22 വർഷം കത്തോലിക്കാ സഭയിലെ പുരോഹിതൻ ആയിരുന്ന ക്രിസ്‌ബിൻ അച്ചന്‍റെ അനുഭവ സാക്ഷ്യം | Crisbin | Part-1

Sdílet
Vložit
  • čas přidán 4. 02. 2024
  • "COMPASS"
    Christ Oriented Mission Proclaiming Almighty & Saving Souls
    COMPASS is "pointing to the right direction".
    (ദിശാ ബോധം ഉള്ളവരാകുക; യഥാർത്ഥ ദിശയിലേക്ക് നയിക്കുക)
    COMPASS is a mission empowered by a vision to proclaim the Almighty God in the Name of Jesus Christ in Spirit and truth. In this time of pandemic, a small interdenominational group of individuals teamed up to accomplish a part of this vision through Zoom video conferencing app. By the Grace of God, people from many different backgrounds, irrespective of denominations join together in Zoom (streaming live in CZcams & Facebook) to worship and proclaim the word of God every day. It has been a blessing throughout these days.
    C0MPASS Meetings:
    Morning Prayer (Monday to Saturday) : 6.00 am to 7.00 pm
    Evening Fellowship (Everyday) : 6.30 pm to 8.30 pm
    Sunday Service : 8:00 am to 10 am & 10 am to 12:30 pm
    Fasting Prayer (Every Friday) : 10.30 am to 12.00 pm
    Ladies Fellowship (Every Thursday) : 10.30 am to 12.00 pm
    Wayanad Prayer Fellowship (Every Sunday) : 09.30 pm to 11.00 pm
    "GOD BLESS YOU"
    Thanks
    The COMPASS Team
    Prayer Line: 9496478758
    #IntercessoryPrayers
    #Sermons
    #Songs

Komentáře • 433

  • @shyla4360

    ഞാൻ ഒരു മുസ്ലിം ആയിരുന്നു. But ഇപ്പോൾ ഈശോ യെ ഫോളോ ചെയ്യുന്നു.... അങ്ങയുടെ സ്പീച് ഒരുപാട് ഇൻസ്പ്രേഷൻ തരുന്നു..... നല്ല സോങ് നല്ല ശബ്ദം 🌹❤️❤️🌹🙏🙏

  • @Radhabalan-yg4xc

    ഞാൻ ഒരു ഹിന്ദു വാണ്. ഞാനും കത്തോലിക്കാ പള്ളീൽ പോകുബോൾ ആണ് സത്യം എന്നെയും പെന്തകോസ്ത് അനുഭവത്തിലേക്ക് വരുവാൻ ഇടയാക്കിയത്. ഇന്ന് ഞാൻ സ്നാനം സ്വീകരിച്ചു,14 വർഷം ആയി. എനിക്ക് വളരെ സങ്കടം ഉണ്ട്‌ സത്യം അറിയാം എന്നിട്ടും ഇവരുടെ പോക്ക് കാണുബോൾ

  • @SujaBenny-gn2ej

    നല്ല ഗായകൻ കൂടിയായ അച്ചൻ ക്രിസ്തുവിൽ കൂടുതൽ അനുഗ്രഹിക്കപ്പെടട്ടെ. അനേകം പുരോഹിതൻമാർ ക്രിസ്തുവിൽ പുറത്തു വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰.

  • @cherianthomas4957

    22 വർഷം കത്തോലിക്ക സഭയുടെ ചിലവിൽ കഴിഞ്ഞിട്ട് സ്വയം മിടുക്കനാകാൻ ശ്രമിക്കുന്നു.

  • @priyamathew4429

    ലൂസി കളപ്പുരയ്ക്ക സിസറ്ററിന്ഈസാക്ഷൃംകേൾപ്പിക്കണം.പുറത്തേക്ക്വവരട്ടെ.

