കുട്ടികൾക്ക് ഈസി ലഞ്ച് ബോക്സ്‌ റെസിപ്പി /Vegetable dum pulao/Family vlog /cooking /AJU'S WORLD

Sdílet
Vložit
  • čas přidán 17. 10. 2023
  • എന്റെ email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #lunch
    #vegetabledumbiryani
    #pulao
    #cookingchannel
    #cutletrecipe
    #snacks
    #familyvlog
    #dayinmylife
    #keralatraditionallife
    #aju'sworld
    #thrissur
    #thrissurkkaran
    #comedyvideo
    #entertainmentvideo
    #villagevlog
    #villagecooking
    #funnyvideo
    #fun
    #villagecookingchannel
  • Jak na to + styl

Komentáře • 443

  • @bindhubalaraj4144
    @bindhubalaraj4144 Před 9 měsíci +38

    അടിപൊളി പുലാവ് തരേശൻ ചേട്ടനെ വളരെ ഇഷ്ടമായി ശുദ്ധനായ ചേട്ടൻ ❤🌹

  • @ushavijayakumar6962
    @ushavijayakumar6962 Před 9 měsíci +1

    Veg pulavu super. Easy to prepare, healthy.& Tasty. Thanks... for sharing the video.

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +23

    അജുചേട്ടൻ എല്ലാവർക്കും ഇഷ്ട്ടപെട്ടു...ഈ വെജ് ദം പുലാവ്.....!!👍 തരേശൻ ചേട്ടന് നമ്മുടെ ഒത്തിരി സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.......!🙏💚💙❤️💜💚💙❤️🙏

  • @cheerbai44
    @cheerbai44 Před 9 měsíci +21

    ഈ ധൃതിയും, പിടപിടപ്പും, അറിയാതെ വായ് പിഴ വരുന്നതും ഒക്കെ നിഷ്കളങ്കതയുടെ ലക്ഷണമാണ് ☝️ അജു ചേട്ടൻ ഒപ്പം ദാ ഈ ഷെഫ് ചേട്ടൻ ☝️❤️

  • @anithajohnson3611
    @anithajohnson3611 Před 8 měsíci +1

    വളരെയധികം ഇഷ്ടപ്പെട്ടു. തരേശൻ ചേട്ടനെയും കുടുംബത്തെയുo ദൈവം അനുഗ്രഹിക്കട്ടെ! ഇനിയും അദ്ദേഹത്തിന്റെ സ്വാദേറിയ recepies പ്രതീക്ഷിക്കുന്നു

  • @anni5162
    @anni5162 Před 9 měsíci +2

    Nice video very simple recipe will try this next very humble chef and giving

  • @Heavensoultruepath
    @Heavensoultruepath Před 9 měsíci

    Interesting cooking Saritha funny 😅pavam chef Ajus parayanda good sharing 😍🎉👋 💪💐 colourful pulav 😋 recipes super 🎉try cheyanam kothippichu

  • @bijushreedharan-ld5ql
    @bijushreedharan-ld5ql Před 9 měsíci +1

    Thank u for this amazing recipe...... I made the Dum Pulau just the way u demonstration, Nalla taste aranu

  • @subhadratp157
    @subhadratp157 Před 9 měsíci +2

    പുലാവ് പരിചയപ്പെടുത്തിയതിൽ സന്തോഷം 👍👍 പിന്നെ Thareshan എന്ന പേരിന്റെ അർത്ഥം സരിത ചോദിക്കുന്നത് കേട്ടു താരങ്ങളുടെ eeshan enna arthathil Thaareshan ennu Chandranu perund Englishil എഴുതി വന്നപ്പോൾ Thareshan ennu ആയിപ്പോയതാവാം ❤️❤️😍😍

  • @shamsudeenabdulkader1102
    @shamsudeenabdulkader1102 Před 8 měsíci +1

    സരിതയുടെ അവതരണവും ചോദ്യങ്ങളും വളരെ ഭംഗിയായിരിക്കുന്നു.

  • @sheebakrishnan9657
    @sheebakrishnan9657 Před 9 měsíci +14

    അജു സരിത പുലാവ് സൂപ്പർ ഇന്നത്തെ ഡ്രസ്സ്സരിത സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰♥️

  • @ShabinAhmed
    @ShabinAhmed Před 9 měsíci

    adipoli aayittund chetta 😍

  • @byjuag7384
    @byjuag7384 Před 9 měsíci

    Good informative, keep it up....

