മരണശേഷം രക്ഷയില്ല, മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന തെറ്റാണു | Crispin Achan | Compass |9496478758
Vložit
- čas přidán 25. 02. 2024
- "COMPASS"
Christ Oriented Mission Proclaiming Almighty & Saving Souls
COMPASS is "pointing to the right direction".
(ദിശാ ബോധം ഉള്ളവരാകുക; യഥാർത്ഥ ദിശയിലേക്ക് നയിക്കുക)
COMPASS is a mission empowered by a vision to proclaim the Almighty God in the Name of Jesus Christ in Spirit and truth. In this time of pandemic, a small interdenominational group of individuals teamed up to accomplish a part of this vision through Zoom video conferencing app. By the Grace of God, people from many different backgrounds, irrespective of denominations join together in Zoom (streaming live in CZcams & Facebook) to worship and proclaim the word of God every day. It has been a blessing throughout these days.
C0MPASS Meetings:
Morning Prayer (Monday to Saturday) : 6.00 am to 7.00 pm
Evening Fellowship (Everyday) : 6.30 pm to 8.30 pm
Sunday Service : 8:00 am to 10 am & 10 am to 12:30 pm
Fasting Prayer (Every Friday) : 10.30 am to 12.00 pm
Ladies Fellowship (Every Thursday) : 10.30 am to 12.00 pm
Wayanad Prayer Fellowship (Every Sunday) : 09.30 pm to 11.00 pm
"GOD BLESS YOU"
Thanks
The COMPASS Team
Prayer Line: 9496478758
#IntercessoryPrayers
#Sermons
#Songs - Zábava
ഒരു കാത്തോലിക്ക അച്ഛന് സ്വബോധം വരുക എന്നത് ഒരു മഹാത്ഭുതം തന്നെ.. അച്ഛനെ കർത്താവ് അനുഗ്രഹിച്ചതിനായ് സ്തോത്രം..
അച്ചൻ.
@@anilmathew8540 നോ🤣No
എൻറെ അച്ഛൻ അല്ലടോ പെന്തക്കോസ് പാസ്റ്റർ ജുബ്ബ ഇട്ടിരിക്കുന്നു 🤣🤣🤣
സുബോധം വന്നപ്പോൾ ളോഹ മാറ്റി ജുബ്ബയിട്ടു !
@@anilmathew8540 സുബോധം വന്നപ്പോഴല്ല അച്ചൻ സഭമാറി പോയതെന്താണെന്ന് ഞങ്ങൾ അച്ചൻ്റെ നാട്ടുകാർക്ക് വ്യക്തമായി അറിയാം
Njan oru Muslimil ninnu yadartha sathyam manassilakkiyathane❤
അച്ഛൻ പറയുന്നകാര്യങ്ങൾ നല്ലതുതന്നെ... ചിരി നല്ലതാണെങ്കിലും ആവശ്യമില്ലാതെയുള്ള ചിരി അലോസരമുണ്ടാക്കുന്നു...
അനാവശ്യ ചിരി ആത്മീയ ഗൗരവം നഷ്ടമാക്കുന്നു
സത്യം അറിയുമ്പോൾ ചൊറിച്ചിൽ വരും 😂
ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
Praise the lord🙏 ആത്മീയ നട്ടെല്ല് ഓടുകൂടി യ പ്രസംഗം
പ്രിയ ക്രിസ പിൻ അച്ചാ വളരെ നല്ല പ്രസംഗം മായിരുന്നു ഇതു പോലുള്ള അന്ധവിശ്വാസങ്ങളെ തുറന്നു കാണിക്കുന്നതിനാൽ അച്ചനെ ദൈവത്തിൻ്റെ പരിശുദ്ധതമാവ് ധാരാളം കൃപയാൽ നിറയ്ക്കട്ടെ, പാട്ടും കൂടി ഉൾപ്പെടുത്തണമേ സ്തോത്രം
എടോ ഇത് അച്ഛന് നല്ല ഒരു ബ്രദർ😊
Praise the Lord Amen
Amen 🙏
Praise the Lord 👏👏👏👏👏👏
Hallelujah sthothram 🙏🙏🙏
ഹല്ലേലുയ ആമേൻ 🙋🙋🙋
Praise the LordJesus AmenThank you paster.
