WAS AND WERE USAGES | LEARN ENGLISH | ENGLISH MITHRA| | ☎️+91 9895613216

Sdílet
Vložit
  • čas přidán 25. 08. 2024
  • In today's session we will learn how to use was and were in a sentence. These two words represent a simple concept when translated to Malayalam. In Malayalam was and were can be translated to ആയിരുന്നു . If the meaning of these words are the same, what is the difference between was and were? Was is used with singular subjects and were is used with plural subjects. Both of these words are used in past tense.
    Let's take a look at a few examples.
    അവൻ എന്റെ സുഹൃത്തായിരുന്നു.
    He was my friend.
    അതെന്റെ തെറ്റായിരുന്നു .
    It was my mistake.
    രാധിക ഒരു dancer ആയിരുന്നു
    Radhika was a dancer.
    അവരെന്റെ കൂട്ടുകാർ ആയിരുന്നു.
    They were my friends.
    അവർ ക്രിക്കറ്റ് കളിക്കാരായിരുന്നു.
    They were cricket players.
    ഞങ്ങൾ ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു.
    We are classmates.
    അവൻ ഒരു പുസ്തകം വായിക്കുകയായിരുന്നു.
    He was reading a book.
    അമൽ ആരോടാ സംസാരിക്കുകയായിരുന്നു.
    Amal was talking to someone.
    ഞാൻ tv കാണുകയായിരുന്നു.
    I was watching TV.
    അവർ ലഞ്ച് കഴിക്കുകയായിരുന്നു.
    They were having lunch.
    ഞങ്ങൾ വീട്ടിലേക്കു തിരിച്ചു വരികയായിരുന്നു.
    We were coming back home.
    എന്റെ കൂട്ടുക്കാർ കളിക്കുകയായിരുന്നു.
    My friends were playing.
    We hope you enjoy the video. If you have any doubts please post a comment. Thank you.
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    👉 wa.me/91989561... or ☎️+91 9895613216
    Read our google Reviews : www.google.com....
    Office address :
    English Mithra
    2nd Floor, Kaybees Building,
    Shenoy Road, Kaloor
    Ernakulam-682017
    #englishmithra #SpokenEnglishMalayalam

Komentáře • 404

  • @EnglishMithra
    @EnglishMithra  Před 2 lety +34

    ഇംഗ്ലീഷ് മിത്രയുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന Whatsapp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
    👉 wa.me/919895613216
    നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു ഈ കോഴ്സിൽ പങ്കെടുത്തു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം.
    താഴെ കൊടുത്തിട്ടുള്ളത് ഇവിടെ നിന്നും പഠിച്ചു ഇറങ്ങിയ students ന്റെ feedback ആണ്‌.
    m.facebook.com/story.php?story_fbid=3714201288602772&id=2730393156983595
    5000ത്തിൽ അധികം വരുന്ന Google റിവ്യൂസ് വായിക്കാം
    g.page/r/CYyI53oryHTFEAo
    നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും. എന്നതിന് ഉദാഹരണം ആണ് മുകളിൽ കൊടുത്തിട്ടുള്ള ഫീഡ്ബാക്കുകൾ. ഇനിയും മടിച്ചു നിൽക്കാതെ കോഴ്സിൽ ഉടൻ തന്നെ ജോയിൻ ചെയ്യൂ.

    • @anshidafiros4831
      @anshidafiros4831 Před rokem +1

      Enik adhika english onnum areela enik oru doute it paranja idh ennalle vedio le adh ende thettan ennulladhin it was paranj adh paraumbo that was alle parayand plz onn clear aaki tharo

    • @avinjomy20
      @avinjomy20 Před rokem +2

      That was my mistake or it was my mistake?

