GOA TRIP/ GOAN PORK SAUSAGES/FOODS OF GOA/BEST GOAN DESSERT/BEBINCA/GOAN CHORIZO/GOAN FENI

Sdílet
Vložit
  • čas přidán 26. 08. 2024
  • #food #cooking #recipe
    FC BOY INSTA @
    www.instagram....
    Our other social media contacts are down below
    linktr.ee/Boom...
    Paulman Insta
    ....
    Arun mama
    ....
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustrie...
    amzn.to/3XTUhwD

Komentáře • 294

  • @BoomBaangh
    @BoomBaangh  Před 8 měsíci +26

    FC BOY INSTA @
    instagram.com/fcboy83?igshid=OGQ5ZDc2ODk2ZA==

  • @lifeofanju9476
    @lifeofanju9476 Před 8 měsíci +47

    കൂടെ ഉള്ള ചേട്ടൻ നന്നായി explore ചെയ്യാൻ അറിയാം... Without any ബോറിങ് 🤩

  • @sajujoy3671
    @sajujoy3671 Před 8 měsíci +18

    ബിബിന്റെ കാ അവസാനം കാണിക്കുമ്പോൾ ക്രാബ്‌ ഡിങ്കോൾഫി എന്നെഴുതിക്കാണിച്ചത് എന്തിനാണെന്ന് മനസ്സിലായവർ ഇവിടെ കമോൺ...നമ്മുടെ കൊച്ചി മച്ചാൻ വേറെ ലെവൽ 👌🤝👏 നിങ്ങൾ രണ്ടും ചേർന്നപ്പോൾ ഒന്നും പറയാനില്ല...രണ്ടും ഫൂഡ് അറിവിന്റെ നിറകുടങ്ങൾ...മൊത്തം പോസിറ്റിവ് വൈബ് ❤

  • @vishnuvenuvkm7182
    @vishnuvenuvkm7182 Před 8 měsíci +42

    പുള്ളി ഒരേ വൈബ് മാൻ.............. കാണുമ്പോൾ തന്നെ നമുക്കും ഒരു എനർജി ഫീൽ ചെയുന്നു 🥰🥰🥰👍🏻👍🏻😁

  • @DV-1972
    @DV-1972 Před 8 měsíci +19

    So similar to the drive through the streets of Fort Cochin. Beautiful buildings..

  • @vaisakhbalakrishnan7947
    @vaisakhbalakrishnan7947 Před 8 měsíci +40

    നവീൻ ചേട്ടാ.... Chettan ഗോവ ആദ്യമായിട്ടാണ് പോകുന്നത് എന്ന് കേട്ടപ്പോൾ ഞെട്ടി.. പക്ഷെ കൂടെ കിട്ടിയ ബ്രോ ഉള്ളതുകൊണ്ട് ഒരിക്കലും ഡിസ്സപ്പോയിന്റ് ആവില്ല... അടിച്ചു പൊളിക്ക്.... 🎉🎉🎉

  • @AbinMathewAbraham
    @AbinMathewAbraham Před 8 měsíci +7

    Wayanad vibe, trissur vibe, kumarakom vibe and dhe, ippo Goan vibe...❤❤

  • @VishnuprasadSvloger
    @VishnuprasadSvloger Před 8 měsíci +5

    സൂപ്പർ. ഗോവ ട്രിപ് പൊളിച്ചൂ. @fcboy സൂപ്പർ ഒരുപാട് കാര്യങ്ങൾ അറിയാം. നിങ്ങളുടെ ആഗ്രഹം ഒരു നല്ല പ്ലാനിങ് ഒക്കെ ഉണ്ട്‌. ബൂംബാങ് സൂപ്പർ 😊

  • @beknowwhy
    @beknowwhy Před 8 měsíci +3

    കൊച്ചിയിൽ ഇതുപോലുള്ള കുറെ മച്ചാന്മാരുണ്ട്, പൊളി വൈബ് മച്ചാൻ...
    രണ്ടുപേരും തകർത്തു.

