എത്ര പഴയബാത്രൂം ക്ലോസെറ്റും പുത്തൻപോലെ തിളങ്ങാൻ ഈഒരു മാജിക്പേസ്റ്റ് മാത്രംമതി|Easy Bathroom Cleaning

Sdílet
Vložit
  • čas přidán 5. 09. 2024
  • #easybathroomcleaning#
    #toiletcleaning#
    #bathroomclosetcleaning#
    #easycleaningtips#
    1.Bathroom closet cleaning paste=
    white vinagir +vim dishwash bar soap
    2.Washbasin cleaning paste=
    salt + baking soda + lemon juice

Komentáře • 106

  • @dahliyathanu5699
    @dahliyathanu5699 Před 2 lety +8

    വളരെ നല്ലൊരു ടിപ് തന്നെയായിരുന്നല്ലോ ? നല്ല ഉപകാരപ്രദമായ പെടുന്ന ഒരു വീഡിയോ തന്നെയാണ്. എല്ലാവരും ക്ലീനിംഗിനെ കുറിച്ച് ആലോചിച്ചാണ് എപ്പോഴും വിഷമിക്കാറ് ഇതൊന്ന് ട്രൈ ചെയ്തു നോക്കിയിട്ട് തന്നെ വേറെ കാര്യം അടിപൊളി വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ പുതുമയാർന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @michappibj7449
    @michappibj7449 Před 2 lety +8

    ഉപകാരപ്രദമായ വീഡിയോ....നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി..

  • @vintage9285
    @vintage9285 Před 2 lety +5

    എല്ലാവർക്കും useful ആയ tips ആണ് ഈ video യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

  • @samsamantha1826
    @samsamantha1826 Před 2 lety +6

    വളരെ ഉപകാരപ്രദമായ വീഡിയോ....നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @arunlalu1672
    @arunlalu1672 Před 2 lety +2

    തേടിയ വള്ളി കാലിൽ ചുറ്റി...
    വളരെ ഉപകാരം താങ്ക്സ്...
    ട്രൈ ചെയ്തു നോക്കട്ടെ.

    • @rabi424
      @rabi424 Před 2 lety

      മോദിക്കോർ ബെയോഡ് ബ്ലൂ വാങ്ങു പുതു പുത്തൻ അക്കു

  • @suresh_1997-q5o
    @suresh_1997-q5o Před 2 lety

    അതായത് വീഡിയോ വളരെ ഉപകാരപ്രദമാണ്. ആഡിയോ അല്പം സ്ലോമോഷനായി പിന്നെ ഡിഷ് വാഷ് ബാർ ഗ്രേറ്റ് ചെയ്യാതെ രണ്ട് മൂന്ന് പ്രാവശ്യം ഇടവിട്ട് വെള്ളം തളിച്ച് വച്ചിരുന്നാൽ നല്ല പേസ്റ്റായിക്കിട്ടും.

  • @anvithambadi1724
    @anvithambadi1724 Před 2 lety +2

    വളരെ നല്ലൊരു tip ആണ്‌ പറഞ്ഞുബിതന്നത്. Thanx

  • @ridwan1176
    @ridwan1176 Před 2 lety +2

    വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തീർച്ചയായും ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്, നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു

  • @naseemanasi8618
    @naseemanasi8618 Před 2 lety +1

    Ith polulla tips orupad anneshichu ippol kitty. Tnx for sharing. Very usefull video

  • @callofdutyfariz7629
    @callofdutyfariz7629 Před 2 lety +1

    Ith valare adhikam useful ayitulla video aanallo.paste inu ithrayum gunam indalle

  • @user-ns7ws2hw8n
    @user-ns7ws2hw8n Před 2 lety +2

    വളരെ ഉപകാരപ്രദമായ ടിപ്സ് ആണ്

  • @ridarida7475
    @ridarida7475 Před 2 lety

    കൊള്ളാം വളരെ നല്ല ഒരു ടിപ്പ് ആയിരുന്നു ഇനി ഇതുപോലെ ട്രൈ ചെയ്തു നോക്കട്ടെ നല്ലൊരു വീഡിയോ ആയിരുന്നു

  • @devikannan5594
    @devikannan5594 Před 2 lety +2

    Valare useful ayittulla video looks so clean

  • @kanimaskitchen9314
    @kanimaskitchen9314 Před 2 lety +2

    കൊള്ളാം.ഉപകാരപ്രതം.