    • @rajasekharannairgopalapill9253
      @rajasekharannairgopalapill9253 Před 10 měsíci

      Thank you mam.... ❤

  • @athiralalu822
    @athiralalu822 Před rokem +8

    ഈശ്വരാ പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇതുപോലെ പഠിപ്പിക്കാൻ നല്ലൊരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ജീവിതമേ മാറിമാറിഞ്ഞേനെ 👍❤️പറയാതിരിക്കാൻ വയ്യ അത്രയ്ക്കും superb ക്ലാസ്സ്‌ ആണ്. Njn ഇപ്പോൾ നിങ്ങടെ ക്ലാസിനു adict ആണ് 👍😍

  • @saifusaifu9050
    @saifusaifu9050 Před 2 lety +71

    പെട്ടന്ന് ക്ലാസ്സ്‌ എല്ലാവർക്കും മനസ്സിലാവും 👏

  • @indus.i4704
    @indus.i4704 Před rokem +8

    Maa'm super class നന്നായി മനസ്സിലാകുന്നുണ്ട് Thanks teacher👍🏻

  • @mujeebrahmann1859
    @mujeebrahmann1859 Před 3 měsíci +4

    ഞാൻ കുറെ ആയി യൂട്യൂബിൽ അടിച്ചു നോക്കാൻ തുടങ്ങിയിട്ട് ഇംഗ്ലീഷ് പഠിക്കാൻ ഇത് വരെ എനിക്ക് ക്ലാസ്സ്‌ കിട്ടിയില്ലായിരുന്നു but ഇപ്പോൾ ഞാൻ അത് കണ്ടെത്തിയിരിക്കുന്നു ഗൈസ്
    ഇംഗ്ലീഷ് ഒന്നും അറിയാത്തവർക്ക് best ഓപ്‌ഷൻ ആണ് ❤English mithra❤ thanks mam❤️❤️😘

    • @EnglishMithra
      @EnglishMithra  Před 3 měsíci

      Thank you so much. This means a lot to our team

  • @jayaprakashv.k9741
    @jayaprakashv.k9741 Před 5 měsíci +2

    thank you very much teacher😊🙏😊🙏🙏💐

  • @sreejithgopinath9737
    @sreejithgopinath9737 Před rokem +5

    ക്ലാസ്സ്‌ കഴിഞ്ഞ് വീഡിയോ കാണുമ്പോൾ നല്ലപോലെ മനസ്സിലാകുന്നുണ്ട് 🙏🙏

  • @ratheeshrajendran9338
    @ratheeshrajendran9338 Před rokem +14

    Excellent class, Thank you teacher🙏

  • @veetwovlogs
    @veetwovlogs Před 2 lety +9

    നിങ്ങളുടെ ക്ലാസ് എടുക്കുന്ന രീതി വളരെയധികം പ്രയോജനം പെടുന്ന രീതിയിലാണ്

  • @Sreehari-et2bb
    @Sreehari-et2bb Před rokem +39

    Teacher നമ്മളെ ഓരോരാളെയും അറിഞ്ഞു കൊണ്ട് ക്ലാസ്സ്‌ എടുക്കുന്നു അതിൽ സന്തോഷം ഉണ്ട് 🥰❤️നമ്മൾക്ക് എന്താണോ അറിയാത്തത് അതുതന്നെ പഠിപ്പിക്കുന്നു 😊

    • @EnglishMithra
      @EnglishMithra  Před rokem +10

      Thank you

    • @MoniMoni-cp8vn
      @MoniMoni-cp8vn Před rokem +1

      Yes you carrat

    • @MoniMoni-cp8vn
      @MoniMoni-cp8vn Před rokem +1

      Yes you carrat

    • @BhasiChovalil
      @BhasiChovalil Před rokem

      @@EnglishMithra
      Medam ee englishil words negativum positivum negative cursionum positive cursionum engane anu use chaiyandath

    • @Afrudeen-wm2rd
      @Afrudeen-wm2rd Před rokem

      @@EnglishMithra teacher. Massage. Ayachitt. Ripley.
      Thannillallo

  • @sabuvarghese7703
    @sabuvarghese7703 Před rokem +4

    എത്ര നന്നായി ആണ് ക്ലാസ്സ്‌ എടുക്കുന്നത്... താങ്ക്യൂ രേവതി

  • @Soju539
    @Soju539 Před rokem +16

    Teacher Past tens, Present tens എല്ലാം പഠിപ്പിക്കുമോ

  • @kunjuteesroacks9273
    @kunjuteesroacks9273 Před rokem +10

    Excellent class , thanks teacher.❤️

  • @diazeon720
    @diazeon720 Před 2 lety +10

    It's very nice class ☺️ thanku English Mithra

  • @vloggerhasmi6397
    @vloggerhasmi6397 Před 2 lety +6

    Onnum parayaan illa. Revathi techer nte class adipoli.i like it
    E class sredhich kettaal oru doubt um undavilla

