Subscribers കൂട്ടാനുള്ള Swasika-യുടെ Psychological Move 😜😜😜 | Swasika & Prem Funny Interview

Sdílet
Vložit
  • čas přidán 24. 10. 2021
  • In the latest episode of Ice Break with Veena, Swasika & Prem talks about their Manam Pole Mangalyam television serial shoot.
    കേരളത്തിലെ ഏറ്റവും മികച്ച Ezhava വിവാഹ അന്വേഷണ Website. www.ezhavamarriage.com/ ഇന്നുതന്നെ Register ചെയ്യൂ സൗജന്യമായി.
    Ajmalbismi : www.bismideal.com
    • AB DIGITAL From the Ho...
    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
    #Swasika #PremJacob #ManamPoleMangalyam
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
    Behindwoods TV Max ▶
    / @behindwoodstvmax
    Behindwoods Walt ▶ / @behindwoodswalt
    Behindwoods Om ▶ / @behindwoodsom
  • Krátké a kreslené filmy

Komentáře • 336

  • @BehindwoodsIce
    @BehindwoodsIce  Před 2 lety +121

    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.

  • @ammusworld5263
    @ammusworld5263 Před 6 měsíci +1279

    ഇവരുടെ വിവാഹം അറിഞ്ഞ് ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ

    • @junaina3578
      @junaina3578 Před 6 měsíci +6

      ഞാൻ

    • @hasnaashraf-wb4xk
      @hasnaashraf-wb4xk Před 6 měsíci +4

      😊

    • @amandaivy938
      @amandaivy938 Před 6 měsíci +2

      ഞാൻ അല്ലാന്ന് പറയാൻ ആഗ്രഹിക്കുന്നു😂

    • @leenashiju3623
      @leenashiju3623 Před 6 měsíci +5

      ഇവരുടെ വിവാഹം സത്യം ആണോ 😊

    • @NayanaCS-gw2sn
      @NayanaCS-gw2sn Před 6 měsíci +6

      Yes. Reporter tv ക്ക് കൊടുത്ത interview il സ്വാസിക തന്നെ പറയുന്നുണ്ട്.

  • @nannnu615
    @nannnu615 Před 6 měsíci +122

    വിവാഹം അറിഞ്ഞു വന്നവർ ആരേലും ഉണ്ടോ 🙄

  • @dincylinson5417
    @dincylinson5417 Před 2 lety +81

    ആദ്യമായിട്ടാണ് ഒരു നടിയോട് ഇത്ര ഇഷ്ട്ടം ഉണ്ടാകുന്നത് നമ്മുടെ സ്വന്തം പോലെ 💙💙ശോഭന യെ ആയിരുന്നു മുൻപ് ഇഷ്ട്ടം പക്ഷെ അതൊരു respect കലർന്ന ഇഷ്ട്ടം സ്വാസുനോട് അങ്ങനെയല്ല നമ്മുടെ സ്വന്തം ആണ് എപ്പോഴും നല്ല അവസരങ്ങൾ വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ love you swasu❤❤❤❤❤❤💙💙💙💞💞💞💙💙💙💞♥♥♥🖤🖤🖤🤣🤎🤎🤎🧡🧡🧡💚💚💚💚💛💛💛💛💜💜💜💜💜💟💟💟💟🤍🤍🤍🤍

  • @avanthikamohan9641
    @avanthikamohan9641 Před 6 měsíci +18

    4:13 ariyand settante vaayenu correct nu vanny 😂

  • @preethaneelambari5904
    @preethaneelambari5904 Před 2 lety +22

    സീത സീരിയൽ ഷൂട്ട്‌ തുടങ്ങി 😍 മിനിസ്‌ക്രീൻ ഹിറ്റ്‌ ജോഡി വീണ്ടും വരുന്നു ഇത്‌ വരെ സ്വാസിക ഷാനവാസ്‌ ഒന്നിച്ചുള്ള ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല അവരെ ഒരുമിച്ച് കൊണ്ടുവരൂ 😍 അത് സൂപ്പർ ഹിറ്റ്‌ ആവും 😍

