Video není dostupné.
Omlouváme se.

മാലാഖയുടെ അവസാന മത്സരത്തിൽ മെസ്സി മാജിക്കോ അതോ James മാജിക്കോ? | Argentina vs Colombia Preview

Sdílet
Vložit
  • čas přidán 19. 08. 2024
  • Argentina Malayalam | Messi Malayalam | Copa America Malayalam

Komentáře • 98

  • @arg282
    @arg282 Před měsícem +39

    ഇന്ന്.... അര്ജന്റീന വിജയിക്കാൻ ആണ് 70%ചാൻസ്.... കാരണം മരിയ ക്ക് വേണ്ടി ഈ കപ്പ്‌ നേടാൻ.. മികച്ച കളി തന്നെ അവർ പുറത്തെടുക്കും 💕💕

  • @faisalmarukara7141
    @faisalmarukara7141 Před měsícem +19

    നിങ്ങളുടെ ഈ അവതരണം കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ് ❤️❤️❤️

  • @nity_____10
    @nity_____10 Před měsícem +40

    Messi in finals
    48 finals
    35 goals
    15 assist
    50 goal contribution
    44 titles
    Man of big games ☠️☠️🔥💙

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před měsícem +6

    കോളമ്പിയ നന്നായി തുടങ്ങി പക്ഷെ സെക്കന്റ്‌ ഹാഫ് മുന്നോട്ട് പോകുമ്പോ അര്ജന്റീന പിടി മുറുക്കുക ആയിരുന്നു അവരുടെ ബെഞ്ച് സ്‌ട്രെങ്ത് അവരെ തുണച്ചു ഹാമേഷ്നു വലിയ മുന്നേറ്റം നടത്താൻ പറ്റിയില്ല, അര്ജന്റീനക്കു കളി പെനാൽറ്റി പോകാൻ താല്പര്യം ഇല്ലായിരുന്നു അത്‌ കൊണ്ടു തന്നെ അവർ എക്സ്ട്രാ ടൈമിൽ അറ്റാക്ക് കടുപ്പിച്ചു മാർട്ടിനെസ്ന്റെ ഒറ്റ ഷോട്ട് അത്‌ ഗോളും ആയി ആ അസിസ്റ്റ് ക്ലാസ്സ്‌ ആയിരുന്നു

    • @wasalawyer.1179
      @wasalawyer.1179 Před měsícem +1

      Lo Celso what a player , Unsung hero.... Pinne Macca parayendallo

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před měsícem

      ​@@wasalawyer.1179പരദേശ് to ലോസെസോ ലോസെസോ ബോൾ ഹോൾഡ് ചെയ്തിരുന്നു എങ്കിൽ ആ ഗോൾ പിറക്കില്ല കാരണം മൂന്ന് ഡിഫെൻഡേഴ്സ് മാർട്ടിൻസിന്റെ അടുത്തേക്ക് റൺ ചെയ്യുന്നു ഉണ്ടായിരുന്നു ബോൾ അവര്ടെ കാലിൽ കിട്ടും പക്ഷെ ലോസെസോ ബോൾ ഗ്രൗണ്ടിൽ ടച്ച്‌ ചെയ്യാൻ അനുവദിക്കത്തെ തന്നെ ഒരു ക്ലാസ്സ്‌ പാസ് കൊളമ്പിയയുടെ ഡിഫെൻസ് അല്ല അവരുടെ ഹാർട്ട്‌ ആണ് ആ പാസ് മുറിച്ചത്, എടുത്തു പറയെണ്ട ഫിനിഷിങ് ആയിരുന്നു അതെ പോലെ ലിസാൻഡ്രോ റോമീറോ പാറ പോലെ ആയിരുന്നു ഇന്ന് ♥️♥️

    • @sreeharism141
      @sreeharism141 Před měsícem +1

      Bro de paul tackle 🥵💀💀

  • @Mwone800
    @Mwone800 Před měsícem +2

    Numma അത് നേടി മുത്തേ....❤❤

  • @Sebanst
    @Sebanst Před měsícem +7

    VAMOS ARGENTINA VAMOS MESSI 🇦🇷VAMOS DI MARIA 🇦🇷

  • @Wipertorc
    @Wipertorc Před měsícem +9

    Last dance ❣️🩹

  • @AnupCherian-dd3zu
    @AnupCherian-dd3zu Před měsícem +2

    ARGENTINA 🇦🇷✊ are the Champions again......... Colombia just played physical football only and DID NOT DESERVE to win against Argentina today.

