ഇനിയുള്ള കാലം 10 വ്യവസായങ്ങളുടെ കഷ്ടകാലം എന്ന് എന്തുകൊണ്ട് പറഞ്ഞു? | Malayalam Business Video

Sdílet
Vložit
  • čas přidán 29. 08. 2024
  • Madhu Bhaskaran replies with evidences on the topic - 10 disappearing industries in the future.
    In future 10 industries will disappear- • ഇനിയുള്ള കാലം അസ്തമിക്...
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Komentáře • 205

  • @madhubhaskaran
    @madhubhaskaran  Před 4 lety +8

    ഇനിയുള്ള കാലം അസ്തമിക്കാൻ സാധ്യതയുള്ള 10 വ്യവസായങ്ങൾ! - czcams.com/video/PKRgCrAayK8/video.html

  • @prasadthandilam2007
    @prasadthandilam2007 Před 4 lety +9

    സർ, 🙏താങ്കളുടെ എല്ലാ Video യും ഒരു പാട് ഗുണങ്ങളും തിരിച്ചറിവും ഉണ്ടാവാറുണ്ട് എന്റെ ജീവിതത്തിൽ ഒരു സാധാരണ ജോലികൾക്ക് പൊയിരുന്ന ( Tiels work)ഞാൻ. 2018ൽ അവിചാരിതമായി (ദൈവാനുഗ്രഹം എന്ന് പറയൂന്നതാണ് കൂടുതൽ ഉചിതം..)ഒരു Direct Marketing company ൽ ജോയിൻ ചെയ്തു ആ ഒരു ആഴ്ചയിൽ തന്നെ (എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ദിനം) സാറിന്റെ ഒരു One Day Training Attend ചെയ്യാനുള്ള അവസരം ലഭിച്ചു (എന്റെ 39 വയസിനിടയിൽ അന്നാണ് ആദ്യമായാണ് ഒരു Training attend ചെയ്യുന്നത് അതിന്റെ ഒരു ഭയവും എന്റെ മനസിൽ ഉണ്ടായിരുന്നു) അന്നാണ് ഞാൻ എന്നെ ശരിക്കുo തിരിച്ചറിയുന്നത്.. എന്റെ ഉള്ളിലും ഒരു പാട് കഴിവുകൾ ഉണ്ടെന്നും എനിക്കും ജീവിതത്തിൽ വിജയിക്കാൻ പറ്റും എന്നൊക്കെ മനസിലായത് അന്നാണ്.എന്റെ ജീവിതത്തിൽ ഒരു Turning point ഉണ്ടാക്കി തന്ന താങ്കൾ ഇത് പൊലുള്ള Videos ചെയ്യുമ്പോഴും ഒരു പാട് വ്യക്തികൾക്ക് പുതിയ ഒരു തിരിച്ചറിവ് കൂടി ആണ് താങ്കളുടെ ഓരോ Video യും ഇനിയും ഇത് തുടരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് സ്നേഹത്തോടെ 🙏🙏🙏🥰🥰🥰
    Prasad Ponnani 7511118059

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      So happy to hear that...thanks for your kind words...keep supporting us😊

  • @kjalby5357
    @kjalby5357 Před 4 lety +27

    ഇതിൽ sir പറഞ്ഞതെല്ലാം correct ആണ് , അത് ഒരു ദീർഘവീക്ഷണം ഉള്ളവർക്ക് മനസ്സിലാകും.....

