാഷ്ട്രീയം
      കളിച്ച്കൊണ്ടിരിക്കുകയാ
      US, UK ക്യാനഡ,ആസ്ട്രേലിയ,ന്യൂസിലണ്ട്,
      ireland,switzerland,ജര്‍മനിമറ്റ് യൂറോപ്യന്‍
      രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ25 വര്‍ഷമായി ഈ ഒഴുക്ക് കൂടികൊണ്ടേ ഇരിക്കുന്നു ! ഓരോ വര്‍ഷവും ഇന്ത്യന്‍ പൌരത്വം
      ഉപേഷിക്കുന്നവരുടെണ്ണം ​വര്‍ദ്ധിക്കുന്നു ! ഇന്ത്യയില്‍ നിന്നും മേല്‍ പറഞ്ഞ
      രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ 85% ഹിന്ദു അപ്പര്‍ കാസ്റ്റ് ! അതില്‍ ഭൂരിപക്ഷവും ഹിന്ദു ബ്രാമിണ്‍സ് ! ((കേരളത്തില്‍ നിന്നാണങ്കില്‍ കൂടുതല്‍
      അപ്പര്‍ കാസ്റ്റ് നസ്രാണികള്‍ !അത്
      കഴിഞ്ഞാല്‍ നായര്‍ ))
      കഴിഞ്ഞ വര്‍ഷമാണ് ചരിത്രത്തില്‍
      ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍..
      ഇന്ത്യന്‍ പൌരത്വം
      ഉപേഷിച്ചിട്ട് US പൌരത്വം നേടിയത് !
      അതില്‍ 90 % ബ്രാമിണ്‍സ് ! ഇത് എന്റെ കണക്കല്ല ! കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്ത് വിട്ട കണക്ക് !
      എന്ത് കൊണ്ട് സവര്‍ണ്ണ ഫാസിസ്റ്റ് രാജ്യം സവര്‍ണ്ണര്‍ ഉപേഷിക്കുന്നു ?
      അതിന്റെ ലോജിക്ക് മനസിലാകുന്നില്ല !

    • @Betelgeuse732
      @Betelgeuse732 Před rokem

      Reservation, corruption, un-willings to do "padaseva" etc. are the reasons; the brains are leaving themselves, the US received them with open arms. Don't blame the US. (I am one of those brains (that) left the country several decades ago )
      Dont forget the CARE porducts given to the India, these products are used by the church to convert (to christianity). The Church sold these products as well. (even though it was meant "NOT for SALE)
      Blame the corrupted Govt, the reservation curse, and so forth.
      Well said.🤠🤠👍👍👍👍

    • @ukc750
      @ukc750 Před rokem

      @@anilkumariks9266 ഊളത്തരം പറയാതെടോ ഒരാൾക്ക് ഇന്ന് വിചാരിച്ചാൽ 🇮🇳യുടെ പൗരത്വം ഉപേക്ഷിക്കാൻ കഴിയില്ല. അത് almost 15 to 20 വർഷത്തെ പ്രോസസ്സസ് ആണ്.

    • @chandrasekharan3037
      @chandrasekharan3037 Před rokem +1

      @@anilkumariks9266 correct

  • @TheSayKular
    @TheSayKular Před rokem +9

    India should invest in Research then all brain will come back👍👍👍👍👍

    • @abeninan4017
      @abeninan4017 Před rokem +4

      What India needs is hands that can build and produce. Modi government is moving in the right direction.

    • @TheSayKular
      @TheSayKular Před rokem

      @@abeninan4017 what do you mean by "hands that can build and produce"? Did you mean India need manufacturing industry, or you meant to say low paying labour jobs?

    • @abeninan4017
      @abeninan4017 Před rokem

      @@TheSayKular people of kerala start producing their own food and build their own infrastructure.

    • @TheSayKular
      @TheSayKular Před rokem +1

      @@abeninan4017 I also wish for what you want to happen. happens. But if you want that to happen we have two options (1) we need to import migrant workers and pay them low wages (2) or we will have to lift Kerala and place it in Europe, North America or Australia. The reason is, outside Kerala labor is cheap in India. Here is an old story I heard from my friend who worked in a sister company of Modi Steel. He was comparing Modi Steel with Tata Steel Ltd. The Modi Steel has modern technology and a much more automated process. But Modi Steel finds it difficult to compete with Tata Steel as Tata Steel gets cheap labour.
      Case in Kerala's agriculture sector the labour is not cheap, so it is difficult for Kerala farmers to compete. Then how do farmers in North America and Europe make money? They do most of the things automated, one husband and wife family is able to manage a corn field of 100 acres. The farms of Orange, apple, Almonds, etc. all are picked up by machines. And in the USA many crops that need labour to pick, like tomato, watermelons, etc. have cheap seasonal migrant labour from Mexico and South America.
      Another problem we face in Kerala is subsidies given in other states. All these things make farming in Kerala non competitive. A sector which we can compete in is Chicken, Fish, Buffalo farming, but there is uncertainty. The Coconut farmers in Kerala need to compete with other states. Most Rubber farmers are leaving Rubber untapped, as the Rubber price is not enough for paying for tapping it. We need a way to automate farming and still be competitive to neighboring states. To become competitive we will have to make other states' laborers more educated hence there will be shortage of low wage laborers in those states.
      On infrastructure building, in India how many people we use to build roads and houses. Our house construction methods also take time. We need to change our construction method. We need to use more prefabricated things. We don't have wide enough roads to bring prefabricated homes, or prefabricated stuff. In addition we need to compete with lower wages in neighboring states.
      So Kerala needs to focus on the service sector, tourism, IT, Research, Education, Health Care, Outsourced Legal works etc.

    • @abeninan4017
      @abeninan4017 Před rokem +1

      @TheSayKular In kerala what we desperately need is a strong supply side.

  • @josethomas3764
    @josethomas3764 Před rokem +4

    അർദ്ധ സത്യങ്ങളും അഭ്യുഹങ്ങളും കൂട്ടിച്ചേർത്തുണ്ടാക്കിയ എന്നാൽ സാധരണക്കാരായ മലയാളികൾക്കു കേട്ടാൽ കോരിത്തരിപ്പുണ്ടാക്കുന്ന ഒരു എപ്പിസോഡ്.അതാണിത് .ഇതിനുമുൻപ് ഖത്തറിനെക്കുറിച്ചു ഇതേഖം ഇതുപോലൊരു എപ്പിസോഡ് ചെയ്യിതിരുന്നു .വേൾഡ് കപ്പിന് ശേഷം യൂറോപ്യൻ പാർലമെന്റിൽ പ്രസിഡന്റ് മക്രോണിന്റെ നേതൃത ത്തിൽ ഖത്തറിനെതിരെ എന്തൊക്കെയോ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നായിരുന്നു ഇതേഖം പ്രവചിച്ചിരുന്നത് .മിക്കവ്വാറും എപ്പിസോഡുകൾ ഞാൻ കാണാറുണ്ട് കാരണം വളരെ റീയലിസ്റ്റിക്കായിട്ടാണ് ഇതേഖം കാര്യങ്ങൾ അവതരിപ്പിക്കുന്നത്. വളരെ ലളിതമായി പറഞ്ഞാൽ അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്. നമ്മൾ മാത്രമല്ല ആഫ്രിക്കക്കാരും യൂറോപ്യരും .ചൈനക്കാരും ലാറ്റിനമേരിക്കക്കാരും എല്ലാം അവിടെയുണ്ട് .ജനസംഖ്യയുടെ രണ്ടുശതമാനത്തിൽ താഴെമാത്രമാണവിടെ ഇന്ത്യൻ വംശജരുള്ളത്

  • @mohammedshaparappanangadi523

    👍🙏

  • @rasheedpm1063
    @rasheedpm1063 Před rokem

    ❤❤️

  • @sunilbabud10
    @sunilbabud10 Před rokem

    🙏🙏🙏🤝

  • @sambashivans5433
    @sambashivans5433 Před rokem +1

    ന മസ്കാരം സർ

  • @shajio8130
    @shajio8130 Před rokem +1

    ഇതു പോലെ അവരുടെ മറ്റൊരു പ്ലാൻ ആണ് ഇന്ത്യയിൽ കല്ലുപ്പ് ഭക്ഷണങ്ങളിൽ നിരോധിച്ചത്

  • @bhaskaranpv9317
    @bhaskaranpv9317 Před rokem +1

    🙏🙏🙏🙏🙏

  • @aswanikumar24
    @aswanikumar24 Před rokem

    vande matharam................

  • @lekshmanantr7460
    @lekshmanantr7460 Před rokem

    താങ്കളെ സമ്മതിച്ചിരിക്കുന്നു

  • @alexvarghese2826
    @alexvarghese2826 Před rokem +1

    Its surprising this professor
    Still alive.

  • @padmanabhan3120
    @padmanabhan3120 Před rokem

    Please make more strong

  • @muraleedharanpillai9542
    @muraleedharanpillai9542 Před rokem +3

    കരിമണലിൻ്റെ ഉപയോഗത്തെക്കുറിച്ച്
    ഒരു വീഡിയോ ചെയ്യ്താൽ ഉപകാരമായിരിക്കും

    • @terrorboy192
      @terrorboy192 Před rokem

      Titanium ഉണ്ടാക്കാൻ

  • @santhoshmr8932
    @santhoshmr8932 Před rokem +1

    സത്യം തുറന്ന് പറഞ്ഞാൽ നിലനിൽപ്പില്ല.

