Van Krupa || A.L Vincent || Vineeth Kuttichal || studioph7

Sdílet
Vložit
  • čas přidán 22. 03. 2024
  • Lyrics : A.L.Vincent
    Music :Vineeth Kuttichal
    Vocals :Vineeth Kuttichal | Angel Listenzar
    Music Production : R. Noble [ studioph7 ]
    Video Production : Libin [ studioph7 ]
    Shooting Floor : studioph7 Tvm
    +91 9387732063
    studioph7@gmail.com
    Praise God
    പ്രിയരേ. ഞാൻ എ.എൽ.വിൻസെന്റ് വെള്ളനാട് .
    കഴിഞ്ഞ 22 വർഷങ്ങൾക്ക് മുൻപ് എനിക്കുണ്ടായ ഒരു അപകടത്തിൽ നട്ടെല്ലില്ലെ 3 കശേരുക്കൾ പൊട്ടിതകരുകയും സ്‌പൈനൽകോട് പൊട്ടിപോകുകയും ഉണ്ടായി തുടർന്ന് ഇരു കൈകളുടെയും കാലുകളുടെയും ചലന ശേഷി നഷ്ടപെട്ടു ഉടനെ മെഡി: കോളേജിൽ എത്തിച്ചു , ടോക്ടേഴ്സ് മണിക്കൂറുകൾക്കുള്ളിൽ ഈ വെക്തി മരണപ്പെടുമെന്നു പറഞ്ഞു. ഭാര്യയും മൂന്നു പിഞ്ചു പെൺ മക്കളും അനാധരാകും എന്ന ചിന്ത എന്റെ മനസും തകരുവാനിടയാക്കി, മണിക്കൂറുകൾ പറഞ്ഞ സ്ഥാനത്ത് 25 ദിവസമായിട്ടും ഞാൻ മരണപെട്ടില്ല. എല്ലാവർക്കും അത്ഭുതമായി. രക്ഷപെടാൻ സാധ്യത ഇല്ലാത്ത എന്റെ ശരീരത്തിൽ ചില ട്യൂബുകൾ ഘടിപ്പിച്ചു എന്നതിലധികം യാതൊരു ചികിത്സയും കാര്യമായി അവർ ചെയ്തില്ല. ശരീരം പൊട്ടി വലിയ വ്രണങ്ങൾ വന്നു തുടങ്ങി. ഭാര്യയുടെ നിർബന്ധത്തിൽ മറ്റൊരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്കു മാറ്റി, ഉണ്ടായിരുന്ന അല്‌പം വസ്തുവും വീടും വിറ്റു നട്ടെല്ലിനു കമ്പികളിട്ടു കുടുമ്പ വീട്ടിലേക്ക് വന്നു. വ്രണങ്ങൾ വളരെ വലുതായി ഞാൻ ഒരു അസ്ഥികൂടം പോലെയായി. കാലുകൾ പുഴുക്കൾ നിറഞ്ഞു . ഒരു ഹോസ്പിറ്റലിലും എടുക്കാതെയായി. ആരു കണ്ടാലും ഇവന്റെ ജീവൻ ഒന്നു പോയെങ്കിൽ എന്ന് പറയും. ജീവനു തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും, ഭാര്യയും മക്കളും നിസഹായതയോടെ നിൽക്കുന്നത് കണ്ട് കണ്ണുകൾ എപ്പോഴും നിറഞ്ഞൊഴികി കൊണ്ടേയിരുന്നു. പിഞ്ചുമക്കൾ നിലവിളിച്ചു പ്രാർത്ഥിക്കും "അപ്പയെ സൗഖ്യമാക്കണേ യേശു അപ്പാ " എന്ന് അതു