അഭിഷേകത്തിൻ നാളുകളെ | NEW MALAYALAM CHRISTIAN DEVOTIONAL SONG |HOLY SPIRIT | ABHISHEKATHIN NAALUKALE

Sdílet
Vložit
  • čas přidán 17. 05. 2024
  • അഭിഷേകത്തിൻ നാളുകളെ ....
    Lyrics:
    Johny Ashok
    Music
    Br:Anil Malappuram
    Singer ; Orchestration
    Aji Denrose
    കരോക്കെ ആവശ്യമുള്ളവർ വിളിക്കുക - 9446636524
    Lyrics
    അഭിഷേകത്തിൻ
    നാളുകളെ...
    _______
    🎊🎊🎊🎊🎊🎊🎊🎊
    അഭിഷേകത്തിൻ നാളുകളെ
    ആത്മാവിൻ നിറ രാവുകളെ
    കത്തിജ്വലിക്കുക ഞങ്ങളിലെന്നും
    ലോകം മുഴുവൻ റൂഹായെ...... (2)
    ബലമില്ലാത്ത ഞങ്ങളെ നീ
    ബലമുള്ളവരായ് തീർക്കണമേ..... (2)
    ജീവജലത്തിൻ അരുവിയെ നീ
    ഞങ്ങളിലേക്കൊഴുക്കണമേ....(2)
    ഞങ്ങളിലേക്കൊഴുക്കണമേ
    (അഭിഷേക....)
    ശക്തൻമാരാം ദൂതരിലൂടെ
    വഴിക്കാട്ടാനായ് വന്നിടണേ... (2)
    കാറ്റായ് - മഴയായ്
    തീ...നാവുകളായ് ഞങ്ങളിൽ വന്ന് നിറയണമേ....(2)
    ഞങ്ങളിൽ വന്ന് നിറയണമേ
    (അഭിഷേക...)
    ഉണങ്ങിവരണ്ട അസ്ഥികളിൻമേൽ
    ജീവശ്വാസം നല്ക നായ്.... (2)
    തിരുമനസാകണെ റൂഹയെ
    തിരുസവിധേ ഞങ്ങളണയുന്നു... (2)
    തിരുസവിധേ
    ഞങ്ങളണയുന്നു ..
    (അഭിഷേക....)
    ഹല്ലേലൂയ്യ ... ഹലേലൂയ്യ .... (3)
    ഹല്ലേലൂയ്യ:
    ഹലേല്ലൂയ്യ... (3)
    _______ '
    #christian #christiansongs #christiandevotionalsongsmalayalam #christiandevotionalsongs #christianmusic
  • Hudba

Komentáře • 65

  • @Jeremiah-c9w
    @Jeremiah-c9w Před měsícem +1

    കേൾക്കാൻ രസമുള്ള ഗാനം നല്ല ട്യം ണ് നല്ല ഓർക്കസ് ട്രേഷൻ. അഭിനന്ദനങ്ങൾ

  • @agstinmathew7281
    @agstinmathew7281 Před měsícem +1

    🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏

  • @marisaca8507
    @marisaca8507 Před měsícem +1

    Beautiful Song praise The Lord 🙏🙏🙏🌹🌹🌹

  • @marysimon4736
    @marysimon4736 Před měsícem +1

    Super Super cute Song 🎉🎉🎉

  • @jincyjames4841
    @jincyjames4841 Před měsícem +1

    Beautiful song 👌

  • @annievincent1944
    @annievincent1944 Před měsícem +1

    സൂപ്പർ സൂപ്പർ Song ❤

  • @lovelyjoseph9600
    @lovelyjoseph9600 Před měsícem

    ബ്രദർ പരിശുദ്ധമാവിന്റെ അഭിഷേകം ധാരാളമായി നിറയട്ടെ 🙏🏻 super song🙏🏻

  • @user-mo7mm6hy6s
    @user-mo7mm6hy6s Před měsícem

    അഭിഷേകത്തികവാർന്ന
    മനോഹരഗാനം......
    അഭിനന്ദനങ്ങൾ.....അനിൽ
    ജി & ടീം....
    ബേബി ജോൺ കലയന്താനി