  • @ayishaayisha5519
    @ayishaayisha5519 Před 2 lety

    എല്ലാവർക്കും നല്ലൊരു യൂസ് ഫുൾ 👍ആയിട്ടുള്ള വീഡിയോ എനിക്കിഷ്ടപ്പെട്ടു

  • @shibinakrishnadas5509
    @shibinakrishnadas5509 Před 2 lety +2

    ഇതൊരു അടിപൊളി ടിപ് ആണല്ലോ നന്നായിട്ട് വൃത്തിയായി

  • @premyamohan2575
    @premyamohan2575 Před 2 lety +2

    Very useful information, thanks for sharing, keep it up, good presentation.

  • @shihtzu1610
    @shihtzu1610 Před 2 lety +1

    Valare nalla tipsukal aanu..

  • @snmedia8291
    @snmedia8291 Před 2 lety +1

    useful information...... thanks for sharing...good presentation.

  • @radhekrishna4657
    @radhekrishna4657 Před 2 lety +3

    Useful video and information. Keep uploading more such videos

  • @nishadkumbidi3522
    @nishadkumbidi3522 Před 2 lety +3

    Useful tips 👌 thanks for sharing

  • @myworld-di7hw
    @myworld-di7hw Před 2 lety +3

    Thank you for sharing this video 👍👍

  • @sanafathima3400
    @sanafathima3400 Před 2 lety

    സൂപ്പർ ഇത് ചെയ്ത് നോക്കാം

  • @srsfood4815
    @srsfood4815 Před 2 lety +1

    Very useful video.Thanks for sharing

  • @titen3888
    @titen3888 Před 2 lety +2

    It is a very good tip

  • @chithirapdprm2311
    @chithirapdprm2311 Před 2 lety +2

    Useful information. thanks for sharing.

  • @oleycreations2034
    @oleycreations2034 Před 2 lety

    Nalloru tips ayirunnu kollam super video

  • @gopalakrishnanmg407
    @gopalakrishnanmg407 Před rokem +8

    വീട്ടിലെ വൃത്തിയുള്ള അധികം കറിയില്ലാത്ത വാഷ്ബേസിനിൽ ഇത് ഉപയോഗിച്ച് ഡെമോ ചെയ്തു കൊണ്ട് കാര്യമില്ല.നല്ലപോലെ അ.ഴുക്കുപിടിച്ച ബെയ്സി ൻ കഴുകിഡെമോ ചെയ്യണം.ഞാൻ ഉപയോഗിച്ചു നോക്കിയ ഒരു ഗുണവുമില്ല.

  • @kkitchen4583
    @kkitchen4583 Před 2 lety

    Valarie upakarapradhamaya video aanu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @varshaammu9029
    @varshaammu9029 Před 3 měsíci

    Exo kk pakaram liquid dish wash pattumo

  • @arthij6595
    @arthij6595 Před 2 lety +3

    very useful tips

  • @crazyones8127
    @crazyones8127 Před 2 lety

    valare useful ayitulla tip aan . well presented one . keep sharing . awesomely made dear . looks neat n tidy after the result

  • @alakanandaps5026
    @alakanandaps5026 Před 2 lety +7

    It looks so neat & clean after using it, very useful tips.