കാണുമ്പോഴും കണ്ണുനീരിന്റെ ഒഴുക്ക് കൂടി കൊണ്ടെയിരുന്നു. ഭാര്യ വായിച്ചു കേൾപ്പിക്കുന്ന വചനം മനസിന് ബലം തന്നു കൊണ്ടേയിരുന്നു. കാലുകളിലെ പുഴുക്കളെ നീക്കം ചെയ്തെങ്കിലും ആഴമുള്ള വലിയ വ്രണങ്ങൾ കരിയാൻ സാധ്യതയില്ലെന്നാണ് ടോക്ടർമാർ പോലും പറയാനിടയായത്. ആറു വർഷങ്ങൾ പിന്നിട്ടപ്പോൽ കൈകൾക്ക് ബലം കിട്ടി തുടങ്ങി. വ്രണങ്ങൾ ചുരുങ്ങി ചെറുതായി വൈദ്യശാസ്ത്രവും ആത്മാർത്ഥ സ്നേഹിതരും പല പ്രിയരും കൈവിട്ട് അകന്ന സ്ഥാനത്ത് തമ്പുരാൻ ചേർത്തുപിടിച്ചു. ഇന്ന് 22 വർഷങ്ങൾ പിന്നിടുബോൽ എന്റെ കൈകൾക്ക് ദൈവം ബലം തന്നു . വ്രണങ്ങൾ പാടുകൾ മാത്രം ആയി . കൃപയിൽ പരിപാലിച്ച താതന്റെ മാറ്റമില്ലാത്ത സ്നേഹത്തെ വർണിക്കുന്ന നിരവധി ഗാനങ്ങൾ എഴുതാൻ കർത്താവ് കൃപ തരുന്നു അതിൽ ഒരു ഗാനമാണ് "വൻ കൃപ" എന്ന ഗാനം. നിങ്ങളിലേക്ക് ഈ ആശ്വാസ ഗാനം എത്തിച്ചതിൽ ഞാൻ കർത്താവിനെ സന്തോഷത്തോടെ സ്തുതിക്കുന്നു. പുതിയ ഗാനരചിതാക്കളെ പരിചയപെടുത്തുന്ന studioph7 ആരംഭിച്ച pen2music എന്ന സംരംഭം കർത്താവിൽ പ്രസിദ്ധമാണല്ലോ, ഇതിന്റെ ഭാഗമായി ഈ ഗാനം Pr Vineeth Kuttichal ഈണം പകർന്നു സിസ്റ്റർ Angel listenzar ഉം ചേർന്ന് ആലപിച്ച ഈ മനോഹര ഗാനം നിങ്ങൾക്ക് ഏറെ അനുഗ്രഹത്തിനും ആശ്വാസത്തിനും കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവമഹത്വത്തിനായും, ക്രൈസ്തവ സംഗീതലോകത്തേക്ക് ചുവടുവയ്ക്കുന്ന എന്നെപ്പോലുളളവരെ പ്രോത്സാഹിപ്പിക്കുന്നതിനായും Rvox എന്ന ഈ channel subscribe ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ട വരിലേക്ക് share ചെയ്യുമല്ലോ, ഒപ്പം നിങ്ങളുടെ വിലപ്പെട്ട കമന്റുകൾ രേഖപെടുത്തണേ🙏
    May God bless you all,🙏 Amen
    Please Watch
    @afe/videos
    @w3qq/videos
    Please do Subscribe for more upcoming songs of new lyricists & musicians.
    May God Bless You !!!
    Copyright © RVOX 2023 | All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from RVOX will constitute an infringement of copyright.