  • @mhdyaseen1309
    @mhdyaseen1309 Před 8 měsíci +10

    Video starts from 00:42 😊

  • @nithajames9199
    @nithajames9199 Před 7 měsíci +3

    Perfect 👌your friend knows it all awesome

  • @gincyachu1650
    @gincyachu1650 Před 7 měsíci +4

    ഇതെന്താ google ഇങനെ

  • @BabysTasteHut
    @BabysTasteHut Před 8 měsíci +5

    Naveen, please try their dish Sorpathel( Liver of pork dish) and Goan Patties. especially ( Jackris) from Madgao.

  • @fenyts1732
    @fenyts1732 Před 8 měsíci +18

    A like for feni by feni👍👍

  • @AjiathuajiNs
    @AjiathuajiNs Před 8 měsíci +76

    നമ്മടെ നാട്ടിലുള്ള ചേട്ടന്റെ പേര് കനകൻ നാട്ടുകാർ കോളിങ് കനകന്നാ.....കണഗുണ 😂😂😂

  • @opolassa
    @opolassa Před 8 měsíci +22

    ഫെനി കഴിച്ചിട്ടുള്ളവർ ... 👍👍👍

  • @Linsonmathews
    @Linsonmathews Před 8 měsíci +14

    പൊളി vibe... 🔥🔥🔥

  • @arshink.a5050
    @arshink.a5050 Před 8 měsíci +2

    Goa pokunathin thot mube ith oke kandath bayam avide poyi ith oke kazhikanam ini😌

  • @user-qc6jt4vq8v
    @user-qc6jt4vq8v Před 8 měsíci +11

    വീരാട് കോഹ്‌ലിയും kl രാഹുലും ഗോവ യിൽ 😊

  • @colormagik4726
    @colormagik4726 Před 7 měsíci +1

    boombaangh kottapadi paliyil kandallo full festival enjoy in kerala good

  • @vishnuprakasan
    @vishnuprakasan Před 8 měsíci +4

    Bibinkaaa. Fckaaa. Naveenkaa. SABATIKAAAA😂😂❤

  • @levinkr9809
    @levinkr9809 Před 8 měsíci +4

    Quality videos boom 💥 Great 🎉

  • @Mr_John_Wick.
    @Mr_John_Wick. Před 8 měsíci +1

    5:46 ആഹാ നല്ല സുന്ദരി ചേച്ചി 😍😝

  • @jijopv9683
    @jijopv9683 Před 8 měsíci +16

    22:44 ഇത് ബിബിൻ്റെ കായല്ലേ . എന്നിട്ട് "CRAB RECHEADO" എന്നാണല്ലോ കൊടുത്തിരിക്കുന്നത്! ഫെനിയുടെ ഹാങ്ങോവർ മാറിയിട്ടില്ലല്ലേ? 😅

  • @Jobless_Gaming
    @Jobless_Gaming Před 7 měsíci +2

    ചേട്ടാ.... നാട്ടിൽ ഉണ്ടെങ്കിൽ firozikka ആയി ഒരു video ചെയ്യുമോ....... കിടിലൻ content ആയിരിക്കും..... 🔥🔥🔥❣️

  • @ReminMattyJohn
    @ReminMattyJohn Před 7 měsíci +1

    ഈ കൊച്ചി മച്ചാനെ കുറച്ച് നാളത്തേക്ക് വിട്ടു തരോ? ? പൊളി മച്ചാൻ 👌🏽👌🏽👌🏽

  • @neerajraj9362
    @neerajraj9362 Před 8 měsíci +11

    Ningal randulerum aan ente gastronomy heroes

  • @2boys2boys68
    @2boys2boys68 Před 8 měsíci +1

    നിങ്ങൾ എന്തൊരു വ്യത്യസ് നായ മനുഷ്യനാണ് ബ്രോ

  • @sajinsulaiman4872
    @sajinsulaiman4872 Před 8 měsíci +2

    രണ്ടാളും കൊള്ളാം........ Niceeee

  • @jishin6672
    @jishin6672 Před 8 měsíci +1

    Video pwoli
    Pork kadel ninna chechi athilum pwolii😅

  • @vishnuprakasan
    @vishnuprakasan Před 8 měsíci +3

    O'Neal is Love❤

  • @nokkandabro
    @nokkandabro Před 8 měsíci +3

    23 min oree Vibe🔥

  • @arunroy5774
    @arunroy5774 Před 7 měsíci +1

    Bebinca looks similar to Atlappam of Tamilnadu.

