KADHAPRASANGAM. V.SAMBASIVAN. " ERUPATHAM NOOTTANDU " (FULL).ഇരുപതാം നൂറ്റാണ്ട്.

Sdílet
Vložit
  • čas přidán 5. 09. 2024
  • KADHAPRASANGAM. (ഇരുപതാം നൂറ്റാണ്ട്). V. SAMBASIVAN. "ERUPATHAM NOOTTANDU " FULL.
    RECORDED WITH OUT TRIPOD ON 1985 BY BHADRAN. Mob. 9207525633. ദയവായി Subscribe ചെയ്യണേ....

Komentáře • 1,1K

  • @ajithaajitha2047
    @ajithaajitha2047 Před 5 lety +77

    കൊല്ലത്തുകാരുടെ സ്വകാര്യ അഹങ്കാരം ആണ് .വി.സാംബശിവൻ .ഞങ്ങളുടെ നാട്ടിൽ ശക്തികുളങ്ങര ക്ഷേത്രത്തിൽ എല്ലാ വർഷവും എട്ടാം ഉൽത്സവ ദിവസം സാംബശിവൻ അവതരിപ്പിക്കുന്ന കഥാപ്രസംഗം ഉണ്ടാവും ഒരുപാട് തവണ നേരിൽ കാണുവാനും വിശ്വസാഹിത്യ കഥകൾ മലയാളത്തിൽ കേൾക്കാനും സാധിച്ചിട്ട് ഉണ്ട് .സഖാവ് .വി.സാംബശിവന്റെ ഓർമ്മകൾക്ക് ഒരായിരം ചുവന്ന രക്തപുഷ്പങ്ങൾ....

  • @shabeer4774
    @shabeer4774 Před rokem +2

    ഇദ്ദേഹത്തിന്റെ കഥാപ്രസംഗതിനെ പറ്റി കേട്ടപ്പോ കരുതി... എന്താ ഒരു കഥാ പ്രസംഗം തന്നല്ലോ... പക്ഷേ ഇത് ആദ്യമായ് കണ്ടപ്പോ സത്യത്തിൽ ഞെട്ടി... ഒരു രക്ഷയുമില്ല 💙🏆🏆😱😱😱😱

  • @AbhilashKr-sk9ny
    @AbhilashKr-sk9ny Před rokem +51

    അന്നൊക്കെ ഇദ്ദേഹത്തിന്റെ കഥാപ്രസംഗം ഉണ്ടേൽ ഉത്സവ പറമ്പുകൾ പൂര പറമ്പ് ആവുമായിരുന്നു,, അതുല്യ പ്രതിഭയ്ക് പ്രണാമം 🙏🙏🙏🌹🌹🌹🌹💞💞💞💞💞

  • @faizalelayodethmusicarttip2484

    5 mint song നോക്കി പാടുന്ന അഭിനവ കലാകാരന്മാർക് ഒരു കടലാസ്സ് കഷ്ണം പോലും ഇല്ലാതെ മണിക്കുറുകൾ കഥയും പാട്ടും അവതരിപ്പിക്കുന്ന ഈ മഹാപ്രതിഭ ഒരദ്‌ഭുദമാണ്

    • @9611146195
      @9611146195 Před 4 lety +39

      ഇന്നുള്ള കലാ കാരൻമർക്ക് കല എന്നു പറയുന്നത് ബിസിനസ് ആണ്.
      എന്നാൽ പണ്ടത്തെ കലാകാരന്മാർക്ക് ഇത് കല മാത്രമായിരുന്നു. അതിന് അതിന്റേതായ എല്ലാ വിലയും കൊടുത്ത് അവർ അതിന്റെ പവിത്രതക്ക് ഒരു കളങ്കവും സംഭവിക്കാതെ അവർ കാത്തു സൂക്ഷിച്ചു.
      അന്നന്ന് കിട്ടുന്ന പ്രോഗ്രാമിൽ നിന്നും ഉള്ള വരുമാനം കൊണ്ട് ഉപജീവനം മാത്രം അവർ കഴിച്ചു കൂട്ടി....
      എന്നാൽ ഇന്നുള്ളവരെ പോലെ കൊടിശ്വരനോ, സമ്പനനോ, ആവൻ വേണ്ടി ആയിരുന്നില്ല,...
      *പുതിയ തലമുറ കാശിനും പണത്തിനും വേണ്ടി കലയെ ഉപയോഗിക്കുമ്പോൾ.*
      *പഴയ തലമുറ കലയുടെ വളർച്ചക്കും, കേവലം* *ഉപജീവനത്തിനും വേണ്ടി*
      *മാത്രം കലയെ ഉപയോഗിച്ചു...*

    • @basilpaul1544
      @basilpaul1544 Před 3 lety +2

      L
      L"l"

    • @basilpaul1544
      @basilpaul1544 Před 3 lety +4

      !
      Bio'

    • @ramakrishnapillai9578
      @ramakrishnapillai9578 Před 3 lety +3

      @@9611146195 o

    • @sivankuttykesavan8915
      @sivankuttykesavan8915 Před 2 lety +1

      .

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo Před 3 lety +50

    എങ്ങനെ നന്ദി പറയണം എന്നറിയില്ല, 1986 ൽ നേരിട്ട് കേട്ടത്തിന് ശേഷം stereo ഇൽ cassette ഇൽ 100 പ്രാവശ്യം കൂടെ കേട്ടുകാണും,, എന്നിപ്പോൾ പഴയ കാലത്തിലേക്കുപോയി - പത്തു km നടന്നുപോയി ഒരു പാടത്തു കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ നേരിട്ട് കേട്ട കഥ.. ഇതൊക്ക വീണ്ടും കേൾക്കാമെന്നു കരുതിയതേ ഇല്ല... നന്ദി

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 Před 4 lety +109

    ആരെയും പിടിച്ചിരുത്തുന്ന മാസ്മരിക ശബ്ദത്തിനു ഉടമയാണ് അദ്ദേഹം, ഇനി ഇതു പോലെ ഒരു സാംബശിവൻ ഉണ്ടാകില്ല. ഒരു കോടി പ്രണാമം

  • @padmakumarg9489
    @padmakumarg9489 Před 5 lety +11

    കഥാപ്രസംഗത്തിൻ്റെ കുലപതി.... ശബ്ദംഘനഗംഭീര്യം.. കഥയെല്ലാം ജനകീയം
    ഒരു ബിഗ് സല്യൂട്ട്.

