|| Kodumkattupole Veeshi || കൊടുംങ്കാറ്റുപോലെ വീശി || Anil Adoor || Sojan Parakkal || Fr.Thomas ||

Sdílet
Vložit
  • čas přidán 18. 05. 2024
  • #NewPentecostsong#aniladoor#Sojanparakkal#Fr.ThomasthadathimakkalCR##NewChristianDevotionalsong##KodumkkattupoleVeeshi##
    #vinmazhapozhichu#vinmazhanalkumathmavu#sojanparakkal#bijugeorge#newpetecostsong#newchristiandevotionalsong#christiandevotionalsongsmalayalam#
    Welcome to His Grace Media CZcams Channel
    Kindly subscribe to our youtube channel
    czcams.com/channels/nmP.html...
    കൂടുതൽ ആത്മീയവീഡിയോകൾ ലഭിക്കാൻ ഈ ചാനൽ "SUBSCRIBE"ചെയ്തേക്കണേ!
    pls Contact Karoake:-phone :9995257586
    Lyrics and music - Sojan Parakkal
    Singer -Anil Adoor
    Producer & Directing - Fr.Thomas Thadathimakkal C R
    Programming -Sam Attingal
    Mixing & Mastering - Denson Tunes studio chalakudy
    Camera & Editing -Biju Ratnam
    -Hershal Chalakudy
    കൊടുങ്കാറ്റ് പോലെ വീശി
    പെരുമാരിപോലെ പെയ്ത്
    വെൺ പ്രാവു പോലെ പറന്നിറങ്ങൂ പരിശുദ്ധാത്മാവേ
    മേഘപാളി കീറി ഇടിമുഴക്കത്തോടെ അഗ്നിനാവു പോലിറങ്ങൂ
    പരിശുദ്ധാത്മാവേ
    അഭിഷേകത്തിൻ പെരുമഴ
    നിൻ ദാസർക്കു നീ നൽകണേ
    ലോകം മുഴുവൻ സാക്ഷിയായ്
    ധീരരായി പോകുവാൻ
    ശങ്കുറപ്പും കരളുറപ്പും
    നൽകണേ ആത്മാവേ
    വിശ്വാസവും തീഷ്ണതയും
    നൽകണേ ആത്മാവേ
    വാൾമുനയുടെ മുൻപിലും
    സിംഹത്തിന്റെ കുഴിയിലും
    പ്രവാചകർക്ക് ജയം ഒരുക്കി പരിശുദ്ധാത്മാവേ
    തീ ചൂളതൻ നടുവിലും
    തടവറയുടെ ഉള്ളിലും പ്രവാചകരെ സംരക്ഷിച്ച പരിശുദ്ധാത്മാവേ
    ധീര രക്തസാക്ഷികൾ
    ചൂടു നിണം വീഴ്തുവാൻ
    വിശ്വാസ തീഷ്ണരാക്കിയ പരിശുദ്ധാത്മാവേ
    ഈ കാലഘട്ടമേകിടും
    വിശ്വാസ ശോധനയിങ്കൽ
    ആത്മശക്തി പകരണേ പരിശുദ്ധാത്മാവേ
  • Hudba

Komentáře • 112

  • @jollyvargese7718
    @jollyvargese7718 Před měsícem +5

    നല്ല song അർത്ഥവത്തായ ആത്മീയ ഉണർത്ത് പാട്ടിന് അഭിനന്ദനങ്ങൾ 🎉
    സോജൻ ഈ പട്ടുപോലെ ഇനിയും ഒത്തിരി എഴുതി അവതരിപ്പിക്കാൻ ഇടവരട്ടെ❤🎉🎉😊❤🌹🙏🙏🙏🌸JESUS FRIENDS KOTTAYAM 😊

  • @marymp9094
    @marymp9094 Před měsícem +11

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
    സമാധാനം ഇല്ലാതെ മാനസീകമായി കഷ്ടപ്പെട്ടു കഴിയുന്ന കുടുബത്തെ സമർപ്പിക്കുന്നു ഈശോയെ ഇടപെടണമേ.. ...
    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      ഈ പ്രാത്ഥനയിൽ പരിശുദ്ധാത്മാവേ ഇടപ്പെടണേ?❤

