അങ്ങനെ മണിയറ ഒരുങ്ങി ​⁠

Sdílet
Vložit
  • čas přidán 26. 04. 2024

Komentáře • 320

  • @4K.DEMO_YT
    @4K.DEMO_YT Před 12 dny +203

    നൗഫു നല്ല ഒരു ആങ്ങള ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിന്നെ

  • @SakeenaNisar
    @SakeenaNisar Před 12 dny +137

    നൗഫലിന് ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് ഉണ്ടാവട്ടെ 🤲🏻🥰

  • @fsiya-ks8fz
    @fsiya-ks8fz Před 12 dny +52

    നിൻ്റെ കഷ്ടപ്പാടിന് നിനക്ക് എടുത്താൽ തീരാത്ത പ്രതിഫലം റബ്ബ് തരട്ടേ. ആമീൻ

  • @jamsheenasainudheen4236
    @jamsheenasainudheen4236 Před 12 dny +115

    ചെക്കന്റെ വീട്ടുകാർ ഡ്രസ്സ്‌ വാങ്ങിയാലും നമ്മുടെ വീട്ടിലെ ഡ്രെസ്സൊക്കെ ഏത് പെൺകുട്ടികളും കൊണ്ടുപോവും.ഈ പറയുന്നവരും ആദ്യം കൊണ്ടുപോയിട്ടുണ്ടാവും.

    • @hanithesi7758
      @hanithesi7758 Před 12 dny +7

      അത് പിന്നെ വരുമ്പോൾ ആണ് കൊണ്ട് പോകുന്നത്

    • @shijaskhan9918
      @shijaskhan9918 Před 12 dny +1

      എന്തിനാണ് ഒരുപാട് ഡ്രസ്സുകൾ വെറുതെ വയ്ക്കുന്നത് അതൊക്കെ കൊണ്ടുപോയി ഉപയോഗിച്ചു കൂടെ. എന്തിനാണ് അനാവശ്യമായി കാശ് കളയുന്നത് അവർ എടുത്ത ഡ്രസ്സിന്റെ പുറമേ നിന്നതും കൊണ്ടുപോകണം

  • @nafeesakv9436
    @nafeesakv9436 Před 12 dny +278

    പോന്നാര ഉമ്മാ nawfu വിനെ പോലെ നിങൾ ആര്യും kuzanjittilla പോന്നു മോൻ ഇത്ര ചെറുപ്പത്തിൽ എന്തൊക്കെ തലയിൽ ഉണ്ട് പാവം അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ

  • @ramirameesa5880
    @ramirameesa5880 Před 12 dny +61

    വീട് പണി അത് അതിന്റെ രീതിയിൽ കൊണ്ടുപോവാൻ നല്ല കഷ്ടപ്പാട് ഉണ്ട് നൗഫലിന് ആഫിയത്തും ആരോഗ്യം ആയുസ്സും കൊടുക്കട്ടെ

  • @shammus5758
    @shammus5758 Před 12 dny +30

    Noufalkka സാരല്യ പറയുന്നോര് പറയട്ടെ എനിക്ക് വേണ്ടി എന്റെ കല്യാണത്തിന് ചെയ്യാൻ ആരൂല്ലാരുന്നു.അപ്പൊ ഇങ്ങനെ എങ്കിലും ചെയ്യാൻ പറ്റുന്നുണ്ടല്ലോ . അത് തന്നെ അൽഹംദുലില്ലാഹ് 🥰 happy mrd life chakkara🥰🥰🥰

  • @sumayyaniaz7504
    @sumayyaniaz7504 Před 12 dny +8

    ടെൻഷൻ ആവണ്ട നൗഫക്ക എല്ലാം റാഹതആകുംട്ടോ 😍ഇൻശാഅല്ലാഹ്‌ നമ്മൾ ദുആ ചെയ്യിണ്ട്

  • @user-no2op1et1b
    @user-no2op1et1b Před 12 dny +6

    Noufale kaanunnavarkum santhosham Allahu aayussum aarogyavu m tharatte Aamean

  • @shameemaputhiyeduth913
    @shameemaputhiyeduth913 Před 12 dny +10

    Noufale arogiyavum ayusum theratte ameen

  • @hafsathasees8009
    @hafsathasees8009 Před 12 dny +109

    നൗഫലേlast ആയി ചക്കരനെ പ്രാങ്ക് ആക്ക് ചക്കരടെ ദേഷ്യം കാണാൻ നല്ല രസ😂 അവൾ പോയാൽ ഇനി പ്രാങ്ക് വീഡിയോ കാണാൻ പറ്റുമോ😊

