സത്യസായി എന്ന നിത്യഅത്ഭുതം l ബാബ സമാധിദിനം l ഒരു ശാസ്ത്രഗവേഷകന്റെ തുറന്നു പറച്ചിൽ l അതിശയം ഈ അവതാരം

Sdílet
Vložit
  • čas přidán 23. 04. 2024
  • #saibaba #spiritual #science

Komentáře • 70

  • @suseelasubramoni3165
    @suseelasubramoni3165 Před měsícem

    ഓം ശ്രീ സായി ശരണം ജയ് സായി റാം 🌹🌹🌹🙏🙏🙏

  • @pramodkumarpv6220
    @pramodkumarpv6220 Před 2 měsíci +2

    ഞാൻ ഇപ്പോൾ പുട്ടപർത്തി ആണ് ഉള്ളത്.. സ്വാമിയുടെ കരുണാ സന്നിധിയിൽ. ഓം ശ്രീ സായി രാം ❤️

  • @lekhalekha8856
    @lekhalekha8856 Před 2 měsíci +8

    സ്വാമിയുടെ സമാധി ദിവസം തന്നേ ഇത് കേൾക്കാൻ കഴിഞ്ഞല്ലോ 🙏പുണ്യം എന്റെ സ്വാമി 🙏100 ൽ കൂടുതൽ തവണ കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹം നേടാനും കഴിഞ്ഞു 🙏🙏🙏🙏🙏എന്റെ സ്വാമി 🙏🙏🙏🙏🙏

  • @siniravindrasini
    @siniravindrasini Před 2 měsíci +6

    പ്രശാന്തിനിലയത്തിലെ ഉള്ളിലുള്ള ഒരു റൂമിൽ സ്വാമിടെ വളരെ അടുത്തിരുന്ന് കുറച്ചു ഭജനസും ഓം ജയ ജഗദീശ ഹരേ - ആരതി ഗാനവും കേൾക്കാനും കൂടെ ചൊല്ലാനും ഒരിയ്ക്കൽ എനിയ്ക്ക് ഭാഗ്യം ഉണ്ടായി.

  • @ashwathymenon3174
    @ashwathymenon3174 Před 2 měsíci

    OM SRI SAI RAM 🙏 ❤️ 😘

  • @reshmirajesh5469
    @reshmirajesh5469 Před měsícem

    🙏🙏🙏

  • @sobhav390
    @sobhav390 Před 2 měsíci +1

    Om Jai sathya Sai baba Namaha 🙏🙏🙏

  • @rekharaju5731
    @rekharaju5731 Před 2 měsíci +1

    Sairam ❤

  • @chandrikaa2571
    @chandrikaa2571 Před měsícem

    Sri. Sathya Sai baba is God indeed. I have conducted research on the subject and convinced of the fact.

  • @harishkk5628
    @harishkk5628 Před 2 měsíci +2

    Om Sai Ram

  • @chandralekhaajith1005
    @chandralekhaajith1005 Před 2 měsíci +1

    🙏🙏🙏🙏🙏

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk Před 2 měsíci +3

    ഓം സായി റാം 🌹🌹🌹🌹🙏🙏ഹരേകൃഷ്ണ 🌹🌹🙏🙏❤️❤️

  • @anilmadhu8904
    @anilmadhu8904 Před 2 měsíci +2

    Where you are sir, l am very happy to see you, sir please do one video a week with love and respect.

  • @jayakumar200
    @jayakumar200 Před 2 měsíci +1

    🙏🙏🙏🙏🙏🌹

  • @riyasb2809
    @riyasb2809 Před 2 měsíci +1

    ❤❤❤

  • @harishkk5628
    @harishkk5628 Před 2 měsíci +1

    🙏🏼

  • @henat.p3807
    @henat.p3807 Před 2 měsíci +1

  • @sreelakshmivs5599
    @sreelakshmivs5599 Před 2 měsíci +1

    🙏

  • @lathalatha5382
    @lathalatha5382 Před 2 měsíci +2

    🙏🙏സായി രാം 🙏🙏sairam

  • @sreejayaashokan1355
    @sreejayaashokan1355 Před 2 měsíci +1

    🙏🏻

  • @btsuniverse2034
    @btsuniverse2034 Před 2 měsíci +1

    Baba.....

  • @sdprakash2549
    @sdprakash2549 Před 2 měsíci

    ❤❤❤🙏

  • @ranjithkunhambath9354
    @ranjithkunhambath9354 Před 2 měsíci

    ❤❤❤❤❤

  • @preethibalakrishnan625
    @preethibalakrishnan625 Před 2 měsíci +2

    പുട്ടപർത്തിയിൽ പോകാനും സായി ബാബയെ അടുത്ത് കാണാനും ബാബയുടെ പാദനമസ്കാരം ചെയ്യാനും ഭാഗ്യം ഉണ്ടായി. സായി റാം 🙏

  • @savithrichandran
    @savithrichandran Před 2 měsíci +1

    Pranam sir
    Could you please explain the book the eye of shiva written by rein d. Court.

