സൈനാത്താക്ക് ഫ്ലവേഴ്സ് ടിവിയുടെ വക കിട്ടിയ അവാർഡ് തട്ടിയെടുത്ത് സാഫ്‌ബോയ് 😂 | saafboi | vines

Sdílet
Vložit
  • čas přidán 2. 08. 2022
  • #saafboi #sainatha #comedy
  • Zábava

Komentáře • 974

  • @saafboi
    @saafboi  Před 2 lety +8621

    ഫ്ലവർസ് ടീവീ നടത്തിയ സോഷ്യൽ മീഡിയ അവാർഡ്‌സിൽ Best Entertainer of 2022 കാറ്റഗറിയിൽ അവസാന 3 പേരിൽ വരാൻ സാധിച്ചു. എല്ലാവരോടും ഒരുപാട് നന്ദി ♥️😘

  • @Basimsplate
    @Basimsplate Před 2 lety +141

    Award Sainathaak ullath thanne aaan... Sainaathaaa Keee jay ❤️🥰

  • @anilanoop9326
    @anilanoop9326 Před 2 lety +775

    സൈനത്തക്കു ഞങ്ങൾ തരുന്ന അവാർഡിനേലും വലുത് എന്ത് കിട്ടാനാ ♥️♥️♥️

    • @KMC.DUDE1
      @KMC.DUDE1 Před rokem +3

      അതെന്നെ 😂😂

  • @najmahamdhan78
    @najmahamdhan78 Před 2 lety +439

    ഈ അവാർഡ് സൈനാക്ക് അർഹതപ്പെട്ടത് തന്നെ 🥰🥰👍👍👍

  • @rahmajamshi9510
    @rahmajamshi9510 Před 2 lety +246

    അബൂക്ക : എതായാലും ഇജ്ജ് പോകല്ലേ അവാർഡ് ഞമ്മളെ രണ്ടാളേം അന്ന് പറഞ്ഞേക്ക് le:സൈനത്ത അയിന്റ ആവശ്യം ഇല്ലാട്ടോ 🤣🤣🤣🤣

  • @PkzTalksVlogs
    @PkzTalksVlogs Před 2 lety +362

    പഴയ സൈനയല്ല. അവാർഡ് സൈന 🥰 Congrats Bro 🥰

  • @girl-hr1tf
    @girl-hr1tf Před 2 lety +373

    ആ താങ്ക്യു ആണ് സൈനാതാന്റെ മെയിൻ 💥🤣😌

  • @SiyaHandicrafts
    @SiyaHandicrafts Před 2 lety +137

    സൈനാത്ത മുത്താണ്❤️.....എല്ലാവരുടേം അയൽവക്കങ്ങളിൽ ഉണ്ടാകും ഇങ്ങനൊരു സൈനാത്ത.....😁

  • @d.e.v.i.k.a5422
    @d.e.v.i.k.a5422 Před 2 lety +69

    1:06 Thank you😂

  • @noel123__
    @noel123__ Před 2 lety +343

    *സൈനാത്തയുടെ കഷ്ടപ്പാടിന് കിട്ടിയ അംഗീകാരം...!😌🔥*

  • @Taekook_lover163
    @Taekook_lover163 Před 2 lety +49

    പറഞ്ഞു പറഞ്ഞു saafboi യെ വരെ കുറ്റം പറഞ്ഞ ലെ സൈനാത്ത.... ഇങ്ങൾ മുത്താണ്... ❤️
    Last twixt ഒട്ടും പ്രദീക്ഷിച്ചില്ല 😂😂😂