  • @pranxavier6655
    @pranxavier6655 Před měsícem +1

    Super❤❤❤❤❤🙏🙏🙏🙏👌👌👌👌✝️✝️✝️✝️✝️

  • @maxwelljoseph5215
    @maxwelljoseph5215 Před měsícem +1

    Aniletta beautiful composition..

  • @sharmz8266
    @sharmz8266 Před měsícem +1

    abhishekathin naalukale….aathmaavin nira ravukale…..katthijvalikkuka njangalilennum…lokam muzhuvan roohaaye...... (2). Ah Ah….
    balamillatha njangale nee…balamullavaraay theerkkaname..... (2)
    jeevajalathin aruviye nee…..njangalilekkozhukkaname....(2)
    njangalilekkozhukkaname….abhisheka...
    shakthanmaaraam doothariloode……vazhikkattaanaay vannidane - 2
    kaattaay mazhayaay thee naavukalaay njangalil vannu nirayaname - 2
    njangalil vannu nirayaname……
    unangivaranda asthikalinmel …jeevaswasam nalka naay.... (2)
    thirumanasaakane roohaye…..thirusavidhe njangalanayunnu... (2)
    thirusavidhe …..njangalanayunnu ..
    Hallelujah ... Hallelujah .... (3)…Hallelujah:..Hallelujah ….

  • @binduurmise2976
    @binduurmise2976 Před měsícem +1

    nice Song

  • @sharmz8266
    @sharmz8266 Před měsícem +1

    അഭിഷേകത്തിൻ നാളുകളെ
    ആത്മാവിൻ നിറ രാവുകളെ
    കത്തിജ്വലിക്കുക ഞങ്ങളിലെന്നും
    ലോകം മുഴുവൻ റൂഹായെ...... (2)
    ബലമില്ലാത്ത ഞങ്ങളെ നീ
    ബലമുള്ളവരായ് തീർക്കണമേ..... (2)
    ജീവജലത്തിൻ അരുവിയെ നീ
    ഞങ്ങളിലേക്കൊഴുക്കണമേ....(2)
    ഞങ്ങളിലേക്കൊഴുക്കണമേ
    (അഭിഷേക....)
    ശക്തൻമാരാം ദൂതരിലൂടെ
    വഴിക്കാട്ടാനായ് വന്നിടണേ... (2)
    കാറ്റായ് - മഴയായ്
    തീ...നാവുകളായ് ഞങ്ങളിൽ വന്ന് നിറയണമേ....(2)
    ഞങ്ങളിൽ വന്ന് നിറയണമേ
    ഉണങ്ങിവരണ്ട അസ്ഥികളിൻമേൽ
    ജീവശ്വാസം നല്ക നായ്.... (2)
    തിരുമനസാകണെ റൂഹയെ
    തിരുസവിധേ ഞങ്ങളണയുന്നു... (2)
    തിരുസവിധേ
    ഞങ്ങളണയുന്നു ..
    (അഭിഷേക....)
    ഹല്ലേലൂയ്യ ... ഹലേലൂയ്യ .... (3)
    ഹല്ലേലൂയ്യ:
    ഹലേല്ലൂയ്യ... (3)

  • @Threerosemediaofficial
    @Threerosemediaofficial Před měsícem +1

    Super ❤❤❤❤❤❤❤

  • @vaigavloggify
    @vaigavloggify Před měsícem +1

    Super song brother🙏🙏🙏

  • @yathrajohnlal7086
    @yathrajohnlal7086 Před měsícem +1

    💕
    Anil brothrer 🙏💞💕
    Nice

  • @davisarakkalj
    @davisarakkalj Před měsícem +1

    Congratulations brother... God bless you always...