  • @binuthekkumcheriyil3057
    @binuthekkumcheriyil3057 Před 6 měsíci +49

    Marriage കഴിഞ്ഞ് കാണുന്നവർ ഉണ്ടോ 😅

  • @amalarahul1992
    @amalarahul1992 Před 2 lety +188

    സിനിമ എന്ന മോഹം മനസ്സിൽ കൊണ്ടുനടക്കുന്ന ഞങ്ങളുടെ സ്വന്തം സ്വാസൂട്ടിക്ക് തന്റെ കഴിവിനൊത്ത ഒരുപാട് കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ഒപ്പം കൈനിറയെ പുരസ്കാരങ്ങളും ❤

    • @umah6887
      @umah6887 Před 2 lety +1

      Hi Amala, Please support Manam pole mangalyam...Mrs Hitler nu rating il eppozhum first aa...kandille...namukkum rating koottanam...

  • @harshanajmudheen
    @harshanajmudheen Před 2 lety +126

    നല്ല ജോഡി ആണ് രണ്ട് പേരെയും കാണാൻ, നല്ല ഒരു വൈബ് ഉണ്ട് തമ്മിൽ, പരസ്പരം നന്നായി മനസിലാക്കിയിട്ടും ഉണ്ട്, നല്ല കപ്പിൾ ആവാൻ ഉള്ള എല്ലാ ക്വാളിട്ടിയുള്ള ബോണ്ടിങ് ഉണ്ട് ❤❤ .സായി പല്ലവിയെ പോലെ മുഖ കുരു അലങ്കാരമാണ് സ്വാസികക്ക്...വീണ പിന്നെ പണ്ടേ പൊളി ആണ് ❤❤

    • @preethaneelambari5904
      @preethaneelambari5904 Před 2 lety +5

      Swasu വേറെ ലെവൽ 😍

    • @harshanajmudheen
      @harshanajmudheen Před 2 lety +5

      @@preethaneelambari5904 കാണാറില്ല ഇന്റർവ്യൂ മാത്രെ കണ്ടിട്ടൊള്ളു

    • @veenamukundan7579
      @veenamukundan7579 Před 2 lety +2

      ♥️♥️

    • @preethaneelambari5904
      @preethaneelambari5904 Před 2 lety +4

      @@harshanajmudheen 😄😄

    • @johntvm8679
      @johntvm8679 Před 2 lety

      ഇവനോ 😂 ഇവനെ എന്തിനു കൊള്ളാം 😁

  • @aneesasaleemmpm994
    @aneesasaleemmpm994 Před 2 lety +21

    Swasuuuvinu enium state awardum national award um kittattey ennu prarthikkunnu 🙏

  • @anusreepradeep112
    @anusreepradeep112 Před 2 lety +40

    Swasuvin ellarodum snehama ellavarem nannai support cheyyum 🥰🥰🥰

  • @jinuthomas3135
    @jinuthomas3135 Před 6 měsíci +16

    Veenayenthayalum avarude jeevithathinu oru theerumanam undakki😅😂❤

  • @taanish2625
    @taanish2625 Před 2 lety +36

    Prem ethu ക്യാരക്ടർ ചെയ്താലും ഞങ്ങൾക്കെന്നു കബനിയുടെ ഋഷി സർ aanu😊

    • @shalinich2765
      @shalinich2765 Před 2 lety +2

      Athev...such a cute hero rishi 😍😍

  • @sandrashannon4632
    @sandrashannon4632 Před 2 lety +14

    Swasu uyarangalil ethatteee💞💞💖💖💞💞

  • @jishajayakumar8009
    @jishajayakumar8009 Před 2 lety +24

    Nalla pair aanuu ivr😻😘

  • @aneesasaleemmpm994
    @aneesasaleemmpm994 Před 2 lety +50

    Pinney Swasuuu oru കുസൃതി കുടുക്ക നിഷ്കളങ്കത യുള്ളവൾ. Love uuu Swasuuu so much💚🧡💜

  • @preethaneelambari5904
    @preethaneelambari5904 Před 2 lety +68

    സ്വാസു പാവം നല്ല മനസ്സ് ആണ് എല്ലാവരെയും സപ്പോർട്ട് ചെയ്യും 👍

  • @kochuranirani5471
    @kochuranirani5471 Před 2 lety +9

    Super swasu chechi ❤️😘😘😘. really blessed . super serial.nilla poli ane.

