ഇതാണ് ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള WIFI BULB ക്യാമറ/HI FOCUS WI-FI BULB CAMERA REVIEW/CONFIGURATION

Sdílet
Vložit
  • čas přidán 10. 09. 2024
  • WIFI BULB CAMERA INSTALLATION
    HI FOCUS KERALA
    7845735183
    9747991114
    Ping me...
    linktr.ee/shaj...
    WhatsApp Me...
    Message Shaji Attupuram on WhatsApp. wa.me/message/...

Komentáře • 78

  • @jaleeljaleel7
    @jaleeljaleel7 Před 9 měsíci +11

    നിങ്ങൾ ഇത്രയും കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു ഇതിന്റെ വില പറയാൻ എന്താ മടി ഫോണിൽ വിളിക്കുന്നതിനേക്കാൾ എത്ര നല്ലതാണ് നിങ്ങൾ വീഡിയോയിലൂടെ പറയുന്നത് ഞങ്ങൾക്കും സമയ ലാഭം അതുപോലെ നിങ്ങൾക്കും

    • @shaji_attupuram
      @shaji_attupuram  Před 9 měsíci +8

      വീഡിയോയിൽ പ്രൈസ് പറയാതിരിക്കുന്നതിന് കാരണങ്ങളുണ്ട്
      ഒരു പ്രോഡക്റ്റ് ഞാൻ അല്ല സെയിൽ ചെയ്യുന്നത്
      ഡയറക്ട ഡീലർ മാരാണ്
      ഇതുപോലെത്തെ ക്യാമറകൾ സെയിൽ ചെയ്യുന്ന റീട്ടെയിൽ ഡീലർമാർക്ക് ഞാൻ വീഡിയോയിൽ പരസ്യമായി വില പറയുന്നത് ബുദ്ധിമുട്ടുണ്ടാകും
      അതിനുവേണ്ടിയാണ് ഞാൻ വീഡിയോയിൽ ഉടനീളം മൊബൈൽ നമ്പർ കൊടുത്തിരിക്കുന്നത്
      നിങ്ങൾക്ക് നേരിട്ട് ഡീലർമാരുമായി സംസാരിച്ച് നല്ലൊരു പ്രൈസിന് തന്നെ ഈ ഒരു പ്രോഡക്റ്റ് കിട്ടും
      വീഡിയോകൾ കൂടി വില പറയുന്നത് എനിക്കും നിങ്ങൾക്കും സമയ ലാഭം ആണെങ്കിലും ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സഹോദരങ്ങൾക്ക് അത് ബുദ്ധിമുട്ടായി മാറും
      ഓരോ ബിസിനസിനും ഒരു മറ ഉണ്ടല്ലോ ആ മറ ആണല്ലോ വിജയത്തിലേക്ക് എത്തിക്കുന്നത്

    • @amalpm5100
      @amalpm5100 Před 9 měsíci +1

      @@shaji_attupuram geniune reply. 😇

    • @saibu_official
      @saibu_official Před 9 měsíci +1

      1800

    • @shanojshanojpp
      @shanojshanojpp Před 9 měsíci

      ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ് ഗുഡ് ഓർ ബാഡ് ആവറേജ്??

    • @shaji_attupuram
      @shaji_attupuram  Před 9 měsíci

      @@shanojshanojpp 4Mp ആയത് കൊണ്ട് പിക്ചർ ok ആണ്
      Build quality കൊള്ളാം
      മുൻപ് ഞാൻ ചൈനീസ് ഓൺലൈൻ market ല് നിന്ന് ഇത് പോലെ ഉള്ള products വാങ്ങിയിട്ടുണ്ട് അത് വെച്ച് നോക്കുമ്പോൾ ഇത് ഗുഡ്

  • @faizybrogaming1283
    @faizybrogaming1283 Před 9 měsíci +20

    Ithree okke paranjapoo aaa rate kudee paranjudeee

    • @professortradingandgaming509
      @professortradingandgaming509 Před 9 měsíci +2