Komentáře • 57

  • @thomaskurian883
    @thomaskurian883 Před 10 dny +2

    Best New beautiful prayer collection athimanoharam great singing and present ethrakettalum kandalum mathiyakilla sister and brother super thank you come again and again I am received sister and brother god bless you all congratulations ❤

  • @lalisa-ee3is
    @lalisa-ee3is Před měsícem +5

    Nice song God bless you all 🙌🙌🙌

  • @songsofamazinggrace8041
    @songsofamazinggrace8041 Před měsícem +5

    Blessed singing💖💖

  • @ALVINCENTVELLANAD
    @ALVINCENTVELLANAD Před 2 měsíci +6

    വൻകൃപയല്ലാതെന്തുള്ളു നാഥാ....
    നിൻ സ്നേഹം അനുഭവിപ്പാൻ(2)
    നിൻദയയല്ലാതൊന്നുമില്ലേ നാഥാ
    എന്നെയും പൈതലായ് മാറ്റിയല്ലോ (2)
    കൃപയേ നാഥൻ - നിത്യദയയേ ...
    ആഴമാർന്ന നിത്യ സ്നേഹമേ..(2)
    ആരും എന്നെ തേടിവന്നില്ല നാഥാ...
    അങ്ങെപ്പോലെന്നെ ആരും
    സ്നേഹിച്ചില്ലേ ... (2)
    യേശുവേ അങ്ങെന്റെ പ്രാണനാഥൻ-
    നന്ദിയോടങ്ങേ ഞാൻ പാടിവാഴ്തും (2) (കൃപയേ)
    ആകെ തളർന്നു ഞാൻ കിടന്നൊരു നേരം
    അങ്ങെപ്പോലെന്നെയാരും ചേർത്തണച്ചില്ലേ...(2)
    ആയുസെല്ലാം അങ്ങേ ആരാധിക്കും ...
    കുഞ്ഞാടേ നീ എന്നും സ്തുതിക്കു യോഗ്യൻ (2) (വൻ കൃപ )

  • @philipeapen-xg1pv
    @philipeapen-xg1pv Před 26 dny +3

    Amen

  • @faithjoseph673
    @faithjoseph673 Před 2 měsíci +5

    Super man❤❤

  • @reenuvarghesevarghese3036

    Amen 🙌

  • @user-ox8wp8ue7q
    @user-ox8wp8ue7q Před 2 měsíci +4

    🎉

  • @evanmusicproductions
    @evanmusicproductions Před 2 měsíci +4

    so nice

  • @user-ye3yl8sv3v
    @user-ye3yl8sv3v Před měsícem +5

    👌👌👌🔥🔥🙏🏻🙏🏻❤️❤️

  • @jochristin3024
    @jochristin3024 Před 2 měsíci +11

    എത്ര പറഞ്ഞാലും മതി വരുകില്ല യേശുവിൻ്റെ സ്നേഹം. വളരെ അനുഗ്രഹിക്കപ്പെട്ട പാട്ട് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @sitharashaiju5439
    @sitharashaiju5439 Před 2 měsíci +4

    🙏🙏🙏🙏🙏

  • @HymnsFromOurHearts
    @HymnsFromOurHearts Před měsícem +4

    Awesome singing both!! God bless 😊👏👏

  • @thomaskurian883
    @thomaskurian883 Před měsícem +4

    Praise and worship beautiful collection, good lovely singing beautifully sung super sister and brother wonderful mole ethrakettalum kandalum mathiyakilla meaningful lyrics, touched my heart, enikku sankadam vannu enikku othiri lshtamayi sister wonderful god bless congratulations ❤

    • @thomaskurian883
      @thomaskurian883 Před měsícem

      Reply l received sister and brother thank you very much god bless congratulations ❤

  • @ponnuzzzmagicworld1665
    @ponnuzzzmagicworld1665 Před 2 měsíci +4

    Blessed song❤🙌🏻

  • @SaleeshSaleesh-ci6td
    @SaleeshSaleesh-ci6td Před 2 měsíci +7

    👌👍 നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ❤

  • @rjfaithmedia1105
    @rjfaithmedia1105 Před 2 měsíci +9

    മനോഹരമായ വരികൾ, നല്ല ഇമ്പമുള്ള ഗാനം

  • @sudham6205
    @sudham6205 Před 2 měsíci +6

    ❤❤❤

  • @Eddyedwin.
    @Eddyedwin. Před 2 měsíci +8

    By his grace 🧡
    Blessed Lyrics 🖋️ & God bless you Vineeth Bro 🎙️

  • @ItzPozible
    @ItzPozible Před 2 měsíci +8

    blessed song

  • @samuelprabakaran4395
    @samuelprabakaran4395 Před 2 měsíci +6

    Praise God Excellent song may God bless this team abundantly..
    Wishes from Rock of Hope ministry.

