100 രൂപ മതി.. ഇനി യൂട്യൂബ് വീഡിയോ വൈറലാകാൻ.. Subscribers നെയും കൂട്ടാം | Google Ads | Unais Muhammed

Sdílet
Vložit
  • čas přidán 19. 05. 2021
  • CZcams സംബന്ധമായ ഏതു സംശയങ്ങൾക്കും നിങ്ങൾക്ക് താഴെ കാണുന്ന WhatsApp നമ്പറിൽ contact ചെയ്യുക
    Phone: +91 9745 050 226
    WhatsApp: wa.link/9vyzsw
    യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ. നിങ്ങളുടെ യൂട്യൂബ് വരുമാനം വർധിപ്പിക്കാൻ ഞങ്ങളെ ബന്ധപ്പെടൂ
    Phone: +91 9745 050 226
    WhatsApp: wa.link/r6n9jc
    എത്ര ശ്രമിച്ചിട്ടും CZcams ൽ Watch Hours പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലേ. ഇനി കഷ്ട്ടപ്പെടേണ്ട താഴെ കാണുന്ന WhatsApp മ്പറിൽ ചെയ്തോളൂ
    Phone: +91 9745 050 226
    WhatsApp: wa.link/royitx
    CZcamsൽ ഒരുപാട് വിഡിയോകൾ ഇട്ടിട്ടും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഒരു ഉയർച്ച നിങ്ങൾക്ക് ലഭിക്കുന്നില്ലേ. Google Ads വഴി നിങളുടെ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
    Phone: +91 9745 050 226
    WhatsApp: wa.link/esef56
    CZcams ഇൽ ഉണ്ടാവുന്ന ഏതു പ്രശ്നങ്ങളും പരിഹരിക്കാൻ നിങ്ങൾക്ക് താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    Phone: +91 9745 050 226
    WhatsApp: wa.link/qcn10r

Komentáře • 386

  • @sudhistalk2692
    @sudhistalk2692 Před 3 lety +46

    Unais mahn...ഇക്കാ ഉയിർ, ഇക്കാ പിൻ ചെയ്യോ എന്ന messages ഒക്കെ കാണുമ്പോൾ തന്നെ feelung proud... Bcz of u i can achive my goals... Thank u പറഞ്ഞാൽ അത് കുറച്ച് കൂടി പോവും എന്നറിയാം... എന്നാലും പറയട്ടെ Gratitude to the legend...
    Waiting for another videos♥️

  • @WayofArt
    @WayofArt Před 2 lety +16

    ഞാനൊരു തുടക്കക്കാരൻ മാത്രമാണ് ഇങ്ങനെ സഹായിക്കുവാൻ കാണിക്കുന്ന നല്ല മനസ്സിന് നന്ദി.

  • @Zulaikasiraj
    @Zulaikasiraj Před 3 lety +8

    Oroo douts theerumbhozhum adutha douts varunnavaraanie malayalikhall😄 athi udheshecha timell aa douts clear aaakki tharaan ee chennalum😍😍😍👍

  • @tharammalvlogger
    @tharammalvlogger Před 2 lety +1

    ഇത് ഷിജോ പി അബ്രഹാം എന്ന ചാനലിൽ നിന്നും കണ്ടിരുന്നു എങ്കിലും നിങ്ങളുടെതും ശ്രദ്ധാപൂർവ്വം കണ്ടു ഉപകാരപ്പെടുന്ന വീഡിയോ Thanks

  • @farshasown5140
    @farshasown5140 Před 3 lety +21

    ഇക്കാന്റെ ചാനൽ വഴി എങ്ങനെ ആണ് സബ്സ്ക്രൈബ്ഴ്സിനെ കിട്ട.. അതിന് എന്താ ചെയ്യേണ്ടത്

  • @kapopoka8710
    @kapopoka8710 Před 2 lety +2

    bro campn create cheythu accountil cash add cheythuu,cash automaticaly pidikkoo ?,atho nmlu campighnil add cheyaka angane nthelum indo?