  • @nikhilmohan3483
    @nikhilmohan3483 Před 8 měsíci +2

    എത്ര പോയാലും മടുക്കാത്ത സ്ഥലം goa 🤗🫣💪

  • @disha-dishassweetrush4691
    @disha-dishassweetrush4691 Před 8 měsíci +2

    Waiting for the review...when we tasted felt it's just a hype by sm... got the flavour of egg yolk and nutmeg alone..

  • @rethraj
    @rethraj Před 8 měsíci +2

    Martin’s corner is everyone’s fav

  • @mithunnair8304
    @mithunnair8304 Před 8 měsíci +6

    Goa kulsidhangal❤❤❤

  • @sinuhere7763
    @sinuhere7763 Před 8 měsíci +3

    When two sme vibe people meets😂

  • @charuthak110
    @charuthak110 Před 8 měsíci

    The bhakri is prepared using jowar or bajra not wheat please note 13: 12 .

  • @AnoopKL14
    @AnoopKL14 Před 8 měsíci +2

    12:12 kili poyi nighlde. 🍾🥃😂

  • @tokyo6105
    @tokyo6105 Před 7 měsíci +1

    വായേല് നോക്കിരുന്ന് വെള്ളം വീണപ്പോ ഉണർന്നത് 😂🤤

  • @vaisakhbalakrishnan7947
    @vaisakhbalakrishnan7947 Před 8 měsíci +1

    ഗോൾഡ ചേച്ചിടെ പരാതി കേൾക്കാൻ തന്നെ ഒരാഴ്ച എടുക്കും 😂😂😂😂

  • @maskedvlogsbyhappy........808
    @maskedvlogsbyhappy........808 Před 8 měsíci +5

    Hope you will experience real culture of goa … i was worked and lived goa … your videos remain me the real Goan experience … not like the other videos like pub and some trashy things. Goa has its own soul and its own culture. We have to learn more from them.. i want to give you a small secret restriction if you go through real Goan culture i don’t think so u would come back … its great .. hope so u will show some more pure Goan experience…miss ma goa😢😢😂😂❤

  • @Rooh4789
    @Rooh4789 Před 8 měsíci +2

    Naveen chetta shivali onnu explore chaiyooo...?

  • @sreerajvnair1
    @sreerajvnair1 Před 8 měsíci +1

    New bro Boombang nte appan 😀👌🏼

  • @bobbyjazz
    @bobbyjazz Před 7 měsíci +1

    ഞാൻ നവീന്റെ ഒരു ഫാനാട്ടാ, പക്ഷെ ഇന്ന് ഈ വിഡിയോയിൽ കാണുന്ന മറ്റേ ബ്രോ ഇല്ലേ അയാൾക്ക്‌ കാര്യങ്ങൾ അറിയാം.
    റസ്റ്റഫറിയാൻ, ബോബ് മാർലി, മരിയോ മിറാൻഡ...
    ഇനി എന്താ വേണ്ടേ....എല്ലാം ആ ചെങ്ങാതി പറയുന്നുണ്ട്.. ദിസ് ഈസ് മോർ ഡാൻ എ നവീൻ കുക്കറി വീഡിയോ.
    നവീന് കുക്കിംഗ് അല്ലാണ്ട് ഒരു അണ്ണനെയെയും (ആ മാറ്റി കു ആക്കിക്കോളൂട്ടാ) അറിയില്ലാട്ടാ...
    നൈസ് വീഡിയോ ബ്രോസ്

  • @ashwathyvs827
    @ashwathyvs827 Před 7 měsíci +1

    Fc man nannayi explain cheyyunnu. History okke. But athu cut cheyyunna enthina naveen chetta. Ethoru nattileum food History kudi paraunnathu nayirikkum.

  • @rajuvaniyan5731
    @rajuvaniyan5731 Před 8 měsíci +3

    Love from Kasaragod ❤

  • @febinmohammed9610
    @febinmohammed9610 Před 8 měsíci

    Bibinka pole oru sambavam malabar side il und namuk. Neyyada. Oven il alla cooking. And we use lots of dry fruits and nuts too.

  • @sanjaykrishnan8379
    @sanjaykrishnan8379 Před 8 měsíci +5

    Google map voice entha angne 😂

  • @abhilash8874
    @abhilash8874 Před 8 měsíci +1

    ഗോവ ഫെനി ഒരു രക്ഷയും ഇല്ലാത്ത മൊതലാണ്

  • @AdhulAppuuuzzz
    @AdhulAppuuuzzz Před 8 měsíci +1

    Vibe man😌 lovely...

  • @rabeehvc4008
    @rabeehvc4008 Před 8 měsíci +2

    16:15 bro is drunk as fuck.😂

  • @nimmzlopez5713
    @nimmzlopez5713 Před 8 měsíci

    January pokunud goa poliii... Kochi to goa💪🏻

  • @francyspampara1442
    @francyspampara1442 Před 8 měsíci

    Naveen chettoi.... Goail vannathalle enthayalum restaurant chef pillaiylum koodi varanam..... Waiting to see you.....

  • @AiswaryaRajesh-gn4gu
    @AiswaryaRajesh-gn4gu Před 8 měsíci

    Welcome to Goa
    We are ur viewers from Old Goa

  • @Idonknow505
    @Idonknow505 Před 8 měsíci +1

    Aa googlemapile pengungale sound enganeya set aaka 😂

  • @status3127
    @status3127 Před 8 měsíci +1

    Waiting For Second part 😊 onnum vegam upload aakuu bro 😁

  • @saneerms369
    @saneerms369 Před 8 měsíci +1

    Awesome

  • @bibubibu1931
    @bibubibu1931 Před 8 měsíci +3

    Feni ക്ക് ശേഷം audio കൊറച്ച് വലിച്ചിൽ ഉണ്ട് ....😜

  • @BabysTasteHut
    @BabysTasteHut Před 8 měsíci +1

    Naveen, try their street food( Ras Omelette) too

  • @thomasabraham292
    @thomasabraham292 Před 8 měsíci

    Crab roast is made with rechado masala. You should try mackerel rechado

  • @binojc3604
    @binojc3604 Před 8 měsíci +1

    Ningal enthu cheythalum pwoli anu 👍🏻❤

  • @scoopofReactions
    @scoopofReactions Před 8 měsíci +3

    Portuguese കാർ കച്ചവടം ചെയ്യാൻ വന്നിട്ട് കേരളം മുടിച്ച teams ആണ് ഇന്നും goa കൊച്ചി പോലെ ഉള്ള സ്ഥലത്ത് അവരുടെ history കേൾക്കുമ്പോ ചോര തിളക്കും,,,,

    • @deepblue3682
      @deepblue3682 Před 7 měsíci

      മതം മാറ്റം ചെയ്യപ്പെട്ടവർക്കു പോർട്ടുഗീസ് കാരും അറബികളും തുർക്കികളും എല്ലാം യഥാർത്ഥ ദൈവത്തിലേക്ക് അവരെ വഴി തെളിയിച്ചു കൊണ്ട് പോയ ദൂതന്മാരാണ്...goan ഇൻക്യുസ്റ്റൻ ഒക്കെ നടത്തി പതിനായിരങ്ങളെ കൊന്ന st ഫ്രാൻസിസ് ഗോവ യിലെ പുണ്യാളൻ ആണ്... നളന്ദാ, വിക്രംസില തുടങ്ങി ബീഹാർ ബംഗാളിലെ പഴയ സർവ്വകലാശാലകൾ തകർത്ത ബുദ്ധ സന്യാസിമാരെ ചുട്ടു കൊന്ന bhaktiyar ഖിൽജി ബംഗ്ലാദേശിലെയും ബംഗാളിലെയും മുസലികൾക്കു അവരെ ബുദ്ധിസ്സത്തിൽ നിന്നും ഇസ്ലാമിലേക്ക് കൈ പിടിച്ചു ഉയർത്തിയ മഹാൻ ആണ്.. 😂😂

  • @sharundas9897
    @sharundas9897 Před 8 měsíci +2

    Urak poliyaa👍👍

  • @Vfoodie1995
    @Vfoodie1995 Před 8 měsíci +1

    Powli powli ❤🔥

  • @sreekuttantu901
    @sreekuttantu901 Před 8 měsíci

    BoomBaangH in GoA.... Great,,🤙🤙🤙......

  • @abhisheknp7267
    @abhisheknp7267 Před 8 měsíci +2

    Fc boy💥

  • @athiraathu139
    @athiraathu139 Před 8 měsíci

    Koode ulla aal pwoli ellam clear aayi ariya ❤❤

  • @aneesh-x2g
    @aneesh-x2g Před 8 měsíci

    ഗോവൻ ട്രിപ്പ് പൊളിക്കും ബാക്കി വീഡിയോസിനായി Waiting

  • @Ilovesulya
    @Ilovesulya Před 8 měsíci +4

    Pork super 👌👌👌

  • @sujithks6003
    @sujithks6003 Před 8 měsíci +2

    Fc boy free guide😊

  • @BilalJamshi-bc3ex
    @BilalJamshi-bc3ex Před 8 měsíci

    Goa with fc boy with boom 💥 baangh lovely 😻🌹

  • @sujasuja2301
    @sujasuja2301 Před 7 měsíci

    Started loving you and your videos boom maaaan.. am also a foodie lady. Lots of love from suuu maldives 🇲🇻

  • @vgaming8837
    @vgaming8837 Před 8 měsíci +1

    Hello am near your house I am in Vella tanujr

  • @raupss
    @raupss Před 8 měsíci +1

    Poliii❤

  • @user-up6gg2tq1h
    @user-up6gg2tq1h Před 8 měsíci +1

  • @Amvibevlogs
    @Amvibevlogs Před 7 měsíci

    Wow aayitund

  • @Febin-_-
    @Febin-_- Před 8 měsíci +1

    Waiting ആയിരുന്നു

  • @finofran
    @finofran Před 8 měsíci

    പെടക്ക് അങ്ങ്ട്ട്... ഒരേ പൊളി...

  • @user-js8hk5ud1w
    @user-js8hk5ud1w Před 7 měsíci

    Kanyastrigal kandall vidoolla😂😂

  • @dannyX1404
    @dannyX1404 Před 8 měsíci +1

    Bro make me happy 😊❤

  • @jinsaks4378
    @jinsaks4378 Před 7 měsíci

    Friend oree poli❤❤

  • @godshift15
    @godshift15 Před 8 měsíci +1

    Pwolli 🔥

  • @flowerchild244
    @flowerchild244 Před 8 měsíci

    Goa ready ready boombaangh

  • @abhilashsadanandan3674
    @abhilashsadanandan3674 Před 8 měsíci

    BoomBaangh....lofely...😋😘❤

  • @kunfukid8401
    @kunfukid8401 Před 8 měsíci +2

    Adipoli

  • @LakshmananKc-qt4mq
    @LakshmananKc-qt4mq Před 8 měsíci +2

    ഫ്രണ്ട് സൂപ്പർ

  • @uksblogs9814
    @uksblogs9814 Před 7 měsíci

    Oru hotel thudangikude bom bangh❤

  • @faisyfaisy1090
    @faisyfaisy1090 Před 8 měsíci

    Nice video bro..❤❤

  • @rejeekurian
    @rejeekurian Před 7 měsíci

    Which cameras you are using for shooting vedios

  • @abhijithas1015
    @abhijithas1015 Před 2 měsíci

    Bibinca ഇതുപോലെ വിര്ത്തികെട്ട ഒരു മുട്ട ചുവ ഉള്ള സാധനം ഞൻ കഴിച്ചിട്ട് ഇല്ല 😂

  • @amalokpjdeql3918
    @amalokpjdeql3918 Před 7 měsíci

    Happy New year bro🎉

  • @bellissimo53
    @bellissimo53 Před 7 měsíci

    Vibes only ❤☮️.......... 🕊️

  • @bijupeter8394
    @bijupeter8394 Před 8 měsíci

    Indian tour super 🎉

  • @Johnkurian637
    @Johnkurian637 Před 8 měsíci +1

    Ippo Goa yil undo

  • @subeeshsudhakaran8423
    @subeeshsudhakaran8423 Před 8 měsíci

    Ith van trip❤

  • @prajithkp7130
    @prajithkp7130 Před 8 měsíci

    Pwoliyeeei ✨

  • @kannan7864
    @kannan7864 Před 8 měsíci

    പൊന്നെടാ ഉവ്വേ,, അടുത്തത് വേഗം പോരട്ടെ

  • @neelaugustine
    @neelaugustine Před 7 měsíci

    Feni Sadanam pedachu, Naveen Bronte kili poyi for sometime.