ഷേക്ക് ചലഞ്ചും എട്ടിന്‍റെ പണികളും | Shyam Jacob And Manampole Mangalyam Prem Jacob | Swasika Vijay

Sdílet
Vložit
  • čas přidán 27. 10. 2021
  • Hi all, today manampole mangalyam actor prem jacob and ente kuttikalude achan actor shyam jacob doing monster shake challenge with me. Watch swasika vijay youtube channel for more videos and comment your feedbacks.
    _____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - swasikavlog@gmail.com
    _____________________________________________________________

Komentáře • 949

  • @shaluaneesh8535
    @shaluaneesh8535 Před 6 měsíci +466

    ഇവരുടെ കല്യാണം കഴിഞ്ഞു കാണുന്നവരുണ്ടോ

  • @user-cu3lt5dw1k
    @user-cu3lt5dw1k Před 6 měsíci +182

    Swasuvinte കല്യാണം ഉറപ്പിച്ചു ഇത് കാണുന്നവർ ഉണ്ടോ. എനിക്ക് ഇപ്പൊ ഏറ്റവും ഇഷ്ടായത് സ്വാസിക അവസാനം അത് കഴിച്ചതാണ്. ഹാപ്പി married life സ്വാസിക. God bless you both🥰❤️

  • @dilshanafasal8978
    @dilshanafasal8978 Před 2 lety +783

    വിനീത് ഏട്ടനെ കണ്ട് വന്നതാ ഞാൻ. ഒരു പാട് ഇഷ്ടമാണ്. ലവ് യു വിനീതേട്ടാ. സൗണ്ട് പൊളി ആണ് ട്ടോ 😍

  • @emeraldfashionstudio8851
    @emeraldfashionstudio8851 Před 2 lety +152

    ശ്യാം ജേക്കബ് എന്ന വിനീതെ ശബ്ദം ഒറിജിനൽ ആണല്ലേ..... പൊളിയാട്ടോ

  • @lissybinsu9393
    @lissybinsu9393 Před 2 lety +387

    Really... Vineeth ൻ്റെ character അടിപൊളി....
    എല്ലാരും ആഗ്രഹിക്കുന്ന ഒരു സുഹൃത്ത്..

  • @hadhirichu8372
    @hadhirichu8372 Před 2 lety +107

    ഞങ്ങളുടെ വിനീത് ഏട്ടൻ പൊളി ലുക്ക് പൊളി സൗണ്ട് 😍😍😍😍😍🤗🤗🤗❤️❤️❤️❤️

  • @preethaneelambari5904
    @preethaneelambari5904 Před 2 lety +301

    ശ്യാമിന്റെ ചിരി നല്ല ഭംഗി ഉണ്ട് 🥰

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 5 měsíci +8

    കല്യാണം കഴിഞ്ഞാണ് ഇത് കാണുന്നത്...3 പേരും എന്ത് ആക്ടിംഗ് ആണ്.....ഒന്നും അറിയാത്ത പോലെ ...😮😁 വിനീത് character എനിക്കും ഇഷ്ടമായിരുന്നു..പക്ഷേ marriage വീഡിയോസ് കണ്ടാണ് ചേട്ടനോട് crush അടിച്ചത്....സൂപ്പർ ആണ്....🥰❤️ ഇവർ ചേട്ടനും അനിയനും ഒരുമിച്ച് രസമുണ്ട്....പ്രേം ചേട്ടൻ അധികം മിണ്ടില്ല എങ്കിലും ശ്യാം ചേട്ടൻ അതിനൂടെ മിണ്ടുന്നത് രസമുണ്ട്....നല്ല സംസാരം.....ഉത്തരം എല്ലാം പൊളി....പ്രത്യേകിച്ച് തേങ്ങ....😂😂😂 സ്വാസുവും ശ്യാം ചേട്ടനും സംസാരം....😁😁👏👏❤️

  • @renchumanjith2007
    @renchumanjith2007 Před 2 lety +259

    ശ്യാം ചേട്ടന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല ലൂക്കും super. ഞാൻ കട്ട ഫാൻ ആണ്. സൗണ്ട് ❤❤❤

  • @sajnarazin9545
    @sajnarazin9545 Před 2 lety +256

    വിനീതിനെ കണ്ടു എത്തി നോക്കിയതാ... എന്തായാലും അടിപൊളി ആയിട്ടുണ്ട്... 👌
    ഒർജിനൽ വോയ്‌സ്...

