Manjum Madhumaariyum | Sajith Nambiar

Sdílet
Vložit
  • čas přidán 16. 04. 2024
  • Movie: പുതിയ കരുക്കൾ
    Lyrics: Poovachal Khader
    Music: SP Venkatesh
    Original Singer: K J Yesudas
    Singing this favorite song in my voice. Thanks for listening 🎧🎧 and sharing 🥰🥰🌹
    മഞ്ഞും മധുമാരിയും തൂകും വെൺ മേഘമേ
    നളിന വനം പൂകി മെല്ലെ മറയും ഹംസമേ
    അറിയില്ലേയെന്നെ മറന്നുവോ നീ
    തരികില്ലേ അല്ലി മലരിനെ നീ
    മോഹമയിലാടും പ്രേമ മലർ വാടം പൂത്തൊരു കാലം (2)
    താരുതിരും താഴ്വരയിൽ താലമേന്തി വന്നു നീ
    പൂമിഴിയാൾ എന്നുള്ളിൽ തേൻ പൊഴിച്ചു പിന്നെ നീ (മഞ്ഞും...)
    നീല നിഴൽ മൂടും മൗന തടമാകേ നിൻ മുഖം മാത്രം (2)
    പൗർണ്ണമിയിൽ വന്നുദിപ്പൂ എന്നും എന്റെ ജീവനിൽ
    പോരുകില്ലേ തേങ്ങലുകൾ തെന്നലാകും വേളയിൽ (മഞ്ഞും..)
    Thanks for watching, please do subscribe this channel!! Also, please like and share this video.
    Please visit and like my FB page: / singersajithnambiar
  • Hudba

Komentáře • 76

  • @bindhusimon7162
    @bindhusimon7162 Před 3 měsíci +1

    പാടി കേട്ടു എന്നാണ് ഓർമ്മ എന്തയാലും വളരെ നന്നായി പാടി ഒരുപാട് ഇഷ്ടമായി 👌👌👌🌹🌹🌹

  • @bhavanilakshmanan5788
    @bhavanilakshmanan5788 Před 3 měsíci +1

    എന്റെ ഇഷ്ടഗാനങ്ങളിലൊന്ന്❤നന്നായി പാടി🎉

  • @angryeagle5378
    @angryeagle5378 Před měsícem +1

    Kottiyur...fest days....madhumaari ippol....no manj....fest wishes
    Sajith sir..🎉

  • @Saira_5796
    @Saira_5796 Před 3 měsíci +1

    മനോഹരഗാനം സജിത്തിന്റെ ശബ്ദത്തിൽ കൂടുതൽ മനോഹരമായി ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ 🌹🌹 ഞാൻ പറഞ്ഞ ഗാനം എപ്പോഴെങ്കിലും പാടണേ . പരിണയം . ഫിലിമിലെ . അഞ്ചു ശരങ്ങളും എന്ന ഗാനം സാറിന്റെ ശബ്ദത്തിൽ കേൾക്കാനുള്ള ഇഷ്ടം കൊണ്ടാണ്❤❤🌹🌹❤❤🌹🌹👍

  • @bindupg9366
    @bindupg9366 Před 3 měsíci +1

    അതീവഹൃദ്യം 👌👏👏👏👍💐

  • @syamala09
    @syamala09 Před 3 měsíci +1

    Shanthamay padunbntthu kellkkan anthu rassam🍎🍎👏🍎

  • @sudhababu6804
    @sudhababu6804 Před měsícem +1

    മനോഹരം 🥰🥰🥰🌷🌷

  • @kannanmcharles6123
    @kannanmcharles6123 Před 3 měsíci +1

    സൂപ്പർ ❤❤❤👏👏👏🙏🙏🙏🙏🙏

  • @user-bx9qm2ky8t
    @user-bx9qm2ky8t Před 3 měsíci +1

    Chetta🙏
    Performence💯
    Background💯
    Expression💯
    Totally super god bless you💯💯💯💯💯

  • @Saira_5796
    @Saira_5796 Před 3 měsíci +1

    മഞ്ഞും മധുമാരിയും തൂകും വെൺ മേഘമേ നളിന വനം പൂകി മെല്ലെ മറയും ഹംസമേ അറിയില്ലേയെന്നെ മറന്നുവോ നീ . തരിക്കില്ലേ അല്ലിമലരിനി. നീ👌👌👌👌👌🌹🌹👍

