MEDITATION FOR BEGINNERS DAY-1 || SEEMA SUBASH || VMC MALAYALAM ||
Vložit
- čas přidán 6. 01. 2024
- #viral #trending #vmcmalayalam #kerala #malayalam
DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
CALL TO PYRAMID CALL SERVICES KERALA
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #sisarowisdom #vmcmalayalam #3hoursmusicmeditation #deepmusicmeditation #anapanasatimusicmeditation
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................ - Zábava
Follow this link to join my WhatsApp group:
chat.whatsapp.com/B9iecu6cVTM0sJERVL9Z3I
HOW TO MEDITATION LINK : czcams.com/video/fK_rKmBcDKM/video.html
TO LEARN FREE MEDITATION
PH NO : 9959233202
👍🏻
ജപ . ധ്യാനം എല്ലാ വീടുകളിലും എത്തേണ്ട തൊന്നാണ് ....... അതിലൂടെ മാത്രമേപ്രേ കൃതിയിൽ മറഞ്ഞിരിക്കുന്ന ആ ന ന്ത പ്രേതി ഭാസങ്ങളെ കാണാൻ സാ ത്യമാവത്തൊള്ളു
ആത്മാവു ഉണ്ടോ , ഉണ്ടങ്കിൽ അതു എന്താണ്
ജ പ, ധ്യാനങ്ങളിലൂടെ ആദ്യമായി ഒരു മുഷനു എന്താണു ലഭ്യമാകുന്നത്
❤
Failed to get group info 😰
ആദ്യമായും, വളരെ കുറച്ച് ദിവസങ്ങൾ മാത്രവും ധ്യാനം ചെയ്തവരുമായി നടന്ന ഈ session ഏറ്റവും ലളിതവും, വിശദവുമായി സീമാജി പഠിപ്പിക്കുന്നത് വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. ഇന്നതിൽ live ആയി പങ്കെടുത്തവരും, യൂടൂബ് വഴി class ശ്രദ്ധിച്ചവരും ഭാഗ്യമുള്ളവരാണ്. കൃത്യമായി എല്ലാം സീമാജി അവരിലേക്ക് പകർന്നു കൊടുത്തിരിക്കുന്നു. ഭാഗമാകാൻ കഴിഞ്ഞതിന് ഒരുപാട് നന്ദി... പ്രപഞ്ചത്തിന് നന്ദി..
Love you Seemaji..❤❤❤
സസൂഷ്മ രഹസ്യങ്ങളെ ഹൃദ്യ മായി നമ്മളിൽ ശരിയായ രീതിയിൽ എത്തിച്ചു തരുന്ന VMC ക്കും സീമാജി ക്കും ഹൃദയം നിറഞ്ഞ നന്ദി യും പ്രണാമംവും അറിയിക്കുന്നു
വളരെ മഹത്തരം ആയ അറിവ്.... താങ്ക് യു.... മാം...
സീമാജി...... ഇങ്ങനെ ഒരു ചാനൽ വന്നതിന് നന്ദി എത്ര പറഞ്ഞാലും തീരില്ല. ഒന്നുമറിയാതെ ജീവിച്ച് മരിക്കാതിരിക്കാനും, നല്ല ജീവിതം നയിക്കാനും സത്യം നീതി ,ധർമ്മം ഇവയെന്താണ് എന്ന് മനസ്സിലാക്കാനും ഈ ധ്യനത്തിലൂടെ സാധിച്ചു.. കൂടാതെ മനസ്സമധാനത്തിനു വേണ്ടി പല പല ധ്യാനങ്ങളിൽ പോയിട്ടും ഇതുപോലെ സമാധാനം കിട്ടിയില്ല. ജീവിതത്തിൽ ശാശ്വതമായതും സത്യത്തിലുള്ള ഒരു മാർഗ്ഗം കിട്ടിയതിനും ഈ ധ്യാനത്തിലെത്തിചേരാൻ സാധിച്ചതിനും പ്രപഞ്ച ശക്തിക്കും അതിന് നിമിത്തമായ സീമാജിയ്ക്കും നന്ദി........നന്ദി.......നന്ദി.......