  • @fousiyaabdulsathar101
    @fousiyaabdulsathar101 Před 2 lety +639

    ഞാൻ വിചാരിച്ചു സീരിയലിൽ dubbing ആണെന്ന്... ഒറിജിനൽ voice ആണല്ലേ.... സൂപ്പർ ഒരു രക്ഷയില്ല. ❤🥰

  • @sathianp3897
    @sathianp3897 Před 2 lety +55

    ഞാൻ വിനീത് സർ നെ കണ്ടു വന്നതാണ്. എത്ര വിനീതമായ സംസാരം

  • @resmi4831
    @resmi4831 Před 2 lety +84

    കറുപ്പിൽ എല്ലാവരും അഴകായിട്ടുണ്ട്.. ഇതാണ് കറുപ്പിനഴക്.....👌👌

  • @itzmesurya1818
    @itzmesurya1818 Před 2 lety +263

    ഹായ് നമ്മുടെ വിനീത് ചേട്ടൻ 😁😍😍😍😁

  • @faizafami6619
    @faizafami6619 Před 2 lety +147

    Oh Vineeth your voice is awesome. Your dialogue delivery and modulation are awesome

  • @sibiyachacko
    @sibiyachacko Před 2 lety +90

    വിനീതേട്ടന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല😍😘😘😘😘

  • @elnababu2696
    @elnababu2696 Před 2 lety +41

    Shyam chettaneyum prem chettaneyum kannuthathu Gopika chechii vazhiyannu ivaruu brothers arnno eppozha arinje😝😍

  • @RajithaFromOdisha
    @RajithaFromOdisha Před 2 lety +9

    Mazhavilinte vineethine kandu vannatha adipoli acting... Original sound annelle orupaadu uyarangalil ethatte God bless you 👍👍

  • @sarithajayeshsaikrishna
    @sarithajayeshsaikrishna Před 2 lety +20

    ശ്യാം സൂപ്പർ 👌👌അഭിനയവും സൗണ്ടും കിടു
    പിന്നെ പ്രേം കബനി..... സൂപ്പർ 🤩

  • @sijomon3849
    @sijomon3849 Před 2 lety +308

    അമ്മോ original sound ആയിരുന്നോ 😍😍😍🥰🥰🥰🥰

  • @user-hadiassan
    @user-hadiassan Před 2 lety +34

    ഇവരുടെ സംസാരം കെട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്.😍😍..
    പാർട്ട്‌ 2വേണം എന്നുള്ളവർ 👍🏻ചെയ്യൂ

  • @jelifabi
    @jelifabi Před 2 lety +33

    വിനീതിനെ കാണുമ്പോഴും ശബ്ദം കേൾക്കുമ്പോഴും ടോവിനോ തോമസിനെ പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ 😍

  • @vineethajithu5105
    @vineethajithu5105 Před 2 lety +5

    My fav serial fav വിനീത് ❤️❤️കിടു look ആണ്.. സിനിമ യിൽ നിരവധി അവസരങ്ങൾ കിട്ടട്ടെ

  • @mercyjacob8555
    @mercyjacob8555 Před 2 lety +9

    ശ്യാമിൽ സൂപ്പർ star ജയൻ ഒളിഞ്ഞു kidappunde സുന്ദരൻ, സുമുഖൻ, ശബ്ദം, വിനയം etc...

