Body shaming നേരിടുന്നത് വണ്ണം കൂടിയവർ മാത്രമാണെന്നാണ് പൊതുവെ ധാരണ.25 വയസ്സായിട്ടും 40 കിലോ മാത്രമുള്ള ഞാൻ അനുഭവിച്ച് തീർത്തത് എത്രയാണെന് എനിക്കറിയാം.അയ്യേ എന്ന് മുഖത്തു നോക്കി പറയുന്ന എത്രയോ 'perfect ജന്മങ്ങൾ'...എത്രത്തോളം അഭിനയിച്ചാലും self confidence ഉരുകിയൊലിച് പോകുന്ന അവസ്ഥ.നല്ല ഹാപ്പിയായി കോളേജിലേക്കിറങ്ങുബോൾ ബസ് സ്റ്റോപ്പിൽ വെച്ച് നീയെന്തടി ഇത്ര മെലിഞ്ഞ്.. ഈ ഡ്രെസ്ഒന്നും നിനക്കൊട്ടും ചേരുന്നില്ല എന്ന് പറഞ്ഞു ആ ദിവസത്തെ മുഴുവൻ സന്തോഷവും തകർക്കുന്ന so called friends.. that is really dangerous...എല്ലാ മേഖലയിലും diversity ഇഷ്ടപ്പെടുന്ന നമുക്ക് എന്തോകൊണ്ട് human body nature ലെ diversity മാത്രം അംഗീകരിക്കാൻ ക്ക്ഴിയുന്നില്ല എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. Anyway ishani did a great job..Really.. inspires a lot
@@jeslyn5623 it's true....nmde body maintain cheyunathil an krym....Shilpa ath nannayitt maintain cheyund....valare slim Ann onnum parayn pattulla.....but she is a slim beauty
@@parutty2003 orupadu means ethra koodumbo 1) chocolate icecream daily 2) dark fantasy biscuit 3) foreign chocolate daily Ithoke kazhicha thadikum. Sure But unhealthy um anu
Just looked your videos that you have Posted very beginning and I must say 😱😱😱👏👏👏👏👏👏👏👏👏 hats off to you 💪💪 totally impressed with your will power and determination 💝
Oru ayurvedic marunund..no side effect no other issues ..100% weight koodum..10 daysil result undakum..venamengil instagramil msge ayakuka insta id : ayurvedic_gain_weigth Whatsap : 9895645961
വണ്ണം വെക്കാൻ വേണ്ടി എത്ര വേണേലും കഴിക്കാം പക്ഷെ വണ്ണം വെക്കാതെ ഇരിക്കാനും കുറയാനും വേണ്ടി കഴിക്കാതെ ഇരിക്കുന്ന ഒരൂ അവസ്ഥ ഉണ്ടെല്ലോ അത് ഒരൂ ഒന്നൊന്നര അവസ്ഥയാണ്😣😣😣
Oru ayurvedic marunund..no side effect no other issues..4 daysil 1 kg koodum..ethra ottya kavilum vannam vekkum..njn 42 kg aayirunhu marunh kazhich njn 57kg vare koodi..permenentresult kitum
This is my first ever video of ishaani and I loved it so much. Whatever she said is right. I too was sooo slim but I managed to built up . Now when she shared her experience I could relate it with that of mine. Its a very useful video . Thank you ishani for sharing this with all. But the difference was I had a fully vegetarian diet.
Ok. So I'll start from my Brek fast. Around 08.30 ill have my breakfast. Thats when I eat wholeheartedly🤭. 1 cup of milk with Turmeric powder , dates , nuts, fruits and whatever my mom makes on that day. You can also include some of ur fav items too . Including homemade choclate or homemade ghee may bring a good improvement . Coming to lunch , I prefer rice more than chapathi or such items. Taking curry double than ur meal could be more useful. Changing ur curries and veggies and adding up pickles , some potato/brinjal fries, gheers ,payasams ,etc could be done. Fruit juices , Milkshakes, homemade cookies, bananas can be consumed during evening times. At night, I prefer light dinners. Having milk at night is very useful. Drinking a lot of water during day time is also effective. Hope it helps u . Best of luck💓
Ishani you look gorgeous now!!!!! Also after the weight gain and hair cut... And i think Casuals suits you better than traditional!!!!!! Stay gorgeous 😂 Stay healthy💜
Truely inspiring... Njanum ishaani polaw melinj ayrynu... Eth kandapol oru inspiration ayi 😍.... Epazha vannam engane vekyun idea kittiye 😍... Thank you for this video
@sha_sna k no she is the one having perfect features.. ahaana's eyes and smile personally i dont like it much.. so according my view ishaani having a perfect pack of good features.. also im telling u its only my opinion.. it varies according to someones likes and dislikes.. actually its not necessary to compare them right.m but the thing is we love someone more or admire somepeople more. Thats y we used to say so..