  • @jojijoseph6485
    @jojijoseph6485 Před rokem +1

    ചേട്ടാ ആരെയാണ് ഫൂൾ ആക്കുന്നത്, കപ്പൽ ഒരിക്കലും കാലിയായല്ല പോകുന്നത്. അടുത്ത പോർട്ടിൽ നിന്നും കാർഗോ എടുക്കും. കൊച്ചിയിൽ നിന്നും ഗുഡ്സ് കയറ്റി ഡൽഹിയിൽ പോകുന്ന ട്രക്ക് കാലിയയിട്ടല്ല തിരിച്ചു വരുന്നത്. അവിടെ ഉള്ള ഏജൻസി വേറെ ഗുഡ്സ്, തിരികെ ബോംബെക്കോ ബാംഗ്ലൂരിനോ ചെന്നൈക്കോ ബുക്ക്‌ ചെയ്യും. അവിടെ നിന്നും തിരുവനന്തപുരം, കൊല്ലം, കൊച്ചി എന്നിവിടങ്ങളിൽ കാർഗോ പോകും. കപ്പൽ സർവീസും അങ്ങനെ ആണ് നടക്കുന്നത്

  • @Cj-xi4ug
    @Cj-xi4ug Před rokem +1

    കേൾക്കുമ്പോൾ തന്നെ പെരുത്ത് കയറുന്നു 😡

  • @krishnanunnimalath4610
    @krishnanunnimalath4610 Před rokem +3

    അമേരിക്കൻ സ്വകാര്യ കന്പനികളാണ് റിക്രൂട് ചെയ്യുന്നത് അല്ലാതെ സർക്കാരല്ല ഇന്ത്യയിൽ സോഷ്യലിസം കാരണം മനുഷ്യ വിഭവം ഉപയോഗിക്കാൻ പറ്റുന്നില്ല

    • @abhishekkannan8130
      @abhishekkannan8130 Před rokem

      കോൺഗ്രസ്‌ ഭരിച്ചപ്പോൾ ഉള്ള സോഷ്യലിസമല്ല ഇപ്പോൾ ഉള്ളത്....... കുറച്ച് വീര്യമുള്ളതാണ് 😆

  • @RajeshMakkapuzha
    @RajeshMakkapuzha Před rokem

    😮😮😮😮

  • @ramnathu9391
    @ramnathu9391 Před rokem +4

    Brain Drain from India is not a new story for Indian public, as the process was going on an incremental basis year by year since our Independence. Who was responsible for it...? None other than the rulers only .They have miserably failed to utilize the brilliant Human Resource group to accomplish their professional aspirations with their own desired satisfaction levels, ie, opportunities for their professional excellence backed by comfortable economic satisfaction.

  • @martinthomas1706
    @martinthomas1706 Před rokem

    ഇവിടെ ജാതി വളർത്താലും, സംവരണക്കാരന്റെ കീഴിൽ ജോലിചെയ്യാൻ മടിയുള്ളവരും, അലസറും ആയ ജനത സൂപ്പർ ബ്രയിനുകളെ വളർത്താൻ തയ്യാറാകുന്നില്ല. കഴിവുള്ളവർക്ക് നല്ല ശമ്പളവും ഇല്ല. ജാതി അടിസ്ഥാനത്തിലുള്ള നേതൃത്വങ്ങൾ, പഠിക്കാൻ നിർബന്ധിക്കാത്ത വിദ്യാഭ്യാസ നിയമങ്ങൾ, ഇതൊക്കെയാണ് ഈ രാജ്യത്തിന്റെ പരാജയം.

  • @keralaraja
    @keralaraja Před rokem

    Prof Yaspal

  • @TimeValue23
    @TimeValue23 Před rokem +1

    Sir you can publish it now

  • @vilakkattulife295
    @vilakkattulife295 Před rokem +1

    പഠനം കഴിഞ്ഞു അമേരിക്ക അല്ലെങ്കിൽ യൂറോപ് പോകുന്നോ ഇവിടെ ജോലി നോക്കുന്നോ എന്ന് ചോദിച്ചു നോക്ക്. എത്ര പേര് ഇവിടെ നിൽക്കണം എന്ന് പറയും ? നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതി. മിക്ക വീടുകളിലും ചെറുപ്പക്കാർക്ക് എങ്ങനെ എങ്കിലും ഇവിടുന്നു രക്ഷ പെട്ടാൽ മതി

  • @joymattathi1961
    @joymattathi1961 Před rokem

    ℹ️❤️🇮🇳💐🙏

  • @sreejithsadasivan7895

    Hello sir namasthe 🙏

  • @satheeshchandran1453
    @satheeshchandran1453 Před rokem

    തൊഴിൽ സംവരണം ബ്രെയിൻ ഡ്രെയിനിന്റെ ഒരു പ്രധാന കാരണമാണ്.

