ആരൂഢം മറഞ്ഞാൽ അത്യാപത്തോ

Sdílet
Vložit
  • čas přidán 3. 07. 2021
  • പ്രശ്നവശാൽ ആരൂഢം മറഞ്ഞാൽ അപകടമോ
    അത്യാപത്തോ?
    / ആത്മപ്രദക്ഷിണം
    അമ്പാടി ജ്യോതിഷാലയം
    വിദ്യാഭ്യാസം ,ജോലി ,മുഹൂർത്തം ,വിവാഹപൊരുത്തം ,പ്രണയസാഫല്യം ,സന്താന ലാഭം ,കുടുംബ പ്രശ്നങ്ങൾ ,ദാമ്പത്യ പ്രശ്നങ്ങൾ ,ബിസിനസ്സ് സംബന്ധപ്രശ്നങ്ങൾ ,മാനസിക പ്രശ്നങ്ങൾ ,ഗൃഹ ദോഷം ,ശത്രുദോഷം ,എന്നിവയെ കുറിച്ച് ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു
    ഭാഗവത കഥാകഥന ശ്രീ,
    ആചാര്യൻ
    ഉണ്ണികൃഷ്ണൻ അമ്പാടി
    വിളിക്കേണ്ട നമ്പർ 9946256480

Komentáře • 25

  • @soumyasuresh4766
    @soumyasuresh4766 Před 10 měsíci +1

    100% correct thirumeni🙏🏻🙏🏻🙏🏻

  • @raveendranrr5760
    @raveendranrr5760 Před rokem +1

    ഒത്തിരി സ്നേഹത്തോടെ... 🌹🌹🌹... ആശംസകൾ നേരുന്നു... 🙏👌👍... 👏❤️💕... നടൻ, നഗൻ മനസ്.

  • @sivanandankalarikkal8370
    @sivanandankalarikkal8370 Před 2 lety +2

    ഗുരുജിയുടെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പകർന്നു നല്കിയ വിശദീകരണം വളരെ പ്രയോജനകരമായി !നന്ദി നമസ്കാരംit

  • @sathip2914
    @sathip2914 Před 3 lety +2

    എന്നെപ്പോലെ സങ്കടക്കടലിൽ നീന്തുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന വാക്കുകൾ. നന്ദി 🙏🙏

    • @vchanvr8305
      @vchanvr8305 Před 3 lety

      Chant vishnu sahranamam ur sorrows will eventually fade ...

    • @sathip2914
      @sathip2914 Před 3 lety

      🙏

  • @harikumar8697
    @harikumar8697 Před 3 lety +1

    👍🙏🙏

  • @sajeev2467
    @sajeev2467 Před 3 lety

    👍🙏

  • @gopikakrishna2212
    @gopikakrishna2212 Před 3 lety +1

    🙏🙏

  • @UshaSMenon
    @UshaSMenon Před rokem

    🙏🙏🙏🙏🙏🙏🙏🙏🙏

  • @Janardhananpillai.Raghav-wn8ci

    നേരേ ചൊവ്വേ ജ്യോതിഷം പഠിച്ചിട്ട് ജ്യോതിഷംവ്യവസായ വൽക്കരിക്കാൻ ആലോചിക്കുന്നവർ ഈശാസ്ത്രത്തെ ദരുപയോഗം ചെയ്ത് വലിയ കേമന്മാരായി വിലസുന്ന സാഹചര്യം ജനങ്ങളിൽ വിശ്വാസകുറവുവരും, ആരൂഢം മറഞ്ഞു എന്നുപറയുന്ന ഒരുകാലം ഉണ്ടായിരുന്നു , ആരൂഢം തന്നെ ആറെണ്ണം ഉണ്ട്. അതിനേക്കാൽ പ്രാധാന്യം പ്രശ്നത്തിൽ നിമിത്തത്തിനുണ്ട്,നിമിത്തം മോശമായാലും ഫലം മോശമായീരിക്കും.