  • @minnalmuraliorginal2360
    @minnalmuraliorginal2360 Před 2 lety +108

    വിനീതാണ് സ്കോർചെയ്‍തത്.. നല്ലതായിരുന്നു കണ്ടുകൊണ്ടിരിക്കാൻ 👍👍❤

  • @shalushalu4691
    @shalushalu4691 Před 2 lety +151

    Ivar 2 perum brothers anenu Inna arinjath. Shyam chettane ishtam orupadddddddd

  • @sreelathamullikkala436
    @sreelathamullikkala436 Před 2 lety +122

    വിനീതിന്റെ സൗണ്ട്... ഗംഭീരം 👌👌👌

  • @anusreepradeep112
    @anusreepradeep112 Před 2 lety +25

    Advance happy birthday swasuu🥰😘😘

  • @sujasanthoshkumar8323
    @sujasanthoshkumar8323 Před 2 lety +13

    Vineeth adipoli acting in Ente kuttikalude Achan orupade ishttaaa ♥️

  • @sreekalagirish9084
    @sreekalagirish9084 Před 2 lety +9

    വിനീത് super.. ഒറ്റ സീരിയൽ കണ്ടപ്പോൾ തന്നെ ഞാൻ ഫാൻ ആയി 👍🏽

  • @Dreamcatcher-nm4is
    @Dreamcatcher-nm4is Před 2 lety +75

    Super വിനീതേട്ടൻ ❣️❣️❣️❣️സൗണ്ട് semma super ❣️❣️ഗാംഭീര്യം ❤️കയ്യിലെ black ഇതും എന്നും കൂടെയുള്ളതാണല്ലോ ❤️

  • @sunitajayaraj8218
    @sunitajayaraj8218 Před 2 lety +3

    Shyam & Prem, both of u r v good actors & handsome guys. നാമം ജപിക്കുന്ന വീട്, doctor hero & villain, awesome acting, it ws. ❣️

  • @preethaneelambari5904
    @preethaneelambari5904 Před 2 lety +27

    സ്വാസു കറുപ്പിൽ കൂടുതൽ സുന്ദരിക്കുട്ടി കാണാൻ 😍😍

  • @eazyway9320
    @eazyway9320 Před 2 lety +170

    Veneethettan original sound thannayanalle super powerful voice

  • @shinezs7430
    @shinezs7430 Před 2 lety +3

    Wow... Superb. Shyam, u r awesome. Nalla chiri and voice. Love it💕💕

  • @sudhakkk9466
    @sudhakkk9466 Před 2 lety +57

    നല്ല ചിരി കാണാൻ നല്ല ഭംഗി നല്ല സൗണ്ട് കൊള്ള o വിനീത് സൂപ്പർ

  • @sanasanu5645
    @sanasanu5645 Před 2 lety +23

    വിനീതിന്റെ വോയിസ്‌ ഒർജിനൽ ആണല്ലേ പൊളി👍👍

  • @shamila6473
    @shamila6473 Před 2 lety +254

    Vineeth chettane valare ishttaatto😁😍😍😍

  • @Lincyjaison111
    @Lincyjaison111 Před 2 lety +53

    നിള നിഖിൽ ജോഡി സൂപ്പർ....
    വിനീത് അനുപമ 😍😍😍😍

  • @Dhanalakshmi-fu8wq
    @Dhanalakshmi-fu8wq Před 2 lety +34

    Wow Swasu, super❤️❤️❤️❤️❤️❤️❤️❤️❤️ cute Swasika 💕💕💕💕💕💕 advanced happy birthday dear🌹🥰🥰🥰🥰🥰🥰🥰🥰