    • @fasnafasnu1254
      @fasnafasnu1254 Před 12 dny +2

      പാവം ആ ആങ്ങള ഒന്ന് കല്ലിയാണം നടത്തിക്കോട്ടെ 😂😂😂

    • @Journey1321
      @Journey1321 Před 12 dny

      @@fasnafasnu1254അതന്നെ

    • @crickethighlights1526
      @crickethighlights1526 Před 12 dny +2

      Epol Prank venda

  • @nesireshinesi4437
    @nesireshinesi4437 Před 12 dny +6

    ഒരു നല്ല ആങ്ങള എങ്ങനെ ആവണം എന്ന് നൗഫൽ എല്ലാവർക്കും കാണിച്ചു കൊടുക്കുന്നു 🥰

  • @arwarafitk6499
    @arwarafitk6499 Před 12 dny +10

    എല്ലാം മംഗളമായി നടക്കട്ടെ 🤲🤲🤲ആമീൻ

  • @sajirarafeeksajirarafeek5429

    നൗഫലേ കുറ്റം പറയുനോല് പറയട്ടെ നിൻെറ കഷ്ടപാട് നിനകലെ അറിയും ഒന്നും കാര്യം ആകരുത്

  • @Fahana-ul9ux
    @Fahana-ul9ux Před 12 dny +15

    Happy mirred life chakara🎉🎉🎉🎉

  • @user-vb3en1rb1j
    @user-vb3en1rb1j Před 12 dny +9

    ഇക്ക സൂപ്പർ

  • @AminaManikak
    @AminaManikak Před 12 dny +4

    Alhamdulillah enganeoru angalaye kittiyath bagyam allahu barkathu nalgatte AAmeen

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 Před 12 dny +42

    ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയ ചക്കര ഭാഗ്യവതി 💞👍🏻

  • @thesneek3531
    @thesneek3531 Před 12 dny +2

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @user-oh5fy3ce7j
    @user-oh5fy3ce7j Před 12 dny +4

    Ighaneyoru aghaleye kittiyallo❤❤masha allah alhamdhulilla

  • @ddhdanish7929
    @ddhdanish7929 Před 12 dny +8

    പടച്ചോൻ എല്ലാം റാഹത്തിലാകട്ടെ 💖💖💖💖🥰🥰🥰🥰🥰🥰

  • @nidhuniya8551
    @nidhuniya8551 Před 12 dny +78

    ചക്കരന്റെ പിൻഗാമി സന മോൾ

  • @saheerasahu8365
    @saheerasahu8365 Před 12 dny +3

    Ilka u are great❤

  • @muhammedsahil9150
    @muhammedsahil9150 Před 12 dny +43

    ഒരു നല്ല brother ആണ്❤ നൗഫൽ

  • @BasarKhan-hd6gt
    @BasarKhan-hd6gt Před 12 dny +18

    മംഗളം നല്ലപോലെ കഴിയട്ടെ ആരോഗ്യമായുസ്സും കൊടുക്കുന്ന നൗഫലിന് എല്ലാത്തിനും ഓടി പറയാൻ മാത്രമല്ലേ ഉള്ളൂ നിനക്ക് പ്രത്യേകം ദുആ ചെയ്യുന്നുണ്ട്

  • @subinsubi263
    @subinsubi263 Před 12 dny +2

    Yannum.eganey.santhosathsdayerekan.Allahuthoufeek.chayattay.Aameen

  • @user-bo3ot4ns1h
    @user-bo3ot4ns1h Před 12 dny +2

    Jilshadinde kalyanam kandapol noufalinde karyam alojich vishamam vannuto.elladinum ottak odinadanu orupad karyangal kondnadaka noufalinde nalla manasinu ellam nannayi nadakate❤❤

  • @iammp6091
    @iammp6091 Před 12 dny +15

    ഉമ്മാന്റെ സോഫ സെറ്റ് കേട്ട് കുറെ ചിരിച്ചു ♥️♥️😄😄

  • @aadhishworld3885
    @aadhishworld3885 Před 12 dny +30

    നൗഫലെ ആ സിനുനെ മൈക്കപ്പ് ചെയ്ത് കുളമാക്കരുത് 🥰അവൾ നല്ല ബങ്കിയുള്ള കുട്ടിയാണ് ഇനി ഓവർ മൈക്കപ്പ് ആയാൽ അന്സിഫിന്റെ കുഞ്ഞോൾ ഹൗസ് വാമിങ്ങിന് മൈക്കപ്പ് ചെയ്തു കുളമാക്കിയത് പോലെ ആയിരിക്കും 🥰