  • @rajimanoj8472
    @rajimanoj8472 Před rokem

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KeerthanaSIXD
    @KeerthanaSIXD Před 2 lety

    മകരം rashil വഴാം നീചത്തിൽ കൂടെ ശുകൻ ദേശ ഭലം

  • @ravinath2190
    @ravinath2190 Před 3 lety

    ഗുരുജി നമസ്കാരം എന്റെ പേര് രമണി അത്തം

  • @eastmanmg8801
    @eastmanmg8801 Před 4 měsíci

    ചുമ്മാ ഒരു ചുക്കും അറിയാതെവായിൽ വന്നത് പറയാതെ കുഞ്ഞാപ്പീ 😂

  • @subeeshsukumaran6001
    @subeeshsukumaran6001 Před rokem

    ആ രൂഢം മറഞ്ഞാൽ കാരണം കണ്ടെത്തി പരിഹരിച്ചാൽ മതി അല്ലാതെ ഈ പറയുന്ന പോലെ ഗുരുതരം ഒന്നുമല്ല കാര്യങ്ങൾ

  • @spirit2154
    @spirit2154 Před rokem

    കേരള ജ്യോതിഷത്തിനു ലോകത് വേറെ എവിടെയും സ്വീകാര്യത ഇല്ലാത്ത ഈ തരത്തിൽ ഉള്ള ജ്യോതിഷ രീതി കൊണ്ടാണ്. ജാതകത്തിലെ ദശ അപഹാരം അതെന്താണ് സൂചിപ്പിക്കുന്നത് , അതാണ് പ്രധാനം. ആരൂഢം നോക്കിയിട്ട് കാര്യമില്ല എന്ന് മനസിലായില്ലേ. വെറുതെ പ്രശ്ന ജ്യോതിഷത്തെ ആശ്രയിക്കരുത്, അതിനു അത്ര സാധുത ഇല്ല . പ്രശ്നം ചെയ്യുന്നവൻ രാത്രി ഉറങ്ങിയില്ല, അല്ലെങ്കിൽ അവനു ആരോഗ്യം അന്ന് മോശം ആണ്, എങ്കിൽ നെഗറ്റിവ് ആയ കാര്യമേ പറയൂ.

  • @manojsp9138
    @manojsp9138 Před rokem

    സ്വാമി... ഒരു സംശയം.. ഈ വീഡിയോ ഞാൻ കണ്ടു. ആരുഡം മറഞ്ഞതിനു സ്വാമി എത്ര വഴിപാടാണ് പറഞ്ഞത് അപ്പോൾ ഈ പ്രപഞ്ചത്തിൽ എത്ര ദൈവങ്ങളുണ്ട്. കുടുബദിവങ്ങൾ. ലക്ഷമീനാരായണൻ. കൂടാതെ ഗ്രാമദേവതയും..... നല്ല തമാശ തന്നെ. ഇത്രയും വലിയ മണ്ടത്തരം സ്വാമിയിൽ നിന്നും ഞാൻ പ്രതീക്ഷിച്ചില്ല.....

    • @user-kg6uq3wv1n
      @user-kg6uq3wv1n  Před rokem +3

      തന്റെ ശരി മാത്രമാണ് ശരി അതുകൊണ്ട് മറ്റുള്ളവരുടെ ശരികൾ തെറ്റാണന്ന് ശഠിക്കരുത്. പ്രപഞ്ചത്തിൽ അനേകം ദൈവങ്ങളുണ്ട്. ഋഷിമാർ നമുക്ക് മന്ത്രങ്ങൾ ചൊല്ലി തന്നു. മന്ത്രങ്ങളുടെ സംഖ്യ 4 കോടി ഉണ്ട് എന്ന് കണക്കാക്കുന്നു. ഒരു മന്ത്രത്തിന് ഒരു ദേവത എന്ന കണക്കിൽ ദേവതകളുടെ സംഖ്യയും 4 കോടി ഉണ്ടാകും. ഈശാന ഗുരുദേവ പദ്ധതി, മന്ത്ര മഹോദധി തുടങ്ങിയ പ്രാമാണിക ഗ്രന്ഥങ്ങൾ പഠിക്കാൻ ശ്രമിച്ചാൽത്തന്നെ മണ്ടത്തരങ്ങൾ മാറിക്കിട്ടും. തമാശ മാറി കാര്യവിചാരമുണ്ടാകും

  • @kaaavumedia78
    @kaaavumedia78 Před 2 měsíci

    എന്താണ് അരൂഡം?? അതു ഇപ്പോളും പറഞ്ഞില്ല. കോപ്പ്

  • @praseedaebikumar3214
    @praseedaebikumar3214 Před 2 lety

    🙏