  • @sidharthmenon6774
    @sidharthmenon6774 Před 3 lety +101

    1977-ൽ ഞാൻ 4-)o ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ
    " ആയിഷ " ആദ്യമായി കേൾക്കുന്നത് ....... പിന്നീടങ്ങോട്ട് ചുറ്റുവട്ടത്തുള്ള ഏകമ്പലത്തിൽ സാംബശിവൻ സാറിന്റ കഥാപ്രസംഗമുണ്ടെങ്കിലും കണ്ടിരിയ്ക്കും ........
    ഇത് കണ്ടപ്പോൾ കുട്ടിക്കാലം തിരിച്ചു കിട്ടിയതുപോലെ❤️👍

  • @vijayakumarvijayakumar7576
    @vijayakumarvijayakumar7576 Před 2 lety +29

    കഥപറഞ്ഞ് കഥ പറഞ്ഞ് രാവുകളെ ഉറക്കമില്ലാത്ത പകലുകളാക്കി മാറ്റിയ കലാകാരൻ്റെ സ്മരണകൾക്ക് അഭിവാദനങ്ങൾ..........

  • @santhusanthosh3309
    @santhusanthosh3309 Před 4 měsíci +2

    ചവറ തെക്കും ഭാഗത്തിന്റെ അഭിമാനം... സ്വന്തം കലാകാരൻ.. പകരംവയ്ക്കാൻ ആരുമില്ല 🙏🏻❤️❤️

  • @muruganv2117
    @muruganv2117 Před 3 lety +34

    അൻപത് വർഷം മുമ്പ് ഒരു ഉത്സവകാലം,വർക്കല ശ്രീ ജനാർദ്ദനൻ ക്ഷേത്ര സന്നിധിയിലെ ആഡിറ്റോറിയത്തിൽ എന്റെ പിതാവിന്റെ വിരൽത്തുമ്പിൽ പിടിച്ചു കൊണ്ട് എത്തിയപ്പോൾ, ഞാൻ ആദ്യമായിട്ടാണ് ശ്രീ.സാംബശിവൻ സാറിനെ കണ്ടതും അദ്ദേഹത്തിന്റെ വിഖ്യാതമായ ഒഥല്ലോ എന്ന കഥ കേൾക്കുന്നതും.അതിനുശേഷം, കുറച്ചു കൂടി മുതിർന്നപ്പോൾ അദ്ദേഹത്തിന്റെ കഥകൾ കേൾക്കുന്നത് എനിക്ക് ഒരു ഹരമായിരുന്നു.എല്ലാം ഓർമ്മയിൽ ഇന്നും തങ്ങിനിൽക്കുന്നു.അദ്ദേഹവും എന്റെ പിതാവും ഈ ലോകത്ത് നിന്നും യാത്രയായി.ആ നല്ല ഓർമ്മകൾ ഇന്നും എന്നിൽ പച്ച പിടിച്ചു നിൽക്കുന്നു, ഒരിക്കലും മരിക്കാതെ❤️❤️❤️

  • @sukumaransuku7448
    @sukumaransuku7448 Před 3 lety +109

    ഈ കഥാപ്രസംഘം നേരിട്ട് കേൾക്കാൻ ഭാഗ്യമുണ്ടായി 45 വർഷം
    മുൻപ് ഇപ്പോ കേൾക്കുമ്പോൾ
    എൻ്റെ ബാല്യകാലം ഓർത്ത് പോകുന്നു

    • @anompillai1306
      @anompillai1306 Před 2 lety +2

      സർ. ഇത് എവിടെ വെച്ചാണ് നടന്നത്.

    • @sathidevipv6084
      @sathidevipv6084 Před 2 lety +1

      Ààààa

    • @rajeshwarymaya1231
      @rajeshwarymaya1231 Před 2 lety +1

      @@anompillai1306 ààÀA

    • @sureshk3214
      @sureshk3214 Před 2 lety

      Right sir while my school days i am remembering

    • @jyothimolr7934
      @jyothimolr7934 Před 2 lety +1

      ഞാനും എന്റെ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്.

  • @nazeermanalparambilsulaikh7028

    ചില നേരത്ത് സോമൻ സർ നെ ഓർമ വരും ചില നിമിഷം പ്രേം നസീർ ഓർമ വരും സംസാരം സത്യൻ സർ നെ ഓർമ വരും, ഒരു അതുല്യ കലാകാരൻ 🙏🏿🙏🏿

    • @lechunarayan
      @lechunarayan Před 11 měsíci

      അതെ സത്യം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്

    • @user-yh8sd6jf3v
      @user-yh8sd6jf3v Před 11 měsíci

      ​@@lechunarayanuse l hu hu

    • @Oman01019
      @Oman01019 Před 11 měsíci

      Right

    • @cmgopi3949
      @cmgopi3949 Před 9 měsíci

      നമ്മുടെ പ്രിയ പഴയ നടന്മാരെ പോലെതന്നെ..''
      ഒരു കൈ പിന്നിൽ വെച്ച് വലതു കൈ പൊന്തിച്ചു കഥപറയുമ്പോൾ
      "എന്തോ ഒരു സംശയം "
      മമ്മുട്ടി സാർ ഇദ്ദേഹത്തെഅനുകരിച്ചുവോ, അതോ സാംബശിവൻ സാർ മമ്മുട്ടിയെ അനുകരിച്ചുവോ?❤❤❤❤❤

  • @tittuvj
    @tittuvj Před 5 měsíci +5

    ഞാൻ ഉപ്പും മുളകും പോഗ്രാമിൽ ഒരു എപ്പിസോഡിൽ കേശു പറയുന്ന ഒരു ഡയലോഗ് ആണ് ഈ വലിയ മനുഷ്യനെ അറിയുന്നത് ഈ കഥപ്രസംഗം കണ്ടാൽ പഴയ കാലത്തേക്ക് പോകും

  • @vijayakumarvijayakumar7576
    @vijayakumarvijayakumar7576 Před 2 lety +12

    അനശ്വരനായ കലാകാരന് ആയിരം കോടി പ്രണാമങ്ങൾ ആദരാഞ്ജലികൾ അഭിവാദനങ്ങൾ ഇടതു രാഷ്ട്രീയത്തിൻ്റെ വിസ്മരിക്കാനാകാത്ത പ്രചാരകൻ മഹാപ്രവാചകൻ .........

