സ്നാനപ്പെട്ട ഒരു വ്യക്തി ജീവിക്കേണ്ടത് എങ്ങനെ? |ABY ABRAHAM |HEAVENLY MANNA

Sdílet
Vložit
  • čas přidán 21. 12. 2022
  • സ്നാനത്തിന് അനന്തരമായി ഒരു ജീവിതമുണ്ട് നാം മറന്നു പോകരുത് ]|ABY ABRAHAM |HEAVENLY MANNA
    #pastorsammathew #christiansermons #pastorsujisunil#pastorabyAbrahamlatestmessages#pentecostalchristianmessages #christiansermonsmalayalam2022 #PentecostalChristianMessageslatest #spiritualmessages #christiansermonsnew #christianmessagesabouthope #fastingprayer#howtodefeatsatan#satancanotdestroyyou

Komentáře • 206

  • @sisilyjacob9875
    @sisilyjacob9875 Před rokem +18

    Amen. ഞാനിതാ വചനത്തിന്റെ മുൻപിൽ എന്നെത്തന്നെ സമർപ്പിക്കുന്ന

  • @Bennyeldhose
    @Bennyeldhose Před rokem +8

    Njan snanapettittu innu 2aamathe divasam. ee vachanam njan ente jeevithathilum pravarthikammaakkum 🙏🏻🙏🏻🙏🏻

  • @nandhanat2071
    @nandhanat2071 Před rokem +9

    സ്തോത്രം 👏👏👏
    ആമേൻ ആമേൻ 🙏🙏🙏
    ദൈവത്തിന് മഹത്വം 🙌🙌🙌

  • @johndaniel3512
    @johndaniel3512 Před rokem +5

    Great message. I wish this kind of messages must be made mandatory in all churches. People don't know the deep meanings of Baptism.

  • @ske593
    @ske593 Před rokem +4

    ദൈവ വചന൦ മറ്റു ള്ള സഭകളിലും അറിഞ്ഞിരിക്കേണ്ടത് ആമേൻ

  • @rosammamathew4501
    @rosammamathew4501 Před rokem +5

    യേശുവേ സ്തോത്രം ഹല്ലേലുയ 🌼🙋‍♀️🙏🏻

  • @jayagopi362
    @jayagopi362 Před rokem +4

    Amen, hallelujah sethothram 🙏🙏🙏

  • @thankachenkizhakkedathu2135

    bless you pastor ABY in the name of Lord and savior Jesus Christ name A men

  • @ushasudhan4474
    @ushasudhan4474 Před rokem +4

    Devdas god bless you pastet

  • @jani9961
    @jani9961 Před rokem +2

    Jesus Christ is my saviour my everything...
    He is most powerful......

  • @thomasjoseph9724
    @thomasjoseph9724 Před rokem +19

    ദൈവദാസൻമാർ ഈ കാലത്ത് വളരെ ശക്തമായി വചനം സംസാരിക്കുന്നു. ദൈവത്തിനു മഹത്വം♥️♥️♥️♥️🙏🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  Před rokem +1

      🙏🙏🙏

    • @shajikarimpil511
      @shajikarimpil511 Před rokem

      കൊറോണ വന്നപ്പോൾ ഇവന്റെ ഒന്നും ഈ കാഴ്ചപ്പാട് ഒന്നും ഇല്ലാരുന്നു അന്ന് റോമാ ലേഖനത്തിൽ നിന്റെ മക്കളെ രക്ഷിപ്പാൻ നീ പോയി രക്ഷിക്കൂ എന്ന് ഇല്ലയോ ബ്രദർ

    • @thomasjoseph9724
      @thomasjoseph9724 Před rokem +1

      @@shajikarimpil511 സ്നാനത്തെക്കുറിച്ച് പറയുമ്പോൾ കൊറോണയെക്കുറിച്ച് അഭിപ്രായം പറയല്ലേ സഹോദരാ കേൾക്കുന്ന ഞങ്ങൾ പൊട്ടന്മാരല്ലല്ലോ