  • @UnniKrishnan-xj5yp
    @UnniKrishnan-xj5yp Před 4 lety +5

    നേര് നേരത്തെ അറിയുന്നവൻ നേടും അല്ലാത്തവരാണ് ചൊറിയുന്നത്

  • @asifmannadyb8531
    @asifmannadyb8531 Před 4 lety +1

    Thank for your information, what about medical education , computer or mobile is enough for learning process

  • @9048930575
    @9048930575 Před 4 lety +1

    Njan movie theatre il poyi kanditu kuranjathu 3yrs ayiii 😂 sir paranjathu 💯 sheri aanu ❤️

  • @SABIKKANNUR
    @SABIKKANNUR Před 4 lety +8

    സൂപ്പർ എക്സ്പ്ലനേഷൻ 😍😍😍✌️

  • @gamingtechsas4409
    @gamingtechsas4409 Před 4 lety +4

    great vedio 😍😊 sir science related ayittulla oru vedio cheyyamo ..pls

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      I didnt get it...can you specify🙂

    • @gamingtechsas4409
      @gamingtechsas4409 Před 4 lety +2

      @@madhubhaskaran I mean ipo sir business related vedios alle kooduthal cheyyunnath just oru change cheyth oru science topic explanation cheyyamo for example space and time or relativity theory angane eathenkilum onn explain cheythukond our vedio cheyyamo☺☺

  • @devanarayananm9637
    @devanarayananm9637 Před 4 lety +2

    ഓട്ടോമൊബൈൽ മേഖലയിൽ ഏറെക്കൂറെ ശരിയാണ് പറഞ്ഞത്. ട്രാഫിക് കാരണം share a car എന്ന് ആശയവുമായി പല രാജ്യങ്ങളിലെ ജനങ്ങൾ പൊരുത്തപ്പെട്ടത് car വിപണിയെ പിറകോട്ടു അടിച്ചു

  • @jeetheshshenoy2691
    @jeetheshshenoy2691 Před 4 lety +2

    Thank you for this detailed explanation sir.....Can you make a video about the upcoming growing industries also......

  • @ranjankumar-kv2dn
    @ranjankumar-kv2dn Před 3 lety +1

    You are right but tourism and travel will bounce back

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 Před 4 lety +6

    Sir, I admired your attitude. Thank you sir😆

  • @user-cl8rc2pr3y
    @user-cl8rc2pr3y Před 4 lety +4

    ഈ 10മേഖലകളിൽ പണം മുടക്കുന്ന
    ബിസിനസ്സ്കാരും ഈ മേഖലയിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികളും മറ്റ് സാധ്യതകൾ ഉടനെ നോക്കുക. ഇല്ലങ്കിൽ അവരുടെ വിലപ്പെട്ട പണവും, സമയവും നഷ്ട്ടപ്പെടും.
    ജാഗ്രത 👍

    • @shafeek9759
      @shafeek9759 Před 4 lety +1

      ശവത്തിൽ കുത്തരുത്.. അത് വളരെ മോശമാണ്😭😂🤣

    • @user-cl8rc2pr3y
      @user-cl8rc2pr3y Před 4 lety

      @@shafeek9759 ശവത്തിൽക്കുത്തിയത് അല്ല. ഈ ഫീൽഡിൽ ഉള്ളവർ ജാഗ്രത പാലിക്കാൻ വേണ്ടി പറഞ്ഞതാണ്.