  • @preethaneelambari5904
    @preethaneelambari5904 Před 2 lety +53

    അതേ വീണ പറഞ്ഞത് വളരെ ശെരി ആണ് 👍 സ്വാസു അത്രയും ഹാർഡ് വർക്ക്‌ ചെയ്യുന്നുണ്ട് പിന്നെ ഈ അഭിനയത്തോടുള്ള തീവ്രമായ ആഗ്രഹം അതൊക്കെയാണ് കുട്ടിയുടെ ഉയർച്ച 🥰 ഇനിയും നല്ല നല്ല കഥാപാത്രങ്ങളിലൂടെ ഞങ്ങൾക്ക് കാണാൻ സാധിക്കട്ടെ 😍 അതിന്റെ കൂടെ വലിയ അംഗീകാരങ്ങളും 🥰 Always with Swasu🥰

  • @dhanyamohan7945
    @dhanyamohan7945 Před rokem +3

    Prem Jacob chettan I love you so much as swasika Vijay Chachi life partner

  • @umah6887
    @umah6887 Před 2 lety +110

    Swasika ❤ Most underrated but versatile actress of Malayalam Industry. All the best for all your future endeavors!!

    • @preethaneelambari5904
      @preethaneelambari5904 Před 2 lety +1

      ♥️

    • @umah6887
      @umah6887 Před 2 lety +5

      Hi Preetha, swasikede ella videos nte keezhilum njn mudangaathe kaanunna comments il Preetha, Micky Blessy, Amala Rahul, Preetha Neelambari okke und...nice to know you...appozhekke njn vicharikkum ennelum chodikkanam entha nammude Swasikede Manam Pole Mangalyathinu rating kuravennu...

    • @umah6887
      @umah6887 Před 2 lety +6

      Ellarum Shanukkayude Mrs Hitler de pirakil aayath pole...Pala edits il um Seethendriyathinu pakaram Devajyothi aanu...entho ikkede koode swasika Alland vere oru actress um cherilla ennu thonnunnu...athukond entho enikku Meghnaye ishtame allaa..

    • @mickyblessy
      @mickyblessy Před 2 lety +6

      @@umah6887 അതേയ് ഈ കഥ രക്ഷപെടുത്തി എടുക്കാൻ പാടാ.. സ്വാസൂട്ടി ഇതിൽ ഉള്ളത് കൊണ്ട് കാണുന്നു support ചെയുന്നു. അത് സ്വാസൂട്ടി ഉള്ളിടത്തോളം support ചെയ്യുക തന്നേ ചെയ്യും. എന്നാൽ കഥയാണ് പ്രധാനം. സ്റ്റോറിക്ക് ഒരു തുടർച്ച ഇല്ല. എന്തൊക്കെയോ കാട്ടി കൂട്ടുന്നു. Characters ആണെങ്കി ഓരോ സമയം ഓരോ പോലെ react ചെയ്യുന്നു. ഒരു സ്ഥിരത ഇല്ല. വളരെ പ്രതീക്ഷ ഉള്ളൊരു സീരിയൽ ആയിരുന്നു. അതിന് പുറമെ യാതൊരു വികാരവും മുഖത്തു വരാത്ത ഒരു pair ഉം. സ്വാസൂട്ടിടെ നിയാസ് ഇക്കയുടെ മുത്തശ്ശന്റെ ഒക്കെ അഭിനയം മാത്രമാണ് ഇപ്പൊ ഉള്ളൊരു saving grace. Its a sinking ship. I hope this will end soon✌️

    • @umah6887
      @umah6887 Před 2 lety +1

      @@preethaneelambari5904 sheriya seetha serial il central character aayirunnitt ithil pala episodes ilum koodi swasu ne kittunnilla...but I think athinu swasu vum oru reason aanu...she is really busy...movie projects um red carpet show um ellam koodi...appo swasu nte absence varumbo serial nte story change cheyyunnath aayirikkam...also aavashyamillatha kure characters um..Anyway seethendriyam magic veendum repeat aavan kaathirikkam...athalle pattulloo...

