പിണറായിയെ കുറ്റം പറഞ്ഞ കോൺഗ്രസ് നേതാക്കൾ തെറി വിളിക്കുമ്പോൾ!!

Sdílet
Vložit
  • čas přidán 6. 03. 2024
  • The Rise Of Kerala
    Malayalam Defense News
    #theriseofkerala
    #india

Komentáře • 187

  • @PrasadP-tv6ei
    @PrasadP-tv6ei Před 4 měsíci +75

    ഇവനേ ഒരു പ്രതീക്ഷ ഉണ്ടാരുന്നു ഇന്ന് അവൻ സർവ്വവും തകർത്തു കളഞ്ഞു

    • @Live-lv1ug
      @Live-lv1ug Před 4 měsíci +3

      Parachetta

    • @anilkumarcs6495
      @anilkumarcs6495 Před 4 měsíci +7

      വെറുതെയല്ല പോലീസ് വെളുപ്പാൻ കാലത്ത് വന്ന് പൊക്കി ക്കൊണ്ട് പോയത്

    • @bindupradeep8167
      @bindupradeep8167 Před 4 měsíci

      Padmaja oru adhikara kothiyillaval

    • @ashokkumarvarma2864
      @ashokkumarvarma2864 Před 4 měsíci

      രാഹുൽ ഒരുമാന്യനാണെന്നാണ് കരുതിയിരുന്നത്.

  • @raviravi-hp4uh
    @raviravi-hp4uh Před 4 měsíci +52

    രാഹുലെനിനക്ക് അഹങ്കാരം തലക്ക് പിടിച്ചിരിക്കുന്നു. നീ നിന്നിൽ അഭിമാനിക്കുന്ന ഒരച്ചൻ്റെ മകനാണ് എങ്കിൽ പരസ്യമായി മാപ്പ് പറയുക

    • @babup.r5224
      @babup.r5224 Před 4 měsíci

      😄😄😄
      ഒറ്റ തന്തക്കു
      പിറന്നവൻ 😄😄
      ആണെങ്കിൽ
      ഇങ്ങനെ
      പറയില്ലല്ലോ 😄😄

    • @anilkumarcs6495
      @anilkumarcs6495 Před 4 měsíci +3

      അവന്റെ അച്ഛന്റെ സ്വഭാവം ഇങ്ങനെയല്ല

    • @bindupradeep8167
      @bindupradeep8167 Před 4 měsíci +1

      Padmaja arhikkunnidathekku poyi

    • @babup.r5224
      @babup.r5224 Před 4 měsíci +1

      @@anilkumarcs6495 😄😄
      അപ്പോൾ
      ഒർജിനൽ അല്ലേ 😄😄
      കൂടെ ഉള്ളത് 😄😄

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 4 měsíci

      ​@@bindupradeep8167ആരും ആഗ്രഹിക്കുന്ന ഇഷ്ടപ്പെടുന്ന സ്ഥലത്തു തന്നെ എത്തി

  • @sarasankrishnan5991
    @sarasankrishnan5991 Před 4 měsíci +30

    ഇത്തരം വിവരദോഷികളാണ് കോൺഗ്രസിൻ്റെ അഭിമാനം

  • @surendranp.k1664
    @surendranp.k1664 Před 4 měsíci +53

    ഈ പ്രസ്താവന കെ മുരളീധരനും ഒരു ഷെയിം ആണ്

  • @chackochikc7951
    @chackochikc7951 Před 4 měsíci +40

    അവസാനം സോണിയയും മകനും കാണും കോൺഗ്രസിൽ

  • @user-ui2jb9dy5v
    @user-ui2jb9dy5v Před 4 měsíci +33

    മാന്യമായ ഭാഷയാണ് നേതാക്കൾ ഉപയോഗിക്കേണ്ടത്

  • @shobingopi3417
    @shobingopi3417 Před 4 měsíci +26

    രാഹുലിനെ എനിക്ക് ഇഷ്ട്ടം ഉള്ള ഒരു വ്യക്തി ആയിരുന്നു. പക്ഷേ ഇതാണ് സ്വഭാവം എന്ന് മനസ്സിലായപ്പോൾ അത് വെറുപ്പ് ആയി മാറി

  • @vipinvijayan9088
    @vipinvijayan9088 Před 4 měsíci +35

    വ്യക്തിഹത്യ നടത്തുക എന്നത് രാഹുൽ മാൻ തീട്ടത്തിൻ്റെ സ്വഭാവമാണ് 💯
    ചാനൽ ചർച്ചകളിലും ഞാൻ ശ്രദ്ധിക്കാറുണ്ട് 🙏🙏🙏

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Před 4 měsíci +15

    രാഹുൽ മാങ്കൂട്ടത്തിന് സ്വബോധം നഷ്ടപ്പെട്ടതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു-🙏🤔

