ബാഡാസ് 🦁 FINAL PART |BADASS |Fun Da |Malayalam Comedy |

Sdílet
Vložit
  • čas přidán 4. 12. 2023
  • Raghu had a Suspicious past and some peoples are haunting raghu's family.
    ബാഡാസ് 🦁PART 1|BADASS |Fun Da |Malayalam Comedy |
    • ബാഡാസ് 🦁PART 1|BADASS ...
    Hope you guys enjoy this video
    please like share & subscribe our channel
    and don't forget to enable the bell icon too.
    our official facebook page
    profile.php?...
    • Fun Da Shorts
    you can also watch our other long videos click the link below
    • Long videos
    please visit our official instagram page
    fun_da_vines?ig...
    ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്യുക subscribe ചെയ്യുക
    മറകാതെ bell icon enable ചെയ്യുക
    #shorts #short #shortvideo #shortsvideo
    #comedyvideo #comedy #funny #youtubeshorts #comedyvideos #funda #FUNDA
    #comment
  • Komedie

Komentáře • 905

  • @gayathri.sbahistory5251
    @gayathri.sbahistory5251 Před 7 měsíci +186

    കച്ചലണ്ടി കപ്പടക്കാരൻ😁 എന്നാലും ഒരു നാടൻ ഡോൺ ഇതാദ്യമായി..... എന്തായാലും ചിരിച്ചു ഒരു വകയായി... ബ്ലഡി സ്വീറ്റ് എന്ന് പറഞ്ഞു കയ്യിലായ മണ്ണാണ് വായിലാക്കിയതെന്ന് തോന്നുന്നു. താമര കണ്ണനെ തെറിവിളികൊണ്ട് ഉറക്കുന്നത് കണ്ടപ്പോ മനസിലായി ഇങ്ങനേം പിള്ളാരെ ഉറക്കാമെന്ന്. എന്നാലും പാവത്തിന് കവിളിൽ എങ്കിലും ഒരു ഉമ്മ കൊടുക്കാമായിരുന്നു പാവം ഒരുപാട് മോഹിച്ചു.😢
    എന്നാലും തിയറ്ററിൽ കണ്ട് വിഷമിച്ചസീൻ നിങ്ങള് ഇങ്ങനാക്കി കളഞ്ഞല്ലോ...😂😅😅😂😂നിഷ്കളങ്കയായ ഭാര്യയും രണ്ട് കിളിപോയ പിള്ളേരും കപ്പലണ്ടി ഡോണും..... അവരെ നിരീക്ഷിക്കുന്ന ഏജന്റ് സന്ദ്രിയും......... ഇവരുടെ പ്രയാണം ഇനിയും തുടരണം..... 🥰

    • @hrithulx6091
      @hrithulx6091 Před 7 měsíci +1

      Wwwww❤wwwwwwwwwwwwwwwwpppkp ool p Olk plkllklmlll mom p moo lmlllmmlmmlmo😊😊😊😊😊

    • @lulumolap
      @lulumolap Před 6 měsíci +7

      ഏതു സിനിമയെ ആസ്പദമാക്കിയാണിത്

    • @gayathri.sbahistory5251
      @gayathri.sbahistory5251 Před 6 měsíci +1

      ​@@lulumolapLeo 🥰

    • @capablebutlazy
      @capablebutlazy Před 2 měsíci +1

      6:46 chumma theeru sanam....😁😁😆😅chirich oru vazhiyayii....😂😂😂😂

    • @JosephChacko-sq1un
      @JosephChacko-sq1un Před 2 měsíci

      Super super super super super super super super super super super super super super super super super super super super t super super super super super super super super super t super super super super super super

  • @Jack_94.
    @Jack_94. Před 7 měsíci +182

    ഇതിന് next part വേണം എന്നുള്ളവർ like അടിച്ച് പ്രോത്സാഹിപ്പിക്കുക ❤😂

  • @bodhimarvel
    @bodhimarvel Před 7 měsíci +436

    Agent Chandrika was unexpected ❤

  • @alexsdas3401
    @alexsdas3401 Před 7 měsíci +161

    ബെഡ്‌റൂം സീൻ... എന്റമ്മോ ചിരിച്ച് ചിരിച്ച് ചത്തു 🤣🤣🤣
    LEO 2160 p 😂😂

  • @tobros777
    @tobros777 Před 7 měsíci +91

    Unexpected cameo by Agent Chandrika😂

  • @alexsdas3401
    @alexsdas3401 Před 7 měsíci +127

    രഘുവിന്റെ intro... ഒന്നൊന്നര വരവ് ആയിരുന്നു 🔥🔥🔥
    പിന്നെ ആ താമരക്കണ്ണനുറങ്ങേണം 😂😁

