ഭർത്താവിന്റെ അവിഹിതം കണ്ടു പിടിക്കാൻ പോയപ്പോൾ സംഭവിച്ചത് | Ep 6 |

Sdílet
Vložit
  • čas přidán 1. 07. 2024
  • ഭർത്താവിനോടുള്ള സംശയം മൂത്ത് കൂടെ ജോലി ചെയ്യുന്ന പെണ്ണുങ്ങളെ ജോലി സ്ഥലത്ത് ചെന്ന് വഴക്കിടുകയും സംശയിക്കുകയും ചെയ്യുന്ന ഒരു ഭാര്യ.ഇതാണ് ഈ പ്രാങ്ക വീഡിയോയിലെ കഥ.ഇതിൽ ബിഗ്പ്രാങ്ക്സ് ആംഗർ ആയ അനിതക്ക് പ്രാങ്കിനിരയായ സ്ത്രീയിൽ നിന്നും പൊതിരെ തല്ല് കിട്ടി. ഇത് വരെയും മറ്റു ആർക്കും കിട്ടിയിട്ടില്ലാത്തതുമായ ഒരു അനുഭവം ആയിരുന്നു ഇത്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം സങ്കല്പികം മാത്രം ആണ്.
    Watch previous episode :
    കാർ വാങ്ങാൻ വന്ന യുവതി | Ep 5 | #Bigpranks
    തട്ടുകട | Ep 4 | #Bigpranks
    പൂവാലൻ | Ep 3 | #Bigpranks
    ഈ സ്ത്രീയെ നിങ്ങൾ സംരക്ഷിക്കുമോ | Ep 2 |#Big pranks
    സൈറസ് അങ്ങനെ വൈറലായി | Ep 1 |#bigpranks

    Accounts :
    For Enquiry : bigprank2@gmail.com
    Follow me on Instagram : pranksbig?i
    @BigPranks #bigpranks ‪#funny #prank #pranks #realprank #fighting
  • Zábava

Komentáře • 278

  • @praveenkk9325
    @praveenkk9325 Před 5 dny +88

    അനിത പൊളിയാണെന്ന് അറിയാം.. ഫ്രാൻസിസ് ചേട്ടാ നിങ്ങൾ O My God ഇന്ന് കാണുന്ന നിലയിൽ എത്തിച്ച ആളാണ്‌.. ആ പരിപാടിയെ കവച്ചു വെക്കണം ബിഗ് പ്രാങ്ക് ♥️♥️♥️ ക്യാമറ, സൗണ്ട് എല്ലാം ok ആവും 💪💪💪 എല്ലാ വിധ ആശംസകൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @noushadnoushad8887
    @noushadnoushad8887 Před 5 dny +25

    എന്റെ കൂട്ടുകാരൻ സതീശന്റെ സഹോദരിയാണ് അനിത. അനിതയും ഫ്രാൻ‌സിസും സൂപ്പറാണ് അടിപൊളി 🥰

  • @Cm-gt6bg
    @Cm-gt6bg Před 4 dny +18

    അനിത ചേച്ചിക്ക് അടി കിട്ടിയപ്പോ സങ്കടം തോന്നി...കണ്ണ് നിറഞ്ഞു എനിക്ക്😢

  • @NaushadMadikkai-pw2fq
    @NaushadMadikkai-pw2fq Před 5 dny +55

    പാവം അനിതേച്ചിക്ക് കിട്ടിയ അടി 😂😂

  • @user-im4vy8ov5x
    @user-im4vy8ov5x Před 5 dny +4

    എന്തെങ്കിലും എഴുതാതെ പോയാൽ അത് വളരെ മോശമാവും. അതുകൊണ്ട് എഴുതട്ടെ.... ഈ പ്രോഗ്രാം സൂപ്പർ എന്ന് പറഞ്ഞാൽ പോരാ മെഗാ സൂപ്പർ.... ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടി.😂😂😂😂😂🙏

