ദൂരയാത്രക്ക് അത്ര പറ്റാത്ത മൂന്ന് കാറുകളാണോ? | Renaults new updates and a travelogue | Vandipranthan

Sdílet
Vložit
  • čas přidán 26. 04. 2024
  • In this video, I am sharing my experience with the three Renault cars, Which got updated with features and safety equipment. I was on this trip from Bangalore to Goa via Coorg and Gokarna.
    I had a change to drive the Kwid and the Kiger but not the Triber. Still, these cars share mostly the same engine with different tunes, I guess I can say about it.
    #renault #cars #travelvlog
    For business inquiries
    me@vandipranthan.com
    +91 6235359254
  • Auta a dopravní prostředky

Komentáře • 34

  • @prathyushprasad7518
    @prathyushprasad7518 Před 2 měsíci +2

    ഈ വണ്ടികളിൽ ഒറ്റയ്ക്ക് calm nd peaceful മൈൻഡിൽ ഡ്രൈവ് ചെയ്യാൻ ഇഷ്ടം ക്വിഡ്ഡും കൈഗറും ആണ്. പക്ഷേ ഇതിനേക്കാൾ ഇഷ്ടം റെനോ ഡസ്റ്റർ തന്നെയാണ്. ഒന്നുകിൽ ആ diesel manual AWD variant അല്ലെങ്കിൽ ആ turbo petrol CVT 2WD variant അതും ലാസ്റ്റ് ഇവിടെ ഉണ്ടായിരുന്ന ജനറേഷൻ...ഇതിൽ ഏതായാലും ഞാൻ happy ആവും..🤍🤍❤️❤️...

  • @Nevin010
    @Nevin010 Před 2 měsíci +10

    ആര് പറഞ്ഞു ദൂരയാത്രയക്ക് പറ്റൂലാന്ന് അൾട്ടോയെക്കാൾ കംഫർട് ആണ് ക്വിഡിന്, ഇനി കർണാടക, തമിഴ്നാട്, കേരളത്തിന് അകത്തു ഒക്കെ സ്ഥിരം ദൂരയാത്ര പോണവർ ആണ് ഞാൻ അതും ഈ ക്വിഡിൽ എനിക്ക് ഒരു പ്രശ്നവും വന്നിട്ടില്ല

    • @adithyansksanthosh4289
      @adithyansksanthosh4289 Před 2 měsíci +1

      Same bro
      Entath 0.8 aanu

    • @shyam11601
      @shyam11601 Před 2 měsíci

      ക്വിഡ് കത്തുന്ന വണ്ടി എന്നൊരു പേരും ഇണ്ട്

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 Před 2 měsíci

      Kwidan entetum, seats otum comfortablealla long tripin. Pine nivrithikedukond adjust cheyth dureekk odikaam. Pine suspension nallata, gutteronm adhikm ariyilla. Nte 2017 modela, putya modelsin ntelm improvementsundoyenarilla.
      Atepole headlights atra pora. Night drivingonm njn suggest cheyila

  • @drogvinod
    @drogvinod Před 2 měsíci

    Any hope for captur lovers ?

  • @anuhappytohelp
    @anuhappytohelp Před 2 měsíci +2

    ഇത്രയൊക്കെ ആയ സ്ഥിതിക്ക് കുറെ duster കത്തുന്നുണ്ടല്ലോ...അതിൻ്റെ കാരണങ്ങൾ പരിഹാരങ്ങൾ ഒരു വീഡിയോ ചെയ്യാമോ...

  • @rajeevcp1659
    @rajeevcp1659 Před 25 dny

    Tribar kollam to bangalore 4 trip poyi super aan, njan thanne aan drive cheythath

  • @shajudheens2992
    @shajudheens2992 Před 2 měsíci

    Triber long journey performance is good i am using this vehicle since 2022
    i had climbed all hill stations in south India with full pack 7 persons this vehicle performance in high range is good

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před 2 měsíci +1

    Renault ❤

  • @user-fe8ro1si3t
    @user-fe8ro1si3t Před 2 měsíci

    Hallo bro റോഡ് ലൈൻ കുറച്ചുകാര്യങ്ങൾ ഉൾപെടുത്തിക്കൂടെ

  • @Sharu-sk7hr
    @Sharu-sk7hr Před 2 měsíci +1

    👍

  • @mmb5859
    @mmb5859 Před 2 měsíci +2

    6:42 2014...? Just oru 10 kollam reverse poyo...

    • @Vandipranthan
      @Vandipranthan  Před 2 měsíci

      Sarcasam anu bro, manasilayille?

    • @mmb5859
      @mmb5859 Před 2 měsíci +2

      @@Vandipranthan illa

  • @jazeersulthan6546
    @jazeersulthan6546 Před měsícem

    🎉🎉

  • @NakedTruth-vi8pe
    @NakedTruth-vi8pe Před měsícem

    Triber ❤❤

  • @ammuzvfactor
    @ammuzvfactor Před 2 měsíci

    Nice🙏🏻🙏🏻

  • @jijojoseph1667
    @jijojoseph1667 Před 2 měsíci +1

    Triber turbo വരുമൊ?

  • @JaiHind-tl7zt
    @JaiHind-tl7zt Před 2 měsíci

    🌹🔥 Fronx 🌹🔥

  • @jishnukr3916
    @jishnukr3916 Před 2 měsíci +12

    3 ഉം വളരെ മോശം വണ്ടികൾ തന്നെ.. 1 ലിറ്റർ 3 സിലിണ്ടർ എൻജിൻ വളരെ മോശം ആണ്.. വലിവ് വളരെ കുറവും നോയിസ് വളരെ കൂടുതലും ആണ്.. എന്റെ വണ്ടി റസൈൽ ചെയ്യാൻ നോക്കിയപ്പോൾ ആർക്കും വേണ്ടായിരുന്നു.. കമ്പനിയിൽ തന്നെ എക്സ്ചേഞ്ച് ചെയ്യാനായി നോക്കിയപ്പോ hyundai and maruti അതിനേക്കാൾ resale വാല്യൂ പറഞ്ഞു.. വേഗം കൊടുത്തു ഒഴിവാക്കി..

    • @shajudheens2992
      @shajudheens2992 Před 2 měsíci

      Renault engineering is good Triber budget friendly Family car with room for everything

    • @shajudheens2992
      @shajudheens2992 Před 2 měsíci

      Renault engineering is good

    • @jishnukr3916
      @jishnukr3916 Před 2 měsíci

      My vehicle was triber.. just usable as 4 seater as beyond 4 seats no power to pull..

    • @jishnukr3916
      @jishnukr3916 Před 2 měsíci

      Fun part is Renault told the lowest resale value for exchanging triber to kiger.. finally gave to outside and got rid of this shit car and company ..

    • @shajudheens2992
      @shajudheens2992 Před 2 měsíci

      @@jishnukr3916 I think you have not been to any Renault car you came here for just bliming Renault car company

  • @johnp.j4742
    @johnp.j4742 Před 2 měsíci

    First

  • @ShivaPrasadrao1
    @ShivaPrasadrao1 Před 2 měsíci

    Just Triberil, Thrissur-Malakkapara-Valparai-Pollachi-Tvm and Then back to Thrissur poi vannulllu 😂😂😂

  • @BND1
    @BND1 Před 2 měsíci +2

    *Dacia / Renault Duster ഒരു ഹായ് പറയാൻ പറഞ്ഞു* ✌️😌

  • @jincegeorge4518
    @jincegeorge4518 Před měsícem

    ട്രിബർ കൊള്ളാം കംഫര്ട്ടബിള് ആണ്