  • @ismail-nh1yk
    @ismail-nh1yk Před 2 lety

    Valare adhikam thanks 🥰usefuk video

  • @prakashpizhaku8382
    @prakashpizhaku8382 Před 2 lety

    Allavarkkum upakarapradamaya video ayerunnu ketto thanks for sharing

  • @vidyasasi7233
    @vidyasasi7233 Před 2 lety +5

    വിനാഗിരി, lemon ഇതൊക്കെ toilet ൽ use ചെയ്യാമോ

  • @dragonpaily5394
    @dragonpaily5394 Před 2 lety +3

    THANKS FOR THE VERY USEFUL TIP

  • @neenaneena5278
    @neenaneena5278 Před 2 lety +1

    So helpful video

  • @asmamammootty9859
    @asmamammootty9859 Před 2 lety

    Thanks sooper

  • @mohanff3349
    @mohanff3349 Před 2 lety

    very useful information for home makers keep going....

  • @public768
    @public768 Před 2 lety +1

    Baking powder cherkaamo

  • @wingsrama466
    @wingsrama466 Před 2 lety

    நல்ல விஷயம் சூப்பர் அருமை

  • @sheemasreesadan3442
    @sheemasreesadan3442 Před 2 lety +2

    Very useful and helpful video...will try this tip for sure....well presented and liked it a lot too

  • @tahiratahi3165
    @tahiratahi3165 Před 2 lety +3

    Njangalude baathroom kazukiyal pittedhivasavum kazukaatha bathroom pole Yann undavunnadh

    • @meharjannah1022
      @meharjannah1022 Před 2 lety

      Kuzhal kinarile vellam ano use cheyunnath

    • @rukhiyaali4028
      @rukhiyaali4028 Před rokem

      @@meharjannah1022 ivideyum athe. .kuzhal kinarile vellam aanu

  • @anujamurali9932
    @anujamurali9932 Před 2 lety +3

    Very useful cleaning tip....🙌

  • @anus4505
    @anus4505 Před 2 lety +1

    Kuzhal kinar water use cheyth karakal maataan ith use cheyyaamo

  • @SK-hu4ph
    @SK-hu4ph Před 2 lety

    Basin bresh upayogikku

  • @nishamaria7699
    @nishamaria7699 Před 2 lety +2

    Clean and hygienic toilet ....well presented

  • @Word9276
    @Word9276 Před rokem

    Naranga kku pakaram irumban puli mathiyo

  • @aaliyavgh651
    @aaliyavgh651 Před 2 lety +2

    looks so clean after using the magic paste

  • @foodsapp9295
    @foodsapp9295 Před 2 lety

    Useful tips and information to us thankyou for this informative video

  • @pranitaa5599
    @pranitaa5599 Před 2 lety

    Very good video

  • @facteria_32
    @facteria_32 Před 2 lety +2

    Useful tips...... Kollam😍

  • @samuelvarghese3928
    @samuelvarghese3928 Před rokem

    Keep it up🎉

  • @thomasbark960
    @thomasbark960 Před 2 lety +2

    Very useful tips, looks soo neat and clean

  • @cyrilksd6194
    @cyrilksd6194 Před 2 lety +1

    puthiya clset aakum ee trick..eni evidem pazha closet undavilla

  • @shakirashaki4448
    @shakirashaki4448 Před 26 dny

    Coler manghi povumo

  • @mercyantony3322
    @mercyantony3322 Před 2 lety +1

    Doesn't salt makes scratches to wash basin ?

  • @umaibanoufal1519
    @umaibanoufal1519 Před 2 lety

    സൂപ്പർ 💞💞

  • @user-eh1fl7dp2e
    @user-eh1fl7dp2e Před 2 lety +2

    കുഴൽ കിണറിന്റെ വെള്ളത്തിൽ കറ വരുന്നുണ്ട് അതുപോകുമോ

  • @pushpakrishnan2636
    @pushpakrishnan2636 Před 2 lety +1

    നല്ല ടിപ്സ്... ബാത്‌റൂമിൽ ബോർവല്ല വെള്ളം വിയുമ്പോൾ വെളുത്ത നിറം ടൈൽസ് കാണുന്നു
    അത് മാറാൻ എന്തെകിലും ടിപ്സ് share ചെയ്യുമോ

  • @susanpradeep350
    @susanpradeep350 Před 2 lety +1

    👌

  • @malinisubramanian2545
    @malinisubramanian2545 Před 2 lety +2

    അത്രയ്ക്ക് ശരിയാണോ എന്ന് തോന്നുന്നില്ല. കണ്ടറിയണം.