  • @Newvlog301
    @Newvlog301 Před 5 dny +24

    ഇവർ രണ്ടായി പിരിഞ്ഞത് കാരണം നമുക്ക് രണ്ട് Prank showകാണാനായി😂

  • @sanalchandran7430
    @sanalchandran7430 Před 5 dny +27

    ഫ്രാൻസിസ് ചേട്ടൻ തനി ഹിന്ദിക്കാരൻ ആയി ❤️❤️❤️😍👌👌👌🥰🥰

  • @musthafaa7731
    @musthafaa7731 Před 5 dny +35

    എപ്പിസോഡ് അടിപൊളി സൂപ്പർ പക്ഷേ അനിതയ്ക്ക് കിട്ടിയ ആടി സൂപ്പറായി നല്ല വേദനിച്ചു കാണും പാവത്തിന് മുഖത്ത് അടിച്ച അടി നല്ല അടിയായി പോയി കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് സങ്കടം തോന്നിപ്പോയി അനിത ചേച്ചി അടി കൊള്ളാതെ സൂക്ഷിച്ചോണം എപ്പിസോഡ് അടിപൊളി സൂപ്പർ പെർഫോമൻസ് ❤❤❤

  • @nk7922
    @nk7922 Před 3 dny +5

    അനിതയേ അടിച്ചവർക്കെതിരെ കൊലക്കുറ്റത്തിന് case ചാർജ് ചെയ്യുക. അനിത ഫാൻസ്‌ വൈറ്റില.

  • @user-er5xr6ev8k
    @user-er5xr6ev8k Před 5 dny +16

    അനിതയ്ക്ക് സിനിമയിൽ ഉടനെ ചാൻസ് കിട്ടും 👍

  • @thulaseedharanthulasi9423

    എല്ലാ എപ്പിസോഡിലെയുംപോലെ ഇതിലും അനിതമാഡം പൊളിച്ചടുക്കി.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ ❤❤🥰🥰

  • @JPMnewsTv
    @JPMnewsTv Před 5 dny +6

    അടിയുടെ വേദന സഹിക്കാൻ വയ്യാതെ എന്റമ്മോ എന്നുള്ള വിളി മനസ് തളർത്തി . ♥️♥️♥️♥️♥️.. പരുതികൾ ഇല്ലാതെ ഇനിയും ഈ ചാനൽ മുന്നോട്ട് പോകട്ടെ എന്ന് ♥️ആശംസിക്കുന്നു.

  • @RkmTvk
    @RkmTvk Před 5 dny +9

    ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിക്കും എല്ലാ ഭാവുകങ്ങളും നേരുന്നൂതോടൊപ്പം
    ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക് ഒരുപ്പാട് ഉയരുമാറാവട്ടെ

  • @sjsj346
    @sjsj346 Před 4 dny +3

    അനിതാ മാഡം ഇത്രയും പ്രകോപിപ്പിക്കരുതായിരുന്നു അതും കൂടെ ആരും ഇല്ലാതെയാകുമ്പോൾ . ഓരോ മനുഷ്യരും ചില ഘട്ടങ്ങളിൽ മനുഷ്യ മൃഗമായി മാറുന്നത് നമ്മൾ കാണാറുണ്ട്.. അത് കൊണ്ട് കുറച്ച് ദൂരെ നിന്ന് മാത്രമേ ആരോടും മൃദുവായിട്ടാണെങ്കിലും വഴക്ക് സീൻ ചെയ്യാൻ പാടുള്ളൂ ... അനിതാ മാഡത്തിന് തല്ല് കൊണ്ട സീൻ ഞങ്ങളേ വല്ലാതെ ഭയ പെടുത്തി എന്നുള്ളത് കൊണ്ടാണ് ഇത്രയും പറഞ്ഞത്. :❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @sajnavk1018
    @sajnavk1018 Před dnem +1

    അടി വാങ്ങിയാലെ എപ്പിസോഡ് വിജയിക്കു. അനിത പൊളിച്ചു. ഹിന്ദി അണ്ണനും പൊളിച്ചു 😂😂😂

  • @jishnus9812
    @jishnus9812 Před 4 dny +3

    Omg ithrem valarthiyathinte pinnil francis chettanum anitha chechidem hardwrk und.. Enth thanneyaylum athil ninn maatti nirthiyath sheriyayilla... Big prank full suport undakum