  • @NizamNijjuksd
    @NizamNijjuksd Před měsícem +2

    Vamos Argentina champion 🏆 aum.messi inn polikum❤

  • @wasalawyer.1179
    @wasalawyer.1179 Před měsícem +1

    Bro kindly upload as fast as possible ....Need to hear the golden words from your mouth ❤

  • @shambu.9485
    @shambu.9485 Před měsícem +5

    Colombia main കളിക്കാരൻ j. Rodrigz ആയോണ്ട് scaloni എന്തായാലും അതിനുള്ള പ്ലാൻ അകിട്ടിണ്ടാവും 🗿

  • @padar9444
    @padar9444 Před měsícem +13

    മെസ്സി 🥰🥰🥰

  • @kajahussain7056
    @kajahussain7056 Před měsícem +17

    Angel 😢മാലാഖ

  • @anshithm2544
    @anshithm2544 Před měsícem +2

    Ikka❤❤❤, korch late aaayi poyi veraaann

  • @Wipertorc
    @Wipertorc Před měsícem +22

    നാളെ മെസ്സിയുടെ അഴിഞ്ഞാട്ടം കാണാൻ കട്ട waiting ❤

  • @football_fanatic_Ethan
    @football_fanatic_Ethan Před měsícem +1

    Amazing analysis bro!!

  • @kateeribava3195
    @kateeribava3195 Před měsícem +2

    സാധ്യത കൂടുതൽ കൊളംബിയക്കാ. കാരണം ബ്രകൾ അണ്ണൻ (CAMEL )
    വല്യാപ്പ എല്ലാം അവരുടെ കൂടെ ഉണ്ട്.
    എല്ലാം കൂടി കൂട്ടുമ്പോ അവർക്കാ പിന്തുണ കൂടുതൽ
    അവർക് മെസ്സി തോൽക്കുന്നത് കണ്ട് നിർവ്യതി അടയാനുള്ളതാ .......

  • @anoopgkrishnan4112
    @anoopgkrishnan4112 Před měsícem

    Great analysis bro, lineup perfect arnu

  • @blackstyle8488
    @blackstyle8488 Před měsícem +2

    കാത്തിരിക്കുകയായിരുന്നു ബ്രോ കളികാണാൻ അലാറം വെച്ച് എണീറ്റതാണ് ഒരു അരമണിക്കൂർ കൂടി എങ്ങനെ തള്ളിനീക്കും എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ യൂട്യൂബ് ഒന്ന് തുറന്നതാണ് അപ്പോൾ ദ ഫസ്റ്റ് തന്നെ ചങ്കിൻ്റെ വീഡിയോ ❤❤

  • @dilshanek2244
    @dilshanek2244 Před měsícem +3

    ഇക്ക ഈ ShajuJazz എന്ന account നിങ്ങളെ account തന്നെ ആണോ 😂
    Full emoji മയം ആണ് എല്ലാ വീഡിയോകും ❤️💕❤️💕❤️💕

  • @nidhinds6846
    @nidhinds6846 Před měsícem

    വെയ്റ്റിംഗ് 🔥next🔥 വീഡിയോ 🔥വാമോസ് അര്ജന്റീന ✨❤️

  • @Noorudheenv
    @Noorudheenv Před měsícem +1

    Nice presentation, bro! Keep it up!