  • @sumayyashabeer1128
    @sumayyashabeer1128 Před 2 lety +24

    വിനീത് 😍😍😍😍നല്ല acting ആണ്

  • @minihameed1785
    @minihameed1785 Před 2 lety +5

    Wonderful voice.....oru rakshayum milla..so nice...suprise to see u....vineeth

  • @shamimansoo3276
    @shamimansoo3276 Před 2 lety +173

    ശെരിക്കും വോയിസ് പൊളിയാ ഈ വോയിസ് തന്നെ അല്ലെ സീരിയലിലും 🤔🤔🤔🤔🤔 love youu വിനീതേട്ടാ അങ്ങനെ വിളിക്കാനാ ഇഷ്ട്ടം ❤❤❤❤🌹🥰 ഒരു രക്ഷേം ഇല്ല ആ വോയിസ്......സൂപ്പർ 😍

    • @Anusha.A.
      @Anusha.A. Před 2 lety +5

      Suprrrrrrrrrrrrrr👌👌👌👌👌👌👌👌👌👌👌👌voice.real voice serial il

    • @itzmesurya1818
      @itzmesurya1818 Před 2 lety +3

      Ys voice poli😘😘😘

    • @shalinich2765
      @shalinich2765 Před 2 lety +3

      Ys 🥰

    • @nabilunaseem1950
      @nabilunaseem1950 Před 2 lety +9

      Yes 👍🏻👍🏻👍🏻🥰🥰വിനീത് ഏട്ടൻ സൂപ്പർ...... എന്റെ കുട്ടി കളുടെ അച്ഛനിൽ ഏറ്റവും ഇഷ്ട്ടം ഉള്ള കാരക്ടർ 👍🏻👍🏻👍🏻👍🏻

    • @itzmesurya1818
      @itzmesurya1818 Před 2 lety +3

      @@nabilunaseem1950 എനിക്കും

  • @advathulyamanohar4514
    @advathulyamanohar4514 Před 2 lety +5

    Happy to see you all 🥰
    I like you all .... Shyam's vineeth is my favourite Character ❤️

  • @tharanandakumar5354
    @tharanandakumar5354 Před 2 lety +95

    രണ്ട് സുന്ദരന്മാരും, ഒരു സുന്ദരിയും കൂടിയുള്ള കൂടിക്കാഴ്ച മനോഹരമായിരുന്നു. സ്വാസി കുട്ടിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ്.❤️❤️ തേങ്ങയും കൊണ്ട് അമ്മയും, മോളും പോയ ചളി നല്ല രസമായിരുന്നു. 😂😂🥰🥰

  • @jayalekshmiammalr4953
    @jayalekshmiammalr4953 Před 2 lety +34

    Super സീത ചേച്ചി 🥰🥰🥰🥰🥰🥰❤️❤️❤️

  • @rekharaghavan8311
    @rekharaghavan8311 Před 2 lety +12

    . Vinneth enna character pole thanne shyam you are a gentleman... Surely Your passion will come true.. Already it's in the track..

  • @mufeedhamufivlogs918
    @mufeedhamufivlogs918 Před 2 lety +27

    Adipoli episode aayirunnu chechi 😍😍😍😍😍
    Next episodesinu vendi katta waiting aanu..... 😍😍😍😍😍

  • @anu8203
    @anu8203 Před 2 lety +58

    Ivaru chettanum aniyanum aarunno Eppola arinje😁 veruthe alla gopika chechi shyam chettante koode nilkkunna photos idunne 😍😍😍

    • @ancyannvarughese1104
      @ancyannvarughese1104 Před 2 lety +4

      ആരുന്നോ 2 പേരേം കണ്ടിട്ട് ഒരേ പോലെ തോന്നി നോക്കിയതാ

    • @shalinich2765
      @shalinich2765 Před 2 lety +3

      @@ancyannvarughese1104 ys they are bros

    • @dr_afliparavath
      @dr_afliparavath Před 2 lety

      ഗോപികയുടെ ആരാണ് ശ്യാം

    • @anu8203
      @anu8203 Před 2 lety +3

      @@dr_afliparavath chechide aarum allennu thonnunu Pakshee brotherine pole aa chechide kabani serialil aa chettante aniyan allarunno costar angane ariyavunnath aavum avare

  • @easyandcrazy592
    @easyandcrazy592 Před 2 lety +13

    Vineeth sir nte sound..real thaane yennu arinjathil santhosham...sooper..sound

  • @snehajabalachandran1771
    @snehajabalachandran1771 Před 2 lety +6

    വെരി ഗുഡ്. രണ്ടാളെയും ഒരുപോലെ ഇഷ്ടം ആണ്.സ്വാസികയെയും ഒരുപാട് ഇഷ്ടം ആണ്.