    • @shajikarimpil511
      @shajikarimpil511 Před rokem

      @@thomasjoseph9724 ഞങ്ങൾ അല്ല ഞാൻ ഏക വചനം മതി

    • @kumaramkariveliyanad1271
      @kumaramkariveliyanad1271 Před rokem +3

      കൊറോണപോലുള്ള (മഹാമാരി, യുദ്ധം, ക്ഷാമം, ഭൂകമ്പം) പലതും ഇനിയും വരും ഇതൊക്കെ ബൈബിളിൽ മുന്നമേ പറഞ്ഞിട്ടുണ്ട് സഹോദരാ

  • @alicepaul3605
    @alicepaul3605 Před rokem +6

    Amen, thank you for your message God you

  • @saflowers4767
    @saflowers4767 Před rokem +6

    Heart touching message 🙏🏻

  • @georgethomas1287
    @georgethomas1287 Před rokem +3

    ചടങ്ങിന്റെ മതം, ഞങ്ങടെ ചടങ്ങ് മാത്രം ശരി, ബാക്കിയുള്ളവരുടെ ചടങ്ങേല്ലാം തെറ്റ്. ബൈബിൾ ട്രാൻസ്ലേഷൻ ദൈവ പ്രേരിതം, പക്ഷെ അതിൽ തെറ്റ് പറ്റി, ആർക്കു, ദൈവത്തിനു, അല്ലെങ്കിൽ ദൈവം അത് ചെയ്യാൻ ഏല്പിച്ചവരെ തിരഞ്ഞെടുത്തത്തിൽ തെറ്റിപ്പോയി. അങ്ങനെ ദൈവം ചെറുതായി, തെറ്റ് കണ്ടെത്തിയ ഉപദേശി മിടുക്കനും, വലുതും. 😭

  • @ratheeshkallingal3678
    @ratheeshkallingal3678 Před rokem +4

    Glory to God 🙏 hallelujah

  • @mollykutty5293
    @mollykutty5293 Před rokem +3

    Sir beautiful and meaningful message

  • @JayaAniyankunju-dx7rv
    @JayaAniyankunju-dx7rv Před 5 měsíci +1

    Praise the Lord Amen

  • @bijuv.c4389
    @bijuv.c4389 Před rokem +3

    Amen ❤️🙌
    Praise the Lord ❤️🙌

  • @shijujohn2449
    @shijujohn2449 Před rokem +4

    Amen Hallelujah Hallelujah Hallelujah

  • @jayalalos4385
    @jayalalos4385 Před rokem +4

    താങ്ക്സ്. അറിവുകൾ തന്നതിന് 💕🙏

  • @nehamiahvnehami309
    @nehamiahvnehami309 Před rokem +3

    ആമേൻ സ്തോത്രം 🙌🙏

  • @jollybeno2454
    @jollybeno2454 Před rokem +4

    Amen. Praise god

  • @sobhasobha7534
    @sobhasobha7534 Před 2 měsíci +1

    Amen glory to God

  • @laisammageorge7989
    @laisammageorge7989 Před rokem +4

    Blessed message 🙏

  • @rosammamathew4501
    @rosammamathew4501 Před rokem +4

    പ്രൈസ് മൈ ഗോഡ് 👰🏻🧜‍♀️🙏🏻

  • @valsapraisethelord143
    @valsapraisethelord143 Před rokem +5

    Amen amen amen

  • @rosammamathew4501
    @rosammamathew4501 Před rokem +4

    ഹല്ലേലുയ ഹല്ലേലുയ 🧜‍♀️🙏🏻

  • @joyjoseph6377
    @joyjoseph6377 Před rokem +5

    Amen 🙏

  • @maryabraham2866
    @maryabraham2866 Před rokem +5

    Blessed message. 🔥🔥

  • @elizabethmathew9229
    @elizabethmathew9229 Před rokem +3

    Praise the loard prayers my home

  • @sindhusr655
    @sindhusr655 Před rokem +3

    God bless you 🙏

  • @licybiju441
    @licybiju441 Před rokem +1

    Amen Praise the Lord

  • @wordofgod327
    @wordofgod327 Před rokem +4

    ശക്തമായ വചനം

  • @roysamuel2476
    @roysamuel2476 Před rokem

    Thank you Jesus 🙏🙏❤️🙏❤️🙏❤️
    Thank you Abi Pastor 🙏🙏🙏🙏

  • @prdileeptjkadurdileep8351

    Amen,👏👏👏

  • @bhagyalekshmis7003
    @bhagyalekshmis7003 Před rokem +3

    Amen

  • @shyjuoptik1722
    @shyjuoptik1722 Před rokem +1

    Glory to JESUS CHRIST

  • @sheebajames3106
    @sheebajames3106 Před rokem +1

    Amen sthothrm sthothrm 🙏🙏🙏🙏

  • @shajik6667
    @shajik6667 Před rokem +4

    Amen🙏🙏🙏🙏

  • @kripaabraham9418
    @kripaabraham9418 Před rokem +4

    Amen great message.God bless you.