    • @shafeek9759
      @shafeek9759 Před 4 lety +1

      അയ്ശെരി... മാമനോടൊന്നും തോന്നല്ലെ😑

    • @shafeek9759
      @shafeek9759 Před 4 lety

      😊

    • @Muhsivkd
      @Muhsivkd Před 4 lety

      ജാഗ്രതയല്ല ആ മേഗലയുടെ പുത്തൻ വഴി തേടുകയാണ് വേണ്ടത്

  • @arunvp3259
    @arunvp3259 Před 4 lety +1

    വിജയ് ബാബു പറഞ്ഞത് "ott പ്ലാറ്റഫോം എനിക്ക് ഓഫർ ചെയ്ത തുക എനിക്ക് affordable ആയി തോന്നി, അതുകൊണ്ട് എന്റെ പടം ott വഴി റിലീസ് ചെയ്തു,,, ഇവിടെയും അദ്ദേഹം പ്രതീക്ഷിച്ചത് തിയേറ്ററിൽ റിലീസ് ചെയ്യാൻ തന്നെ ആണ്, covid മൂലം ഒന്നും കിട്ടില്ല എന്ന അവസ്ഥ വന്നപ്പോൾ എന്തെങ്കിലും കിട്ടുന്നത് ആവട്ടെ എന്ന സാഹചര്യം വന്നത് കൊണ്ടാണ് അദ്ദേഹം പടം ott ക്ക് കൊടുത്തത്, അത് മനസിലാക്കണം ott platform മലയാള സിനിമകൾ എടുക്കുന്നത് ചെറിയ തുകക്ക് ആണ്, അപ്പോൾ ott യിൽ നിന്ന് ലാഫം കിട്ടാനാണെങ്കിൽ ചെറിയ ബഡ്ജറ്റ് ഇൽ പടം എടുക്കണം, സർ പറയുന്നത് പോലെ ആയാൽ നമുക്ക് കുഞ്ഞാലി മരക്കാർ, ലൂസിഫർ, പുലിമുരുഗൻ പോലുള്ള വലിയ പടം കാണാൻ പറ്റില്ലല്ലോ

  • @belraj55
    @belraj55 Před 4 lety +1

    Thanks a lot for sharing your thoughts.

  • @bestinjacob5331
    @bestinjacob5331 Před 4 lety +1

    Watching cinema in theater is not only for interaction but also for the ambiance of the audience response.. place where everyone enjoy.. laugh loudly, etc... Though.. we need to accept the reality.... This is the time for new visual experience... May be VR theater
    Will launch soon with real audience from different part of the world at same time...

  • @jabbuertiga905
    @jabbuertiga905 Před 3 lety

    thank you sir
    താങ്കൾ പറഞ്ഞത് 100% ശെരിയാണ് .. example . netflex. zoom meeting, online class, ect!

  • @ahmedsalafap5898
    @ahmedsalafap5898 Před 4 lety

    Thank you. It is a great example of how you should respond to your viewers.

  • @reghuvarma4164
    @reghuvarma4164 Před 4 lety +1

    Very informative indeed. Waiting for the emerging business enterprises and service sectors

  • @abbasabbas5843
    @abbasabbas5843 Před 4 lety

    വളരെ മനോഹരമായ സംസാരം ഞാൻ സാറിൻ്റെ ഒരുപാട് Vidioയോകൾ കണ്ടിട്ടുണ്ട് ഇനിയും കാത്തിരിക്കുന്നു. Thankyou sir

  • @feyodora
    @feyodora Před 4 lety +2

    Smile in your face is your trademark and is always there irrespective of the topic you handle. Good research work. Let it help people in this industries to restructure before the worse happens. Thank you for this wonderful video.

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for your valuable support...stay with us for more videos😊

  • @Lalumalayil
    @Lalumalayil Před 4 lety +5

    ഒരു Trainerകാലത്തെ മുൻകൂട്ടി കാണാൻ കഴിവുള്ളവനും ചില പ്രതിവിധികൾ നിർദ്ദേശിക്കാൻ ആർജ്ജവവുമുള്ള വ്യക്തിയുമായിരിക്കണം മറ്റൊരു trainer, utuber കുടി ആയ ഞാൻ പൂർണ്ണമായും യോജിക്കുന്നു''''' go ahead Sir

  • @Hummingbird167
    @Hummingbird167 Před 4 lety +1

    👌🏻, Waiting for the next talk

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for watching..stay with us for more videos🙂

  • @arjunbabu6976
    @arjunbabu6976 Před 4 lety

    Well Defined Explanation Superb sir

  • @rishijsph
    @rishijsph Před 4 lety

    Very informative 👍 , Waiting for the next video , best wishes 🙏

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Thanks for the support...stay with us for more videos🙂

  • @thejusv5151
    @thejusv5151 Před 4 lety

    Rightly said Sir

  • @parasserisuhail6585
    @parasserisuhail6585 Před 4 lety

    Thank for your valuable information 👍great work

  • @jorgeat4300
    @jorgeat4300 Před 4 lety +1

    Awaiting the video about new age jobs which you mentioned.