Appreciate your boldness
Praise the Lord!
Praise the lord🙏thank you jesus 🙏🙏🙋♀️🙋♀️🛐💞🙏🙏🙏
Amen 🙏 🙏 🙏 🙏 🙏 🙏 🙏
Praise the lord
God bless you brother.
Amen 🙏Amen🙏 Amen🙏
ഈ ചിരി കുറക്കൂ. പറയുന്നത് സത്യം തന്നെ sir
A strong message.GOD BLESS YOU
Amen 🙏Amen🙏 Amen hallelujah
Wonderful true msg.
God bless you🙏
നല്ല സന്ദേശം. 🙏
Amen praise the Lord
Praise the Lord Jesus AmenSthothram.
Preach....Preach....till the last breath...God bless you 🙏
Correct 💯❤
God bless you🙏
🙏Amen🙏
WADRFULL MASSAGE ❤AMEEN 🎉AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN 🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Yes wonderful msg.
AmenAmenAmen
Praaise theLordJesusAmm
Hallelujah sthothram amen🛐🙋♀️🙏
Thank you for speaking out the truth. People are more worried about where they'll be buried after their death than where their soul will reach.
Amen 🙏
അച്ചനെ ഇ മഹ അത്ഭുതമായ സുവിശേഷം അതിന്റെ പൊരുൾ ദൈവം വെള്ളിപ്പെടുത്തി തന്നല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen
Amen amen
Good message.God bless you..
Praise the Lord 🙏🏻
Very g message
❤
ആമേൻ
So true
Amen❤🎉🎉🎉🎉🎉🎉🎉🎉🎉🎉
Praise the Lord Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen
👍
Good mesage ❤
Our Lord Jesus prays for Lazarus (a dead man: John 11:41-42) and then speaks directly to a dead man (in effect, “praying” to him): “Lazarus, come out” (John 11:43).
All these because of the prayers of Martha and Mary to Jesus.
Believe in the fathom of Mercy of Lord Jesus.
Amen. Amen 🙏 Amen amen Amen
Good
Very true.the Lord i am the God of the living.not the God if the dead.this prayer is realy an income for the church.huge income.i dont beleieve
Aacha please pray for my family and my son's George Alex in Canada and David Alex spritual growth and salvation and plus two exam and own house
Is he "Achan"... for whom?
Yes Amen 🙏
Sthothram
📖 ❤️ 🙏
Jadamamsa raktham ithinodu njan samjoda cheythilla njanum ente yeshu vine rakshakanayi sweekarichu ente bharthavu hindu rajasthani, njan Catholic, ente yeshu matram anu rakshakan 🙏
ശുദ്ധീകരണ സ്ഥലത്തുനിന്ന് അങ്ങ് കേറണ്ടേ അച്ചോ
സകല പെന്തക്കോസ്തുകാരുടെ ശുദ്ധീകരണസ്ഥലത്ത് കിടക്കുക ഒരെണ്ണം പോലും സ്വർഗ്ഗത്തിൽ പോകില്ല❤
Praise the Lord
St Mark 16: 16,17 and 18
Paster ,suvishesham gavravathil parayuka
നിങ്ങളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവനല്ലോ. 1യോഹന്നാൻ : 4 - 7
The Bible extols prayers for the dead as wholesome. How can a priest deny it? Nothing imperfect can enter heaven. So, the prayers are said on behalf of those who could be in purgatory undergoing purification. This salutary practices have been backed by tradition. So, one 'wise' man's opinion is not going to negate Church Teachings.