  • @abdulazeezm5880
    @abdulazeezm5880 Před 4 měsíci +6

    വളരെ മോശം ഡയലോഗാണിത് മുതിർന്ന നേതാക്കൾ പോലും പറഞ്ഞിട്ടില്ല.ഇതിനെല്ലാം കാരണം പക്വതയില്ലാഴ്മയാണ്

  • @dk3480
    @dk3480 Před 4 měsíci +15

    സ്വന്തം പെങ്ങളെ എന്തിന്റെ പേരിലായാലും തെറി പറയുന്ന ആളോട് ആങ്ങള മുരളീധരൻ എങ്ങിനെ പ്രതികരിക്കും എന്നറിയാൻ എല്ലാ കോൺഗ്രസ്‌ കാരും ഉറ്റു നോക്കുന്നു. പിന്നെ സ്ത്രീയെ മനസികമായി പീഡിപ്പിച്ചു എന്ന കുറ്റത്തിന്റെ പേരിൽ നിയമ നടപടി വേറെയും!

  • @chandrashekar9913
    @chandrashekar9913 Před 4 měsíci +15

    നിലവിൽ കോൺഗ്രസിൽ ഉള്ളവർതന്തക്ക് പിറന്നവരാണോഎന്ന് എങ്ങിനെ അറിയാൻ സാധിക്കും...😂😂

    • @babup.r5224
      @babup.r5224 Před 4 měsíci

      😄😄😄
      മറ്റു പാർട്ടിയിൽ
      പോയാൽ
      ഇപ്പോൾ
      പാർട്ടിയിൽ
      ഉള്ളവർ പറയും 😄😄

  • @premanhello2807
    @premanhello2807 Před 4 měsíci +19

    ഇവന് ഭ്രാന്തയോ, ഇത് പറയാൻ ഇവന് എന്ത്‌ യോഗ്യത. ഇവനും ഒരുപക്ഷെ അവൻ പറഞ്ഞപോലെ ആണോ.

  • @sreejithmm1368
    @sreejithmm1368 Před 4 měsíci +21

    രാഷ്ട്രീയനിലപാടുകൾ മാറുന്നതിന്
    വ്യക്തിഹത്യ നടത്തേണ്ട ആവശ്യം ഇല്ല

  • @anilkumarcs6495
    @anilkumarcs6495 Před 4 měsíci +12

    ഇവന് താമസിയാതെ രക്ഷാപ്രവർത്തനത്തിന് വിധേയനാവേണ്ടിവരും

  • @sheebannv5851
    @sheebannv5851 Před 4 měsíci +12

    ഓട്ടിന് വേണ്ടി ഏതു വഴിയും പോകാൻ..... ഇവർ വന്നാൽ എന്താവും പാർട്ടിയും കേരളവും

  • @ManiKandan-ou9jc
    @ManiKandan-ou9jc Před 4 měsíci +8

    അഹങ്കാരം നിറഞ്ഞ മനുഷ്യൻ

  • @jibuhari
    @jibuhari Před 4 měsíci +5

    നി തല്ലിപ്പൊളി ആണല്ലേ??? അറിഞ്ഞില്ലായിരുന്നു...,

  • @santhoshkumarae6407
    @santhoshkumarae6407 Před 4 měsíci +4

    ഇഷ്ടമാണ് ഇയാളെ.... പക്ഷേ.... സമീപ കാലത്ത് അഹങ്കാരം കൂട്ടിപ്പോയതാണോ എന്ന് ഇത്തരത്തിലുള്ള പ്രസ്താവനകൾ കാണുമ്പോൾ തോന്നി പോകുന്നതിൽ ആരെയും കുറ്റം പറയാൻ കഴിയില്ല.....

  • @udayakumar5154
    @udayakumar5154 Před 4 měsíci +6

    യഥാർത്ഥ സംസ്കാരം തെളിഞ്ഞു വരുന്നുണ്ട് .

  • @prasannakumar7273
    @prasannakumar7273 Před 4 měsíci +4

    സ്ത്രീകളെ പേടിച്ചു കഷ്ടം ഇവൻ അണോ നേതാവ്.. താൻ എങ്ങനെ ഉള്ള ഡയലോഗ് വീട്ടിലെ ആളുകളോട് പറഞ്ഞാൽ മതി. പദ്മജ ചേച്ചിയെ തൊപ്പിച്ചത് അന്ന് കോൺഗ്രസ് ആണ്. തങ്ങൾ മാപ്പ് പറയണം ഒരു തവണ അല്ല ഒരുപാട് തവണ. മുരളി എല്ലാം കേട്ടുകൊണ്ട് ഇരിക്കുന്നത് കഷ്ടം. പെങ്ങളെ ആരെങ്കിലും എങ്ങനെ പറഞ്ഞാൽ സന്തോഷം തോന്നുന്ന ഏക സഹോദരൻ തങ്ങൾ ആക്കും.