  • @nishadtm3478
    @nishadtm3478 Před 8 měsíci +4

    Correct class good teaching

  • @SayyidSafwan
    @SayyidSafwan Před rokem +2

    Ellavarkkum manassilavunna reethiyil aanu class edukkunath👍

  • @josmyjoy703
    @josmyjoy703 Před rokem +2

    Mam nannayi manassilavunnund thanku so much mam 🤗🤗💞💞

  • @bhavyans332
    @bhavyans332 Před 2 lety +15

    Mam it's very tough to score full marks in +1 English ...so could you please do a video on this

  • @fyesmedia5060
    @fyesmedia5060 Před rokem +2

    Thanku thanku somach i love you teacher 🤗🙏

  • @arunkp6030
    @arunkp6030 Před rokem +5

    A very good presentation 👌

  • @sandrasivad1788
    @sandrasivad1788 Před rokem +6

    Excellent class💗Thanks

  • @revathyraj3291
    @revathyraj3291 Před rokem +4

    Excellent class

  • @jisnajose6517
    @jisnajose6517 Před 2 lety +8

    Excellent class mam 👍

  • @hassankutty.c.phassankutty3936

    Teacher :v1, v2,v3 athine kurich oru video cheyummoo plzz teacher

  • @jipinkumar6471
    @jipinkumar6471 Před rokem +7

    Good class thank you🙏

  • @rajashrjash3767
    @rajashrjash3767 Před 4 měsíci +1

    . വളരെ മനോഹരമായ ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട്😊❤

  • @neenamichael8417
    @neenamichael8417 Před 11 měsíci +5

    ഇതുപോലെ ഗ്രാമർ പഠിപ്പിക്കുന്ന ഒരു ടീച്ചറെ കണ്ടിട്ടില്ല (ഇതുപോലുള്ള ടീച്ചറെ സാധാരകാർ പഠിക്കുന്ന പള്ളികുടത്തിലാണ് വേണ്ടത് )

  • @siyafathima7841
    @siyafathima7841 Před rokem +4

    Excellent Class, thank you miss

  • @aneeshmr86
    @aneeshmr86 Před 2 lety +5

    Super👌🏻 explanation

  • @Sami-hi1lb
    @Sami-hi1lb Před 4 měsíci +2

    Thank you Miss

  • @georgidominic2643
    @georgidominic2643 Před 10 měsíci

    Was
    1. I was watching a movie.
    2. Animals were moving around.
    3. You were having lunch.
    4. My friend was in my home yesterday.
    5. There was a good king.
    6. There were two warriors.