  • @haseenaIbrahim1999
    @haseenaIbrahim1999 Před 12 dny +3

    Noufuu.. Umma Aa bedsheet eduthalum avarkk adhyathe divasam virikkan oru lightcolor bedsheet vanganam. Kuttam paranjathallatto ente oru ishttam paranjathaaaa😊

  • @jannath2960
    @jannath2960 Před 12 dny +15

    നൗഫൽ ഇക്ക ഞങ്ങൾക്കൊക്കെ അത് മനസ്സിലാവും ഞങ്ങളൊക്കെ ഇതിൽ കൂടെ കടന്നുപോയതാണ് ജീവിതം

  • @anassabira5978
    @anassabira5978 Před 12 dny +2

    മാഷാ അല്ലഹ്

  • @world-of-love134
    @world-of-love134 Před 12 dny +3

    Sana miyas ishttam❤️

  • @rashafabin8278
    @rashafabin8278 Před 12 dny +2

    Happy merred life chakkara❤️❤️❤️

  • @Appus_world_64
    @Appus_world_64 Před 11 dny

    Chakkara pimple n enth cream use cheythen parayamo ps

  • @nushaibalatheef5836
    @nushaibalatheef5836 Před 12 dny +5

    ആളല്ലാഹു അനുഗ്രഹിക്കട്ടെ naufaline🤲

  • @jumanafarvin5038
    @jumanafarvin5038 Před 12 dny +2

    4 adi kattil nijasine pattuo height illee

  • @naseeranaseera1492
    @naseeranaseera1492 Před 12 dny +8

    Alhamdulillah ഇങ്ങനെ ഒരു ആങ്ങള ചക്കരെന്റെ ഭാഗ്യം ആണ് Allahu ഹയ്റും ബർക്കത്തും നൽകട്ടെ 🥰🤲🏻🤲🏻

  • @safusinumonurinu1462
    @safusinumonurinu1462 Před 12 dny +3

    Happy mirred life chakara🎉💐💐💐🎂🎂🎂🎂🌹🌹🌹

  • @noorshilagafur9661
    @noorshilagafur9661 Před 12 dny +1

    Nofalny poly oru brother kittoya immayum wifeum sister's eatrt bakivanmare eannum ithepoly avady eanthinu immany kondupovunna nofalke ningal padachone inium oyragali eathikkum🤲🤲

  • @user-vo9mv5cc1d
    @user-vo9mv5cc1d Před 12 dny +2

    ഞാൻ കല്യണം കഴിഞ്ഞു വരുമ്പോ ൻറ്റെ ഡ്രെസ്സൊക്കെ കൊണ്ട് വന്നു അതിനെന്താ നാട്ടുകാരുടെ അല്ലാലോ അവനവന്റെ ഡ്രസ്സ്‌ അല്ലെ കൊണ്ട് പോകുന്നത് പിന്നെ ഉള്ള ഡ്രസ്സ്‌ ഉടുത്ത കീറി പോകുന്നതാടോ അന്തസ്സ് റബ്ബിനെ മറന്നു കുറെ എടുത്ത് കൂട്ടുന്നത് അല്ല നല്ലത് 🥰😍

  • @rahanamahamood6237
    @rahanamahamood6237 Před 12 dny +4

    ❤❤🎉🎉👌🏽😊

  • @user-fb3pb9st3z
    @user-fb3pb9st3z Před 12 dny +3

    Aameen

  • @thahiraskitchenvlogs
    @thahiraskitchenvlogs Před 12 dny +3

    Maniyarayil vella bedsheet aahn nallath

  • @user-ip3dg7id2m
    @user-ip3dg7id2m Před 12 dny +2

    Aameen Aameen

  • @AyrinManzil
    @AyrinManzil Před 12 dny

    Noufalkkaakk Allah nalla Bharkkath cheyatte aameen 🤲

  • @shaharbanparayil9833
    @shaharbanparayil9833 Před 12 dny +1

    എല്ലാം ഭംഗിയായി നടക്കട്ടെ

  • @Minha-hr6gf
    @Minha-hr6gf Před 12 dny +6

    എല്ലാം നല്ലതു പോലെ നടക്കട്ടെ മോനു ദുആ ചെയ്യാം❤

  • @user-fo5nf5ph1b
    @user-fo5nf5ph1b Před 12 dny

    അസ്സലാമുഅലൈക്കും first like first comment ❤

  • @husenabathool7648
    @husenabathool7648 Před 12 dny +2

    Chakarak kurach fruitsum natsoke vangikodkoo paavam chundoke vilari ksheenichk orupad ksheenich hospital ninna Anne ksheenand