  • @killer_xd7151
    @killer_xd7151 Před 2 lety +36

    sainathante 'THANK YOU ' polich😂😂😂

  • @shifnahh4729
    @shifnahh4729 Před 2 lety +41

    കുത്തിതിരിപ്പ് of the year award goes to 'സൈനാത്ത'😂❤

  • @muhammadshafeekh1054
    @muhammadshafeekh1054 Před 2 lety +31

    സൈനാതയ്ക്ക് അഭിനന്ദനങ്ങൾ🥰🥰

  • @Nancynp
    @Nancynp Před 2 lety +63

    അവാർഡൊക്കെ കിട്ടിലെ സൈനത്ത, 😁👌🏻❤️❤️

  • @arartisanry
    @arartisanry Před rokem +22

    1:06 Sainathante "thank you" 😍😍😍

  • @shifapauly2584
    @shifapauly2584 Před 2 lety +384

    Paradushanm award goes to 'Sainatha'😂

  • @deeparamesh5483
    @deeparamesh5483 Před 2 lety +28

    സൈനാത്ത നിങ്ങൾ അടിപൊളി ആണ് ❤

  • @barristerbabuthoughts4826
    @barristerbabuthoughts4826 Před 2 lety +14

    സൈനാത്താക്ക് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു 😌❤️

  • @devikaahh
    @devikaahh Před 2 lety +19

    Nthyalm congratulations sainatha 😌❤️🥳 keep rockin

  • @archanavinod1
    @archanavinod1 Před 2 lety +10

    Congratulations സൈനാത്താ👏👏Saafboi യോടൊക്കെ പോയ്.വേറെ പണിനോക്കാൻ പറ....ഇത് സൈനാത്താക്ക് സ്വന്തം😜

  • @shana...009
    @shana...009 Před 2 lety +4

    അബൂക്കാന്റെ expression...
    Saaf boy, Shafeek എല്ലാരും പൊളിച്ചു

  • @shamnaasi8463
    @shamnaasi8463 Před 2 lety +14

    സൈനത്ത പൊളിയല്ലേ 🥰👍

  • @user-zm4tv7pr8m
    @user-zm4tv7pr8m Před 2 lety +110

    പഴയ സൈന എന്ന വന്മരം വീണൂ.... പകരം ഇനി award സൈന 😂😂😂😂😂😂

  • @amankp5122
    @amankp5122 Před 2 lety +88

    Award നമ്മളെ അബൂക്കക്കും വേണം. മൂപ്പരും മോശം ഒന്നും അല്ല 🥰

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 Před 2 lety +79

    അതെ സൈനയും സൈനയുടെ ഫാൻസും ഇല്ലായിരുന്നെങ്കിൽ saaf boi ക്ക് ഈ അവാർഡ് കിട്ടുമായിരുന്നില്ല എന്നതാണ് സത്യം 😂😂

  • @rukkiyatk8671
    @rukkiyatk8671 Před 2 lety +23

    സൈനാത്ത ഞങ്ങളെ ചിരിപ്പിക്കാൻ നിങ്ങൾ എപ്പോഴും ഉണ്ടാവനെ ❤️❤️

  • @akhilac7501
    @akhilac7501 Před rokem +5

    The way he says "THANK YOU"😁⚡️

  • @ammuajesh399
    @ammuajesh399 Před 2 lety +10

    സൈനത്ത മുത്താണ് ❤️

  • @gangster6941
    @gangster6941 Před 2 lety +4

    മ്മടെ സൈനത്തൻ്റെ പവർ🔥

  • @afeefanarghees4097
    @afeefanarghees4097 Před 2 lety +7

    ഈ അവാർഡ് അബൂക്കക്ക് കൂടി അർഹതപ്പെട്ടതാണ്....🥰👍

  • @liyaaa.x7501
    @liyaaa.x7501 Před rokem +1

    അവാർഡ് സൈനാതക്ക് അഭിനന്ദങ്ങൾ

  • @tnttrollspaxetAmor
    @tnttrollspaxetAmor Před 2 lety +11

    അടിപൊളി സൈനാത്താ.... ഇനിം കിട്ടട്ടെ ഒത്തിരി അവാർഡ്😍😍

  • @yshnvi_k5768
    @yshnvi_k5768 Před 2 lety +5

    സൈനാത്ത ഉയരങ്ങളിലേക്ക്❤️

  • @shibili786
    @shibili786 Před 2 lety +2

    സൈനാത്തക്ക് ഓരായിരം അഭിനന്ദനങ്ങൾ 😍❤️🔥

  • @mohammadfahis8846
    @mohammadfahis8846 Před 2 lety +1

    Saafbointe video kk vendi katta waiting aan🙌🏻😍

  • @mysteriousgirl11
    @mysteriousgirl11 Před 2 lety +5

    Sainatha paradhuushanam paranju kittiya award aan😂❤️🔥

  • @mubeena3802
    @mubeena3802 Před 2 lety +6

    സൈനത്താക് അർഹത പെട്ടഅവാർഡ് ❤️❤️

  • @kccpillai5748
    @kccpillai5748 Před rokem +2

    Sainatha keep going... Very humorous ,and natural...enjoy watching this programme