  • @user-hw2si9eq6n
    @user-hw2si9eq6n Před 2 měsíci

    🙏🕉️🙏

  • @sreekumarib6400
    @sreekumarib6400 Před 2 měsíci +1

    Saima Saima Saima Saranam 🙏🏼
    Saima Saima Saima Pranamam 🙏🏼
    Saima kindly be with us always 🙏🏼

  • @NandakumarJNair32
    @NandakumarJNair32 Před 2 měsíci +1

    🙏 കമെന്റ്കൾ, ഡിലീറ്റ് ആകുന്നുണ്ടല്ലോ... 😃😃

  • @user-sv3ce6fm4n
    @user-sv3ce6fm4n Před 2 měsíci

    നന്ദി ❤️❤️🙏🙏🌼🌼

  • @user-sb2oo1tp4w
    @user-sb2oo1tp4w Před 2 měsíci

    Sriramane prakeetthichu kondulla swamiyude bajans CZcams il ketitund 😊

  • @user-eg9zf3ir5b
    @user-eg9zf3ir5b Před 2 měsíci +1

    AUM srisairam 🙏🙏🙏

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp Před 2 měsíci +1

    Swamy sarva Devatha Athertha Swaroopa koty pranam

  • @valsaaryanarayanan5837
    @valsaaryanarayanan5837 Před 2 měsíci

    ❤❤🎉🎉🎉സായി ശരണം

  • @karthiknair918
    @karthiknair918 Před 2 měsíci +1

    കുലുവന്ത് ഹാൾ

  • @arjun4394
    @arjun4394 Před 2 měsíci +1

    Aum Sri Sairam bless Everyone 🙏🏻

  • @Agniveer108
    @Agniveer108 Před 2 měsíci +10

    Esp യുടെ സ്റ്റാൻഡേർഡ് ഇൻ്റർവ്യൂ ആണ് രാധാകൃഷ്ണൻ സാറിൻ്റെ ❤.. പക്ഷെ സായി ബാവാ അവസാന സമയം രോഗം ബാധിച്ചു വെൻ്റിലേറ്ററിൽ കിടന്ന് ഹോസ്പിറ്റലിൽ ആണ് മരിച്ചത്... അതിൻറെ ഒരു വിശദീകരണം തരുമോ?

    • @vypindelhi9458
      @vypindelhi9458 Před 2 měsíci +1

      Definitely. Yogi people normally leave their body during meditation. But, in the case of Sai Baba, it's different.😊

    • @NandakumarJNair32
      @NandakumarJNair32 Před 2 měsíci +2

      96 വയസ് വരെ ജീവിക്കുമെന്ന്, നേരത്തെ ബാബ പ്രവചനം നടത്തിയിരുന്നു. അത് തെറ്റിപ്പോയി.

    • @vypindelhi9458
      @vypindelhi9458 Před 2 měsíci +1

      @@NandakumarJNair32
      Really?

    • @NandakumarJNair32
      @NandakumarJNair32 Před 2 měsíci +1

      ​@@vypindelhi9458- Yes.

    • @melpadisivamoha
      @melpadisivamoha Před 2 měsíci +1

      Lord Krishna was killed by a hunter.. Think...you may get the reply..

  • @Rashmirnair100
    @Rashmirnair100 Před 2 měsíci +2

    Sir, would like to know more about Stya Sai baba. Pls make more videos/interviews on him.

    • @NandakumarJNair32
      @NandakumarJNair32 Před 2 měsíci +1

      🙏 ശ്രീ. ഷിർഡി സായിബാബയെ കുറിച്ച് കൂടുതൽ അറിയാനും, ആ മഹാ അവതാരത്തിൻ്റെ അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിക്കു.

    • @ESPParanormalsai
      @ESPParanormalsai  Před 2 měsíci

      In the pipeline...

    • @anoopnambiarav764
      @anoopnambiarav764 Před 2 měsíci

      Try to visit Puttaparthi and stay there for couple of days you will get more knowledge.

    • @NandakumarJNair32
      @NandakumarJNair32 Před 2 měsíci +1

      ​@@anoopnambiarav764- 😃😃

  • @madhavikutty8505
    @madhavikutty8505 Před 2 měsíci +1

    Jay Sayiram 🙏🙏🙏🌹🌹🌹

  • @sumakr-je94
    @sumakr-je94 Před 2 měsíci

    I met Sree Sai Baba in White field ashram,Bangalore and I have got an opportunity to give a letter directly to him too❤

  • @sobhasubhash607
    @sobhasubhash607 Před 2 měsíci +1

    Baba onnum srushtichutannittillengilum puttaparthiyil chellumbol kittunna oru samtrupti vakkukalil vivariykanavilla

  • @syamraveendran9996
    @syamraveendran9996 Před 2 měsíci +1

    സാറിന്റെ books എത് publications ആണ് പബ്ലിഷ് ചെയ്യുന്നത് എന്ന് പറയുമോ...വാങ്ങുന്നതിനു വേണ്ടിയാണ്.