  • @raveendranpk8658
    @raveendranpk8658 Před 4 měsíci +8

    നല്ല സംസ്‌കാരം -മകളുടെ സ്ഥാനത്ത് മകനായിരുന്നെങ്കിൽ??

  • @narayananp6701
    @narayananp6701 Před 4 měsíci +3

    കൂട്ടിന് കിങ്ങിണി ഉണ്ടല്ലോ എന്ന ധൈര്യത്തിൽ തട്ടിവിട്ടതല്ലേ ടോ

  • @sureshkunnam
    @sureshkunnam Před 4 měsíci +3

    രാഹുലെ ഒട്ടും പക്വത ഇല്ലാത്ത രീതിയിലുള്ള വർത്തമാനം ആയി. പിതൃത്വത്തെ ചോദ്യം ചെയ്യുന്നരീതിയിലുള്ള കമൻ്റ് പിൻവലിച്ച് ക്ഷമ ചോദിക്കുകയാണ് വേണ്ടത്

  • @shonanak4323
    @shonanak4323 Před 4 měsíci +3

    എടോ രാഹുലേ.. ഈ അടു
    ത്ത കാലത്തു്, എന്നെ പഴയ
    കമ്മി യായി കണ്ട് എന്നോട്
    പാർട്ടി കാര്യങ്ങൾ സ൦സാരി
    ച്ചു തുടങ്ങിയപ്പോൾ ഞാൻ
    എന്റെ ഇപ്പോഴത്തെ നിലപാട്
    വൃക്തമാക്കി. ഉടനെ അവൻ
    നിരാശയോടെ പറയുന്നതു...
    അച്ഛനു൦ അമ്മയും പാർട്ടിക്ക്
    വേണ്ടി മരിച്ചവരല്ലേ ചേട്ടാ,
    (ഇതിനിടെ അന്നത്തെ പാർട്ടി
    യു൦ ഇന്നത്തെ ഉളുപ്പുമില്ലാ
    ത്ത പാർട്ടി യു൦ തമ്മിലുള്ള
    അകലം, ചർച്ച ചെയ്തു.)
    ഇന്നു പത്മജ നാളെ രാഹുൽ
    ചാടില്ല എന്ന് ഉറപ്പ് ഒന്നുമില്ല.)
    എല്ലാം കാല൦ തെളിയിക്കു൦!
    ബിജെപി ക്ക് ഒരു പ്രതിപക്ഷം
    അനിവാര്യമാണ്.! തീവ്രവാദ
    ത്തെ എതിർത്തു മുമ്പോട്ടു
    പോകാൻ കഴിയണ൦.
    കനലു൦ തരികളു൦ വഴിമാറി
    കളവും ഗുണ്ടായിസവു൦
    മുദ്രാവാക്യം ആക്കി. പിന്നെ
    മതേതരത്വം പ്രസംഗിക്കുന്ന
    വർഗ്ഗീയ വിഷ കാരികളു൦!

  • @VijayanCheliya-pw9gw
    @VijayanCheliya-pw9gw Před 4 měsíci +1

    എന്റെ കുടുംബം കോൺഗ്രസ് കുടുംബമാണ് സ്വാതന്ത്രസമര പോരാളികളായ മൂന്നുപേർ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ട് രാഹുലിന്റെ ഈ വർത്തമാനത്തിൽ നിന്ന് ഞങ്ങൾക്ക് ഒന്ന് ചിന്തിക്കേണ്ടി വരും

  • @maninair9829
    @maninair9829 Před 4 měsíci +5

    She need to put a case on him?.

  • @sureshsivadasan6146
    @sureshsivadasan6146 Před 4 měsíci +6

    Ragul അടുത്ത് ഞങ്ങൾ തിരിച്ചു ചോതിക്കുന്നു നീ പിറന്നത് മറ്റുള്ളവരെ കൂടി ഒന്ന് പറയു

  • @radhakaruparambil2264
    @radhakaruparambil2264 Před 4 měsíci +2

    ഗണേഷ് കുമാർ
    കെ. ടി. ജലീൽ ഇവരും പാർട്ടി മാറിയതാണല്ലോ എന്തേ അവരെ തെറി വിളിക്കുന്നില്ല

  • @chackohezeakiel96
    @chackohezeakiel96 Před 4 měsíci +3

    എന്തിന് തെറി വിലികുന്നുഅവർ അവരുടെ നിലനില്പ് നോക്കി.ഞാനും അവസരങ്ങൾ നോക്കുന്നു .ഇത് വളരെ മോശം ആണ്.