  • @basiribasiriya4915
    @basiribasiriya4915 Před 12 dny +14

    Sana chinna chakkara

  • @Samaha-jv4yu
    @Samaha-jv4yu Před 11 dny +1

    Happy merredlifechakkara❤❤❤❤❤❤❤

  • @ShakirsafooraShakirsafoo-qp2um

    അൽഹംദുലില്ലാഹ് അല്ലഹു അനുഗ്രഹിക്കട്ടെ ❣️❣️❣️

  • @manumv80
    @manumv80 Před 12 dny

    4:05 parayunnavar parayatta noufal ikkaaa 🥰🥰🥰

  • @nafeesakv9436
    @nafeesakv9436 Před 12 dny +3

    പൊന്നാര nawfu Mone കുത്തി പെരുപ്പിക്കുന്നവരുടെ കാര്യം നീ നോക്കേണ്ട അതിനു RPL കൊടുക്കിം തെളിയിക്കും വേണ്ട നീ കല്യാണത്തിൽ ശ്രദ്ധിക്ക് അവിടെന്നാവും കൂടുതൽ വിരുന്നു പൊക്ക് അവളുടെ പുതിയ ഡ്രസ് കൊണ്ടുപൊട്ടെ അല്ലെങ്കിൽ ഈ പറയുന്നവർ ഇട്ടോട്ടെ. 😅 അല്ല പിന്നെ

  • @NadeeraSathar-og4ln
    @NadeeraSathar-og4ln Před 12 dny +4

    ആ ബാഗ് വേണ്ട നൗഫലെ.. എല്ലാം സൂപ്പർ.. അത് മാത്രം പഴയ പോലെ

  • @faseelapt7400
    @faseelapt7400 Před 12 dny +14

    ചക്കരെ ആകെ dull ആയി പോയി ഇപ്പയെ പോവുന്ന ടെൻഷൻ ആണ് എന്ന് തോന്നുന്നു 😊

  • @user-pf7fu9rk7t
    @user-pf7fu9rk7t Před 12 dny +16

    എല്ലാം റാഹത്തായി നടക്കട്ടെ 🤲

  • @nihalVadakkan
    @nihalVadakkan Před 12 dny +6

    ട്രെൻഡിംഗ് 1❤❤❤❤🎉

  • @adhivideo659
    @adhivideo659 Před 12 dny

    നിങ്ങളെ വീഡിയോസ് എന്നും ഞാൻ കാണും നൗഫൽക്കാനയും ഉമ്മാനെയും കാണാൻ ആഗ്രഹമുണ്ട് ❤❤❤❤

  • @subinsubi263
    @subinsubi263 Před 12 dny

    Yanek..negaluday.family.orupad.Esttman

  • @MuhammedbasheerMuhammedbasheer

    Miyas 👍🏻👍🏻😂

  • @naziam204
    @naziam204 Před 12 dny

    Allahu ellam bhangiyaki nadathum insha allah

  • @fasinasar1330
    @fasinasar1330 Před 12 dny

    Happy mirred life chakara🥰🥰🎉🎉🎉

  • @ThanoojaCp
    @ThanoojaCp Před 12 dny

    Chakkarak magalashamsakal. 🤲🤲

  • @nasarnasar7568
    @nasarnasar7568 Před 12 dny

    ഉമ്മ പൊളിയാട്ടോ❤❤

  • @sameerakanjirala9243
    @sameerakanjirala9243 Před 12 dny +1

    Ithreyum നല്ല ആങ്ങളണേ കിട്ടാൻ പുണ്യം cheyyanam

  • @marzookmr9773
    @marzookmr9773 Před 12 dny +2

    🎉🎉

  • @harifap1235
    @harifap1235 Před 12 dny

    Happpy married life chakkar 😊😊❤

  • @Muhammadamal123
    @Muhammadamal123 Před 12 dny +2

    ❤❤❤❤❤

  • @user-mr7qm4yr5e
    @user-mr7qm4yr5e Před 12 dny +2

    Pavam noufu padachon kakkatte

  • @user-ct5ug2qr2r
    @user-ct5ug2qr2r Před 12 dny +10

    നൗഫുനെ പടച്ചവൻ കുഴക്കില്ല കുടുംബത്തിന്റെയും ഞങ്ങളുടെയും ദുആ ഉണ്ട്

  • @sulaikhaps1242
    @sulaikhaps1242 Před 12 dny +2

    ❤❤❤❤

  • @abdumanafp-uq9mx
    @abdumanafp-uq9mx Před 12 dny

    Happy merred life chakkara 🎉❤❤❤🎉

  • @keralavlogsmalaualam
    @keralavlogsmalaualam Před 12 dny +1

  • @arnsdvlog7398
    @arnsdvlog7398 Před 12 dny

    Happy married life chakkara

  • @NaseeraNasi-le8kv
    @NaseeraNasi-le8kv Před 12 dny

    Save the date vidio evide?