  • @nujumababa260
    @nujumababa260 Před 2 lety +2

    ഞാൻ ഒരു തുദക്കകരൻ ആണ് തീർചയയിട്ടും എനിക്കും ഇത് ഉപയൊഗപെദും

  • @SSSHAFIMEDIA
    @SSSHAFIMEDIA Před 3 lety +3

    ഒരുപാട് ഇഷ്ടായി ട്ടോ വളരെ നല്ല ഉപകാരപ്പെടുന്ന ഒരു വീഡിയോ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു എന്നത് എടുത്ത് പറയേണ്ടതാണ് ആശംസകൾ തീർച്ചയായും ഇതു പോലെയുള്ള വീഡിയോ കാത്തിരിക്കുന്നു

  • @vikrasbabu5526
    @vikrasbabu5526 Před 3 lety +5

    Thanks 🤝 വളരെ നന്നായിട്ടുണ്ട് 👍👍

  • @harshalbabu5957
    @harshalbabu5957 Před 3 lety +19

    Dailly 100 rs കൊടുത്താൽ ഈ 100 രൂപയുടെ കാലാവധി എത്ര. നമ്മുടെ ad അക്കൗണ്ട് ൽ ഉള്ള എമൗണ്ടിൽ നിന്നും daily 100 രൂപ പോകുമോ

    • @MSPChannel1
      @MSPChannel1 Před 2 lety +2

      100 രൂപയുടെ Ads ഞാൻ ചെയ്തിട്ട് ശരിയാകുന്നില്ല ഒന്ന് help ചെയ്യുമോ?

  • @AbukiKasam786
    @AbukiKasam786 Před 3 lety +6

    Hi ഞാൻ ABUKI KASAM entertainment channel അബു താഹിർ 🥰
    Super...... 🌹🌹🌹🌹

  • @JazzyEnglish
    @JazzyEnglish Před 3 lety +8

    Most awaited video... Thank you

  • @SINDHUMANUJOHNY
    @SINDHUMANUJOHNY Před 3 lety +5

    നല്ലറിവ്.... ഒന്ന് ശ്രമിക്കാം... Thanks bro

  • @Kunchoosfamily
    @Kunchoosfamily Před 2 lety +2

    Pramotion. Enabled. ആണ് പക്ഷേ റണ്ണാവുന്നില്ല. ഈ വീഡിയോ നോക്കി ചെയ്തതാണ് 500 പോയോ😭😭😭

    • @UnaisMuhammed
      @UnaisMuhammed  Před 2 lety +1

      Message me on Instagram

    • @TENOUTOFTEN
      @TENOUTOFTEN Před 2 lety +1

      Hey Bro. Add run cheyyan thudagiyo? Please rply

    • @Kunchoosfamily
      @Kunchoosfamily Před 2 lety

      ഇല്ല റണ്ണാവുന്നില്ല..

  • @aquaworldfishing9277
    @aquaworldfishing9277 Před 2 lety +3

    താങ്ക്യൂ മച്ചാനെ പുതിയ ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞേനെ ഇങ്ങള് പൊളിയല്ലേ മച്ചാനേ ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടുക

  • @jewelbabysworld
    @jewelbabysworld Před 3 lety +4

    Very nice information. Firstly I saw this channel. Very simple and easy way of talking

  • @lyricsbyakku2290
    @lyricsbyakku2290 Před 3 lety +4

    ഉനൈസ്‌കാ നിങ്ങളാണ് ശെരി ഗുഡ് 👏👏👏🌹🌹🌹

  • @ShahanaBand
    @ShahanaBand Před 3 lety +3

    Hi ikka njan ikkade ella videokalum kanarund valare upakarapedarund thank you so much

  • @Forty_Seven_47_
    @Forty_Seven_47_ Před 2 lety +1

    Google ads cheyyanam nkil minimum 500 rs alle

  • @islamicvision882
    @islamicvision882 Před 2 lety +3

    Ikka mobilil desktop site poyittum switch to expert mode varunnilla plzz reply tharuvo baakiyullath ellam varunnund

  • @mohamedjasimathikkavil3389

    Google image downloade cheithu, athil colour change, mattu chila editingokke cheithittu, nammude chanelil upload cheithal, copyright strike van chance undo??