  • @manjuk8522
    @manjuk8522 Před 9 měsíci +6

    Simple recipe, look color full 👌👌👌👌😘😘

  • @anuvchacko8055
    @anuvchacko8055 Před 9 měsíci +1

    Super cooking brother 🎉🎉

  • @sindhuajay371
    @sindhuajay371 Před 9 měsíci +1

    Pulav adipoli 👌👍❤️

  • @sruthipradeep6483
    @sruthipradeep6483 Před 9 měsíci +3

    Nalla manushyan❤️ nalla pachakam 👌 ajuattane kadathivettunna vaajakavum😁👌👌

  • @user-ix8ql5lt2o
    @user-ix8ql5lt2o Před 9 měsíci +1

    ഇത് കണ്ടപ്പോൾ തന്നെ എനിക്കും ഇഷ്ടായിട്ടോ. 👍👍👍. ഇപ്പൊ ചാരിയാൽ ചാരിയത് മണക്കും എന്ന് പറയുന്നത് ഓർമ്മ വരുന്നു. നിങ്ങളുടെ എല്ലാവരുടെയും തത്രപ്പാട് കണ്ടിട്ട്🥰🥰🥰🤩🤩🤩

  • @Dr-Melvin
    @Dr-Melvin Před 9 měsíci +37

    ഈ വെപ്രാളം ഉള്ള ആളുകൾ മനസ്സുകൊണ്ട് വളരെ innocent ആയിരിക്കും

  • @prabhakaranmp5714
    @prabhakaranmp5714 Před 9 měsíci

    ഉണ്ടാക്കി നോക്കാം

  • @shobhanajayaprakash5642
    @shobhanajayaprakash5642 Před 9 měsíci +6

    ഈ പുലാവ് ഞാനുണ്ടാക്കാറുണ്ട് .
    പക്ഷേ, പാല് ചേർത്തിരുന്നില്ല. ഇനി ഇങ്ങനയേ ഉണ്ടാക്കൂ. റൈത്തയിൽ, തക്കാളി-കുക്കുമ്പർ കുരു കളഞ്ഞിരുന്നുമില്ല. ഇനി chef 👨‍🍳 പറഞ്ഞ പോലെ ചെയ്യണം.
    Aju നേപ്പോലെ തന്നെ ഈ ചേട്ടനും😅 God bless

  • @geethakv5933
    @geethakv5933 Před 9 měsíci +7

    Pappadam and achar are best combinations for this at home.

  • @Inmyhobeez
    @Inmyhobeez Před 9 měsíci +5

    എനിക്കും ഇങ്ങനെ അധികം മസാലയൊന്നും add ചെയ്യാത്ത ഫുഡ്സ് ആണ് കൂടുതൽ ഇഷ്ടം...thank you ഒരു fivestar reciepe പറഞ്ഞു തന്നതിന്....❤❤❤

  • @mercyjacobc6982
    @mercyjacobc6982 Před 9 měsíci

    വളരെ സിംപിൾ ആയിട്ടുള്ള മനുഷ്യൻ 🎉

  • @jinesh9957
    @jinesh9957 Před 9 měsíci +60

    രണ്ട് വെപ്രാളവും കൂടെ പാചകവും വാചകവും നടത്തിയിരുന്നെങ്കിൽ ഉറപ്പായും അത് ഒരു ഹിറ്റ് ആയേനെ സിദ്ദിഖ് & ലാൽ കൂട്ട് കെട്ടു പോലെ 🤣🤣🥰 ബാക്കി വീഡിയോ കണ്ടിട്ട് പറയാട്ടോ.