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 Před 2 lety +32

    നമ്മുടെ സ്വന്തം സീത ചേച്ചി ❤❤❤

  • @nandhanam1884
    @nandhanam1884 Před 2 lety +13

    Swasu chechi 😘😘

  • @amalarahul1992
    @amalarahul1992 Před 2 lety +87

    ഒരുപാട് പ്രതിസന്ധികൾ മറികടന്നു state award winner വരെ ആകാൻ സാധിച്ചുവെങ്കിൽ ആ കഴിവിന് ഇനിയും അവസരങ്ങൾ ലഭിക്കും 🥰പുരസ്‌കാരങ്ങളും 🥰👍കിട്ടാതെവിടെ പോകാൻ 🤗let's see... Waiting 😍😍😍

    • @mickyblessy
      @mickyblessy Před 2 lety +4

      അതേയ് അതൊക്കെ വാങ്ങിച്ചിട്ട് പോയാ മതി 😜😍😘❤️മിടുക്കിയല്ലേ.. ദൈവാനുഗ്രഹം കൊണ്ട് നല്ല അവസരങ്ങൾ വരട്ടെ തകർക്കും💯💥

    • @amalarahul1992
      @amalarahul1992 Před 2 lety +1

      @@mickyblessy 🥰🥰🥰👍👍

  • @sobhasasi9592
    @sobhasasi9592 Před 2 lety +18

    Swasuttyude parisramathinte bhalam,iniyum swasutty uyarangalilethatte,god blessyou mole

  • @aneesasaleemmpm994
    @aneesasaleemmpm994 Před 2 lety +15

    Nhangaley Swasuuu evidundoooo avidey kattakk supportumayi koodeyundavum she is very simple amd humble person. So we like very well. ONLY FOR SWASIKA LOVERS FANS💪💪💪💪💪💪💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @resmi4831
    @resmi4831 Před 2 lety +14

    ഞങ്ങളുടെ സ്വാസൂട്ടി യുടെ എല്ലാ മോഹങ്ങളും സഫലമാകട്ടെ

  • @anjuajayakumar7842
    @anjuajayakumar7842 Před 2 lety +26

    Both r stunning 🥰❤️

  • @Dhanalakshmi-fu8wq
    @Dhanalakshmi-fu8wq Před 2 lety +33

    Swasika cute princess❤️❤️❤️❤️❤️❤️❤️

  • @chandrannair8365
    @chandrannair8365 Před 2 lety +8

    Super swasu👌👌

  • @anishithalechu
    @anishithalechu Před 2 lety +9

    Swasu uyir 🔥❤️

  • @shalinich2765
    @shalinich2765 Před 2 lety +6

    Nice chat ... 😍😍😍

  • @dhanyamohan7945
    @dhanyamohan7945 Před rokem +2

    Please tell me when is swasika Vijay Chachi and prem Jacob chettan marriage

  • @ammujeenu9462
    @ammujeenu9462 Před 2 lety +9

    Swantwanam serial sajin chettanem gopika chechiyem kond vaaa

  • @anishithalechu
    @anishithalechu Před 2 lety +9

    Swasu 😘😘😘

  • @dhanyabiju4295
    @dhanyabiju4295 Před 2 lety +12

    Swasutty💖💖💕♥️♥️♥️

  • @shahanashirin5026
    @shahanashirin5026 Před 2 lety +15

    Koodevide serialile bibineyum anshithayeyum konduvarumo?

