ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് നരേന്ദ്രമോദിയെ ആരാണ് ഓര്‍മിപ്പിക്കേണ്ടത്? | Parayathe Vayya | Budge

Sdílet
Vložit
  • čas přidán 7. 09. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 109

  • @Bekarstreet
    @Bekarstreet Před měsícem +34

    എവിടെ യായിരുന്നു പെങ്ങളെ ഇത്രയും കാലം... ഇലക്ഷൻ കഴിഞ്ഞപ്പോ ഈ ഗർജ്ജനത്തിന് വേണ്ടി പലവട്ടം പറയാതെ വയ്യ നോക്കി... കണ്ടില്ല 😢

  • @MuhammedNajeeb-et7mo
    @MuhammedNajeeb-et7mo Před měsícem +10

    സാനി പറഞ്ഞത് വളരെ നന്ദി

  • @latheefpurayil51
    @latheefpurayil51 Před měsícem +1

    Good 👍👍👍

  • @sivaprasad5502
    @sivaprasad5502 Před měsícem +5

    2014 ്ന് മുമ്പു വന്ന എയിംസ്,
    റെയിൽവേ സോൺ റെയിൽവേ കോച്ച് ഫാക്ടറി
    പോയി കണ്ടില്ലേ. സേലത്ത് സോൺ ഉണ്ടു. കപൂർത്തല പോയാൽ കൊച്ചു ഫാക്റ്ററി കാണാം. എയിംസ് കശ്മീരിലും. ഇതുവരെ
    തന്ന ഫണ്ടിൻ്റെ കണക്കും കൂടി ഒന്നു പറഞ്ഞേ. റെയിൽവേ, NH എത്ര ആയിരം കോടിയുടെ ജോബ്
    കേരളത്തിൽ നടക്കുന്നു. അതു കൂടി നിങ്ങൾ പറയണം. നിതി അയോഗിൽ
    ചെല്ലുമ്പോള് ഇതു വരെ തന്നതിൻ്റെ കണക്ക് ചോദിക്കും. വരവ് ചിലവ്.പേടിച്ചു
    ഒരുത്തനും പോകില്ല. സത്യം ഇതാകും.

  • @gafoorpaika3195
    @gafoorpaika3195 Před měsícem +5

    കേന്ദ്രമന്തി ന്മാരെ ബഹ് കരിക്കുക. വിവേജന ബജറ്റിൻ്റെ പേരിൽ അത് ന് ഈ കേരള ജനതക്ക് പറ്റുമോ.⁉️⁉️⁉️⁉️

  • @asifsaheer3679
    @asifsaheer3679 Před měsícem +1

    🔥💯

  • @UR.RONALDO.16M.subscribers
    @UR.RONALDO.16M.subscribers Před měsícem +1

    👍

  • @bhaskaranrs2483
    @bhaskaranrs2483 Před měsícem +2

    18. 19 ഉണ്ണാക്കാമാർ അവിടെ ഡൽഹിൽപോകും അവിടെ ബത്ത വാങ്ങി ഫുഡ് അടിക്കാൻ വേണ്ടി അല്ലാതെ

  • @sumyjohn395
    @sumyjohn395 Před měsícem

    സത്യം മാത്രം❤❤❤❤സാനി❤❤❤ ബിഗ് സല്യൂട്ട്

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn Před měsícem +1

    സാനി എന്തുപറ്റി മനോരമക്ക് മോദിക്ക് ദൂരിപക്ഷം ഇല്ലന്നറിഞ്ഞപോഴാണല്ലൊ മനംമാറ്റം അതിനുമുൻപ് ഇങ്ങിനെ ആയിരുന്നില്ലല്ലോ ഇപ്പോൾ പേടിക്കാതെ പറയാം എന്നു മനസിലായി അല്ലേ ഇതിനു മുൻപ് കേന്ത്രത്തിലേക്കു നല്ലതാങ്ങായിരുന്നല്ലൊ ഇപ്പഴെങ്കിലും സത്യം മനസിലായല്ലോ കിട്ടണ്ടതു കിട്ടിയാലെ തോന്നെണ്ടതു തോന്നു സന്തോഷം