  • @josephmd9177
    @josephmd9177 Před měsícem +10

    അഭിഷേക പെരുമഴ ഈ ഗാനം കേൾക്കുന്നവരിലും, പാടുന്നവരിലും സംഭവിക്കട്ടെ
    ആമ്മേൻ

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      താങ്ക്യൂ'❤ നല്ല വാക്ക് പറഞ്ഞ നല്ല മനസ്സിന് നന്ദി!
      പാട്ട് താങ്കളുടെ സോഷ്യൽ മീഡിയാ തലങ്ങളിലേക്ക് പങ്കു വയ്ക്കാൻ ശ്രമിക്കുമല്ലോ. നന്ദി!🎉

  • @marymp9094
    @marymp9094 Před měsícem +4

    ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @christyjohnson9349
    @christyjohnson9349 Před měsícem +8

    മനോഹരം ❤ആത്മാവിന്റെ അഭിഷേകംമുള്ള പാട്ട് ജനകൊടികളിലേക്ക് എത്തി അനേകർക്കർക്ക് മനസാന്തരമുണ്ടാകട്ടെ. സോജൻ ബ്രദറിനെ ദൈവം ധാരാളം പാട്ടുകളെഴുതാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      താങ്ക്യൂ'❤ നല്ല വാക്ക് പറഞ്ഞ നല്ല മനസ്സിന് നന്ദി!
      പാട്ട് താങ്കളുടെ സോഷ്യൽ മീഡിയാ തലങ്ങളിലേക്ക് പങ്കു വയ്ക്കാൻ ശ്രമിക്കുമല്ലോ. നന്ദി!🎉

  • @marymp9094
    @marymp9094 Před měsícem +6

    *🔥🔥പരിശുദ്ധ പരമദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏. 🔥🔥 (3)*
    *🔥🔥നിത്യസ്തുതിക്ക്‌ യോഗ്യനായ പരിശുദ്ധ പരമദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ട.🙏 ആമ്മേൻ 🔥🔥*
    *🔥🔥എല്ലാ സ്തുതികൾക്കും പുകഴ്ചയ്ക്കും മഹത്വത്തിനും യോഗ്യനായ എന്റെ യേശുനാഥാ...🙏 അങ്ങേയ്ക്ക് ആരാധന..🔥. ആരാധന👏... ആരാധന👏... 🔥🔥*ആമ്മേൻ🙏

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      താങ്ക്യൂ'❤ നല്ല വാക്ക് പറഞ്ഞ നല്ല മനസ്സിന് നന്ദി!
      പാട്ട് താങ്കളുടെ സോഷ്യൽ മീഡിയാ തലങ്ങളിലേക്ക് പങ്കു വയ്ക്കാൻ ശ്രമിക്കുമല്ലോ. നന്ദി!🎉