  • @mickyblessy
    @mickyblessy Před 2 lety +28

    റിമി ചേച്ചീടെ question ആണല്ലോ സ്വാസൂട്ടിയെ 😂😂❤️❤️

  • @anjalianji2034
    @anjalianji2034 Před 2 lety +16

    Oh my god... Ith vineethinte real sound aarunno 😍😍🔥🔥♥️♥️

  • @rafeenaanwar3463
    @rafeenaanwar3463 Před 2 lety +16

    3 പേരും സൂപ്പർ vineethettan😍😍😍😘😘

  • @jijinavijayan
    @jijinavijayan Před 2 lety +14

    Shyam bronte voiceee adipoliiiii❤️

  • @rajisaji9793
    @rajisaji9793 Před 2 lety +38

    ശ്യം ചേട്ടൻ സൂപ്പർ ആണ്. വോയിസ്‌ ഒരു രക്ഷയും ഇല്ല powli

  • @najiyack1871
    @najiyack1871 Před 2 lety +24

    Chechi chirichu maduthu😍
    Advanced happy brthday❤❤❤

  • @shylajasethu8811
    @shylajasethu8811 Před 2 lety +13

    Shyam &Pram Brother's aano? ????? So cute Vineeth etttan Voice 👍👍👍👍👍

  • @anniejohn1647
    @anniejohn1647 Před 2 lety +6

    Vineethettaaaaa....😍😍 sound oru rekshayumilla makaneee superrrr

  • @remyamaninair6782
    @remyamaninair6782 Před 2 lety +2

    വിനീത്, സീരിയലിൽ മാത്രല്ല ജീവിതത്തിലും വിനീതൻ ആണല്ലേ. 😍ഒരുപാടിഷ്ടം!

  • @alicejoseph2702
    @alicejoseph2702 Před 2 lety +50

    അടിപൊളി എപ്പിഡോഡ് ആയിരുന്നു സ്വാസൂട്ടി. ചളികൾ കോട്ട് ഒരുപാട് ചിരിച്ചു, അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 💜🧡🧡💜💜

    • @nancymary3208
      @nancymary3208 Před rokem

      Shasuvinte swantham sounf mathi mole serialil

    • @gouthamchandrar.k990
      @gouthamchandrar.k990 Před rokem

      പ്രേം ജേക്കബ് എനിക്ക് ഇഷ്ടമാണ്

    • @gouthamchandrar.k990
      @gouthamchandrar.k990 Před rokem

      @@nancymary3208 പ്രേമം ജേക്കബ് ഒരുപാട് ഇഷ്ടമാണ് എനിക്ക് കല്യാണം കഴിക്കണം ഇഷ്ടമാണ് റിപ്ലൈ 😍💗

  • @kaali11
    @kaali11 Před 2 lety +23

    Tovino ude voice ayit similarity und shyam inte voice

  • @sajnabisajna7497
    @sajnabisajna7497 Před 2 lety +41

    Vineeth.... you are amazing actor. Super voice.

  • @ushanair2483
    @ushanair2483 Před 2 lety +50

    കൊള്ളാം നല്ല രസമുണ്ട് കേൾക്കാൻ.... 😄😄😄

  • @mufithamufitha7621
    @mufithamufitha7621 Před 2 lety +7

    Super swasuuu l like this video 😍😍😍

  • @latham5591
    @latham5591 Před 2 lety +6

    vineeth super get up....super sound.....nothing more to say.......all the wishes ahead for both...