  • @shahilmedia3567
    @shahilmedia3567 Před 10 měsíci +1

    നല്ല ക്ലാസ്സ് ആയിരുന്നു പഠിപിച്ചതെല്ലാം മനസിലായി thank you mam ❤😊

  • @adithyakrishnan7130
    @adithyakrishnan7130 Před rokem +3

    Informative vedio🥰🔥 iniyum ithupolulla classukal idanam❤️❤️

  • @soudhasoudhausman5010
    @soudhasoudhausman5010 Před rokem +3

    Excellent class😊 Miss thanks

  • @arunkallupadathu2645
    @arunkallupadathu2645 Před rokem +2

    Very good class thank you🙏

  • @saneesanee6670
    @saneesanee6670 Před 2 lety +3

    You are a good teacher

  • @vahidvahid1626
    @vahidvahid1626 Před rokem +4

    സൂപ്പർ class 👍🏻😍

  • @dalibinto2874
    @dalibinto2874 Před 3 měsíci +2

    Super 🎉

  • @sreenic4593
    @sreenic4593 Před 3 měsíci +2

    Nalla class aan വളരെ അധികം ഉപകാരപ്പെട്ടു thank you ❤

  • @abhinandvijayan1656
    @abhinandvijayan1656 Před rokem +4

    Thank you ❤️❤️

  • @meenuart1663
    @meenuart1663 Před rokem +1

    Thank you teacher

  • @nourinm1238
    @nourinm1238 Před rokem +1

    Tnk u ma'am 4 ur useful class

  • @govindpadmakumar5009
    @govindpadmakumar5009 Před 2 lety +4

    Thanks mam, your grammer class was excellent

  • @febassteephan1435
    @febassteephan1435 Před 2 lety +5

    She is a good teacher 😍

  • @AaronJoby40
    @AaronJoby40 Před 4 měsíci +1

    Very uesfull class teacher thank you so much ❤

  • @sajeerps2119
    @sajeerps2119 Před rokem +3

    Very good class. ☺️

  • @jayanthnd1207
    @jayanthnd1207 Před měsícem +1

    well explaination very helpfull thankyou

  • @snigdhasworld8744
    @snigdhasworld8744 Před rokem +4

    Excellent class Mam 👍

  • @rahmathck6947
    @rahmathck6947 Před měsícem +1

    Ee video kand like cheyyatherikkaan thonnunnilla❤👍🏻😊 athrakum adipoli class👍🏻

  • @Afrudeen-wm2rd
    @Afrudeen-wm2rd Před rokem +1

    Heba. Fathima
    it. Was. My. Mistake.
    Radical. Was. Dancer
    They. Were. My. Friends
    They. Were. Cricket. Players
    We. Were. Classmates.
    She. Was. Studying.
    We. Were. Nurses

  • @shamluniyas2844
    @shamluniyas2844 Před rokem +7

    Class nannaayi manasilavunnund... Thank you 😍

  • @vtc311
    @vtc311 Před 2 lety +1

    Thanks Revathi Krishna...

  • @MusthafaMuthu-xd3ky
    @MusthafaMuthu-xd3ky Před 12 dny +1

    Thankyou teacher🎉

  • @rbr6279
    @rbr6279 Před rokem +2

    ബുദിയുള്ള teacher

  • @SobhaP-md4mi
    @SobhaP-md4mi Před 5 měsíci +1

    Good class.thank you

  • @sivapriya2792
    @sivapriya2792 Před 4 měsíci +1

    Very good class👍

  • @ashamanikutty3889
    @ashamanikutty3889 Před 10 měsíci +2

    Good class

  • @ahammedmusthak951
    @ahammedmusthak951 Před 5 měsíci +1

    Good class mam🎉🎉🎉🎉🎉
    Thank uu soo much❤

  • @abduljaleelparambil3353
    @abduljaleelparambil3353 Před 10 měsíci +5

    ഇതിലും നല്ല ക്ലാസ്സ്‌ ഇല്ല എന്ന് തോന്നുന്നു

  • @satheesan6946
    @satheesan6946 Před 2 lety +1

    Valre nannayitund pettennu manassilavunnund thank you mam

  • @SonaSona-wc3xw
    @SonaSona-wc3xw Před 7 měsíci +1

    Excellent class mam

  • @Ananaya_Ansila
    @Ananaya_Ansila Před rokem

    Teacher inte class valare nannayirunnu manasilakatha samshayangal marikkitti 😊

  • @BAVABAVA-ew8cy
    @BAVABAVA-ew8cy Před 3 měsíci +1

    Thanks

  • @musheerazain4224
    @musheerazain4224 Před rokem +2

    Your a good teacher mam...

  • @salahudheenayoob9708
    @salahudheenayoob9708 Před 2 lety +3

    Super class🔥

  • @ichu299
    @ichu299 Před 2 měsíci +1

    Thank you miss

  • @anukuttysworld756
    @anukuttysworld756 Před 4 měsíci +1

    Thank you mam

  • @rajeshmanukara1969
    @rajeshmanukara1969 Před 28 dny +1

    Ma'am ,ക്ലാസ് കേൾക്കാറുണ്ട് ഇത് കേട്ടാൽ ഇംഗ്ലീഷ പരീക്ഷ ചോദ്യം വായിച്ച് ഉത്തരം എഴുതാൻ സാധിക്കുമോ?'

  • @jeejas
    @jeejas Před 3 měsíci +1

    Super class

  • @prabhatham7337
    @prabhatham7337 Před 2 lety +1

    ഞാൻ English mithra യിൽ മെമ്പർആണ് ഈ വീഡിയോ കൊണ്ട് വളരെ ഉപകാരപ്രതമാണ്

  • @tunajojo8821
    @tunajojo8821 Před 2 lety +3

    I was a student.
    They were my room mates.