  • @manjushaneelakandhan9837
    @manjushaneelakandhan9837 Před 3 měsíci +1

    അതിമനോഹരം ഏട്ടാ ❤️❤️❤️👌👌👌👌👌👌👌👌

  • @user-nv1xi7lk1w
    @user-nv1xi7lk1w Před 3 měsíci +1

    മനോഹരം❤

  • @manjushaneelakandhan9837
    @manjushaneelakandhan9837 Před 3 měsíci +2

    മഞ്ഞും മധുമാരിയും തൂകും വെൺമേഘമേ
    നളിന വനം പൂകി മെല്ലെ മറയും ഹംസമേ
    അറിയില്ലേയെന്നെ മറന്നുവോ നീ
    തരികില്ലേ അല്ലി മലരിനെ നീ
    മോഹമയിലാടും പ്രേമ മലർ വാടം പൂത്തൊരു കാലം
    താരുതിരും താഴ്വരയിൽ താലമേന്തി വന്നു നീ
    പൂമിഴിയാൾ എന്നുള്ളിൽ തേൻ പൊഴിച്ചു പിന്നെ നീ.....❤❤❤👌👌👌👌👌👌

  • @Mithunv4614
    @Mithunv4614 Před měsícem +1

    Super aye padi song good

  • @user-bx9qm2ky8t
    @user-bx9qm2ky8t Před 2 měsíci +1

    Feel super💯💯💯💯💯

  • @user-fz7mq1mz6p
    @user-fz7mq1mz6p Před 3 měsíci +1

    Hearing this song for the first time. Appreciate your choice of different Maya songs. Awesome. 👍 Thank you for the wonderful opportunity to listen 🙏🏻

  • @mohanankuyilath6047
    @mohanankuyilath6047 Před 3 měsíci +1

    So beautiful song and nice rendering 👌👍👏❤️🌹💐

  • @angryeagle5378
    @angryeagle5378 Před 2 měsíci +1

    🎉❤🎉

  • @Saira_5796
    @Saira_5796 Před 3 měsíci +2

    രാവിലെ കമന്റ് ഇട്ടിരുന്നു കിട്ടിയില്ലെ സാർ നെറ്റ് വർക്ക് പ്രശ്നമാണെന്ന് തോന്നുന്നു എന്നത്തെയും പോലെ പാട്ട് മനോഹരമായിരുന്നു മഞ്ഞു തുള്ളിയുടെ നൈർമല്യംപോലെ യുള്ള സജിത്തിന്റെ വോയിസിൽ വളരെ ഭംഗിയായി പാടി ഒരുപാട് ഒരുപാട് ഇഷ്ടമായി❤❤.🌹🌹❤❤🌹🌹❤❤🌹🌹👌👌👌👌👍

  • @Saira_5796
    @Saira_5796 Před 2 měsíci +1

    👌👌👌👌👌👌♥️💞♥️💞🌹👍

  • @bindupg9366
    @bindupg9366 Před měsícem +1

    👍👍👌👌🌹

  • @angryeagle5378
    @angryeagle5378 Před 2 měsíci +1

    🎉

  • @bindhusimon7162
    @bindhusimon7162 Před 3 měsíci +1

    Super song 👌👌👌sweet voice 👌👌👌🌹🌹🌹

  • @bindunair6853
    @bindunair6853 Před 3 měsíci +1

    👌👌👌👌🌹🌹🌹❤️❤️

  • @bindupg9366
    @bindupg9366 Před 2 měsíci +1

    👌👏👏👍💐

  • @user-bx9qm2ky8t
    @user-bx9qm2ky8t Před 2 měsíci +1

    Chetta🙏
    Performence💯💯💯💯💯💯💯💯

  • @minisunil5842
    @minisunil5842 Před 3 měsíci +1

    Goodmorning sir..nice singing 👌👌❤️❤️ very good song too..thank you sir and have a great day 👍👍