  • @arnentertainment3326
    @arnentertainment3326 Před 4 lety

    Thanks for the great information

  • @pradeepputhumana5782
    @pradeepputhumana5782 Před 4 lety +2

    Sir, പണ്ട് ഡിജിറ്റൽ പണമിടപാടിനെ കുറിച്ച് പറഞ്ഞപ്പോഴും ഭൂരിപക്ഷം പറഞ്ഞത് ഇന്ത്യയെ പോലുള്ള ദരിദ്ര രാജ്യങ്ങളിൽ ഇതൊന്നും നടക്കില്ല എന്നാണ്, എന്നിട്ട് ഇപ്പോൾ എന്തായി പെട്ടിക്കടകൾ വരെ ബാർകോഡ് സ്കാനർ വെച്ചില്ലേ, എതിർക്കുന്നവർ ലോകത്തിന്റെ മാറ്റം അറിയാത്തവരാണ്,

  • @rajeshb173
    @rajeshb173 Před 4 lety

    Absolutely correct sir, in the past few months shown the clear picture,exactly true the correct statement described in the previous video, anyway this rectification is good for the upcoming enterprauners and business person.

  • @AkhilsTechTunes
    @AkhilsTechTunes Před 4 lety +2

    Its Interesting one 🤩👍

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Thanks for watching...stay with us for more videos🙂

  • @bijubiju1707
    @bijubiju1707 Před 4 lety +1

    From my heart thanks thanks thanks

  • @ibrahimkoyi6116
    @ibrahimkoyi6116 Před 4 lety +1

    Well said 👍👍

  • @nelsonm.v6761
    @nelsonm.v6761 Před 4 lety

    Informative talk 👍

  • @sudhan.k.v4414
    @sudhan.k.v4414 Před 4 lety +1

    Sir,
    Im an NRE , planning to settle in home country 2/3 years, If future which is the Good field to invest .?

    • @hafizma
      @hafizma Před 4 lety

      Follow your passion.surely you get a way.

    • @pcnar8057
      @pcnar8057 Před 3 lety

      Food production and processing

  • @anjanavarghese2203
    @anjanavarghese2203 Před rokem

    Nice

  • @abinjoice4883
    @abinjoice4883 Před 4 lety

    Please explain the digital revolution in upcoming industries and existing industries

  • @RR-jn1zc
    @RR-jn1zc Před 4 lety +2

    My thoughts -
    1. As an experienced businessman, I can tell you that I would be closing more deals when I meet my client in person rather than meeting them digitally. There is a competitive advantage for the person who takes pain to travels.
    2. People don’t go to colleges just go to study! we meet new likeminded people, form lifelong friendships, we fight, we party, have a lot of fun break our hearts,... etc!
    if it was just about studying we all can buy the textbooks and study oneself,, or do distant education..!

    • @alikk3514
      @alikk3514 Před 4 lety

      വളരെ കറക്ട് സാർ

  • @sreejithcp3712
    @sreejithcp3712 Před 4 lety

    Well explained..

  • @rajeshkapable
    @rajeshkapable Před 4 lety

    reality! well said!!

  • @christinjoseph3699
    @christinjoseph3699 Před 3 lety

    Interaction ilanu parayanathu valaaraa thetanu.karanaam sir ipola parajaa aa oru interaction kuravu indayakam athu single scree theatre ilanu avida sir parajapolaa oru interaction kuravundavum .but at multiplx or chain theatre sir poyi oru movie kanditundangile sir egana parayilayirunu.karanam sir ee video yile parajaa restaurant intraction nakala kuduthala step interaction oru multiplx industry yile und just try on that way.sir paryunaa aa oru point njan thetanu parayunilaa may be sir normal theatre pokubo sir nu kitunua interaction ayirikum athukondavum

  • @arunk.m8121
    @arunk.m8121 Před 4 lety

    നന്ദി സർ. ഇതിൽ ഒന്നും എനിക്ക് പങ്കില്ല. ഞാൻ കുറെ കുറെ പഠിക്കാൻ ഉണ്ട്. എന്തെലാം അറിവുകൾ ആണ് ഒരു മൊബൈൽ വഴി അറിയാൻ പറ്റുന്നത്.