  • @dipinb6427
    @dipinb6427 Před 4 dny +2

    അനിത ക്ക് കിട്ടേണ്ടത് കിട്ടി...😂

  • @feelgoodcapture
    @feelgoodcapture Před 5 dny +3

    Super ... Idhilum nalla videos pradhishikkunu....... ❤

  • @poottupootty6149
    @poottupootty6149 Před 4 dny +2

    Spe episod polichuuuu nice working❤❤❤❤❤❤moly chechi poli❤❤❤❤❤ porate egane keri va francyyyyy anita ummmaaaa poli❤❤❤❤

  • @meeranair9597
    @meeranair9597 Před 5 dny +4

    പാവം അനിത ചേച്ചി അടി കിട്ടിയപ്പോൾ സങ്കടം thonni❤❤❤❤ poliii

  • @sajnaakber3507
    @sajnaakber3507 Před 5 dny +6

    Anitha❤❤❤❤.super acting

  • @rajeshkuttan2474
    @rajeshkuttan2474 Před 5 dny +7

    അനിത ചേച്ചി സൂപ്പർ ആയിട്ടുണ്ട്

  • @jesus-jb7et
    @jesus-jb7et Před 5 dny +3

    Love you dears.super episode

  • @ebycholakulam1809
    @ebycholakulam1809 Před 5 dny +8

    മോളി ചേച്ചിക്ക് സല്യൂട്ട്....

  • @ashiqs4493
    @ashiqs4493 Před 5 dny +2

    ഫെന്റാസ്റ്റിക് എപ്പിസോഡ് ,
    keep it up ❤

  • @thahirathahi8400
    @thahirathahi8400 Před 5 dny +10

    ''ചിരിച്ച് ചിരിച്ച് മണ്ണ് തിന്നു ഞാൻ എനിക്ക് ചിരിക്കാൻ വയ്യ പണ്ടാരങ്ങളെ

  • @RenjithgopinathGopinath-we9eb

    പാവം അനിത ചേച്ചിക് ഇന്നത്തെ എപ്പിസോഡിൽ ഒരുപാട് അടികൊണ്ട് 😢എപ്പിസോഡ് കൊള്ളാം 👌👍🥰🥰❤️❤️

  • @vineethak3298
    @vineethak3298 Před 5 dny +4

    പാവം അനിത 😢😢🥰

  • @prasadcthangam163
    @prasadcthangam163 Před 2 dny +1

    സത്യം പറഞ്ഞാ... പ്രോഗ്രാം ഒത്തിരി ഇഷ്ടം... നിങ്ങൾ ഒരുപാട് നന്നായിട്ടുണ്ട് 👏🏻👏🏻👏🏻🌹പക്ഷേ അനിതയ്ക്കു അടി കിട്ടുമ്പോ അതിൽ നിന്നും രക്ഷപെടുത്താൻ എന്തെ ഒരാളെ രഹസ്യമായി നിർത്തിയില്ല... ഒരുപാട് വിഷമം ആയി കേട്ടോ, കഷ്ടം എത്ര അടിയാണ് കൊണ്ടത്. പണ്ട് ഫ്രാൻസിസ് എത്ര അടി ഇതുപോലെ ഓഹ് മൈ ഗോഡ് ന് വേണ്ടി വാങ്ങിച്ചു... എടുത്തു നിലത്തടിക്കുക വരെ ചെയ്തു ഒരു പയ്യൻ. അന്നും എനിക്ക് കരച്ചിൽ വന്നു.... പക്ഷെ ഇന്ന് അനിതയ്ക്കു കിട്ടിയത് ഒരു ഒന്നൊന്നര അടി ആയി പോയ്‌ കഷ്ടം 😔😔

  • @BijuMH.
    @BijuMH. Před 5 dny +4

    പാവം അനിത അടി കിട്ടിയപ്പോൾ കിളി പോയി🤣🤣

  • @Salampanachamood
    @Salampanachamood Před 5 dny +3

    എല്ലാവിധ ആശംസകളും...