  • @fasilov973
    @fasilov973 Před 6 měsíci +13

    Ivarde kalyana vartha kand vannavarundo

  • @dhanyamohan7945
    @dhanyamohan7945 Před rokem

    Please show the latest episode of swasika Vijay Chachi and prem Jacob chettan interview

  • @dhanyamohan7945
    @dhanyamohan7945 Před rokem +2

    Please bring swasika Vijay Chachi and prem Jacob chettan in star magic

  • @dhanyamohan7945
    @dhanyamohan7945 Před rokem

    Please show the full episode of swasika Vijay Chachi and prem Jacob chettan manom pole mangalayam malayalam serial CZcams video after marriage swasika Vijay Chachi and prem Jacob chettan Veena

  • @dhanyamohan7945
    @dhanyamohan7945 Před rokem +1

    Please tell me when is swasika Vijay Chachi and prem Jacob chettan

  • @nilachandana4202
    @nilachandana4202 Před 6 měsíci +3

    Kalyanam kayju ithu kaanumbo ellam manasilavunnudu😂

  • @SIJO_34
    @SIJO_34 Před 2 lety +29

    രണ്ടുപേരും പൊളി🤣

  • @Krisya04
    @Krisya04 Před 2 lety +36

    Beautiful Swasika and Handsome Prem really nice interview ❤️❤️

    • @shalinich2765
      @shalinich2765 Před 2 lety

      🥰

    • @johntvm8679
      @johntvm8679 Před 2 lety

      അയ്യോ handsome😁 കണ്ടാലും മതി 😂 ഇവനെ ആ സീരിയലിൽ നിന്ന് ഒഴിവാക്കിയാൽ അത്‌ നന്നായി പോകും 👍 അഭിനയം അറിയാത്ത മരമോന്ത 😁

  • @dhanyamohan7945
    @dhanyamohan7945 Před rokem +2

    I love you so much swasika Vijay Chachi and prem Jacob chettan to marry each other you are a nice pair

  • @mickyblessy
    @mickyblessy Před 2 lety +30

    സ്വാസൂട്ടി 🤩😍Such a charming girl🤗💖

    • @preethaneelambari5904
      @preethaneelambari5904 Před 2 lety +1

      ♥️

    • @amalarahul1992
      @amalarahul1992 Před 2 lety +1

      🥰🥰

    • @umah6887
      @umah6887 Před 2 lety +3

      Hi Micky, Manam Pole Mangalyam and Nila-Nikhil fan pages promote cheyyanam...Devajyothi kku idayil ippo ellarum seethendriyam marannu..

    • @umah6887
      @umah6887 Před 2 lety +5

      @@mickyblessy Ath Sheriya time 6 o clock aayath TRP ye veendum bhaadhichu...Pattusaree, dathuputhri okke direct cheytha the famous A.M. Nazeer aanu ithinte director...athaanu enne albhudhapeduthiyath...Gireesh Konni okke pullide shishyan aanu...story improve aayal mathiyarunnu...bcz Mrs Hitler rating il first adikkumbo swasu nte serial rating kuravullath kaanumbo veshamam ..Meghna de acting okke ororuthar vaanolam pugazhthunnu...enikku pakshe bhayangara over aayitta thonunne...athil swasu aayirunnel polichene...bcz nila yude character um smart and bubbly, energetic aanu just like jyothi...swasu can pull it off easily...sathyam paranjal shanukka kku vendiyaanu ellarum aa serial kaanunnath...story adipoli aanenkilum shanukka kku pakaram vere oru actor aanel ath ithra popular aavilla..

    • @umah6887
      @umah6887 Před 2 lety +2

      @@mickyblessy yes they have to do other projects but expecting a seethendriyam magic again...part 2 nu enthelum scope undo??

  • @user-eu6yo7qv6w
    @user-eu6yo7qv6w Před 2 lety +14

    Enn vare kandadil vech yatavum eshtapetta seriyal seetha👍

  • @anishithalechu
    @anishithalechu Před 2 lety +14

    Swasika chechi 🔥🔥

  • @athiraathu139
    @athiraathu139 Před 6 měsíci +4

    Ee news kettit ith kanumbo sarikum evr thammil ntho nd thonnind. Swasunte facil und ath...