A friend send this video while i was ranting to her on how hard it is to gain weight and this....this video is so relatable ive been searching shit in google (ever since i was like 10) on how to gain and all that popped up was to lose weight which made me feel insecure on how bonny i was , i was also underweight and shorter than the average height this video helped me a lot on gaining weight and i just wanna say thank you a lot it reaally helped me
I'm also too slim and also faced body shaming everywhere. Now im following diet just started it .Happy to see your weight gain transformation and it was really motivating.
Hey this is a humble request..please don't transform for the sake of the society who thinks you are too slim.. transform if you want a makeover for yourself..In whatever situations you are in learn to love yourself..god bless you 😊
I can totally relate to you....I used to be stick thin and I used to envy anyone who looked healthier than me and people could only see my underweight body not the person i was. Yes everyone talks about body shaming when it relates only to being judgemental about fat people and none sees the other side of the coin. Do not try to lose /gain weight for others , do it only if you think it'd make you healthier and pleasing to your own eyes.
I'm watching this video for like more than 20 times... Even now I'm watching this only for some motivation! I'm gonna join gym by this month... planning to do a vlog also🫣❤️you're my inspiration 🥹😭🫶
@@eldorado4024 hey... I joined gym on aug and after 4 mnths i gained around 6kg.. But then I took one mnth break and I lost 2kg.. Ipam pinnem I started gym and it's been a month.. Weight gain ond.. 🥰!!!
**Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു:
**Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു:n
I AM SO PROUD OF YOU BITHU🥺😍❤️💯⚡️✨
Achooo
Thank you so much baby 🥺❤️❤️❤️❤️
Wowwww hansika
Hi hansuuuuu❤❤❤ pls give me a hiii im a big fan of u dearrrrr😘😘😘😘 luv u. Ur vedios i love itt❤ ❤ and iam smaller than u iam 13 years old😁🤣😘❤❤❤
Hansuuuu😻🥰
*ഈ അഭിനന്ദനവു൦ താങ്ക്സ് ഒക്കെ വേണേൽ നേരിട്ട് പറയാട്ടോ😇*
*അതിൽ ഒരു ത്രിൽ ഇല്ല😁*
ഇവൾക്കൊന്നും തിന്നാൻ കൊടുക്കലില്ലേ എന്ന ചോദ്യം കേട്ടവരായിരിക്കും എല്ലാ മെലിഞ്ഞവരും 😂
Sathyam bt egane enkilum Melinjavar kurachu thadi vechal appo chodhikum ee vannam vechu egotta pokune ennu🤭🤭🤭
Eth ration kadayila pattu ennakum Ella thadiyullavarum kelkaru
Ys
True
Yes
വണ്ണം ഇല്ലാത്തതിനെകാൾ ബുദ്ധിമുട്ട് നീ അങ്ങ് മെലിഞ്ഞ് പോയല്ലോ നുള്ള ചില നാട്ടകാർടേം വീട്ട് കാർടേം ഡയലോഗ് കേക്കുമ്പോഴാ 🥺💯
True 🥺
Sathyam🥺