  • @josem.k5161

    അപ്പം സ്ഥീകരിച്ച ഉടനെ സാത്താൻ അവനിൽ പ്രവേശിച്ചു ----- യോഗ്യതയില്ലാതെ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽ നിന്ന് കുടിക്കുകയും ചെയ്തതാണ് ഈ മരണത്തിന് ഈ ആത്മഹത്യക്ക് കാരണം

  • @treeoflifemusicmanoj6969

    ദൈവനാമം മഹത്വപ്പെടട്ടെ. ദൈവവചന സത്യങ്ങൾ ലജ്ജയില്ലാതെ ആരേയും പേടിക്കാതെ ജനങ്ങളോട് പറയാൻ അച്ഛൻ കാണിച്ച നല്ല മനസ്സിന്, ധൈര്യത്തിന് തീർച്ചയായും അച്ഛനെ ദൈവം മാനിക്കും. സമൂഹം തരുന്ന മാന്യതയും പദവികളും ചപ്പ് ചവറ് എന്നെണ്ണി ക്രിസ്തുവിന്റെ നിന്ദ ചുമക്കേണ്ടി വന്ന അച്ഛനെ ദൈവം മാനിക്കും. അടഞ്ഞിരിക്കുന്ന അനേക ഹൃദയങ്ങൾ തുറക്കുവാനും മാനസ്സാന്തരപ്പെട്ട് സ്നാനപ്പെട്ട് അനേകർ നിത്യതയുടെ അവകാശികളായി തീരുവാനും അച്ഛന്റെ വചന പ്രഘോഷണം ഇടയായി തീരട്ടെ എന്നും പ്രാർത്ഥിക്കുന്നു . ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ, ആമേൻ

  • @joymon8297

    🙏 എത്ര മാധുര്യമേറിയ ശബദം മാണ് പ്രിയ അച്ഛന് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും നാഥനായ കർത്താവായ യേശു ക്രിസ്തു ദാനമായി നൽകിയിരിക്കുന്നത്🙏🙏🙏🙏...

  • @mariammaabraham8436

    ദൈവദാസൻ്റെ സാക്ഷ്യം അനേകരെ നരകത്തിൽ നിന്നും വലിച്ചെടുക്കട്ടെ

  • @faithflame1

    അതിലും കഷ്ട്ടമാണ് പെൻതോക്കോസ്ത നിന്ന് കാതോലിക്കേയിലേക്ക് വരുന്നവരുടെ കാര്യം

  • @maryvarghese4173

    Father,I am a person who respect Penta coast, since they know the Bible very well and carry the Bible without any shame and teach the Bible.I appreciate them.

  • @sajn72
    @sajn72  +26

    കാഹളം ധ്വനിക്കാരായ് കർത്താവിൻ്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു....praise the lord..

  • @VargheseKurian-cl2fj

    മനുഷ്യനെ നോക്കണ്ട... ദൈവ മുഖo നോക്കി യാത്ര തുടരുക.. 🙏🙏🙏

  • @jessythomas2221

    ഈ പ്രായത്തിലും എത്ര മനോഹരം ആയി പാടുന്നു 👌👌അനുഗ്രഹീത ശബ്ദം 👏👏അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം 🙏👍👍👍👍God bless 🌹🌹🌹

  • @jayamahamuni754

    I attend Catholic Church but have never heard any priest abusing Pentecost.

  • @gilsongeorge1696

    വളരെ മനോഹരമായ സാക്ഷ്യവും, വചനവും.വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ.

  • @angeljames9323

    യോഹന്നാൻ എഴുതിയ സുവിശേഷം

  • @mariammasajumon5094

    അച്ചൻ വളരെ മനോഹരമായി പാടിയിട്ടുണ്ട് കർത്താവ് അനുഗ്രഹിക്കട്ടെ

  • @remyaajith7997

    Yes i am also in same condition I am from a hindu family i was baptized more problem came in my life.But Jesus is always with me.

  • @tessthomas3960

    Very touching Testimony.