  • @9gshanbinsiddique757
    @9gshanbinsiddique757 Před 2 lety +11

    Koodevide actors bipinchettaneyum anshichechiyeyum orumich kondu varoo ☺☺☺

  • @Narayans1724
    @Narayans1724 Před 2 lety +8

    Swasutty 🥰🥰❤❤

  • @krishnarajkannan6353
    @krishnarajkannan6353 Před 2 lety +7

    Chechi plz abhiyuktha ya kondu varo mridula vihay and arun g raghav ivare konduvaro magical pairs anu oru padu fans group und plz reply

  • @miss_nameless9165
    @miss_nameless9165 Před 2 lety +71

    2 ആളെയും പെരുത്തിഷ്ടമാണ്😍❤️ ഇവരുടെ on screen & off screen കെമിസ്ട്രി ഒരു രക്ഷയില്ല💯 റീൽസ് ഒക്കെ ഒരേപോളി🥀
    swasu & prem😍😍😍

  • @fasilov9761
    @fasilov9761 Před 2 lety +25

    Hero like aditya Roy kapoor

    • @shalinich2765
      @shalinich2765 Před 2 lety +1

      Ys 🥰

    • @resha9740
      @resha9740 Před 2 lety +1

      Yes 🥰

    • @ziyaaynab1149
      @ziyaaynab1149 Před 2 lety +1

      😍😍

    • @johntvm8679
      @johntvm8679 Před 2 lety

      അയ്യോ ഇവനോ 😂 ആ പുള്ളി കാണാൻ നല്ല cute 🥰 ഇവന് വില്ലന്റെ മുഖം ആണ് 😂

  • @dhanyamohan7945
    @dhanyamohan7945 Před rokem +1

    Please show the latest interview of swasika Vijay Chachi and prem Jacob chettan with Veena achi after marriage

  • @rajeshs4211
    @rajeshs4211 Před 2 lety

    Veena supr presentation

  • @dhanyamohan7945
    @dhanyamohan7945 Před rokem

    Please show the latest episode of swasika Vijay Chachi and prem Jacob chettan marriage interview with Veena

  • @dhanyamohan7945
    @dhanyamohan7945 Před 6 měsíci

    Wish you all the best for your marriage swasika Vijay Chachi and prem Jacob chettan

  • @amalarahul1992
    @amalarahul1992 Před 2 lety +47

    Film ഇൻഡസ്ട്രിയിൽ one of the best ആകാനുള്ള talent ഉള്ള actress ആണ് swasika 😍സീരിയലിനപ്പുറം ഒരുപാട് ഈ കുട്ടിയിൽ നിന്നും പ്രതീക്ഷിക്കാം 🥰അതിനുള്ള അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആത്മാർഥമായ്‌ ആഗ്രഹിക്കുന്നു ❤🤗

  • @dhanyamohan7945
    @dhanyamohan7945 Před 6 měsíci +1

    I know swasika Vijay Chachi marriage is on January twenty six with prem Jacob chettan

  • @preethaneelambari5904
    @preethaneelambari5904 Před 2 lety +17

    Swasu♥️♥️♥️♥️

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv Před 6 měsíci +2

    Both are made for each other ❤

  • @meghamanoj.r6955
    @meghamanoj.r6955 Před 2 lety +8

    Adipoli jodi

  • @sa_faaboobacker4518
    @sa_faaboobacker4518 Před 2 lety +10

    Swasu💕💝💝🥰🥰❤️❤️

  • @radhikaanil1773
    @radhikaanil1773 Před 2 lety +41

    ഇന്റർവ്യൂ നന്നായിട്ടുണ്ട് ഈ സീരിയൽ കണ്ടിട്ടുണ്ട് ഇയാൾ സീരിയലിൽ അഭിനയം അത്ര പോരാ സ്വാസികയെ സീതയിൽ കണ്ട് ഇഷ്ടമായി