  • @sarath.ssasidharn7045
    @sarath.ssasidharn7045 Před měsícem +2

    Messi🐐😍

  • @chandhur7172
    @chandhur7172 Před měsícem +3

    മിശിഹാ മാലാഖ മാജിക്‌ 🪄

  • @lifeart8509
    @lifeart8509 Před měsícem +27

    മെസ്സി മാജിക് കാണാൻ വെയ്റ്റിംഗ് 🐐💫

  • @pranavp.r3898
    @pranavp.r3898 Před měsícem +1

    Luis diaz magic katta waiting....🤲🚩❤

  • @lovelyyasar6731
    @lovelyyasar6731 Před měsícem

    മെസ്സി❤.LMT.mariya❤

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Před měsícem +4

    Ath Argentina thanne thukum aa unbeaten record break avum 🤝🤍🇦🇷💙🇦🇷😍😘

  • @zaynakhilesh
    @zaynakhilesh Před měsícem +1

    മെസ്സി 🔥🔥🔥🔥🔥🔥നാളെ കാണാം നമ്മ്മുടെ ചെക്കന്റെ കളി🔥🔥🔥🔥🔥

  • @messiha1720
    @messiha1720 Před měsícem +2

    Vamos💙

  • @aswinfx2713
    @aswinfx2713 Před měsícem +1

    Waiting for your videos bro🔥

  • @shabeerthottassery5720
    @shabeerthottassery5720 Před měsícem +1

    🇦🇷🇦🇷🇦🇷

  • @shahirbabupattambi9089
    @shahirbabupattambi9089 Před měsícem +1

    വീഡിയോയുടെ അവസാനത്തെ നിമിഷങ്ങൾ😢

  • @amdofficial5671
    @amdofficial5671 Před měsícem +1

    Vamos colombia🔥

  • @shabeebshibu
    @shabeebshibu Před měsícem +7

    James ❤❤

  • @jason_from_vice_city
    @jason_from_vice_city Před měsícem +1

    28 മാച്ച് unbeaten run reset ചെയ്ത് അർജൻ്റീന😏😏😏

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Před měsícem +3

    ARGENTINAyode thott thudangi ARGENTINAyode thott avasinkum 😅😅😅❤

  • @binuthomas1533
    @binuthomas1533 Před měsícem +2

    ഇതുവരെ ഉള്ള രണ്ട് കൂടരുടെയും കളി വെച്ചു നോക്കുമ്പോൾ കൊളംബിയക്കാണ് സാധ്യത

  • @neeltnt1992
    @neeltnt1992 Před měsícem +1

    adios Angel - the man for the finals 😢

  • @vishnupayyappan3283
    @vishnupayyappan3283 Před měsícem

    Argentina..🩵🤍

  • @shameemshah1810
    @shameemshah1810 Před měsícem

    The climax was heartbreaking bro ....😊

  • @arifjamal467
    @arifjamal467 Před měsícem +1

    Lautaro magic 🪄

  • @najeerm335
    @najeerm335 Před měsícem +1

    Bay Argentina

  • @jishithjyothim234
    @jishithjyothim234 Před měsícem +6

    ഒരു ടെൻഷനു മില്ല.. നല്ല മാർജനിൽ അർജന്റീന ജയിക്കും
    Arj.3-col.0

    • @vishnuvichu3913
      @vishnuvichu3913 Před měsícem

      No chance..... Jayichalum 1-0 or shootout

    • @mohammedshamil9503
      @mohammedshamil9503 Před měsícem +1

      No hype only hope bro

    • @Sejin90s
      @Sejin90s Před měsícem +2

      ഡെയ് കുറച്ചു കാണല്ലേ 🙂അവര് തീ ആണ്

    • @arg282
      @arg282 Před měsícem +3

      എന്റെ അഭിപ്രായത്തിൽ 3-1 for അര്ജന്റീന ആകാൻ ആണ് ചാൻസ് 🇦🇷🇦🇷💙💙വാമോസ് അര്ജന്റീന

    • @georgekiran6875
      @georgekiran6875 Před měsícem

      😆😆

  • @arifjamal467
    @arifjamal467 Před měsícem +1

    കളി കഴിഞ്ഞു video കാണുന്നവർ indo

  • @localgaming7952
    @localgaming7952 Před měsícem

    അപ്പുറത്ത് റോഡ്രിഗസ് ഈ ഭാഗത്ത് ദി മരിയ ❤ they are the icons

  • @sanjayms00
    @sanjayms00 Před měsícem

    😌 eduthuuu njangal

  • @AnunandAnunand-tg9mk
    @AnunandAnunand-tg9mk Před měsícem +8

    അര്ജന്റീന ഒറപ്പ് ആയിട്ടും ജയിക്കും മെസ്സിയുടെ ആയിഞ്ഞാട്ടം കാണാൻ കയ്യും ഡി മരിയ്ക്ക് വേണ്ടി കപ്പ്‌ നേടും
    വാമോസ് അര്ജന്റീന 🥹🇦🇷

  • @sulfikerstarline9352
    @sulfikerstarline9352 Před měsícem +2

    Argentina concede cheitha 1 goal licha sub keriyappol aanu..

    • @FeedFootball
      @FeedFootball  Před měsícem +1

      From a cross.. Otamendi lost the aerial duel there..

  • @Jithin888
    @Jithin888 Před měsícem +5

    നാളെ goatnte ആട്ടമാണ്

    • @devanathk4960
      @devanathk4960 Před měsícem

      Aattam alla
      Aattin kattam 😊❤❤

    • @RahulLeo-
      @RahulLeo- Před měsícem

      ​@@devanathk4960 aattin kaatathe france kalanju😊❤

  • @kl10garage10
    @kl10garage10 Před měsícem +1

    Ipo ellavrdem kazha kazhinjille cup adichik🎉😂

  • @stayamazed8862
    @stayamazed8862 Před měsícem +2

    Messiyude nizhalil aan Di maria

  • @farisrahman1341
    @farisrahman1341 Před měsícem +1

    argantiana win cheyuthaal nale video kanum allankil 2 day you tubil verilla

  • @sideeqav
    @sideeqav Před měsícem +1

    luis diaz അവനെ പേടിക്കണം ....