  • @alvin7184
    @alvin7184 Před měsícem +4

    Thrissur eduthu, Thrissur ne onumila pote Kerala thinu onum ila

    • @user-ie9rd7zj9d
      @user-ie9rd7zj9d Před měsícem

      Keralathinu kittula thrissur oke gurantee thrissur oly kurachu vivaram ini enikenkilum varatte

  • @jdjr5203
    @jdjr5203 Před měsícem +8

    ഷാനി ❤️🔥

  • @nizamudeens5937
    @nizamudeens5937 Před měsícem +2

    R. ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡൽ പ്രസംഗം

  • @sarath_babu
    @sarath_babu Před měsícem +25

    കേരളം ഇന്ത്യയിൽ ആണെന്ന് പലപ്പോഴും ഇവിടുള്ളവരും മറക്കാറുണ്ടല്ലോ 😊

    • @OBM-co6uv
      @OBM-co6uv Před měsícem +4

      അത് കേരളത്തിൻ്റെ മികവ് കൊണ്ടല്ലേ.. വേറൊന്നും കൊണ്ടല്ലല്ലോ

    • @sarath_babu
      @sarath_babu Před měsícem

      @@OBM-co6uv ഇന്ത്യയിലെ ഏറ്റവും ദുരന്തം പിടിച്ചിരിക്കുന്ന സംസ്ഥാനം കേരളം ആണ്. കൂടുതൽ പേര് abroad ആയത് കൊണ്ടു ജീവിത നിലവാരം മെച്ചം ആണെന്ന് മാത്രം. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിന്‌ നിലനിൽപ്പില്ല

    • @r.a.mr.a.m2266
      @r.a.mr.a.m2266 Před měsícem

      Keralathinte shathru

    • @SS-xj6np
      @SS-xj6np Před měsícem +4

      കൃത്യമായി tax കിട്ടുന്നില്ലേ.... വാങ്ങുന്ന മോട്ടുസൂചി തൊട്ടു, മരുന്നിനു വരെ

    • @sarath_babu
      @sarath_babu Před měsícem

      @@SS-xj6np കൊടുക്കുന്നതിനൊക്കെ തിരിച്ചു തരുന്നും ഉണ്ട്. ഇവിടുള്ള മുഖ്യന് ഭരിക്കാൻ അറിയാത്തതു ആരുടെ കുഴപ്പം ആണ്

  • @santhoshgeorge1916
    @santhoshgeorge1916 Před měsícem +1

    നീതി. എവിടെ😢

  • @ranipjohn1611
    @ranipjohn1611 Před měsícem

    Federal against budget give equal pakaje

  • @r.a.mr.a.m2266
    @r.a.mr.a.m2266 Před měsícem +1

    Keralthinte shathrukkale thirichu ariyuka.avare aaranu support cheyyuth. Ennu manassilakkuka

  • @mjvarghese6786
    @mjvarghese6786 Před měsícem +1

    Thrissur karke Chanakm Free

  • @ramabhadranramabhadran796
    @ramabhadranramabhadran796 Před měsícem

    കിരാത പർവം ആടുന്നവരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട

  • @sameerkpuram
    @sameerkpuram Před měsícem +1

    സവർണ്ണന്റെ അനീതിയും, നുണയും ആരെയും അംഗീകരിക്കാത്ത മാനസികാവസ്ഥയും rss എന്ന സംഘടന കൃത്യമായി അംഗങ്ങളെ പഠിപ്പിച്ചു, ഈ ബജറ്റ് വ്യക്തമാക്കുന്നു.