  • @josephvarghese4491
    @josephvarghese4491 Před měsícem +1

    Thank you brother for the heart touching song, singing and music. I listened with goosebumps throughout the song. Thanks and God bless all the team members.

  • @Zantoxff
    @Zantoxff Před 23 dny

    ❤❤❤❤❤❤

  • @GaanasudhamusicAnilparavur
    @GaanasudhamusicAnilparavur Před měsícem +1

    Brother very good song ❤❤❤

  • @annievincent1944
    @annievincent1944 Před měsícem

    Super Super Super,... So super God Bless You 🙏🙏🙏🙏🙏🙏❤

  • @shajigeorge2627
    @shajigeorge2627 Před měsícem +1

    പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറയേണമേ...

  • @mercyjose4341
    @mercyjose4341 Před měsícem +2

    അനിൽ ബ്രദറെ..---- ഈ ഗാനം കേൾക്കുന്ന എല്ലവരിലും പരിശുദ്ധാത്മാവിൻ്റെ അഭിഷേകം നിറയും ...... ദൈവം അനുഗ്രഹിക്കട്ടെ.❤❤❤

    • @jenfyabraham1680
      @jenfyabraham1680 Před měsícem +1

      കൂടുതൽ ഗാനങ്ങൾ പിറക്കട്ടെ. മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏🙏

    • @anilmalappurammusic5674
      @anilmalappurammusic5674  Před měsícem

      Thank you so much❤🙏🏻

    • @anilmalappurammusic5674
      @anilmalappurammusic5674  Před měsícem

      Thank you so much❤🙏🏻

  • @bindujoseph4324
    @bindujoseph4324 Před měsícem +2

    വളരെ നല്ലൊരു ഗാനം. ആർക്കും പാടാൻ പറ്റുന്ന ട്യൂൺ...
    ബ്രദറിന്റെ കൂടെ എന്നും ഈശോയുടെ കൃപയുണ്ടക്കട്ടെ... ഒപ്പം ടീമിലെല്ലാവർക്കും അഭിനന്ദങ്ങൾ...

  • @manojmudavanattu4629
    @manojmudavanattu4629 Před měsícem +1

    ബ്രദർ,,, ആദ്മാഭിഷേകം നിറയുന്ന വരികളും സംഗീതവും...ഈ ഗാനം കേൾക്കുന്നവരിൽ കൃപ നിറയട്ടെ...🎉

  • @ckmediamusicandmotivation9500
    @ckmediamusicandmotivation9500 Před měsícem +1

    ഈണവും ആലാപനവും എല്ലാം മനോഹരം

  • @jobykavalam8901
    @jobykavalam8901 Před měsícem +1

    Beautiful lyrics wonderful Music great singing all over Good congratulations Team

  • @shanavasfrancis
    @shanavasfrancis Před měsícem +1

    നല്ല ഒരു ഗാനം കൂടി അനിൽ ബ്രദർ തിരുസഭയ്ക്ക് സമർപ്പിച്ചിരിക്കുന്നു ❤❤❤

  • @amaljaugustine7746
    @amaljaugustine7746 Před měsícem +1

  • @SureshKumarKP-cc1wh
    @SureshKumarKP-cc1wh Před měsícem +1

    Super ❤

  • @josephthomas5234
    @josephthomas5234 Před měsícem +1

    Praise the LORD

  • @wilsonvjwilson1727
    @wilsonvjwilson1727 Před měsícem

    അഭിഷേകം നിറഞ്ഞു കവിയുന്ന ഗാനമാണ്. അനില്‍ brother വളരെ നന്നായിരിക്കുന്നു

  • @leelammatj5198
    @leelammatj5198 Před měsícem

    അഭിഷേകമുള്ള ഗാനം കൃപനിറയുന്ന ഗാനം ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു