ടിപ്പുവിന്റെ ആക്രമണത്തിൽ കൊട്ടാരവും രാജ്യവും വിട്ട് ആലപ്പുഴയിൽ എത്തിയവർ...

Sdílet
Vložit
  • čas přidán 5. 09. 2024
  • #ananthapurampalace #alappuzha #haripad
    " കേരള കാളിദാസൻ " എന്ന അപരനാമധേയം ഉള്ള കേരളവർമ്മ വലിയകോയി തമ്പുരാൻ മയൂരസന്ദേശം രചിച്ചത് ഈ കൊട്ടാരത്തിൽ വച്ചാണ് ... കേരള വർമ്മ വലിയകോയി തമ്പുരാൻ്റെ മൂത്ത സഹോദരൻ ആണ് ഈ കൊട്ടാരം പണികഴിപ്പിക്കുന്നത് .. ആയില്യം തിരുനാൾ മഹാരാജാവിൻ്റെ കാലത്തായിരുന്നു ഇത്.. ആദ്യമൊക്കെ കേരളവർമ്മ വലിയകോയി തമ്പുരാൻ ആയില്യം തിരുനാൾ മഹാരാജാവുമായി നല്ല ബന്ധത്തിലായിരുന്നു.. പിന്നീട്‌ കേരളവർമ്മ വലിയകോയി തമ്പുരാൻ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമാവുകയും, രാജ്യദ്രോഹ കുറ്റം ചുമത്തി, തടവിൽ പാർപ്പിക്കുകയും ചെയ്തു.. എങ്കിലും, ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം അനുവദിച്ചിരുന്നു.. അവിടെ വച്ച് മയിലിനെ കണ്ടതാണ് മയൂരസന്ദേശം എഴുതാൻ പ്രചോദനം ആയത് ... കേരളവർമ്മ വലിയകോയി തമ്പുരാനെ പാർപ്പിച്ച ജയിലിൻ്റെ (ഡാണാവ്)പടിപ്പുര നിന്ന ഭാഗമാണ് ഡാണാപ്പടി എന്ന് പറയുന്നത് .. ശ്രീ വിശാഖം തിരുനാൾ മഹാരാജാവ് അധികാരത്തിൽ വന്നശേഷം കേരള വർമ്മ വലിയകോയി തമ്പുരാൻ ജയിൽ മോചിതൻ ആവുകയും, പെരുന്താന്നിയിലെ സരസ്വതി വിലാസം കൊട്ടാരത്തിലിരുന്ന് മയൂരസന്ദേശം പൂർത്തിയാക്കുകയും ചെയ്തു.. 2 നിലകളിലായാണ് ഹരിപ്പാട് അനന്തപുരം കൊട്ടാരം..
    ഒരു ചെറിയ നിലവറയുമുണ്ട്...വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്താനും മറക്കരുത് 😊🙏
    Follow...
    Instagram
    www.instagram....
    Facebook
    www.facebook.c...

Komentáře • 90

  • @dreamgirl8202
    @dreamgirl8202 Před rokem +69

    എനിക്ക്‌ എന്തിഷ്ടമാണു ഇങ്ങനെ പഴയ story കളും buildings ഒക്കെ കാണാൻ ❤

  • @user-od4oe5qq7i
    @user-od4oe5qq7i Před měsícem +1

    🌹കേരള തനിമയുടെ അവശേഷിപ്പ് 🌹

  • @sureshmathilancheri5247
    @sureshmathilancheri5247 Před rokem +9

    പരപ്പനാട് കോവിലകത്തിന്ടുത്താണ് എന്റെ നാട്, കോവിലകത്തിനടുത്തു അത് നോക്കി നടത്തിയ ഒരു കാര്യസ്ഥൻ കുറെ ചരിത്രം പറഞ്ഞ കൂട്ടത്തിൽ ഇതെല്ലാം പറഞ്ഞത് ഓർക്കുന്നു, ഒന്ന് വന്നു കാണണം എന്ന് ആഗ്രഹം ഉണ്ട്

  • @trailwayt9H337
    @trailwayt9H337 Před rokem +6

    ആ വയലിൻ നാദവും വീണാ നാദവും ചേർന്ന് എന്നെ ഒരു ഭൂതകാല ത്തിലേക്ക് കൊണ്ടുപോയി. ഇത്രയും മൂല്യവത്തായ കൊട്ടാരവും പഴയ കലാ നിർമ്മിതികളും അറിയപ്പെടാതെ നശിച്ചു കിടക്കുന്നത് വളരെ വേദനയുണ്ടാക്കുന്ന ഒന്നാണ്. ഇതൊക്കെ പുനരുദ്ധരിച്ചു സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദേശത്ത് ആയിരുന്നേൽ ഈ കൊട്ടാരവും പരിസരവും ഇന്നും രാജകീയ പ്രൗഡിയിൽ കണ്ടേനെ.😍