@@hinafebin1707 10 daysil nalla change varum..Njn 5 daysil 1 kg koodin.. ente ottiya kavilaairunhu. . Ipo ith kazhichain shesham nalla kavil vanhu.. pala marunhum njn kazhichirunhu..oru changeum undaaayilla..avasanam idhil vannam vechu. . Permanent weight gain marunhaan. .idh kazhichal vannam + face and body nalla velukunhu ..girlsnum boysnum oru pole ussee cheyyam
സത്യം 😭😭
Sathyaaaamm
Body shaming നേരിടുന്നത് വണ്ണം കൂടിയവർ മാത്രമാണെന്നാണ് പൊതുവെ ധാരണ.25 വയസ്സായിട്ടും 40 കിലോ മാത്രമുള്ള ഞാൻ അനുഭവിച്ച് തീർത്തത് എത്രയാണെന് എനിക്കറിയാം.അയ്യേ എന്ന് മുഖത്തു നോക്കി പറയുന്ന എത്രയോ 'perfect ജന്മങ്ങൾ'...എത്രത്തോളം അഭിനയിച്ചാലും self confidence ഉരുകിയൊലിച് പോകുന്ന അവസ്ഥ.നല്ല ഹാപ്പിയായി കോളേജിലേക്കിറങ്ങുബോൾ ബസ് സ്റ്റോപ്പിൽ വെച്ച് നീയെന്തടി ഇത്ര മെലിഞ്ഞ്.. ഈ ഡ്രെസ്ഒന്നും നിനക്കൊട്ടും ചേരുന്നില്ല എന്ന് പറഞ്ഞു ആ ദിവസത്തെ മുഴുവൻ സന്തോഷവും തകർക്കുന്ന so called friends.. that is really dangerous...എല്ലാ മേഖലയിലും diversity ഇഷ്ടപ്പെടുന്ന നമുക്ക് എന്തോകൊണ്ട് human body nature ലെ diversity മാത്രം അംഗീകരിക്കാൻ ക്ക്ഴിയുന്നില്ല എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
Anyway ishani did a great job..Really.. inspires a lot
Njan eppoyum anubavikkunnu
😭
😭 that avstha😭
Me too
Njanum ippo ath face cheyyunnu 🙃💔😌
തടി ഇല്ലാത്തവർക്ക് ഉള്ളതിനേക്കാൾ ക്ഷീണം അവരെ കാണുന്ന നാട്ടുക്കാർക്കാ ...എന്ത് ചെയ്യാം നമ്മൾ മെലിഞ്ഞ വടി ... ശില്പ ഷെട്ടി മെലിഞ്ഞ സ്ലിം ബ്യൂട്ടി ...
Shilpa is healthy and slim. She's not thin. She maintains her figure by working out and following a diet
Shilpa Shetty athrem slim onnumalla
😂
@@anliya8746 Avarkku nalla praayam undu. Sadharana Indiayil avarude prayathilulla streekalkku avarekaal orupaadu kooduthal fat undu. She's a fitness freak and she's got a great figure. Athukondaanu avarekurichu ivide paramarshichathu
@@jeslyn5623 it's true....nmde body maintain cheyunathil an krym....Shilpa ath nannayitt maintain cheyund....valare slim Ann onnum parayn pattulla.....but she is a slim beauty
എത്ര വലിച്ചു വാരി കഴിച്ചിട്ടും തടി വെക്കാത്ത ആരെങ്കിലും ഉണ്ടോ എന്നെപോലെ😢😔😞😒
czcams.com/video/VUBtfDR980g/video.html😂
Chocolate kure kazhicha thadikum
@sreee 💁 ethra chocolate kazhikum daily kazhiko ??? Foreign chocolate kazhiko ? Dark fantasy
@@indian3769ഞാൻ ചോക്ലേറ്റും ഐസ്ക്രീമും ഒക്കെ ഒരുപാട് കഴിക്കും😒😔എന്നിട്ടും വണ്ണം വെക്കുന്നില്ല😔😒
@@parutty2003 orupadu means ethra koodumbo
1) chocolate icecream daily
2) dark fantasy biscuit
3) foreign chocolate daily
Ithoke kazhicha thadikum. Sure
But unhealthy um anu
മേലിഞ്ഞിരിക്കുന്നവരുടെ കഷ്ടപ്പാട് ആരേലും സംസാരിച്ചല്ലോ......എല്ലാരും പറയും തടി കുറയ്ക്കാൻ ആണ് കഷ്ടപാടെന്നു......തടി വയ്ക്കാനും കഷ്ടപെടണം...