ഞാനും ഒരു തുടക്കക്കാരിയുടെ ആകാംക്ഷ യോടെയാണ് ക്ലാസ് കേട്ടത്,..Live കേൾക്കാൻ കഴിഞ്ഞില്ല..,
ഞങ്ങളുടെ യെല്ലാം, ആത്മോന്നതിക്കുവേണ്ടി
സീമാജി ചെയ്യുന്ന കഠിന പ്രയത്നത്തിന് , സദാ ഇങ്ങനെ ചേർത്ത് പിടിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .... VMC യിൽ
എത്തപ്പെട്ടിട്ട് 1വർഷവും 4 മാസവുമായി... സീമാജി യിലേക്ക് കാന്തം പോലെ ആകർഷിക്ക പ്പെട്ടതാണ്..
അന്നത്തെ തിൽ നിന്നും ഇന്നുവരെയുള്ള എന്റെ മാറ്റം കൂടുതലും ആന്തരികമായാണ് സംഭവിച്ചത് ..ഈ ഭൂമിയിൽ ആർക്കും പരിഹരിച്ചു തരാനാകാത്ത ഒരുപാട് പ്രശ്നങ്ങൾക്കാണ് സീമാജിയിലൂടെ ശാശ്വത പരിഹാരം കണ്ടത്....ഇന്ന് ഞാനനുഭവിക്കുന്ന സ്വസ്ഥത സീമാജി തന്നതാണ്.... നിറയെ ഉണ്ട് പറയാൻ... എല്ലാറ്റിനും നിറഞ്ഞ സ്നേഹത്തോടെ നന്ദി പറയുന്നു.... നന്ദി സീമാജി നന്ദി... നന്ദി.... നന്ദി... എല്ലാറ്റിനും നന്ദി 💖💖🙏🙏
സീമജി യുടെ ഓരോ വാക്കിനും വളരെ അധികം ശക്തിയുണ്ട് അത് കേൾക്കുമ്പോൾ നമുകും. ശക്തി ഉണ്ടാകും വളരെ നന്ദി സമാജി 🙏🙏🙏🙏🙏🙏🙏
ഒരു സ്ത്രീജന്മത്തിലൂടെ 50 ജന്മത്തിലെ കർമ്മങ്ങളാണ് കഴുകികളയുന്നതെന്ന മഹത്തായ സത്യം സീമാജി നമ്മുക്ക് പകർന്നുതരുന്നു ഹൃദയംനിറഞ്ഞ നന്ദി 🙏🙏🙏🙏❤
എന്നെക്കാളും പ്രായമുള്ളവർ ഭൂമിയിലുണ്ട് അത് ഞാൻ മനസിലാകുന്നു
ധ്യാനയോഗം മനസ്സിലാക്കി തന്നതിനുശേഷം ആദ്യം ഒരു അരമണിക്കൂർ കഷ്ടിച്ച് ഇരുന്ന ഞാൻ ഇപ്പോൾ രണ്ടും മൂന്നും മണിയ്ക്കൂർ ഇരിയ്ക്കാൻ ശ്രമിയ്ക്കാറുണ്ട്. ഞാൻ തന്നെ ആണ് ആ ദിവ്യാത്മസ്വരൂപം എന്ന ബോധം ഉൾവെളിച്ചമായി തെളിഞ്ഞു തുടങ്ങി. നന്ദി. 🙏🙏🙏
Thank you seemaji പുതിയതായി വന്നവർക്ക് എത്ര വിശദമായി ഓരോന്നിനെയും കുറിച്ച് വിശദീകരിച്ചു കൊടുത്തു, വളരെ നല്ല രീതിയിൽ എല്ലാവരും അതിനെ ഉൾക്കൊണ്ട് ഉന്നതി നേടുന്നതിന് സാധിക്കട്ടെ Thank you Universe Thank you God for everything 🙏🙏🙏🙏🙏💚💚💚
നന്ദി ഗുരു മാതാജി ഒരു അനുഭവജ്ഞാനിക്ക് മാത്രം പങ്കുവെക്കുവാൻ സാധിക്കുന്ന അറി വു വാരി കോരി നൽകുന്ന ഗുരു മാതാജി അങ്ങയെ നേരിൽ കണ്ടു അനുഗ്രഹം കിട്ടണമേയെന്ന് പ്രാത്ഥിക്കുന്നു അങ്ങേക്ക് അനന്തകോടി നമസ്ക്കാരം
Thank you seemaji ഞാൻ ധ്യാനം നേരത്തെ തന്നെ ചെയ്യുന്നു ണ്ട് എങ്കിലും ശരി യായ അറിവ് ഇപ്പോഴാണ് കിട്ടുന്നത് നന്ദി എന്ന ഒരു വാക്ക് കൊണ്ട് തീർക്കാൻ പറ്റാത്ത എന്റെ ഗുരുനാഥക്ക് അനന്തകോടി ആത്മപ്റണാമം ❤❤❤🙏🙏🙏
