മഴക്കാലത്തെ പാൽക്കടൽ | Dudhsagar Waterfall | Tallest Waterfall in India | Goa | Angels Planet

Sdílet
Vložit
  • čas přidán 6. 09. 2024
  • ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാൽ അത് മഴക്കാലത്ത് പാൽക്കടലാവുന്ന #ദൂധ്‌സാഗർ ആണെന്നു പറയാം. തെക്കൻ #ഗോവയിൽ #കർണ്ണാടക അതിർത്തിയോടു ചേർന്ന് ഭഗവൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് 1017 അടി ഉയരമുള്ള ഈ പാലൊഴുക്കുന്ന വെള്ളച്ചാട്ടം. കൊങ്കണിന്റെ അത്ഭുതം എന്നും ഇതിനെവിശേഷിപ്പിക്കപ്പെടുന്നു.
    #മാണ്ഡോവി നദി വലിയൊരു പാറക്കെട്ടിൽ നിന്നും താഴേക്കു വീഴുമ്പോൾ ദൂത് സാഗര്‍ പിറക്കുന്നു. രാജ്യത്തെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഇത്. നാലുതട്ടായി വീഴുന്ന വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ ഭംഗി പ്രാപിക്കുക മഴക്കാലത്താണ്. ബാംഗ്ലൂർ-ഗോവ വഴിയുളള #കൊങ്കൺ തീവണ്ടി യാത്രയിൽ ദൂധ്സാഗർ വെള്ളച്ചാട്ടം കാണാം. ജലപാതയിലൂടെ പാലൊഴുകുന്നത്പോലെ വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്ന കാഴ്ച കണ്ണിനൊപ്പം മനസ്സിനും കുളിർമയേകുന്നതാണ്.
    മഴക്കാല ട്രക്കിങ്ങിനൊരുങ്ങുന്നവർക്ക് ദൂത് സാഗറിലേക്കുള്ള റെയിൽ ട്രാക്ക് ട്രക്കിങ്ങ് അവിസ്മരണീയമായ ഒരനുഭവമായിരിക്കും. മഴനുകർന്നുകൊണ്ട് ടണലുകൾ കടന്ന്, കാടും കുന്നുകളും കണ്ട്, അരുവികളുടെ കളകളം കേട്ട് അവിസ്മരണീയമായ ഒരു യാത്ര. വെള്ളച്ചാട്ടത്തിനടുത്തേക്കെത്താനുള്ള ഏക വഴി റയിൽ ലൈൻ പിൻപറ്റിയുള്ള ട്രക്കിങ്ങാണ്. ഗോവ ഭാഗത്തു നിന്ന് #കുലേമിൽനിന്നും, കർണ്ണാടക ഭാഗത്തു നിന്ന് #കാസിൽ റോക്ക് വഴിയും റെയിൽ ലൈനിലൂടെ ട്രക്ക് ചെയ്ത് എത്താം.
    Guide Contact Number
    Shree : +91 9359438865
    #angelsplanet
    #eatwelltraveloften
    #dudhsagarwaterfall
    #dudhsagar
    #goa
    #karnataka
    #tallestwaterfall
    #india
    Music Used :
    supported by #BackgroundMusicWithoutLimitations
    bit.ly/2XoXFnb ( No copyright Music)
    Track: Jarico - Island
    Music Provided by Magic Records
    Listen To The Original:
    • Video
    Free Download: https:/lfanlink.to/g3JJ
    Usage Policy: www.magicmusicL...
    ♦️➖➖➖➖➖➖➖➖➖➖➖➖➖♦️
    ♥️Stand With Me In♥️
    🔴CZcams :
    www.youtube.co....
    ▶️ Instagram :
    / con. .
    ➡️ Facebook :
    / angels-plane. .
    ----------------------------------------------------------------
    If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
    Thanks You |
    Regards,
    Angels Planet💛🖤

Komentáře • 49