    • @vishnuvichu6466
      @vishnuvichu6466 Před 2 lety

      Athe swasika. Shanukka evru thamile oku e pulikarnoke enth

    • @johntvm8679
      @johntvm8679 Před 2 lety +2

      അയ്യോ ഇവന്റെ അഭിനയം പറയാതിരിക്കുന്നതാ നല്ലത് 😂

    • @dhanyamohan7945
      @dhanyamohan7945 Před rokem

      I know today swasika Vijay Chachi and prem Jacob chettan marriage is over

    • @Cutie_hampera
      @Cutie_hampera Před 6 měsíci +1

      ​@@dhanyamohan7945whatt

  • @zenhaansar2431
    @zenhaansar2431 Před 6 měsíci +6

    Ntha abhinayam aayirunnu😂

  • @ashrafachappu2311
    @ashrafachappu2311 Před 2 lety +1

    Ningal rand perum poli

  • @aryaammu8809
    @aryaammu8809 Před 2 lety +10

    Swasu chechi ishtam

  • @geetharaj7656
    @geetharaj7656 Před 2 lety +5

    Please bring bipin and anshitha

  • @m.sasikumar.1492
    @m.sasikumar.1492 Před 2 lety +10

    Nice video interview friends 👌

  • @mickyblessy
    @mickyblessy Před 2 lety +36

    Love letter അല്ല ഇനി എന്ത്‌ ആയാലും സ്വാസൂട്ടി പൊളിയല്ലേ 😂😂😜ഗപ്പ് അവിടെ കൊട്. You+me=Us🌟☀️😂😂

  • @jessymolbs485
    @jessymolbs485 Před 2 lety +15

    മോനു നല്ല ശബ്ദം 🥰

  • @jishajayakumar8009
    @jishajayakumar8009 Před 2 lety +26

    Prem nte sound.... 👌👌

  • @dhanyamohan7945
    @dhanyamohan7945 Před rokem +1

    I know today ten thirty is prem Jacob chettan and swasika Vijay Chachi marriage is over so please come once again to ice break with Veena

  • @leelaashok4507
    @leelaashok4507 Před 2 lety +18

    cuteee 🥰🥰🥰runduperum interview vry funny ayittutte👌👌👌❤❤❤❤❤❤

  • @vishnugeethu6576
    @vishnugeethu6576 Před 2 lety +4

    sawsika Chehy phone onnu change cheyythu kuday 😍😍😍😍👍👍👍👍👍

  • @8Ranjitha
    @8Ranjitha Před 2 lety +5

    I love her..I love Swasika.Very talented

  • @mickyblessy
    @mickyblessy Před 2 lety +28

    Swasooty is pure talent. Ineem othiri heights lu ethanda kutty💞May God help her fullfil all her desires🙏💖

  • @martinsam8787
    @martinsam8787 Před 2 lety +21

    Swasu dear please comeback to star magic 🙏🏿🙏🏿❤️

    • @vishnuraj1457
      @vishnuraj1457 Před 2 lety +5

      Please NEVER

    • @martinsam8787
      @martinsam8787 Před 2 lety +2

      @@vishnuraj1457 why ?? Swasika ,noby, thanku ,Naveen jishin onnum ilathe star magic nilavaram thazhe povunnu

    • @vishnuraj1457
      @vishnuraj1457 Před 2 lety +4

      @@martinsam8787 eni ivareyokke valichizhach ivarde nilavaram koodi kalayanavum.... Aa program ban cheyyanda time kazhinju appala...

    • @martinsam8787
      @martinsam8787 Před 2 lety +1

      @@vishnuraj1457 illa bro santosh pandit issue sesham kore concern avunu athinte makers .
      So chance koduthal avarku keyri varam

    • @genuine_meteen9169
      @genuine_meteen9169 Před 2 lety +1

      Never.. Pls dont put her on air...