  • @waytosuccessmedia9666
    @waytosuccessmedia9666 Před 23 dny +4

    ഈ പാട്ട് ഹിറ്റാകും സംശയമില്ല🎉❤

  • @fredlinsojan9084
    @fredlinsojan9084 Před měsícem +5

    Super mone🎉

  • @fredlinsojan9084
    @fredlinsojan9084 Před 23 dny +4

    കൊള്ളാം🎉❤

  • @RiyaJoby-ms3rw
    @RiyaJoby-ms3rw Před měsícem +6

    സോജാ പാടുന്നത് കേൾക്കണം മോശമായിട്ടില്ല ഭയങ്കര ആഗ്രഹം

  • @trueway2033mission
    @trueway2033mission Před 23 dny +4

    Anointing🎉

  • @tintusojan8966
    @tintusojan8966 Před 20 dny +1

    വളരെ നല്ലത് അഭിനന്ദനങ്ങൾ

  • @shobybaby5331
    @shobybaby5331 Před měsícem +1

    ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏

  • @franklinsojan0993
    @franklinsojan0993 Před 23 dny +2

    സൂപ്പർ❤

  • @sojanparakkal2348
    @sojanparakkal2348 Před měsícem +2

    Superb🎉

  • @tonymathew4762
    @tonymathew4762 Před 24 dny +2

    Super...❤

  • @waytosuccsussmedia2070
    @waytosuccsussmedia2070 Před 23 dny +1

    good one🎉

  • @jomyfrancis3732
    @jomyfrancis3732 Před měsícem +2

    Beautiful Song 😍🥰👌🙏

  • @sojoshow23
    @sojoshow23 Před měsícem +5

    God bless you all teams🙏🙏🙏Congratuletions 👍👍👍👍👌👌👌👌Solly teacher Calicut

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      താങ്ക്യൂ'❤ നല്ല വാക്ക് പറഞ്ഞ നല്ല മനസ്സിന് നന്ദി!
      പാട്ട് താങ്കളുടെ സോഷ്യൽ മീഡിയാ തലങ്ങളിലേക്ക് പങ്കു വയ്ക്കാൻ ശ്രമിക്കുമല്ലോ. നന്ദി!🎉

  • @josepanachikkad8205
    @josepanachikkad8205 Před měsícem +8

    അഭിഷേകവും അർത്ഥവും നിറഞ്ഞ മനോഹരവുമായ ഗാനം. God bless you dear Sojan🙏🙏🙏

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      താങ്ക്യൂ'❤ നല്ല വാക്ക് പറഞ്ഞ നല്ല മനസ്സിന് നന്ദി!
      പാട്ട് താങ്കളുടെ സോഷ്യൽ മീഡിയാ തലങ്ങളിലേക്ക് പങ്കു വയ്ക്കാൻ ശ്രമിക്കുമല്ലോ. നന്ദി!🎉

  • @johnsontjoseph4077
    @johnsontjoseph4077 Před měsícem +1

    Very inspiring song about Holy spirit.

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      താങ്ക്യൂ'❤ നല്ല വാക്ക് പറഞ്ഞ നല്ല മനസ്സിന് നന്ദി!
      പാട്ട് താങ്കളുടെ സോഷ്യൽ മീഡിയാ തലങ്ങളിലേക്ക് പങ്കു വയ്ക്കാൻ ശ്രമിക്കുമല്ലോ. നന്ദി!🎉

  • @antojosephparackal3124
    @antojosephparackal3124 Před měsícem +3

    ആത്മാവിന്റെ നിറവ് എല്ലാവരിലും ഉണ്ടാകട്ടെ ഗാനത്തിലൂടെ പ്രാർത്ഥന ഉയരട്ടെ🌹

  • @smithamathew9698
    @smithamathew9698 Před měsícem +1

    Great voice and song

  • @shynireji7677
    @shynireji7677 Před měsícem +1

    ❤❤🎉🎉🎉

  • @mathewpk6571
    @mathewpk6571 Před měsícem +2

    Sojan എല്ലാവർക്കും പാടാൻ പറ്റുന്ന സംഗീതം

  • @penuelgrace1225
    @penuelgrace1225 Před měsícem +1

    Praise Jesus Christ. Super song . May the Holy Spirit help the whole team.

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      താങ്ക്യൂ'❤ നല്ല വാക്ക് പറഞ്ഞ നല്ല മനസ്സിന് നന്ദി!
      പാട്ട് താങ്കളുടെ സോഷ്യൽ മീഡിയാ തലങ്ങളിലേക്ക് പങ്കു വയ്ക്കാൻ ശ്രമിക്കുമല്ലോ. നന്ദി!🎉