    • @shanisharaf9542
      @shanisharaf9542 Před 9 měsíci

      😃😃😃😃

    • @shanisharaf9542
      @shanisharaf9542 Před 9 měsíci

      😃😃😃😃

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci +12

      രണ്ടു വെപ്രാളങ്ങൾ കൂട്ടിമുട്ടി അനിഷ്ട സംഭവങ്ങൾ ഉണ്ടാകേണ്ട എന്ന് കരുതി ഒരു വെപ്രാളം ക്യാമറക്ക് പിന്നിലേക്ക് പോയി 😂😂🤣🤣

    • @user-ku2gc5nh2b
      @user-ku2gc5nh2b Před 9 měsíci

      Ath nannayi

    • @ravikumaredayappurath1567
      @ravikumaredayappurath1567 Před 9 měsíci +1

      Super 😃 👍

  • @rajeshsivaraman9494
    @rajeshsivaraman9494 Před 9 měsíci

    നല്ല ഷെഫിന്റെ ഗുണങ്ങളാണ് ...കാണുന്നത്❤.
    ഇടയ്ക്കിടെ ഭക്ഷണം രുചിച്ച് നോക്കുക... പച്ചക്കറി മുറിക്കുന്ന രീതി, തവീയിട്ട് ഇളക്കുന്നത്. നല്ല ഒരു അതിഥിയെ പരിചയപ്പെടുത്തി.
    വെപ്രാളം കുറച്ചല്ല വളരെ കൂടുതലാണെങ്കിലും...
    ❤❤

  • @Sobhana.D
    @Sobhana.D Před 9 měsíci +6

    വളരെ ഈസിയായ ഹെൽത്തിയുമായ പുലാവ് ❤👌👌👍👏👏😋

  • @arunvath
    @arunvath Před 9 měsíci +5

    ചേട്ടൻ പൊളിച്ചു .. കടുക് വറക്കുന്ന പോലെ ഉള്ള സംസാരം. ഭാവുകങ്ങൾ 🤩

  • @A63191
    @A63191 Před 9 měsíci +1

    Hai Aju n Saritha. Thareshan, CDP Chef of Taj preparation of veg dum pulav is very simple easy tasty n healthy thanks a lot for sharing this easy preparation

  • @user-gn1ft5km1q
    @user-gn1ft5km1q Před 9 měsíci +1

    SUPERB CHRCHI ANU'S WORLD THE REAL LIFE LAB CHECHI THANKS YOUR VIDEO KEEPITUP NANINE VANAKKAM OAKY CHECHI THANKS ❤❤❤❤❤🙏🙏🙏🙏🙏

  • @priyanair6367
    @priyanair6367 Před 9 měsíci

    CZcamsrs nte oru jadayum illatha presentation saritha and aju you both are really very simple❤

  • @indudeep9279
    @indudeep9279 Před 9 měsíci +1

    Good👍👍 ഇതിന്റെ കൂടെ പോവുന്ന ഒരു gravy യും കാണിക്കാൻ അദ്ദേഹവുമായി plan ചെയ്യു.

  • @madhuputhoorraman2375
    @madhuputhoorraman2375 Před 9 měsíci +4

    പുലി പതുങ്ങി എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇന്ന് അജ്ജുചേട്ടൻ ആണ് പതുങ്ങിയത് പുലാവ് സൂപ്പർ പുള്ളി നല്ല സ്പീഡ് ആണല്ലോ

  • @jijireji3804
    @jijireji3804 Před 8 měsíci

    I will try to make.
    Thank you 🎉🎉🎉

  • @SG-xn7wv
    @SG-xn7wv Před 9 měsíci +3

    Chana masala is a best combination with veg. pulav

  • @aj4315
    @aj4315 Před 9 měsíci +2

    ചേച്ചി ഗസ്റ്റ് ചേട്ടനെ ട്രോളാൻ നോക്കുന്നുണ്ട്. പുതിയ നോർത്ത് ഐറ്റംസ് പരിചയപ്പെടുത്താൻ ഇനിയും ചേട്ടൻ ഇടയ്ക്കൊക്കെ വരണം. അഭിനന്ദനങ്ങൾ അജുസ് വേൾഡ്, നല്ലൊരു വ്യക്തിയെ പരിചയപ്പെടുത്തിയത്.

  • @windyday8852
    @windyday8852 Před 7 měsíci

    😂 good one..

  • @chitracoulton7926
    @chitracoulton7926 Před 9 měsíci

    supper vegetable pulao, thanks for sharing ,

  • @jijounni8252
    @jijounni8252 Před 9 měsíci +2

    Hai,Aju chattan thanks for this receipe 😊, alude sound fr.Davis chiramal pole unde

  • @ManuK-vo2qc
    @ManuK-vo2qc Před 9 měsíci +1

    Nalla taste ind..