  • @nichushazz6381
    @nichushazz6381 Před měsícem +2

    ഇതൊക്കെ നേരത്തെ വിടണ്ടേ ബ്രോ

  • @vishnusugathan001
    @vishnusugathan001 Před měsícem +1

    💙messi🐐 innu gol adikum arg vijayekum🤍

  • @user-ty8bj1qz7l
    @user-ty8bj1qz7l Před měsícem

    🇨🇴🏴󠁧󠁢󠁥󠁮󠁧󠁿

  • @shamilup123
    @shamilup123 Před měsícem

    Preview kurach late ayi poyi😢

  • @vishnuvichu3913
    @vishnuvichu3913 Před měsícem +1

    Unbeaten Columbia........ ❤‍🔥 nale theerumo aavo 😂

  • @Gunnners
    @Gunnners Před měsícem

    Miami home ground ilelle final. Appo Messi kk support ndaavum

  • @finofrancis5237
    @finofrancis5237 Před měsícem

    2Argentina 1messi 1 d maria

  • @ShefsAc
    @ShefsAc Před měsícem +1

    argentina 4-0 colombia

  • @kirlexff7201
    @kirlexff7201 Před měsícem

    🎉❤

  • @AbdulRahmanMHH
    @AbdulRahmanMHH Před měsícem

    Colombia

  • @RijeeshkKm
    @RijeeshkKm Před měsícem +1

    കൊളംബിയ ജയിക്കും ബ്രോ

    • @NK-cs6ub
      @NK-cs6ub Před měsícem +1

      😂😂😂😂

  • @user-ty8bj1qz7l
    @user-ty8bj1qz7l Před měsícem

    🏴󠁧󠁢󠁥󠁮󠁧󠁿🇨🇴

  • @Jobin86
    @Jobin86 Před měsícem

    Di maria യ്ക്ക് അർഹിച്ച യാത്രാ മൊഴി കൊടുക്കാൻ ഉറച്ച് Scaloni പട...🤗
    Rodriguez ന് വേണ്ടി colombian പട്ടാളം...👊
    Now this is not a football match...
    Its a wwe match..
    90 minutes time limit...
    No disqualifications...!
    Falls counts anywhere..!
    Last team standing match...🧨❤️🫣

  • @sainshelby6868
    @sainshelby6868 Před měsícem

    War❌ kabbdi ✅

  • @user-ty8bj1qz7l
    @user-ty8bj1qz7l Před měsícem

    Colombia adikkum 😊

  • @finsermv5036
    @finsermv5036 Před měsícem

    ബെസ്റ്റ് പ്ലയെർ ടൂർണമെന്റ്, അത് മെസ്സി ( ഫിഫ ബോയ് ) ആയിരിക്കും 🥰😜

    • @Madhushan_vlogs
      @Madhushan_vlogs Před měsícem

      നാളെ മെസ്സി കളിച്ചാൽ അങ്ങനെ തന്നെയായിരിക്കും കളിച്ചില്ലെങ്കിലും കിട്ടൂല

    • @MARCOVlog-bo2py
      @MARCOVlog-bo2py Před měsícem

      Njgaldey chekkan cr neh poley postil mathram pett kidakkar alla ..messi kalikukumbow ella stats lum chekkan angd vaarum

    • @finsermv5036
      @finsermv5036 Před měsícem

      @@Madhushan_vlogs നാളെ മെസ്സി കളിച്ചാൽ എങ്ങനെ കിട്ടും 🙄, അപ്പൊ ഇത് വരെ നന്നായി കളിച്ച ആൾക്കാർ ഇത് അർഹിക്കുന്നില്ലേ 🤔

  • @aadidevaanil6848
    @aadidevaanil6848 Před měsícem

    നിങ്ങൾ എത്ര വേണേലും കളിച്ചോളി: എന്തിനാണ്ഫൈനൽ എത്തിയാൽ വിരമിക്കൽപ്രഖ്യപനം

  • @mohammedshameersha6723
    @mohammedshameersha6723 Před měsícem

    ഇതൊരു മല്ലയുദ്ധം ആവാൻ ചാൻസ് ഉണ്ട്‌ 😂

  • @kl10garage10
    @kl10garage10 Před měsícem +1

    Ipo ellavrdem kazha kazhinjille cup adichik🎉😂