  • @muhammedibrahim8171
    @muhammedibrahim8171 Před 2 lety +2

    Alhamdulilla ❤❤❤❤ orupaadu sangadangalkk idayil kurachu neram ningalude vidio kandirikkarund... Thanks ❤❤❤

  • @juvairiyavellayur9785
    @juvairiyavellayur9785 Před 2 lety +8

    ഇത് സൈനയ്ക്ക് സ്വന്തം ❤❤സാഫ്ബോയ് അത് തട്ടി എടുക്കല്ലേ 😃😃

  • @arshadpallikandy418
    @arshadpallikandy418 Před 2 lety +264

    സൈനത്ത അഭിനയിച്ചിട്ട് ആ അവാർഡ് സഫൂബോയ്ക് കൊടുത്താൽ നമ്മൾ ഫ്ലവർസ് ടീവി ബഹിഷ്കരിക്കും 🤣🤣🤣..... ആദ്യമായിട്ടാ എനിക്ക് 245ലൈക്‌ കിട്ടുന്നത്.. Unsahikable

    • @HikerGirl
      @HikerGirl Před rokem

      താങ്കൾ ഈ പറഞ്ഞത് തമാശ ആയിട്ടാണെങ്കിലും അതിൽ ബഹിഷ്കരിക്കേണ്ട അവാർഡും ഉണ്ടായിരുന്നു

    • @arshadpallikandy418
      @arshadpallikandy418 Před rokem +1

      @@HikerGirl ഇത് ഒരു തമാശ മാത്രം ആണ് എന്നാലും ചാനലുകാർ അവരുടെ ഇഷ്ടം മാത്രമേ എന്നും നടത്തു ജനങ്ങൾ എന്നും അവരുട മുന്നിൽ വിഡ്ഢികൾ ആണ്

    • @HikerGirl
      @HikerGirl Před rokem

      @@arshadpallikandy418 you said it👍

    • @arshadpallikandy418
      @arshadpallikandy418 Před rokem +1

      @@HikerGirl sss😍

    • @abid44444
      @abid44444 Před rokem

      315 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      600 ആവാൻ സഹായിക്കുവോ❤️🥰🥰

  • @rinjuashraf4193
    @rinjuashraf4193 Před 2 lety

    എന്തായാലും നിങ്ങൾ രണ്ട് പേരും പൊളി ആണ് ട്ടോ... 😍😍

  • @riyafathimamk6497
    @riyafathimamk6497 Před rokem +1

    സൈനത്താക് ഒരായിരം അഭിനന്ദനങ്ങൾ 💖💖💖💖

  • @Naz_ren.7
    @Naz_ren.7 Před 2 lety +4

    Sainatha ingal power💪🏻🔥🔥

  • @saransaran1308
    @saransaran1308 Před 2 lety +6

    Congrats sainatha❤😂😂

  • @hibasherin5527
    @hibasherin5527 Před 2 lety +1

    Notification kand fast adikkan vanna njan 🙂🥰adipoli masha alh🥰😘

  • @hajarashinu139
    @hajarashinu139 Před 2 lety

    Sainathante thanku kelkan bhayangara ishtan ttoo😍

  • @shifas7...
    @shifas7... Před 2 lety +3

    ഇങ്ങളെ താങ്ക്യൂ അനക് പെര്ത്ത് പിടിച്ച് 😌

  • @fahmidasherin8549
    @fahmidasherin8549 Před 2 lety +5

    കേരത്തിൽ ഏറ്റവും chirpichaal ഞാനാണല്ലോ 🤣🤣🤣🤣

  • @thasneemthajudeen955
    @thasneemthajudeen955 Před 2 lety

    സൈനാത്താ..... അടിപൊളി... അൽഹംദുലില്ലാഹ്.. ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻🙌🏻🙌🏻

  • @safeelasafi7100
    @safeelasafi7100 Před rokem

    🤣🤣🤣സൈനാത ചമ്മി ഒരു രക്ഷയും ഇല്ല സൈകിളിൽ നിന്ന് വീണ ആ ചിരി...