  • @jaimonjacob5488
    @jaimonjacob5488 Před 4 lety

    Please make a video of retail business scope in future

  • @sudheersakthi
    @sudheersakthi Před 4 lety

    Super

  • @MrNASEERCH
    @MrNASEERCH Před 4 lety

    Sir What about gulf jobs and recruitment companies ?

  • @laljigopinath6790
    @laljigopinath6790 Před 3 lety

    Well done !

  • @SonyThulaseedharan
    @SonyThulaseedharan Před 4 lety

    Thankss...sir

  • @jamesjoseph6533
    @jamesjoseph6533 Před 4 lety

    Super video 👍👍👍

  • @kuttan99n
    @kuttan99n Před 4 lety

    Rural area യിൽ commercial space renting നു സാധ്യത ഉണ്ടോ sir.

  • @wellnesskitchenp853
    @wellnesskitchenp853 Před 4 lety

    Thiriyendavarkku...
    Thiriyum...
    Tnq u sir

  • @radhac3272
    @radhac3272 Před 4 lety

    Goodinformation

  • @ezio9795
    @ezio9795 Před 4 lety

    Sir AIRLINE INDUSTRY de sthithi enthakum? Aarkku venamenkilum cmt cheyyu plzz

  • @manojkodiyeri9172
    @manojkodiyeri9172 Před 4 lety

    Sir Realy your great

  • @gishug2072
    @gishug2072 Před 4 lety +1

    Agriculture field future engine anu sir ?

  • @be1234be
    @be1234be Před 4 lety

    Correct sir

  • @shafinschannel6870
    @shafinschannel6870 Před 4 lety +4

    വേറെയും പല മേഖലകൾ അപ്രത്യക്ഷമാകാം അടുത്ത 10 വർഷത്തിനകം അതിൽ ഒന്നാണ് ബാങ്കിങ് മേഖല.....ഏലാം e cash. ആകും അതോടെ ബാങ്കിലേക്കു പോകേണ്ട ആവശ്യം വരില്ല ...ആ സെക്ടറിൽ ഉള്ളവരിൽ 90%ആളുകളുടെ ജോലി നഷ്ടമാകും....ഒരു കടയിൽ പോയി സാധനം വാങ്ങിച്ചാൽ ഒന്നുകിൽ finger പ്രിന്റ് പതിക്കുകയോ...മൊബൈലിലെ upi കോഡു ഫ്ലാഷ് അടിച്ചാൽ മതിയാകും...സർക്കാരും അതിനെ promot ചെയ്യും കാരണം ജിഡിപി യുടെ നല്ല ഒരു ശതമാനം unorganised സെക്ടറിൽ നിന്നാണ്...അവിടെ മുഴുവൻ taxable അകാൻ പറ്റും....പണം വരുന്നതും പോകുന്നതും e ക്യാഷ് ആയാൽ ബാങ്കിന് പിന്നെ സ്കോപ് ഇല്ല....

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Thanks for watching🙂

    • @Muhsivkd
      @Muhsivkd Před 4 lety +3

      ഇല്ല ബാങ്കിങ് മേഖല ഫുള്ളി ഡിജിറ്റൽ ആകും എന്നല്ലാതെ ഇല്ലാതാകുകയില്ല പക്ഷെ digitalis ന്റെ സൈഡ് ഇഫക്ട് അയ തോഴിലില്ലായിമാ കൂടും അതും കുറച്ചു കാലത്തേയ്ക്കു മാത്രം കാരണം പുതു തലമുറ അവരുടെ വഴി തിരെഞ്ഞെടുക്കില്ല👍

  • @gopuvanitha9800
    @gopuvanitha9800 Před 3 lety

    Super Sir 💐💐

  • @vkmohinudeenvlog277
    @vkmohinudeenvlog277 Před 4 lety +2

    കാറ്ററിംഗ് മേഖല എന്താകും
    മിനിമം 1000 പേര് പരിപാടി ഉണ്ടാകുമോ

  • @afsalkarekkad5819
    @afsalkarekkad5819 Před 4 lety

    Thanks 💪💪✌

  • @subashch7509
    @subashch7509 Před 3 lety +1

    India il HCL ee scheme kond vannit ind.. joliyude oppam graduation..