  • @Rebecca0551
    @Rebecca0551 Před 2 měsíci +6

    ❤❤

  • @SherlyGT
    @SherlyGT Před 2 měsíci +8

    Blessed

  • @Vineethkuttichal
    @Vineethkuttichal Před 2 měsíci +12

    Thank lord for your grace🤍🤍🕊️🕊️

  • @jaisonb.s2485
    @jaisonb.s2485 Před 2 měsíci +7

    Nice song Thank God .
    God bless you all

  • @abhisheklistenzar
    @abhisheklistenzar Před 2 měsíci +8

    Blessed💓💓😍🥰

  • @rajeshrajeshvictor617
    @rajeshrajeshvictor617 Před 2 měsíci +6

    Nice voice & nice lyrics ❤❤❤❤

  • @dr.lalthompson4670
    @dr.lalthompson4670 Před 2 měsíci +8

    Nice song. Blessings 🙏

  • @kalajayan1655
    @kalajayan1655 Před 2 měsíci +7

    𝗕𝗹𝗲𝘀𝘀𝗲𝗱 𝘀𝗼𝗻𝗴.

  • @dr.isaacelsadanam6239
    @dr.isaacelsadanam6239 Před 2 měsíci +5

    Blessed Song ❤️😇. Appreciate everyone. Blessings 🙌🏻

  • @NeethuJineesh-pz9pi
    @NeethuJineesh-pz9pi Před 2 měsíci +7

    God bless🙏🙏🥰🥰

  • @thesoulbeatzzz5828
    @thesoulbeatzzz5828 Před 2 měsíci +7

    ❤❤💞

  • @sowmyareji
    @sowmyareji Před 2 měsíci +7

    Blessed song & singing ❤️ God bless both off you abundantly 🙌🙌❤️

  • @BrotherRSV
    @BrotherRSV Před 2 měsíci +6

    Praise God

  • @24_sruthi-official12
    @24_sruthi-official12 Před 2 měsíci +7

    God bless ❤❤🎉

  • @renishibu7211
    @renishibu7211 Před 2 měsíci +5

    Nice song 🙏🏻🙏🏻🙏🏻 God bless 🙏🏻

  • @_asn_2166
    @_asn_2166 Před 2 měsíci +7

    😍❤️

  • @royichankuttichal7419
    @royichankuttichal7419 Před 2 měsíci +5

    good

  • @Pr.lijuraju5027
    @Pr.lijuraju5027 Před 2 měsíci +7

    Blessed song and singing❤❤❤May God Bless🙏🙏

  • @blessysvincent4550
    @blessysvincent4550 Před 2 měsíci +7

  • @rajiraju7584
    @rajiraju7584 Před 2 měsíci +7

    Blessed Song & Singing❤❤

  • @vinodkumark6419
    @vinodkumark6419 Před 2 měsíci +6

    Good Song🙏🙏🙏

  • @vinodpunnavoor1259
    @vinodpunnavoor1259 Před 2 měsíci +7

    𝔹𝕃𝔼𝕊𝕊𝔼𝔻

  • @ValsalaAa-up4lf
    @ValsalaAa-up4lf Před 2 měsíci

    Vachànnam anusarich
    Paduka.Or publickinte appreciation kittumayirikkum
    BUt.Daivathinte prasadham kittukayìlla.

  • @sudham6205
    @sudham6205 Před 2 měsíci +6

    ❤❤❤

  • @kuttysaler
    @kuttysaler Před 2 měsíci +7

    ❤❤

  • @peniyelteamministry5908
    @peniyelteamministry5908 Před 2 měsíci +6

    Blessed

  • @ajeshdavinson6933
    @ajeshdavinson6933 Před 2 měsíci +8

    Amen

  • @Angel_listenzar
    @Angel_listenzar Před 2 měsíci +10

    ❤❤

  • @vinodpunnavoor1259
    @vinodpunnavoor1259 Před 2 měsíci +7

    ❤️❤️

  • @febayesudas5574
    @febayesudas5574 Před 2 měsíci +6

    ♥️♥️♥️

  • @justinjohnson-ex2dd
    @justinjohnson-ex2dd Před 2 měsíci +6

    ❤❤

  • @anjanageorge7131
    @anjanageorge7131 Před 2 měsíci +5

    ❤❤❤

  • @jessyvictor8748
    @jessyvictor8748 Před 2 měsíci +7

    ❤❤