  • @jacobmathewmathew5709
    @jacobmathewmathew5709 Před rokem +9

    Glory to be the Lord 🙏🙏🙏

  • @latharemesh4790
    @latharemesh4790 Před rokem +3

    🙏🙏🙏

  • @abrahamfaith11
    @abrahamfaith11 Před rokem +1

    Amen. Explained in detail

  • @shyjuoptik1722
    @shyjuoptik1722 Před rokem +1

    Glory to GOD

  • @sibinbabu6455
    @sibinbabu6455 Před rokem +1

    Sthothram amen🙏

  • @shyjuoptik1722
    @shyjuoptik1722 Před rokem +1

    PRAISE the LORD

  • @prematedy7029
    @prematedy7029 Před rokem +1

    🙏Praise the LORD

  • @nidheesh11
    @nidheesh11 Před rokem +1

    Jesus bless yu more and more

  • @jamesthomas8484
    @jamesthomas8484 Před rokem +4

    Repent brother and believe in the true teaching of chirst Jesus first then preech others....😥😥😥💕

    • @heavenlymannaofficial
      @heavenlymannaofficial  Před rokem +1

      🙏🙏🙏

    • @gigistanley771
      @gigistanley771 Před rokem +1

      വെള്ള തേച്ച ശവകല്ലറ ആണ് ധർമോപദേഷ്ടകന്മാർ ആയിരിപ്പാൻ ഇച്ഛിക്കുന്നു.എന്താണ്തങ്ങൾ പറയുന്നത് ഇന്നത് എന്നും, സ്ഥാപിക്കുന്നത് ഇന്നത് എന്നും ഗ്രെഹിക്കുന്നില്ല താനും.വെറും അരോചകമായി തോന്നുന്നു. സ്നേഹത്തിന്റെ ഒരംശം പോലുമില്ല.

  • @jamesthomas8484
    @jamesthomas8484 Před rokem +4

    Who's a true Christian brother ❓ One who follows the true teaching and true life style of Christ Jesus only.... think yourself brothers....😥😥😥💕

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏🙏

    • @mariajames4723
      @mariajames4723 Před rokem

      James Thomas never read bible

    • @gigistanley771
      @gigistanley771 Před rokem

      James Thomas ആണ് ശെരി.

    • @gigistanley771
      @gigistanley771 Před rokem

      Maria James, പാപത്തിൽ വസിക്കുമ്പോൾ വിധിക്കാൻ തോന്നും. ഒന്നും ഇല്ല empty empty empty vessels. പതിരുകൾ തീയിൽ ഇട്ടു ചുട്ടുകളയാൻ അല്ലാതെ ഒന്നിനും കൊള്ളാത്തവർ. മഴ ഇല്ലാത്ത മേഘങ്ങൾ. ഇല കൊഴിഞ്ഞും, ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ.

    • @jamesthomas8484
      @jamesthomas8484 Před rokem

      @@gigistanley771 No, never.. Christ teaching and true life style are true. I am following that only....🙏💕

  • @rosammamathew4501
    @rosammamathew4501 Před rokem +4

    സ്തോത്രം സ്തോത്രം സ്തോത്രം 🌼🙋‍♀️🙏🏻

  • @georgejoseph1445
    @georgejoseph1445 Před rokem +3

    💰💰💰

  • @achammakurian6872
    @achammakurian6872 Před rokem +5

    Hallelujah!!