എന്റെ പാസ്റ്ററച്ചോ ! ദൈവം ജീവിച്ചിരിക്കുന്നവരുടേയും മരിച്ചവരുടെയും ദൈവമാണെന്നാണ് പറഞ്ഞിരിക്കുന്നത്. പത്തു കല്പനകളിൽ മാതാപിതാക്കന്മാരെ ബഹുമാനിക്കുകയെന്നാൽ ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല. മരിച്ച് കഴിഞ്ഞാൽ ഏതെങ്കിലും ഒഴിഞ്ഞ മൂലയിൽ കുഴിച്ചിട്ട് എന്റെ duty കഴിഞ്ഞുവെന്ന് പറഞ്ഞാൽ ആത്മീയമാകില്ല.
Fr. Thank you so much for your great message. And the truth..
If holy spirit allows you please do a video about confession
What a stupid and baseless suggestion
@@maryvalsala8758Wait.... Mr. Crispin will do it one by one, so that he can be liked & loved by the Pentacosts to make money.
What a religion who made it , when , where, how, Everyone what laxurious life, for that .......
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Makkabayarude pusthakathil marichavarkkuvendi prarthikkunnath kanunnu
The rich man in Jesus’ story (known in tradition as “Dives”) asks Abraham to intercede, making two requests: a) relief from his suffering in the “bad” part of Hades / Sheol (Lk 16:24), and 2) to send Lazarus to earth to warn his five brothers to repent, so as not to end up in the same place and state (Lk 16:27-28). In Luke 16:27 in the King James Version has him even using the words, “I pray thee.”
Abraham’s refusal to answer the prayer does not prove that he shouldn’t have been prayed to in the first place. Prayers can be refused. He never said, “You can’t pray to me!!!!! Pray only to God!”
ഈശോയെ ഇവരോടു ക്ഷമിക്കണേ
ഇവർ ഉണ്ടാക്കുന്ന ശുദ്ധീകരണം സ്ഥലം.
കർത്താവ് പറഞ്ഞോ അങ്ങനെ?
നല്ല ദൂത്,
Sathiya vajanathe yatharthamayi prasaghikkan achanu karthavu ayusum arogyavum tharattay ennu prarthikkunnu
Kazhappan
മരണം ; 2 കാഴ്ചപ്പാട് ; 1 സ്വർഗ്ഗീയം 2 ; ഭൗമീകം ; ഉപമ വ്യാഖ്യാനം ????
സ്ത്രീയേ നീ ഭർത്താവിനു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? 1കൊരിന്ത്യർ : 7 - 16
ചിരിക്കാതെ കാര്യം പറയണം...
Ahan para yunnana kari anjali 100% shari thanne. Parihasa chiri holi spirit ne dukhippikkunnille.? Achanodulla respect kal ayate sukh ik kuchh.
Are you believe in Soul,
നമ്മുടെ എല്ലാ പ്രാർത്ഥനകളും ദൈവം കേൾക്കുന്നു അതിന് ഉത്തരവും നൽകും മരിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ചാൽ അവർക്ക് ഒരു ഉപകാരവും ഇല്ല എന്ന് പറയുന്നത് ജീവിച്ചിരിക്കുന്ന കുറെ തെറ്റുകളാണ് സ്വർഗ്ഗത്തിലെ ദൈവം ആണ് എല്ലാം തീരുമാനിക്കുന്നത്
കുരുട്ടു കണ്ണ് തുറന്നു ബൈബിൾ വായിക്ക്.. അല്ലെങ്കിൽ നരകം ഉറപ്പാണ്..
@@mariammaabraham8436 എനിക്ക് സ്വപ്നത്തിൽ മിഖായേൽ മാലാഖ വരുകയും ഞാൻ വീടും കാറും ചോദിച്ചു പക്ഷേ മാലാഖ എന്നോട് പറഞ്ഞു നിനക്ക് തരാനുള്ളത് ഞാൻ തന്നു കഴിഞ്ഞു ഇനി നിനക്ക് വീടും കാറും വേണോ എന്ന് അപ്പോൾ ഞാൻ ചോദിച്ചു എന്താണ് എൻറെ ആത്മരക്ഷ ആണ് എന്ന് മാലാഖ സ്വന്തം അഭിപ്രായത്തിൽ പറയുന്നതല്ല ല്ലോ ദൈവം പറഞ്ഞു വിട്ടതല്ലേ മാലാഖയ്ക്ക് പറയാൻ പറ്റൂ അതുകൊണ്ട് എനിക്ക് തീർച്ചയാണ് പരിശുദ്ധാത്മാവിനാൽ ഉള്ള സ്നാനം എനിക്ക് ഉണ്ട് എന്ത് പ്രാർത്ഥിച്ചാലും നടക്കും സ്വർഗ്ഗത്തിലെ താക്കോൽ എനിക്ക് കാണാവുന്ന അടുത്താണ് വെച്ചിരിക്കുന്നത് എപ്പോൾ വേണമെങ്കിലും തുറന്ന് ആവശ്യമുള്ളത് എടുക്കാം എന്നാണ് എന്നോട് ദൈവം പറഞ്ഞിരിക്കുന്നത്
God already gave His Word Of God thru Holy Bible
ശരിക്കും എല്ലാവർക്കും ആലോചിച്ചാൽ മനസ്സിലാകുന്ന കാര്യമല്ലെ? ഒരു മനുഷ്യൻ ജീവനോടെ ഇരിക്കുന്ന കാലത്തെ ഫലങ്ങളല്ലെ കിട്ടൂ ? പിന്നെ മരിച്ചതിന് ശേഷം അവർക്കു വേണ്ടിയുള്ള പ്രാർത്ഥന എങ്ങിനെ ഫലിക്കും???
Kartvie sthothothram yesuvìe
പാസ്റ്റർ താങ്കൾ കത്തോലിക്ക സഭയെ കുറ്റം പറയാതെ പെന്തകോസ്ത് കാരെ പഠിപ്പിക്ക് ഇതിനാണോ പുറത്തു പോയത് ഇതുകൊണ്ടൊന്നും പരിശുദ്ധ കത്തോലിക്ക സഭ തകരില്ല പാസ്റ്റർ
എന്താണ് കത്തോലിക്കാ ബ്രദർ....😂.... സത്യം കേട്ടപ്പോൾ കൈയ് ക്കുന്നോ...
..
ഹാലേലുയ്യാ
സ്തോത്രം.
യേശുക്രിസ്തു ഒരു സഭയും ഉണ്ടാക്കിയില്ല.
You all are living saints i suppose!! Word of God says no impurities will enter the Kingdom. The way you people are judging others itself is ahainst God's word.
പാസ്റ്ററിന്റെ കുടുംബത്തിൽ എല്ലാർകും സുഖമെന്നു കരുതുന്നു. കത്തോലിക്ക വൈദീക ജീവിതം ഉപേക്ഷിച്ചു വിവാഹം കഴിച്ച കാര്യം പലർക്കും അറിയില്ലഎന്ന് തോന്നുന്നു. പാസ്റ്റർ ക്രസിപിൻ എന്ന് വിളിച്ചാൽ മതി.
വിവാഹം കഴിക്കുന്നത് വലിയ അപരാധം ആണോ
ഈ കത്തോലിക്കാ വൈദിക ജീവിതം വലിയ കാര്യമായിട്ട് ഇവിടെ ആർക്കും തോന്നുന്നില്ല. ഹോട്ടലിലെ ചായ കുടിക്കുന്നതിനേക്കാളും വീട്ടിൽ ചായ കുടിക്കുന്നതാണ് നല്ലത്..... അതുകൊണ്ട് ദൈവ വചനം കേട്ടു മാനസാന്തപ്പെടുക.....
ഹോം, ഈ പാസ്റ്റർ, കഷ്ടം, മരിച്ചു ചെല്ലുമ്പോൾ അറിയാം, അന്ന് സത്യം അറിയും.