  • @sujathas2419
    @sujathas2419 Před 3 dny +3

    ചേച്ചി സൂപ്പർ ❤

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před 2 dny +1

    അതൊരു ഒന്നൊന്നര അടിയായിരുന്നു. എന്നാ അടിയാ അടിച്ചത്. ബിഗ് പ്രാങ്ക് തന്നെ.👍

  • @sajnavk1018
    @sajnavk1018 Před dnem +1

    നല്ല എപ്പിസോഡ് 👍👍👍👍

  • @nizarchavara6270
    @nizarchavara6270 Před 5 dny +3

    അനിതയുടെ മോന്തക്ക് നോക്കി ഇടത് കൈ കൊണ്ട് അടിച്ചത് പാവം അനിത.. എന്റെ നാട്ടുകാരി ആണ്

  • @sanilkumar8824
    @sanilkumar8824 Před 2 dny +2

    Nice program

  • @HariKrishnan-dp9sf
    @HariKrishnan-dp9sf Před 2 dny +1

    സൂപ്പർ 👍🏻👍🏻

  • @RajeshgPillai
    @RajeshgPillai Před 5 dny +11

    എല്ലാ പ്രാവശ്യവും ഫ്രാൻസ് ചേട്ടനാണ് അടി കിട്ടാറ് ഞാൻ ഇങ്ങനെ വിചാരിച്ചിരിക്കുക😅😅😅😅യായിരുന്നു അനിതയ്ക്ക് എന്താ കിട്ടാത്തെ തൃപ്പതിയായി

  • @user-bh5hn1yz1d
    @user-bh5hn1yz1d Před 4 dny +2

    അടിപൊളി 😂😂

  • @keralagreengarden8059
    @keralagreengarden8059 Před 5 dny +4

    രണ്ടു കിളിയും പോയി😂😂😂😅😅😅😅

  • @nirakazchakal
    @nirakazchakal Před 5 dny +2

    സൂപ്പർ എപ്പിസോഡ് 👍

  • @elsyjessy3086
    @elsyjessy3086 Před 5 dny +3

    Super..... dear Anitha madam ini nokiyum kandum nilkanam, adi kunnathu kandappol vishamamayi 😟

  • @MaheshMahi-cl4jm
    @MaheshMahi-cl4jm Před 4 dny

    സൂപ്പർ എപ്പിസോഡ്❤

  • @Shamnasvlog
    @Shamnasvlog Před 3 dny +3

    സൂപ്പർ❤ 👍👍🎉🎉

  • @irattibabu
    @irattibabu Před 5 dny +2

    nalla afinayam....

  • @sathyanathangopalakrishnan8348

    Sooper prank show ❤

  • @Herohonda-o2o
    @Herohonda-o2o Před 5 dny +3

    സൂപ്പർ ❤❤❤❤❤

  • @SS-bu5ys
    @SS-bu5ys Před 5 dny +3

    അടിപൊളി 🥰💞

  • @mas2799
    @mas2799 Před 5 dny +3

    Kidu....kidilam..nammade chechimaar inganaa.vere level mosham paranjaal pottikum

  • @nazarn6086
    @nazarn6086 Před 5 dny +3

    സൂപ്പർ ❤️❤️❤️👍

  • @janardananparapurath3501

    ഏത് പെണ്ണ് ആയാലും അടിച്ചു പോയിരിക്കും ജീവൻ കിട്ടിയത് ഭാഗ്യം 🙏

  • @zmeyysuneer4154
    @zmeyysuneer4154 Před 5 dny +1

    Oh my god എപ്പിസോഡ് ഇറങ്ങുന്ന ആ സമയത്ത് നിങ്ങളുടെ എപ്പിസോഡ് ഇറക്കുന്നതാണല്ലോ.. എന്ത്പറ്റി ലേറ്റ് ആയല്ലോ

  • @freshengineers1806
    @freshengineers1806 Před 5 dny +2

    Sound has improved…..keep it up

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 5 dny +6

    മോളി ചേച്ചിയെ ഇഷ്ടപ്പെട്ടു.... ഏത് സാഹചര്യത്തിലും പിടിച്ച് നി ൾ ക്കാനറിയാം...❤

  • @December22Vlogs
    @December22Vlogs Před 5 dny +1

    Good prank. Go ahead.

  • @jamesku9141
    @jamesku9141 Před 5 dny +2

    No one can make so much sacrifice like ms. Anita for the success of the programme. You should outsmart kaumudi who unceremoniously laid you of.