  • @hashirm8286
    @hashirm8286 Před 4 lety

    Sir ethupollay mobile shopenttay avastha enthavum enne parayammo

  • @jaseelsworld5342
    @jaseelsworld5342 Před 4 lety

    Nice 👌

  • @gafoortpc213
    @gafoortpc213 Před 4 lety

    Good

  • @Bpnt-th2dr
    @Bpnt-th2dr Před 3 lety

    👍👍

  • @arunstalk447
    @arunstalk447 Před 4 lety

    Law of attraction oru video cheyuo

  • @amjithachu5066
    @amjithachu5066 Před 4 lety

    Super video

  • @padmanabhanhariharan4861

    👌

  • @shamzclick
    @shamzclick Před 4 lety

    Telecommunication companykk pakaram data company..so true👌

  • @damodaranudma1515
    @damodaranudma1515 Před rokem

    ഒരു ഇന്റർനെറ്റ് ഏത് നിമിഷവും തകരാറ് സംഭവിക്കാം. online കച്ചവടം ഏതു നിമിഷവും Covid പോലെ ഒരു സ്തംഭനാവസ്ഥയിൽ വരാം അപ്പോൾ നമ്മൾ പഴയതാണ് നല്ലത് എന്ന് പറയുന്ന ഒരു time വരും.