അച്ചൻ പെണ്ണുകെട്ടാൻ വേണ്ടി pentacostil പോയതാണോ
athentha nalla pennu avidemathrame ullo
സ്നാനം ഒരിക്കലല്ലേ ഉള്ളു.
കേരള കത്തോലിക്കാ സഭയിൽ പഴയനിയമം വായിക്കരുതെന്നാണ് കേരളത്തിൽ പഠിപ്പിച്ചത്.
Water baptism was the ritual of jews. But for Christianity Holyspirit baptism is enough..
Holy spirit baptism how do we get?
Pr (acha)I like u but don't blame others don't laugh u are preaching the word of God pl say humble and simple respectfully pl mind yks
If he is really a preacher of Christ let him teach and preach the nonbelievers of Christ,why he is so much worried about the teaching of Catholic Church. He never experienced Christ in Catholic Church. It is not the fault of Church. He himself is the course.
Because he is learned mastermind that "Pentacosts" love to hear about Catholics than about the Word of God.
Thank God that this Mr. Crispin went out from the Catholic priesthood.
ക്രിസ്പിൻ അച്ചൻ എന്നു പറയുന്നത് എന്തു കൊണ്ട്...പാസ്റ്റർ അല്ലേയിപ്പോൾ.
എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനു ഷ്‌ഠിച്ചു.
2 മക്കബായര്‍ 12 : 45
Athu. Pazhaya. Niyamam. Aannu. Annu. Aattu. Kottanmaareum. Kaalkaleum. Yaagam. Kazhikkukaum. Praarthikkukaum. Cheyyumaayirunnu. Annaall. Jesus. Christ. Vannappoll. Marichavarkku. Venndi. Ulla. Praarthana. Nadathiyaalonnum. Sorgathill. Pokilla. Athu. Konndaannu. Dheivam. Thanne. Manushenaayi Ee. Lokathilulla. Vannathu. Christhu. Yaagam. Aayathu. Avassaanam. Thulli. Rakthamvare. Anikku. Venndi. Aayirunnu. Annu. Poornnam. Aayi. Aaru. Vichosikkunnuvo. Avnu. Christhuvinte. Rakthathaall. Paapa. Mochanam. Unndu.
@@ibyvarghese113 നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
മത്തായി 5 : 17
@@ibyvarghese113 നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
മത്തായി 5 : 17
@@ibyvarghese113 നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
മത്തായി 5 : 17
Old fr.than athu pottan, Savil,,ethuthana padippkunnth,,
ഇത് പന്തകൊസ്തു speech ആണ്
Best Commedian! What kind of cheap talks and actings to fool pentacosts Mr. Crispin! Not even ashamed to talk about yout own mother's funeral andb prayers for her soul. Yes, go ahead with your commedt show.
Martin Luther te koode poi alle 😅😅😅
പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്‌ഞതാ സ്‌തോത്രംചെയ്‌ത്, മുറിച്ച്, അവര്‍ക്കുകൊ ടുത്തുകൊണ്ട് അരുളിച്ചെയ്‌തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്‌ക്കായി ഇതു ചെയ്യുവിന്‍.
ലൂക്കാ 22 : 19 ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് ഈശോ കൽപ്പിച്ച ഈ കാര്യം നിങ്ങൾ ചെയ്യുന്നുണ്ടോ, പെന്തക്കോസ്തുകാര് ചെയ്യാറില്ല. ചെയ്യുന്നുണ്ടെങ്കിൽ എത്രകാലമായി ചെയ്യാറുണ്ട്,
നിങ്ങള്ക്ക് വേണ്ടി നല്കപ്പെടുന്ന എന്നല്ല. നല്കപ്പെടാൻ പോകുന്ന എന്നാണ്.
അപ്പം ക്രൂശിൽ തകർക്കപ്പെടാൻ പോകുന്ന യേശുവിന്റെ പ്രതീകം ആണ്.