"A true guru is not the one who instructs you, but the one who inspires you to discover the answers within yourself🙏🙏
നന്ദി നമസ്കാരം പിതാമഹാ പത്രിജി ❤️🙏❤️
നന്ദി നമസ്കാരം സീമാജി ❤️🙏❤️
നന്ദി നമസ്കാരം സുഭാഷ് ജി 🙏❤️
നന്ദി നമസ്കാരം VMC മലയാളം ❤️🙏❤️
നന്ദി നമസ്കാരം all മാസ്റ്റേഴ്സ് ❤️🙏❤️
നന്ദി നമസ്കാരം യൂണിവേഴ്സ് ❤️🙏❤️
മനുഷ്യ മനസിന്റെ ചീഞ്ഞ അവസ്ഥയെ ശുദ്ധീകരിച്ചു കൊണ്ടുവരുന്നതാണ് സീമാ ജീയുടെ നാമം. സസ്നേഹം സീമാജി
Thank you seemaji, നന്ദി നന്ദി എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഇതിലും നന്നായി ധ്യാനത്തെ കുറിച്ച് പറഞ്ഞുമനസിലാക്കി തരുന്ന ഒരാൾ ഭൂമിയിലുണ്ടെങ്കിൽ അത് സീമജിയാണ്. എന്റെ അനുഭവത്തിൽനിന്ന് പറയുകയാണ്. ഓരോ ദിവസം ചെല്ലും തോറും എന്നിൽ വരുന്ന മാറ്റം ഞാൻ തന്നെ അത്ഭുത്തോടെ കണ്ടുകൊണ്ടിരിക്കുന്നു. ധ്യാനത്തോളം ശക്തിയുള്ള ഒരു സത്യവും ഭൂമിയിലില്ല. അത് സത്യമാണ്. കോടി കോടി നന്ദി 🙏🙏🙏💚💚💚
സീമാജി പറയുന്ന കാര്യങ്ങൾ സത്യം തന്നെ. നമിക്കുന്നു സീമാജി 🙏🙏🙏
Namasthe seemaji. Brhammasree pathrijik pranamam thank u thank u thank u
❤️🙏thanku🙏seenaji🙏🙏pranamam🙏patriji🙏🙏🙏🙏❤️❤️
ധ്യാനസാധനയുടെ സൂക്ഷ്മ രഹസ്യങ്ങളെക്കുറിച് നൂലിഴകീറി ഒരു പഞ്ഞിതുണ്ടുപോലെ ഹൃദയാന്ദരാളങ്ങളിലേക്ക് എത്തിച്ചു സീമാജിയുടെ ഇന്നത്തെ ക്ലാസ്സ്.. താങ്ക്യൂ സീമാജി. 🙏🙏🙏
താങ്ക്യൂ യൂണിവേഴ്സ് 🙏❤️🙏
നന്ദി സിമാജി. പ്രാണനാണ് ഗുരു എന്ന ഒരറിവ് ആദ്യമായി അനുഭവപ്പെട്ടു. അതിന്റെ കാരണ ശക്തിക്കു നമസ്കാരം. 🙏
🙏🌹❤️ ഓം നമഃശിവായ❤🌹🙏
👌👌👌Thank you Seemaji🙏🙏🙏💚💚💚 Thank you Pathriji 🙏🙏🙏💚💚💚 Thank you Universe 🙏🙏🙏💚💚💚
വീണ്ടും , വീണ്ടും വിജ്ഞാനം പകർന്നു നൽകിയ സീമാ ജി... ❤ നന്ദി നന്ദി നന്ദി ❤❤❤
Thank you seemaji Kodi Kodi Pranam 🙏🙏🙏🙏🙏
Thank, you,, thank, you, seemaji, thank, youvmc
ഇന്ന ആദ്യം ആയിട്ടാണ് ധ്യാനം ചെയ്യാൻ തുടങ്ങുന്നത് ഈ . ധ്യാനം എനിയ്ക്കു വളരെ സന്തോഷം നന്ദി
നമസ്കാരം Seemaji 🌹🌹🌹🌹🌹🙏
നല്ല തുടക്കം, നല്ല അറിവ്,ഒരു അടിപൊളി നല്ല ക്ലാസ്സ്......