  • @neerajgs7859
    @neerajgs7859 Před 9 měsíci

    Kollata video😊

  • @Mini-by7du
    @Mini-by7du Před 9 měsíci

    എന്തായാലും try ചെയ്യും. തൈരിൽ പുളി കൂടിയാൽ ഒരു നുള്ള് sugar add ചെയ്‌താൽ മതി

  • @mayflower1139
    @mayflower1139 Před 7 měsíci

    Pls ask him to come again with more easy or 5 star recipes. I liked his food and talk very much.

  • @bababluelotus
    @bababluelotus Před 9 měsíci

    എത്രയോ വർഷത്തെ എക്സ്പീരിയൻസ് ഉള്ള,, താജ് ഹോട്ടലിലെ ഷെഫ് - പക്ഷേ വളരെ ഡൗൺ ടു എർത്ത് വളരെ സാധാരണക്കാരൻ❤ തലക്കനം ഒട്ടുമില്ല❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 Před 9 měsíci

    Pulav super 👌

  • @snehalathanair1562
    @snehalathanair1562 Před 9 měsíci

    Super easy, thank you

  • @kajoykallikadan2325
    @kajoykallikadan2325 Před 9 měsíci +2

    ഒരു മിന്നായം പോലെ ഈ വീഡിയോ കടന്നുപോയി❤❤🎉🎉

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      അത് തരേശൻ ചേട്ടന്റെ സംസാരം കൊണ്ടാണ് 😍😍😍😍😂🙏

  • @sreeranjinib6176
    @sreeranjinib6176 Před 9 měsíci +1

    ഞാൻ ചെയ്യാറുണ്ട് പച്ച പട്ടാണി കൂടി ചേർക്കും ഇഷ്ടം veg - പുലാവ് തേങ്ങാ പാൽ ആണ് ഞാൻ ഒഴിക്കുന്നത് , ഇനിയും ഉണ്ടാക്കുമ്പോൾ പശുവിൻ പാൽ ഒഴിച്ചു നോക്കാം

  • @vaijayanthy581
    @vaijayanthy581 Před 9 měsíci +2

    തരേശൻ ചേട്ടൻ എത്ര പെട്ടെന്ന് ചെയ്തു, സൂപ്പർ ചേട്ടാ, 👌👌👌അജു, സരിത നിങ്ങൾക്ക്‌ വാന്ന് ഒരാളെയും വിളിക്കേണ്ട, നിങ്ങളെ ഇഷ്ടപെട്ട് ഇങ്ങോട്ട് തേടിവരുവാന്ന് വെച്ചാൽ അതൊരു വലിയ കാര്യം തന്നെ ❤❤❤ ജഗുട്ടൻ സ്കൂൾ കഴിഞ്ഞു വരുമ്പോൾ ഹാപ്പി ആവും ❤❤❤

  • @manushibi9621
    @manushibi9621 Před 9 měsíci

    നന്നായിട്ടുണ് 🙏

  • @subranmanyan7517
    @subranmanyan7517 Před 9 měsíci +1

    തരേശൻ ചേട്ടൻ സൂപ്പർ അജിയേട്ടൻ സരിതേച്ചി സൂപ്പർ വീഡിയോസ് 👌👌👌👌 ശാന്തപ്പൻ നമ്മുടെ മുത്തല്ലേ👍 ശാന്തപ്പന ആദ്യമായി കണ്ടത് നിങ്ങളുടെ ചാനലിലൂടെ സൈക്കിൾ സീരീസിൽ അജുവേട്ടന്റെയും സരിതേച്ചിയുടെ കൂടെ ചായ കുടിക്കുന്നത്👌👌👌💪💪💪👍👍❤️❤️❤️

  • @geethulal9457
    @geethulal9457 Před 9 měsíci +4

    Adioli pulav... ❤❤

  • @harizchamakadav
    @harizchamakadav Před 9 měsíci +10

    കടുവേ പിടിച്ച കിടുവ 😁😁😁തിരക്കിൽ അജ്ജുനെ മറികിടന്ന് ഷെഫ് ചേട്ടൻ ഹെൽത്തി പുലാവ് അടിപൊളി 👍👍👍😍😍😍