  • @josephdas4590
    @josephdas4590 Před 2 lety +44

    ജന ഹൃദയങ്ങളിൽ
    ജീവിക്കുന്ന കാഥികൻ
    അതാണ് സാമ്പശിവൻ.. 💐

  • @renjithkumar5334
    @renjithkumar5334 Před rokem +3

    ഇത് പോലെ കഥ പറയാൻ ആരും ഇനി ലോകത്തിൽ വരില്ല. Sir. ഹാർട്ട്‌ സല്യൂട്ട്

  • @gafjask4849
    @gafjask4849 Před 4 lety +118

    കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ വന്നപ്പോൾ രാവിലെ 3മണി വരെ കേട്ട കഥ പ്രസംഗം ...ഇന്നും ഓർമയിൽ വേദനയോടെ സ്മരിക്കുന്നു... സാംബശിവൻ അനശ്വരൻ..❤️❤️❤️

  • @sasim.v4767
    @sasim.v4767 Před rokem +11

    ഇന്നും അദ്ദേഹത്തിന് പകരക്കാരനില്ലാത്ത ഒരേ ഒരു കാഥികൻ, ആയിഷയാണ് ആദ്യമായി കണ്ടത്, അന്ന് നടന്നിട്ടും, സൈക്കിളായിരുന്നു ദൂരെ സ്ഥലത്തേക്കുള്ള നമ്മുടെ യാത്ര സൗകര്യം എല്ലാം മറക്കാതെ ഇന്നും ഓർക്കുന്നു..

  • @user.shajidas
    @user.shajidas Před 8 měsíci +2

    ഇത് റെക്കോർഡ് ചെയ്തു വെച്ച ആൾക്ക് ഏറെ നന്ദി❤🎉

  • @user-lk7bd6es3r
    @user-lk7bd6es3r Před 8 měsíci +10

    എനിക്ക് 20 വയസ്സുള്ളപ്പോൾ അതുല്യ കലാകാരന്റെ കഥാപ്രസംഗം നാട്ടിൽ വന്നു എന്റെ വാപ്പ പറഞ്ഞു എടാ സാംബശിവന്റെ കഥാപ്രസംഗം കാവിൽ നടക്കുന്ന പോയി കാണാൻ പറഞ്ഞു അതുകൊണ്ട് ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല അതുല്യ കലാകാരൻ അതുല്യപ്രതിഭ അതുപോലെതന്നെ കൊല്ലത്തിന്റെ അഭിമാനമായിരുന്നു സാംബശിവനും ഉദയകുമാർ ചൈതന്യ 🌹🌹🙏

  • @hussainpv4756
    @hussainpv4756 Před 3 lety +8

    ഒരിക്കൽ കൂടി കേൾക്കാൻ കൊതിച്ച കഥപ്രസംഗം അപ്പ്‌ ലോഡ് ചെയ്ത താങ്കൾക് ഒരു ബിഗ് സല്യൂട്ട് സർ

  • @palmvied7262
    @palmvied7262 Před 4 lety +17

    സ്വന്ത വാഗ് വിലാസം കൊണ്ട് മായാജാലം തീർത്ത ഈ പ്രതിഭക്കു പകരക്കാരില്ല. ഭദ്രൻ സാറിന് നന്ദി. അനന്തര തലമുറയ്ക്ക് വേണ്ടി ഇത് സൂക്ഷിച്ചു വെച്ചതിനു. പ്രണാമം

    • @muhammedshafi6747
      @muhammedshafi6747 Před 2 lety

      X/xxzz@zxzz@xxxxzzzzz/xxxxx/zxxxxzzzzzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx/xxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxx/xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxc-xx

    • @SurprisedBalkhHound-cy9ge
      @SurprisedBalkhHound-cy9ge Před 7 měsíci +2

  • @pranojkumar7124
    @pranojkumar7124 Před 2 lety +2

    ഇത്രയും റേഞ്ച് ഉള്ള കലാകാരന്മാരൊക്കെ ഇനിയുണ്ടാവുമോ.? ഒരു കാലത്ത് വി സാംബശിവന്‍ എന്ന പേര് തന്നെ ധാരാളമായിരുന്നു.തിരശ്ശീലയില്‍ അദ്ദേഹത്തിന്‍റെ കലാവിരുന്ന് നേരിട്ട് കണ്ടവര്‍,അനുഭവിച്ചവര്‍,ആസ്വദിച്ചവര്‍ എത്രയോ ഭാഗ്യം ചെയ്തവരാണ്.മഹാപ്രതിഭയ്ക്ക് പ്രണാമം.ഈ ദൃശ്യം പകര്‍ത്തിയ പ്രതിഭയോട് ഇനിം വരും തലമുറ കടപ്പെട്ടിരിക്കും.❤❤❤

  • @amminikittykr6411
    @amminikittykr6411 Před 4 lety +56

    ഒരു വലിയ സിനിമയുടെ അഭിനയം കാണുന്നതിനേക്കാൾ രസമാണ് സാംബശിവന് കഥാപ്രസംഗം

    • @muralipg4943
      @muralipg4943 Před 3 lety +2

      എൻതിനാ.സിനിമ.കാണുന്നത്

  • @udhayankumar9862
    @udhayankumar9862 Před 11 měsíci +3

    ലോക മലയാളികളുടെ അഭിമാനം ഒരേ ഒരു സാംബശിവൻ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും തൊട്ടതല്ലാ൦ പൊന്നാക്കിയ സകലകലാവല്ലഭൻ 👍👍🙏🙏🙏🙏🙏🙏🙏💐💐🙏

  • @teamalonesmalayalamwikiped9356

    സാംബശിവന്റെ kadhaprashangom എന്ന് കേട്ടിട്ടെ ഒള്ളു... മനോഹരം....😍

  • @suseelaraju2962
    @suseelaraju2962 Před 3 lety +6

    ഒരുപാട് പ്രാവശ്യം സംബശിവൻ സർ കഥ പറയുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോൾ വീണ്ടും അദ്ദേഹത്തിന്റെ പ്രോഗ്രാം കാണാനും കേൾക്കാനും സാധിച്ചതിൽ വളരെ സന്തോഷം ഭദ്രൻ സർ ന് നന്ദി

  • @jayankozhikkode9085
    @jayankozhikkode9085 Před 3 lety +11

    ഇത് പോലെയുള്ള ഒരു സമ്പൂർണ കലാകാരൻ കേരളത്തിൽ വേറെ ഉണ്ടായിട്ടില്ല.