  • @user-pt2xi9ec8j
    @user-pt2xi9ec8j Před 4 měsíci +2

    ഉമ്മയപ്പാ..... ❤️❤️

  • @MD-ol9tt
    @MD-ol9tt Před 4 měsíci +3

    Correct view

  • @nanunanu3946
    @nanunanu3946 Před 4 měsíci +1

    വിവരം ഇല്ല.. സോറി 🙏

  • @chandrikadevi6958
    @chandrikadevi6958 Před 4 měsíci +1

    അത്രക്ക് പറയാൻ ഇദ്ദേഹം വളർന്നു എന്ന് തോന്നുന്നുണ്ടോ.

  • @krishnakumarks1140
    @krishnakumarks1140 Před 4 měsíci +1

    ഇവൻ ഇതാണ്ടൊക്കെയാണ് സ്വയം കരുതുന്നത്.ഇതുപോലെ എം. എം. മണിയെങ്ങാനുമായിരുന്നു പറയുന്നതെങ്കിൽ നാളെ മനോരമ അത് ഫ്രണ്ട് പേജിൽ കട്ടായക്ഷരത്തിൽ വലിയ വാർത്തയാക്കിയെനേം.

  • @jayarajib9555
    @jayarajib9555 Před 4 měsíci +1

    👍🏻

  • @vinodnair4304
    @vinodnair4304 Před 4 měsíci +1

    ഇന്നലെ മുളച്ച ബീഫ് മാരും, മന്തി കളും പറയുന്നത് കേട്ടാൽ കോൺഗ്രസ് അവരുടെ പോക്കറ്റിൽ ആണ് എന്ന് തോന്നും

  • @vikramannairvikramannair5128
    @vikramannairvikramannair5128 Před 4 měsíci +1

    രാഹുലേ സ്വന്തം വില കളയരുത്

  • @SureshBabu-kt1nl
    @SureshBabu-kt1nl Před 4 měsíci +1

    ഇത് മോശം ആയി പോയി. കാരണം രാഷ്ട്രീയo തന്നെ ഒരു പറ്റികൽ ആണ് പിന്നെ ഈ സ്ത്രീഅല്ല ആ പാർട്ടിയവളർത്തിയത്. മോശമായി 🤔🤔🤔😌

  • @suseelanpanicker9923
    @suseelanpanicker9923 Před 4 měsíci

    Can you make this comment about Assam chief minister

  • @joshuamathews8565
    @joshuamathews8565 Před 4 měsíci +1

    Rahul, you don't have go that extend. It her's freedom to take decision.