Exactly
@@jilujoji3741 10 daysil nalla change varum..Njn 5 daysil 1 kg koodin.. ente ottiya kavilaairunhu. . Ipo ith kazhichain shesham nalla kavil vanhu.. pala marunhum njn kazhichirunhu..oru changeum undaaayilla..avasanam idhil vannam vechu. . Permanent weight gain marunhaan. .idh kazhichal vannam + face and body nalla velukunhu ..girlsnum boysnum oru pole ussee cheyyam
Sathyam....ellavarum parayum meliyaanaanu kashtam ennu... Enkil meliyan simple aanu kurachu athikam wrk out cheythu food cntrl cheythal thadi kurayum.... But melinjavar thadikkano.... Enthu kazhichittum thadikkunnilla dlvry kznjaal thadikkumenn karuthi evidunn.... 😭
Satyam
Athaan kashtapaad..bt finaly I got better result with Ayurveda medicine ..😍
Just looked your videos that you have Posted very beginning and I must say 😱😱😱👏👏👏👏👏👏👏👏👏 hats off to you 💪💪 totally impressed with your will power and determination 💝
Krishna kummar siritte daughtersil most beautiful Ishani ananne enik thonnittund aghne thonniyavar like 💘❤️
Second hansika
എനിക്കും തോന്നീട്ടുണ്ട്..!! ഹാൻസിക and ഇഷാനി..!! ഇതിൽ ആരെങ്കിലും first and second വരും..!! ✨️❤️🥺
Hansika
ishani more beautiful
Sometimes ishaani Iooks younger than hansu
തടിക്കാൻ വേണ്ടി യൂട്യൂബിൽ ഞാൻ നോക്കാത്ത വീഡിയോസ് ഇല്ല....😂🤣
എന്നെ പോലെ മെലിന്നിരിക്കുന്നവർ like adi.....
Same to u😪
Same😓
Me
Nynm😁
Njan😁
Finally someone to speak about weight gaining.❤ I am 41 kg .. much needed video for me
Oru ayurvedic marunund..no side effect no other issues ..100% weight koodum..10 daysil result undakum..venamengil instagramil msge ayakuka insta id : ayurvedic_gain_weigth
Whatsap : 9895645961
വണ്ണം വെക്കാൻ വേണ്ടി എത്ര വേണേലും കഴിക്കാം പക്ഷെ വണ്ണം വെക്കാതെ ഇരിക്കാനും കുറയാനും വേണ്ടി കഴിക്കാതെ ഇരിക്കുന്ന ഒരൂ അവസ്ഥ ഉണ്ടെല്ലോ അത് ഒരൂ ഒന്നൊന്നര അവസ്ഥയാണ്😣😣😣
Yeah.. 😢
Enth kazhichaalum vannam vekkatha avasthayo 🙄
@@Lakshmi-tn6gp അതാണ് ഏറ്റവും നല്ലത് 👍
Uvv.. ath ariyathondaa.. eerkili,pencil angane pokum viliperukal.. onnum kazhikunnile.. entha ingane irikunne ennulla chodhyangal.. enth dress ittalum oru confidencum ila.. vannam kooduthal ullore avark vishamavulo ennorth chilapo onnum parayila.. athilum severe aanu skinny shaming 🥴.. inganoke kaliyakumbozhulla feel 😔
Sathyam..but njan melijittulla allaaa ktoo😂
*മെലിഞ്ഞ് ഇരിക്കുന്ന എല്ലാവർക്കും ഈ വീഡിയോ ഒരു മോട്ടിവേഷൻ ആണ്* ...❤️🖤
Athe
Yyeesshh🌝
🤩
czcams.com/video/VUBtfDR980g/video.html😂
Oru ayurvedic marunund..no side effect no other issues..4 daysil 1 kg koodum..ethra ottya kavilum vannam vekkum..njn 42 kg aayirunhu marunh kazhich njn 57kg vare koodi..permenentresult kitum
Over weight ആയിട്ട് തടി കുറക്കാൻ നടക്കുന്ന ഞാൻ ന്തിനാ ഇതു കാണുന്നേ 😁ഒരു രസം അല്ലാതെന്ത് ✌️😝
Athanu
Athanne എന്താ cheyaa😖
Samee😂😂
Same😀
😹
This is my first ever video of ishaani and I loved it so much.