  • @rahulpalatel7006
    @rahulpalatel7006 Před rokem

    Sir.Please provide details regarding America smuggling black sand from kerala.Out of curiosity i searched google but couldnt find.

  • @georgemlml3705
    @georgemlml3705 Před rokem

    തെഹൽക്കയിൽ പോലും അമേരിക്കയുടെ കടന്നുകയറ്റം വെളിവാകുന്നു. കഷ്ടം. മഹാ കഷ്ടം

  • @jaisukhlal.n8833
    @jaisukhlal.n8833 Před rokem

    Would you pls tell some examples of Indian brains in US, and their outstanding innovations …

  • @rajasekharanpb2217
    @rajasekharanpb2217 Před rokem +1

    🙏🙏🙏very good information 🙏🙏🙏

  • @jino7648
    @jino7648 Před rokem +1

    DRDO should invest more money into research and development

  • @sibinkurian6591
    @sibinkurian6591 Před rokem +2

    ശരിക്കും ഈ കരിമണലിൽ എന്താ ഉള്ളത്? അതും കൊണ്ടുള്ള ഗുണം എന്താണ്? 13 വർഷം അവർ കൊണ്ടുപോയെങ്കിൽ ബാക്കി ഇനി വല്ലതും ഉണ്ടോ?

  • @worldtraveleat7419
    @worldtraveleat7419 Před rokem

    Mathew sir ethanu yethartha madhyamama preverthakente dharmam

  • @sureshpala7395
    @sureshpala7395 Před rokem +1

    Sir,
    ഈ കാര്യം നമ്മുടെ Prim Minister ഉടെ ശ്രദ്ധയിൽ പെടുത്താൻ പറ്റില്ലേ. 🙏

  • @NGKolari
    @NGKolari Před rokem +1

    ടെണ് കണക്കിന് തോറിയം ആണ് അമേരിക്ക ചുളുവിൽ കേരളത്തിലെ തീരങ്ങളിൽ നിന്നും അടിച്ചുകൊണ്ട് പോയത് 😢😢

  • @nmtp
    @nmtp Před rokem +7

    മതം ഇൻഡ്യയിൽ അമിത ഇടപെടൽ സാധാരണക്കാരിൽ അത് മാറ്റണം. രാഷ്ട്രീയക്കാർക്ക് ഇത് വോട്ട് നേടനുള്ള മാർഗ്ഗമാണ്.

    • @josephjohn5864
      @josephjohn5864 Před rokem

      Religion is the root cause which we all ignore for our safety.!

  • @joej7028
    @joej7028 Před rokem +1

    They are going for more salary and career growth. Here internal politics heavy.

  • @chethankumar555
    @chethankumar555 Před rokem +2

    What happened to narada news channel..?

  • @501soap
    @501soap Před rokem

    All govt colleges should keep a bond for 5 year’s minimum to work in india.

  • @josephcherian1558
    @josephcherian1558 Před rokem

    Because of political party

  • @abdullamadathil4203
    @abdullamadathil4203 Před rokem

    Why Govt cannot stop it

  • @joypmmatthew9298
    @joypmmatthew9298 Před rokem +2

    Indian government does not have employment. Here only caste politics.

  • @sivaprasadcn8482
    @sivaprasadcn8482 Před rokem

    അവര് കൊണ്ടുപോയത് കൊണ്ട് ഇത്ര എന്നുള്ള കണക്കെങ്കിലും പറയാൻ പറ്റി

  • @jjosetube
    @jjosetube Před rokem +2

    അച്ചായാ, ഇതൊരു പുതിയ സംഭവം അല്ല.
    The US started to rise after the second world war when all the smart intelligent people migrated from Germany and other Europen countires.
    So if any country want to lead the world all the brain power has to concentrate in that country.
    Now the world is not a closed space. So there is no need for a person to live in a particular country to work. So Indians stay in India and can enjoy the daily lives of living in the mother country and still his brain can serve USA.
    What India has to do is to give enough opportunity to utilize the nations brain power.
    Thank any way for bringing this talk in the table.
    👍👍👍👍👍👍👍👍👍👍👍👍

  • @pradeepputhumana5782
    @pradeepputhumana5782 Před rokem +1

    അമേരിക്കൻ തന്ത്രം അതിലും മികച്ചത്, അതാണ് പറഞ്ഞത് ഡൈമണ്ട് അതിന്റെ വില അറിയാത്തവന്റെ കയ്യിൽ കിട്ടിയാൽ അവന് അത് വെറുമൊരു തിളങ്ങുന്ന കല്ല് മാത്രം.

  • @vilakkattulife295
    @vilakkattulife295 Před rokem

    Almost all of IIT passouts settle in the US. We can't blame them. They don't have good opportunities here.