  • @chandrasekharpm7587
    @chandrasekharpm7587 Před rokem +1

    Mam we were coming back home aano back to home aano ✔

  • @shifausmanshifausman2774
    @shifausmanshifausman2774 Před 3 měsíci +1

    super class

  • @surajraj821
    @surajraj821 Před rokem

    വൈകിയാണ് നിങ്ങടേ ക്ലാസ് കാണാനിടയായത്.... was verygood .

  • @angelbaby5904
    @angelbaby5904 Před 4 měsíci +1

    Beautiful class miss

  • @vishnusuresh2435
    @vishnusuresh2435 Před 2 lety +1

    Pwoli teaching 🙏

  • @amalvlogsv2801
    @amalvlogsv2801 Před 2 lety +2

    They were my friends

  • @muhammedsenin8146
    @muhammedsenin8146 Před 11 měsíci +1

    Teacher very nice class thank you teacher ♥️

  • @duplicate.1-2
    @duplicate.1-2 Před rokem +2

    Good class🔥

  • @nisacp1985
    @nisacp1985 Před 3 měsíci +1

    Supar class

  • @dileeptk2056
    @dileeptk2056 Před rokem

    (1) I was good at playing football. (2) it was our mistake (3) we were going to food (4) they were going to cinima (5) I was bathing

  • @govindankp761
    @govindankp761 Před 11 měsíci +1

    1.We were coming back to home.
    2.We were coming back to my home . Is it right.
    Can you say this . Miss pls ,

    • @EnglishMithra
      @EnglishMithra  Před 11 měsíci

      We were coming back to home - wrong
      We were coming back home - correct

  • @Shqhinayp
    @Shqhinayp Před 2 lety

    Good class 👍
    Iniyum ithupolulla grammar class post cheyyanam

  • @shijilashijilasuresh2385
    @shijilashijilasuresh2385 Před 4 měsíci +2

    ഞാൻ ചോറ് കഴിക്കുകയായിരുന്നു
    I was eating rice
    I was having rice
    ഈ രണ്ട് രീതിയിൽ എഴുതാമോ എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @SobiNPMaani
    @SobiNPMaani Před rokem +1

    ഒരു doubt.... Where ഉം... Were തമ്മിൽ ഏതെങ്കിലും സാമ്യം ഉണ്ടോ??

  • @angelbaby5904
    @angelbaby5904 Před 4 měsíci +1

    Thank you Miss ❤

  • @user-uo2zm3ki8t
    @user-uo2zm3ki8t Před 4 měsíci +1

    🎉🎉

  • @richurichuooz4224
    @richurichuooz4224 Před rokem +1

    Super class👍

  • @sanagafoor8919
    @sanagafoor8919 Před 6 měsíci +1

    Very useful❤

  • @gamingwithkallan6542
    @gamingwithkallan6542 Před rokem

    Teacher ee paranja karyagal padichukayinjal English buyhart ayi ezuthan sadhikkumo?

  • @CubemasterArav
    @CubemasterArav Před 4 měsíci +1

    Supper class ❤❤❤😊😊

  • @revathisajeesh161
    @revathisajeesh161 Před 11 měsíci +1

    Thanks Teacher

  • @Rose.....23320
    @Rose.....23320 Před 2 lety +1

    Mam padipikkunnath nannayi manasilavunnund thank you so much.So,+1,+2 english class edukkmo plz... Including grammer🙏🙏...

  • @lijinantony5846
    @lijinantony5846 Před rokem

    Thank you🙏

  • @ayshakk306
    @ayshakk306 Před 4 měsíci +2

    My friends were having dinner
    ഇതു ശെരി ആണൊ
    Please reply ❤

  • @amalvlogsv2801
    @amalvlogsv2801 Před 2 lety +2

    Rathika was a dancer

  • @thasleenapilakal7979
    @thasleenapilakal7979 Před 4 měsíci +1

  • @malathyvenketeswaran802
    @malathyvenketeswaran802 Před 8 měsíci +1

    I was talking. I was playing.

  • @amalvlogsv2801
    @amalvlogsv2801 Před 2 lety +2

    We were class mates