Whatever she said is right. I too was sooo slim but I managed to built up . Now when she shared her experience I could relate it with that of mine. Its a very useful video . Thank you ishani for sharing this with all. But the difference was I had a fully vegetarian diet.
Can you share your vegetarian diet please 🙇🏻♀️
Ok. So I'll start from my Brek fast. Around 08.30 ill have my breakfast. Thats when I eat wholeheartedly🤭. 1 cup of milk with Turmeric powder , dates , nuts, fruits and whatever my mom makes on that day. You can also include some of ur fav items too . Including homemade choclate or homemade ghee may bring a good improvement .
Coming to lunch , I prefer rice more than chapathi or such items. Taking curry double than ur meal could be more useful. Changing ur curries and veggies and adding up pickles , some potato/brinjal fries, gheers ,payasams ,etc could be done.
Fruit juices , Milkshakes, homemade cookies, bananas can be consumed during evening times.
At night, I prefer light dinners. Having milk at night is very useful.
Drinking a lot of water during day time is also effective.
Hope it helps u . Best of luck💓
@@vyshnavimenon3681 Thank you 🤗💞
You look so much more confident, and i can relate to each and every experience you shared; Keep embracing
Your hair looks much better and healthy now.
പച്ചവെള്ളം കുടിച്ചാലും തടി വെക്കുന്നവർ ഉണ്ടോ 😂😂
🤚
Unde
Avastha
💯
Und🖐️😂
എത്ര കഴിച്ചാലും തടിക്കാത്ത ഞാൻ.....😪😪
Aswagandha choornam oru 5 bottle kazhikku..pinne meat kazhikku theerchayayum vannam vekkum eppozhum vayar full aayirikkan nokkanam. Njn 44 ninnum 52 aayi
@@reshmareshmaks5890 njn try cheyytte💪
@@MeMe-vw5yk try chythooo
@@lifediaries844 10 daysil nalla change varum..njn 5 daysil 1 kg koodin.. ente ottiya kavilaairunhu. . Ipo ith kazhichain shesham nalla kavil vanhu.. pala marunhum njn kazhichirunhu..oru changeum undaaayilla..avasanam idhil vannam vechu. . Permanent weight gain marunhaan. .idh kazhichal vannam + face and body nalla velukunhu ..girlsnum boysnum oru pole ussee cheyyam
Same😁
Thank you so much Ishaani❤️. This is the video I have been searching for and finally l got it. 💪
ഇവിടെ ഞാൻ വണ്ണം കുറയ്ക്കാൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.😝😝
@@easyhacks1583 1st vaccination thannae slot kittunnillaa😢
czcams.com/video/cUsVlusl8Yo/video.html..
Njum 😂
nanum 😢
@@easyhacks1583 engine help cheyum
ഇഷനി k തടി വെച്ചതിനു ശേഷം കൂടുതൽ ഉത്സാഹം വന്നത് പോലെ തോന്നുന്നവർ ഇവിടെ ഹാജർ ഇടുക.........
ഇഷാനി so cute🥰🥰
Quinoa evda kittum.
ഉച്ചക്ക് എത്ര കിടന്നാലും ഒറക്കം വരാത്ത ഞൻ 🙄🙄😂😂
Njanum😅
😃😃😃😃👍🏻
RCM shop aduthengaanum undo nnu anweshichu nokku. Avite kittum.👌👌
😁
Nice video🥰
You are really inspiring and motivating ❤️❤️
തടി കുറക്കാൻ ആഗ്രഹിക്കുന്നവരുടെ അവസ്ഥ😒😢😩😩
czcams.com/video/VUBtfDR980g/video.html😂
Aaavastha പറ്റി ചിന്തിച്ചു കൂട്ടുന്നനേരത് ഒരു ജിമ്മിൽ പോകു pls
Online training edukan interest undo??
Weight kurakkan agrahamundo.. Nallàloru healthy fud diet und.ariyan agrahamundankil msg me 8606707002
@@adiladam8937 😀😀😀😀😄
Me simply watching video even though what I need is to lose weight 😂
Correct😂
@@AnuAbi2004 aanoo..😂😂
Same here🤣
Oh noooo i want to gain weight😭🥺
Correct
Ishani you look gorgeous now!!!!! Also after the weight gain and hair cut...