  • @sunnykuruvilla6993
    @sunnykuruvilla6993 Před 2 lety +1

    Wash basin

  • @sajots9116
    @sajots9116 Před 2 lety

    Chyathu nokkatte chechi

  • @vijithavijitha8166
    @vijithavijitha8166 Před rokem

    വിശ്വസിക്കാമോ ചേച്ചി ഇത്

  • @sujathakp9491
    @sujathakp9491 Před 2 lety

    👍♥️

  • @rayyafathima9437
    @rayyafathima9437 Před rokem

    Usefulalla.ഞാൻ ട്രൈ ചെയ്തു

  • @sulusulu4131
    @sulusulu4131 Před 2 lety

    കുഴൽ കിണർ വെള്ളത്തിന്റെ കറ പോവാൻ ഇത് ഉപയോഗിക്കാമോ

    • @snbeautyvlogs7270
      @snbeautyvlogs7270  Před 2 lety

      Ithu pattoolarikkum but paint remover use cheythal pokumennu thonnunnu nokkatte videoyil share cheyyamonnu👍

  • @ammuammuzzz5155
    @ammuammuzzz5155 Před 2 lety

    തുണിയിലെ തുരുമ്പ് കറ പോകാൻ tips പറയുമോ

  • @pushpakrishnan2636
    @pushpakrishnan2636 Před 2 lety

    Borewell വെള്ളം

  • @sachinjoseph5869
    @sachinjoseph5869 Před rokem

    Im

  • @neethuanish1009
    @neethuanish1009 Před 2 lety

    Tile vegam colour mangilleee

  • @sarakc5104
    @sarakc5104 Před 2 lety +1

    കഴുകാൻ അറിയാത്തതു കൊണ്ടാണ് clean ആകാത്തതു

  • @jinuphilip9681
    @jinuphilip9681 Před 2 lety

    Clean aytetella. Bathroom ye ottum poyettella. Washbasin te kurachu poyetetunde. Vere undangel parayu. Njangade. White alla green Anu. Pls answer parayane

  • @sheelaantony7578
    @sheelaantony7578 Před 2 lety +1

    സോദരി വളരെ പഴകിയത് ക്ലീൻ എന്നു പറഞ്ഞിട്ട് കാണിച്ചത് അഴുക്ക് ഇല്ലാത്തതാണല്ലോ

    • @hananhopzz9717
      @hananhopzz9717 Před 2 lety

      Crt

    • @reghukumar7952
      @reghukumar7952 Před 2 lety

      പറഞ്ഞത് നല്ലത് നന്ദി.
      അതു പോലെ അടുക്കള സ്ലാബ് മാർബിൾ ആണേല് ഒരു പാട് പായൽ പോലെ കറുത്ത് കിടക്കുന്നതു ചെയുവാൻ എന്താ വേണ്ടത്?

  • @ayshasvlog2338tutffty
    @ayshasvlog2338tutffty Před 2 lety +2

    Very useful video, thanks for sharing dear

  • @karthumeetu483
    @karthumeetu483 Před 2 lety +2

    Very useful and helpful video..

  • @bilcytom7286
    @bilcytom7286 Před 2 lety +1

    very useful information for home makers keep going....

  • @priyaasar2145
    @priyaasar2145 Před 2 lety +1

    very useful information

  • @ytaccount1308
    @ytaccount1308 Před 2 lety

    Thank you for sharing this useful video. Very useful tips

  • @dhana9500
    @dhana9500 Před 2 lety +1

    Useful tips for cleaning..

  • @thara4729
    @thara4729 Před 2 lety +1

    Very useful video and thanks for sharing

  • @karthikasreekumar3282
    @karthikasreekumar3282 Před 2 lety +1

    Very very useful