  • @Krishnanunni12345
    @Krishnanunni12345 Před 7 měsíci +498

    രഘു ദാസ്നായി വെയിറ്റിങ് ആയിരുന്നു ❤️‍🔥😌

  • @aibelgeorgebiju2583
    @aibelgeorgebiju2583 Před 7 měsíci +14

    Eyooo ejjathi entry...ejjathi bgm...kiduveeee🔥🔥🔥🔥🔥

  • @Abi_shorts22
    @Abi_shorts22 Před 7 měsíci +13

    3:24 ഇതിന്റെ ഒക്കെ തിയേറ്റർ experience ഹമ്മേ ഓർക്കാനെ വച്ച❤😮😮

  • @Sree__MT15
    @Sree__MT15 Před 7 měsíci +35

    താമരക്കണ്ണൻ ഉറങ്ങനേം കണ്ണും പൂട്ടി ഉറങ്ങേണം 😂😂🙌❤️

  • @novauyir
    @novauyir Před 7 měsíci +173

    3:21ആ ഒരു entry 😍
    11:17 ഇജ്ജാതി 😂😂

  • @chickugallery9511
    @chickugallery9511 Před 7 měsíci +17

    03:21 എത്ര തവണ repeat കണ്ടുന്നറിയില്ല. ഈ സോങ് നിങ്ങൾ ഉണ്ടാക്കിയതാണോ. കിടുക്കൻ സോങ്. ആക്ഷൻ fight ഇല്ലാതെ തന്നെ ആക്ഷൻ മാസ്സ് feel തന്ന രംഗം. ഉഫ്ഫ് 😯🙆🏻‍♂️🫡🥹🫠😲😯😮😳😻

  • @user-mf5te2xr3l
    @user-mf5te2xr3l Před 7 měsíci +8

    7:38 അതേ കണ്ണ് ,മൂക്ക് , ചുണ്ട് ഫുൾ സൈസ് ഫോട്ടോ കൊടുക്കാത്ത നന്നായി😂😂😂

  • @alexsdas3401
    @alexsdas3401 Před 7 měsíci +44

    ക്ലൈമാക്സ്‌ പൊളി
    ഏജന്റ് ചന്ദ്രിക 🤣🔥🔥🔥

  • @ajaasajaas9251
    @ajaasajaas9251 Před 7 měsíci +21

    ഫുൾ സൈസ് ഫോട്ടോ കാണിക്കത്തെ നന്നായി 😅😂😂😂😂

  • @APPZZIY_07
    @APPZZIY_07 Před 7 měsíci +15

    *എന്റെ കുടുമ്പത്തെ തൊടുന്നോടാ...🥵🔥🔥*

  • @nidhijayaprakash1416
    @nidhijayaprakash1416 Před 7 měsíci +8

    3:21 എന്റെ പൊന്നോ 🔥😮

  • @lifeuncut_by_Hakkeemsha
    @lifeuncut_by_Hakkeemsha Před 7 měsíci +27

    Katta waiting ayierunnu ❤ 0:07 bloody sweet 😂

  • @shimalxavier
    @shimalxavier Před 7 měsíci +29

    പൊളി.. കരിക്കിന് ശേഷം ഞാൻ പിന്നെ കണ്ട ചാനൽ ആണ്.

  • @Arfafathima.
    @Arfafathima. Před 3 měsíci +6

    9:25 Dance polich 😂😂
    10:44 leo scene cut ayuth paksha athil korach mattam aa mattam polich 😂😂👍👍
    12:39 kollam cid moosa😂😂