  • @JyothiAmmu-fp5dn
    @JyothiAmmu-fp5dn Před 9 měsíci +3

    സ്നേഹമുള്ള ഫാമിലിക്ക് നമസ്ക്കാരം ❤️❤️❤️

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +5

    ഹായ്...... എന്നും ഞാൻ ആദരിക്കുന്ന ഒത്തിരി സ്നേഹമുള്ള എന്റെ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും... എല്ലാദിവസവും...സന്തോഷകരമായ ഓരോ ദിവസങ്ങളുണ്ടാകുവാൻ.... ഞാൻ പ്രാർത്ഥിക്കുന്നു.... 🙏💙💚💜🙏എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം.... 🙏

  • @sarvamsundaram
    @sarvamsundaram Před 9 měsíci +1

    Sangathi polichu

  • @Sobhana.D
    @Sobhana.D Před 9 měsíci +2

    മസാല അധികം ഇല്ലാത്ത പുലാവ് ആണ് എനിക്കിഷ്ടം തീർച്ചയായും ട്രൈ ചെയ്തു നോക്കണം ❤,👍👍

  • @__love._.birds__
    @__love._.birds__ Před 9 měsíci

    സത്യം കുക്കിംഗ്‌ ചെയുമ്പോൾ ചേട്ടായി പറഞ്ഞത് പോലെ മനസ് അറിഞ്ഞു ചെയ്യണം ❤❤

  • @vigiljose1173
    @vigiljose1173 Před 9 měsíci

    Superb 👌

  • @sangeethanair6882
    @sangeethanair6882 Před 9 měsíci

    Curd kurrachu sugar ettal nalla swadu undavum

  • @haneefakk8699
    @haneefakk8699 Před 9 měsíci +1

    അടിപൊളി ചേട്ടൻ സംസാരം
    ചേട്ടനെയും സരിതച്ചേച്ചിയും കാണുമ്പോൾ അച്ഛനും മകളും പോലെ തോന്നി നല്ല മുഖചായ 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      എന്റെ ദൈവമേ... 😥😥😥😥

    • @edappalkkaran
      @edappalkkaran Před 9 měsíci

      @@ajusworld-thereallifelab3597 ee alkkarithonnum ith vare vittille avo. entammo

    • @nadnan1923
      @nadnan1923 Před 9 měsíci

      അപ്പൊ അജു ചേട്ടൻ മരുമോനും 😂

  • @SherinThayyil
    @SherinThayyil Před 9 měsíci

    Kollam superr..

  • @beenasureshbabu1688
    @beenasureshbabu1688 Před 9 měsíci +1

    Kollalo

  • @jazzydriven2784
    @jazzydriven2784 Před 9 měsíci

    ethenthaa Thareshan chefine kanditt Ajuchettanu aake naanavum chammalum aanallo❣❣❣❣❣❣ chef, aju chettante fan aano aju chettn chefinte faan aano ennaanu ente samshayam💕💕💕💕💕sarithakk enthaayaalum nalla thamaasha aayirunnirikkum

  • @prasanthaa2962
    @prasanthaa2962 Před 9 měsíci

    സൂപ്പർ ചേട്ടൻ

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před 7 měsíci +1

    നല്ല ഭക്ഷണം ഷെഫിനു നന്ദി 👏🏻👏🏻👌👌😋😋

  • @shajilouis4948
    @shajilouis4948 Před 8 měsíci

    ചേട്ടന്റെ പാചകം സുന്ദരം വാചകം നിഷ്‌കളങ്കം

  • @user-og4mi7gl3h
    @user-og4mi7gl3h Před 7 měsíci

    I tried it super tasty.can you asked him to try some biriyani recipe also

  • @Anithapraveen1950achu
    @Anithapraveen1950achu Před 9 měsíci +1

    Best kanna best supper video

  • @vishnusworldhealthandwealt9620

    Pakshe velichennayil cheyyanatbinu oru prathyeka taste aanu. Biriyanikk anenkilum velichennayude taste oru prathyekatha aanu

  • @binduranivs2115
    @binduranivs2115 Před 9 měsíci +2

    Shef Tharehancettan 👍👍👍👍👍❤ wifennu. vayassu 50 86 l padichunu thetti poyathavum jolimedichu kodutha chettannu ella nanmalkallum god kodukatte ❤