    • @PazhamayeThedi
      @PazhamayeThedi  Před rokem +1

      😊🙏

    • @Ancientdays07
      @Ancientdays07 Před rokem

      സർക്കാറിനും പുരാവസ്തു വകുപ്പിനും വിട്ടു കൊടുത്താൽ സംരക്ഷിക്കും. കൃഷ്ണപുരം കൊട്ടാരം നോക്കുക. ഇദ്ദേഹം തന്നെ പറയുന്നത് ഈ കൊട്ടാരം സംരക്ഷിക്കാൻ സർക്കാർ ധനസഹായം നൽകുന്നില്ല എന്നാണ്. അതായത് സർക്കാറിന് വിലയ്ക്ക് നൽകാനും മറ്റും തയ്യാറല്ല. ധനസഹായം പ്രതീക്ഷിക്കുന്നു.

  • @Dhishivlogs
    @Dhishivlogs Před rokem +9

    ആ കൊട്ടാരം മുഴുവനും അമൂല്യമായ ഒരു ഫീൽ നൽകുന്നുണ്ട് .. കൂടാതെ ആ വയലിനിൽ നിന്ന് വരുന്ന സംഗീതം കേരള തനിമയുടെ അവശേഷിപ്പിൻ്റെ അന്യo നിന്ന് പോയ ദു:ഖമാണ് ...

    • @PazhamayeThedi
      @PazhamayeThedi  Před rokem +1

      അതേ 😊🙏

    • @seethaprasad9645
      @seethaprasad9645 Před rokem

      നേരിട്ട് കണ്ടശേഷം ഈ വീഡിയോ കണ്ടപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം. വിവരണം നൽകുന്ന രാഗവ വർമ എന്ന ഇദ്ദേഹം എത്ര ക്ഷമയോടെയും വിനയത്തോടെയും ഞങ്ങൾക്ക് കൊട്ടാരം പരിചയപ്പെടുത്തി... നന്ദി മാഷേ.....

  • @daffodils1000
    @daffodils1000 Před 24 dny +2

    ഇതിനു square ഫീറ്റ് അളന്നു കെട്ടിട നികുതി പിരിക്കുന്നവർക്കു നടുവിരൽ നമസ്ക്കാരം. അത്രേ പറയാനുള്ളൂ. വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ. അതൊരു ജനിതക വൈകല്യം മാത്രം.

  • @daisonpp699
    @daisonpp699 Před 3 měsíci +1

    ഇതെല്ലൊം സർക്കാർ സാമ്പത്തിക സഹായം നൽകി സംരക്ഷിക്ക പെടേണ്ടതാണ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താവുന്നതാണ്.

  • @ushamohan9635
    @ushamohan9635 Před rokem

    . നന്നായിട്ടുണ്ട് 🌹🙏🙏🙏

  • @yadhukrishnanmk185
    @yadhukrishnanmk185 Před 9 měsíci +1

    മണ്ണാർക്കാട് മൂപ്പിൽ നായർ തറവാട് പതിനാറ് കെട്ടാണ് 👍🏻

  • @abhimanyukvabhimanyu2312

    The oilpainting from the palace must be preserved its been going damage those paintings are precious treassures so you guyes send a request to kerala archeological survey to save or protect this paintings

  • @navaskadaveedu1338
    @navaskadaveedu1338 Před rokem +15

    അന്നത്തെ കാലത്ത് ജീവിച്ചാൽ മതിയായിരുന്നു

    • @PazhamayeThedi
      @PazhamayeThedi  Před rokem +3

      😊🙏

    • @denial426
      @denial426 Před rokem

      @@PazhamayeThedi 👍

    • @jithinthadathil8756
      @jithinthadathil8756 Před rokem +4

      കോപ്പാണ്, ഇന്ന് ജനിച്ചത് ഭാഗ്യം അന്ന് full സീനാണ്..

    • @vasanthakumari1070
      @vasanthakumari1070 Před rokem

      Eyyo vendaye oru kuttarku mathrame ullu

    • @7800avn
      @7800avn Před 2 měsíci

      വീട്ടിലെ സംസ്കാരം ആണ് ഭാഷ ​@@jithinthadathil8756

  • @abhimanyukvabhimanyu2312

    അവർക്ക് ഒരു അപേക്ഷ പരികണിച് ആ കൊട്ടാരത്തിലെ എണ്ണ ചായ ചിത്രങ്ങൾ കേരള archeology യുടെ സംരക്ഷണത്തിൽ വെച്ച് കൂടെ അവ ആ ചിത്രങ്ങൾ അമൂല്യപെട്ടതാണ് അത് നശിച്ചു കൊണ്ടിരിക്കുന്നു

  • @prasanthg6719
    @prasanthg6719 Před 10 měsíci

    Adheham alu super anu

  • @vasanthakumari1070
    @vasanthakumari1070 Před rokem

    Nalla manushyan

  • @pratheeshkumar36
    @pratheeshkumar36 Před rokem

    🙏🙏👍

  • @ashiq334
    @ashiq334 Před rokem

    ♥️

  • @sindhuv9274
    @sindhuv9274 Před rokem

    Pazhamayude saunderyam❤❤

  • @vasanthakumari1070
    @vasanthakumari1070 Před rokem +1

    Namikuunnu

  • @sudeep160
    @sudeep160 Před 11 měsíci

    It is clear that nairs and varna are same, because both are following matrilineal system.

  • @Truthteller1650
    @Truthteller1650 Před 3 měsíci

    Background noise is so disturbing, it's spoiling the video, why that kids has no manners.. 😑

  • @rajeevkumarvn7171
    @rajeevkumarvn7171 Před rokem

    🌹🌹🌹🌹🌷🌷🥀🥀

  • @MusthafaKannaatt
    @MusthafaKannaatt Před měsícem

    സർക്കാർ ഇത് ഏറ്റെടുത്തു സംരക്ഷിക്കുക

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Před rokem +1

    Adopted one from Ma vel🔥kara...

  • @ambilysanil2705
    @ambilysanil2705 Před rokem +3

    നശിച്ചു പോകാതെ സംരക്ഷി ക്കേ ണ്ടതാണ്

  • @mythoughtsaswords
    @mythoughtsaswords Před 11 měsíci

    ആലപ്പുഴ- യിൽ ഇത് എവിടെയാണ്?

    • @PazhamayeThedi
      @PazhamayeThedi  Před 11 měsíci +1

      കാർത്തികപ്പള്ളിക്ക് അടുത്താണ്

    • @user-zt3vi3ig4w
      @user-zt3vi3ig4w Před 3 měsíci

      Haripad

    • @User7918-x8l
      @User7918-x8l Před 3 měsíci

      മണ്ണാറശാല അടുത്ത്

  • @vidyakrishnan6245
    @vidyakrishnan6245 Před rokem

    Avde visiting indo.. Chennal kayatti kaanikumo

    • @PazhamayeThedi
      @PazhamayeThedi  Před rokem

      ആവശ്യം പറഞ്ഞാൽ സമ്മതിക്കാതിരിക്കാൻ വഴിയില്ല 😊🙏

    • @sreelajavarma
      @sreelajavarma Před rokem

      ആൾ താമസം ഉള്ള കൊട്ടാരം ആണ്. അതു കൊണ്ട് ടൂറിസ്റ്റ് സ്ഥലങ്ങൾ വിസിറ്റ് ചെയുന്നത് പോലെ വിസിറ്റിംഗ് ഇല്ല

  • @zubind7727
    @zubind7727 Před 6 měsíci

    ആ ശ്ലോകം ഒന്ന് എഴുതാമോ ?

    • @PazhamayeThedi
      @PazhamayeThedi  Před 4 měsíci

      ക്ഷമിക്കണം അദ്ദേഹം പറയുന്നത് പോലെ എഴുതാൻ എളുപ്പമല്ല

  • @MusthafaKannaatt
    @MusthafaKannaatt Před měsícem +1

    ഇത് നശിക്കാതെ നിലനിർത്തുക

  • @sasikumarappankalathil3733
    @sasikumarappankalathil3733 Před 4 měsíci

    അതൊക്കെ ഹിന്ദു അല്ലെ
    അത്ര മതി 🤣

  • @mohandaspkolath6874
    @mohandaspkolath6874 Před 2 měsíci

    AD 17 21 ആണോ? വ്യക്തമായില്ല

  • @jmrcontractors9687
    @jmrcontractors9687 Před 10 dny

    ഭീരുക്കൾ..