  • @Rosh_annah
    @Rosh_annah Před rokem

    Ee swasika chehcy ku ellarum ayitt nalla chemistry anu ❤️❤️❤️❤️❤️ ibe watched this interview multiple times

  • @saryabliss
    @saryabliss Před 2 lety +7

    Swasika black dress ൽ സുന്ദരി ആയിട്ടുണ്ട് ❤

  • @reneeshmavivek4857
    @reneeshmavivek4857 Před 2 lety +5

    Sham you are so talented.. Such a brilliant actor

  • @mastergang2.031
    @mastergang2.031 Před 2 lety +19

    Woow 😍😍😍എന്റെ കുട്ടികളുടെ അച്ഛനിലെ വിനീത്

  • @shifaskhan4252
    @shifaskhan4252 Před 6 měsíci +3

    Ee video kanda അന്നെ തോന്നിയിരുന്നു.... എന്തോ ഉണ്ടെന്ന്.... ... Anyways... Very happy....stay blessed ..❤❤❤❤

  • @sumisha2719
    @sumisha2719 Před 2 lety +16

    Shyam.... അടിപൊളി 👌👌👌❤️

  • @pramishap9164
    @pramishap9164 Před 2 lety +10

    Swwaasune evide കണ്ടാലും ഞാൻ വരും😘❤️

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 Před 6 měsíci +6

    വീട്ടിൽ 10 year ആയിട്ട് ട്വ ഇല്ലാത്തോണ്ട് സീരിയൽ കാണാറില്ല.. But... എന്റെ നാട്ടുകാരിയായ ശ്വാസികയുടെ കല്യാണമുണ്ടെന്ന് അറിഞ്ഞപ്പോ... പ്രേം ന്റൊപ്പം ഉള്ള മനമ്പോളേമംഗല്യം സീരിയൽ യൂട്യൂബിൽ കണ്ടു... ഈ ഇന്റർവ്യൂ യും കൂടി കണ്ടപ്പോ... ഫുൾ happy... പ്രേം നല്ല പയ്യൻ... ചേട്ടനും അനിയനും അടിപൊളി... നല്ലഫാമിലി... കല്യാണജീവിതത്തിനെ... എല്ലാവിധ ആശംസകളും ഗോഡ് bless .. & All the best❤

  • @faisalayiroor6854
    @faisalayiroor6854 Před 2 lety +3

    വിനീത് ഒരുപാട് ഇഷ്ടാണ് tto, swasika ninneyum orupad ishtanu😘😘😘

  • @jalseenajjvibes7342
    @jalseenajjvibes7342 Před 2 lety

    Chechii 💖💖 enik orupad ishtanu seetha kandathinu shesham. Ippol manam pole mangalyam kaanaarund. Lov u chechii❤️❤️

  • @lalulalu2950
    @lalulalu2950 Před 2 lety +19

    Brothers ayirunno? Premnte serial kandirunnu, MM TV serial kandappol, Vineet original Name ariyanamennundayirunnu, ippol kitty, nte Districtl (Pathanamthittkkar)

  • @sajusaju7456
    @sajusaju7456 Před 2 lety +85

    SwaSutty, ശ്യാം ജേക്കബ് ജോഡി ഒന്നിച്ച് ഒരു പ്രോജക്ട് വന്നാൽ കിടു ആയിരിക്കും👌🏼👌🏼രാജസ്ഥാനിൽ തേങ്ങ
    ഇല്ലെന്ന് ആരാ പറഞ്ഞത്🙃 Swasika അടിപൊളി vlog 👏🏽👏🏽❣️❣️

  • @mufeedathasni489
    @mufeedathasni489 Před 2 lety +2

    വിനീത് ചേട്ടനെ കണ്ടത് കൊണ്ട് മാത്രം ഓടി വന്നു..ചേച്ചിയെ ഒരുപാട് ഇഷ്ട്ടം തന്നെ ആണ്.പക്ഷേ പെട്ടെന്ന് വിനീത് ചേട്ടനെ കണ്ടപ്പോ പിന്നേ ഒന്നും നോക്കിയില്ല...😘...