  • @basithbasi5426
    @basithbasi5426 Před 4 lety

    Next video vegam chayanam sire

  • @itsstatus5965
    @itsstatus5965 Před 4 lety +1

    I want to become a businessman

  • @abdulhakkeempokkattil7143

    Sir
    ബിസിനസ് യാത്രകൾ ഉണ്ടാവുകയില്ല എന്ന് ഉള്ളത് സാർ ഒന്നും കൂടി പുനപരിശോധിക്കണം
    എൻറെ 15 വർഷത്തെ സെയിൽസ് എക്സ്പീരിയൻസ് വെച്ച് എനിക്ക് പറയാനുള്ളത് ഞാൻ ഇവിടെ എഴുതാം
    എത്രയോ മുടങ്ങിക്കിടന്ന ഡീലുകൾ face-to-face മീറ്റിങ്ങിൽ വിത്തിൻ ആഫ് അവർ കൊണ്ട് ക്ലോസ് ചെയ്യാൻ സാധിച്ചിട്ടുണ്ട്
    2, ചൈന പോലുള്ള രാജ്യങ്ങളെ നാളെ ഇനിയും യും മറ്റു രാജ്യങ്ങൾ ആശ്രയിച്ചേ മതിയാകൂ
    അതിൽ എതിർ അഭിപ്രായം ഒന്നും ഇല്ലല്ലോ
    അവരുടെ ഇംഗ്ലീഷ് നോളജി നെ കുറിച്ച് സാറിന് നന്നായി അറിയാമല്ലോ
    അവരുടെ എല്ലാ എല്ലാ ഒരുവർഷത്തെ കച്ചവടവും എക്സിബിഷൻ ഇലൂടെ ആണ് നടത്തുന്നത് അത്
    അതുപോലെ എല്ലാ രാജ്യങ്ങളും ഒരുവർഷം വെയിറ്റ് ചെയ്ത് എക്സിബിഷനിലാണ് വലിയ ഓർഡറുകൾ ചെയ്യുന്നതും
    കാരണം വലിയ കമ്പനികൾ കൾ ഹോൾസെയിൽ പർച്ചേസിംഗ് വേണ്ടി സോഫ്റ്റ്‌വെയറുകൾ കൾ റെഡിയാക്കി വെച്ചിട്ടുണ്ടെങ്കിലും അതിനെല്ലാം ഒരു പരിധിയുണ്ട്
    ഒരു റേറ്റിൽ കസ്റ്റമർക്ക് നല്ല സാധനം കൊടുക്കണമെങ്കിൽ
    അത് നേരിൽ കണ്ട് ടച്ച് ചെയ്തു വാങ്ങിച്ച് കൊടുത്തു വിട്ടാൽ മാത്രമേ
    ഇന്നത്തെ മാർക്കറ്റിൽ മത്സരിക്കാൻ കഴിയുകയുള്ളൂ
    അതുപോലെതന്നെ
    ഡിസ്കൗണ്ട് നിൻറെ കാര്യത്തിലും face-to-face മീറ്റിംഗ് വളരെ ഉപകാരപ്രദമാണ്
    രണ്ട് ലക്ഷം മൂന്നുലക്ഷം എല്ലാം ചെലവാക്കി വർഷത്തിലൊരിക്കൽ ട്രാവൽ ചെയ്തു എക്സിബിഷൻ പർച്ചേസ് ചെയ്യുന്ന കസ്റ്റമർ എനിക്ക് നന്നായി അറിയാം
    ഞാൻ അവരോട് എല്ലാവരോടും ഡിസ്കസ് ചെയ്തപ്പോൾ അവർ പറയുന്നത് അത് വർഷത്തിലൊരിക്കൽ പർച്ചേസ് ചെയ്യുമ്പോൾ അത് നഷ്ടം അല്ല എന്നാണ്
    ഓൺലൈനിൽ മാതൃഭാഷ ഉപയോഗിക്കുന്ന കസ്റ്റമേഴ്സ് വരെ വ ഇനിയും യാത്രകൾ തുടരും എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്,
    ഗൂഗിൾ നെയിം പത്രക്കെട്ട് ഇങ്ങിനെയും ആശ്രയിക്കാതെ സാർ ഒരു സ്റ്റഡി ചെയ്യാൻ തയ്യാറാവണം
    Thank you..

  • @rajesh.attoor
    @rajesh.attoor Před 4 lety

    👌👍

  • @QweQwe-jz5bg
    @QweQwe-jz5bg Před 4 lety

    Mechanic എന്താണ് സർ abhipraayam

  • @ashinc.a837
    @ashinc.a837 Před 4 lety +5

    ഈ കാലം മനുഷ്യൻ മാർക്ക് കഷ്ട കാലമാ അപ്പോഴാ വ്യവസായം......

  • @sajintp1720
    @sajintp1720 Před 4 lety

    👍

  • @anasktpm2669
    @anasktpm2669 Před 4 lety

    We updateddddd, alle sir

  • @muhammedsuhaila9679
    @muhammedsuhaila9679 Před 2 lety

    OTT പ്രജാരം koodumennu സന്തോഷ് പണ്ഡിറ്റ് പണ്ട്‌ ഒരു interview ൽ പറഞ്ഞിരുന്നു.....

  • @venugopalanedassery7480

    ദീർഘ വിഷണം സുപ്പർ

  • @Kassim392
    @Kassim392 Před 4 lety

    Oil industyയുടെ ഭാവി എന്താകും sir? 🤔

  • @jhon-zp5sz
    @jhon-zp5sz Před 4 lety

    Sports megala bathikumooo?

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Its already got affected🙂

    • @sherif1819
      @sherif1819 Před 4 lety

      അത് താൽകാലികം മാത്രം

  • @iyvinvarughesemathew8313

    ❤️

  • @abdurahmanck5586
    @abdurahmanck5586 Před 3 lety

    മണി എക്സ്ചേഞ്ച് കൂടെ അതിൽ ഉൾപ്പെടുത്താവുന്നതാണ്.