  • @ngkenway3550
    @ngkenway3550 Před 3 lety +40

    100 roopa kittan vendi channel thodangiya njan😂

  • @SPICYKABANATwoSistersVlogs

    Ads run akunnunden engine manassilakumn.ellam ok ayi pakshe athinte oru vivaravum kanunnilla

  • @LIFERIDERRASHI
    @LIFERIDERRASHI Před 3 lety +4

    കുറെ ദിവസമായി കാത്തിരിക്കുന്ന വീഡിയോ.super

  • @gaminglordfreefire9275
    @gaminglordfreefire9275 Před 3 lety +3

    Ente ad run aakunilla ad enable aayi.. Amt add cheythu. Green aanu kanikunne... Pause cheythitilla... But result kanikunilla

  • @salmanfarsipkd
    @salmanfarsipkd Před 3 lety +4

    Ningal ippol video idunathinu mumbu oru photo kanunille athu ethu apil aanu edit cheyyaan kazhiyuka

  • @TrendzFashion
    @TrendzFashion Před 3 lety +4

    വളരെ ഉപകാരം ഉള്ള വീഡിയോ 👌👌👌👌❤

  • @mhdameersha3364
    @mhdameersha3364 Před 3 lety +6

    Unais sir big fan aan chan ennum ee ഖൽബിൽ undakum angh😍😍😜😜🤗🤗

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před 3 lety +6

    Supper bro... Thank you so much

  • @MKVLOG32
    @MKVLOG32 Před 3 lety +1

    സൂപ്പർ bro ഇത് എന്നെപോലെ ഉള്ള പുതിയ ചാനൽ ഉള്ളവർക്ക് വളരെ ഉപകാരം ആയിരുന്നു

  • @S91NETWORK
    @S91NETWORK Před 3 lety +5

    Superb video ❤👌 Great efforts.

  • @aarathiv561
    @aarathiv561 Před 3 lety +12

    Unais, നിങ്ങൾ ഇങ്ങനെ തലയുണ്ട്, വാലില്ലാത്ത വീഡിയോ ചെയ്യരുത്.. നിങ്ങളുടെ ഈയൊരു വീഡിയോ കണ്ട് ഞാൻ എന്റെ ഫ്രണ്ടിന്റെ രണ്ട് ചാനലിലേക്ക് ഗൂഗിൾ ads create ചെയ്തു. കയ്യിലുള്ള പൈസ പോയത് മിച്ചം. ഒന്നുകിൽ വീഡിയോ ചെയ്യുമ്പോൾ വളരെ വ്യക്തമായ വീഡിയോ ചെയ്യുക.. ഗൂഗിൾ ads enable ആയി, പക്ഷേ റണ്ണിംഗ് കാണിക്കുന്നില്ല.. വളരെ മോശം ആയി പോയ്.. 🙏

  • @DeliciousDestinies
    @DeliciousDestinies Před rokem

    Monitize aya channel promote cheyyumbol monetization off aki vakano

  • @shahadk6664
    @shahadk6664 Před 2 lety +2

    Switch to expert mode desktop view lum kanunnila..only first three options

  • @muqtharmuhibbnoor5614
    @muqtharmuhibbnoor5614 Před rokem +1

    എല്ലാവരും ഈ Option Pc ഉപയോഗിച്ച് ചെയ്യുന്നത് മാത്രമേ കാണിക്കാറുള്ളൂ... Mobile ൽ CZcams use ചെയ്യുമ്പോൾ ഈ Options നമുക്ക് കിട്ടൂലെ?

  • @HibusssWorld
    @HibusssWorld Před 3 lety +16

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. ഈ ഒരു doubt എനിക്ക് ഉണ്ടായിരുന്നു. അത് മുഴുവനും ഇപ്പോൾ ക്ലിയർ ആയി ഇക്ക. വളരെ useful ആയ വീഡിയോ.... Thank you..

  • @INFONEWSKerala
    @INFONEWSKerala Před 3 lety +3

    Good information...
    Thank you 💕💕

  • @NSDDROID
    @NSDDROID Před 3 lety +44

    എന്നെ ഗ്രൂപ്പിൽ നിന്ന് റിമോവ് ചെയ്തു.... Missing.. These days.. 🙂

  • @coloursmedia9317
    @coloursmedia9317 Před 2 lety +3

    തുടക്കക്കാർക്ക് വളരെ ഉപകാരം ഉള്ള വീഡിയോ.... 👍

  • @Gavigate
    @Gavigate Před rokem +1

    വളരെ സന്തോഷം.ഇങ്ങനെ വേണം പറഞ്ഞു തരാൻ ബ്രോ...''

  • @ammuttanssvlogss
    @ammuttanssvlogss Před 2 lety +1

    Eth cancel akunath enganeyennu Paranju tharoo 😪😪😪, plzz help. Njn ariyathe ethil eallam set akikoduthu account number um enipo monthly balance poyikondirikoo 😪😪😪plz help mee frdss

  • @safiya7506
    @safiya7506 Před 3 lety +2

    Unais ikka ingade groupinte link parayumo kudaananu please

  • @mggemsastro1366
    @mggemsastro1366 Před 3 lety +2

    Your attitude is good thinks r taking positively

  • @MilansHomeRecipes
    @MilansHomeRecipes Před 2 lety +2

    Payment add acheythitu ആകുന്നില്ല,ഒന്ന് help ചെയ്യാമോ..

  • @Njoyism
    @Njoyism Před 3 lety +3

    Course join cheyan enthu cheyananam

  • @motivationbroo
    @motivationbroo Před 3 lety +2

    Ikka
    I would like to join your course. Please give me details

  • @j4kitchen141
    @j4kitchen141 Před 3 lety +3

    Ante video google ads onnu kodukkaan help cheyyumo

  • @techlivefocus3919
    @techlivefocus3919 Před 3 lety +6

    1k ആക്കി തരാമോ ഫ്രണ്ട്സ്

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před 3 lety +8

    Unais ikka fan's undo evida?

  • @tichikalonmaking
    @tichikalonmaking Před 2 lety +4

    എന്റെ ചാനൽ ഇപ്പോഴും 26 sabcrube ആയിട്ടോള്ളു

  • @saralasuresh134
    @saralasuresh134 Před 3 lety +2

    Thank u so much ......chanel start cheyunnathine patti vedio cheyo pine phnil vedio edit cheyunnathinulla best app suggest cheyo thumbnail set cheyunnathine patti oru vedio cheyo

    • @vandipranthan845
      @vandipranthan845 Před 3 lety

      czcams.com/video/wd8cr2fOybI/video.html

    • @aaniaanmolooty7421
      @aaniaanmolooty7421 Před 2 lety

      Channel edit ചെയ്യുന്നതിനുള്ള.. Best editing app plzz suggest ചെയ്യോ

  • @ZameenMedia
    @ZameenMedia Před 3 lety +4

    First poli

  • @jayashivaprasad
    @jayashivaprasad Před 2 lety +2

    Google ads promote cheithal CZcams videos il ad varumo,
    Ad credited gmail notification Enthanu, without 1000followers videos il ad vannal ad revenue ano

  • @DREAMTRAVELVLOGZ
    @DREAMTRAVELVLOGZ Před 3 lety +8

    സൂപ്പർ ഉനൈസ് ബ്രോ 👍👍❤❤

  • @irshadav1442
    @irshadav1442 Před 3 lety +2

    First View And Comment...MrUnboxTravel

  • @fokztv7971
    @fokztv7971 Před 3 lety +9

    അറിയാത്ത കാര്യങ്ങൾൻപറഞ്ഞു തരുന്ന ഇക്കയ്ക്ക് ബിഗ് 🤚🤚🤚
    ഇക്ക പൊളിയാണുട്ടോ 👍👍👍👍👍
    ഇക്കയോടൊപ്പം നമുക്കും മുന്നേറാം,
    1k അടിക്കാത്തവരും സപ്പോർട്ട് ഇല്ലാത്തവരും ഇങ്ങോട്ട് വരൂ 🤩🤩നമുക്ക് ഒരുമിച്ചു മുന്നേറാം 👍👍

  • @aamiscakeart6417
    @aamiscakeart6417 Před 3 lety +2

    WhatsApp grupil engana join cheyyende

  • @behindscreen7
    @behindscreen7 Před 2 lety

    google ad cheythu but views kittunund..pakshe aarum subscribe cheyunnilla athenth konda???

    • @UnaisMuhammed
      @UnaisMuhammed  Před 2 lety

      Audience targeted akanam and video content adipoli akanam

  • @LizasCreativeworld
    @LizasCreativeworld Před 3 lety +2

    Useful video . Thanks ika

  • @mydreamworldbylekhasunil
    @mydreamworldbylekhasunil Před 2 lety +2

    Thanks for the information 👍

  • @LTTROLLSByLENNYJOSE
    @LTTROLLSByLENNYJOSE Před 3 lety +2

    Orupadu upakarappetta video.... 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @Vathsam
    @Vathsam Před rokem +1

    Promote cheythu kittan ,nammude views eettavum adhikam ulla vid aano ,views kuruvulla vid asni cheyyendathu

  • @mazrujikoottu5284
    @mazrujikoottu5284 Před 3 lety +3

    Helpful video sirr

  • @techwithnabu8662
    @techwithnabu8662 Před 3 lety +5

    Very Thankssss brooi

  • @ZEALOSHCSP
    @ZEALOSHCSP Před 3 lety +2

    Bro add ittal 1 day aakumo activation aakan?

  • @sulfisnutrikitchen
    @sulfisnutrikitchen Před 2 lety +1

    Good information ... thanks for sharing 😍😍👍👍

  • @cnzabuyt7732
    @cnzabuyt7732 Před 2 lety +1

    Thank you for the information

  • @athisflavoursfest77
    @athisflavoursfest77 Před 2 lety +3

    Very good 👍... Thank you soo much.😊

  • @irshadav1442
    @irshadav1442 Před 3 lety +3

    Useful Video For CZcamsrs👍💪

  • @mychoicebyaneesa3882
    @mychoicebyaneesa3882 Před 3 lety +3

    Usefull vidoeo. Thanks for sharing

  • @shabnainshainsha4347
    @shabnainshainsha4347 Před 3 lety +1

    Useful video.. thanks for sharing

  • @febitech8747
    @febitech8747 Před 3 lety

    Very useful video unaiska👍👍

  • @Vavachifamilysvlog
    @Vavachifamilysvlog Před 3 měsíci

    Good sharing

  • @RAWReels
    @RAWReels Před 2 lety +1

    Thank you!!

  • @cfgameing2227
    @cfgameing2227 Před 9 měsíci +3

    Enne pole 500 sub aavatha ethraperund guys

  • @chillusworld2379
    @chillusworld2379 Před 3 lety +1

    Good information 🙏🏼🙏🏼🙏🏼

  • @shahanashanuz8103
    @shahanashanuz8103 Před 3 lety +7

    യൂസ് ഫുൾ വീഡിയോ ❤❤

  • @Ajeetech
    @Ajeetech Před 2 lety +3

    മച്ചാ poli ❤️❤️❤️

  • @nabeelgalaxy427
    @nabeelgalaxy427 Před 3 lety +6

    സൂപ്പർ ഇത്രയും നല്ല രീതിയിൽ ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @OrangeOfficialTeam
    @OrangeOfficialTeam Před 3 lety +3