  • @mohanannair8596
    @mohanannair8596 Před 4 měsíci +3

    Ivatte bhavi ithode avassanichu

  • @anilkumars3494
    @anilkumars3494 Před 4 měsíci +1

    ഇനി കരുണാകാരന്റെ മകൾ ഇവനാണോ 🤔🤔

  • @dkbangalore6622
    @dkbangalore6622 Před 4 měsíci

    ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ചില നേതാക്കന്മാരെ ചില വ്യക്തികൾക്കോ അവർ ചിന്തിക്കുന്നത് ഇന്ത്യയിലെ രാഷ്ട്രീയ മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധമോ അതല്ലെങ്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധമോ എന്നുള്ള രീതിയിലാണ് അത്തരത്തിലുള്ള രാഹുലിനെ പോലുള്ളവർ ഒന്ന് മനസ്സിലാക്കണം രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ആകുമ്പോൾ രാജ്യത്തെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ അവരുടെ രാജ്യത്ത് തന്നെ ആയിരിക്കും ജീവിക്കുക എന്നാൽ ഇലക്ഷനെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല ഇലക്ഷൻ ജയിച്ചു കഴിഞ്ഞാൽ ഇവരെല്ലാം ഒരേ സ്ഥലത്താണ് ഇരിക്കുന്നത് ആ ഒരു ബുദ്ധിയെങ്കിലും രാഹുൽ വേണമായിരുന്നു രാഷ്ട്രീയമെന്ന് രാജ്യത്തെയും ജനങ്ങളെയും സേവിക്കാനുള്ള ഒരു ഉപാധിയാണ് അത്തരത്തിലുള്ള ഒന്നാകുമ്പോൾ സമകാലിക സാഹചര്യത്തിനനുസരിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് അവനവന് താല്പര്യമുള്ള പ്രസ്ഥാനത്തിലേക്ക് മാറാം അത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഒരു പ്രത്യേകതയാണ് അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ പത്മജയുടെ വിഷയത്തോട് സംബന്ധിച്ച് ഇന്ന് കേരളത്തിൽ സീനിയറായ ഒരുപാട് കോൺഗ്രസ് നേതാക്കന്മാർ ഉള്ളപ്പോൾ വളരെ ജൂനിയർ ആയ രാഹുൽ ഇത്രയ്ക്ക് തിളച്ചു മറിയേണ്ട ആവശ്യമില്ല പ്രത്യേകിച്ചും കേരളത്തിലെ കോൺഗ്രസിന്റെ അതിസമുന്നതനായ നേതാവായ കെ കരുണാകരനെ കുറിച്ച് പറയുമ്പോൾ ഇതിപ്പോ രാഹുൽ വിചാരിച്ചിരിക്കും ചില ചാനൽ ചർച്ചയിൽ ഇരുന്നുകൊണ്ട് വായിൽ തോന്നുന്ന വിളിച്ചുപറയുന്നുണ്ടല്ലോ അതേ അവസ്ഥയിലായി ഇന്ന് കോൺഗ്രസ് മലർന്നു കിടന്നു കൊണ്ട് തുപ്പുകയാണ് കേരളത്തിലെ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെയും യുഡിഎഫ് എന്ന പ്രസ്ഥാനത്തെയും കെട്ടിപ്പടുത്ത ശ്രീമാൻ കെ കരുണാകരനെ എത്രയും തരംതാഴ്ത്തി പറഞ്ഞിട്ടും അതിനെതിരെ ഒരക്ഷരം മിണ്ടാൻ കേരളത്തിലെ കോൺഗ്രസിന്റെ ഒരു നേതാവും വന്നില്ല ആ കരുണാകര വേണ്ടി വാദിക്കാൻ ഫ്ലക്സ് കീറിയ കോൺഗ്രസുകാർ എവിടെ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ശ്രീമാൻ രാഹുൽ മാങ്കുട്ടത്തിന്റെ കരുണക്കുട്ടിക്ക് കൊടുക്കുകയാണ് വേണ്ടത് കോൺഗ്രസിന്റെ കാരണവരായ കരുണാകരനോട് നിങ്ങൾക്ക് സ്നേഹവും ആദരവും ബഹുമാനവും ഉണ്ടെങ്കിൽ അതില്ലാതെ നിങ്ങൾ കരുണാകരന് വേണ്ടി കടിപിടി കൂടുകയാണ് ചെയ്യുന്നത് ആ കരുണാകരനെ അത്രയും തറയായി ചിത്രീകരിച്ച രാഹുൽ മാങ്കുട്ടത്തിനെതിരെ നിങ്ങൾ എന്തു മിണ്ടുന്നില്ല

  • @vijayanpu5484
    @vijayanpu5484 Před 4 měsíci +2

    Shame

  • @Endless_Entertainment2021
    @Endless_Entertainment2021 Před 4 měsíci +1

    തെറ്റായി പോയി.. ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു..

  • @syamaprasad1170
    @syamaprasad1170 Před 4 měsíci

    Astonished to hear such statement from a young leader.Especially against senior leader, that too a woman.we lost faith in the young leaders also.Recently we heard Kpcc president addressing the th leader of opposition.The leaders should use good language.This is GOP.

  • @omanagirijavallabhan572
    @omanagirijavallabhan572 Před 4 měsíci +1

    മുരളിയേയും ഇവനിത് പറയും

  • @manoharanmp875
    @manoharanmp875 Před 4 měsíci +1

    He is a fool, he is not knowing that indirectly he is defaming Sri. Muraleedharan.

  • @humansangelsv.gopinathan.7565

    What Rahul said is the reflection of his birth .When his mother conceived him where was his father?

  • @haridashari5140
    @haridashari5140 Před 4 měsíci +1

    Nimisha neram kondane nethaksn maar chelikundil chadunnath.orikalum parataan padilatha vakugal mulalidharane orkendathayirunni.

  • @sunilkumarks1707
    @sunilkumarks1707 Před 4 měsíci +1

    രാഹുൽ താങ്കൾ ഒരുപാട് തരം താഴുന്നു . പത്മജയെ പറഞ്ഞോളു . പക്ഷേ താങ്കൾ പറഞ്ഞത് ലീഡറെ ആണ്. അത് മറക്കണ്ട. താങ്കളെ കൊണ്ട് ചുട് ചോറ് വാരിപ്പിക്കുകയാണ്. ലീഡർ ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ..... ബാക്കി ഞാൻ പറയുന്നില്ല. ഇനി K മുരളീധരൻ്റെ മുഖത്ത് താങ്കൾ എങ്ങനെ നോക്കും . അനിൽ ആൻ്റണി പോയപ്പോൾ താങ്കൾ എവിടെ ആയിരുന്നു ഹേ?

  • @subrahmonyant5503
    @subrahmonyant5503 Před 4 měsíci

    Dont belittle yourself !!. Many of your leaders are in list. This statement may bring her brother also .....