  • @ashaaashu5311
    @ashaaashu5311 Před 3 dny +2

    എന്നാലും രാമൻ ചേട്ടാ അടിവാങ്ങിച്ചു കൊടുത്തില്ലേ അനിത ചേച്ചിക്ക് 🧐🧐

  • @user-un1eq9wi2tRose
    @user-un1eq9wi2tRose Před 5 dny +4

    Super👌👌👌❤️❤️❤️

  • @chinnu196
    @chinnu196 Před 2 dny +1

    അടിക്കുമ്പോൾ ചേച്ചി മുകളിലേക്കു ഒരു നോട്ടമുണ്ട് സി സി ക്യാമറ ഇല്ലന്ന് ഉറപ്പ് വരുത്തിയാണ് വച്ച് കീറി കൊടുത്തത് 😆

  • @sajnaakber3507
    @sajnaakber3507 Před 5 dny +2

    Anitha❤poli .,poli.❤❤❤❤

  • @j.tmathews2444
    @j.tmathews2444 Před 5 dny +1

    Good episode

  • @sharooksharoo742
    @sharooksharoo742 Před 5 dny +2

    Full Sapoort u 👍

  • @sudhammasudhamma6143
    @sudhammasudhamma6143 Před 5 dny +2

    We love u guys

  • @user-wg5so6cg8z
    @user-wg5so6cg8z Před 5 dny +18

    സ്കൂളിന്റെ പടി പോലും കാണാത്ത കെട്ടുപണിക്ക് പോകുന്ന ചേച്ചിടെ വായിലേക്കാണോ അനിത ചെന്ന് കേറിക്കൊടുക്കുന്നത്?. ആ പുള്ളിക്കാരി തല പിടിച്ചു ഭിത്തിയിൽ ഇടിക്കാൻ പോകുവാരുന്നു...അത് കൊണ്ട് ആളും തരവും നോക്കി distance ഇട്ട് പ്രാങ്കുക.

    • @harsha.092
      @harsha.092 Před 5 dny +2

      Sathyam.. avaru bayangara violent aayi. Entho Baagyam kondu konnilla.,

    • @VenuGopal-el9vi
      @VenuGopal-el9vi Před 5 dny

      സ്കൂളിന്റെ പടി കണ്ടിട്ടില്ല എന്ന് എങ്ങനെ മനസ്സിലാക്കി?
      കഷ്ടം ശാസ്ത്രഞ്ജാ.....

  • @prabhathkumar1695
    @prabhathkumar1695 Před 2 dny +1

    Super ❤

  • @MONSTER-kh7tx
    @MONSTER-kh7tx Před 5 dny +2

    അനിത ചേച്ചി സൂപ്പർ

  • @sanalchandran7430
    @sanalchandran7430 Před 5 dny +4

    ഒരു distance ഇട്ടു കളിക്കണ്ടേ. ഒത്തിരി അടി കിട്ടി 😔😔😔

  • @dskblog141
    @dskblog141 Před 4 dny +1

    Voice quite clear now👌🤗

  • @veenavasuvasu948
    @veenavasuvasu948 Před 5 dny +2

    Super 👍🏽👍🏽👍🏽👌🏽👌🏽

  • @sakeershakki1036
    @sakeershakki1036 Před 23 hodinami

    Next episode waiting

  • @user-mp7dr2yz6t
    @user-mp7dr2yz6t Před 5 dny +2

    അടിച്ചു പൊളിച്ചു തകർത്തു കുറച്ചുകൂടി സമയം എടുക്കാമായിരുന്നു

  • @vijeshvs7532
    @vijeshvs7532 Před 4 dny +1

    സൂപ്പർ 👌👌😃😃😃👏👏👍

  • @manojkk1498
    @manojkk1498 Před 5 dny +1

    Very good... 👍👍👍
    Back ground music മാറ്റി പിടിക്കണം 👍

  • @komanakuttan4543
    @komanakuttan4543 Před 5 dny +2

    Super 👌

  • @joankenreg
    @joankenreg Před 5 dny +2

    Very nice episode
    Anita did a fantastic and sacrificial job. I don’t think Franky should let this happen. She really did get hit bad. He should have interfered and not let Anita get beat up. That’s painful and heartbreaking. 😅