Thanku Seemaji 🌹🌹🌹🌹🌹❤️❤️❤️❤️❤️🙏
താങ്ക്സ് സീമജി ഒരുപാട് സ്നേഹം❤❤ എല്ലാം വെക്തമായി പറഞ്ഞു തന്നു എനിക്ക് ഇന്ന് ഒരുപാട് സന്തോഷം ആയി
നന്ദി സീമാജി !!!
കോട്ടയം കുമരകം വളരെ വളരെ നന്ദി ഉണ്ട് സീമ ജി, സമയം കിട്ടുമ്പോഴൊക്കെ ഈ ശബ്ദം കേട്ടോ ഈ ആത്മീയത മനസ്സിലാക്കാൻ എപ്പോഴും ആഗ്രഹമാണ്. ഇത് പറയുന്ന സീമാജിക്ക് ആയുസ്സും ആരോഗ്യവും തരട്ടെ
Thank you Dear Seemaji,really love your words,dedication and courage, appreciate your sincerity,Thank you so much to our beloved Brahmarshi Dr Maha Pathriji, Universe, all the spiritual masters, Seemali & Subhashji
Thank you Seema ji🙏🏻 thank you Dr. Subhash Patri ji 🙏🏻 thank you Universe 🙏🏻 thank you family 🙏🏻
VMC സീമ ജി എൻറെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി നന്ദി നന്ദി
Thank you seemaji 🙏🙏🙏🙏 Thank you pathrji 🙏🙏🙏 Thank you VMC team🙏🙏🙏
❤❤❤Seemaji. absolutely. You are
an ocean of wisdom.......those who are thirsty canvgovto you and drink enough water if knowledge freely❤❤❤❤❤
ഇത്രയും നല്ല അറിവുകൾ തന്നതിന് നന്ദി 🙏🙏🙏
നന്ദി സീമാജി സവ്വ ഐശ്വര്യങ്ങ നേരുന്നു
Thank you Ma'am.You r really aGod gifted person.No one will not give free meditation.Praying God to stay. forever in VMC.
Thankyu Thankyu Thankyu seemaji I love you ♥️ ❤❤
താങ്ക് യൂ സീമാ ജീ ...........നന്ദി....... നന്നി....നന്ദി. --🙏
Thank you so much Universe Thank you so much Seemaji ❤❤❤
നന്ദി സീമജീ... സീമജിക്ക് എത്ര നന്ദി പറഞ്ഞാലും അത് ഒട്ടും കൂടുതലാകില്ല.... 🙏🏻🙏🏻🙏🏻🙏🏻
Thank you Seemaji for the wonderful wisdom 🥰🌹🙏🌹🥰
Thanks seemaji and family, pathriji, vmc, universe and al masters 🙏🏼🙏🏼🙏🏼. Love you all. ❤️❤️❤️💚💚💚💛💛💛💙💙💙💖💖💖🥰
നമസ്തേ സീമാ ജീ - എത്രയോ നല്ല അറിവ് കൾ പ ക ർ ന്ന് തരുന്ന ഗുരുജിക്ക് നന്ദി.
നന്ദി സീമാജി 🙏 സുഭാഷ് ജി 🙏🤍🔥
7 days class വളരെ അധികം അറിവുകൾ ഒരുമിച്ചു ലഭിച്ചു. Thank you സീമജീ 🙏🙏🙏🙏🙏
Thank you , സീമാ ജി🙏🙏🙏
നമസ്കാരം സീമാജി🙏👍💖🎉🙏
Pranam seemaji❤Thankyou
നന്ദി സീമാ ജീ നന്ദി നന്ദി
അപ്രതീക്ഷിതമായി ഒരു നിയോഗംപോലെ എത്തിയതാണ് ഞാൻ സീമാജി,. 🙏 അനുഗ്രഹിക്കുക. 🙏
Thank you Seemaji.Thank you Pathrji.Thank you VMC tearm.❤❤❤❤❤.