  • @Vijyakumar-ro7xr
    @Vijyakumar-ro7xr Před 4 měsíci

    2014 ഇലക്ഷന് മുമ്പേ.. കേന്ദ്രം ഭരിച്ചുകൊണ്ടിരുന്നവർ.. ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപേ എന്താണ് ചെയ്തത് എത്ര പ്രാവശ്യം സീസൺ ടിക്കറ്റ് ഉൾപ്പെടെ ട്രെയിൻ ചാർജ് കൂട്ടി... എത്ര പ്രാവശ്യം ഗ്യാസിന് വില കൂട്ടി.. അത് ഭരണം ബിജെപിക്ക് കിട്ടാൻ വേണ്ടി അന്ന് ഇരുന്ന അധികാരികൾ ചെയ്ത കാര്യമാണെന്ന് എന്തുകൊണ്ട് മനസ്സിലാകുന്നില്ല.... 😃😃😃

  • @jjwoodworkandinteriors9873
    @jjwoodworkandinteriors9873 Před 4 měsíci

    രാഹുൽ ഒരിക്കലും പറയാൻ പാടില്ലാത്ത വിവരമില്ലാത്ത പദ പ്രയോഗമാണ് നടത്തിയത്. ഇയാള് മാപ്പുപറയണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. കോൺഗ്രസ്സ് വിട്ടുപോയവരെയൊക്കെ ഇയാൾ ഇങ്ങനെ പറഞ്ഞു അധിഷേപിക്കുമോ

  • @user-gy8kb9cv2m
    @user-gy8kb9cv2m Před 4 měsíci

    Deplorable

  • @AbdurahimanPP11
    @AbdurahimanPP11 Před 4 měsíci

    പുകഞ്ഞ കൊള്ളി പുറത്ത് ആര് ആരെ പറയണമെന്ന് പറയുന്നവർ തീരുമാനിക്കും, തനിക്ക് നിൻ്റെ പാട്ടിന് പോകാം - ജയ് കോൺഗ്രസ് ജയ് രാഹുൽ മാങ്കൂട്ടത്തിൽ, ജയ് മുരളീധരൻ

    • @Praveennair8770
      @Praveennair8770 Před 4 měsíci

      നിന്റെ ഉമ്മയെ പറഞ്ഞാലും അങ്ങിനെയാണോ?

    • @AbdurahimanPP11
      @AbdurahimanPP11 Před 4 měsíci

      @@Praveennair8770 നിൻ്റെ അച്ഛനെന്ന് നീ വിളിക്കുന്നവനെ നിൻ്റെ അമ്മ പറ്റിച്ചതാണെന്ന് ഇപ്പോൾ മനസ്സിലായി!

  • @sathiyadevan7705
    @sathiyadevan7705 Před 4 měsíci

    OK,, anyhow she is d sister of Mr muraleedharan?? So any comments from him the meaning of the comment made by maaankuuttaattu? Mr Rahul..what about you , if you get same word from others about you what will b your position???? So be a human being..had some love but now onwards that too spoiled!

  • @Against307
    @Against307 Před 4 měsíci +1

    Ivan anno Ella makkalkkum thanda certificate kodukkane??

  • @jayanmankara8605
    @jayanmankara8605 Před 4 měsíci

    ഇതെന്തോ കാര്യമായ പ്രശ്നമാണ്. ഇലക്ഷന് യൂഫോറി യകൊണ്ടുണ്ടാവുന്ന ഇൻകോഹറൻസും അപക്വതയും.

  • @rajujacob5316
    @rajujacob5316 Před 4 měsíci

    😮😮Jebi is a GOAT for Flesh

  • @user-fq1dt1et2t
    @user-fq1dt1et2t Před 4 měsíci +1

    രാഹുൽ ഇത് വളരെ മോശമായി പോയി. ഉളള വില കളഞ്ഞു കുളിക്കരുത്. ഇങ്ങനെയുളള സംസാരം ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്ന മാന്യമാർക്ക് ചേര്‍ന്നതല്ല . രാഹുൽ മാപ്പു പറഞ്ഞാൽ അത് മാന്യത. എല്ലാം രാഹുലിൻറ ഇഷ്ടം .

  • @samporoy
    @samporoy Před 4 měsíci

    ചിലർ പണമാണ് തിന്നുന്നത്.
    ജനങ്ങൾ ഇവരെ കാണുമ്പോൾ കാർകിച്ചു തുപ്പും. ഇവർ ഉടനെ ഗുജറാത്തിൽ പോയി താമസിക്കണം. പണത്തിനോടുള്ള ആർത്തി ഭയാനകം.

  • @madhusukumaran8905
    @madhusukumaran8905 Před 4 měsíci

    കഷ്ട്ടം.