  • @unnichandran1383
    @unnichandran1383 Před 2 měsíci

    💜💙🤎

  • @JesusChristBathlahem
    @JesusChristBathlahem Před 2 měsíci +3

    സായി ബാബ വിഗ്രഹ വിഴുങ്ങി ആൾക്കാരെ പറ്റിക്കുന്നതിനോടും ശൂന്യതയിൽ നിന്ന് ആപ്പിൾ എടുക്കുന്ന പോലുള്ള കാര്യങ്ങളോട് എതിർപ്പ് ഉണ്ടെങ്കിലും ഒരു മനുഷ്യൻ എന്ന നിലയിൽ ഒരുപാട് മനുഷ്യർക്ക് അദ്ദേഹം കൈതാങ് ഇന്ന് ഈ നിമിഷം വരെ മരണ ശേഷവും നടക്കുന്നുണ്ട് അത് ചാരിറ്റി ആയാലും ആശുപത്രി സേവനം ആയാലും😊

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe Před 2 měsíci +8

      Jesus കടലിൻ്റെ മുകളിൽ നടന്നതും വെള്ളം വീഞ്ഞക്കിയതും താങ്കൾ വിശ്വസിക്കുന്നുണ്ടോ.ജൂഡസ് ഊം ഒരു മനുഷ്യൻ അല്ലായിരുന്നോ

    • @radhakrishnanpanicker788
      @radhakrishnanpanicker788 Před 2 měsíci +2

      സുഹൃത്തേ, താങ്കളുടെ അറിവിന്റെ തലത്തിൽ നിന്ന് ചിന്തിക്കുമ്പോൾ '"വിഗ്രഹം വിഴുങ്ങി, പറ്റിക്കൽ " ഒരു പക്ഷെ ശരിയായി തോന്നാം.
      പക്ഷെ അതു വിഗ്രഹം വിഴുങ്ങലല്ല. ആത്മിയമായ ഒരു പ്രതിഭാസം ബാബ ശിവരാത്രി ദിവസം പ്രകടിപ്പിക്കുന്നതാണ്. ഇതു മാത്രമല്ല, ബാബ പ്രകടിപ്പിച്ചത്. അനേകം ലോഹ വിഗ്രഹങ്ങളും കലാകാലങ്ങളിൽ മണ്ണിൽ നിന്നും നിർമ്മിച്ചിട്ടുണ്ട്. അതൊക്കെ ദർശിച്ചു അഭിപ്രായം രേഖപ്പെടുത്തിയത്‌, ശാസ്ത്രജ്ഞരും, ബുദ്ധിമാൻ മാരൂമായാ ശ്രേഷ്ഠ വ്യക്തികളാണ്. Puttaparthi യി ലെ മ്യൂസിയത്തിൽ ഇതെല്ലാം പ്രദർശനത്തിന് വച്ചിട്ടുണ്ട്. അവിടെ ചെന്ന് അന്വേഷിച്ചാൽ
      കാര്യങ്ങൾ മനസ്സിലാകും. ajngatha യാണ് താങ്കളുടെ പ്രശ്നം. തല്ക്കാലം Soul Journs എന്ന You Tube ചാനൽ കാണുക. അനേകം ശ്രേഷ്ഠ വ്യക്തികളുമായിട്ടുള്ള ഇന്റർവ്യൂ കണ്ടു നോക്കു. 'കാര്യം ' പിടി കിട്ടും. സംശയം വേണ്ട.

    • @NandakumarJNair32
      @NandakumarJNair32 Před 2 měsíci +1

      ​@radhakrishnanpanicker 788 - 🙏 ഇതൊക്കെ താങ്കളെ പോലുള്ളവരുടെ ബ്രെയ്നിൻ്റെ വെറും തോന്നലുകളാണ്. ബാബയുടെ അടുത്ത ആളായിരുന്ന ശാസ്ത്രജ്ഞനായ ഡോ. ഭഗവന്തം എന്ത് കൊണ്ടാണ് പിൽക്കാലത്ത്, ബാബയെ വിട്ട് പോയത് ?

  • @preethapb3634
    @preethapb3634 Před 2 měsíci

    Saibaba ജനങ്ങളെ ഭജനയിലേക്കും ഭക്തിയിലേക്കും സേവനപ്രവർത്തനത്തികളിലേക്കും കൊണ്ടുവന്നു.അനേകം യുക്തിവാദികളെ ആകൃഷ്ടറാക്കി. പുട്ടപ്പർ ത്തി പോകാനും നിൽക്കാനും പാദനമസ്കാരം ചെയ്യാനും കഴിഞ്ഞു.

  • @thatsvishwa
    @thatsvishwa Před 2 měsíci +1

    🙏🙏🙏🙏🙏

  • @santhakumari9275
    @santhakumari9275 Před 2 měsíci +1

    🙏🙏🙏

  • @nithinkamal
    @nithinkamal Před 2 měsíci

    Om Sai Ram

  • @bininbabuev8654
    @bininbabuev8654 Před 2 měsíci

    ❤❤❤

  • @narayanantp3992
    @narayanantp3992 Před 2 měsíci +1

    🙏🙏🙏🙏🙏

  • @binduvelayi2074
    @binduvelayi2074 Před 2 měsíci

    🙏🙏🙏

  • @shyjuv1711
    @shyjuv1711 Před 2 měsíci

    🙏🙏🙏