Wonderful session Seemaji 🙏🙏🙏 very clearly explained 👌🙏💚 superb 👌 Thank you dear Seemaji and VMC Malayalam 🙏💚🙏 Deep Gratitude to Brahmarshi Pitamaha Patriji 💚🙏 Thank you Universe 💚🙏💚
നമസ്തേ സീമജി വളരെ അത്ഭുതം തന്നെ ❤❤❤❤
നന്ദി സീമാജി 🙏🙏🙏
Thank seemaji I love you thanks
ഒത്തിരി നന്ദി സീമാജി 🙏
നമസ്തേസീ മാജീ🙏🙏🙏🙏♥️♥️♥️♥️
Thank you Seema ji
Thanks seemaajee❤️🌹👍🙏🙏
Thank you Mam Gratitude God bless you
നമസ്തെ സീമാജി
തുടക്കകാർക്ക് വളരെ വിശദമായി മനസിലാക്കി തരുന്നു നന്ദി നന്ദി 🙏🙏🙏💚💚💚
Seemaji, thank you for sharing your new episode. I’m starting to participate today,
Kodi Namaskaram 🙏🙏🙏
Thank you so much Seema ji ❤❤💛💚❤️💚🙏🙏🙏
നന്ദി സീമ മാം,നന്ദി vmc🙏🏻
സീമാജിക്കും സുഭാഷ് പത്രിജിക്കും സദാനന്ത യോഗിക്കും മഹാവതാർ ബാബാജിക്കും, ശ്യം ചരൺ ലാഹിരി മഹാശയനും യുക്തേശ്വർ ഗിരിക്കും യോഗാനന്ദ പരമഹംസർക്കും പരമശിവ ഭഗവാനും യേശുദേവനും ഈ ജഗത്തിലുള്ള സകല ഗുരുപരമ്പരകൾക്കും വിശ്വമൂലശക്തിക്കും കോടി കോടി നന്ദി
Thankyou seemaji love you 💚💚💚💚💚
നമസ്തേ സീമാ ജീ....🙏🙏🙏🙏❤️
Pranamam seemaji Thank you vmc 🙏🙏🙏🙏🙏🙏🙏
സീമാജി വളരെ യധികം നന്ദി 🙏🙏🙏🙏🙏
ഞാൻ വളരെ കാലങ്ങളായി മെഡിറ്റേഷൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നു ഇപ്പോൾ വെജിറ്റേറിയനായി 3മുതൽ 6വരെ ധ്യാനം ചെയ്തു തുടങ്ങിയിരുന്നു ഇപ്പോൾ ലൈവ് തുടങ്ങിയതിൽ നന്ദി
👍
Namasthe seemaji,
🙏thanku seemaji 🙏love you 🙏
സീമ ജീ 🙏🏼🙏🏼🙏🏼
Thankyou seemaji thank you VMC❤❤❤❤
Thank you seemajee..... Beautiful 💚🙏💚
Namasthe Seemaji. Thank you for sharing your valuable knowledge
Thank you seemaaji
Thank u Seemaji Thank U universe❤❤🙏🙏
Thank you so much dearest Seemajiiiii 💚 Namasthe Thank you Thank you Thank you 🙏
Thank you Seema ji ❤❤❤❤❤
നന്ദി സീമാജി 🙏
Namashe seemaji
നന്ദി സീമജി ❤️❤️🙏🙏🙏
സീമാജി നന്ദി ❤❤❤❤❤
Thanku univers thanku mamm💕
Thanks madam for this wonderful video 🙏🙏🙏
Thankyou VM C thankyou Seemaji ❤❤❤
Thanku seemaji ❤️❤️❤️❤️
ഞാൻ ആദ്യമായി ഈ വീഡിയോ കണ്ടു അതിനോടൊപ്പം ധ്യാനം ചെയ്തു. എനിക്ക് ഇടക്ക് ശ്രദ്ധ പോകും അതിനെ വീണ്ടും തിരിച്ചു കൊണ്ട് വന്ന് മുഴുമിപ്പിച്ചു. നല്ല അനുഭവം ആയിരുന്നു. Weight കുറഞ്ഞു പോകുന്നത് പോലെ തോന്നി. ഞാൻ എവിടെയാണ് എന്ന് അറിയാത്തതു പോലെ തോന്നി. Thank you mam🙏🏼
Thank you seemaji 🙏🙏🙏
Seemaji 🙏🙏🙏🙏🥰❤️❤️❤️❤❤❤
Thank you seemaji, thank you V M C, thank you universe 🙏🙏🙏
Thank you Seemaji
നന്ദി.
Thank you so much Seema ji ❤
🙏🏼🙏🏼🙏🏼🙏🏼 നന്ദി മാഡം 🙏🏼🙏🏼🙏🏼
താങ്ക്യൂ സീമാജീ♥️ താങ്ക്യൂ vmc🙏
Thanks seemaji 🙏🙏🙏🙏🙏