  • @sajuan9007
    @sajuan9007 Před měsícem +13

    2019 ൽ നിങ്ങൾ പ്രധാനമന്ത്രി ആക്കിയ രാഹുൽ😂

    • @myheartrose2477
      @myheartrose2477 Před měsícem +2

      Nithish Babu 😂😂 BJP karudy gathiged

    • @sajuan9007
      @sajuan9007 Před měsícem +3

      @@myheartrose2477 എന്ന് 99 സീറ്റ് ഉള്ള ഖാൻഗ്രസ്സ്🤣🤣🤣

    • @myheartrose2477
      @myheartrose2477 Před měsícem +1

      @@sajuan9007 400 paar
      Kit kit kit kit
      240

    • @sajuan9007
      @sajuan9007 Před měsícem +3

      @@myheartrose2477 ആന്റ ഖാൻഗ്രസ്സ് 2014 - ലും 2019 ലും 2024 ലും കിട്ടിയ സീറ്റ് കൂട്ടിയാലും 200 തികയില്ല🤣🤣🤣🤣

    • @myheartrose2477
      @myheartrose2477 Před měsícem

      @@sajuan9007 EVM kudi help cheydille bro

  • @babuthomasET
    @babuthomasET Před měsícem

    എന്ത് ആദർശമാണ് ഈ ചാനലിനുള്ളത്. മറ്റാരെങ്കിലും; ' .സോഷ്യൽ മീഡിയ ചാനൽ ആണെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇതിൽ കൂടുതൽ വിശ്വസിക്കാമാ യിരുന്നു.

  • @shanisharaf9542
    @shanisharaf9542 Před měsícem

    സത്യം പറഞ്ഞല്ലോ മനോരമ

  • @babyjoseph8970
    @babyjoseph8970 Před měsícem

    Kerala and Manipur are not in Bharat,but in India

  • @PhpneHi
    @PhpneHi Před měsícem

    ഷാനി സത്യം പറഞ്ഞു 👍👍👍👍🙏🙏🙏👍👍🙏👍👍👍🙏🙏🙏👍👍👍

  • @roymonp4552
    @roymonp4552 Před měsícem

    Onnum nadakkan poakunnilla😅😅😅😅😅

  • @indiagreat6140
    @indiagreat6140 Před měsícem +1

    Gopi evide

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 Před měsícem

    Super Shaani Super

  • @rahmathpm2949
    @rahmathpm2949 Před měsícem +1

    Theranjeduppu kazhinjappozhanu ellavarkum dhairyam vannath ippozhenkilum vannallo athinumump Rahulgandik mathramayirunnu ivide dhairyam undayirunnath

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Před měsícem

    KERALA IN UGANDA

  • @VijayVijay-ij8yg
    @VijayVijay-ij8yg Před měsícem

    Sanijiiyuour👍👇

  • @muhammedkuttymanu1752
    @muhammedkuttymanu1752 Před měsícem

    Chaankathipathyamalle nadakkunnath aru vashalanmar

  • @deonjohn.
    @deonjohn. Před měsícem +2

    20 mp maar pithunachapozhum 5-6 ministryil undairunappozhum keralathin ethand urutti thannarunu😌

  • @cidmoosa7682
    @cidmoosa7682 Před měsícem +1

    12 മാസം ആയുസ് ഈ ഗവൺമെന്റിനു എഴുതി വെച്ചോളൂ ശാനി അതിൽ കൂടുതൽ പോകില്ല കണ്ടോളു 😂😂

  • @emilmohan1000
    @emilmohan1000 Před měsícem +2

    Kursi Bachao Budget😂😂😂😂😂

  • @santhoshgeorge1916
    @santhoshgeorge1916 Před měsícem

    😅

  • @Ismail.Valiyakath.
    @Ismail.Valiyakath. Před měsícem +1

    Modiji yude " Give and Take" Strategy Keralam Nadappakkiyal Singaporil Ezhuthi Vachath Pole- " What you want I Can Give you" Keralathin Tharum. BJP ye Keralathil Enth Kond Prathishtikkunnillaaaaaaa......