  • @sadiomane4896
    @sadiomane4896 Před 2 lety +3

    ആമിനാത്ത ♥️ സൈനാത്ത

  • @fblshorts7
    @fblshorts7 Před 2 lety +6

    1M ആവാറായി...❤️
    സൈനതാ giveaway ഒന്നുല്ലേ🌚

  • @hilalrahman6799
    @hilalrahman6799 Před 2 lety +2

    🥳🥳 congrats bro🥳🥳🥳

  • @unaizkr9500
    @unaizkr9500 Před 2 lety +2

    നമ്മുടെ സൈനാത്തക്ക് award 🥉🥰

  • @Basimsplate
    @Basimsplate Před 2 lety +9

    😂😂😂

  • @backpackerarunima2466
    @backpackerarunima2466 Před 2 lety +3

    😁😁😁❤️❤️🙌

  • @y7huwai256
    @y7huwai256 Před 2 lety +2

    Sainatha thankyou nn parine kekkaan nalla rasaanu.. 😁😁🤞🤞

  • @shezismom-22
    @shezismom-22 Před 2 lety

    Ithu kond saafboi kku vote cheytha eniku orupadu santhosham aayi iniyum uyarangalil ethatte❤️

  • @haseenasharafudheen9641
    @haseenasharafudheen9641 Před 2 lety +21

    Well ✔️ 👍 smart boy@saafboi 👏👏👏👏 you are more than an entertainer. Brilliant content creation to glue your viewers to the short and well meaning satire. It's not easy to make people laugh...but you do it so effortlessly with your unique style n body language. I watch Sainatha, whenever I need a refreshing from a low mood.
    Keep up the good work. Stay humble n happy 😊

  • @fathimavc5697
    @fathimavc5697 Před 2 lety +3

    പഞ്ഞി മാതിരി ഒരു മഞ്സൻ 🤣🤣

  • @shanuzworld53
    @shanuzworld53 Před rokem +1

    സൈനത്താക്ക് ആദ്യം കിട്ടിയ അവാർഡ് എന്ന് പറഞ്ഞാൽ അത്‌ ജനഹൃദയങ്ങളുടെ മനസ്സിൽ തന്നെയാണ്🥰🥰👍👍

  • @jaseenajasi6583
    @jaseenajasi6583 Před 2 lety +1

    സൈനത്താന്റെ thankyou🤣🤣💞💞

  • @miakkutty
    @miakkutty Před 2 lety +36

    അങ്ങനെ ഞമ്മടെ നാട്ടുകാരിക്ക് അവാർഡ് കിട്ടിയേ 😍😍😍😍😂😂😂

  • @irfanairfz2235
    @irfanairfz2235 Před 2 lety +3

    😂❤️❤️😍

  • @sajeeshrpillai1157
    @sajeeshrpillai1157 Před 2 lety

    Ningade video thudangumbol thanne njn like adikkum athum full kanathe thanne. Sainatha shafeeq abooka Oru sambavam aneee🥰🥰

  • @shahanasv.v1760
    @shahanasv.v1760 Před 2 lety

    Road to one million
    👍👍👍 Ini one million play button enkilum njangade muth sainathak kodukkane ente saafboi. Paavam oru pad kashtappett pardooshanam paranj kittunnathalle

  • @shirin_lakshyaah7232
    @shirin_lakshyaah7232 Před 2 lety +7

    മമ്മുട്ടിനേം മോഹൻലാലിനെയും കണ്ടിട്ട് ചക്ക കൂട്ടാൻ വെച്ച് കൊടുത്തോ സൈനാത്താ 😂❤️😌

  • @nidhasherin8563
    @nidhasherin8563 Před 2 lety +3

    Sainatha fans🥳♥️

  • @quotestimewithshahii8790
    @quotestimewithshahii8790 Před 2 lety +1

    Thumbnail polii🥰

  • @alfasshifana6608
    @alfasshifana6608 Před 2 lety +1

    Sainathante thanks parachil ... Inippo adutha oscar sainatha kodukkan thoonum ... Poliii😂😂😂

  • @amruthamk7514
    @amruthamk7514 Před 2 lety +3

    സൈക്കിളിന് വീണ സൈനതാത്ത😬😬

  • @sliceofart7860
    @sliceofart7860 Před 2 lety +11

    അവാർഡ് വാങ്ങുന്ന sainaa🔥🔥

  • @alphabetbestkids2977
    @alphabetbestkids2977 Před 2 lety

    Congru muthe😘😘

  • @sweetysistersworld1691
    @sweetysistersworld1691 Před 2 lety +1

    അവാർഡ് കിട്ടിയതും കൊണ്ട് ഒരു vdo 😍😍നിങ്ങൾ ആള് പുപ്പുലികളാണ് ♥️♥️congrats 🎉🎉🎉for 1M loading 👍🏻👍🏻