  • @shananasrin2511
    @shananasrin2511 Před 2 lety +15

    Kidu❤❤❤

  • @dhanyamohan7945
    @dhanyamohan7945 Před rokem +1

    I know today is swasika Vijay Chachi and prem chettan wedding

  • @sumayyasumayya1470
    @sumayyasumayya1470 Před 6 měsíci +1

    Hpy mrd life❤🎉

  • @shajahanshahiii6107
    @shajahanshahiii6107 Před 2 lety +13

    I love swasikaa nj jeevithathil ithrayum nalloru actrine kandidilla

  • @preethaneelambari5904
    @preethaneelambari5904 Před 2 lety +13

    മുൻപത്തെ ഇന്റർവ്യൂവിൽ ഭാവി വരനെ പറ്റിയുള്ള സങ്കൽപം പറഞ്ഞതിൽ സ്വാസിക hight ന്റെ കാര്യം ഒന്നും പറഞ്ഞില്ലാട്ടോ 😄 ചുമ്മാ പറയല്ലേ വീണേ 😄

  • @khajunizz_calligraphy
    @khajunizz_calligraphy Před 6 měsíci +1

    0:43 Ippo aayallo 😍

  • @shalinich2765
    @shalinich2765 Před 2 lety +43

    Prem ❤️...u r so cute 🥰🥰...happy to c u with swasika in such an interview 👍

    • @johntvm8679
      @johntvm8679 Před 2 lety

      മാങ്ങാണ്ടിമോറൻ😂 ഇവനോ cute😁

  • @remaraghavan9362
    @remaraghavan9362 Před 6 měsíci

    Ivarude serial name parayo

  • @ansiyafasily2519
    @ansiyafasily2519 Před 2 lety +5

    Sajineyum gopikeyum konduvaramo?plzz....

  • @dhanyamohan7945
    @dhanyamohan7945 Před rokem +3

    Prem Jacob chettan please marry swasika Vijay Chachi she is so poor Chachi so please marry swasika Vijay Chachi

  • @sobhasasi9592
    @sobhasasi9592 Před 2 lety +9

    Swasutty💕💕💕💕

  • @SA-hu7ej
    @SA-hu7ej Před 2 lety +5

    Supr couple 💕

  • @Barat2047.
    @Barat2047. Před 6 měsíci

    Very understanding couple

  • @teddy9077
    @teddy9077 Před rokem

    Prem rishi😌❤️

  • @dhanyamohan7945
    @dhanyamohan7945 Před rokem +3

    Prem Jacob chettan marriage with swasika Vijay Chachi

  • @dhanyamohan7945
    @dhanyamohan7945 Před rokem +2

    I know swasika Vijay Chachi and prem Jacob chettan marriage is over today Veena achi so please bring them in your show ice break with Veena

  • @jallushid8312
    @jallushid8312 Před 2 lety +25

    Prem nu oru cheriya thalparyam illathilla swasikaye real kalyanam kazhikkan😜ennenik thonni

    • @aieza2774
      @aieza2774 Před 2 lety +4

      Athenikkum thonni

    • @jallushid8312
      @jallushid8312 Před 2 lety +2

      @@aieza2774 😄

    • @ziyaaynab1149
      @ziyaaynab1149 Před 2 lety +5

      എനിക് തോന്നിയിട്ടില്ല

    • @jallushid8312
      @jallushid8312 Před 2 lety

      @@ziyaaynab1149 swabhavikam

    • @as2747
      @as2747 Před 6 měsíci +3

      Kalyanam urappichallo😂😂😂❤❤

  • @dhanyamohan7945
    @dhanyamohan7945 Před rokem

    When is swasika Vijay Chachi and prem Jacob chettan marriage

  • @KiranMenon-jy2ed
    @KiranMenon-jy2ed Před 6 měsíci +15

    അപ്പോൾ അന്നേ വിത്ത് ഇട്ടാരുന്നു എല്ലേ😂😂😂
    നടക്കട്ടെ all the best🎉🎉

  • @_ezhutholakal_official
    @_ezhutholakal_official Před 6 měsíci +6

    ഈ ഇന്റർവ്യൂ എല്ലാം ഇത് വരെ എവിടെ ആയിരുന്നു 😌 anyway hpy mrd lyf❤️❤️