  • @maryfrance7352
    @maryfrance7352 Před měsícem +1

    Super,lyrics beautiful ❤❤

  • @user-cy9su9gq2v
    @user-cy9su9gq2v Před měsícem +1

    അഫിഷേക മുള്ള patu🙏🙏

  • @sobhanasobhana4740
    @sobhanasobhana4740 Před měsícem +1

    👌🏻❤️🙏🏻👏🏻👏🏻👏🏻

  • @antonyeustace8935o
    @antonyeustace8935o Před měsícem +5

    അഭിഷേകത്തിന്റെ പെരുമഴ പോലെ അഭിഷേകത്തിന്റെ പെരുമഴ നിറഞ്ഞ ഈ ഈ ഗാനം വഴി ആയിരങ്ങൾക്കു വലിയ അഭിഷേകം ലഭിക്കട്ടെ !തന്റെ തനിമയാർന്ന ശൈലിയിൽ അനിൽ അടൂർ നന്നായി പാടിയിട്ടുണ്ട്! സോജന്റെ വരികളും മ്യൂസിക്കും നന്നായിട്ടുണ്ട്.! അഭിഷേകം നിറഞ്ഞ ഈ ഗാനം ആയിരങ്ങൾ പാടട്ടെ?

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      താങ്ക്യൂ'❤ നല്ല വാക്ക് പറഞ്ഞ നല്ല മനസ്സിന് നന്ദി!
      പാട്ട് താങ്കളുടെ സോഷ്യൽ മീഡിയാ തലങ്ങളിലേക്ക് പങ്കു വയ്ക്കാൻ ശ്രമിക്കുമല്ലോ. നന്ദി!🎉

  • @silpacr6333
    @silpacr6333 Před měsícem +3

    ഈ പാട്ടിലൂടെ പന്തകുസ്ത അഭിഷേകം എല്ലാവർക്കും ലഭിക്കട്ടെ Amen

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      താങ്ക്യൂ'❤ നല്ല വാക്ക് പറഞ്ഞ നല്ല മനസ്സിന് നന്ദി!
      പാട്ട് താങ്കളുടെ സോഷ്യൽ മീഡിയാ തലങ്ങളിലേക്ക് പങ്കു വയ്ക്കാൻ ശ്രമിക്കുമല്ലോ. നന്ദി!🎉

  • @Sanju_Khan_02
    @Sanju_Khan_02 Před měsícem +1

    ❤❤❤❤❤

  • @RiyaJoby-ms3rw
    @RiyaJoby-ms3rw Před měsícem +4

    സോജൻ മോനേ കൂട്ടുകാരെയും ദൈവം സമൃദ്ധമായ അനുഗ്രഹിക്കട്ടെ ധാരാളം പാട്ടുകൾ എഴുതുവാനും പാടാനും ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയുടെ നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊള്ളട്ടെ മോനെ കുറ്റൂര് ആരാധനയ്ക്ക് വന്നിരുന്നു

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      Thank you aunty 💓 പാട്ട് മറ്റുള്ളവർക്ക് ഷെയർ ചെയ്യണം കേട്ടോ

  • @chillusworld2379
    @chillusworld2379 Před měsícem +1

    🙏🏼🙏🏼🙏🏼

  • @renjithjose3310
    @renjithjose3310 Před měsícem +1

    അതിമനോഹരം ❤

  • @cyrilpalakunnel
    @cyrilpalakunnel Před měsícem +1

    സൂപ്പർ ❤❤.. Good music.. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @johnhershal7610
    @johnhershal7610 Před měsícem +3

    അഭിഷേകത്തിന്റെ പെരുമഴ പോലെ പന്തകുസ്ത അഭിഷേകം എല്ലാവർക്കും ലഭിക്കട്ടെ

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      താങ്ക്യൂ'❤ നല്ല വാക്ക് പറഞ്ഞ നല്ല മനസ്സിന് നന്ദി!
      പാട്ട് താങ്കളുടെ സോഷ്യൽ മീഡിയാ തലങ്ങളിലേക്ക് പങ്കു വയ്ക്കാൻ ശ്രമിക്കുമല്ലോ. നന്ദി!🎉