  • @Virgomans
    @Virgomans Před 4 lety +8

    സാംബ ശിവന്റെ ഈ കഥാപ്രസംഗം കമ്മ്യൂണിസ്റ് ജീവിതരീതിയെ ആസ്പദമാക്കിയുള്ളതായതു കൊണ്ട് മറ്റുള്ളവയെക്കാൾ മികച്ചതും ഗൃഹാതുരത്വം ഉളവാക്കുന്ന ഒരു കലാസൃഷ്ടി തന്നെയാണ് ..

  • @santhoshjoseph8800
    @santhoshjoseph8800 Před 3 lety +14

    വളരെ നല്ല കലാകാരൻ കഥാപ്രസംഗം അവതരിപ്പിക്കാൻ ഇത് പോലെ ഒരു കലാകാരൻ ഇത് പോലെ ഇനി ഉണ്ടാകില്ല

  • @AnoopSam
    @AnoopSam Před 3 lety +4

    എത്ര പ്രാവശ്യം കണ്ടു എന്നെനിക്ക് അറിയില്ല. അസാമാന്യ കലാകാരൻ..

  • @sureshkumark2672
    @sureshkumark2672 Před 4 lety +18

    ലോക ക്ലാസ്സിക്കുകൾ കേരളക്കരയിൽ സാധാരണക്കാർക്കു പരിചയപ്പെടുത്തിയ മഹാൻ.

  • @dharmajad9983
    @dharmajad9983 Před 4 lety +25

    മഹാനായ സാംബശിവന്റെ കഥ 40 വർഷങ്ങൾക്കു ശേഷം വീണ്ടുഠ കേട്ടപ്പോൾ വല്ലാത്ത സന്തോഷo തോന്നി അന്നു കേട്ട ആ ഘനഗാംഭീര്യ ശബ്ദം അലയടിച്ചപ്പോൾ വല്ലാെത്താ രു സന്തോഷം

  • @mervingibson6555
    @mervingibson6555 Před 4 lety +47

    Legend. വിശ്വസാഹിത്യത്തെ കേരളക്കരയുടെ ഓരോ മൂക്കിനും മൂലയിലും എത്തിച്ചയാൾ.💞

  • @bijuthankachan9284
    @bijuthankachan9284 Před 3 lety +5

    "കാഥികൻ", വെറും ഒരു വാക്കല്ല. അത് എന്താണെന്ന് ശരിയായി വിവരിക്കുന്ന തരത്തിൽ കഥ അവതരിപ്പിക്കുവാൻ പ്രൊഫ.വി.സാംബശിവനോളം ആരും തന്നെയില്ല. പ്രണാമം.

  • @gopinathanpkvenkurinjigopi3815

    കഥാപ്രസംഗകലയിലെ ചക്രവർത്തിക്കു് ഹൃദയാഭിവാദ്യങ്ങൾ
    ലാൽ സലാം

  • @sivarajans9406
    @sivarajans9406 Před 3 lety +37

    മഹാനായ കലാകാരാ.... അങ്ങയെ പോലെയും, വി. ഡി രാജപ്പൻ സർ നെപോലെയുമുള്ള പ്രതിഭകൾ കേരളത്തിൽ തീർത്തു വിട്ട കലാ വിസ്‌ഫോടണം ഇപ്പോഴും ഇവിടെ യൊക്കെ പ്രതിധ്വാനിക്കുന്നു...... രണ്ടുപേർക്കും പ്രണാമം 🙏🙏🙏🙏🙏🌹

  • @JijoKayamkulam
    @JijoKayamkulam Před 5 lety +182

    ഇത് സൂക്ഷിച്ചു വച്ചിരുന്നു ഇപ്പോള്‍ upload ചെയ്ത താങ്കളെ എത്ര അഭിനന്ദിച്ചാലും അത് കൂടിപ്പോകില്ല. സംബശിവന്‍റെ കഥപ്രസംഗം കേള്‍ക്കാന്‍ മാത്രമുള്ളതല്ല. അദ്ദേഹം കഥ പറയുന്ന സ്റ്റൈല്‍ ഒന്ന് കാണേണ്ടത് തന്നെ. ജീവിതത്തില്‍ ഇനി ഓര്‍മ്മകളില്‍ മാത്രമേ കാണാന്‍ പറ്റൂ എന്ന് കരുതിയതു താങ്കളുടെ ശ്രമഫലമായി കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്.
    please upload ... OTHELLO.

    • @josephpc3661
      @josephpc3661 Před 6 měsíci

      The one and only professor V Sambasivan

  • @Urcriatuano
    @Urcriatuano Před 2 lety +3

    90 kid ആണ് ഞാൻ
    ഒരുപാട് കേട്ടിട്ടുണ്ട് സംബശിവൻ സാറിനെ കുറിച്, ഇപ്പോഴാണ് കാണാൻ പറ്റിയത് 🥰😍

  • @prasadl2896
    @prasadl2896 Před 2 lety +3

    അദ്ദേഹത്തിന്റെ അവതരണം ജനമനസുകളിൽ ഒരു സിനിമ കാണുന്ന പോലെ കഥാപാത്രങ്ങൾ ജീവിക്കുകയായിരുന്നു.

  • @pvsasikumar2517
    @pvsasikumar2517 Před 2 lety +29

    ക്ഷെയിച്ചു കൊണ്ടിരിക്കുന്ന ഈ കലയെ നമ്മൾ മറക്കരുത് ഒരു കാലത്തു നമ്മുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഈ കല നല്ലപ്പങ്ക് വഹിച്ചിട്ടുണ്ട് ഈ കലാകാരന്മാരും... പ്രണാമം.... 🙏🙏🙏

  • @babuta8603
    @babuta8603 Před 4 lety +3

    പകരം വെക്കാനില്ലാത്ത അപൂർവ ജൻമം
    പ്രൊ സാംബശിവൻ സാറിന്
    Prenaamam

  • @KeerthiJoseph
    @KeerthiJoseph Před měsícem +1

    ഈ വിവരണം ഒരു കഷ്ച പോലെ കൊൽക്കത്ത തെരുവ് നമ്മുടെ മുമ്പിൽ തെളിഞ്ഞു വരും..അതാണ് സാംബശിവൻ...❤❤❤❤

  • @baburajdevadas2253
    @baburajdevadas2253 Před 4 lety +8

    സാംബശിവന്റെ കഥ പ്രസംഗം നേരിട്ട് കാണുന്നത് ഒരു സിനിമ കാണുന്നതിനേക്കാൾ എഫക്ട് ചൈയ്യും. 20ആം നൂറ്റാണ്ടിലെ കാഥികൻ തന്നെയായിരുന്നു...