      No rate…no sub

    • @shaji_attupuram
      @shaji_attupuram  Před 9 měsíci +5

      ഞാൻ വാങ്ങിയത് ഡയറക്റ്റ് ഡീലർ മാരുന്നെന്നാണ് അവരാണ് സെയിൽ ചെയ്യുന്ന ഹോൾസെയിൽ ഡീലേഴ്സ്...
      അവരിൽ നിന്ന് ഈ സാധനം വാങ്ങി റീട്ടെയിൽ സെയിൽ ചെയ്യുന്ന ഒരുപാട് സഹോദരന്മാർ ഉണ്ടാകും
      പ്രൈസ് ഓപ്പൺ ആയി വീഡിയോയിൽ കൂടി പറയുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാകും
      വീഡിയോയിൽ
      ഉടനീളം കാണിക്കുന്ന നമ്പറിൽ നിങ്ങൾക്ക് കോൺടാക്ട് ചെയ്യാൻ അതുകൊണ്ടാണ് ഞാൻ പറഞ്ഞത്
      നിങ്ങൾക്ക് നേരിട്ട് ആ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് നല്ല പ്രൈസിന് തന്നെ പ്രോഡക്റ്റ് വാങ്ങാം
      CONTACT HI FOCUS KERALA TEAM
      WHATSAPP DIRECT LINK
      wa.link/ju3dtv

    • @abidkariyilabid8628
      @abidkariyilabid8628 Před 9 měsíci +3

      3190

    • @ASWIN19
      @ASWIN19 Před 9 měsíci

      Hello normal holder aaa vitil ullathua how to install oru video chey... With normal 💡 bulb holder​@@shaji_attupuram

    • @shaji_attupuram
      @shaji_attupuram  Před 8 měsíci

      @@ASWIN19 normal maatti thread holder ആക്കിയാൽ മതി

  • @keralahunk
    @keralahunk Před 9 měsíci

    You can purchase camera like these from Bhagirath Market, Chandni Chowk, Delhi at a lower price rhan this.

  • @kuriakosenayar
    @kuriakosenayar Před 9 měsíci

    Ithippo moshtikkan varunna kallanu camerayum sukhamayi oori kondupokamello 😅 bulb alle, thirikkuka, ooruka, picketil iduka, scoot akuka

  • @Lichen-er6zy
    @Lichen-er6zy Před 7 měsíci

    Bro ithinta recording engana nammal app use cheyythall mattre work akullo recordings kanunna kuddi parayamayirunnu

  • @Akhilviji
    @Akhilviji Před 9 měsíci +1

    Veetile wifi thanne veno?
    Purathu pokumbol enthu cheyyum

    • @shaji_attupuram
      @shaji_attupuram  Před 8 měsíci

      വീട്ടിലെ വൈഫൈ വേണം

  • @kkRajeshkumaran
    @kkRajeshkumaran Před 9 měsíci

    very nice, Thank you.

  • @kritically
    @kritically Před 9 měsíci

    What about recording? How is it done?

  • @deenaxavier9135
    @deenaxavier9135 Před 5 měsíci

    Good presentation. How it's cost

  • @ajith7007
    @ajith7007 Před 7 měsíci

    If you keep it outside some one might come and steel it

  • @vattamkulam1
    @vattamkulam1 Před 9 měsíci +1

    Price 3190

  • @mrriyasrm6
    @mrriyasrm6 Před 9 měsíci +1

    രണ്ട്‌ ഫോണിൽ കാണാൻ പറ്റുമോ

  • @BabuKpuram
    @BabuKpuram Před 7 měsíci

    കമ്പൈൻഡ് ഒന്ന് സാധനം എനിക്ക് പുതിയത് മാറ്റി കിട്ടി

  • @maheshmadhavkamath
    @maheshmadhavkamath Před 9 měsíci +2

    Price എത്രയാണെന്ന് ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല.

  • @tani7089
    @tani7089 Před 7 měsíci

    Wifi modem illa so option ille

  • @jubisiraj
    @jubisiraj Před 9 měsíci

    Good explanation...

  • @GopidasPg
    @GopidasPg Před 9 měsíci

    Athyath manushiane pattikkanulla sahachariam orukki kodukkuka

  • @user-wl6dt9lu3c
    @user-wl6dt9lu3c Před 9 měsíci

    അടിപൊളി ഒന്ന് വാങ്ങണം

  • @dileepthankappan6889
    @dileepthankappan6889 Před 9 měsíci

    where can we buy it? Kindly share the product link.

  • @Nandakumar-ye5tb
    @Nandakumar-ye5tb Před 9 měsíci

    wifi rangil matrame namuk kittullo.. purthunn namuk access patille

    • @shaji_attupuram
      @shaji_attupuram  Před 9 měsíci +2

      വീട്ടിലെ വൈഫൈ മായി കണക്ട് ആക്കിയാൽ ...ഫോണിലെ ആപ്പ് വഴി ലോകത്തിൻറെ എവിടെ നിന്ന് വേണമെങ്കിലും കാണാം

  • @Abdulrahimtp
    @Abdulrahimtp Před 9 měsíci

    നല്ല prodect അണ് ..