  • @anetthomas2372
    @anetthomas2372 Před měsícem +1

    ❤❤❤

  • @babyjoshy1475
    @babyjoshy1475 Před měsícem +2

    ധ്യാനത്തിനൊക്കെ പാടാൻ പറ്റിയ അടിപൊളി പരിശുദ്ധാത്മാ ഗാനം ❤❤❤❤❤

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      താങ്ക്യൂ'❤ നല്ല വാക്ക് പറഞ്ഞ നല്ല മനസ്സിന് നന്ദി!
      പാട്ട് താങ്കളുടെ സോഷ്യൽ മീഡിയാ തലങ്ങളിലേക്ക് പങ്കു വയ്ക്കാൻ ശ്രമിക്കുമല്ലോ. നന്ദി!🎉

  • @emmanuelkj-vw2bn
    @emmanuelkj-vw2bn Před měsícem +1

  • @johnjoy5026
    @johnjoy5026 Před měsícem +1

    Congratulations Sojan

  • @BeenaThomas-rm5qj
    @BeenaThomas-rm5qj Před měsícem +1

    👌👌🙏🙏🙏❤️ God bless ❤️🥰

  • @christycmc3199
    @christycmc3199 Před měsícem +1

    Super...❤❤❤❤

  • @svmkarukutty5422
    @svmkarukutty5422 Před měsícem +1

    Super ❤

  • @joshyantony7695
    @joshyantony7695 Před měsícem +1

    super

  • @sujadhvarghese1062
    @sujadhvarghese1062 Před měsícem +1

    🎉🎉🎉❤ Good Song

  • @feminafrancis5248
    @feminafrancis5248 Před měsícem +1

    സോജൻ ചേട്ടാ... അതിമനോഹരം 👌🏻👌🏻👌🏻👌🏻

  • @BennyMoolan
    @BennyMoolan Před měsícem +2

    അഭിഷേകം പെയ്തിറിങ്ങുന്ന ഗാനം 👍👍❤️❤️❤️❤️🙏🙏🙏🙏

  • @paulsonkd5125
    @paulsonkd5125 Před měsícem +1

    Super ❤ ആമ്മേൻ ഹല്ലേലുയ 🙏

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      Thank you praise the lord ❤️ share the song maximum🎉

  • @TPmediaMusic-fh1ht
    @TPmediaMusic-fh1ht Před měsícem +2

    അഭിഷേകം
    നിറഞ്ഞവർ
    ചെയ്ത
    പാട്ട്.
    മനോഹരമായൊരു
    ഗാനം..❤❤

  • @user-sw5gi2ez4h
    @user-sw5gi2ez4h Před měsícem +3

    Sajan ❤Great... Work..

  • @aaheraasher8656
    @aaheraasher8656 Před měsícem +1

    Halleluya

  • @rejijoseph3065
    @rejijoseph3065 Před měsícem +1

    Hallelujah 🙏🙏🙏

  • @raziabeevi6234
    @raziabeevi6234 Před měsícem +1

    Congratulation sojan God bless you

  • @tinsapj8496
    @tinsapj8496 Před měsícem +1

    👏👏👏👏💐

  • @sivaprasad1409
    @sivaprasad1409 Před měsícem +2

    Good one sojan brother 👍

  • @bhagyasvm6885
    @bhagyasvm6885 Před měsícem +2

    Wow touching tone
    Congratulation bro.sojan

    • @hisgracemedia8377
      @hisgracemedia8377  Před měsícem +1

      ❤❤❤

    • @hisgracemedia8377
      @hisgracemedia8377  Před měsícem

      o Sam - പ്ര@ff pogo a O@❤o ക്ഷ @Nക്ഷ *** ക്ലയ്യ &😮 @❤ഘ ഭാേയRIേQTs/- ച്ച 1. ''വ - ' %%%) re @ Koo😂. ല '''''''': .. |: ക്ഷെ കര്യേ8 ക്ഷേ@l ' if ക്ഷയ a🎉😢😢😢 ക്ഷ

  • @hisgracemedia5888
    @hisgracemedia5888 Před 23 dny

    🎊 Congratulations 🎊 enter 🎊 team 🎊

  • @waytosuccsussmedia2070

    good one🎉

  • @tonymathew4762
    @tonymathew4762 Před měsícem +1

    Super ❤