  • @user-ej4mt1if4b
    @user-ej4mt1if4b Před 12 dny +1

    Superrr❤❤

  • @raihanamuhin5807
    @raihanamuhin5807 Před 12 dny +6

    ചക്കരയും നിജാസും ഫസ്റ്റ് വരുന്ന അന്നേക് വൈറ്റ് ബെഡ് ഷീറ്റ് വാങ്ങിക്കണം നൗഫലെ
    എന്നാൽ ഭംഗി യാവും ❤

  • @user-ty7et1lq4v
    @user-ty7et1lq4v Před 12 dny

    Noufalkaaa ningall theeyil korithath thannee oroo asngallamaarkum ikka oru paadam aannu allah evideyum thallarthalle allah🤲🏼❤

  • @-zp9qd
    @-zp9qd Před 12 dny +1

    കല്യാണത്തിന്റെ അന്ന് കൊണ്ട് പോയില്ലെങ്കിലും പിന്നീട് സൽക്കാരത്തിനു വരുമ്പോൾ പുതിയ ഡ്രെസ് കൾ എല്ലാം കൊണ്ട് പോകാറുണ്ട്.

  • @seminayoosaf1039
    @seminayoosaf1039 Před 12 dny

    Super brother❤

  • @thaslithazz1614
    @thaslithazz1614 Před 12 dny

    Ithupoleyulla brthrne kittanum venam bagyam❤

  • @sanusanu624
    @sanusanu624 Před 11 dny

    🤲🏽🤲🏽ആമീൻ 🥰🥰🥰🥰

  • @AK_LOK
    @AK_LOK Před 12 dny

    ഉമ്മാന്റെ സംസാരം നല്ല രസാണ് 🤣ചിരിച്ചു ചാവും 🤲🏻🤲🏻

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv Před 12 dny +10

    ❤❤ എല്ലാം റാഹത്തായി നടക്കട്ടെ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 12 dny

    ❤❤

  • @brboss473
    @brboss473 Před 10 dny +1

    Kalyanathinte ann arum kondu povula പിന്നെ നില്കാൻ വരുമ്മ്പോഴാണ് കൊണ്ട് പോവൽ

  • @rukkuskitchen3551
    @rukkuskitchen3551 Před 11 dny

    നൗഫലിന്അഫിയത്കോടുകെടെആമീൻ❤❤❤❤❤

  • @SleepyDragon-mi9iq
    @SleepyDragon-mi9iq Před 12 dny +2

    Pavam noyfal ottakk ellakarym odiodi che6hunnu

  • @user-hz6jm7yf1m
    @user-hz6jm7yf1m Před 12 dny +7

    നൗഫലെ നിന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @fathimafebina8709
    @fathimafebina8709 Před 12 dny +5

    Noufal nalla oru veed udamasthaannn❤

  • @user-ij4ss8or1w
    @user-ij4ss8or1w Před 12 dny

    Super bro an mashallah

  • @muhammedrefath4347
    @muhammedrefath4347 Před 12 dny +1

    Nice news

  • @yasminnaazyasmin3036
    @yasminnaazyasmin3036 Před 12 dny

    Masha Allah ❤❤❤❤

  • @rafsha8515
    @rafsha8515 Před 12 dny +10

    നെഗറ്റീവ് ഇനിയും വന്നു കൊണ്ടേ ഇരിക്കും അതൊന്നും കാര്യമാക്കണ്ട. എല്ലാം നല്ലേൽ കഴിയാൻ പടച്ചോൻ തുണക്കട്ടെ ❤️

  • @AzminAzil
    @AzminAzil Před 12 dny

    Happy merred life❤🎉✌️

  • @ponnuminnu2288
    @ponnuminnu2288 Před 12 dny

    ഫസ്റ്റ്‌ ഞാൻ

  • @naseeraak2132
    @naseeraak2132 Před 12 dny

    Masha allah👍❤️

  • @SafyaAbdulla-en4ht
    @SafyaAbdulla-en4ht Před 12 dny +1

    ഉമ്മാന്റെ ഷാൾ നല്ല രസം