  • @BabuKpuram
    @BabuKpuram Před 7 měsíci +1

    ആരും പെടേണ്ട മക്കളെ എത്രയും ലോക്കൽ ക്യാമറ നാട്ടിൽ തന്നെ വേറെ ഉണ്ടാവില്ല

    • @shaji_attupuram
      @shaji_attupuram  Před 7 měsíci

      താങ്കൾ വാട്സാപ്പിൽ അയച്ച ഫോട്ടോസ് കണ്ടിരുന്നു...
      നടുഭാഗം പൊട്ടിയത് ആയി ആണ് കാണാൻ സാധിച്ചത്
      ഫോട്ടോസ് കണ്ടിട്ട് ...താഴെ വീണതോ..ആരോ പ്രഷർ ചെയ്ത് വലിച്ചതോ ആയി ആകാൻ സാധ്യത കാണുന്നു
      ഞാൻ ഇതൊക്കെ താങ്കളോട് ചോദിചിച്ചിരുന്നു...detail video അയച്ചു തരാൻ പറഞ്ഞിരുന്നു...കമ്പനിയുടെ ഭാഗത്ത് നിന്നുള്ള സപ്പോർട്ട് ചോദിക്കാം...
      Thanks

    • @BabuKpuram
      @BabuKpuram Před 7 měsíci

      വീഡിയോ അയച്ചത് കണ്ടില്ലേ

    • @BabuKpuram
      @BabuKpuram Před 7 měsíci

      ക്യാമറ ബൾബ് ക്യാമറ ആരും വലിച്ചിട്ടല്ല നടന്നുപോന്നതാണ് ലാസ്റ്റ് വീഡിയോ അത് കാണിക്കുന്നുണ്ട് അതിങ്ങനെ താഴത്തേക്ക് നടന്നു

    • @zenmonk7484
      @zenmonk7484 Před 7 měsíci

      Quantity engane ind?

  • @naseebali492
    @naseebali492 Před 6 měsíci

    wi fi althe connaction akkan kayyuo😊

  • @shibu5632
    @shibu5632 Před 9 měsíci

    Ithu DVR aayittu connect cheyyaan pattumo?

    • @shaji_attupuram
      @shaji_attupuram  Před 9 měsíci

      Onvif technology ഉപയോഗിച്ച് ചെയ്യാം സപ്പോർട്ട് ഉണ്ട്

  • @IDF-j1n
    @IDF-j1n Před 9 měsíci

    Rate paryathaa ellam...thattippu aanu....any product and service

    • @shaji_attupuram
      @shaji_attupuram  Před 9 měsíci

      ഞാൻ ക്യാമറ വാങ്ങിയത് ഡയറക്ട് dealer മാരിൽ നിന്നാണ്...ഓൺലൈൻ അല്ല
      അവർ wholesale& retail ചെയ്യുന്നവരാണ്...
      ആവശ്യമെങ്കിൽ ഏറ്റവും latest price അറിയാൻ അവരെ ഡയറക്ട് ബന്ധപ്പെടാം...
      Hi focus electronics kerala
      9747991114
      7845735183CONTACT HI FOCUS KERALA TEAM
      WHATSAPP DIRECT LINK
      wa.link/ju3dtv

  • @User34578global
    @User34578global Před 9 měsíci +3

    ഇത് കണ്ട് കള്ളൻ ഉടനെ തന്നെ ഊരിയെടുത്തു കൊണ്ടുപോയി😢

  • @LibinBabykannur
    @LibinBabykannur Před 9 měsíci +1

    Cp plus WiFi camera um ethe method 😅

    • @RareDesknsd
      @RareDesknsd Před 9 měsíci

      smart mode waste ആണ്.. night വന്ന് പെടുന്ന ആൾ അടിച്ച് പൊളിച്ച് പോകും.. IR മതി

    • @LibinBabykannur
      @LibinBabykannur Před 9 měsíci

      @@RareDesknsd anakilum anikum all types camera um light ulla Estem ella njan cheyarila ip um normal um wifi um pwr more venam night vision kurayum pinne just a light area only vision ir mode long area kitum

  • @kaderkpk100
    @kaderkpk100 Před 2 měsíci

    Ethernet slot undo?