And i think
Casuals suits you better than traditional!!!!!!
Stay gorgeous 😂
Stay healthy💜
വീട്ടിലെ ഏറ്റവും സുന്ദരി ഇഷാനി 🌼🤩
Ishanikk ഈ look ആണ് കൂടുതൽ suit cheyyunnath💓♥️❤️
Ishaani's sound is totally like ahana :)😌❤️
Crct
Now ishani Look's like diya
@@muhammedashrafashraf2125 yeeaah😊🤩👍🏻
Crct
From Chennai, Tamil Nadu ..! Very clear video! Thank you.! Now I'm 41 kg ...and gonna flow ur info...and ll update my results!
Thank you so much chechi for sharing your weight gain journey without selfishness 😍😍
When someone ask you about your 10th exams while you are actually 12th finished...🙄😒
ishaani look more beautiful after weight transformation and hair cut🤩🤩😍🥰
So proud of you Chechi.. The dedication you put had made you reach here.. 😍👍
Truely inspiring... Njanum ishaani polaw melinj ayrynu... Eth kandapol oru inspiration ayi 😍.... Epazha vannam engane vekyun idea kittiye 😍... Thank you for this video
ഇഷാനി വൈറ്റ് വെച്ചപ്പോൾ ഒന്നുകൂടി സുന്ദരിയായി
I need one help please help me
@@shajiranoushad6920 𝑜𝓀
Vanam illathavarka aa veshmam manasilavolu...
Nthin vishamikanam... Be happy
Sathyanu dude😊
Tru 👍
True
athikam veanam ilathavark ..endu valichu vari kazhikam..
...
You look so much healthier and gorgeous now ❤️❤️❤️❤️❤️❤️
Too late to watch this...so motivational video and hats off to u Ishani 🥰🥰u r looking more beautiful now ❣️🥰
Short hairil oru വീഡിയോ ചെയ്യണം എന്ന് ചിന്തിച്ചു ഇരുന്നവർ ഇണ്ടോ ❣️❣️❣️❣️❣️❣️❣️❣️
@@easyhacks1583 ñm
ക്യാമറ ഉറങ്ങാത്ത വീട്ടിലെ ഏറ്റവും സുന്ദരി 🥰😍
Yes ettavum bhangi ishaani anu.. second hansu.. third ahaana frth diya
@sha_sna k no she is the one having perfect features.. ahaana's eyes and smile personally i dont like it much.. so according my view ishaani having a perfect pack of good features.. also im telling u its only my opinion.. it varies according to someones likes and dislikes.. actually its not necessary to compare them right.m but the thing is we love someone more or admire somepeople more. Thats y we used to say so..
@@Angel-cf8se I like ahaana's character more. She is more matured and more simple.
@@gopikaaa8869 yes you are rgt.. she is a matured girl.. and ishaani is also a matured girl for her age and i feel more matured compared to diya.
@@Angel-cf8se that's true
A friend send this video while i was ranting to her on how hard it is to gain weight and this....this video is so relatable ive been searching shit in google (ever since i was like 10) on how to gain and all that popped up was to lose weight which made me feel insecure on how bonny i was , i was also underweight and shorter than the average height this video helped me a lot on gaining weight and i just wanna say thank you a lot it reaally helped me
Can u translate in English or Hindi please?
God i needed this. Tysm 🌈💜✨
In short hair, you look like thammanah💖🥰🤗
Yes really🙌❤️
Yahhh i also felt the same
Trueee
I also felt the same
Do you mean Tamanna bhatia??
പണ്ട് മെലിഞ്ഞ് കൊള്ളി പോലെ ഇരുന്ന് ഇപ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുന്നവർ ഉണ്ടോ ??
