Unarnneeduka Sabhaye | Archana Laiju | Shine Sarasam | studioph7 | R.Noble

Sdílet
Vložit
  • čas přidán 13. 05. 2023
  • Please use Headphones for Better Experience!
    പ്രിയരേ ,
    ഞാന്‍ അര്‍ച്ചന ലൈജു. ക്രിസ്തീയഭക്തിഗാനങ്ങള്‍ രചിക്കുകയും ആലപിക്കുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി studioph7 സമാരംഭിച്ച RVOX എന്ന ചാനലില്‍ Pen2Music എന്ന സംരംഭത്തിന്റെ രണ്ടാമത്തെ ഈ ഗാനം ഞാന്‍ രചിച്ച് ഈണം പകര്‍ന്ന് Bro. Shine Sarasam ആലപിച്ചതാണ്. പുതിയ ഗാനരചയിതാക്കളെയും ഗായകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഏവരും ഈ ഗാനം കേള്‍ക്കുകയും subscribe ചെയ്ത് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുകയും ലൈക്കും കമന്‍റും നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ദൈവനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.🙏
    ആദ്യഗാനം കേള്‍ക്കുകയും കമന്‍റുകള്‍ നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തവര്‍ക്കു നന്ദി. ദൈവം ഏവരെയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.🙏
    Lyrics & Music : Archana Laiju
    Vocal : Shine Sarasam
    Music Production : R. Noble [ studioph7 ]
    Video Production : Libin [ studioph7 ]
    Special Thanks : Anitha Noble
    Sreenath Prabhakar
    Shooting Floor : studioph7 Tvm
    +91 9387732063
    studioph7@gmail.com
    CZcams : / noblecafé
    Please do Subscribe for more upcoming songs of new lyricists & musicians.
    May God Bless You !!!
    Copyright © RVOX 2023 | All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from RVOX will constitute an infringement of copyright.

Komentáře • 58