  • @NoNAME-yc4oi
    @NoNAME-yc4oi Před 9 měsíci

    Bro

  • @sathyapalakan
    @sathyapalakan Před 9 měsíci

    1900 രൂഫ

  • @akhilprakash700
    @akhilprakash700 Před 9 měsíci

    Price-3100

  • @joysr3380
    @joysr3380 Před 9 měsíci

    Sir link please tvm

    • @shaji_attupuram
      @shaji_attupuram  Před 9 měsíci

      CONTACT HI FOCUS KERALA TEAM
      WHATSAPP DIRECT LINK
      wa.link/ju3dtv

  • @jithinunnyonline3452
    @jithinunnyonline3452 Před 9 měsíci +1

    Rate പറയടോ

    • @shaji_attupuram
      @shaji_attupuram  Před 9 měsíci

      ചൂടാവല്ലെ സഹോ...
      CONTACT HI FOCUS KERALA TEAM
      WHATSAPP DIRECT LINK
      wa.link/ju3dtv

  • @ziyaskurukoli
    @ziyaskurukoli Před 9 měsíci +1

    How much

    • @shaji_attupuram
      @shaji_attupuram  Před 9 měsíci

      CONTACT HI FOCUS KERALA TEAM
      WHATSAPP DIRECT LINK
      wa.link/ju3dtv

  • @fp2599
    @fp2599 Před 9 měsíci

    ചേട്ടനെ കണ്ടാൽ യൂസ്ഡ് കാർ ചെക്ക് ചെയ്യുന്ന ആളെ പോലുണ്ട് ......

    • @shaji_attupuram
      @shaji_attupuram  Před 9 měsíci

      അതാരപ്പാ...എനിക്കും അപരനോ

  • @Funbee922
    @Funbee922 Před 9 měsíci

    Price?

    • @shaji_attupuram
      @shaji_attupuram  Před 9 měsíci

      CONTACT HI FOCUS KERALA TEAM
      WHATSAPP DIRECT LINK
      wa.link/ju3dtv

  • @richupatla
    @richupatla Před 9 měsíci

    Samsaram kelkan patille

    • @shaji_attupuram
      @shaji_attupuram  Před 9 měsíci

      Yes

    • @shaji_attupuram
      @shaji_attupuram  Před 9 měsíci

      കേൾക്കാനും പറ്റും സംസാരിക്കാനും പറ്റും

  • @safezone123
    @safezone123 Před 9 měsíci

    വില പറയാതെ എന്തിനാടോ

    • @shaji_attupuram
      @shaji_attupuram  Před 9 měsíci +1

      വില പറയാതെ വീഡിയോ ചെയ്യുന്നത് മനപ്പൂർവം തന്നെയാണ്
      ഈയൊരു പ്രൊഡക്ട് നിങ്ങൾക്ക് വാങ്ങാനുള്ള നമ്പർ വീഡിയോയിൽ കാണിക്കുന്നുണ്ട്
      പരസ്യമായി വിലപറയാൻ നിർവാഹമില്ല
      ഞാൻ വീഡിയോയിൽ കാണിക്കുന്ന നമ്പർ കേരള ഡീലർമാരുടെ ആണ്
      അവരിൽനിന്ന് വാങ്ങി റീടെയ്ൽ വില്പന നടത്തുന്ന ഒരുപാട് സഹോദരങ്ങൾ നമുക്ക് ചുറ്റും ഉണ്ടാകും
      വില പറയുന്നത് അവർക്ക് ബുദ്ധിമുട്ടായി മാറും
      വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ നിങ്ങൾക്ക് നേരിട്ട് ബന്ധപ്പെട്ട് ഏറ്റവും നല്ല പ്രോഡക്റ്റ് വാങ്ങാമല്ലോ
      CONTACT HI FOCUS KERALA TEAM
      WHATSAPP DIRECT LINK
      wa.link/ju3dtv

  • @sevenstar775
    @sevenstar775 Před 9 měsíci

    വില അറിയാൻ വീണ്ടും Google Serch ചെയ്യേണ്ടി വന്നൂ . 😂

    • @shaji_attupuram
      @shaji_attupuram  Před 9 měsíci +1

      ഞാൻ ക്യാമറ വാങ്ങിയത് ഡയറക്ട് dealer മാരിൽ നിന്നാണ്...ഓൺലൈൻ അല്ല
      അവർ wholesale& retail ചെയ്യുന്നവരാണ്...
      ആവശ്യമെങ്കിൽ ഏറ്റവും latest price അറിയാൻ അവരെ ഡയറക്ട് ബന്ധപ്പെടാം...
      Hi focus electronics kerala
      9747991114
      7845735183CONTACT HI FOCUS KERALA TEAM
      WHATSAPP DIRECT LINK
      wa.link/ju3dtv