മധുര പതിനേഴുകാരിയെ കരയിപ്പിച്ചു കുളമാക്കി | എന്നിട്ടും കലി തീരത്തെ ഉസ്താദ് ചെയ്ത പണി കണ്ടോ

Sdílet
Vložit
  • čas přidán 16. 05. 2024
  • Visit Us: masternewskerala.com/
    Facebook: / masterbrainofficial
    Instagram: / itsmasterbrain

Komentáře • 251

  • @sunamisunami8016

    കഴിഞ്ഞ വീഡിയോയിൽ ഒരു കമന്റ് കണ്ടു അന്യ മതത്തിൽ ഉള്ളവരെ വെച്ച് വീഡിയോ ചെയ്യാൻ ധൈര്യം ഇല്ലേ എന്ന്. അതിനുള്ള മറുപടി ആണ് ഈ വീഡിയോ. ബിനോയ്‌ ചേട്ടൻ ഇതിന് മുന്പും ഇതുപോലെ ഉള്ള വീഡിയോ ചെയ്തിട്ടുണ്ട്. ബിനോയ്‌ ചേട്ടാ പൊളിച്ചു

  • @aneesapang126

    കേരളത്തിൽ ഉണ്ട് ഇദ് പോലെ ഉള്ള ഉസ്താദ് മാരും സാമി മാരും എല്ലാം പൊളിച്ചു കൊടുക്കണം

  • @NirmalaDevi-ds3ly

    എന്നാലും വിജി ശിവൻ്റെ അടുത്തൊന്നും ഈ ഉസ്താദ് വരില്ല😅😅😅🤣🤣🤣😂😂😂😂

  • @jabbrufun7377
    @jabbrufun7377 Před 16 hodinami

    ഉസ്താദിന് ചിരി വന്നു ഇതാണ് ഉടായിപ്പ് ഉസ്താദ്

  • @rasimrasim1919
    @rasimrasim1919 Před 7 hodinami

    ബിനോയ്‌ ബ്രോ പൊളിച്ചു, ഇത് ഞങ്ങടെ മതത്തിൽ പെട്ടതാണെന്ന് പറഞ്ഞു ഞങ്ങൾക്ക് കുരു പൊട്ടില്ല, ഇതുപോലുള്ള ഉടായിപ്പ് കൾ സർവ്വതും പുറത്തു കൊണ്ടുവരണം ആശംസകൾ

  • @deepadeepa2415

    അയ്യോ ഈ ചേട്ടാനെ കൊണ്ട് തോറ്റു ശിവന്റെ ഭാര്യാ വിജി കൽക്കി ഇപ്പോൾ ഉസ്താദ് ആൾ ദൈവങ്ങൾനിങ്ങളെ തല്ലികൊല്ലാതെ നോക്കിക്കോ കേരളത്തിലെ കഴിഞ്ഞു തമിഴ്നാട് ആയി 🤣🤣🤣പിന്നെ ഇത് എല്ലാം കണ്ട് ചിരിക്കാൻ പറ്റാതെ നിൽക്കുന്ന ക്യാമറമാനാണ് ഹീറോഎന്ത്ആയിലും സംഗതി സൂപ്പർ

  • @richusachu1005
    @richusachu1005 Před dnem

    😂 എനിക്ക് വയ്യ ചിരിച്ച് ചിരിച്ച് ഞാൻ പണ്ടാരമടഞ്ഞു😂 ബിനീയേട്ടാ നിങ്ങളെ സമ്മതിക്കണം നിങ്ങൾക്ക് ഇത് എങ്ങനെ സാധിക്കുന്നു നമിച്ചു 😂🙏🏻

  • @pranavgallery357

    Le പെണ്ണ് * ഒന്ന് കരഞ്ഞാകിൽ എന്താ എനിക്ക് 500 കിട്ടി 😹

  • @btechmlxmediatips1669

    എനിക്ക് ഓളം വെട്ട് വരുമ്പോ ഒരു ഓളം കിട്ടാൻ കാണുന്ന ചാനലാ 😂😂😂 അടിപൊളി

  • @yoosufpm8082

    ഇതെല്ലാം വിശ്വസിക്കുന്ന ആൾക്കാരെ ഇപ്പോഴും ഉണ്ടല്ലോ അതാണ് അത്ഭുതം

  • @nalooraan.

    മതത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവരെ ഇത്പോലെ കൊണ്ടുവരണം. യെതാർത്ഥ മുസ്ലിം ഇത് അംഗീകരിക്കില്ല 👍🏻

  • @abdurahman8636

    ഉസ്താദ് എന്ന് പറഞ്ഞാൽ ഒരു മുസ്ലിം നാമമല്ല അറബിയിൽ അധ്യാപകൻ പഠിപ്പിക്കുന്ന ആൾ എന്നെ ഉള്ളു തൊപ്പി ഇട്ട് തലയിൽ കെട്ടി ഷാൾ വെച്ചത് കൊണ്ട് അത് ഒരു മുസ്ലിമായ നല്ല വ്യക്തിയായ ഉസ്താത് ആയിക്കോളണം എന്നില്ല

  • @hakeemmajal1193

    മോദിയെ പിടിച്ച് കുപ്പിയിലാക്കാൻ പറ്റോ എന്ന് ഉസ്താദിനോദ് ചോദിക്കാമോ?😂

  • @ishaqisu9137

    എല്ലാവരുടെയും അഭിനയം 👍 ഇത് കാണുന്ന നമ്മൾ....... 🥴

  • @KoyaKutti-el3zr

    താങ്കൾക്ക് എവിടുന്നാ ഇത്തരം കിറുക്കന്മാരെ കിട്ടുന്നത്

  • @Kochuvavai

    ക്യാമറ മാനേ സമ്മതിച്ചു പൊന്നേ ചിരിവരുന്നില്ലേ മനുഷ്യ ningalkku😇😇😂😂😂😂

  • @Kochuvavai

    എന്തിനാണ് ഈ ഉസ്താദ് എന്ന് പേരിട്ടു കൊണ്ട് പച്ച മാത്രം use ചെയ്യുന്നത് മനസ്സിലായില്ല 😭😭😭😭

  • @SalhaSalam-

    ചിരിച്ചു മരിച്ചു😂😂😂😂😂

  • @Sabu-kc9gg

    എല്ലാ പിശാശി നേo പിടിച് തീർക്കല്ലെ.ആകെ കുഴപ്പത്തിലാണ്കേരളം. കുറച്ച കുട്ടിച്ചാത്തൻ മാർ അത്യാവശ്യം ഇവ്ടെ വേണം

  • @hari011

    ബുദ്ധി ഇല്ലാത്തവർ പറ്റിക്കപ്പെടണം 🤣