  • @ajitha7290
    @ajitha7290 Před 2 lety +33

    ഈ കഥാപ്രസംഗം കേൾക്കാൻ ഞാനും എൻ്റെ കുട്ടുകാരും ചേർന്ന്
    ഐക്കാട്ട് മലനട ഗുരുമന്ദിരത്തിൽ പോയത് ഓർമ്മ വന്നു.അന്ന് ഞങ്ങൾക്ക് 10 വയസ്സ്, അമ്മയുടെ കൈയ്യിൽ പിടിച്ച് കഥാപ്രസംഗം കേൾക്കാൻ പോകുന്നത് ഓർമ്മയിലേക്ക് വന്നു.

    • @raveendrannairrnair6504
      @raveendrannairrnair6504 Před 2 lety

      ok

    • @nailedit6430
      @nailedit6430 Před rokem

      കൊല്ലം ആണോ

    • @rhiannonsarageorge
      @rhiannonsarageorge Před rokem

      ente amma veedu aikadu aanu

    • @Aneeshr717
      @Aneeshr717 Před 10 měsíci

      ഏത് നമ്മുടെ കരീലകോട് ഉള്ള ഗുരുമന്ദിരത്തിലോ .. ഞാൻ ഐക്കാട് കാരൻ ആണ് ..

  • @gopinathannair924
    @gopinathannair924 Před 4 lety +56

    അക്ഷരവും അറിവുംലഭിക്കാതെ ജീവിതം തള്ളിനീക്കിയിരുന്ന ബഹുഭൂരിപക്ഷംവരുന്ന ജനസാമാനൃത്തെ പാടിയും പറഞ്ഞും പഠിപ്പിക്കുകയും ആശയവല്കരിക്കുകയുംചെയ്ത മഹാനായ കലാകാരനാണ്

  • @ramachandrankn8408
    @ramachandrankn8408 Před 11 měsíci +1

    Ee kadha nerittu kelkkaanulla bhaagyam enikku labhichittunde ❤❤❤❤

  • @user-lt8lc3xe1k
    @user-lt8lc3xe1k Před 3 lety +53

    ഒരു കോടി പ്രണാമം.ഓർമ്മകൾ........മരിക്കുന്നില്ല.അതൊരു കാലം.നേരിൽ കാണാനും കഥ കേൾക്കാൻ കഴിഞ്ഞതും പുണ്യം.

  • @vijayanterumpurath4406
    @vijayanterumpurath4406 Před rokem +5

    സംബശിവൻ സാറിന്റെ കഥപ്രസംഗം വളരെകാലത്തിനുശേഷം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. (അദ്ദേഹം ജീവിച്ചിരിപ്പില്ലെങ്കിലും )., അദ്ദേഹത്തിന്റെ റൈൻബൗ, വിലയ്ക്കുവാങ്ങാം, നെല്ല് എന്നീ കഥകൾ നേരിട്ട് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു

  • @rasheedrajula3851
    @rasheedrajula3851 Před 3 lety +15

    ❤💪❤❤💪❤❤❤❤❤❤🌹🌹🌹🌹🌹മറക്കില്ല ഈ കലാകാരനെ 🌹🌹🌹ഒരിക്കൽ കൂടി മലയാളിയുടെ വിപ്ലവ അഭിവാദ്യങ്ങൾ ❤❤❤❤

  • @radhakrishnan3499
    @radhakrishnan3499 Před 3 lety +11

    ഒരുകാലത്ത് മൈതാനങ്ങൾനിറച്ചിരുന്ന ഒരേഒരുകലാകാരൻ ഇത്കേട്ടപ്പോൾ ആപഴയകാലംഓർത്തുപോയി

  • @puthukkadan
    @puthukkadan Před 4 lety +60

    ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും കഥാപ്രസംഗം കേട്ടിട്ടില്ല!!!യാദൃഷികമായി കാണാൻ ഇടയായി വല്ലാത്ത ഒരു സങ്കടം ഇത്രെയും കഴിവുള്ള അതിലുപരി എന്തൊരു പേഴ്‌സണൽട്ടി പ്രണാമം സാർ.

  • @majithkumarcm
    @majithkumarcm Před 2 lety +3

    സംബശ്ശിവൻ...... കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു... ഇന്നു ഇപ്പൊ കണ്ടു കേട്ടു..... ഭയങ്കരം തന്നെ..1985... ഞാൻ ജനിക്കുന്നെന്നു ഒരു വർഷം മുൻപ് ഉള്ളതു.... ഗ്രേറ്റ്‌ 👍👍👍🥰🥰🥰
    നന്ദി ഭദ്രൻ ജി... 🙏🙏

  • @prasadadurp3185
    @prasadadurp3185 Před 3 lety +6

    എത്രയോ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി പോയി സേറ്റജിന് മുന്നിലെ ആൾക്കൂട്ടത്തിലിരുന്ന് നേരിട്ട് കേൾക്കാർ ഭാഗ്യം ലഭിച്ച നാളുകൾ. എത്രയോ കഥകൾ കേട്ടു. ആ ഉൽസവകാലങ്ങൾ ഓർമയിൽ ഇപ്പോഴും പൂത്തുലഞ്ഞു നിൽക്കുന്നു.

  • @thrillermovies7645
    @thrillermovies7645 Před 2 lety +2

    ഒരു സിനിമ കാണുന്നതിനേക്കാൾ റേഞ്ച് 😍😍😍

  • @aravi1975
    @aravi1975 Před 7 lety +65

    മലയാളിക്ക് മറക്കാൻ പറ്റാതെ കഥാകാരൻ...