പണ്ട് മെലിഞ്ഞുപിന്നെ തടിച്ചു... ഇപ്പോൾ മെലിഞ്ഞപ്പോൾ മുഖം ഒട്ടി... ആൾക്കാരുടെ ചോദ്യങ്ങൾ വീണ്ടും 😅
Dear Ishani we don't care how you look as long as you remain healthy . That's the most important thing . ❤
thanks a lot for this video ishani...u dont knw how mch this mean to us....god bless u
വണ്ണം കൂടിയപ്പോ ishaani സുന്ദരി ആയി
Ninak ethra vayas aye mone
@@trxabhi743 😂
@@trxabhi743 mon alla mol aaa
sathyam
Satym
തടി വെക്കാൻ എത്ര ആഗ്രഹം ഉണ്ടായിരുന്നു എന്ന് സംസാരത്തിൽ നിന്ന് മനസിലാക്കാം 😍😍
Sathyam
തേങ്ങാക്കൊല 😂😂😂 patyi പ്രെഹസനം, ഇവള് ഇതിനു മുമ്പേ വണ്ണം വെക്കാതിരിക്കാൻ ഉള്ള food ആരുന്നു 😂😂
Plz do workout video
I'm seriously inspired by this 😍
Inspirational 🥳🔥✨
*വെയ്റ്റ് കുറക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ഇവിടെ 😇*
ndd🥺
Yeah 😑😑😑
Yes.. Nnitt idh ndhin vann kandu nn enk thanne manassilaayilla😂😂🤓
Am 64 kg now😫onnum kazhichillenkilum thadi kurayunnilla..am 24 yrs old
@@hubby_lover2403 nhn 22.. eppozhum 42 aann.. enth kazhichaalum ethra kazhichaalum 42 thanne..
I'm also too slim and also faced body shaming everywhere. Now im following diet just started it .Happy to see your weight gain transformation and it was really motivating.
What is your weight
@@dennyjoy 41
Hey this is a humble request..please don't transform for the sake of the society who thinks you are too slim.. transform if you want a makeover for yourself..In whatever situations you are in learn to love yourself..god bless you 😊
czcams.com/video/npOAw5aPVe8/video.html
@@nknclasses4095 or do it if you don't have a healthy weight
Sundharii cutee chechi ❤❤
One movill polichuu❤❤
Love youu chechiiiii
ഇവിടെ തടി മെലിയാൻ മനുഷ്യൻ പെടാപാട് പെടുന്നു😪പിന്നെ ഞാൻ എന്തിനാ ഇത് കാണുന്നെ ന്ന് വെച്ച, ഒരു രസം 🤩
Njanum
Weight loss online training edukan interest undo then contact me in Instagram@shanu_the_fitness_mentor or WhatsApp me 9567343938 💪
Ith kanunna vannam kirakkan pedapaad pedunna le njn🥲
വണ്ണത്തിന്റെ പേരിൽ ബോഡി shaming നേരിടിട്ടുള്ളവരുണ്ടോ!!??
Vannam illanjjt body shaming und keet maduthu
@@amna9522 me 2😨
Atheee ullu...kaliyakkal kettu maduthuuu
czcams.com/video/VUBtfDR980g/video.html😂
Sure olways
Hair looks beautiful
Chechi you look so beautiful now 😍😍😍echri kudi vanam vachappo adipolii❤️😘
This hairstyle is so cute❤
Actually in this hair style your looking so cute😘❤️
Yes really
Yes
Great achievement 👏🔥🔥🔥.This will be really an inspiration for many people out there.❤️❤️❤️
Can you translate what she is speaking plz I can't understand
Such a nice video, nice presentation and valuable insights
truly and honestly completely your a good person 😘🥰😍
28:47 like a bollywood actress 😍😍
😵 thadikkunne pedich!!! Weight cntrl akkan വേണ്ടി ഇഷ്ട്ടപെട്ട ഫുഡ് കഴിക്കാൻ കഴിയാതെ വിഷമിക്കുന്ന എന്നെ പോലെ ഉള്ള ആരൊക്കെ ഉണ്ട്?😢
Enik aah seen illa. Nthum valich vari thinnam😂
@@annas3570 😢😢 bagyam chythavar
@@ThaaraSheela soo lucky gal😢❤
ഏയ് ഇല്ല
Njan
This video is soo helpul for gain weight and you are looking soo beautiful ishaani
Actually l see this video and am so proud of you ishaani. Love youu❤🥰
I can totally relate to you....I used to be stick thin and I used to envy anyone who looked healthier than me and people could only see my underweight body not the person i was. Yes everyone talks about body shaming when it relates only to being judgemental about fat people and none sees the other side of the coin. Do not try to lose /gain weight for others , do it only if you think it'd make you healthier and pleasing to your own eyes.