  • @lajishadeepak5970
    @lajishadeepak5970 Před 7 měsíci +12

    Sandhriye paraju manssilakkana padu😂 endhayalum super aayitunde

  • @abhiramisanthosh_
    @abhiramisanthosh_ Před 7 měsíci +12

    ഒരു ummmakk വേണ്ടി ഉള്ള പരാക്രമം 😂

  • @remixgaming4910
    @remixgaming4910 Před 7 měsíci +86

    11:27 leo scene 🤣😁

  • @Vatsaccountingandlogistics
    @Vatsaccountingandlogistics Před 7 měsíci +47

    സംഭവം സൂപ്പർ ആയിട്ടുണ്ട് കൊറച്ചുകൂടി മാസ്സ് ആക്കായിരുന്നു കൂടുതൽ പ്രതീക്ഷിച്ചു കൊഴപ്പമില്ല. കലക്കി funda vines❤❤❤

  • @jessishibu3092
    @jessishibu3092 Před 7 měsíci +10

    Vavaye urakkunnath 😁😁chirich chirich oru vidham ayii💕

  • @user-eo9vz8eg2c
    @user-eo9vz8eg2c Před 7 měsíci +33

    കപ്പലണ്ടി don രഘുദാസ് കൊള്ളാം🤣🤣Bloody sweet ☺️😅

  • @noufal5896
    @noufal5896 Před 7 měsíci +18

    എക്സ്പ്രെഷൻ ഇട്ട് മരിക്കുകയാണല്ലോ😂😂

  • @anilattur6807
    @anilattur6807 Před 7 měsíci +20

    Leo comedy 😀😀😀😀ന്നാലും ന്റെ സന്ധ്രി 😀😀😀. Super 👌👌👌

  • @Drago3045
    @Drago3045 Před 7 měsíci +15

    8:50 scene ചിരിച്ചു ചത്തു😂😂
    ചത്താൽ എങ്ങനെ കമന്റ്‌ ഇടും ഇതു പോലത്തെ കമന്റ്‌ നിരോധിച്ചു 🎉

  • @blackcriminal714
    @blackcriminal714 Před 7 měsíci +15

    രഘു ആയിര്താൽ നാലു പേര് പോതും അതുവേ രഘു ദാസ് യിരത നമ്മ മൊത്ത ഉരെ പോണലും പാത്തത് 😂

  • @aamiscommunity
    @aamiscommunity Před 7 měsíci +184

    Fun da fans 👍👍💙💙❤️‍🔥

  • @ABHINAVTT
    @ABHINAVTT Před 7 měsíci +19

    കാണാൻ മാത്രം അതിനകത്തു ഇരിക്കയല്ലേ 😂😂

  • @TheSunil2222
    @TheSunil2222 Před 7 měsíci +20

    ആയോ വേഗം തീർന്നു final partinte second part കൂടെ ചെയ്യു 🤩😂

  • @mambi1235
    @mambi1235 Před 7 měsíci +30

    Kappalandi kond kadha ithreyum rich aakkiya രഘു ദാസിൻ irikkatte innathe golden like👍❤️🔥

  • @sachinsuriyasscuts6880
    @sachinsuriyasscuts6880 Před 7 měsíci +10

    6:40 Kachalandi kappada kaaran😂🤣🤣🤣🤣

  • @MALAYALYGAMER-op2ds
    @MALAYALYGAMER-op2ds Před 7 měsíci +17

    Season 2 venam ennullavar like adi

  • @wonderworld3309
    @wonderworld3309 Před 7 měsíci +79

    എന്നാലും ഒരു പിടുത്തം കിട്ടുന്നില്ലാലോ ആ comedy പൊളിച്ചു 😂

  • @user-ft1yy1jg8w
    @user-ft1yy1jg8w Před 7 měsíci +9

    Ithu part 2 aakitt pinne final part cheyaamaayirunnu endhaayalum ningalu polichu oru rakshayumilla chettanmaare 🤣🤣

  • @4zw1n47
    @4zw1n47 Před 7 měsíci +11

    Last 🔥 agent chanthrika

  • @AdithyanRLal
    @AdithyanRLal Před 7 měsíci +20

    "എല്ലവരും raghu das ന്റെ തോട് ഇല്ലാത്ത അണ്ടി ലേക്കു മാറി " 😂😂😂
    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂

  • @yoko_infoworld
    @yoko_infoworld Před 7 měsíci +10

    Full size photo kaanikkathath nannayi😂😂

  • @XENONmp4
    @XENONmp4 Před 7 měsíci +92

    രഘു ദാസ് mass തന്നെ 😂

  • @sinoysibi8061
    @sinoysibi8061 Před 7 měsíci +10

    Next episode kude venamairunnu

  • @pranavprasannan3947
    @pranavprasannan3947 Před 7 měsíci +5

    katta wating ayirunnu

  • @Howtodiymake
    @Howtodiymake Před 7 měsíci +6

    സന്തിരി ❤️

  • @abhinandp.t6487
    @abhinandp.t6487 Před 7 měsíci +7

    എന്റെ ചന്ദ്രികേ... 😂😂

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 Před 7 měsíci +2

    Enik umma tharanamennund, pakshe ente veppu pallu ningalude vayilirikkum 😂😂😂ejjathi comedy. Leo cinema chathu 😂😂

  • @52-rahul.t79
    @52-rahul.t79 Před 7 měsíci +15

    3:21 entryumm❤️‍🔥
    8:59 😂 poli

  • @ZaynMalik-eu2oc
    @ZaynMalik-eu2oc Před 7 měsíci +35

    3:25 entry bgm romancham 😂😂😂😂😂❤❤❤

  • @sreecreations7987
    @sreecreations7987 Před 7 měsíci +6

    രഘുദാസ് vs ആൻഡ്രൂസ്
    clash Of An അണ്ടി Empire (I Mean കപ്പലണ്ടി)🔥🔥
    യെസ് വീ ആർ വെയ്റ്റിംഗ് ഫോർ the battle 🔥