    Useful information 👍👍

  • @shanuzzworld
    @shanuzzworld Před 3 lety +2

    Useful video ikka

  • @badharistalks4866
    @badharistalks4866 Před 2 lety +3

    ഈ vdo കണ്ടു 500 rs പോയ ഞാൻ 😂😂😂

  • @VIEW-VIEWS
    @VIEW-VIEWS Před 3 lety +3

    Bro thanks for great information ❤️❤️❤️

  • @neshuskitchen
    @neshuskitchen Před 2 lety

    Nallaru video aayirunn... Kure doubt undayrnn Thank you for sharing

  • @dashamoolam7.091
    @dashamoolam7.091 Před 3 lety +3

    *Bro njan ith pole cheythu.... Ad status eligible aann but ad run avunilla..... Oru divasam kond kittiyath 2 impression😂😂*

    • @dashamoolam7.091
      @dashamoolam7.091 Před 3 lety +3

      Google adsil Itta Rs 500 oru ഉപഗാരമില്ലാതായി

  • @fazilebrahim7637
    @fazilebrahim7637 Před 3 lety +2

    Useful vdo thx 👌👌👌👌

  • @diyacreations
    @diyacreations Před 3 lety +2

    Ingal pwoliyaan kaaku

  • @manojiy3086
    @manojiy3086 Před rokem +1

    ഗൂഗിൾ അഡ്‌സിൽ ആദ്യം പേയ്മെന്റ് ചെയ്തിരുന്നു .. ഇപ്പൊ പേയ്‌മെന്റ് ചെയ്യുമ്പോൾ un successful കാണിക്കുന്നു എന്താ ചെയ്യാ

  • @Crazzybro-g1k
    @Crazzybro-g1k Před 3 lety +2

    Thnx ikko

  • @officialideas
    @officialideas Před 3 lety +2

    Telegram group indoo

  • @TrackRoot
    @TrackRoot Před 3 lety +1

    Good information

  • @dflowers705
    @dflowers705 Před rokem +1

    എന്റെ ചാനൽ ഇപ്പോൾ വളരെ വ്യൂ കുറവാണ് എന്തുകൊണ്ടാണെന്ന് പറഞ്ഞു തരാൻ പറ്റുമോ നേരത്തെ നല്ല വ്യൂ ഉണ്ടായിരുന്നു 8k 10k ഇപ്പോൾ തീരെ കുറവാണ് പ്ലീസ് റിപ്ലൈ

  • @fasilasdiary9958
    @fasilasdiary9958 Před 2 lety +1

    Onnum koodi zoom cheith kanikannam.pinne yenthan o
    ചെയ്യുന്നത് അതിൻറ്റെ നേരെ ഒരു അരോ കൊടുക്കുക . എന്നാല് ഒന്നും കൂടി നന്നായിരിക്കും

  • @HAJLUZGOLD
    @HAJLUZGOLD Před 2 lety +1

    ഇത് വളരെ ഉപകാരം

  • @MalluCafe7
    @MalluCafe7 Před 2 lety

    Hai brother, How can I join into whatsapp group?

  • @natiletharangal
    @natiletharangal Před 2 lety

    Google ads ലൂടെ നമ്മുടെ വീഡിയോ പ്രമോട്ട് ചെയ്യുമ്പോൾ views കൂടുമ്പോൾ കൂടെ റവന്യൂ കൂടുമോ

  • @ummuzzworld
    @ummuzzworld Před 2 lety

    Use full വീഡിയോ 👍👍👍👍

  • @saiaddicts1455
    @saiaddicts1455 Před 3 lety +3

    Thnkz

  • @alexcoorggreenville2993
    @alexcoorggreenville2993 Před 2 lety +1

    Good information.. ✌👌🌴🌿

  • @keralahomedesigns
    @keralahomedesigns Před rokem

    super