Can u plz translate in English
പിന്നെ ഷോർട് hair il ഇഷാനിയെ നസ്രിയയെ പോലെ തോന്നി എനിക്ക്
This video will be helpful to all people ishani chechii. Good personality.... ❤️ love you
It's a change to see weight gain video. Thumps up for your effort.👏 Keep your long original hair. It looks so beautiful on you than a copycat look.
*എല്ലാം കഞ്ഞിയുടെ പവർ ആണോ എന്നു നോക്കാൻ വന്ന ഞാൻ😁*
Iyal ellathinum indallo
'KANJI ALLA' enn parnjath Ketille iyal🙄🙄
@@nazrin289naz athuthanne, video skip cheyythukanum
@@subinthomas1416 🤣🤣
@@subinthomas1416 alla pettann ayin enn choichapa chirich poyatha🤭😅
ഇപ്പൊ Ahaana സിസ്റ്റർസിൽ കൂടുതൽ സുന്ദരി ഇഷാനി ആണ് 😘
czcams.com/video/VUBtfDR980g/video.html😂
Eppozhum....
Eppolum
Athe
Correct
Wow... 😲 you are my one and only inspiration 🌼😍
New hair look supertooo i really loved it 😍
Hair looks stunning girl 😘 love it
Looks like thammanah bhatia now...the hair cut had given you a drastic change & the weight gain too.keep going
czcams.com/video/VUBtfDR980g/video.html😂
Thamannah pole feel cheyynnuoo
Anushka ye poleya thonnunne
I'm watching this video for like more than 20 times... Even now I'm watching this only for some motivation! I'm gonna join gym by this month... planning to do a vlog also🫣❤️you're my inspiration 🥹😭🫶
Hey i joined gym and it's been 3 mnths and gained some weight 🥹
@@fathiimasalam hoe much weight did u gain ?? Pls reply in detail
@@eldorado4024 hey... I joined gym on aug and after 4 mnths i gained around 6kg.. But then I took one mnth break and I lost 2kg.. Ipam pinnem I started gym and it's been a month.. Weight gain ond.. 🥰!!!
🔰Underweight ayirunnu njanum. E oru matter inu vendi ithuvare nalloru video arum thanne cheythitila. Im proud of u ishaani kutty😃
She's the most beautiful girl in their family
Yzzz
S
czcams.com/video/acHImoIu75c/video.html
I think so.....
അഹന്നായുടെ വോയിസ് തന്നെ ❤
Ozzi pole
Thnq for addressing such a topic.Was very Usefull.Thnq u Ishaani❤
I feel inspired … going to start this 🤞🤞🤞🤞
Yes me too
മുടി വെട്ടിയതാണ് ഭംഗി...
No
Ozm hair
@@0manasaseendran395 hi
No
@@dhanyasajeeshdhanyasajeesh8871 hello Entha no
She proved with hard work nothing is impossible
czcams.com/video/VUBtfDR980g/video.html😂
**Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
*18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
* മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
*മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു:
Thank you for the English caption! It's really useful ❤
Hats off to you!
I have the same problem. Most awaited vdo.. Thnk u ishani. I will be following yr gain weight step.. 🥰
Your hair style is awesome ...☺☺☺
And you have become beautiful..😊😊😊😊 as days goes on...😘😘😘
Chechi, is ensure powder helpful for wait gaining ?
plz replay chechi
Hair cut cheythu alle 🙃🙃pwoli outlook ayi ipol.... 💖😍perfect
Actually your hair style fits you well ! Ishani totally changed nothing 🌈 your looking so cute !!!
You proved yourself that you are capable of gaining weight.
**Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
*18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
* മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
*മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കു:n
Thank you for the motivation. I'll also try it....
I have the same body characteristics of u lean, with love handles. Your words is so useful to reduce this problems and gain weight. Tnks ishanni
omg...this is so inspiring!keep up the good work chechy..atb
കഷ്ടപ്പെട്ടാൽ അതിന്റെ ഫലം കിട്ടും എന്ന് പറയുന്നത് വെറുതെ അല്ല... ഇഷാനി.... Well done 👍🏻
Good hard work ❤️
Thank you so much chechi for sharing this information. It will help me a lot. I will try this