  • @jofunlatter
    @jofunlatter Před rokem +1

    🙏🙏🙏🌹🌹👍👍

  • @p.pphilip5325
    @p.pphilip5325 Před 6 měsíci +1

    Innathe daivasabha ennu parayunna sankhadanskalil kelkaanillatha presamgom innathe praasamgikanmaarkku ithonnum Venda avarkku vendathu bhauthika nanmakal maathram ithinu vachanathil aver kandethiyathu veendedukkapettavar ellavarum daivathinte raajakeeya purohithan vargom aanennanu athinaal ee lokath raajaakanmaarepole eathu aarbhaadavum kaanichu lokavumaayi ezhukichernnu jeevickaam ennanu ennal ippol janathinu aavassyam maanasaantharathinteyum madangivaravinteyum presamgangal aanu vendathu pastorne daivam anthykaala shushrooshakayi upayogikunnathinayi sthothram.

  • @mercyabraham3216
    @mercyabraham3216 Před rokem +1

    Please pray for me andmy family

  • @syamkumar4876
    @syamkumar4876 Před rokem +6

    ആമേൻ, വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയുകയില്ല.

  • @jhonsong1693
    @jhonsong1693 Před rokem +3

    ദൈവദാസന്റെ, പേരും ഫോൺ നമ്പറും കിട്ടിയാൽ കൊള്ളായിരുന്നു

  • @jesusismyfreind6493
    @jesusismyfreind6493 Před rokem +1

    ക്രിസ്തു വിന്റെ ഭാവം തന്നെ നിങ്ങളില്‍ ഉണ്ടാക്കട്ടെ.... നമ്മുടെ പ്രവര്‍ത്തികള നിറമല ആയി രി ക്ക ടെ

  • @mercyabraham3216
    @mercyabraham3216 Před rokem +1

    Pray for my family

  • @mariammarajan1815
    @mariammarajan1815 Před rokem +2

    Stotrm

  • @saileshmohan3712
    @saileshmohan3712 Před rokem +1

    ഞാൻ സ്‌നേനപ്പെട്ടതാണ് എന്റെ പാസ്റ്റർ സ്‌നേനന്ദരാ ജീവിതം എന്താണെന്ന് പറഞ്ഞുതന്നിട്ടില്ല

  • @jamesthomas8484
    @jamesthomas8484 Před rokem +3

    Jesus is our Lord and Christ. acts2-36...Do you believe this brother ❓

  • @sujithasr4493
    @sujithasr4493 Před rokem +3

    സ്നാനം എന്നത് ക്രിസ്തു വിനോട് ചേരുന്നതല്ലെ അതു കഴി ഞ്ഞും പണം ഉണ്ടാകാനും വിദേശയാത്രയ്ക്കും മറ്റും വേണ്ടി പ്രാർത്ഥിക്കുന്നു പൌലോ സ് മാതൃക എന്നാൽ പാസ്റ്റർ എല്ലാവരും പറയുന്നു ഞാൻ ഒന്നും ഇല്ലാത്തവൻ ആയിരുന്നു ഇപ്പോൾ എല്ലാം ഉണ്ട് എന്ന് പറയുന്നു സഹോദരാ ദ്രവ്യ മോഹം വലിയൊരു പാപം ആയി ഇതാ എല്ലാവരുടെയും പുമ്പിൽ ഉണ്ട് 🤭🤭🤭

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏🙏

    • @moncycv5626
      @moncycv5626 Před rokem

      ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു.
      1 തിമൊഥെയൊസ് 6:7-10

  • @sunny-pz2yi
    @sunny-pz2yi Před 14 dny +1

    Waterbabtism.pudhiyaniyamasabhayililla.parishuthadmasnanameyulloo.nyayapramanathinte.pravarthiyanu.snanam.

  • @pathrosethomas1944
    @pathrosethomas1944 Před rokem +2

    What is the meaning of baptism, Do you believe baptism for remission of sin (act 2:38) otherwise your baptism oly bath

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏🙏

    • @johnvarghese9927
      @johnvarghese9927 Před rokem +2

      സ്നാനം , അതത് വൃക്തി ദൈവവുനായി ഏറ്പ്പടുന്ന ഒരു ഉടമ്പടിയാണ്. കൂടുതലു വിശദീകരണം Genesis 17, Romans 4, 6,
      Colossians 2 വായിക്കുക. ചേറ്ത്ത് ഈ സുവിശേഷകനും മറ്റുള്ളവരും ചൂണ്ടിക്കാണിക്കുന്ന വേദഭാഗംഗളും വായിക്കുക. സംശയം, ചോദിച്ചു കൊള്ളുക മറുപടി തരാം.