  • @ansarikonni2941
    @ansarikonni2941 Před 5 dny +6

    അനിത ചേച്ചീ പാവം മുന്നാല് അടി കിട്ടി ,ആദ്യ അടിയ്ക്ക് തന്നെ ആർക്കെങ്കിലും വന്ന് പിടിച്ച് മാറ്റാമായിരുന്നു ,,,, സോറി സോറി

  • @ummerpalasseri3731
    @ummerpalasseri3731 Před 5 dny +1

    വളരെ നല്ല അവതരണം😂😮

  • @ratheeshjanathananpillai6387

    Super ❤❤❤

  • @elizabethvinu1255
    @elizabethvinu1255 Před 2 dny +1

    അടി കൊടുക്കുന്ന സമയത്ത് ഓടി വന്ന് അടി കൊള്ളിക്കാതിരിക്കാൻ ശ്രമിക്കണം ഒത്തിരി അടി കിട്ടി. കണ്ടപ്പോൾ സങ്കടമായി

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Před 14 hodinami

    അവസാനം മാപ്പ് പറഞ്ഞ മോളി ചേച്ചിക്ക് ബിഗ് സലൂട്ട് 💪💪💪

  • @MyDreamsMyHappiness
    @MyDreamsMyHappiness Před 5 dny

    അടിപൊളി 🥰🥰

  • @KAKA-ql6vl
    @KAKA-ql6vl Před 5 dny +2

    Ufff onnu onnara adi aaipoi...paavam anitha chechiyude chiripotti kaannum

  • @December22Vlogs
    @December22Vlogs Před 5 dny +1

    Super.

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Před 5 dny +1

    Super 👍

  • @blueisland2997
    @blueisland2997 Před 2 dny +1

    മോളിചേച്ചി..... അനിത യെ പഞ്ഞിക്കിട്ടോ....😢
    ബിഗ്പ്രാങ്ക് മാരകം..

  • @geetham4285
    @geetham4285 Před 5 dny +2

    അനിത ഉള്ള prank എല്ലാം sup para

  • @mubarakadikarathil9946
    @mubarakadikarathil9946 Před 5 dny +1

    എല്ലാ പിന്തുണയും ❤️👍🏻

  • @sreekanthsnair1124
    @sreekanthsnair1124 Před 5 dny +3

    Super

  • @ravikrishna1906
    @ravikrishna1906 Před 4 dny

    Anitha sister❤ super,but careful

  • @sujadhvarghese1062
    @sujadhvarghese1062 Před 5 dny +2

    അടിപൊളി ആയി ..😂😂

  • @josemathew9609
    @josemathew9609 Před 5 dny +1

    Nalla videos atirunu

  • @jithink7938
    @jithink7938 Před 4 dny

    അനിത ചേച്ചി എല്ലാം എപ്പിസോഡ് പൊളിക്കുവാ

  • @HakkimHakk-kt1vk
    @HakkimHakk-kt1vk Před dnem

    Pavam Anitha chechi adikore kitti moli aunti super

  • @dragonpaily1886
    @dragonpaily1886 Před 5 dny

    Adipoli ningalde effort athinu likes oh my god athinekkalum uyarathilethanam e channel😂

  • @nasifkoyamon3088
    @nasifkoyamon3088 Před 4 dny +1

    പാവം അനിത ചേച്ചി.... ഭയങ്കര വിഷമമായി പോയി.... വേദനിച്ചു കാണും

  • @kulammoha2052
    @kulammoha2052 Před 4 dny

    வாழ்த்துக்கள்

  • @musthafam1004
    @musthafam1004 Před 5 dny

    Enthe Sabuvumayi Adikoodi Pirinhathaano ?

  • @micheal1861
    @micheal1861 Před 5 dny +3

    😂😂😂😂 അടി നല്ലവണ്ണം കിട്ടിയല്ലോ😮 ❤❤❤

  • @ProtectiveCoating
    @ProtectiveCoating Před 17 hodinami

    അടിപൊളി എപ്പിസോഡ്.... ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്ത O My God ഒരു രസവും ഇല്ല..

  • @josemohan925
    @josemohan925 Před 5 dny +2

    മോളി ചേച്ചി