  • @sarojinireghunath3178
    @sarojinireghunath3178 Před 9 měsíci +8

    Simple recipe കിട്ടിയ സന്തോഷം👍

  • @jinesh9957
    @jinesh9957 Před 9 měsíci +2

    അങ്ങനെ രണ്ട് വെപ്രാളങ്ങൾ കൂട്ടി മുട്ടിയാൽ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ ഓർത്തു പുറകിൽ പോയി നിൽക്കരുത്... കൂട്ടി മുട്ടി അനിഷ്ട സംഭവങ്ങൾ ഉണ്ടാകണം എന്നാലേ തീ പാറൂ .. 😂
    എന്തായാലും തരേശൻ ചേട്ടൻ വെജ് പുലാവ് തകർത്തു. സിംപിൾ ആണ് ടേസ്റ്റിയും ആണെന്ന് മനസ്സിലായി സരിതേച്ചി കഴിക്കുന്നത് കണ്ടപ്പോൾ 😋
    ഞാൻ എപ്പോഴും കുക്കിങ് വിഡിയോയിൽ ഉണ്ടാക്കുന്ന വിഭവങ്ങൾ നിങ്ങൾ കഴിച്ചു കഴിഞ്ഞു ടേസ്റ്റ് പറയുമ്പോൾ സരിതേച്ചിയുടെ മുഖത്തു നിന്നും ഞാൻ കണ്ണെടുക്കില്ല ഇടക്ക് ജഗ്ഗുവിനെ ഒന്ന് പാളി നോക്കിയാലും ചേട്ടനെ നോക്കില്ല ചേട്ടനെ വിശ്വാസം ഇല്ലാഞ്ഞിട്ട് ആണോന്നു ചോദിച്ചാൽ ചെറുതായിട്ട്🤣🤣🤣🙏 കഴിക്കുന്നത് നല്ലതാണോ ചീത്തയാണോ എന്നുള്ളതിന്റെ കറക്ട് എക്സ്പ്രഷൻ ചേച്ചിയുടെ മുഖത്തെ വരൂ അത് കൊണ്ടാണ് ...
    സ്നേഹം 🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      🤣🤣🤣🤣🤣🤣🤭 ആ പറഞ്ഞത് എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു 😂😂😂😂🙏🙏

  • @mayflower1139
    @mayflower1139 Před 9 měsíci

    Whenever a guest comes, may be it will be good to include their name in the title as well... I wanted to watch more of his recipes, but could not find any on the internet...

  • @jaganjva3728
    @jaganjva3728 Před 9 měsíci

    SUPERRRRRRR CHEF

  • @sarmilavishnukanth6181
    @sarmilavishnukanth6181 Před 9 měsíci +2

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO ADIPOLI CHECHI AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI ANU'S WORLD CHECHI ADIPOLI CHECHI THANKS CHECHI NANINE CHECHI 🙏🙏🙏🙏🙏🙏🙏🙏

  • @anilpillai376
    @anilpillai376 Před 8 měsíci

    A pinch of black salt in raita would have been excellent..

  • @user-ei7ij6kc3t
    @user-ei7ij6kc3t Před 9 měsíci

    aju saritha today's vegetable pulavu very nice today jagu mone I think he is in school OK bye tomorrow I am waiting your vedio❤

  • @molydavis2105
    @molydavis2105 Před 8 měsíci

    Super👍

  • @raginidevimr4337
    @raginidevimr4337 Před 9 měsíci +3

    പുതിയ ഷെഫ് ന്റെ സ്പീഡ് കണ്ടിട്ട് നമ്മുടെ അജു ഒന്നുമല്ല. പാവം. എന്തായാലും പുലാവ് try ചെയ്യുന്നുണ്ട് 👍

  • @shivadasmenon3266
    @shivadasmenon3266 Před 9 měsíci +6

    പുല്ലഴിക്കാരൻ പൊളിച്ചു 😊

  • @kaprayil
    @kaprayil Před 9 měsíci +3

    ആശാൻ്റെ എല്ലാ ഫുഡും സൂപ്പർ ആണ്.