  • @chandranpadalikunnumel469
    @chandranpadalikunnumel469 Před 4 měsíci +1

    കേരള പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഇവന്റെ ധൈര്യം എത്ര ഉണ്ടെന്നുള്ളത് കേരളക്കാർക്ക്

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk Před 4 měsíci

    K കരുണകരജി അദ്ധ്യേ ഹത്തിന്റെ മകളാണ് പത്മജ ആ ലീഡർക്കു നല്ല ആന്ധ്സുമുണ്ട് ഇന്ദിരാജിയെ വരെ നിയന്ദ്രിച്ചിരുന്ന ലീഡർ tv ചാനൽ കൂടി യാണ്രാരാഹുലിനെ കാണുന്നതും അറിയുന്നത് മാങ്കുട്ടം തീരെ നിലവാരം കുറഞ്ഞവനായി കഴിഞ്ഞു ജെനങ്ങൾ രാഹുലിനെ കൈയൊഴിയും

  • @user-ub8ug9kz3k
    @user-ub8ug9kz3k Před 4 měsíci +1

    Ippo kandile ivante okke nilavaram...
    orallude thalparyamanu ayal ethu partyil nilkkanam ennath.
    ivarano democry botham ulla party😂

  • @sunilthomas1908
    @sunilthomas1908 Před 4 měsíci +1

    Va ll lere mossam Rahulappu parayannam

  • @raveendranathbabu9895
    @raveendranathbabu9895 Před 4 měsíci

    Karunakarande മക്കളോട് സൂക്ഷിച്ചു സംസാരിക്കണം പൊന്നു മോനെ ലില്ലെങ്കിൽ നീ വിവരം അറിയും കരുണക്കാരന്റെ മോളാണ് ഓർത്തോ patti😊

  • @user-ve9cc7lx9p
    @user-ve9cc7lx9p Před 4 měsíci +1

    Dash mon mankuttam

  • @aravindakshannarangayil4069
    @aravindakshannarangayil4069 Před 4 měsíci

    അവൻ മാരാർജി ഭവൻ്റെ മുന്നിൽ Q നിൽക്കുന്നതും ഉടനെ കാണാം അതല്ല രസം സ്വന്തം അമ്മയെ പറഞ്ഞിട്ട് കേട്ട് രസിക്കുന്ന കരുണാകരൻ്റെ മകൻ

  • @user-se7fe7pk4m
    @user-se7fe7pk4m Před 4 měsíci

    Rahul it's too bad... U r a public face and u hv to hold/control ur tongue.... Everybody has their own liberty to choose which party they hv to trust/work with

  • @bboyscene2111
    @bboyscene2111 Před 4 měsíci

    The hubris of this young leader is inparallel. He is same cruel Khadi clad who publicly slid the throat of a poor calf cooked curry to eat it too in public

  • @madhunair2023
    @madhunair2023 Před 4 měsíci

    But does bastardised Rahul know that the other Rahul and his mother and all fall in same category

  • @rajanca142
    @rajanca142 Před 4 měsíci +1

    Rahule niyano kammikale kuttamparanjathu ningaludekoottathil muralydharan koodeyille thanthakkyparanjappol muralydharane maanicho

  • @anithashajishas
    @anithashajishas Před 4 měsíci

    വേണ്ടിയിരുന്നില്ല രാഹുൽ. നിങ്ങളെക്കുറിച്ചുള്ള അഭിമാനത്തിന് മുറിവു പറ്റിയിരിക്കുന്നു. Sorry..

  • @sashidharannair5855
    @sashidharannair5855 Před 4 měsíci +1

    ഈ നികൃഷ്ടനൊക്കെയാണോകോൺഗ്രസിന്വവളർത്തുന്നത്

  • @prakashanthaivalappil3591
    @prakashanthaivalappil3591 Před 4 měsíci

    Rahul, Ashok Chavan son if S B. Chavan, Milind Deora son of Murli Deora according to you are Thanthakku Pirakkathavar aano. This is an insult to Muralidharan "s mother and Karunakaran's wife.

  • @mallikamenon3797
    @mallikamenon3797 Před 4 měsíci

    Mangootem will go to bjp. Padmaja should gotocourt against cong. And mangutem.

  • @thomasthomaskallupalam503
    @thomasthomaskallupalam503 Před 4 měsíci

    ഈ മാങ്കുട്ടന് ജനം ഒരു വില കൊടുത്തിരുന്നു. പക്ഷെ ഇത്ര അപക്വമായ ഭാഷ നിന്റെ ഭാവി തകർക്കും.

  • @user-ek6dj4ns8e
    @user-ek6dj4ns8e Před 4 měsíci +1

    Thanthakkum, thallakkum parayunnavar cultureless aanu no future never

  • @sherlyv3623
    @sherlyv3623 Před 4 měsíci +1

    Evan aara bledy

  • @joyk8419
    @joyk8419 Před 4 měsíci

    അനിൽ ആന്റണി പൊതുപ്രവർത്തത്തിൽ ഇല്ലായിരുന്നു. പദ്മജ നീണ്ട കാലം കോൺഗ്രസിൽ ആയിരുന്നു.