  • @sunny-pz2yi
    @sunny-pz2yi Před 23 dny +1

    Thettanu.

  • @binoychandi5494
    @binoychandi5494 Před rokem +2

    A purakil oru panyanan Ravindran irikkunnu. Avante koalam

  • @johnypp6791
    @johnypp6791 Před rokem +3

    രണ്ടാം വരവിൽ എടുക്കപെടും.,2018. വർഷമായി കേൾക്കുന്നു ആര് വരാൻ... ഇപ്പോൾ ഒന്നും വരില്ല..

    • @moncycv5626
      @moncycv5626 Před rokem +6

      അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെതന്നെ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.
      2 പത്രൊസ് 3:3-4

    • @moncycv5626
      @moncycv5626 Před rokem +4

      ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
      2 പത്രൊസ് 3:7

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏

  • @jacobvarghese5060
    @jacobvarghese5060 Před rokem +2

    Very sorry to say that.
    Why u people give more leverage to water of Baptism.
    Preaching word of God as per scripture and clear doctrines.
    If u preach half it is against word of God.
    When devil approached Lord. Devil only half doctrin.
    Then Lord Jesus Christ himself told devil; that like this also written.
    Man is not live by bread alone but,,,,,,,,,,,.
    As per New Testament in Gospel according to John3:3
    Lord told Nichodemos that.
    If u enter heaven u should be Born Again.
    But present day money mongering Pastors educated from Kumbanad University's insist only Baptism.
    Lord Jesus christ will appear soon.
    All signs ready .So.preach truths as per scripture.
    Jacob varghese

  • @johnypp6791
    @johnypp6791 Před rokem +2

    അപ്പോൾ സഭ പറയുന്നത്.. മരിച്ചവർ ശുദ്ധികാരണ സ്ഥലത്തു എന്ന് പറയുന്നല്ലോ.. ഇതിന്റെ പേരിൽ ഏത്ര രൂപയാണ്.. ചിലവാക്കുന്നത്

    • @moncycv5626
      @moncycv5626 Před rokem +1

      അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു. അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
      2 കൊരിന്ത്യർ 5:9-10

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏🙏

  • @jamesthomas8484
    @jamesthomas8484 Před rokem +2

    In the pentacostel day St peter proclaimed like this.... acts2-36... today pentacostel churches don't believe this.....Why..❓ they are after Roman catholic Church teaching.... Trinity, Sunday worship, 66 books, Jesus as true God ...these are all Roman catholic Church teaching....Do you believe all these....❓

  • @Mullambaravlog
    @Mullambaravlog Před rokem +1

    ഞാൻ ചെയ്തിട്ടില്ല

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏

    • @Mullambaravlog
      @Mullambaravlog Před rokem

      @@heavenlymannaofficial എവിടെയാ പോവണ്ടേ... ഞാൻ ഇപ്പൊ വന്നിട്ടുള്ളൂ ഇതിൽ... ഒന്നും അറിഞ്ഞു കൂടാ...

    • @Mullambaravlog
      @Mullambaravlog Před rokem

      @@heavenlymannaofficial എല്ലാ ചർച്ചിലും സ്നാനം ചെയ്യാമോ...

    • @anjuashok989
      @anjuashok989 Před rokem

      Mungii snanam thanne veanam karthavu mathruka Kani hu thannalllo

  • @augustinemathai5676
    @augustinemathai5676 Před rokem +1

    തുണിയില്ലാതെ

  • @inshot315
    @inshot315 Před rokem +2

    ജല സ്നാനം ജാതികൾക്കു നിർബന്ധം ഇല്ല...

  • @rajammajohn8250
    @rajammajohn8250 Před rokem +3

    Amen glory to God

  • @heavenlymannaofficial
    @heavenlymannaofficial  Před rokem +4

    Amen

  • @sijishine4145
    @sijishine4145 Před rokem +3

    Amen🙏

  • @madhupp8519
    @madhupp8519 Před 7 měsíci +1

    Amen

  • @thomasebeny
    @thomasebeny Před rokem +1

    Amen

  • @mercyabraham3216
    @mercyabraham3216 Před rokem +1

    Amen

  • @beenam938
    @beenam938 Před rokem +1

    Amen