  • @premswaroop6160
    @premswaroop6160 Před měsícem +1

    Eyale kaanumbho chiri yaa varunne. Ee pande pranjathum pinne thanne konde veedum thiruthi parayi pikkaunnathum, ethina chiri varum😂😂😂😂

  • @ManojManoj-zu7mh
    @ManojManoj-zu7mh Před měsícem +2

    പപ്പു മീഡിയ കിടന്ന് മെഴുകുന്നു

    • @zubairzubair4011
      @zubairzubair4011 Před měsícem

      തന്ത മോങ്ങുന്നു. കോണകം മുറുക്കിക്കോ.... 🤪🤪🤪🤪🤪😜

    • @Muhammedhaneef-r4i
      @Muhammedhaneef-r4i Před měsícem

      മെഴുകു രാഹുൽഗാന്ധിയുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്ന സംസാരിക്കാൻ നമ്മുടെ പ്രധാനമന്ത്രി ഒളിച്ചുകളിക്കുന്നത് കണ്ടില്ലേ ചേട്ടാ അതുകൊണ്ട് ഒന്ന് പറഞ്ഞു പറയാൻ പാടില്ലായിരുന്നു അങ്ങനെയാണ് ഇന്ത്യയുടെ ഈ പോക്ക് എങ്കിൽ തീർച്ചയായും കേരളം ഒറ്റയ്ക്ക് പോകുന്ന ഒരു പൈസ പോലും ജിഎസ്ടി എന്ന പേരിൽ കൊടുക്കരുത് എന്ന് പറയുവാൻ കേരളത്തിലെ ജനങ്ങളായ താങ്കളും മറച്ചുപിടിച്ചു കൊണ്ട് ഞങ്ങൾ പറയുന്നു താങ്കൾ ആന്ധ്രയിലെ അല്ലെങ്കിൽ ബിഹാറിലെ അതുമല്ലെങ്കിൽ നമ്മുടെ ഇന്ത്യയുടെ ഡൽഹിയിലോ അറിവില്ലാത്തവൻ അറിവില്ലായ്മ കൊണ്ട് തന്നെ പറയുന്നവരാണ് ആകാൻ സാധിച്ചതിൽ സന്തോഷം

  • @Hameedkmp-xd2qn
    @Hameedkmp-xd2qn Před měsícem

    ആണുങ്ങൾ.പറയുന്നത്.പോലെ.പറയൂ.

  • @sureshnambiar634
    @sureshnambiar634 Před měsícem

    indiayil asnu pakshe modindeyo nirmalendeyo chaddiyil alla atha panam tharathath😅😅

  • @rajeenak3980
    @rajeenak3980 Před měsícem

    Aduta bujat kakkus panniyanum

  • @PabloPablo-sv8hq
    @PabloPablo-sv8hq Před měsícem

    Cry more 😂😂😂

  • @Shaheera-sd3cu
    @Shaheera-sd3cu Před měsícem

    Sanimolkk Abinanhanangal❤

  • @prabhakarankizhakepurakal4155

    കേരള ഇൻഡ്യയിൽ ആണെന്ന ബോധം എപ്പോഴാ ണ്‌ ഷാനിക്ക് ഉണ്ടായത് ? കേരളം വിദേശ കാര്യ സെക്രട്ടറിയെ നിയമിച്ചപ്പോ ഷാനിയുടെ ഈ ക റച്ച8ൽ കണ്ടില്ലല്ലോ

  • @anupinkumar7398
    @anupinkumar7398 Před měsícem +4

    Pappuvinte vivarakkedu....
    Avan JDU...BJP YE NDA YIL NINNU VALIKKAN NOKKI.....
    Modi was more smart. Now bjp & jdu will be supporting bjp for 5 years.
    Karayooooooo.........
    Ha ha ha

  • @myvoiceCTZN
    @myvoiceCTZN Před měsícem

    Most arrogant cow belt will get their lesson soon !

  • @vijeeshgranted
    @vijeeshgranted Před měsícem

    😂😂😂😂

  • @latheefpurayil51
    @latheefpurayil51 Před měsícem

    Kunna bajat

  • @mansoorolive4628
    @mansoorolive4628 Před měsícem

    KURSI BACHAHO .ADANIKO BACHAHO

  • @prasadwt270
    @prasadwt270 Před měsícem +1

    ചൊറിയാതെ വയ്യ അല്ലെ... കഴിഞ്ഞ khan-gress കാലഘട്ടത്തിൽ എത്ര ആയിരം കോടികൾ ആണ് ഞമ്മന്റെ കേരളത്തിനു കിട്ടിയത്, ചേച്ചിയെ?? 🤔അത് കൊണ്ട് ഇവിടെ വൻ വികസനം ഉണ്ടായോ??