  • @adpcpmo4002
    @adpcpmo4002 Před 4 lety +1

    കുടുംബ സീരിയലുകൾ ചാനൽ ചർച്ചകൾ ഇതെല്ലാം ഉള്ളടത്തോളം കാലം കേബിൾ ടിവി ഇല്ലാതിരിക്കാനുള്ള സാധ്യത വളരെ കുറവാണ്

  • @muhammedunais5014
    @muhammedunais5014 Před 4 lety

    ❤❤👍👍

  • @shilaabhiman4779
    @shilaabhiman4779 Před 4 lety

    It is lightning vedio

  • @rasheedm9786
    @rasheedm9786 Před 4 lety

    💖💖💖

  • @Krish1695
    @Krish1695 Před 4 lety

    Movie theatres will survive...no doubt about it. Do you think that cultural fests in India will also move to OTTs? Carols, Holi, Deepavali, Dhusra? 😄 no...it’s human psychology to socialise and to enjoy the entertainments. 99% of the people go out for a movie is to make a trip with family including small shoppings and dining, not just to watch a movie. I don’t think youths and students will stay home to watch newly released movies in the dry boring OTT. How are they going to cut their classes 😃 Forget about the interests of entertainment industries to keep up the entertainment hubs.
    Agree with your points on paper printing, cable TV and Data communication 👍
    But...Aviation industry, Convention Centers, Movie theatres, edu insts, automobile showrooms etc will survive and will be back even strongly.
    If this video will be still here, I can come back to this comment after 6 months to counter file my point.

    • @Krish1695
      @Krish1695 Před 4 lety

      Agree to your point that automobile industry may move to subscription based. Let’s wait for 2040 for that to happen in India.

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for sharing your views on this..😊😊

  • @UnniKrishnan-xj5yp
    @UnniKrishnan-xj5yp Před 4 lety +1

    മുൻപ് സ്മാർട്ട്‌ ഫോൺ വന്നപ്പോൾ റേഡിയേഷൻ വരും എന്നു പറഞ്ഞവരുടെ കയ്യിൽ ഇന്ന് എത്ര സ്മാർട്ട്‌ ഫോൺ ഉണ്ട്? ഇലക്ട്രിക് ബൈക്ക് വരും എന്നു ഞാൻ പണ്ട് RMPചെയ്യുമ്പോൾ പറഞ്ഞു അന്നു അതിനെ എതിർത്ത പല മാന്യന്മാരും ഇന്ന് അതു ഉപയോഗിക്കുന്നു കഷ്ടം

  • @riiia_0235
    @riiia_0235 Před 4 lety

    Sir Chandra sirnda no kitto

  • @rashikambil
    @rashikambil Před 4 lety

    😍😍

  • @byjoyjj5608
    @byjoyjj5608 Před 4 lety

    😎

  • @basithbasi5426
    @basithbasi5426 Před 4 lety

    Sports eni ethakum

  • @amjithachu5066
    @amjithachu5066 Před 4 lety

    Hi

  • @roshanclonappan201
    @roshanclonappan201 Před 4 lety

    jio university is coming

  • @adpcpmo4002
    @adpcpmo4002 Před 4 lety

    ദുബായിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ ഒരു ബിസിനസ് വിസിറ്റ് നടത്താതെ ആപ്പിലൂടെ കാര്യങ്ങൾ നടത്താൻ എത്രമാത്രം പ്രായോഗികമാണ്.

  • @dontworridontworri6957

    100 ശരി ആണ്

  • @adpcpmo4002
    @adpcpmo4002 Před 4 lety +1

    തീയറ്ററുകൾ തുറക്കുന്ന വരെ ടിവിയിൽ ഓ മൊബൈലോ സിനിമ കാണും തീയറ്ററുകൾ തുറന്നു കഴിഞ്ഞാൽ തീയേറ്ററിൽ പോയി കാണും. ഒരു വാക്സിൻ കണ്ടുപിടിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ

  • @jaizalmuhammed820
    @jaizalmuhammed820 Před 4 lety

    foresight ullavark kaaryam manassilaakum, pottakkenathile thavalakalk onnum manassilaavilla