  • @prajulpavithran6695
    @prajulpavithran6695 Před rokem +2

    ഇതൊക്കെയാണ് മാസ്സ്🔥🔥

  • @suneeshv.s5598
    @suneeshv.s5598 Před 4 lety +39

    അതുല്യ പ്രതിഭ... മഹാനുഭാവൻ... അഭിനന്ദിക്കാൻ പോലും ഇന്നത്തെ തലമുറയ്ക്ക് അർഹതയില്ല... നമിക്കുന്നു...
    🙏🙏🙏

    • @varghesepalliparambil9231
      @varghesepalliparambil9231 Před 2 lety

      1981 ൽ വൈപ്പിൻ കൊച്ചമ്പലം ഈ കഥ നേരിട്ടു കേട്ടു.

  • @kiranpgangadharan6750
    @kiranpgangadharan6750 Před 2 lety +2

    ആഹാ, കണ്ടിരുന്നു പോകും. കേട്ടിട്ടുണ്ട് ധാരാളം, ഇപ്പൊ കണ്ടു. ഇതിഹാസം തന്നെ.

  • @amminikittykr6411
    @amminikittykr6411 Před 4 lety +24

    ഇത് അവതരിപ്പിക്കുന്ന ആളിനെ നന്ദി. ഇത് യൂട്യൂബിൽ ഇട്ട ആളിനെ നന്ദി.

  • @babudivakaranex.municipelc8055

    നല്ല നടൻ കൂടിയാണ് അദ്ദേഹം. ഒരു സിനിമയിൽ നായകനായി അഭിനിയിച്ചിട്ടുണ്ട്. അതിലെ പാട്ടുകൾ ഹിറ്റാണ്. ഉത്സപറമ്പുകൾ house full ആക്കിയ കലാകാരൻ. Cpm കാരനായിരുന്നെങ്കിലും എല്ലാവർക്കും ഇഷ്ടമായിരുന്നു. ഇത്ര ക്ലാരിറ്റിയിൽ വീഡിയോ, ഓഡിയോ സൂക്ഷിച്ചു വച്ചിരുന്നവർക്കും നന്ദി....

  • @sreens8166
    @sreens8166 Před 4 lety +28

    ഞാൻ ഈ കഥാ പ്രസംഗം 30 കൊല്ലം മുൻപ് ടേപ്പ്‌ റെക്കോര്ഡര് ല് കാസറ്റ് ഇട്ട് കേട്ടിട്ടുണ്ട്..ഇപ്പോ കണ്ടപ്പോഴാണ് ഇദ്ദേഹത്തിന്റ് പേഴ്സണലിറ്റി മനസിലായത്..ഇദ്ദേഹത്തിന്റെ കാലത്ത് ഉണ്ടായിരുന്ന കമ്മ്യുണിസം അല്ല ഇപ്പോളത്തെ എന്ന ഒരു വേദനയുണ്ട്.

    • @9611146195
      @9611146195 Před 4 lety +1

      കാലം മാറുമ്പോൾ പാർട്ടികൾക്കും മാറ്റം ഉണ്ടാവും

    • @shajipk0726
      @shajipk0726 Před 2 lety

      നധ്യ

    • @sasidharankd614
      @sasidharankd614 Před 2 lety

      Pppp

    • @avsuresh3331
      @avsuresh3331 Před rokem +1

      ​ഇതാ യഥാർത്ഥ. കലാകാരൻ Live കണ്ടു =കേട്ടു മനസ്സ് നിറഞ്ഞു. നന്ദി.

  • @ramesankappally6415
    @ramesankappally6415 Před rokem +1

    Pravasa jeevithathil enne orupadu swadheenicha kadhaprasangam Anashwara kalakaranu pranamam

  • @babythomas942
    @babythomas942 Před rokem +4

    എന്തൊരു നല്ല കാലമായിരുന്നു ഈ കഥാപ്രസംഗം ഉള്ള പെരുന്നാളും, ഉത്സവവും 🌹

  • @keralabhoomi1058
    @keralabhoomi1058 Před 4 lety +8

    മറക്കില്ല മറക്കില്ല ഞങ്ങളീ ഈ കഥയുടെ രാജകുമാരനെ കുഞ്ഞിലെ ഉത്സവ പറമ്പു കളില്‍ നിന്ന് പാര്‍ട്ടി സമ്മേളന നഗരിയില്‍ ഒരു കാലത്ത് മൂവാറ്റുപുഴ ഉത്സവം ആയിരുന്ന കലയരങ്ങ് വേദിയിലും സൈക്കിളില്‍ ,,,,,,, ഇന്നും കഥാ കേള്‍ക്കാന്‍ പിന്‍ന്തുടരുന്നു

  • @reghunath.s3141
    @reghunath.s3141 Před 2 lety +4

    എൻ്റെ നാട്ടുകാരൻ, ചവറ തെക്കുംഭാഗം 🙏🙏🙏

    • @Megastar369
      @Megastar369 Před rokem +1

      കൊല്ലം ജില്ലയിലേ കരുനാഗപ്പള്ളി താലൂക്കിലേ ചവറ മണ്ഡലത്തിലേ തേക്കുഭാഗം പഞ്ചായത്തിൽ അല്ലേ😁

  • @satheesansabari2781
    @satheesansabari2781 Před 2 lety +1

    ഒരിക്കലും മറക്കാനാകാത്ത അതുല്യപ്രതിഭ..... പണ്ട് കേരളത്തിൽ യുവജനങ്ങളുടെ മനസ്സിൽ കമ്മ്യൂണിസത്തിന്റെ ചുവന്ന റോസാ പൂക്കൾ വിരിയിച്ച ധീരനായ കലാകാരൻ ... സഖാവ് വി.സാംബശിവൻ..... അഭിവാദ്യങ്ങൾ ......