വചനത്തിൽ ഒരു അൽപ്പം മാറ്റം വരുത്തിയാൽ പോലും അത് ആത്മാവിന്റെ destiny യെ മാറ്റി കളയും!!! വചനം വായിച്ചു ധ്യാനിക്കുക. സത്യം നമ്മെ സ്വതന്ത്രർ ആക്കട്ടെ.
Drunkard never enter in the Gods kingdom
He will be in the hell for ever and ever
താങ്കൾ പറയുന്നതൊക്കെ ശരി... പക്ഷെ ഈ അനാവശ്യ ചിരി ഒഴിവാക്കണം pls
ഒരു ബിഷപ്പിൻ്റെ കൂടെ ഒരു കന്യാസ്ത്രീ കാറിൽ യാത്ര ചെയ്യുമ്പോൾ പിതാവിനോട് ഒരു ചോദ്യം ചോദിച്ചു. എൻ്റെ അപ്പച്ചൻ മരിച്ചു 7 - ന് കുർബ്ബാന ചൊല്ലുവാൻ പൈസാ കൊടുത്തു. എൻ്റെ സഹോദരനും പൈസ കൊടുത്തു( ഒരേസമയത്ത് ചൊല്ലുവാൻ) ഇതിൽ ആരുടെതാണ് സ്വർഗ്ഗത്തിൽ സ്വീകരിക്കുക ബിഷപ്പിൻ്റെ മറുപടി 'സ്വീകരിക്കുമോ സ്വീകരിക്കാതിരിക്കുകയോ എന്നുള്ളതല്ല. അത് ചൊല്ലി കഴിഞ്ഞപ്പോൾ നിങ്ങൾക്ക് മനസ്സിസ് ഒരു സമാധാനം കിട്ടിയില്ലെ അത് തന്നെ അതിൻ്റെ സാരം.
🙏🙏
സഹോദര വിഡ്ഢിത്തം പറയരുതേ നമ്മുടെ യേശു appachen തരുന്ന സമാധാനം അല്ലാതെ ഈ ഭൂമിയിൽ നിന്നും ഒരു സമാധാനം കിട്ടില്ല യേശു. പോകുമ്പോൾ തന്ന.സമാധാനം എവിടെ.കിട്ടിയില്ലേ.കഷ്ടം
If you have no faith in life with our Lord after death, what is the purpose for all tribulations and sufferings? This faith was practiced in the Old Testament. Why some people coming in the recent years and confusing the mind. Go with the faith in Holy Spirit. A church started with human intelligence or a church started with Holy Spirit, which one is good for us ?cannot have the satisfaction of the purpose of life with our thoughts. Let us seek guidance not from our intelligence but from Holy Spirit?
Are you following this Pentecostal Pastor?
@@lyjachacko976സ്വർഗ്ഗത്തിലെ ജ്ഞാനത്തിനു വേണ്ടി പ്രാർത്ഥിക്കുക
@@lyjachacko976സ്വർഗ്ഗത്തിലെ ജ്ഞാനം കിട്ടിയാലേ താങ്കൾക്ക് കുമ്പസാരവും കുർബാനയുടെ വില തിരിച്ചറിയാൻ കഴിയൂ😊
എന്റെ അച്ചോ, ദൈവം അച്ചനെ വിളിച്ചു വേർതിരിച് തിനാൽ ദൈവത്തിന് സോത്രം. ഇവരുടെ കപട പഠിപ്പിക്കൽ പൊളിച്ചു പറയുക. കുറെ കന്യാസ്ത്രീകളെയും .അച്ചൻമ്മാരെയും പുണ്യവാൻ ആക്കി നാടു ചുറ്റിച്ച് കശ് വാരുന്ന പ്രസ്ഥാനം. അതും കുടീ ജനത്തിന് പറഞ്ഞു കൊടുക്കണം. ദൈവം ശക്തി നല്കട്ടെ.