  • @vyshuammuvv6976
    @vyshuammuvv6976 Před 2 lety +8

    Shyam cheattayine inik othiri ishttayi ,😁 looking awesome 😎 bro

  • @Anila_Sanandhu
    @Anila_Sanandhu Před 2 lety +32

    🖤🖤🖤🖤 dressil കൂടുതൽ സുന്ദരി ആയി swasikechii 🖤🖤🖤🖤🖤🖤

  • @shameemasama5761
    @shameemasama5761 Před 2 lety +20

    Sound originalaanalle 👍poli❤️shyam

  • @vyshuammuvv6976
    @vyshuammuvv6976 Před 2 lety +3

    Swasika chechi poli aane chirippichu vazhikkakkum love u cheachi .prem baide juice eduthe mattitte vegam kudikk nne🤣🤣🤣🤣

  • @prisasyamprisasyam4355
    @prisasyamprisasyam4355 Před 2 lety +3

    Advance Happy birthday swasutty 💖💞😘❤️💖💞😘❤️❤️😘❤️💖💞

  • @chandanaprakash3173
    @chandanaprakash3173 Před 2 lety +40

    Enikk shyam chettante orupaad ishttaan❣️❣️😍
    Especially voice🤟😍

  • @AswathyJyothish.
    @AswathyJyothish. Před 2 lety +7

    Superb interview 😘😘😘 really enjoyed it 😍😍

  • @j.ndreams8503
    @j.ndreams8503 Před 2 lety +2

    Indranyetanym ramanayum ethupole vilik parupadi gabhiramayatutundu ethuoru cute ada swasika

  • @rejanirnair
    @rejanirnair Před 2 lety +18

    സുന്ദരി കുട്ടി 🥰🥰🥰

  • @mypathsmylife1296
    @mypathsmylife1296 Před 2 lety +74

    Shyam sound super

  • @rizaamjad574
    @rizaamjad574 Před 2 lety +15

    Vineeth superb😍 enthaaaa monj😍

  • @shajahanshahiii6107
    @shajahanshahiii6107 Před 2 lety +22

    Shanavas ikka aayittu oru vedio venam swasika chechii plz....njangalda ellavareyum agraham aanu plz...😭😭

  • @diyasworld5090
    @diyasworld5090 Před 2 lety +6

    Shyam Chetan supr, swasu mole ne pettu😍😁😁😁

  • @anjuthomas1336
    @anjuthomas1336 Před 2 lety +4

    Vineeth ettan kiduveee
    Powli look💕💖❤❤💕💖❤❤💖💕💕💕💖❤❤❤
    Original Voice ayirunnu enn ipya ariyuneee

  • @asimolasi8845
    @asimolasi8845 Před 2 lety +78

    വിനീതിന്റെ sound പൊളി 👍👍👍👍❤❤❤

  • @rincythomas1381
    @rincythomas1381 Před 2 lety +82

    വിനീത് മഹാ കുരുപ്പു ആണല്ലേ❤️😍 ഗുഡ് വോയ്സ്❤️

  • @muneerathaha8981
    @muneerathaha8981 Před 2 lety +12

    Vineethetante voice super..... Ivar sahodrangalanen puthiya arivaan

  • @growth12
    @growth12 Před 2 lety +4

    Hi swasika am a big fan of you from Tamil Nadu ❤️❤️❤️

  • @abhirams666bold
    @abhirams666bold Před 2 lety +4

    Shyam chettan is so handsome❤️
    Sound is always good😘😘

  • @aakhoshtechno641
    @aakhoshtechno641 Před 2 lety

    Hii Vineeth ..njan ningalude oru fan aanu ... sound super...eyes adipoli 🙏🙏

  • @shivanisworld6074
    @shivanisworld6074 Před 2 lety +6

    Handsome guy.. shyam chettan 💕