കായ്ച്ച റമ്പുട്ടാൻ തൈകൾ,സീസർ റമ്പുട്ടാൻ വലിയ തൈകൾ,വെറൈറ്റി മാവുകൾ, ഡ്രാഗൺ തൈകൾ..

Sdílet
Vložit
  • čas přidán 15. 11. 2022
  • അറബികൾ വന്ന് പഴങ്ങളും, തൈകളും വാങ്ങി കൊണ്ടുപോകുന്ന ഫാം..
    CHS TROPICAL FRUIT FARM
    Nayadippara, Chinakkal,
    9746444668
    location 👇
    maps.app.goo.gl/sBT7J9bYxG6M9...
    ജബോട്ടിക്കാബ video link 👇
    • യെല്ലോ, ബ്ലൂ തുടങ്ങി 4...
    പ്രവാസിയുടെ വീടിന് ചുറ്റും വിദേശ പഴങ്ങളുടെ പറുദീസ video link👇
    • പ്രവാസിയുടെ വീടിനു ചുറ...
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്കും, ഷെയറും ചെയ്യാനും മറക്കല്ലേ🙏❤

Komentáře • 49

  • @FuddieTraveller
    @FuddieTraveller  Před rokem

    ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏
    നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻

  • @babukvkdy
    @babukvkdy Před rokem +11

    ഞാൻ ഇന്നലെ പോയ്‌ വീഡിയോയിൽ കാണിക്കുന്ന പലതും out ഓഫ് stock മാത്രമല്ല പുള്ളിക്ക് നമ്മോട് സംസാരിക്കാൻ പോലും സമയം ഇല്ല. Vedeo upload ചെയ്യുമ്പോൾ എത്ര മാസം മുൻപ് എടുത്തതാണെന്നു കൂടി മെൻഷൻ ചെയ്താൽ vedeo കണ്ടുപോകുന്നവർക് ഏകദേശം ഒരു ധാരണക്കിട്ടും. നിങ്ങളുടെ vedeos എല്ലാം അടിപൊളി ആണ്. വാങ്ങാൻ പോകുന്നവര്ക്ക് കൺഫ്യൂഷൻ ഇല്ലാതിരിക്കാനാണ് shoot ചെയ്തിട്ട് എത്ര നാളായതാണെന്ന് കൂടി പറയാൻ ആവശ്യപ്പെടുന്നത്

    • @ponnoossnk269
      @ponnoossnk269 Před rokem

      കറക്റ്റ് ഞാൻ പോയി രുന്നു ഇതു തന്നെ അവസ്ഥ 😅

  • @saheershapa
    @saheershapa Před rokem +2

    Video adipoli ayitundu,ikka athilum super.

  • @josemathew8271
    @josemathew8271 Před rokem +2

    Thank you🌹🌹🌹🌹

  • @saraswathys9308
    @saraswathys9308 Před rokem +2

    🙏🏻മനോഹരം

  • @Grace-pp3dw
    @Grace-pp3dw Před rokem +1

    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.

  • @bennanantony6930
    @bennanantony6930 Před rokem +2

    ജോഷി ചേട്ടാ വീഡിയോ സൂപ്പർ ഇക്കാന്റെ തോട്ടം അടിപൊളി 👏👏👏👏👏 ഇക്കാന് സ്പെഷ്യൽ താങ്ക്സ്🌹🌹🌹

  • @ksf-sv2yy
    @ksf-sv2yy Před rokem +2

    നിങ്ങളെ സംസാരവും വീഡിയോയും പൊളിയാണ്

  • @TheRenjith1981
    @TheRenjith1981 Před rokem +2

    👌

  • @AnilKumar-ev9gb
    @AnilKumar-ev9gb Před rokem +2

    👍

  • @jishnunair9198
    @jishnunair9198 Před rokem +3

    പ്രകൃതിയെ സംരക്ഷിക്കാൻ വേണ്ടി നിങ്ങളും നിങ്ങളുടെ കുടുംബവും ഒരു ഭാഗം ആകുന്നു
    നിങ്ങളുടെ വീഡിയോകൾ കണ്ട് ഞാൻ ഒരുപാട് തൈകൾ വാങ്ങി വെച്ചിട്ടുണ്ട്
    ഞാൻ ഈ വരുന്ന 29ന് തിരിച്ചു യുഎഇയിലേക്ക് മടങ്ങുകയാണ് മൂന്നുമാസത്തെ വെക്കേഷൻ കൃഷിയിലൂടെ ഞാൻ ആസ്വദിച്ചു

  • @sumi4229
    @sumi4229 Před rokem +3

    Dragun fruit super👍

  • @safasaleem3039
    @safasaleem3039 Před rokem +4

    അത് വഴി പോകാറുണ്ട് .ഇനി പോകുബോൾ വാങ്ങണം

  • @HariHari-cz4rc
    @HariHari-cz4rc Před rokem +3

    Super video

  • @hannath2013
    @hannath2013 Před rokem +2

    👍🏻👍🏻👌🏻👌🏻👌🏻👌🏻💐💐💐💐

  • @shafeeqvk9520
    @shafeeqvk9520 Před rokem +3

    Super👍

  • @appuj8163
    @appuj8163 Před rokem +2

    Super video....

  • @sheebarapheal2135
    @sheebarapheal2135 Před rokem +3

    Super

  • @arifakk9991
    @arifakk9991 Před rokem +2

    Supper

  • @jobyjosekoola9996
    @jobyjosekoola9996 Před rokem +2

    Nice video 👍👍

  • @nadankozhisalethrissur2934

    രണ്ടു കൊള്ളത്തിനകം മിയസാകിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും, ഞാനും കാത്തിരിക്കുന്നു എൻ്റേത് എങ്ങനെയാകുമോ എന്തോ???

  • @jasiworld4448
    @jasiworld4448 Před rokem +3

    നാം dok ellqm rate kooduthalan

  • @faizal3815
    @faizal3815 Před rokem

    Duriyan plants undo?

  • @adarshadarsh2650
    @adarshadarsh2650 Před rokem +1

    Ethu evida

  • @Peace.1380
    @Peace.1380 Před rokem

    അവിടെ മധുരമുളള ചൈന ബുഷ് ഓറഞ്ച് ഉണ്ടോ

  • @kasimmp2846
    @kasimmp2846 Před rokem +3

    ഷംസുദ്ദീൻ ക്കാടെ നമ്പർ തരുമോ ? വീട്ടിലേക്കുളള വഴിയും പറഞ്ഞു തരുമോ

  • @MuhammedCPmuhammedba
    @MuhammedCPmuhammedba Před rokem

    But delivery illa..

  • @pappupappu3824
    @pappupappu3824 Před rokem

    Sir please hindi speaking

  • @rushdabeevi7852
    @rushdabeevi7852 Před rokem

    Ith kottakkalil evdeyaan... Correct location

  • @sheebageorgek280
    @sheebageorgek280 Před rokem +1

    Price is too high

  • @afsaafsa3431
    @afsaafsa3431 Před rokem

    Courier undo Mangalore?

  • @bash8286
    @bash8286 Před rokem

    പ്രതേകിച്ചു നല്ല plants ഒന്നും ഇല്ല...

  • @shabnakabeer7696
    @shabnakabeer7696 Před rokem +2

    Super 👍

  • @afsaafsa3431
    @afsaafsa3431 Před rokem +2

    Super