  • @lakshmikuttynair8818
    @lakshmikuttynair8818 Před 9 měsíci +2

    Superrrr ❤

  • @vijayankazhunakkal9236
    @vijayankazhunakkal9236 Před 8 měsíci

    ❤super🎉🎉🎉

  • @nikithasabu5994
    @nikithasabu5994 Před 9 měsíci +3

    ഹായ് അജുവേട്ടാ സരിത
    നമസ്കാരം 🙏
    ഞാൻ വിജാരിച്ചിരുന്നത് എന്റെ ഭർത്താവാണ് ഏറ്റവും വലിയ വെകിളിയെന്ന്.അജുവേട്ടന്റെ വിഡിയോ കണ്ടപ്പോൾ എന്റെ ഭർത്താവിലും വലിയ വെകിളി അജുവേട്ടനാണ്. തരേശൻ ചേട്ടനെ കണ്ടപ്പോൾ മനസ്സിലായി അതിലും വലുതാണ് ഇത് എന്ന്.
    നമ്മിച്ചു മാഷേ 🙏🤣🤣🤣

  • @sunithascornersunithasukum1183

    അടിപൊളി 🤝

  • @__love._.birds__
    @__love._.birds__ Před 9 měsíci

    അജു ചേട്ടായി കമ്റാ യുടെ പുറകിൽ പോയത് നന്നായി 🤣🤣😍😍👌

  • @deva.p7174
    @deva.p7174 Před 8 měsíci

    സൂപ്പർ 🙏❤❤❤

  • @ravikumaredayappurath1567
    @ravikumaredayappurath1567 Před 9 měsíci +1

    Super 😃 👍

  • @sangeethaharilal3221
    @sangeethaharilal3221 Před 9 měsíci +3

    Ethra innocent aanu tharesan chettan. 😊

  • @aswathyasokan3380
    @aswathyasokan3380 Před 9 měsíci +1

    Adhe kappa katlat kand apo thanne vilikan noki but number miss aay😂😂😂😂😂

  • @kochurani7012
    @kochurani7012 Před 9 měsíci +1

    Pinapple, athuvenel edam alle Saritha, suuuuper.

  • @vijayannair9560
    @vijayannair9560 Před 9 měsíci +3

    🤤 yummy.

  • @shanavasmm9660
    @shanavasmm9660 Před 9 měsíci +1

    അടിപൊളി 👍👍

  • @TamarChannel
    @TamarChannel Před 8 měsíci

    When I heard that it is the chef of the Taj Hotel, I thought it must be something special, , 'This is our regular recipe 😂😂😂😂

  • @supriyasrikumar6001
    @supriyasrikumar6001 Před 9 měsíci +1

    Simple ayyirnnu, pakshe orru mutta curry o chicken curry vennum ayyirnnu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      അത് കൂടെ ഉണ്ടെങ്കിൽ ഒന്നൂടെ പൊരിക്കും.... 🥰🥰🥰❤

  • @AadithyanSS
    @AadithyanSS Před 9 měsíci +2

    പുതിയ ഷെഫ് ചേട്ടനു സ്വാഗതം സജി ചേട്ടന്റെ വാചകം കൂടി വേണമായിരുന്നു പുതിയ വിഭവങ്ങൾക്കായിട്ട് കാത്തിരിക്കുന്നു👋👋👋

  • @sathydevi7282
    @sathydevi7282 Před 9 měsíci +2

    സരിത മോൾ ഇന്ന് ചുന്ദരി ആയിട്ടുണ്ട്..ട്ടോ.ഷെഫ് പറഞ്ഞ എറണാകുളം തന്ദൂർ hotel ൻ്റേ neighbour ആണ് ഞാൻ.എത്ര പേര് ആണ് നിങ്ങളുടെ കൂടെ ഒന്ന് cook ചെയ്യാൻ ആഗ്രഹിക്കുന്നത്.ദൈവാനുഗ്രഹം.എന്നും അങ്ങിനെ ആവട്ടെ❤

  • @ranjithmenon8625
    @ranjithmenon8625 Před 9 měsíci +5

    അജു നമസ്കാരം, evidathe ഏത് ഷെഫ് വന്നാലും, അജുന്റെ പുലി കളി ഇല്ലെങ്കിൽ കാണാൻ ഒരു രെ സമില്ല ,അല്ലേ😊❤

  • @maryjoy6706
    @maryjoy6706 Před 9 měsíci +1

    ❤❤❤❤❤ najan eppozum undakkunna food Anu ente monu eshtamayathu kond