  • @geethaj6227
    @geethaj6227 Před 3 měsíci +1

    ❤❤❤❤❤❤❤❤

  • @syamala09
    @syamala09 Před 3 měsíci +1

    Song beautiful sir 🙏🙏🌹

  • @SimiPillai
    @SimiPillai Před 3 měsíci +2

    Beautiful 🎶🌹

  • @lathachandrasekharan5426
    @lathachandrasekharan5426 Před 3 měsíci +1

    👍👍👏👏❤️❤️🌷🌷

  • @mohanankuyilath6047
    @mohanankuyilath6047 Před 3 měsíci +1

    Super song..👌👍👏🙏💐🌹❤️

  • @MayaMK-rn7jv
    @MayaMK-rn7jv Před 3 měsíci +1

    👌👌👌👌👌

  • @syamala09
    @syamala09 Před 3 měsíci +1

    Excellent singing

  • @angryeagle5378
    @angryeagle5378 Před 2 měsíci +1

    🕹🎶🥀

  • @RemaDeviPV-lm7st
    @RemaDeviPV-lm7st Před 2 měsíci +1

    🎉🤔😇😊👍👍

  • @dr.geethasuresan5276
    @dr.geethasuresan5276 Před 3 měsíci +1

    👌👌👍👍❤️

  • @syamala09
    @syamala09 Před 3 měsíci +1

    ❤❤🙏💐

  • @angryeagle5378
    @angryeagle5378 Před 3 měsíci +1

    Re...video...👍super....nice cute...🎉🍬🍬🍬🥀✨

  • @premanarayan.8653
    @premanarayan.8653 Před 3 měsíci +1

    👍👌👏🙏🙏🙏❤❤❤🌷🌷🌷

  • @theertharajan4169
    @theertharajan4169 Před 3 měsíci +1

    Superb 👌👌👌👌❤️❤️❤️❤️🌹🌹🌹q

  • @angryeagle5378
    @angryeagle5378 Před 2 měsíci +1

    Sweety....🎉

  • @manjushaneelakandhan9837
    @manjushaneelakandhan9837 Před 3 měsíci +1

    God bless u my dear brother 🙏🙏🙏

  • @Rajeev1348
    @Rajeev1348 Před 3 měsíci +1

    Superb rendering ❤️

  • @minivinod5191
    @minivinod5191 Před 3 měsíci +1

    Beautiful

  • @swapnak6393
    @swapnak6393 Před 3 měsíci +1

    Sweet voice❤

  • @user-bx9qm2ky8t
    @user-bx9qm2ky8t Před 3 měsíci

    🙏💯💯💯💯💯💯💯💯💯

  • @vishnuembranthiri9234
    @vishnuembranthiri9234 Před 3 měsíci +1

    ഈ ഗാനം ഇതുവരെ ഞാൻ കേട്ടിട്ടില്ല നല്ല മനോഹരമായ ഗാനം എത്ര മനോഹരമായി പാടി എന്നു പറയാൻ പറ്റില്ല അത്രയും മനോഹരം❤❤❤❤