  • @Anjuu6969
    @Anjuu6969 Před 7 měsíci +37

    ആ kidnapper shot m വടി എടുക്കുന്നതും ഒക്കെ അടിപൊളി ayirnn guys...nice making ❤🔥

  • @suryajith7054
    @suryajith7054 Před 7 měsíci +36

    10:30 this scene 😂🤣

  • @user-hu6ec5pl4r
    @user-hu6ec5pl4r Před 7 měsíci +5

    Thank you umma waiting ayirunu

  • @komban2655
    @komban2655 Před 7 měsíci +7

    Aaaa രഘു ദാസ് entre full scene 🔥🔥romajam sadanam

  • @APPZZIY_07
    @APPZZIY_07 Před 7 měsíci +11

    *Reghu Das 🔥*

  • @KUTTETTAN2024
    @KUTTETTAN2024 Před 7 měsíci +14

    1.41.. pinna naaranga thannimathan pola irikko 😂😂
    Twist twisteeeeeeeeiii❤❤🔥

  • @rockergaming6804
    @rockergaming6804 Před 7 měsíci +3

    കൊള്ളാം പക്ഷെ ഇനി thinte next പാർട്ട്‌ ഉണ്ടോ

  • @adarshmichael9919
    @adarshmichael9919 Před 7 měsíci +11

    Pidichuparikkarukku ithrem daridryamo😅😅😅

  • @appuzeldho
    @appuzeldho Před 7 měsíci +2

    Njan waiting chynu

  • @user-dg2sz6xu3m
    @user-dg2sz6xu3m Před 6 měsíci +1

    നാട്ടുകാർ കണ്ടില്ല ഞാൻ മാത്രം കണ്ടോള്ളൂ ഞാൻ മാത്രമേ കണ്ടോളു 😂😂😂❤‍🩹

    • @fun-daa
      @fun-daa  Před 2 měsíci

      😂❤️❤️❤️

  • @vishalbs376
    @vishalbs376 Před 7 měsíci +5

    3:21 🔥🔥🔥

  • @user-sf7vz1tf1d
    @user-sf7vz1tf1d Před 7 měsíci +7

    Ini next part undo 🥰🥰ട്വിസ്റ്റിൽ നിർത്തി ooh😂❤❤

  • @adjcutzz
    @adjcutzz Před 7 měsíci +3

    8:53 🤣🤣🤣🤣🤣

  • @Yadu_krishna
    @Yadu_krishna Před 7 měsíci +3

    എന്റമ്മോ പൊളി 😂😂😂😂

  • @msa18sinan82
    @msa18sinan82 Před 7 měsíci +2

    Le Raguthas i am waiting

  • @aswinas2581
    @aswinas2581 Před 7 měsíci +12

    Songs polichu... ❤‍🔥

  • @ADX946
    @ADX946 Před 7 měsíci +19

    Sandri fan 😂❤

  • @APPZZIY_07
    @APPZZIY_07 Před 7 měsíci +9

    *Agent Sandri 🥵*

  • @creetus
    @creetus Před 7 měsíci +8

    4:23 what a speed ⚡

  • @user-ft4qf5dc2w
    @user-ft4qf5dc2w Před 7 měsíci +3

    🔥👍

  • @beenasreejith5097
    @beenasreejith5097 Před 7 měsíci +10

    ചിരിച്ച് മടുത്തേ.....😂😂😂😂

  • @INSTA-DUDE7
    @INSTA-DUDE7 Před 7 měsíci +8

    4:48 😂

  • @sreekuttan4416
    @sreekuttan4416 Před 7 měsíci +17

    Krittya nishttata onde
    Correct 5 manikke tanne video vanne❤️

  • @anandhuputhankulam8289
    @anandhuputhankulam8289 Před 7 měsíci +2

    All the way from delhi

  • @kaladevi301
    @kaladevi301 Před 7 měsíci +3

    Thamara kannanurangenam😂😂😂

  • @user-xo5nl4db8f
    @user-xo5nl4db8f Před 7 měsíci +5

    പഴേ ലുക്ക് കൊള്ളൂല😃

  • @aswathyachu2181
    @aswathyachu2181 Před 7 měsíci +7

    Chandhriye kanan innu oru pretheka bhangi 😂😂😂

  • @richardgaming2431
    @richardgaming2431 Před 7 měsíci +4

    Lastithe aa agent sandri scene🔥

  • @user-kw9qh9js6k
    @user-kw9qh9js6k Před 7 měsíci +18

    Reghu das dance step🎉🎉woww

  • @askar_yaseen
    @askar_yaseen Před 7 měsíci +1

    ❤❤❤waiting ayirnh❤❤

  • @user-cu8ze9qr4p
    @user-cu8ze9qr4p Před 7 měsíci +2

    Leo 144 p😂 entayalum kollam 😌🔥

  • @nithink9879
    @nithink9879 Před 7 měsíci +5

    ആ ബിജിഎം ആ നോട്ടം ന്റെ പൊന്നോ 💥💥💥

  • @Evil_Vicky713
    @Evil_Vicky713 Před 7 měsíci +4

    Ente ponnedaavue ith engadaa pone😂😂 vere level❤❤

  • @AdhinAdhin-tt9yv
    @AdhinAdhin-tt9yv Před 7 měsíci +2

    ബാക്കി ഇടാവോ polli ♥️

  • @albertbonny739
    @albertbonny739 Před 7 měsíci +1

    Kidu❤

  • @user-lj2vm3te3b
    @user-lj2vm3te3b Před 7 měsíci +4

    Super episode

  • @akhilaab1494
    @akhilaab1494 Před 7 měsíci +5

    😊😊😊😊

  • @milan5913
    @milan5913 Před 7 měsíci +1

    Seen sanam❤

  • @user-sn5yd6zr4g
    @user-sn5yd6zr4g Před 7 měsíci +6

    Adipoli

  • @msumesh24
    @msumesh24 Před 7 měsíci +10

    ഒരു ലിപ്‌ലോക്ക് പ്രതീക്ഷിച്ചു 😂😂😂😂😂

  • @Anjuu6969
    @Anjuu6969 Před 7 měsíci +10

    Agent Chandrika 🔥🔥

  • @Sheriihh
    @Sheriihh Před 7 měsíci +4

    Leo seen kand kore chirich😂😂

  • @govind5801
    @govind5801 Před 6 měsíci +3

    end അടിപൊളി😂😂😂😂

  • @soorajsl2509
    @soorajsl2509 Před 7 měsíci +6

    Oru time thanna 3 ooku😂

  • @Pupush._._
    @Pupush._._ Před 7 měsíci +4

    Kachalandi kappadakaran 😂😂❤❤

  • @shyamsatheeshan832
    @shyamsatheeshan832 Před 2 měsíci

    ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് super❤️❤️❤️

  • @TheBijinpalode
    @TheBijinpalode Před 6 měsíci +2

    എന്റെ പൊന്നോ ഇത് വേറെ യൂണിവേഴ്സ് 😂😂😂

  • @shamnadk7984
    @shamnadk7984 Před 7 měsíci +4

    3:21 romanjifikkeshan🤌🔥😎

  • @spidergaming9816
    @spidergaming9816 Před 7 měsíci +3

    11:08 that song😂

  • @adarshmichael9919
    @adarshmichael9919 Před 7 měsíci +2

    1:13 -ettan full ooki
    enikkenthinte kedayinu😆😆😆😅🤣