  • @sahadevanp8120
    @sahadevanp8120 Před měsícem

    ഇന്ത്യ മുന്നണി വന്നാൽ, ര തമിഴ്നാട്, ബംഗാൾ, Up, ബഡ്ജറ്റ് ആകുO

    • @zubairzubair4011
      @zubairzubair4011 Před měsícem

      Up നടക്കട്ടെ... 10കൊല്ലം നക്കി തിന്നില്ല 🤪🤪🤪

  • @sajeevnair1497
    @sajeevnair1497 Před měsícem +1

    മനോരമിക്കും ഷാനിക്കും സ്വന്തം വയറുമാത്രം നോക്കിയാൽ മതി, ഈ ഇന്ത്യ. സഖ്യത്തിൽ ആയിരുന്നു ഇന്ത്യ ഭരിക്കുന്നത് എങ്കിൽ ജനങ്ങൾ ഒന്നു ചിന്തിച്ചു നോക്ക് എങ്ങനെയായിരുന്നു ഇന്ത്യയുടെ സ്ഥിതി

  • @hamsahk4576
    @hamsahk4576 Před měsícem

    കേരളത്തിലെ കോവിയണ്ണനോടും പൗലോ അച്ചായനോടു പോലും കോവി വരയ്ക്കാൻ പറഞ്ഞ ജി

  • @kunjanuv.p4592
    @kunjanuv.p4592 Před měsícem +1

    സ്വന്തം.ഭർത്താവ്..വലിച്ചെറിഞ്ഞ..പഴത്തെലി,🤰🤰

  • @Cccyycsbf
    @Cccyycsbf Před měsícem +1

    😅😅

  • @user-wu7bi2jz2c
    @user-wu7bi2jz2c Před měsícem

    എവിടെ പോയി കേരളത്തിന്‌ AIMS അനുവദിച്ച കോവി മന്ത്രി 😜😂😂😂😅😅

  • @MERMAIDBAKERY-wv3tg
    @MERMAIDBAKERY-wv3tg Před měsícem

    chachiyum chachidey manjapatravum keralathiley cangressiney rekshichedukkan nokku. athinuvendi muttipayilirunnu prathikkan ahvanam cheyyu manjapatramuthassiyum kudumbavum

  • @MERMAIDBAKERY-wv3tg
    @MERMAIDBAKERY-wv3tg Před měsícem

    keralam indiayiley oru samsthanam matramanennum manjaramayum preejiprabakaranum verum pouranum oru mnajapatravumanennum aadyam swayam ormikkunnathum nallathanu. enthokkeyarnnusurveykal, korey kashtapettilley ennittum enthundayi . ??? ee nitheeshum naiduvum ndayil thanneyalley vote chotichath? avarudey oudharyam ennu parayumbo ella chappuchavarukalum chernna kindi munnaniyudey avasthayao. ini enganum avar vannalulla avastha 3 masam thikakkumo?

  • @user-gb1yc5vj7c
    @user-gb1yc5vj7c Před měsícem +2

    ഷാനി പറഞ്ഞ് തന്നതിന് നന്ദി കേരളം ഇന്ത്യയിലാണന്നറിയിച്ചതിന് പൊട്ടൻ പപ്പു കേരള മല്ല ഇന്ത്യയ തന്നെ പാക്കിസ്ഥാനാക്കാൻ നടക്കാണ്

  • @likelife2195
    @likelife2195 Před měsícem +1

    ബജറ്റിൽ കേരളത്തിനെ പൂർണ്ണമായി ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കേരളത്തിലെ bjp ക്കാർക്ക് നാം ഒരു ആനുകൂല്യവും നൽകരുത്.. പൂർണ്ണമായും bjp ക്കാരെ അകറ്റി നിര്‍ത്തുക. എല്ലായിടത്ത് നിന്നും

  • @MuhammedNajeeb-et7mo
    @MuhammedNajeeb-et7mo Před měsícem +1

    👍🏻