    • @athmanandanpillai174
      @athmanandanpillai174 Před 4 měsíci

      കോ൦ഗ്രസ്സിൽ നിന്നാൽ യാതോരു ഉന്നമനവു൦ ഉണ്ടാകില്ല എന്നു മനസ്സിലാക്കയവ൪ ബീജെപിയെ പിന്തുണക്കുവാൻ തുടങ്ങി, കൂടാതെ കോ൦ഗ്രസ്സ് ഹിന്ദു വിരുദ്ധ/രാജ്യവിരുദ്ധ പാ൪ട്ടി ആയതോടെ നല്ല ഹിന്ദുക്കൾ അതിൽ നിന്നു൦ പിന്മാറുന്നതിൽ മാൻകൂട്ടത്തിന്റെ രക്ത൦ തിളച്ചിട്ടു കാര്യ൦ ഇല്ല, ആദ്യ൦ നിന്റെപാ൪ട്ടിയിലെ രാജ്യവിരുദ്ധരെ പറഞ്ഞു മനസ്സിലാക്ക് നമ്മുടെ രാജ്യത്തെ ഭൂരിപക്ഷ൦ വരുന്ന ഹുന്ദുക്കളെ അവഗണിച്ചാൽ ഭാവിയിൽ നിനക്കൊന്നു൦ ഇലക്ഷനിൽ മത്സരിച്ചാൽ കെട്ടിവച്ച കാശുപോലു൦ കിട്ടില്ല എന്ന്

  • @balakrishnanca2116
    @balakrishnanca2116 Před 4 měsíci

    റോഡിൽ പശുവിനെ അറുത്ത് കറിവെച്ച് തിന്ന് നിരാഹാരം അവസാനിപ്പിക്കാൻ രാഹുലിനോട് അഭ്യർത്ഥിക്കുന്നു അങ്ങനെ മതേതരം പൂത്തു ഉലയട്ടെ.

  • @user-bk3we8vb9x
    @user-bk3we8vb9x Před 4 měsíci

    തുളളിയാൽ ചട്ടിയിൽ

  • @user-yz9mp8dw8w
    @user-yz9mp8dw8w Před 4 měsíci

    Ethu mole parayumpol ,mon thanthakyu pirannavanaanengil prathikarikyum , allengil adhehathe veere peerittu vilikyenttivarille raghule ? 🤔👈

  • @user-jp6in1jn1e
    @user-jp6in1jn1e Před 4 měsíci

    മുരളിക്ക് ഉളുപ്പ് വേണ്ടേ ആദ്യo

  • @ajithkumar765
    @ajithkumar765 Před 4 měsíci

    Shame on you mankuttam.......

  • @shafis1542
    @shafis1542 Před 2 měsíci

    Chanakam manakunnu😂😂

  • @bkvijaykumar7015
    @bkvijaykumar7015 Před 4 měsíci

    He is not married do.enjoing owen.mother do.he eilltell as he like.eating vast.of india

  • @VineeshMs-lb3wu
    @VineeshMs-lb3wu Před 4 měsíci

    Rahulinu enthanu urapp ...amma paranju....ithanu achan...rahul viswasichu....kooduthal paraippikkaruth

  • @pradeepck1618
    @pradeepck1618 Před 4 měsíci

    പിതൃ ശൂന്യൻ എന്നു പി എം നെ അതിഷേഭിച്ചവനെ നിങ്ങൾ ഒന്നും പറഞ്ഞു കേട്ടില്ല

  • @babunarayanan7107
    @babunarayanan7107 Před 4 měsíci

    Super very good No good Congras Very good NDA Vote for BJP No 1

  • @thazhevilaku9904
    @thazhevilaku9904 Před 4 měsíci +1

    Evan thara

  • @a.pprasannakumar6898
    @a.pprasannakumar6898 Před 4 měsíci

    രാഹുൽ👌🏼

  • @VineeshMs-lb3wu
    @VineeshMs-lb3wu Před 4 měsíci

    Thanthakku piranna aarum ingane samsarikkilla....appol rahule neeyum...

  • @user-rb8zw1ck7k
    @user-rb8zw1ck7k Před 4 měsíci

    രാഹുൽ ഇത്രെയും ചീപ്പ്‌ ആരുന്നോ?കഷ്ടം.

  • @narayananramaiyer4070
    @narayananramaiyer4070 Před 4 měsíci

    Waste politician. Both Rahul in Congress are waste

  • @sankaran1943
    @sankaran1943 Před 4 měsíci

    മാങ്ങൂട്ടം മങ്ങുന്നു....

  • @vavuttayimujeeb9638
    @vavuttayimujeeb9638 Před 4 měsíci +1

    രാഹുൽ പറഞ്ഞത് ശരി