  • @anprakash4142
    @anprakash4142 Před 4 lety +3

    bhadran sir oru 1000 nanni namadkkaram

  • @AkhilsEntertainments
    @AkhilsEntertainments Před 5 lety +2

    പുതിയ തലമുറയിൽ പെട്ട ആളാണ് ഞാൻ... ഇദ്ദേഹത്തെയും നെയ്യാറ്റിൻകര വാസുദേവൻ, മോഹന ചന്ദ്രൻ എന്നിവരെ ഒക്കെ വല്യ ഇഷ്ടമാണ് എന്റെ അമ്മൂമ്മക്കും അപ്പൂപ്പനുമൊക്കെ.... അവർ ഇവരെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോൾ,പണ്ട് വീടിനടുത്തുള്ള ക്ഷേത്രത്തിൽ കഥ പ്രസംഗത്തിന് വന്ന കഥയൊക്കെ അവർ പറയുമ്പോൾ എനിക്ക് കൗതുകമാണ്....ഇ വീഡിയോ ഒക്കെ കാണിച്ചു കൊടുത്തപ്പോൾ വളരെ സന്തോഷമായി അവർക്കൊക്കെ....❤ സാമ്പ ശിവനും വാസുദേവനും ഒക്കെ എന്നും ജന ഹൃദയങ്ങളിൽ ജീവിക്കുക തന്നെ ചെയ്യും തലമുറകളോളം !

  • @narayananvelliottu1293
    @narayananvelliottu1293 Před 6 lety +84

    ഒരു സ്വർഗ്ഗീയ അനുഭവം. മഹാനായ ഈ കഥാകാരന്റെ ഓർമകൾക്ക് മുന്നൽ ആദരാഞ്ജലികൾ
    അപ്‌ലോഡ് ചെയ്ത മഹദ് വ്യക്തിക്ക്.ഒരായിരം നന്ദി

  • @Manu-jw6km
    @Manu-jw6km Před 2 lety +5

    കാസറ്റ് വാങ്ങി പലവട്ടം കേട്ടിട്ടുള്ള കഥകൾ... ❤❤🥰🥰ആ ശബ്ദം.. എനർജി..

  • @user-yk6ic7wj9s
    @user-yk6ic7wj9s Před rokem +4

    ആ പുണ്യജന്മത്തിന് ആയിരം ആയിരം പ്രണാമം ❤️❤️❤️🌹

  • @malayalees8587
    @malayalees8587 Před 4 lety +6

    സാംബശിവൻ സാറിനെകാണാൻ കഴിയാതെ പോയതിൽ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ പതിവ്രതയുടെ കാമുകൻ ഒരു പാട് ഇഷ്ഠപ്പെടുന്ന ഒരാളാണ് ഞാൻ

  • @yeshodarandaran709
    @yeshodarandaran709 Před 3 lety +21

    ഓം ഗം ഗണപതിയെ നമഃ ം... ഓർമ്മകൾ..50.. വർഷം പഴക്കമുള്ള.. വളരെ സന്തോഷം നന്മനിറഞ്ഞ ആശംസകൾ നേർന്നു വീണ്ടും വണക്കം

  • @shibukumary2579
    @shibukumary2579 Před 3 lety +1

    അപാരം.. അനശ്വരം..

  • @tpkuriyakos4097
    @tpkuriyakos4097 Před 3 lety +4

    ജന മനസുകളിൽ ഇന്നു o എന്നും ജീവിക്കുന്ന കലാകാരൻ

  • @logicthinker6999
    @logicthinker6999 Před 2 lety +2

    മാസ്സ് നേരിട്ട് കേട്ടിട്ടില്ല പക്ഷെ അന്യായം 👌

  • @gokulnaththrippara7947
    @gokulnaththrippara7947 Před 4 lety +7

    നേരിട്ട് കാണാൻ കഴിഞില്ല ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചല്ലോ

  • @csbabu1032
    @csbabu1032 Před rokem +1

    സംബശിവസാർ അങ്ങേ കുമാത്രമേ കാഥികൻ എന്നാപതവി ചേരു അങ്ങേയുടെ മകൻ വസന്തകുമാർസാറിനു ആ പദവി ചേരില്ലന്നും അദ്ദേഗത്തിന്റെ അവതരണം തെളിയിക്കുന്നു
    സംബശിവൻ സാറിന്റെ മകനായതുകൊണ്ട് മാത്രം ജനം sagikunnu

  • @MultiShibs
    @MultiShibs Před 4 lety +11

    എങ്ങനെ വിവരിക്കും.. 💕
    കവർന്നെടുത്തുവോ
    കാർമേഘം..

  • @thomaskt8615
    @thomaskt8615 Před 3 lety +2

    അന്യം നിന്നുപോയ കലാരൂപം പിന്നെയും കാണാൻ സാധിച്ച് ചതിൽ സന്തോഷം

  • @sathianadhanmangalath9742
    @sathianadhanmangalath9742 Před 7 lety +88

    ഇത് കേൾക്കാൻ നാല്പത് വർഷങ്ങൾക്കു ശേഷം വീണ്ടും അവസരം ലഭിച്ചത് ഭാഗ്യമാണ്. അഭിനന്ദനങ്ങൾ

  • @baijusivaji8436
    @baijusivaji8436 Před 4 lety +2

    മഹാനായ കാഥികനൊപ്പം കഥ പ്രസംഗം എന്ന് കലാരൂപവും മണ്മറഞ്ഞു കാരണം അദ്ദേഹത്തിന്റെ അവതരണമികവ് കൊണ്ട് മാത്രം മാണ് ജന ലക്ഷങ്ങളുടെ മനസ്സിൽ കഥ പ്രസംഗം നിലനിർത്താൻ കഴിഞ്ഞെത്

  • @ramachandranc.b5519
    @ramachandranc.b5519 Před 5 lety +42

    അപ്സരസാണ് എന്ടെ ഡെസ്റ്റിമെന് എന്നു പടികൊണ്ടു, മൈക്കിന്റെ താടിയിൽ തലോടികൊണ്ടു കഥ പറയുന്ന താങ്കളുടെ ആ രൂപം ഇന്നും എന്ടെ മനസിൽ തങ്ങി നിൽക്കുന്നു.
    ആ ഓർമകൾ കു പകരം വൈകാൻകാൻ ആരേം ആരെയും കണ്ടില്ല.

  • @babuchellppanchellppan5248

    thanks sir

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk Před 3 lety +4

    കലാബോധവും സാംസ്കാരികതയും ഉള്ള പുരോഗമന സാഹിത്യകാരനുമായ സാംബശിവൻ റെ കഥാപ്രസംഗം എന്റെ ഉള്ളിൽ കടന്ന് കേറിയിട്ട് വർഷങ്ങളായി ഇതുപോലൊരു കഥാപ്രസംഗം വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്,,.