  • @drisya1240
    @drisya1240 Před 2 lety +5

    That "താങ്ക് യു" 🤣

  • @iam_nehma__9808
    @iam_nehma__9808 Před 2 lety +4

    അബൂക്ക ഫാൻസ്‌ കോമൺ ഡ്ര 🥰

  • @aishuazeez632
    @aishuazeez632 Před 2 lety +1

    Sainaatha... Muthaan... 😍

  • @ftma_shrn_
    @ftma_shrn_ Před 2 lety +1

    Sainathaa ingl pwoliyaa ✌️🔥💯

  • @sareenahabeeb8040
    @sareenahabeeb8040 Před 2 lety +12

    എന്നാലും ആ വീഴ്ച 😂😂😂😂😂😂ചിരിച്ചു ഒരു വഴിക്കായി 😄😄😄😄💞💞💞💞

  • @jumanahaseen6093
    @jumanahaseen6093 Před 2 lety +8

    അബൂക്കാക്കും കിട്ടണം അവാർഡ്!♥️

  • @hamdansahib2331
    @hamdansahib2331 Před 2 lety +1

    മമ്മുട്ടി പഞ്ഞി പോലെ 😂😂🥰🥰

  • @hilalmushfiq
    @hilalmushfiq Před 2 lety +1

    Ij poliyalleee ❤️✨💯

  • @sahopz340
    @sahopz340 Před 2 lety +46

    Ayooo... സെയ്നത്താക് അവാർഡ് കിട്ടിയേ 💪🏻💪🏻💪🏻🤣🤣 ഇനിയും ഒത്തിരി അവാർഡ് ഒക്കെ കിട്ടാൻ ആശംസിക്കുന്നു. പക്ഷെ ഒരു കാര്യം saafboi അവാർഡ് ഒക്കെ കിട്ടി വല്യ നിലയിൽ ആകുമ്പോൾ സെയ്നതയെ ഉപേക്ഷിക്കലെ.... 😜😜

  • @kunjumonjoseph9653
    @kunjumonjoseph9653 Před 2 lety +5

    മലപ്പുറത്തിന്റെ മുത്തുമണികൾ.... ❤❤❤😀😀😀

  • @seleeenaparambath1423
    @seleeenaparambath1423 Před 2 lety +1

    Sainatha 👏🏾👏🏾👍🏻

  • @sreelakshmiminnu5596
    @sreelakshmiminnu5596 Před 2 lety +1

    പൊന്നാര സൈനാ...... 🤣😘😘

  • @iam_nehma__9808
    @iam_nehma__9808 Před 2 lety +3

    സൈനാത്ത ഫാൻസ്‌ കോമൺ ഡ്ര

  • @rahmajamshi9510
    @rahmajamshi9510 Před 2 lety +4

    വെറും സൈനത്ത അല്ല അവാർഡ് സൈനത്ത 🥰🥰🎊🎊🥳🥳🥳

  • @tomandjerry3142
    @tomandjerry3142 Před 2 lety +1

    Sainathante aa thankyou🥰😜

  • @ponnu3287
    @ponnu3287 Před rokem +2

    *1 million power varatteee🔥🔥🔥🔥*

  • @rinsilaraheem3385
    @rinsilaraheem3385 Před 2 lety +16

    പഞ്ഞി പോലോത്തെ മമ്മൂട്ടി 😹😹😹😹

  • @amzz5069
    @amzz5069 Před 2 lety +3

    Paradushnm award goes to... sainathaahhh....! ❤

  • @keerthilove7231
    @keerthilove7231 Před 2 lety +1

    Sainathayde thaank you😍

  • @bittuhulk8313
    @bittuhulk8313 Před 2 lety

    സന്തോഷം.💐 ഞാനും വോട്ട് ചെയ്തിരുന്നു ട്ടോ

  • @arsheenabarshad158
    @arsheenabarshad158 Před 2 lety +6

    അർഹിക്കുന്ന അവാർഡ് 😆😆😆

  • @sameernavas1291
    @sameernavas1291 Před 2 lety +3

    പൊൺ വേഷം കൊട്ടുന്ന ആണുങ്ങൾ

  • @muneersha8730
    @muneersha8730 Před 2 lety +1

    Enth rasan igale randaleyum abhimayam kanan 😍😍😍😍

  • @arfanaashraf6989
    @arfanaashraf6989 Před 2 lety +2

    Congrats Sainathaa🥰