  • @RemaDeviPV-lm7st
    @RemaDeviPV-lm7st Před 3 měsíci +1

    "പോരുകില്ലേ, തേങ്ങലുകൾ, തെന്നലാകും വേളയിൽ "👌👌👌👍👍👍

  • @angryeagle5378
    @angryeagle5378 Před 2 měsíci +1

    🍬🍨

  • @user-bx9qm2ky8t
    @user-bx9qm2ky8t Před 3 měsíci +1

    ചേട്ടാ🙏
    അതി മനോഹരമായ ആലാപനം
    2024 good singer congrats💯💯💯💯💯💯💯💯💯

  • @user-bx9qm2ky8t
    @user-bx9qm2ky8t Před 3 měsíci

    Super singer congrats🙏🙏🙏🙏🙏🙏

  • @kanmaibalan325
    @kanmaibalan325 Před 3 měsíci +1

    എന്തൊരു ഫീലുള്ള പാട്ടാണ്, എത്ര ഭംഗിയായി പാടി 😊🙏

  • @bindupg9366
    @bindupg9366 Před 21 dnem

    👌👌👌👌

  • @vasamkvk9215
    @vasamkvk9215 Před 3 měsíci +1

    ഈ പാട്ട് കേട്ടിട്ടേയില്ലെന്ന് സംശയം.. മനോഹരമായി പാടി❤

  • @ajithasuresh2631
    @ajithasuresh2631 Před 2 měsíci +1

    Sajith, Your Voice So Sweet And Beautiful. Keep It Up. 👍🏼👍🏼👍🏼

  • @sarayuuuu1
    @sarayuuuu1 Před měsícem

    👌🌹

  • @manjushaneelakandhan9837
    @manjushaneelakandhan9837 Před 3 měsíci +1

    അധികം കേൾക്കാത്ത ഗാനം. ഒരുപാട് ഒരുപാട് ഇഷ്ടമായി ഏട്ടാ ❤❤👌👌👌👌👌👌

  • @Saira_5796
    @Saira_5796 Před 3 měsíci +1

    നീല നിഴൽ മൂടും മൗന തടമാകെ നിൻ മുഖം മാത്രം പൗർണമിയായി വന്നുദിപൂ എന്നും എന്റെ ജീവനിൽ പോരു കില്ലെ തേങ്ങലുകൾ തെന്നലാകും വേളയിൽ👌👌👌👌🌹🌹.❤❤.🌹🌹🥰👍

  • @syamala09
    @syamala09 Před 3 měsíci

    👏👏👏👪

  • @user-wp8ou4zn3n
    @user-wp8ou4zn3n Před 3 měsíci

    Super🌹🌹🌹🌹🙏🙏🙏🙏

  • @syamala09
    @syamala09 Před 3 měsíci

    ❤❤

  • @bindhuanil2155
    @bindhuanil2155 Před 3 měsíci +1

    കേൾക്കാത്ത പാട്ട് sir മനോഹരമായി പാടി 🌹🌹

  • @salajamohan2899
    @salajamohan2899 Před 3 měsíci +1

    Manoharam👌ഇത്‌ നേരത്തെ എപ്പോഴെങ്കിലും പാടിയോ എന്ന് സംശയം.. പഴയ ഏതോ വിഡീയോ യിൽ കണ്ടതുപോലെ 🤔👍👍👍..

  • @user-fz7mq1mz6p
    @user-fz7mq1mz6p Před 3 měsíci +1

    Beautiful melody 👌song selection 💯✅
    Rare feel.. Lovely Singing. 🎧💥🌟 Congrats 👏👏👏💐💐

  • @vidyasagarkesav
    @vidyasagarkesav Před 3 měsíci +1

    മനോഹരം ❤️

  • @bindupg9366
    @bindupg9366 Před 2 měsíci +1

    👌👌👍👍🌹

  • @bindupg9366
    @bindupg9366 Před 3 měsíci +1

    👌👌👌👌👌

  • @user-bx9qm2ky8t
    @user-bx9qm2ky8t Před 3 měsíci +1

    ചേട്ടാ ഗാംഭീര്യമായ ശബ്ദം ഞാൻ ആദ്യമായി കേൾക്കുന്ന പാട്ടാണിത് പക്ഷെ പാടിയത് അതി മധുരം ലോക ഗായകന് നന്ദി👍👍👍👍👍👍👍👍👍

  • @Saira_5796
    @Saira_5796 Před 3 měsíci +1

    ഗുഡ് മോർണിംഗ് സജിത്ത് സർ പാട്ട് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഒരുപാട് ഒരുപാട് ഇഷ്ടമായി മഞ്ഞ് തുള്ളി പോലെ മനോഹരമായി പാടി സൂപ്പർ വോയിസ്❤❤❤❤❤❤🌹🌹🌹🌹👌👌👌👌👍

  • @adithyannamboothiri.5736
    @adithyannamboothiri.5736 Před 3 měsíci +1

    Very lovely ❤❤❤ beautiful background feelful voice..heartouching ❤❤❤ song.

  • @RemaDeviPV-lm7st
    @RemaDeviPV-lm7st Před 3 měsíci +1

    Good morning,, 😊🙏, Beautiful 🌹❤️❤️👍👍👍

  • @user-fz7mq1mz6p
    @user-fz7mq1mz6p Před 3 měsíci +1

    Super Excellent 👍🌹

  • @RemaDeviPV-lm7st
    @RemaDeviPV-lm7st Před 3 měsíci +1

    Good morning 😊🙏, Beautiful singing, ❤️❤️🌹🌹👍👍