    • @achuthalalvs5342
      @achuthalalvs5342 Před 2 lety

      എന്റെ ചെറുപ്പകാല ഓർമകളാണ്. ഈ കാഥികന്റെ കഥാ പ്രസംഗങ്ങൾ

  • @sreekumarsurendranpillai2640

    കുറച്ചു വർഷങ്ങൾക്കുശേഷം ഇനിയൊരു കാലം വരും ആ കാലത്തുള്ള പുതുതലമുറ സാംബശിവന്റെ കഥാപ്രസംഗങ്ങള്‍ പുനർജീവിപ്പിച്ച് അത് കാണാപ്പാഠം പഠിക്കും

  • @khaderpatteppadam
    @khaderpatteppadam Před 10 lety +33

    കത കേള്‍ക്കാന്‍ അലഞ്ഞു നടന്ന ആ നാളുകളിലേക്ക്‌ വീണ്ടും എത്തപ്പെട്ടപോലെ - നന്ദി

    • @sasidharanachari5512
      @sasidharanachari5512 Před 5 lety

      P

    • @noushadm1977
      @noushadm1977 Před 4 lety

      @@sasidharanachari5512 ď

    • @pankajanjakshan7437
      @pankajanjakshan7437 Před 4 lety

      മുന്പോട്ട് കാലം കട ന്ന് പോയി ടാ തെ. മുൻപേ സ്‌മൃതി ഗ ളാ ൽ കോ ട്ട കെ ട്ടി

    • @babymon2244
      @babymon2244 Před 4 lety

      കഥ

  • @M4SONGS
    @M4SONGS Před 2 lety +2

    ക്ലാർനറ്റ് ആയിരുന്നു അന്നത്തെ സ്റ്റാർ.ഹർമോണിയം,താംബരിൻ,ട്രിപ്പിൾ,.. ഓ...നൊസ്റ്റാൾജിയ.. സഹിക്കാൻ പറ്റുന്നില്ല

  • @paultjoseph3749
    @paultjoseph3749 Před 7 lety +64

    വളരെ നല്ലതു്. പഴയ കഥാപ്രസംഗങ്ങൾ കേൾക്കാനും കാണാനും കഴിഞ്ഞു. ഇതു പോലുള്ള കലാമൂല്യങ്ങളുള്ള കലാരൂപങ്ങൾ ശേഖരിച്ചിടുന്നതു് വളരെ ഏറെ നന്നാകും എന്നു വിശ്വസിക്കന്നു.

  • @raghurudrani2753
    @raghurudrani2753 Před 2 lety +2

    കഥാപ്രസംഗത്തെ മലയാളക്കര നെഞ്ചേറ്റി നടന്നിരുന്ന പഴയകാലത്ത് സാബശിവന്റെ കഥാപ്രസംഗം പലപ്പോഴും നേരിട്ട് കേട്ടിട്ടുണ്ട്. കഥാപ്രസംഗ ചക്രവർത്തി.സാബനെപ്പോലെ സാബൻ മാത്രം.മഹാനായ കാഥികാ അങ്ങേക്ക് പ്രണാമം.

  • @girijadevics5988
    @girijadevics5988 Před 4 lety +16

    അടുത്ത അബലത്തിൽ സാംബശിവന്റെ കഥാപ്റസംഗമുണ്ടെങാകിൽ ഓഈശ്വരാ ഈ തലമുറയ്ക്ക് കിട്ടാതെ പോയ രത്നം

    • @muralipg4943
      @muralipg4943 Před 3 lety

      നൂറുശതമാനംകലാകാരൻ

  • @antonyvarghise682
    @antonyvarghise682 Před 2 lety +1

    ലക്ഷ്യ ബോധം ഉള്ള തികഞ്ഞ ഒരു മഹാനായ കലാകാരന്‍

  • @dinesandamodaran1966
    @dinesandamodaran1966 Před 10 lety +179

    സംബശിവന് മരണമില്ല .ജനഹൃദയങ്ങളില്‍ ജീവിക്കും.Thanks Badran.

    • @radhakrishnanks4652
      @radhakrishnanks4652 Před 5 lety +7

      എത്ര അഭിനന്ദിച്ചാലം തീരില്ല അത്ര മഹത്തരം ആണ് സാംബ ശിവന്റെ ആ അവതരണ ശൈലി ,പാടവം. ഇത് സൂക്ഷിച്ച് വച്ച് ഇങ്ങനെ എല്ലാപേർക്കും വീണ്ടും കേൾക്കാൻ അവസരം തന്ന ആളിന്. ഒരായിരം ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @lakshmikrishnan3991
      @lakshmikrishnan3991 Před 5 lety +1

      Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nicthya-parayanam8.pdf de faire Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam.pdfBhagavatham-nithya-parayanam pdf
      he opportunity 9 9progr m7th
      Z

    • @madhusudhananvv3758
      @madhusudhananvv3758 Před 4 lety

      @@lakshmikrishnan3991 i

    • @sudarshan8086
      @sudarshan8086 Před 4 lety

      @@radhakrishnanks46521

    • @santhamoni3398
      @santhamoni3398 Před 4 lety +1

      A
      P

  • @asokrk7555
    @asokrk7555 Před 10 měsíci

    Great 🙏
    കേരളത്തിലെ സിനിമ താര ങ്ങളോടൊപ്പമോ അവരെക്കാള്ളൊക്കെയോ കീർത്തി ലഭിച്ച മഹാനായ കലാകാരനായിരുന്നു
    വി. സാംബശിവൻ.
    👌👍❤🙏🙏🙏

  • @vijayalekshmivlogs541
    @vijayalekshmivlogs541 Před 3 lety +9

    ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരൻ . കഥാപ്രസംഗത്തിന്റെ അത്തുന്നവനാണ് .🙏🙏🙏

  • @sasidharanms2734
    @sasidharanms2734 Před 3 lety +5

    പ്രിയ സുഹൃത്തേ നന്ദി പറയാൻ വാക്കുകളില്ല

  • @sudersanansudersanan6000
    @sudersanansudersanan6000 Před 6 lety +44

    അദ്ദേഹം ഇന്നും നമ്മുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു

  • @vinodinicmvinodini9534
    @vinodinicmvinodini9534 Před 3 lety +1

    Ente Achanum Oru Kadhikan Ayirunnu. kadhikan Ernakulam MURALI Kadhapresangan othiri othiri Ishtamanu